അശ്വിനും അമ്മയും ഒരു പുതിയ ഐറ്റവുമായി ചിരിവേദിയിൽ | Oru chiri Iru chiri Bumper chiri

  Рет қаралды 3,024,807

Mazhavil Manorama

Mazhavil Manorama

Күн бұрын

#OruchiriIruchiriBumperchiri #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
ബംബർ പ്രതീക്ഷകൾ വീണ്ടും അസ്ഥാനത്തായി അശ്വിനും അമ്മയ്ക്കും
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3HLGzo5
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.co...
►Download the manoramaMAX app for iOS mobiles apps.apple.com... | Oru chiri Iru chiri Bumper chiri

Пікірлер: 633
@shahbasali710
@shahbasali710 2 жыл бұрын
ഈ പ്രോഗ്രാം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന നിലവാരം മുഴുവൻ പോയി സ്ഥിരം മത്സരാർഥികൾ നല്ല ചളിയും. ജഡ്ജ്ജിങ് ആദ്യമൊക്കെ ആത്മാർത്ഥ മായിരുന്നെങ്കിൽ ഇപ്പൊ ചാനലുകാർക്ക് വേണ്ടി ബുന്ധിമുട്ടി ചിരിക്കുന്നത് കാണാം എന്തായാലും പ്രോഗ്രാം അളിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നു ഡയറക്ടർ മനസിലാക്കുക 😊
@shahinkarakkat3838
@shahinkarakkat3838 2 жыл бұрын
ശരിയാ അത്ര പോരാ
@arunkumarm5570
@arunkumarm5570 2 жыл бұрын
Athenne
@jayanth405
@jayanth405 2 жыл бұрын
ശരിയാ. ഒരു വിലാസിനി കോമഡി ഹിറ്റായപ്പോൾ അതിന്റെ ഹാങ്ങോവരിൽ വളിഞ്ഞ വിട്ടും.. ഒരു അളിഞ്ഞ പാട്ടും ആയി അവർ വരും.. ബമ്പർ കൊടുത്ത് ജഡ്ജസ് പറഞ്ഞയക്കും
@vinooopinevin1349
@vinooopinevin1349 2 жыл бұрын
Hello chetta ethoru Comedy program annu .appo ethil comedy mathrame undavu. Chettanu eshttamileghil kanada
@shareeqvp7398
@shareeqvp7398 2 жыл бұрын
Correct
@mr_shebru3871
@mr_shebru3871 2 жыл бұрын
Aswin ettan amma ഇഷ്ട്ടം🤘🤘
@harshamolkb328
@harshamolkb328 2 жыл бұрын
😂💕
@XaVier-su9ls
@XaVier-su9ls 2 жыл бұрын
Ammayum makkanum seen alle... 🌚🤍
@adarshsivan724
@adarshsivan724 2 жыл бұрын
@@XaVier-su9ls 😡
@wayxyz
@wayxyz 2 жыл бұрын
🏃🤢
@ഇത്തിക്കരപക്കി-ത4ഝ
@ഇത്തിക്കരപക്കി-ത4ഝ 2 жыл бұрын
ഇതൊക്കെ കണ്ടിട്ടും എന്നെ പോലെ ചിരി വരാത്തവർ ഉണ്ടോ....???
@edwinjacob3968
@edwinjacob3968 2 жыл бұрын
Satyem,full chaliyanu
@jadeern9283
@jadeern9283 2 жыл бұрын
സഹതാപം തോന്നുന്നു ആദ്യമൊക്കെ നല്ല skit ഉണ്ടായിരുന്നു
@keralagreengarden8059
@keralagreengarden8059 2 жыл бұрын
Time Weste, മഞ്ജുപിളള കാശിനു വേണ്ടിയും കാശ് കൊടുക്കാനുംവേണ്ടി ചിരിക്കുന്നു
@abhilashk.k9929
@abhilashk.k9929 2 жыл бұрын
@@edwinjacob3968 evr mathrame ollo e showil ippo 😂 vere arkum avasaram kodukula
@Alpha-hh3ox
@Alpha-hh3ox 2 жыл бұрын
എനിക്കും അതാണ് മനസിലാവാതെ. ഫുൾ ചളി 😌
@merlinchacko5514
@merlinchacko5514 2 жыл бұрын
ഇവരുടെ എല്ലാ വിഡിയോസും trending ഇൽ കേറാറുണ്ടല്ലോ 😍👏👏👏👏
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@abdullamahshook1604
@abdullamahshook1604 2 жыл бұрын
Ippo April kayari
@ചക്കവീണുചത്തവല്യപ്പൻ
@ചക്കവീണുചത്തവല്യപ്പൻ 2 жыл бұрын
THREE KINGS മൂവിയിലെ സുരാജിൻ്റെ കോമഡിയുമായിട്ട് വന്നിരിക്കുന്നു..
