#oruchiriiruchiribumperchiri

  Рет қаралды 5,728,959

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 1 900
@Shivam.1-f6c
@Shivam.1-f6c Жыл бұрын
1:20കാർത്തിക്കിന് ഒരു ഏറുമാടം സെറ്റ് ചെയ്തു കൊടുത്തത് നന്നായി..ഇനി എങ്കിലും അയാൾക്ക് ഒന്ന് ഇരിക്കാമൊല്ലോ...👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@chinmaymv
@chinmaymv Жыл бұрын
സത്യം
@onlylegends128
@onlylegends128 Жыл бұрын
ഇത് അത്ര നല്ല കോമടികൾ ആയി എനിക്ക് തോന്നിയില്ല.. എവിടെ നോക്കിയാലും കാമം മാത്രം... മനുഷ്യരെ ചിരിപ്പിക്കാൻ ശ്രെമിക്കുന്നത് പെണ്ണിന്റെ തുണി ഊരിട്ടല്ല👍
@likeareader
@likeareader Жыл бұрын
Satyam... Motham sexual comments aan parayunath enit comedy anen perum...
@jessyj5317
@jessyj5317 Жыл бұрын
സത്യം.
@onlylegends128
@onlylegends128 Жыл бұрын
അതാ എനിക്കും പറയാൻ ഉള്ളത് പരസ്യമായി ഒരു A കോമഡി
@jithy2255
@jithy2255 Жыл бұрын
എന്നാ porn videos ഒക്കെ നിർത്തലാക്കേണ്ടി വരുമല്ലോ
@jithy2255
@jithy2255 Жыл бұрын
@@ebyvijayan4752 അപ്പോൾ public opinion എന്ന് പറഞ്ഞു പെൺകുട്ടികളോട് double meaning ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് അതിനു താങ്കൾ സപ്പോർട്ട് കൊടുക്കുമോ
@fliqgaming007
@fliqgaming007 Жыл бұрын
ഇവരുടെ combo ഒരേ പോളി 😂🔥 ഒരേക്ഷിയില്ല 🔥🔥 ചിരിച്ചൊരു വഴിയായി 😂😂
@jaseelakollampeeri3017
@jaseelakollampeeri3017 Жыл бұрын
Ee episode kazhinjo
@vineethattingal
@vineethattingal Жыл бұрын
😂😂😂😂
@worldofnafa3032
@worldofnafa3032 Жыл бұрын
@@jaseelakollampeeri3017 a
@worldofnafa3032
@worldofnafa3032 Жыл бұрын
@@jaseelakollampeeri3017 a
@BTS-gh3cf
@BTS-gh3cf Жыл бұрын
Ithokke kanditt chirikkanum kure mandanmar😬 Valare mosham skit ayirunnu. Double meaning.
@Sanchari_98
@Sanchari_98 Жыл бұрын
ട്രെൻഡിങ് ലിസ്റ്റിൽ No. 1👌 ഡബിൾ മീനിങ്ങിന്റെ അതിപ്രസരം..💥 മലയാളികളുടെ നിലവാരം 🔥
@ramyapradeep191
@ramyapradeep191 Жыл бұрын
സത്യം... മലയാളത്തിലെ ഒട്ടുമിക്ക കോമഡിയും ഇപ്പോ ഡബിൾ മീനിങ്ങാണ്... ഫാമിലിയായി ഇരുന്നു കാണാൻ പറ്റില്ല...
@nandanavinod9007
@nandanavinod9007 Жыл бұрын
Double meaning angee attam.😬. Ee vrithikedd oke aranavo chirich kodkne.
@jithy2255
@jithy2255 Жыл бұрын
മൈക്ക് പിടിച്ചു ആളുകളോട് ഡബിൾ മീനിങ് ചോദ്യം ചോദിച്ചാൽ സപ്പോർട്ട്, അതു സിനിമയിലും സ്കിറ്റിലും കാണിച്ചാൽ നിലവാരം ഇല്ലായ്മ കൊള്ളാം
@vishnu7197
@vishnu7197 Жыл бұрын
Ente ponno ithu comedy skit aanu real alla kaanuka chiri Vanna chirikkuka allathe republic day speech onnumallallo.
@delight6059
@delight6059 Жыл бұрын
എല്ലാ ലാംഗ്വേജ് ലും ഉണ്ട് ബ്രോ, കബിൽ ശർമ്മയുടെ പരിപാടികൾ കണ്ടു നോക്ക്.
@AbhiAbhi-rs9gq
@AbhiAbhi-rs9gq Жыл бұрын
കലിപ്പിന്മാരുടെയും കാന്താരിയുടേം വീണ്ടും അണ്ണാക്കിൽ 😂😂
@shahilnp6568
@shahilnp6568 Жыл бұрын
Poor
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
🤣🤣🤣
@RahulMondal-re7fz
@RahulMondal-re7fz Жыл бұрын
Nice video
@alfin3410
@alfin3410 Жыл бұрын
@@shahilnp6568 🤣🤣😂😂😂
@KrishnaRaj-yf9fo
@KrishnaRaj-yf9fo Жыл бұрын
ജനങ്ങളുടെ പൈസ ആണെല്ലോ ലക്ഷക്കണക്കിന് പൈസ ചിലവാക്കി പരനാറി helicopter പോകാൻ ഉപയോഗിക്കുന്നത് ,പാർട്ടിക്കാർ ഇത് ന്യായീകരിക്കുന്നു, കമ്മ്യൂണിസം നാടിനാപത്ത് 🤬
@mysoul9806
@mysoul9806 Жыл бұрын
ഒരു വശത്ത് ഡബിൾ മീനിംഗ് Questions ചോദിച്ച ഓൺലൈൻ മീഡിയ ക്കെതിരെ നമ്മൾ ശബ്‍ദമുയർത്തുന്നു മറുവശത്തു കോമഡി എന്ന പേരിൽ full double meaning വെച്ചുള്ള സ്കിറ്റിനു ചുവട്ടിൽ ഫുൾ പോസിറ്റീവ് കമന്റ്‌സ് actually ഇത് ഇത്ര ചിരിക്കാനും കാത്തിരുന്നു കാണാനും ഒക്കെ തോന്നുന്ന കോമഡി ആണോ, ജഡ്ജസ് പോട്ടെ ആ രജിഷ വിജയനെ ങ്കിലും ഇത്തിരി വിവരവും ബോധവും ഉണ്ടെന്നു വിചാരിച്ചിരുന്നു. സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത ഇതുപോലുള്ള പരിപാടികൾ ബാൻ ചെയ്യണം,
@likhithaanil5930
@likhithaanil5930 Жыл бұрын
👍👍👍👍👍
@pranavmohankk1818
@pranavmohankk1818 Жыл бұрын
എന്നാൽ നീ കാണണ്ട
@ranjithak4628
@ranjithak4628 Жыл бұрын
Exactly
@r_vishnubabu
@r_vishnubabu Жыл бұрын
Right brother!!!
