വിജയം ഒന്നിന്റേയും തുടക്കമല്ല..... പരാജയം ഒന്നിന്റേയും അവസാനവുമല്ല ....💯
@pachusageer74202 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും കരുതും ഇതാണ് ഏറ്റവും നല്ലതെന്ന്.. പക്ഷെ എത്രയോ നല്ല ക്വാളിറ്റി ഉള്ള എപ്പിസോഡുകൾ ഇനിയും വരാനിരിക്കുന്നു എന്നതാണ് സത്യം ❤️
@sanketrawale84472 жыл бұрын
വളരെ വളരെ ശരിയാണ്👍👍🙏🏼🙏🏼
@kannurchandrasekhar5222 жыл бұрын
പ്യാരിയുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞുപോയി.... വളരെ നല്ല സന്ദേശം ❤
@sujithpurushothaman37362 жыл бұрын
Ooo9oooooo9kkkkkkkkllll
@ganesann44492 жыл бұрын
1
@ganesann44492 жыл бұрын
a
@ganesann44492 жыл бұрын
1a
@AbdulSalam-jx3eo2 жыл бұрын
സത്യമായിട്ടും കണ്ണ് നിറഞ്ഞു പോയി
@muhammedshajiduk73242 жыл бұрын
വിജയം ഒന്നിന്റെയും തുടക്കമോ .. പരാജയം ഒന്നിന്റെയും അവസാനമോ അല്ല ...❤
@walkwithkasi32762 жыл бұрын
🫣
@muhammedshajiduk73242 жыл бұрын
@@walkwithkasi3276 pyaari dialogue..☹️👆
@lintujoy83372 жыл бұрын
Well said
@athiram.s5802 жыл бұрын
❤✌️
@sabidbk3800 Жыл бұрын
❤
@abrahamb.chacko82402 жыл бұрын
ഞാനല്ലേ പ്രചോദനം. എന്നെ കണ്ടു പഠിക്കരുത് എന്നല്ലേ പറയുന്നത്. അപ്പോൾ ആരാ പ്രചോദനം. ഉണ്ണി ❤❤🌹🌹
@runningoutlettea25962 жыл бұрын
മമ്മുക്ക പറഞ്ഞപോലെ ഇവരൊക്കെ കിടിലൻ കലാകാരന്മാർ ആണ് അഭിനയം ജീവിച്ചു കാണിക്കുന്നു
@HanasAbdhulla Жыл бұрын
Exactly
@manon2wheels7715 ай бұрын
പറഞ്ഞപുള്ളി ഇപ്പൊ ഫീൽഡ് ഔട്ടും ആയി 😂😂 ആകെ മട്ടാഞ്ചേരി മാഫിയടെ ഔദാര്യത്തിൽ ഇങ്ങനെ പോകുന്നു
@asifpandikkad2 жыл бұрын
മാർക്കിന് പകരം ഗ്രേഡ് ആക്കിയത് ഒരുകാലത്ത് ഗുണമായിരുന്നു. അത്യാവശ്യവുമായിരുന്നു. നേരിയ മാർക്കിന്റെ കുറവ് കൊണ്ടുണ്ടാകുന്ന തോൽവിയുടെ വിഷാദത്തിൽ നിന്ന് കുട്ടികൾക്ക് നല്ലൊരു പരിഹാരമായിരുന്നു. ഇന്ന് സിസ്റ്റം മാറിച്ചിന്തിക്കേണ്ട സമയമാണ്. കുട്ടികളിലെ A+ ന്റെ സമ്മർദ്ദം ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല. പരിഹാരം കാണേണ്ടിരിക്കുന്നു. ഫുൾ A+ ലാണ് ഭാവി എന്ന ഭാവമൊന്നും മക്കൾക്ക് വേണ്ടതില്ല എന്ന് വരച്ചുകാട്ടിയ എപ്പിസോഡ്. എന്നത്തേയും പോലെ നന്നായി ജീവിക്കാനറിയുന്ന കഥാപാത്രങ്ങൾ. Good job👍🏻👌🏻🌹
@wms-1-2 жыл бұрын
ഉണ്ണിയും ഫ്ലക്സും പൊളിച്ചു 😂😂😂😂🙏
@rahmathullachembrathodi69132 жыл бұрын
പ്യാരിജാഥൻ പൊളിച്ചു 👍നല്ല വാക്കുകൾ
@spartacus2.02 жыл бұрын
ഇവിടെ sslc just pass ജയിച്ചപ്പോ അമ്മ എല്ലാർക്കും ബിരിയാണി വെച്ച് കൊടുത്ത എന്റെ അമ്മ 🥰🥰🥰🥺🥺🥺🥰🥰🥰🥰
മറിമായത്തെ മറികടക്കാൻ ഒരു പരിപാടിയും വളർന്നിട്ടില്ല.... 🔥
@abhiram-rc2io Жыл бұрын
Uppum mulakum und💥
@SportsyLover Жыл бұрын
@@abhiram-rc2io season 2 is not upto the mark.Marimayam Rocks always... 🔥🔥
@abhiram-rc2io Жыл бұрын
@@SportsyLover 🫠🫠🫠
@shameshameer3353 Жыл бұрын
Uppum mulakum und
@jabirjabi683 Жыл бұрын
@@abhiram-rc2io bor parivadi
@snehapoorvamshafi45232 жыл бұрын
മറിമായം ടീമിന് മാത്രം കഴിയുന്നത്.... ഇങ്ങിനെ ആവണം ഓരോ എപ്പിസോടും ജനങ്ങലോഡ് സംസാരിക്കുന്നതും അതിൽ നർമം കണ്ടത്തുന്നതും 🙏👏🏻👏🏻
@rashidkololamb2 жыл бұрын
പ്യാരിയുടെ വാക്കുകൾ പൊളിച്ചു.. മന്മദന്റെ അവസാന വാക്കും.. 😍
@abineshv94402 жыл бұрын
വെറും പത്താം ക്ലാസ് ആയ ഞാൻ 7വർഷമായി ദുബായ് ലെ ഫൈവ് സ്റ്റാർ ഹോട്ടൽ റിസോർട്ടിൽ ജോലി ചെയുന്നു...ദൈവം സഹായിച്ചു ഒരു രൂപ കടം ഇല്ലാതെ കുറച്ചു സ്ഥലം വാങ്ങി വീടും വച്ചു പഠിക്കാൻ പോയിരുന്നേൽ അച്ഛന്റെ കാശും പോവും എവിടേം ഏത്തുകേം ചെയ്യില്ലായിരുന്നു അന്ന് പണിക്കു ഇറങ്ങിയത് കൊണ്ട് ഇന്ന് ലൈഫ് അടിപൊളി 🥰🥰🥰🥰
പലരും പഠിച്ച devolep ചെയ്ത ടെക്‌നോളജിയിൽ comment ഇട്ടു തന്നെ ഇത് പറയണം
@sakariyatk71052 жыл бұрын
Ath kond thankalude makkalkk vidyabyasam kodukkaruth agree aano
@devakyavanoor2 жыл бұрын
Makkalodu ithu parayumo thangal.