@vinayak845
@vinayak845 2 жыл бұрын
അവർ വന്നു but ചിരി അത്രയും ഇല്ല😭😭 അടുത്ത വട്ടം ചിരിപ്പിച്ചു കൊല്ലണം
@tbrpo
@tbrpo 2 жыл бұрын
Athere
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@vinodcv3411
@vinodcv3411 2 жыл бұрын
അശ്വിൻ ന്റെ അമ്മ ഏത് വേഷം ധരിച്ചാലും പെർഫെക്റ്റ് ആണ്. "ചിലൊതു റെഡി ആവും ചിലൊതു റെഡി ആവില്ല "അതാണ് ഈ സ്കിറ്റ് കണ്ടപ്പോൾ തോന്നിയത്...., നിങ്ങൾ ക്ക് അറിയാം എങ്ങനെ സ്കിറ്റ് വിജയിപ്പിക്കാം എന്ന്. 🙏👍👍👍🌹
@kebikbr6824
@kebikbr6824 2 жыл бұрын
Pootipovan Damayanti ayi
@shahana12
@shahana12 2 жыл бұрын
*അമ്മയുടെ ആക്ടിങ് ബേറെ ലെവൽ...😍❤️* *ചേട്ടനും PwOlIyATtto💖*
@Ashiyaishere4517
@Ashiyaishere4517 2 жыл бұрын
🥰
@rahmathshakkeer5052
@rahmathshakkeer5052 2 жыл бұрын
🤣A as aa
@lakshmiharidas8380
@lakshmiharidas8380 2 жыл бұрын
അശ്വിൻ നല്ല കഴിവുണ്ട്,, ഇടയ്ക്ക് ചളി മാറ്റണം
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@sameesameera6974
@sameesameera6974 2 жыл бұрын
@@rahmathshakkeer5052😨😨
@fsooofaisal1582
@fsooofaisal1582 2 жыл бұрын
അല്പം കാത്തിരുന്നു മാന്യമായി നല്ലത് കൊണ്ടുവാ അശ്വിൻ.. ചിരിച്ചമഞ്ജു പിള്ള സമ്മതിച്ചു 😄
@nishananishanasafeer7914
@nishananishanasafeer7914 2 жыл бұрын
ഇവർക്ക് എന്തുപറ്റി.... ആദ്യത്തെ അത്ര പവർ ഇല്ലല്ലോ.... നിങ്ങൾ ഇതിലേറെ ഉഷാറായി വരണം
@sunithaa7353
@sunithaa7353 2 жыл бұрын
അശ്വിൻ അമ്മ പൊളിയാണ് ♥️♥️
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@shibilmuhammed2.o808
@shibilmuhammed2.o808 2 жыл бұрын
Karthik Suriya vlogs miss chayunnavarundo 😘😊
@Anarkkali
@Anarkkali 2 жыл бұрын
നല്ല സ്ക്രിപ്റ്റ് കിട്ടിയിട്ട് വന്ന് performചെയ്യുന്നതാണ് നല്ലത്, തട്ടിക്കൂട്ട് പരിപാടിയുമായി വന്ന് വില കളയരുത്. പ്രേക്ഷക പ്രതിനിധികളീയിട്ടിരിക്കുന്നവർ കുറച്ചു കൂടി നിലവാരം പുലർത്തണം.
@Talentedutech
@Talentedutech 2 жыл бұрын
അമ്മയും മോനും സൂപ്പർ 👍🏻👍🏻👍🏻
@sreejulalsreeju245
@sreejulalsreeju245 2 жыл бұрын
Pol
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@LambzEfx
@LambzEfx 2 жыл бұрын
ഈ അമ്മയും മോനും കോമ്പിനേഷൻ ഇഷ്ടമുള്ളവരുണ്ടോ.... ❤😘
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@meckymouse9934
@meckymouse9934 2 жыл бұрын
നിങ്ങൾ ഈ തരുന്ന സപ്പോർട്ട് വളരെയധികം നന്ദി 😘🤍
@miyamisriofficial6501
@miyamisriofficial6501 2 жыл бұрын
Ashwin ചേട്ടൻ്റെ എല്ലാ വിഡിയോസും poli ആണ് 🤓💖
@Sir-lp5rd
@Sir-lp5rd 2 жыл бұрын
Thank-you for the support 💟💟
@ashishmathew7686
@ashishmathew7686 2 жыл бұрын
@@Sir-lp5rd ❤️
@kannanteradha7927
@kannanteradha7927 2 жыл бұрын
Pls bhayankara chali aanu nigal gap ittechu nalla skit kondu varu pls
@shuhailnm787
@shuhailnm787 2 жыл бұрын
@@Sir-lp5rd കോഴിത്തരം ആണോ...ചേട്ടോ
@lucien9373
@lucien9373 2 жыл бұрын
Athe moluseee
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
പൊളിഞ്ഞു പോയല്ലോ ഈ സ്കിറ്റ്..
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
@@factbyabhishek നല്ലത് സപ്പോർട് ചെയ്തിട്ടുണ്ട്... മോശം എന്ന് തോന്നിയത് തുറന്നു പറഞ്ഞു... പേർസണൽ ആയി രണ്ടുപേരെയും ഇഷ്ട്ടമാണ്.
@mirshadkannur1350
@mirshadkannur1350 2 жыл бұрын
Ashwin ettan poli😘🔥
@LIFE-xl6ks
@LIFE-xl6ks 2 жыл бұрын
ഇത് ആലോയ്ച്ചിട്ട് നാളെ ചിരിക്കാം 🥴🥴
@Fathima.Farook
@Fathima.Farook 2 жыл бұрын
എന്തോ എപ്പോഴത്തെയും പോലെ അങ്ങട് റെഡിയായില്ല. അടുത്ത തവണ രണ്ടുപേരും അടിപൊളി സ്കിറ്റ്മായി വരുമെന്ന് പ്രതീക്ഷിക്കുന്നു 👍🥰🥰
@jaseelak2592
@jaseelak2592 2 жыл бұрын
@anisight1613
@anisight1613 2 жыл бұрын
Athe ... wrkout aayilla
@Fathima.Farook
@Fathima.Farook 2 жыл бұрын
@@factbyabhishek ok 👍
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
കാര്യമായിട്ടൊന്നും തന്നെ ചിരിക്കാൻ ഉണ്ടായിരുന്നില്ല അടുത്ത സ്കിറ്റ് നന്നാക്കുമെന്നു പ്രതീക്ഷിക്കുന്നു😌
@പ്രെഭാകരൻ
@പ്രെഭാകരൻ 2 жыл бұрын
വീരൻ 😂😂 അളിയോ അറിയോ 😇😇
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@remesanb6527
@remesanb6527 2 жыл бұрын
Eyy
@messi10._10
@messi10._10 2 жыл бұрын
ഇവർ ആണ് ഞങ്ങളുടെ Duper Heros..!!🤤🔥
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@idhuidhu1924
@idhuidhu1924 2 жыл бұрын
Randalludeyum performance super 👌 👌👌👌🥰
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@ajmifoods2455
@ajmifoods2455 2 жыл бұрын
പുതിയ ആളുകൾ വരുമ്പോഴാണ് പ്രോഗ്രാം super ആകുന്നത്
@oombaloomba9536
@oombaloomba9536 2 жыл бұрын
അശ്വിനിന്റെ കൗണ്ടർ എന്റെ മോനെ ഒരു രക്ഷയില്ല... സ്‌പൈഡർ മാൻ വല... ആഹാ 😂
@harshamolkb328
@harshamolkb328 2 жыл бұрын
Aswin rocks🤸😂💯
@you2vibe562
@you2vibe562 2 жыл бұрын
1 minute ഞാൻ പോയി ചിരിച്ചിട്ട് വരാം😂😂😑😑
@railfanabhi
@railfanabhi 2 жыл бұрын
അശ്വിനേട്ടനും അമ്മയും വേറെ level ആണ് ♥️♥️♥️♥️🔥🔥🔥
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@joicejoice9832
@joicejoice9832 2 жыл бұрын
എന്തൊരു കഷ്ടമാണ് ആരാണ് കോമഡി യുടെ നിലവാരം ഇത്രക്കും കുറച്ചുകൊണ്ടുവരുന്നത്
@meee2023
@meee2023 2 жыл бұрын
പൈസക്ക് ആക്രാന്തം
@aishwariak8518
@aishwariak8518 Жыл бұрын
വളരെ നല്ലത്
@minipk9316
@minipk9316 2 жыл бұрын
എന്തോന്നിത്. ചിരിക്കാനായി ഇടുന്ന പരിപാടി അല്ലേ ഇത്. ഇത് കണ്ടാൽ ചിരി വരില്ലല്ലോ.