@jithy2255
@jithy2255 Жыл бұрын
ഓൺലൈൻ മീഡിയക്ക് സപ്പോർട്ട് കൊടുക്കുന്നവർ ഇത് കാണുമ്പോൾ കുരു പൊട്ടുന്നു
@Shivam.1-f6c
@Shivam.1-f6c Жыл бұрын
അരുൺ....ശരിക്കും ഒരു മോഹിനി....ഓരോ തവണയും സൗന്ദര്യം കൂടി കൂടിവരുന്നു...💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@sheebajohn6497
@sheebajohn6497 Жыл бұрын
Arun super
@radhar.g5487
@radhar.g5487 Жыл бұрын
Correct
@arun-nadaraj
@arun-nadaraj Жыл бұрын
❤️🙏
@blakurls
@blakurls Жыл бұрын
@@arun-nadaraj tbh it was the worst comedy skit of you both guys.full of double meaning jokes🙂
@_Albert_fx_
@_Albert_fx_ Жыл бұрын
❤🤣
@മാമുകുട്ടി1010
@മാമുകുട്ടി1010 Жыл бұрын
കാർത്തിക ചേട്ടൻ ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി🥰🥰🥰😍🥰🥰🥰🥰
@asmilachu2126
@asmilachu2126 Жыл бұрын
ന്നെപ്പോലെ വെയിറ്റ് ചെയ്തവരുണ്ടോ
@Hazyshorts1
@Hazyshorts1 Жыл бұрын
Theerchayayum
@aiswaryadinesh
@aiswaryadinesh Жыл бұрын
Und
@godislove7785
@godislove7785 Жыл бұрын
ഇല്ലാ .
@fasnakk2168
@fasnakk2168 Жыл бұрын
Yes
@jilnasyya3416
@jilnasyya3416 Жыл бұрын
Urapp
@josematheu72
@josematheu72 Жыл бұрын
സ്ത്രീകളെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ സമൂഹത്തിന് കൊടുക്കുന്ന മെസ്സേജ് വളരെ നന്നായിരിക്കുന്നു ഇതുപോലെ തരംതാണ മെസ്സേജുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@aswathytp9583
@aswathytp9583 Жыл бұрын
I was wondering how people can promote these kind of skits.
@jithy2255
@jithy2255 Жыл бұрын
അതിനു എല്ലാരേയും ആണോ കളിയാക്കുന്നെ ഇതിൽ ഒരുപാട് കാമുകൻമാരെ തേച്ചിട്ട് പോയ ഒരാളെ അല്ലെ കാണിക്കുന്നെ അതു റിയൽ ലൈഫിൽ ഉണ്ടാവുന്നത് അല്ലെ
@ShivaDevoteeGirl
@ShivaDevoteeGirl Жыл бұрын
ഈ episode കാണാൻ വേണ്ടി കാത്തിരുന്നവർ ഉണ്ടോ 😍????... ചിരിച് മയ്യത്തായി 😂😂😂😂🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️❤️❤️
@savipv8491
@savipv8491 Жыл бұрын
Mazhavil Manorama is evil....3 promos and 4th time they upload this
@naseemavahab6960
@naseemavahab6960 Жыл бұрын
🤣🤣🤣😂😂👌
@ShivaDevoteeGirl
@ShivaDevoteeGirl Жыл бұрын
@@savipv8491 yaaaa...But chirich vayyandayi kaathirunn kandapol... 😂😂😂😂😂😂
@ShivaDevoteeGirl
@ShivaDevoteeGirl Жыл бұрын
@@naseemavahab6960 🤣🤣🤣
@naseemavahab6960
@naseemavahab6960 Жыл бұрын
@@savipv8491 ഞാൻ വീണ്ടും കണ്ടു🤣🤣😂👌👌
@mansoorpspkm4533
@mansoorpspkm4533 Жыл бұрын
കാത്തിരുന്ന എപ്പിസോഡ് ആയിരുന്നു പക്ഷേ ഇതിൽ ഇത്ര മാത്രം ചിരിക്കാൻ ഒന്നുല്ല.. എന്തായാലും ഒരു കാര്യം മനസ്സിലായി ഡബിൾ മീനിങ് ഉള്ള സ്‌കിറ്റുമായി വന്നാൽ ഈ പ്രോഗ്രാമിൽ ബമ്പർ ഉറപ്പാണ്... എന്നിരുന്നാലും aswin&arun acting നല്ല ഇഷ്ട്ടമാണ് ❤️❤️
@Ajithavijesh8559
@Ajithavijesh8559 Жыл бұрын
അശ്വിൻ രണ്ടാളും സൂപ്പർ 👍😂😂😂😂
@benzy9061
@benzy9061 Жыл бұрын
എനിക്കെന്തോ കുഴപ്പമുണ്ട്, ഇത് കണ്ടിട്ട് ചിരി varunbilla🥴 ഇവരുടെ skit ഇഷ്ടമാണ് ഇത് ഫുൾ ലൈഗിക ചുവ മാത്രം
@amruthakm7247
@amruthakm7247 Жыл бұрын
Sathyam enikkum anganeyaanu thonniyath.. Bumber kodukkaanullathonnum undayirunnilla🥴🥴
@sureshsura3599
@sureshsura3599 Жыл бұрын
💯
@monsterfishing5230
@monsterfishing5230 Жыл бұрын
Athe chiri vannillaaa😐
@rohithcchandran8571
@rohithcchandran8571 Жыл бұрын
-ve mind aayathukodavum
@benzy9061
@benzy9061 Жыл бұрын
@@rohithcchandran8571 അല്ലാതെ സ്കിറ്റിൽ ഡബിൾ മീനിങ് ഉള്ളത് അല്ലല്ലോ 😁
@vipin_menon
@vipin_menon Жыл бұрын
കിടിലം സ്കിറ്റ്. ഇവരെ കണ്ടാ അപ്പൊ നമ്മുടെ കലിപ്പന്റെ കാന്താരി സ്കിറ്റ് ഓർമ വരും. ബൂം ബൂം ചിക് ചിക് ബൂം ബൂം ഹാ 🤣🤣🤣🤣🤣
@geethu1
@geethu1 Жыл бұрын
ഇപ്പോൾ സിനിമയിലെ double meaning കാരണം family ആയി കാണാൻ പറ്റുന്നില്ല എന്ന് കരഞ്ഞവർ എല്ലാം ഈ പരിപാടി പിള്ളേർ കേൾക്കെ കുടുംബതോടൊപ്പം ഇരുന്ന് sound കൂട്ടി വച്ച് കണ്ടതായി അറിയിക്കുന്നു.