@renjithkuppadakath2 жыл бұрын
5 സ്റ്റാർ ഹോട്ടലിൽ എന്താ ജോലി
@bluemoon86342 жыл бұрын
വീട്ടിൽ പ്രചോദനം കൊടുക്കാ൯ ആരുമില്ലേ? ഉണ്ടായിരുന്നു. അടിച്ചു കൊന്നു. 😃
@avinashavinash74082 жыл бұрын
ഈ പരിപാടിയെ വെല്ലാൻ നിലവിൽ ഒരു പരിപാടിക്കും പറ്റില്ല. ക്ലാസ്സ് എന്ന് പറഞാൽ പക്കാ ക്ലാസ്സ് 💐
@semimolabdulaziz36552 жыл бұрын
😂😂😂😂😂😂
@musthafaptkurumbathur16302 жыл бұрын
✅️✅️👌👌👌💐💪💪💪💪💪
@ravima67512 жыл бұрын
@@semimolabdulaziz3655 .mkva
@shajahaannn_2 жыл бұрын
Correct
@alameenmediaperuvamba13452 жыл бұрын
🥰🌹
@shanumoviesvlogs2 жыл бұрын
*പ്യാരിയുടെ സ്റ്റോറി തികച്ചും സത്യമാണ്... ഞാനടക്കം നിരവധി പേരുടെ ജീവിതം ...വിജയം ഒന്നിന്റെയും തുടക്കം അല്ല... പരാജയം ഒന്നിന്റെയും അവസാനവും അല്ല... Sslc യിൽ വലിയ റാങ്ക് ഒന്നും ഇല്ലാതെ വിജയിച്ച ഞാൻ ഇനി എന്ത് എന്നാലോചിച്ചു കുറേയേറെ ജോലികൾ ചെയ്തു നടന്നു ...ചെറുകിട ബിസിനസ് ചെയ്തു...കൂടെ പഠിച്ചവരും...നാട്ടിലെ മുതലാളിമാരുടെ കുട്ടികളും... അവരൊക്കെ പഠിക്കുന്ന ഓരോ കോഴ്‌സുകൾ.. കോളേജുകൾ... എല്ലാം കണ്ടും....കേട്ടും...നാണമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് മുഖം തിരിച്ചും നടന്ന കാലം...🥰...ഇന്നെനിക് ദുബായ് യിലും, ഖത്തറിലും, സൗദിയിലും... അറിയപ്പെടുന്ന 9 റെസ്റ്റോറന്റ് ഉണ്ട്...* *അത് കൊണ്ട് മാർക്കും റാങ്കും ഉന്നത വിദ്യാഭ്യാസവും ഇല്ലെങ്കിലും നമ്മൾ പരിശ്രമിച്ചാൽ നമുക്ക് രക്ഷപ്പെടാം...*
ഈ ഡോക്യൂമെന്ററി കണ്ണ് തുറപ്പിക്കുന്ന ഒന്ന് തന്നെ.... ഒരു സർക്കാർ/ സ്വകാര്യ ജീവനക്കാരൻ എത്ര തന്നെ ഉയർന്നാലും അവനും കുടുംബത്തിനും മാത്രമേ പ്രയോജനം ഉള്ളൂ... മറിച്ച് ഒരു സംരംഭകൻ വളരുമ്പോൾ ഒരായിരം കുടുംബങ്ങളിൽ അഭിവൃദ്ധി ഉണ്ടാകുന്നു.... പഠിച്ചവനെ പോലെ തന്നെ പ്രധാനമാണ് പഠിക്കാത്തവനും 👍🏻👍🏻
@anandhukrishna.s1607 Жыл бұрын
👌👌👌👌👌🙏
@nithin5294 Жыл бұрын
സാരംഭകന്റെ കസ്റ്റർമേഴ്‌സ് ഈ പാവങ്ങൾ ആണേ.. അവരുടെ കയ്യിലെ പണം ആണ് സാരംഭകനെയും ആ കുടുംബങ്ങളെയും നില നിർത്തുന്നത്
@asharafta782211 ай бұрын
💯 correct
@DMJI87Ай бұрын
true @@nithin5294
@Sk-pf1kr2 жыл бұрын
ഇതിന്റെ സംഭാഷണം ഒക്കെ എഴുതി ഉണ്ടാക്കിയവരെ യൊക്കെ സമ്മതിച്ചു.👌👌
@jyothyjo3706 Жыл бұрын
പ്യാരിയുടെ പ്രസംഗം പൊളി..""".വിജയം ഒന്നിന്റെയും തുടക്കം അല്ല പരാജയം ഒന്നിന്റെയും അവസാനം അല്ല "'❤️❤️❤️
@ibruishan34282 жыл бұрын
ഒരു യുകത്തിനുശേഷം ഇതാ ഒരു ഫുൾ എപ്പിസോണ്ട് വന്നിരിക്കുന്നു.എല്ലാവരും ഒരു കൈയടി കൊടുത്തേ 😄😄😄
@sam757232 жыл бұрын
ജീവിതം പഠിക്കൽ ആണ് മെയിൻ. മനുഷ്യനോട് കരുണ ഉണ്ടാവുക ഇതാണ് മെയിൻ.