@nisharifu8532
@nisharifu8532 2 жыл бұрын
ഇവർക്ക് കണ്ണ് തട്ടിയോ പഴയെ പോലെ അങ്ങോട്ട് verrunilalo 🙄🤭
@vvkkrpd9791
@vvkkrpd9791 2 жыл бұрын
Athanu aa perfection kuranju pokunnu
@adershadersh858
@adershadersh858 2 жыл бұрын
Kannu thattiyath alla skitntta poraima
@TORQUE241
@TORQUE241 2 жыл бұрын
ടോവിനോ ഇട്ടതാണ് ലൂസ് ആണ് 🤣🤣🤣😹😹😹
@respect-bm2hb
@respect-bm2hb 2 жыл бұрын
അശ്വിനും അമ്മയും പൊളിയാണ്. ഇതുവരെ ഒരിക്കലും അവർക്ക് തോൽക്കെണ്ടി വന്നിട്ടില്ല
@Sandra.t9762
@Sandra.t9762 2 жыл бұрын
അശ്വിൻ ❤️അമ്മ ❤️സൂപ്പർ 👏🏻👏🏻
@shazzmon7336
@shazzmon7336 2 жыл бұрын
അമ്മയും മോനെ നല്ലോണം ഇഷ്ട്ടം ആണ് അവർ അടിപൊളി ആയി കോമഡി ചെയ്യാറുണ്ട്. But ഇത് വലിയ കോമഡി ഒന്നും കാണുന്നില്ല.. പിന്നെ എന്നും ഒരാൾ ഒരേ നിലയിൽ തന്നെ ആയിരിക്കില്ലല്ലോ.. ചിലപ്പോൾ അടിപൊളി ആവും ചിലപ്പോൾ മോശം ആവും.. ഇനി next എപ്പിസോഡ് അടിപൊളി അക്ക്
@Vyshnav103
@Vyshnav103 2 жыл бұрын
ഒട്ടും ചിരിച്ചില്ല 😕 ആദ്യമായിട്ടാ.. Nxt time sett comedy ആയിട്ട് beranam 🔥
@RustyRambo69
@RustyRambo69 2 жыл бұрын
Sheriya, bore
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@muhmmadiqbal8354
@muhmmadiqbal8354 Жыл бұрын
💥💥💥💥❤️
@beenav1859
@beenav1859 2 жыл бұрын
Ammayum makanum policje♥♥
@nowyorkdood6172
@nowyorkdood6172 2 жыл бұрын
ചിരി വരുന്നില്ല എന്നാലും സാരമില്ല അടുത്ത വട്ടം നല്ല സ്റ്റോറി വേണേ
@ranksa2802
@ranksa2802 2 жыл бұрын
കാലത്തിനൊത്ത് ഉയരാത്ത ഹാസ്യങ്ങൾ
@beenaactiva7548
@beenaactiva7548 2 жыл бұрын
നിങ്ങൾ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവരാണ്,,,,,അപ്പോൾ കുറച്ചു വൈകി എത്തിയാലും നിലവാരമുള്ള അഡാർ ഐറ്റം ആയിട്ട് വരണം,,,,,'
@ardaspn
@ardaspn 2 жыл бұрын
3 kings comedy ആർക്കും മനസ്സിൽ ആയിട്ടില്ല 😁
@muraleewarrior8592
@muraleewarrior8592 Жыл бұрын
Njn sradhicharnnu..😂.....narayana busil.....suraj😂😂😁
@ayishabiavulan561
@ayishabiavulan561 2 жыл бұрын
നിലവാരമില്ലാത്ത കോമഡി
@dilrajdileepkumar7875
@dilrajdileepkumar7875 2 жыл бұрын
Karthik nte face bayangara ksheenam
@hennah_hennu246
@hennah_hennu246 2 жыл бұрын
അശ്വിൻ അമ്മ ഫാൻസ് 👍👍👍
@ashrafmk602
@ashrafmk602 2 жыл бұрын
Ammayum monum super.... Cinemayil amma shobhikkum.. All blessings👌❤️
@leelogin2844
@leelogin2844 2 жыл бұрын
അത് ടോവിനോ ഇട്ടതാണ്.. ലൂസാണ്..😀😀😀😀😀
@pachamanga8450
@pachamanga8450 2 жыл бұрын
Three king 👑👑👑 sheesham mumbi kazhinju Suraj chetten diologue
@charlesphilip9520
@charlesphilip9520 2 жыл бұрын
സൂപ്പർബ്... ✨️👍
@muhmmadiqbal8354
@muhmmadiqbal8354 Жыл бұрын
💥💥💥💥💥🎉
@simaksimak3599
@simaksimak3599 2 жыл бұрын
ഇവർ വരുന്നതിന് മുമ്പേ ഇവർക്ക് ബബാർ കൊടുത്തൂടെ 😍
@meee2023
@meee2023 2 жыл бұрын
സത്യം 😛
@ITZMEKALLU
@ITZMEKALLU 2 жыл бұрын
*Minnal ashwin* ...!!😹🔥❤
@musthafaadpf9421
@musthafaadpf9421 2 жыл бұрын
Foot ball ന്റെ സ്കിറ്റ് ചെയ്‌താൽ നല്ല രസണ്ടാവും 🙏🙏🙏... So plz ചെയ്യോ...