@nivedhyaniranjana5035
@nivedhyaniranjana5035 Жыл бұрын
😄😄😄😄😄
@Ponnu268
@Ponnu268 Жыл бұрын
പത്തിൽ തോറ്റപ്പോൾ അമ്മ ചട്ടകം വെച്ച് അടിച്ച ടാറ്റു 😂😂😂😂😂🤣🤣🤣🤣🤣🤣🤣
@vinodcv3411
@vinodcv3411 Жыл бұрын
19 മണിക്കൂർ കൊണ്ടു ഒരു മില്യൺ വ്യൂവേഴ്സ്, ഇതിന്റെ റേഞ്ച് അപാരം. 👍👍👍👍👌👌🌹🌹👌👌🙏🙏
@fazlurahmanfr306
@fazlurahmanfr306 Жыл бұрын
Ashwin power💪💪💪
@ANKITHA_007
@ANKITHA_007 Жыл бұрын
Atrayko undo ith
@fazlurahmanfr306
@fazlurahmanfr306 Жыл бұрын
@@ebyvijayan4752 athey ith avarkulla bodavalkaranam koodi aaney...😂😇
@ANKITHA_007
@ANKITHA_007 Жыл бұрын
@@ebyvijayan4752 sathyam aan
@vipin_menon
@vipin_menon Жыл бұрын
ഇന്നലെ tv യിൽ കാണാൻ മിസ്സായിപ്പോയി. യൂട്യൂബിൽ ഇറങ്ങാൻ wait ചെയ്തു ഇരുന്ന എന്നെപോലെ എത്ര പേരുണ്ട്?
@muhammedirfan313
@muhammedirfan313 Жыл бұрын
ഇപ്പൊ ചിരി വരും വരും എന്ന് വിചാരിച്ചു.... പക്ഷെ വന്നില്ല...... 🙄🙄🙄
@ahsanullhasanu4415
@ahsanullhasanu4415 Жыл бұрын
🤭🤭🤭🤭🤫🤫🤫
@ahsanullhasanu4415
@ahsanullhasanu4415 Жыл бұрын
Asooya varathe kakkuveee,adipoliyayi chirichalloooo
@ajmalabu5282
@ajmalabu5282 Жыл бұрын
ഇവരുടെ combo അത് ഒരു ഒന്ന് ഒന്നര combo തന്നെ 🔥🔥
@nishampm557
@nishampm557 Жыл бұрын
ഇവരുടെ രണ്ടുപേരും കൊള്ളാം പക്ഷേ എനിക്ക് ഏറ്റവും ചിരി വന്നത് രജീഷ വിജയന്റെ ചിരി കണ്ടിട്ടാണ്..
@thasniithachu602
@thasniithachu602 Жыл бұрын
💟
@relinrl5258
@relinrl5258 Жыл бұрын
Mee too
@ArunKumar-nd6ho
@ArunKumar-nd6ho Жыл бұрын
അശ്വിൻ അരുൺ,അടിപൊളി,, കോംബോ ആണ് 👍👍👍👍
@shuaibayoob704
@shuaibayoob704 Жыл бұрын
ഇവരെ രണ്ടുപേരെയും സ്‌ക്രീനിൽ കണ്ടാൽ മതി ചിരിച്ചു മരിക്കും . വേറെ വേറെ ലെവൽ 😅😍
@vibez8514
@vibez8514 Жыл бұрын
Enth കണ്ടിട്ടാ ഇതിൽ ഇത്ര ചിരിക്കാൻ ഉള്ളത് മൊത്തം ഡബിൾ meaning..ഒന്നും പുതിയതായി തോന്നിയില്ല...anyway രണ്ടുപേരും നല്ല രീതിയിൽ പ്രെസന്റ് ചെയ്തു.. 👍🏻
@Akshay-gl7sl
@Akshay-gl7sl Жыл бұрын
kzbin.info/www/bejne/oqeUf4qCdtCbjNE
@parvathybaiju9782
@parvathybaiju9782 Жыл бұрын
Njnum parayan varuarnnuuu.... Presentation kollam..... Pakshe oru standard illa..... Ellam veroru meaning family ayitt irunn kanan pattilla
@vibez8514
@vibez8514 Жыл бұрын
@@parvathybaiju9782 yes
@ayishaanish429
@ayishaanish429 Жыл бұрын
Crrct
@SujeeshSubramanian
@SujeeshSubramanian Жыл бұрын
Yes 🥴
@saranm9143
@saranm9143 Жыл бұрын
Ith kanditt chirikkunna oru valiya samooham jeevichirikkunnu...!!!
@hakunamatata4561
@hakunamatata4561 Жыл бұрын
Yh 64k likes
@usermhmdlanet
@usermhmdlanet Жыл бұрын
സ്ത്രീ സൗദര്യത്തെ അങ്ങേയറ്റം മോശമായി പുരുഷന്റെ വെറും വിനോദോപാധി ആക്കി മാത്രം പ്രതിദ്വോനിപ്പിക്കുന്ന ഒരു കോമഡി ആയി ആണ് എനിക്ക് ഇത് അനുഭവപ്പെട്ടത്. നമ്മുടെ സമൂഹം ഇത് എങ്ങോട്ട് എന്ന് ഇടവേള ബാബു സാറിനെ പോലെ തന്നെ ആശ്ചര്യപ്പെടുകയാണ് ഞാൻ.