@unnikrishnanvarier49812 жыл бұрын
വിദ്യാഭ്യാസം ജീവിതത്തിലെ എല്ലാമാണെന്ന് വിചാരിക്കുന്നവർക്ക് ഉള്ള ഒരു മറുപടിയാണ് ഈ മറിമായം. എത്രയെത്ര ഉദാഹരണങ്ങൾ നമുക്ക് നാട്ടിൽ കാണാൻ കഴിയും എങ്കിലും നല്ല മാർക്ക് കിട്ടിയവരെ നമ്മൾ അനുമോദിക്കുന്നു പക്ഷേ ജീവിതവിജയം മാർക്ക് കുറഞ്ഞവർക്കാണ് എന്നുള്ളത് തർക്കമില്ല. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@princemathew23682 жыл бұрын
ജീവിത വിജയം നേടാൻ വേണ്ടി പഠിക്കാൻ കഴിവുണ്ടായിട്ടും ഉഴപ്പി നടന്ന *ലെ ഞാൻ.. 😌
വെരി ഗുഡ് സമൂഹത്തിനു വേണ്ടിയുള്ള നല്ല ആശയം, ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്ന മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ.........
@itsmenizumol2 жыл бұрын
വിദ്യാഭ്യാസം എന്നത് ലോക കാര്യങ്ങൾ മനസ്സിലാക്കാൻ മാത്രം മതി, ജീവീക്കാൻ പൈസ വേണം അത് ഒരു തെരുവ് കച്ചോടക്കാരനായാലും മതി ... ഒരുപാട് പഠിച്ചാൽ പ്രാന്താവും ... എത്ര പഠിച്ചാലും നമ്മുടെ നാട്ടില് മറ്റൊരുത്തന്റെ കാല് നക്കി വേണം ജീവിക്കാൻ ... അതിനെക്കാൾ ഉത്തമമാണ് സ്വന്തമായോ അല്ലെങ്കില് ഏതെങ്കിലും കൈത്തൊഴിലോ ചെയ്യുന്നത്!
@lovelydreamsmalappuram56932 жыл бұрын
വിജയിച്ചവരുടേത് മാത്രമല്ല പരാജയപ്പെട്ടവരുടേതു കൂടിയാണ് ലോകം 👍👍
@faisalfaisi7499 Жыл бұрын
Yes
@sachinvasu95142 жыл бұрын
പ്യാരി പറഞ്ഞത് സത്യം 💯🥺
@davoodirshad10652 жыл бұрын
Flex kand ചിരിച്ച് ചിരിച്ച് ഒരു സൈഡ് ആയി 😂🤣😂🤣
@aljisarkurikkal32952 жыл бұрын
മറിമായം ടീം നിങ്ങൾ ഒരു അത്ഭുതം തന്നെ 👌👌👌
@akku777-x7m11 ай бұрын
3:09
@This_time_will_change_soon2 жыл бұрын
ചിരിക്കാനും ചിന്തിക്കാനും 🤝 മറിമായം 👌
@venniyoorhouse1263 Жыл бұрын
സുഗതൻ പൊളിച്ചു എന്താ ആരും സുഖതന്റെ അഭിനയത്തെ പറ്റി പറയാത്തത്
@girijamanikuttan82642 жыл бұрын
Nalla സന്ദേശം കണ്ണ് നിറഞ്ഞു പോയി .🙏🙏❤️
@sabujose70152 жыл бұрын
ഇതൊരു സിനിമയായിരുന്നേൽ, climax, കഥ പറയുമ്പോൾ എന്ന സിനിമയുടെ climax നെ ക്കാൾ Supper ആയിരുന്നേനെ: എന്നാലും പരിമിതികൾ വച്ച് ഇതും സൂപ്പറാക്കി... Supper star പ്യാരി...👍
@shafeekkannur46592 жыл бұрын
ആരാധകരെ ശാന്തരാകുവിൻ 😍😍😍അപ്‌ലോഡ് അണ്ണൻ രണ്ട് മാസം ആയിട്ട് ലീവ് ആയിരുന്നു 😂😂😂ഈ മാസം മുൻപ് മുഴുവൻ വീഡിയോ ഇട്ടില്ലേ അണ്ണനെ പുറത്ത് ആക്കും എന്ന് കമ്പനി പറഞ്ഞോ ആവോ 😂😂😂😂😂
@muhammedyoonus75672 жыл бұрын
Alla subscribe kuraynm enne kanditte ayirikum😅
@semimolabdulaziz36552 жыл бұрын
😂😂😂😂😂
@abhijithaugustine63492 жыл бұрын
നല്ലൊരു ആശയം കൊണ്ടുവരുവാൻ ശ്രമിക്കുന്നതാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിന് കാരണം...