@arj_unk
@arj_unk 2 жыл бұрын
മിന്നൽ വിപ്ലവം ⚡
@muhmmadiqbal8354
@muhmmadiqbal8354 Жыл бұрын
🎉🎉🎉🎉🎉bro
@anurajak1036
@anurajak1036 Жыл бұрын
Eye killer varshe raider kannappi skit aayirunnu super😅
@kl14navaslifeexperiences79
@kl14navaslifeexperiences79 2 жыл бұрын
Ha ചേച്ചി എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ 🤔🤔🤔🤔
@bat_fleck18
@bat_fleck18 2 жыл бұрын
Minnal Murali 💖⚡
@kl21youtubers96
@kl21youtubers96 2 жыл бұрын
പുതിയ മത്സരർത്തികളെ ഇപ്പോൾ സെലക്ട്‌ ചെയ്യൂ.... Plz plz
@shareefurahmannaanisanu9585
@shareefurahmannaanisanu9585 2 жыл бұрын
സ്കിറ്റ് നന്നായിരുന്നു, പക്ഷേ അശ്വിൻ/അമ്മ അവരുടെ ആ നിലവാരത്തിൽ എത്തിയില്ല. ഇവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു.. അടുത്ത സ്കിറ്റ് പൊളിക്കണം👍
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏
@abinjacob5584
@abinjacob5584 2 жыл бұрын
അടുത്ത തവണ സൂപ്പർ ആക്കണം✌️
@savadshadu8562
@savadshadu8562 2 жыл бұрын
ടോവിനോ 💕
@MPytAK
@MPytAK 2 жыл бұрын
അശ്വിൻ അമ്മ സൂപ്പർ
@safiya__py
@safiya__py 2 жыл бұрын
4 minute alle program cheyyan pattuvollu
@Mandooba
@Mandooba 2 жыл бұрын
Oru cheriya request und karthikin irikkan oru chair kodukknm manorama channel ethra time pulli ee ninna nipp nikkne
@rajanc9564
@rajanc9564 2 жыл бұрын
0:00 Pavam super heros
@shijukp447
@shijukp447 2 жыл бұрын
സ്കിറ്റിന്റെ നിലവാരം കുറഞ്ഞു കുറഞ്ഞു വരുന്നു.
@rafeenarifthariftha7007
@rafeenarifthariftha7007 2 жыл бұрын
ന്യൂ ആളുകൾ വരട്ടെ ഓൾഡ് ഒക്കെ ഒഴിവാക്കി കണ്ട്ടു മടുത്തു 😁😂
@anshifmohd2054
@anshifmohd2054 2 жыл бұрын
അയ്യോ ഇലൊന്നും ഇല്ലാലോ ഞമ്മളെ പറ്റിച്ചു 🤣
@sreesree1781
@sreesree1781 2 жыл бұрын
ഇവർ വരുബോൾ ഒരു കിടിലം ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ്മാണ് പ്രേതിഷിക്കുക.