@aswinroy9541
@aswinroy9541 Жыл бұрын
😂
@kalyanizz_world
@kalyanizz_world Жыл бұрын
ഇതില്‍ ചിരിക്കാന്‍ ആയിട്ട് അങ്ങനെ ഒന്നും തന്നെ ഇല്ല 😒
@najunajuuz2589
@najunajuuz2589 Жыл бұрын
ഇവരെ കാണുമ്പോൾ ആദ്യം ഓർമ വരുന്നത് ബൂം ബൂം ചിക് ചിക് ബൂം ബൂം ആ എന്നാ 🤩🤩🤩 അടിപൊളി പെർഫോമൻസ് 😂😂😂
@sijur9633
@sijur9633 Жыл бұрын
Eye killer varsha rider kannappi
@dsxmp4126
@dsxmp4126 Жыл бұрын
ഇവന്മാർ എന്ത് കാട്ടിയാലും ചിരി വന്നില്ലേലും ചിരിക്കുന്ന judges ആണ് ഇവരുടെ pwr😂🥴
@minnusebastian770
@minnusebastian770 Жыл бұрын
but ee skit nannayirunnu🙃
@Asbi786
@Asbi786 Жыл бұрын
Nikku chiri vannilla adinumunpu thanne Nazeerkka 50000 koduthu
@vishnav9654
@vishnav9654 Жыл бұрын
Tv യിൽ കണ്ടിട്ടു പിന്നെയും കാണാൻ വന്നവർ undo എന്നെ പോലെ🤩😌
@anandkrishna2275
@anandkrishna2275 Жыл бұрын
മോഹൻലാലിൻറെ മോൺസ്റ്റർ സിനിമ കണ്ടിട്ട് അതിനെ ഡബിൾ മീനിങ് തമാശകൾ കേട്ടിട്ട് തൊലിയുരിഞ്ഞ് വരാണ് എല്ലാവരും ഇത് കേൾക്കുമ്പോൾ ആഹാ എന്താ അടിപൊളി കോമഡി അല്ലേ🧐🧐😏
@kannamangalamdiares7329
@kannamangalamdiares7329 Жыл бұрын
ഇത് കേട്ട് ചിരിച് കൊടൽ പഴുത്തവരെ ഓർത്തു പരിതപിക്കുന്ന ഞാൻ 🙂 നിലവാരം 🥲
@ponjikkara3126
@ponjikkara3126 Жыл бұрын
പരിതപിച്ചു കഴിഞ്ഞെങ്കിൽ rest എടുക്കൂ സർ 😄
@nandhuz02
@nandhuz02 Жыл бұрын
സത്യം 🙂
@sidharth8794
@sidharth8794 Жыл бұрын
Thank you
@legends9402
@legends9402 Жыл бұрын
@@ponjikkara3126 ijjathi😂
@keralavibes5568
@keralavibes5568 Жыл бұрын
Po myre
@renju2013
@renju2013 Жыл бұрын
ലൈംഗീകച്ചുവയോടെ ഉള്ള ഡയലോഗുകൾ കുത്തി നിറച്ച നിലവാരം ഇല്ലാത്ത സ്കിറ്റ്. അത്രയേ എനിക്ക് തോന്നിയുള്ളൂ. പക്ഷെ ഇപ്പൊ ആൾക്കാർക്ക് അതാണ് ഏറ്റവും ഇഷ്ടം.
@adarshadarsh9426
@adarshadarsh9426 Жыл бұрын
Lack of Sex education
@Firos-ug4wu
@Firos-ug4wu 9 ай бұрын
ആൾക്കാർ ഇഷ്ടം അതാണ്
@Ammu__530
@Ammu__530 Жыл бұрын
സംഭവം കിടുക്കി. But ഈ 18+ comedy കുറച്ച് കുറക്കമായിരുന്നു 😄
@saraswathieb9951
@saraswathieb9951 Жыл бұрын
Athe. Ovr ayi
@aparnas8613
@aparnas8613 Жыл бұрын
Full double meaning
@renjudas5184
@renjudas5184 Жыл бұрын
Arun ne ഇഷ്ടമുള്ളവർ like അടിക്കൂ ❤
@sandeepchandran333
@sandeepchandran333 Жыл бұрын
Illele
@kittie9619
@kittie9619 Жыл бұрын
Ishtam illathVaruo🤑🤑🤑🤑
@yasir0306
@yasir0306 Жыл бұрын
ഇത് കണ്ട് ചിരി വരാത്തവർ ഉണ്ടോ എന്നെ പോലെ 😥
@MyTimeLinebyshamna
@MyTimeLinebyshamna Жыл бұрын
Oo
@_SANIN___
@_SANIN___ Жыл бұрын
🙂🤍
@animol7457
@animol7457 Жыл бұрын
😂👍
@varnithaharidas6149
@varnithaharidas6149 Жыл бұрын
Me tooh 🙄.. A content allande endha ithil ullath...
@riyarafeeq73
@riyarafeeq73 Жыл бұрын
🤞😂
@vinuullara4708
@vinuullara4708 Жыл бұрын
ഇവർ രണ്ടുപേരും ചിരിപ്പിച്ചു കൊല്ലും 💙
@arifev2877
@arifev2877 Жыл бұрын
മുഴുവൻ കണ്ടിട്ടും എനിക്ക് ചിരിവന്നില്ല. വിത്യസ്തൻ ആയതല്ല ..സത്യമായും വന്നില്ല 😢
@lumos3063
@lumos3063 Жыл бұрын
Enikum
@Amithu011
@Amithu011 Жыл бұрын
Enikum.......Sahathaapam aan thoniyath. Ivarkkokke innum tattoo "taboo" aanallo ennorth.
@naja7729
@naja7729 Жыл бұрын
എനിക്കും
@irfanirfu6797
@irfanirfu6797 Жыл бұрын
ഇത് ഒരു സത്യം ആണ് എനിക്കും വരുന്നില്ല എല്ലാരും പൊളി ആണ് പറഞ് enik തോന്നിയില
@raazmedia8878
@raazmedia8878 Жыл бұрын
enikum chiri vannilla
@rajithakalathingal
@rajithakalathingal Жыл бұрын
രണ്ട് പേരും എപ്പോഴൊക്കെ ഒന്നിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ലെവൽ പെർഫോമൻസ് ആണ്🔥🔥👆👆
@vintage3605
@vintage3605 Жыл бұрын
ഇത് കണ്ടിട്ട് ചിരി വന്നില്ല മുൻപ് ടാറ്റൂ വിഷയത്തിൽ ഒരു പെൺകുട്ടി പ്രതികരിച്ചിരുന്നു. അതിനെ കളിയാക്കിയത് പോലെ തോന്നി
@aestheticretro
@aestheticretro Жыл бұрын
💯
@arjunms6480
@arjunms6480 Жыл бұрын
😂
@ponjikkara3126
@ponjikkara3126 Жыл бұрын
എന്താ കളിയാക്കാൻ പാടില്ലേ
@lekshmi03
@lekshmi03 Жыл бұрын
Enikum angane thonni. Ee judgesum guestum kedann thakarth chirikunna kaanumbol bhaynkara deshyam thonni. Ithupolulla serious issue okke ingane 'comedy' aaki avatharippikan ivark olla manass....kashtam thanne...
