ഇതേ തിരുവസ്ത്രം ഇട്ട് അധിക്ഷേപിച്ചവർക്കുള്ള മറുപടി ആയി ഇത് സമർപ്പിക്കുന്നു. എല്ലാവിധ അനുഗ്രഹങ്ങളും സിസ്റ്ററിന് .🙏
@ephraimmarianmedia95502 жыл бұрын
മഴവിൽ മനോരമയിലൂടെ ഈ കന്യാസ്ത്രീ കലക്കി! സന്യാസത്തിന്റെ മാഹാത്മ്യം ഇതാ.. ലൂസിമാരെ കാണാതെ പോകരുതേ...ഒപ്പം സന്യാസ വസ്ത്രത്തെ അവഹേളിക്കുന്നവരും... 👇👇👇👇👇👇👇 kzbin.info/www/bejne/qovPhqF7hrGopc0
@abukutty29962 жыл бұрын
Q
@thresiammajohn42412 жыл бұрын
🙏🔥🙌💒തിന്മയെ നന്മ കൊണ്ട് കീഴടക്കിയ Siser ന്..... പ്രാർത്ഥനാശംസകൾ... 🌟👌👌👌🔥🙌🙏
@lillymk62022 жыл бұрын
എന്തൊരു സ്വരമാധുരിയാണ് സിസ്റ്ററിന് . പിന്നണി ഗായികയാക്കാവുന്ന ഒരു പ്രതിഭ തന്നെ.
@mariyajoseph72652 жыл бұрын
Congratulations dearSr. Lismy..... ഒരു യഥാർത്ഥ സന്യാസം എന്താണെന്നു ജീവിതം കൊണ്ട് തെളിയിച്ചതിനു ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു..... ദൈവം അനുഗ്രഹിക്കട്ടെ
@user-mi2hx7th7f2 жыл бұрын
ഞങ്ങളുടെ സിനിമോൾക്ക് 🤝🤝🤝❤❤എന്റെ സഹപാഠിയായതിൽ ഞാൻ അഭിമാനിക്കുന്നു 💪💪💪💪💪
@jamaludheenjamal93122 жыл бұрын
വളരെ നിഷ്കളങ്കയും സൗമ്യയുമായ സിസ്റ്റർ . നന്മകൾ വരട്ടെ
@ephraimmarianmedia95502 жыл бұрын
മഴവിൽ മനോരമയിലൂടെ ഈ കന്യാസ്ത്രീ കലക്കി! സന്യാസത്തിന്റെ മാഹാത്മ്യം ഇതാ.. ലൂസിമാരെ കാണാതെ പോകരുതേ...ഒപ്പം സന്യാസ വസ്ത്രത്തെ അവഹേളിക്കുന്നവരും... 👇👇👇👇👇👇👇 kzbin.info/www/bejne/qovPhqF7hrGopc0
@scottsleebapulimuden81942 жыл бұрын
കൂട്ടിൽ അടയ്ക്കപ്പെട്ടു എന്നു പറയുന്നവർ ഇതു കാണണം... ഇതു അടിമത്തം അല്ല സ്വാതന്ത്ര്യം ആണ്...
@beenaoj65592 жыл бұрын
വളരെ ശരിയാണ്
@sonupaul33382 жыл бұрын
Congrats to sr.lismy. Gentle talk of Jagadeesh sir is very much appreciated