@itsmepk24242 жыл бұрын
പ്യാരിയുടെ പ്രസംഗം പൊളി.
@swaminathkv50782 жыл бұрын
ഉണ്ണിയുടെ കൈ കൊണ്ടുള്ള ആക്ഷൻ മനോഹരം 👌😄
@arunkumar-cu9oi2 жыл бұрын
എട്ടിൽ മൂന്ന് 😆😆
@surumi86542 жыл бұрын
വിജയം ഒന്നിന്റെയും തുടക്കമല്ല പരാജയം ഒന്നിന്റെയും അവസാനവുമല്ല👍❤️
@lethuhero9421 Жыл бұрын
By seeing this flex first thing i thought is PM modi’s huge photo in Olympic medalist congratulating ceremony The standard of our PM 😂
@gopalanpradeep642 жыл бұрын
ഹൊ ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് , ഇതിൻ്റെ ആശയക്കാർക്ക് , അവതരിപ്പിച്ച വർക്ക് നന്ദി
@RaviPuthooraan2 жыл бұрын
മറിമായം കാണാതെ പകരം സീരിയൽ കാണുന്ന ജനങ്ങളിലേക്ക് ഇത്തരം നല്ല സന്ദേശങ്ങൾ എത്തുന്നില്ല എന്നതാണ് സങ്കടകരമായ ഒരു സാമൂഹ്യ പ്രശ്നം....
@Amxavier14612 жыл бұрын
Ee flex parupadi Balu annan pande vitatha 😂😂 uppum mulakum❤
@vishnun7769 Жыл бұрын
That flex scene oru reksha illa...Unni 🤣🤣🤣
@iznustasteeworld11632 жыл бұрын
Well done.... Hat's off to whole marimayam team... Super theme and amazing performance...
@samadkaraya42842 жыл бұрын
Pyari speech good 💯🇮🇳🇮🇳🇮🇳
@subairsubairkc94232 жыл бұрын
വളരെ പ്രസക്തമായ വിഷയം ക്ളൈമാക്സിലൂടെ അവതരിപ്പിച്ചു👍👍
@jcadoor2042 жыл бұрын
നാളെയുടെ ഭാവിയാണ് ഇന്നത്തെ മക്കൾ. നമ്മുടെ നാടിനു കരുത്തേകട്ടെ പ്യാരിയുടെ ചെറിയ വലിയ അർത്ഥമുള്ള വാക്കുകൾ💥🌹
@princemathew23682 жыл бұрын
വീട്ടിൽ cash ഉള്ളവനും mama ദുബൈയിൽ ഉള്ളവനും രക്ഷപെടാൻ പഠിക്കണം എന്നില്ല...പക്ഷേ പാവപ്പെട്ടവന് പിടിച്ച് കേറാൻ പഠിപ്പ് മാത്രേ ഉള്ളൂ ഒരു പിടിവള്ളി.. 😌
@sidharthsidhu14772 жыл бұрын
പൊളി എപ്പിസോഡ്...ഉണ്ണീടെ വരവും ഫ്ലെക്സും കണ്ടു ചിരിച്ചു ഊപ്പാട് ഇളകി 😂😂😂
@zuharapaliyil36772 жыл бұрын
Ll ku
@blessyvictor31752 жыл бұрын
😄😆
@weone5861 Жыл бұрын
അത് കാണാൻ വേണ്ടി മാത്രം കുറെ പ്രാവശ്യം കണ്ടു ഇ വീഡിയോ 😆
@ZidhanNazer-vu7mt Жыл бұрын
😂😂
@unais_cherkala2 жыл бұрын
മാറിമായത്തിൽ കണ്ട ഏറ്റവും നല്ല എപ്പിസോഡ്
@saraswathyamma12052 жыл бұрын
A big salute to marimayam teams 👏
@HariHari-uy6gs2 жыл бұрын
കലക്കൻ എപ്പിസോഡ് 🌹👍
@jomufrancis2 жыл бұрын
എന്ത് നല്ല സ്ക്രിപ്റ്റ് . മലയാളത്തിലെ കുറെ ഊള സീരിയലുകൾക്കിടയിൽ ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന മറിമായത്തിന്റെ സ്ഥാനം വേറെ തന്നെയാണ്.