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 Жыл бұрын
കാത്തിരിക്കുവർന്നു 😂😂😂ഒറ്റയിരുപ്പിൽ 5,6വട്ടം കണ്ട്. ഒരുപാട് ഒരുപാട് ചിരിച്ചു 👌🏻👌🏻👌🏻അരുൺ പെൺ വേഷത്തിൽ കിടുവാണ് 👌🏻👌🏻👌🏻
@sT-qi4du
@sT-qi4du Жыл бұрын
5 പ്രാവശ്യം കാണാനുള്ള കണ്ടന്റ് ഒക്കെ ഉണ്ടോ ...ഭയങ്കരം തന്നെ ...🥴
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 Жыл бұрын
@@sT-qi4du ഞാൻ കാണുന്നത് എന്റെ കണ്ണിൽ കൂടി ആണ്... ചിരിച്ചു കൊണ്ടേ ഇരുന്ന പല കൌണ്ടറും കേൾക്കാൻ സാധിച്ചില്ല. അത് വീണ്ടും വീണ്ടും റീപ്പിറ്റ് അടിച്ചു കണ്ട്.....
@abhi_shek4yt
@abhi_shek4yt Жыл бұрын
​@@sT-qi4duഇവർക്ക് ഇങ്ങനെ ഉള്ള കോമഡി ആവും കൂടുതൽ ഇഷ്ടം 😂
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 Жыл бұрын
@@ebyvijayan4752 ഇതിൽ ഡബ്ബിൾ മീനിങ് മാത്രം അല്ലല്ലോ ഉള്ളത്?? ഇതിലും മോശംവൾഗർ കോമഡി കണ്ടു ശീലിച്ച മലയാളിക്ക് ഇതൊക്ക എന്ത്?? കോമഡിയിൽ കൊറേ നന്മകൾ വാരി വിതറിയ മാത്രം ഈ സമൂഹം നന്നാകുമോ 🤔🤔🤔ചിന്തകൾ മാറേണ്ടതും മറ്റെടതും അവനൊന്റ് ഉള്ളിന്നു തന്നെ ആണ്. ഇതുപോലെ മാന്യതയുടെ മൂട് പടമണിഞ്ഞു കമന്റ് ഇടുകയും ഉപദേശം നൽകുകയും ചെയുന്ന പല മാന്യന്മാരും ഇൻബോക്സിൽ റിയൽ ഫേസ് കണിച്ചിട്ടുണ്ട്. ഒക്കെ വെറും പ്രഹസനം മാത്രം...... അതിൽ കൂടുതൽ നന്മ ഒന്നും കാണുന്നില്ല.....
@_Zid4n
@_Zid4n Жыл бұрын
@@ebyvijayan4752 നീ എല്ലായിടത്തും ഉണ്ടല്ലോ
@sneha-ej2ds
@sneha-ej2ds Жыл бұрын
Ethoke kand chirikunna alkarude nilavaram
@Vibe_806
@Vibe_806 Жыл бұрын
എന്റെ പൊന്നെ വേറേ ലെവൽ 😂😂😂 ചിരിച്ച ഓരു വഴിയായി 😅😅
@ashnam4337
@ashnam4337 Жыл бұрын
Not so funnnny.........full of double meaning...promoting objectification of women's body.....shame..
@anasta786
@anasta786 Жыл бұрын
മുകേഷ് മേനോൻ പൊളിച്ചു. 😁😁🤣
@sandhyarajesh3250
@sandhyarajesh3250 Жыл бұрын
കാത്തിരിക്കുകയായിരുന്നു നിങ്ങളെ .ഒരൂപാട് ചിരിച്ചു ...അശ്വിൻ അരുൺ കോംബോ സൂപ്പർ ...അരുണിന്റെ പെൺ വേഷം ഒരുപാടിഷ്ടം...സുന്ദരിക്കുട്ടി ...രണ്ടുപേരും ഇനിയും വരണം
@sheenapk4810
@sheenapk4810 Жыл бұрын
ഇത്രയും ചിരിച്ച ഒരു കോമഡി വേറെ ഇതു വരെ മഴവിലിൽ വന്നിട്ട് ഇല്ല അരുണും അശ്വിൻ പൊളിച്ചു
@shylajak6437
@shylajak6437 Жыл бұрын
Athe .sathyam
@JITHINPULIKKOTTIL
@JITHINPULIKKOTTIL Жыл бұрын
ഇവരുടെ രണ്ടു പേരുടെയും വേറെ skit ഒന്നും കണ്ടിട്ടില്ലേ? 🤨
@dhaneshk9936
@dhaneshk9936 Жыл бұрын
മുൻപത്തെ episode കാണാത്തത് കൊണ്ടാണ്
@DjeqnoX
@DjeqnoX Жыл бұрын
@@JITHINPULIKKOTTIL ivrude vere nalla skitnte link indo
@paathu901
@paathu901 Жыл бұрын
@@DjeqnoX kzbin.info/www/bejne/i6ushJeBjrJkhqc
@ajithakaladharan75
@ajithakaladharan75 Жыл бұрын
അശ്വിൻ +അരുൺ = സൂപ്പർ ബാംമ്പർ ഹിറ്റ്‌, അടിപൊളി സൂപ്പർ കോമ്പോ 😂😂😂👌👌👌👌👌👌
@akshay4848
@akshay4848 Жыл бұрын
അയ്യേ 🤮🤮🤮
@അരുൺകാർത്തികേയൻ
@അരുൺകാർത്തികേയൻ Жыл бұрын
കലിപ്പന്റെ കാന്താരിക് ശേഷം ചിരിച്ചു കരഞ്ഞ എപ്പിസോഡ് 😂😂😂😂
@aswathyj5617
@aswathyj5617 Жыл бұрын
ഇതു കണ്ടിട്ടു ചിരി വരാത്തത് എനിക്കു മാത്രമാണോ??