@athiramp2016
@athiramp2016 2 жыл бұрын
Ente poonnooo 👌🏻👌🏻👌🏻👌🏻❤❤❤😘poliiiii😘😘😘😘👌🏻👌🏻👌🏻👌🏻
@musthafaadpf9421
@musthafaadpf9421 2 жыл бұрын
ഇങ്ങള് pwoli ❤️
@jyothish.y466
@jyothish.y466 2 жыл бұрын
മനോഹരം 😄😄😄
@jyo6205
@jyo6205 2 жыл бұрын
Tovinoyum basilum kandaal😂
@Leonsworld
@Leonsworld 2 жыл бұрын
ലാലേട്ടന്റെ പാട്ട് വന്നപ്പോഴാ ചിരിച്ചേ 😅👌
@muhammedhadi1902
@muhammedhadi1902 2 жыл бұрын
ഹമ്മേ 😂
@basha_reenahh7574
@basha_reenahh7574 2 жыл бұрын
Ammayum monum supar anu
@neethumoljohny6786
@neethumoljohny6786 2 жыл бұрын
Aswin superrrr
@ansaransar330
@ansaransar330 2 жыл бұрын
ammayude madhuram filim adipoli
@Keraleeyan-v4l
@Keraleeyan-v4l 2 жыл бұрын
നിലവാരം കുറയുന്നു കൂടുതൽ ശ്രെദ്ധിക്കുക, എന്നും വരണ്ട, വരുന്ന ദിവസം ബമ്പർ അടിക്കുക, ഒരു സ്ഥിരം പ്രേക്ഷകൻ
@koyamonkoya9876
@koyamonkoya9876 2 жыл бұрын
Aswin amma spr👌👌
@pranavyt2130
@pranavyt2130 2 жыл бұрын
ഇത് ടോവിനോ ഇട്ടിട്ടുണ്ട് ലൂസ് ആയിട്ടുണ്ട്😂😂😂
@MalluDotCom
@MalluDotCom 2 жыл бұрын
സിരിച്ചു സിരിച്ചു 😬 ചത്തു ഭയങ്കര കോമഡി തന്നെ
@lllllllll2079
@lllllllll2079 2 жыл бұрын
Athe athe🤣
@icosxe2
@icosxe2 2 жыл бұрын
Chali vaaari angu pothuvaaa
@meharin1663
@meharin1663 2 жыл бұрын
Niggal oru kidilan thanne.......... 😍😍
@kutty_george_kutty
@kutty_george_kutty 2 жыл бұрын
😍😍😍
@afsalappuzz994
@afsalappuzz994 2 жыл бұрын
Tovino❣️
@itzzmee4233
@itzzmee4233 2 жыл бұрын
Ithinu okke chirikkana aalkaru indooo😢😢😢
@muhammadfahad3646
@muhammadfahad3646 2 жыл бұрын
Ashwin vijay chettan poli
@devichandran4743
@devichandran4743 2 жыл бұрын
പുതിയ കലാകാരന്ക്കാർക്ക് അവസരം കൊടുക്കണം
@Ashiyaishere4517
@Ashiyaishere4517 2 жыл бұрын
🥰
@musthafaadpf9421
@musthafaadpf9421 2 жыл бұрын
അശ്വിൻ ചേട്ടാ അമ്മേ.... ഇനി foot ball ന്റെ ചെയ്യോ plz ❤️🔥
@revathyramachandran6852
@revathyramachandran6852 2 жыл бұрын
Super man
@harathigharathi3760
@harathigharathi3760 2 жыл бұрын
excellent
@shibikp9008
@shibikp9008 2 жыл бұрын
Kollam. Aduthathu kooduthal usharakkanam👍👍👍
@vyshnavtm97
@vyshnavtm97 2 жыл бұрын
ഇതൊരു നിശ്ചിത പേയ്‌മെന്റ് അടിസ്ഥാനത്തിൽ ചെയ്യുന്ന പരിപാടി ആണ്..എപ്പിസോഡിന്റെ എണ്ണം അനുസരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടാണ് പേയ്‌മെന്റ് ലഭിക്കുന്നത്..
@aj2005ay
@aj2005ay 2 жыл бұрын
ഇവൻ 😹😹😹🔥
@neethuevana2473
@neethuevana2473 2 жыл бұрын
കൊള്ളാം...😊😊😊
@Frameinmediacompany
@Frameinmediacompany 2 жыл бұрын
katta waiting ayirunuu....💥💥💥
@soudhashafi6520
@soudhashafi6520 2 жыл бұрын
Manju kurachu chiry undaakki vishamikkunnadu feel chayyunnu🤣
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 25 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 27 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 27 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 18 МЛН
Captain രമണൻ | Oru kadal kollakkaran |Malayalam troll video
5:17
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 25 МЛН