@jasil_zzy2 жыл бұрын
എന്റെ മോൻ ഫുൾ A ഫ്ലക്സ് 😁😁😁
@bombayraju50302 жыл бұрын
Last dialogue ayirunnu PUNCH. 😂😂😂 Samoohathinu vendi , nalloru message um ayirunnu ee episode
@shajahanputhiyaveettil95822 жыл бұрын
ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട സത്യം.... 👍👍👍❤️❤️
@dnya60192 жыл бұрын
Sathyaseelan's mannerism as an old person is fantastic...👍 Well done all members of the team.
@thengakola10 ай бұрын
മണികണ്ഠൻ പട്ടാമ്പി
@sreejithvj29852 жыл бұрын
What an excellent speech 🙏
@rajireghu65502 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ്.👌
@jessyjoseph98112 жыл бұрын
ഇത് കാണുന്ന പത്താം ക്ലാസ്സിൽ പഠിക്കുന്ന ലെ ഞാൻ : uff.. 🙂
@Ayush-en5it Жыл бұрын
Engane undayirunnu 10th results
@mcrazeen Жыл бұрын
24:10 look unni after pyari dialogue😅😅😅😅
@abdulbarid96572 жыл бұрын
ആ കൊട്ടയിൽ ആവോലി പോയിട്ട് ഒരു പരൽ മീൻ പോലും ഇല്ലാലോ എൻ്റെ മൊയ്തുക്കാ 😂😂😂
@sathishkumar8702 Жыл бұрын
I am a professor and i totally agree with this. I also tell my students that grades and success & happiness in life has only a weak correlation. It really pains to know that kids sometimes commit suicide just because they could not live up to somebody's expectation...
@KozikkodensKthayallaiduj-hd4xs Жыл бұрын
സത്യം പറഞ്ഞാൽ തമ്പുരാന്റെ ഈ ദുനിയാവിൽ നേടിയെടുക്കാൻ പറ്റാത്തതായിട്ട് ഒന്നും തന്നെ ഇല്ല നമ്മൾ അതിനു ശ്രമിക്കണം എന്ന് മാത്രം...👏👏👏
@soyappanm.a97962 жыл бұрын
രാജീവ് കരുമാടി 👍👍👍നമിച്ചു
@vibinlian64362 жыл бұрын
പ്യാരി പൊളിച്ചു ഈ എപ്പിസോഡ് ❤
@ananthakrishnan.k22782 жыл бұрын
അവസാനം ഉള്ള ഡയലോഗ് പൊളിച്ചു 😌
@bineshkbcholahouse6092 Жыл бұрын
മാമൻ കലക്കി 👍👍👍 മാമനെ കണ്ടു പഠിക്കാരുദ് !!!!!!🙏
@bottlecreator76432 жыл бұрын
മുഹമ്മദ് പ്യാരി 😂 തകർത്തു 🔥👍
@hyderksd5436 Жыл бұрын
Excellent……👋✨ എന്ത് പറഞ്ഞാലും മറിമായം ടീം കഴിഞ്ഞു മാത്രമേ വേറെ ഏതെങ്കിലും ഉള്ളു ....ഫുൾ A+നിങ്ങൾക്ക് തന്നിരിക്കുന്നു 😂
@princemathew23682 жыл бұрын
Mark കുറഞ്ഞാലും പിന്നീട് ജീവിതത്തിൽ വിജയിക്കാൻ സാധിക്കും എന്ന് പറഞ്ഞാല് ok. പക്ഷേ ഉഴപ്പി നടന്നാൽ മൊതലാളി യും പഠിച്ചാൽ തൊഴിലാളിയും എന്ന് പറയരുത്..!