@Devikadevu-t4g
@Devikadevu-t4g Жыл бұрын
എനിക്ക് 🥴
@veenanb8136
@veenanb8136 Жыл бұрын
me 2
@സമന്വയനടനകേന്ദ്രം...samanwayan
@സമന്വയനടനകേന്ദ്രം...samanwayan Жыл бұрын
ഇതിൽ അത്ര തമാശയൊന്നും തോന്നുന്നില്ല.. ഈ എപ്പിസോഡ് കാണാൻ കാത്തിരുന്നു.. എന്നാൽ..
@raider8538
@raider8538 Жыл бұрын
വളിപ്പ് പോലെ തോന്നി 😀
@സമന്വയനടനകേന്ദ്രം...samanwayan
@സമന്വയനടനകേന്ദ്രം...samanwayan Жыл бұрын
@@raider8538 യെസ് യെസ്
@aswin1974
@aswin1974 Жыл бұрын
ചിരിക്കാത്ത ആരേലും ഇണ്ടോ
@stranger7733
@stranger7733 Жыл бұрын
Ithokke kanditt chirikunnavare sammathikanam vrithiketta skit
@aswin1974
@aswin1974 Жыл бұрын
@@stranger7733 athe😂 coment box nokk
@aksasaraabraham2304
@aksasaraabraham2304 Жыл бұрын
Und
@kittie9619
@kittie9619 Жыл бұрын
Unde enike chiri vanilla
@Devikadevu-t4g
@Devikadevu-t4g Жыл бұрын
ഞാൻ 😍
@DinkiriVava
@DinkiriVava Жыл бұрын
ഇതിന് മുൻപ് ചെയ്തിട്ടുള്ള സ്കിറ്റ്കളുടെ അത്രേം വന്നിലെങ്കിലും സംഗതി ഷൂപ്പറായിരുന്നു..!! 👌🏼😂👍🏼✨😍✌🏼
@valarmorghulis4649
@valarmorghulis4649 Жыл бұрын
Satym evnmar bhynkara hype koduthukalnju
@mutualist2049
@mutualist2049 Жыл бұрын
Oru hype um illaathe Kanda njaan ...🤣🤣🤣🤣🤣🤣🤣 Dead
@jill6093
@jill6093 Жыл бұрын
അരുൺ.... നീ എന്തു സുന്ദരിയടാ 😇😇
@user-reshma793
@user-reshma793 Жыл бұрын
രാവിലെ മുതൽ ഞാൻ നോക്കുന്നു epoza കിട്ടിയോ പൊളിച്ചു 2പേരും പിന്നെയും. 😍😍
@jeejasatheesh3089
@jeejasatheesh3089 Жыл бұрын
ഒരു രക്ഷയുമില്ല.. അടിപൊളി സ്കിറ്റ്.......അന്നത്തെ ഫുൾ എപ്പിസോഡ് ആരെങ്കിലും ഒന്ന് ഇടുവോ
@ssvision7001
@ssvision7001 Жыл бұрын
എന്റെ പൊന്നോ 😂😂😂😂😂🤣🤣🤣🤣🤣 ചിരിച്ചു മരിച്ച Comedy 🤣 കലിപ്പന്മാരുടെയും കാന്താരിമാരുടെയും അണ്ണാക്കിൽ കുറച്ചു പച്ച മണൽ വാരിയിട്ട് അവർ യാത്രയായി 😂🔥...
@fasilfaisi3441
@fasilfaisi3441 Жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി ഇവർ ഇപ്പൊ സിനിമ റിലീസ് ആയല്ലോ എന്നാലും എന്റെ ചന്ദ്രികേ. അവസരങ്ങൾ ഇനിയും വരട്ടെ ആശംസിക്കുന്നു 👌👌👌
@Renjusopinions
@Renjusopinions Жыл бұрын
എന്ത് മനോഹരമായ ആചാരങ്ങൾ.. ഡബിൾ മീനിങ്ങ് കൊണ്ട് ആറാടുകയാണ്.. കോണ്ടെന്റ് ക്രീയേഷൻ ഇങ്ങനെയൊക്കെ ആണെങ്കിൽ ഇതിലും വലുതൊക്കെ നമുക്ക് ഇനിയും പ്രതീക്ഷിക്കാം.. ടാറ്റു അടിക്കുന്ന എല്ലാവരോടുള്ള മലയാളി സമൂഹത്തിന്റെ പച്ചയായ പെരുമാറ്റം.. മുടി വളർത്തിയാൽ കഞ്ചാവ് ടാറ്റു അടിച്ചാൽ പോക്ക് കേസ്... ഇതിനൊക്കെ 3M വ്യൂസ്... 🙂🙂
@richard0014
@richard0014 Жыл бұрын
Nee American reality shows okke kanditundo athinte mumbil ithu onnum alla
@manuk2932
@manuk2932 Жыл бұрын
എവിടേ ചേട്ടന്റെ ടാറ്റൂ കട
@jasirpjasir6169
@jasirpjasir6169 Жыл бұрын
ടാറ്റു കുത്തന
@chelsy_chella
@chelsy_chella Жыл бұрын
ഇതൊക്കെ കണ്ടിട്ട് ആരാ ചിരിക്കണെ
@manuk2932
@manuk2932 Жыл бұрын
രോമാഞ്ചം കണ്ടിട്ട് ആൾക്കാർ ചിരിക്കുന്നു പിന്നെയാണോ ഇത്
@manuk2932
@manuk2932 Жыл бұрын
@efootballfanshorts8199 ഒരുത്തൻ ഫുൾ time ടോയ്‌ലെറ്റിൽ അല്ലെ ഈ ഫിലിമിൽ അത് vulger അല്ലെ
@skilletfit5630
@skilletfit5630 Жыл бұрын
ചിരിക്കാനൊന്നും ഇല്ല 😢
@anoopondenchalil
@anoopondenchalil Жыл бұрын
അച്ഛനും അമ്മയും ചേച്ചിയും അടിച്ച ടാറ്റൂ😂😂😂
@bineeshkrishnan3421
@bineeshkrishnan3421 Жыл бұрын
ഇത് ഞാൻ മൊബൈലിൽ ആണ് കണ്ടത് നാട്ടിൽ ഫാമിലി ആയിഇരുന്ന് കണ്ടിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ഓർത്തു പോയി These kind of shows should be stopped
@Amithu011
@Amithu011 Жыл бұрын
👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼 TATTOOING IS AN ART! സെക്സുമായ്‌ കൂട്ടിച്ചേർത്തു വയിക്കേണ്ട ഒന്നല്ല അത് .ഈ സ്‌കിറ്റിൽ ഞാൻ കണ്ടത് ലൈംഖിക ദാരിദ്ര്യം ആണ് . ഒരു ആർടിസ്റ്റ് എന്ന നിലയിൽ ഇത്‌ കൊണ്ടപ്പോൾ സങ്കടം ആണ് തോന്നിയത് . എന്ത്‌ കണ്ടിട്ടാണ് ആളുകൾ അട്ടഹസിച്ചു ചിരിക്കുന്നത് എന്ന്‌ എനിക്കി മനസ്സിലായില്ല . ടാറ്റൂ ചെയ്ത് കൊടുക്കുന്നവരും , ചെയ്യാൻ വരുന്നവരും PERVERT അല്ല. മറിച്ചു ഇത് കണ്ട് ചിരിക്കുന്നവർ 😐 It's pure ART 🤍🤌🏾.
@sandraabi7627
@sandraabi7627 Жыл бұрын
ഇവരുടെ വീഡിയോ miss ചെയ്യാതെ കാണുന്നവർ ഉണ്ടോ?? 🤩😹🔥
@babukidangazhi6189
@babukidangazhi6189 Жыл бұрын
Ashvin Expressions like a Dileep Expressions...❤️
@abhirajrs2639
@abhirajrs2639 Жыл бұрын
ടീം പൊളിയേ... 🔥🔥🔥❤️ കലിപ്പൻ്റെ കാന്താരി ❤️
@sumeshwaves1550
@sumeshwaves1550 Жыл бұрын
ഇവന്മാരെ സമ്മതിക്കണം കുറേ ടെൻഷൻ ന്റെ ഇടയിൽ നന്നായി ചിരിക്കാൻ പറ്റി Tku🥰
@Abhishekunni563
@Abhishekunni563 Жыл бұрын
Hentamme ഇത് ടിവി യിൽ കണ്ടിട്ട് ചിരിച്ചു ഒരു വഴി ആയി🤣🤣🤣അതൊക്കെ പോട്ടെ 2 ആൾഡെയും റൊമാൻ്റിക്🤭🤭🤭
@jkvlogs9980
@jkvlogs9980 Жыл бұрын
ഇതൊക്കെ എന്തൊരു നിലവാരം ഇല്ലാത്ത കോമഡി ആണേണ്ടോ
@ShagnaRaj1994
@ShagnaRaj1994 Жыл бұрын
Entammooo.... Oru rakshem illaa ponnooo.... Chirichu madhiyayi...Aswin bro n Arun Broii🥰🥰🥰🥰 well done...
@vineesh8757
@vineesh8757 Жыл бұрын
റൈഡർ കണ്ണാപ്പി. ഐക്കില്ലർ വർഷ അത്രക്ക് പോര ഇത്‌... 👍🏻
@sureshsura3599
@sureshsura3599 Жыл бұрын
💯
@shahimannatparambil1924
@shahimannatparambil1924 Жыл бұрын
നിലവാര തകർച്ച മോനെ 😃
@sharanya10
@sharanya10 Жыл бұрын
Pakshe kanan aalundallo. Ath aanallo ivark vendathu.
@yakshypages
@yakshypages Жыл бұрын
Comments nokk
@yakshypages
@yakshypages Жыл бұрын
Aalukalkku ith mathy
@Adxameditz
@Adxameditz Жыл бұрын
Enna nee poi oomb
@vaisakhsuthan2931
@vaisakhsuthan2931 Жыл бұрын
​@@Adxameditz ingane ollavarkk istapedum Athanivarude vijayam
@sreekanthcs6807
@sreekanthcs6807 Жыл бұрын
4:08 back camera visible
@rethusangeetha4122
@rethusangeetha4122 Жыл бұрын
Did you guys think its really funny or something!!!!!!!
@rethusangeetha4122
@rethusangeetha4122 Жыл бұрын
@TROLLAN PRAMOD yeah thats right ,i just note my thought thats it and Its a family show so keep that manners ,not an 18+ show right !!!!
@akhilkrishnaprasad_a
@akhilkrishnaprasad_a Жыл бұрын
Even the judges n celebrity didn't know that ws a double meaning vulgur comedy. I watched it with a disgusting face. Old vine in new bottle😁😁
@rethusangeetha4122
@rethusangeetha4122 Жыл бұрын
@@akhilkrishnaprasad_a yup,same here with a disgusting face
@yakshypages
@yakshypages Жыл бұрын
Dear , i was so thinking too ! Just double meaning jokes and nothing else is there in this skit , I once watched a skit of this guy watching movie in a theatre that was so good..that was fun..but this is mere double meaning jokes
@r_vishnubabu
@r_vishnubabu Жыл бұрын
*Is this a comedy skit? Seriously!!!!!!!😮*
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ Жыл бұрын
കലിപ്പൻ്റെ കാന്താരി 2 nd പാർട്ട് വേണം😅😅😅
@roshni.4476
@roshni.4476 Жыл бұрын
അശ്ലീല ദ്വയാർത്ഥ പ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു. അതില്ലെങ്കിലും Skit വിജയിക്കും കുട്ടികളൊക്കെ കാണുന്ന show ആണ്
@KOMBAN371
@KOMBAN371 Жыл бұрын
കുട്ടികൾ ഓക്കേ വേറെ ലെവൽ ആയി നമുക്ക് അറിയാത്ത കാര്യം വരെ അറിയും ഇങ്ങനെ പോയാൽ
@achunandhu1693
@achunandhu1693 Жыл бұрын
Nazeer chirikkande
@jubimathew3169
@jubimathew3169 Жыл бұрын
@@KOMBAN371 Athu correct anu, but it doesn’t need to be promoted
@KOMBAN371
@KOMBAN371 Жыл бұрын
@@jubimathew3169 ആരോട് പറയാൻ പറഞ്ഞിട്ടും കാര്യം ഇല്ല
@CRASHBANGZ
@CRASHBANGZ Жыл бұрын
Oldmovies thot ipo ola new movies vare nirthanda varum😂🤌. Elathilum double meaning und mohanlalinte recent aaytola moviesil
@Arjun-si7gz
@Arjun-si7gz Жыл бұрын
എങ്ങനെ സാധിക്കുന്നു.. 🤔ഇങ്ങനെ ചിരിക്കാൻ...