@thomasp.k62802 жыл бұрын
Super episode ...മറിമായത്തിന് അഭിനന്ദനങ്ങൾ
@abusafiya49652 жыл бұрын
മുഹമ്മദ് പ്യാരി സർ 😄ഉണ്ണിയുടെ ഫ്ലെക്സ് 😄😄
@ajmalkoramba Жыл бұрын
Literally cried pyaari💯
@suve79322 жыл бұрын
Full A ഫ്ലെക്സ് ആാാ 😊😊😊
@mohamedfaliyil7792 жыл бұрын
Skip cheyyathy njn athyamayi kanda oru speech …. Neril orupad speech kanditund enkilum… ethupole ulkonda oru speech vere illa… Excellent speech
@manojkrishna47392 жыл бұрын
23:47 - 26:34 പ്യാരിയുടെ വാക്കുകൾ 👌👏
@amarnathks14632 жыл бұрын
👌👌👌👌👌👌
@sunilkumaribaby70742 ай бұрын
മറിമായം ഒരു നല്ല ഉള്ളടക്കം ഉള്ള എപ്പിസോഡ് ആണ് ഓരോന്നും ഒന്നിനൊന്ന് നല്ലതും. ഇതിൽ അഭിനയിക്കുന്നവരും അതു പോലെ തന്നെ എല്ലാ വിധ ഭാവുകങ്ങളും🌷🌷🌷 നേരുന്നു
@anilmele5606 Жыл бұрын
പ്യാരി സൂപ്പറാണ് 😍❤❤️
@unknownking6291 Жыл бұрын
Unni is a great actor 💖
@ramansomarajan2 жыл бұрын
One of the best gifts of marimayam team that I have ever seen. Congratulations to you all.
@motographeraromal Жыл бұрын
ഇത് മറിമായം അല്ല..മറു നൃയമാണ്..അഭിനന്ദനങ്ങൾ..
@arunkumar-cu9oi2 жыл бұрын
Oh! വേറെ ലെവൽ എപ്പിസോഡ്... 😍😍😍😍😍😍😍😍😍😍😍😍🌟
@easajaneluvathingal56032 жыл бұрын
പൊളിച്ചു,കിടുക്കാച്ചി ,Keep it up , Thanks marimayam team'
@wms-1-2 жыл бұрын
വീട്ടിൽ പ്രചോദനം കൊടുക്കാൻ ആരുമില്ലേ ഉണ്ണി 😂ഉണ്ടായിരുന്നു അടിച്ചുകൊന്നു മന്മദൻ 😂🙏
@shafimuhammad69752 жыл бұрын
ഉണ്ണീടെ ഫ്ലെക്സ് എന്റെ പൊന്നോ 😂😂😂😂😂
@aboomoidutty6270 Жыл бұрын
പ്യാരിയും ഉണ്ണിയും കലക്കി പ്യാരിയുട സന്ദേശവും കലക്കി thanks for marimayam team.....
@Indian-qy7ez2 жыл бұрын
അടിപൊളി 👍😂👏👏👏👏ക്ലാസ്സ് 👍👍
@ashrafsubaida72083 ай бұрын
ഉണ്ണി ഉണ്ണിയേട്ടൻ ഒരു സംഭവാണ് പൊളിച്ചു എല്ലാവരും അടിച്ചു ആശ തീർത്തു