@beenaravi7856
@beenaravi7856 Жыл бұрын
സത്യം ഇവർ രണ്ടു പേരും അടിപൊളി
@muhammadfavas1239
@muhammadfavas1239 Жыл бұрын
ഇത് കണ്ട് പൊട്ടിച്ചിരിച്ചു ചിരിച്ച് ചിരിച്ച് തൊണ്ടവേദനയായി
@EMINEM-tp9ry
@EMINEM-tp9ry Жыл бұрын
Andi vedhanayi
@remsypaathu9683
@remsypaathu9683 Жыл бұрын
എനിക്ക് മാത്രാണോ ചിരി വരാഞ്ഞത് 🙄
@arathykrishnas8405
@arathykrishnas8405 Жыл бұрын
Enikkum vannilla🙂
@_Zid4n
@_Zid4n Жыл бұрын
ഒരു രക്ഷയുമില്ല full ചിരിച്ചു. ഇതുപോലെ ഇനിയും കോമഡി ഉണ്ടാക്കാൻ ശ്രമിക്കുക 👍🏻
@kittie9619
@kittie9619 Жыл бұрын
Aswin nillavaram illatha content mathrame undakunnulu eniyum 18nootandenne vandi kittathavan. Etavum comedy comment box kanumbozhane aswinte athe nilavaram ulla audiencum. Chacharatha keralam thu............ 🤑🤑🤑
@Minhamehar
@Minhamehar Жыл бұрын
സത്യം പറഞാൽ ഇവരുടെ കലിപ്പൻ്റെ കാന്താരി യൊക്കെ ഇതിനെക്കാളും അടിപൊളി ആയിരുന്നു,,,,ഇത് അത്രയ്ക്ക് ചിരിക്കാൻ ഒന്നും ഇല്ലായിരുന്നു
@Rolex-j5d
@Rolex-j5d Жыл бұрын
progressive aayi thonnila vulgerity kudiya pole
@pushparaji6992
@pushparaji6992 Жыл бұрын
ഇത് ഫുൾ ചിരിച്ചു കണ്ടവർ ഉണ്ടോ 😂😂🤣🤣🤣
@ShivaDevoteeGirl
@ShivaDevoteeGirl Жыл бұрын
Yes🤣🤣🤣🤣🤣
@kittie9619
@kittie9619 Жыл бұрын
Illa enike chiri vanilla full kanditum😇
@_Zid4n
@_Zid4n Жыл бұрын
@@kittie9619 bro ചിരിക്കണമെങ്കിൽ തലച്ചോർ വേണം 😂
@Sini0000
@Sini0000 Жыл бұрын
@@_Zid4n brain ellatha ale comments idan patto🤔🤔🤔
@himababu327
@himababu327 Жыл бұрын
Ippo idhanallo comedy kashtam chirikkan kure marapazhukalum
@achunandhu1693
@achunandhu1693 Жыл бұрын
Oru chiriyum vannilaa.
@_---_.
@_---_. Жыл бұрын
എനിക്കും!😐
@ansiyabilalfoodstep4172
@ansiyabilalfoodstep4172 Жыл бұрын
അശ്വിൻ ഒരു രക്ഷയില്ല ചിരിച്ച് ചിരിച്ച് വയ്യ സിനിമയിൽ അഭിനയിക്കാൻ പോയിട്ട് ഒരു ചിരി ചിരിയിൽ വരില്ലേ
@jithooZ
@jithooZ Жыл бұрын
പൊളിച്ചടുക്കി രണ്ടാളും ചിരിച്ചു ഒരു വഴിയായി 🔥👌😂
@_Albert_fx_
@_Albert_fx_ Жыл бұрын
🤣
@nandanapradeep1244
@nandanapradeep1244 Жыл бұрын
ഇതിൽ നിന്നും തമാശ കണ്ടെത്തി ചിരിക്കുന്നവർ നിങ്ങളുടെ നിലവാരം ഉയർത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു...🙂
@rahulkr2601
@rahulkr2601 Жыл бұрын
💯
@afsalshanavaz
@afsalshanavaz Жыл бұрын
Sathyamm 🙂
@jithy2255
@jithy2255 Жыл бұрын
അതെന്താ പൊ.ക ഇല്ലാത്തത് കൊണ്ട് ആണോ
@yadhudas709
@yadhudas709 Жыл бұрын
💯
@Sahad24
@Sahad24 Жыл бұрын
ഇല്ലെങ്കിൽ?
@jalalkpt4711
@jalalkpt4711 Жыл бұрын
ഇടക്ക് ഇടക്ക് ഈ എപ്പിസോഡ് കാണാൻ വെയിറ്റ് ചെയ്തു 🤩
@sajinsanthosh2255
@sajinsanthosh2255 Жыл бұрын
Chiripikan paadupedunnu.. 🥺
@traveltaxi9466
@traveltaxi9466 Жыл бұрын
കലിപ്പനും കാന്താരിയും, ബെസ്റ്റി എപ്പിസോഡിനും ശേഷം അടുത്ത ഐറ്റം
@badhrasr9268
@badhrasr9268 Жыл бұрын
എന്ത് രസം 😂Eye killer വർഷയ്ക്ക് ശേഷം ഒരു കിടിലൻ hit🥳
@_Albert_fx_
@_Albert_fx_ Жыл бұрын
🤣🤣🤣🤣🤣
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 Жыл бұрын
ഭാവിയിലെ ഹരിശ്രീ അശോകൻ അശ്വിൻ 🔥
@akshayraj3679
@akshayraj3679 Жыл бұрын
1:53 caliber kaananam 😂
@syama6264
@syama6264 Жыл бұрын
Valare mosham aytundu. Very insensitive towards the girl who filed a complaint against bad experience at a tattoo place. Can't believe these judges are laughing their lungs out.
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 16 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 8 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 32 МЛН
Uppum Mulakum 3 | Flowers | EP # 100
23:15
Flowers Comedy
Рет қаралды 290 М.
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 16 МЛН