ഹോ സീരിയൽ കണ്ടതിലും സന്തോഷം കമെന്റ്സ് വായിച്ചപ്പോഴാ എന്തൊരു ആശ്വാസം 😉😉😉😉😉😉😉😉
@jeni59986 жыл бұрын
yes
@rabiyathr54466 жыл бұрын
അന്തസായി മക്കളെ പ്രസവിക്കണമെന്ന പറഞ്ഞേ.. "അന്തസ്സ്" എന്ന വാക്ക് ഹരിത കെട്ടില്ലെന്ന് തോന്നുന്നു...
@strawberrystrawberry69886 жыл бұрын
that is point
@aboobakkarmuneer36006 жыл бұрын
Ssss....adaaan corrrct
@Fcmobile34656 жыл бұрын
ഹരിതയെ നല്ല തെറി വിളിക്കാൻ പറ്റാഞ്ഞിട്ട്.. വീർപ്പു മുട്ടി ഇരിക്കേണ്ട അവസ്ഥ എനിക്ക് മാത്രമാണോ... ഞാൻ ഇതിൽ കമ്മെന്റ് ഇടക്കം നിർത്തി വെചെങ്കുവരുന്നു... കാരണം ഇതിനൊക്കെ വേറെ എന്ത് കമ്മെന്റ് ഇടാനാ... ഇവളെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ
@anaghasv83396 жыл бұрын
Lithu Jaison '.. ഇഷ്ടം പോലെ ആളുണ്ട്.. ചേച്ചി പക്ഷേ നമ്മളാരും കാണാത്തതു കൊണ്ടാണ്..
@Fcmobile34656 жыл бұрын
anagha sv.. Mm
@gayathrig13976 жыл бұрын
Lithu Jaison ottaikalla🙋
@Fcmobile34656 жыл бұрын
Gayathri G.. 😀😀😀
@aminaajeeb95246 жыл бұрын
thundam thundamaayi kandich valla muthalakkulathum kondupooyi thallenam ..
@anaghasv83396 жыл бұрын
ഹരിതയും നിതയും നമുക്ക് ഒരോർമ്മ പെടുത്തലാണ്..... ഇതിൽ പലരും തെറ്റ് കാണുമ്പോൾ കാര്യമായി ചീത്ത പറയുന്നുണ്ട്..... അത് ജീവിതത്തിലും എല്ലാവർക്കും പകർത്താൻ കഴിയട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു... അല്ലാതെ പറയുന്നതൊന്ന്, പ്രവർത്തി മറ്റൊന്നായിപ്പോവരുത്......
@Littledreamsbythanu6 жыл бұрын
anagha sv nice comment
@sandhyarohit96336 жыл бұрын
Nice
@chandrikanair66776 жыл бұрын
correct what you say
@Maworld-q7k3 жыл бұрын
ഒരു പെണ്ണിന്റെ ജീവിതം കളയാൻ വേറെ പെണ്ണ് ധാരാളം 🤬
@varshas.vijayan38863 жыл бұрын
Correct annu ingane und kureennam oruthiyuda kaneeru kudipichitt veno ivalkkokke jeevikkan
@geethu46653 жыл бұрын
Sathyam.. ente life lum engna undaye.. oru different nd .. njngal lovers ayirunnu.. 6 yrs relationship. Njngalude karyam allam ariyunna avante frnd vannu propose cheythapo avan enne chathichu.. okke njn kandupidichapo nice aayt enne ozhivaki... avale sammathikkanam💯ulupilatha janthu... enthayalum oru karym urappa .. ente kaneeru veezhthiyyit avaru orupad kalam sughikila💯
@itsme19386 жыл бұрын
10 വർഷം കഴിയുമ്പോൾ സീരിലുകളുടെ അവസ്ഥ 😍😍😍😘😘😘
@Mehfilmehfi7 ай бұрын
Ipo 5 varsham kazhinju valla matom undo😂
@shane82703 ай бұрын
@@Mehfilmehfiathenne😂
@Uday-27506 жыл бұрын
വിത്തു ഗുണം പത്തു ഗുണം എന്നൊക്കെ പറയുന്നത് എത്രയോ ശരിയാണ്. അതു പറഞ്ഞപ്പോൾ അനിതക്കും മൊഴി മുട്ടി. പിള്ളേരെ കുറ്റം പറഞ്ഞിട്ടൊന്നും ഒരു കാര്യോമില്ല. She really deserves it.
@Jaazbru6 жыл бұрын
Udaya Kumar correct
@aswathynair1166 жыл бұрын
ദീപ അപ്പച്ചിയുടെ ദേഷ്യം കണ്ടപ്പോൾ അവരുടെ കൈയീന്ന് ധന്യക്ക് ഒരടി ഇപ്പൊ കിട്ടും എന്നുപറഞ്ഞു ഞാൻ waiting ആയിരുന്നു 😭😭😭😭😭😭
@aiswaryavijay85566 жыл бұрын
Aswathy Nair avalk kiteellelum kuzhapamillaa... a shavathine kityal madi....
@rashidrashid63826 жыл бұрын
Njnum kathirunnnu
@aswathynair1166 жыл бұрын
Ash VR അവക്ക് അടി കിട്ടിയ പോരാ. നല്ല കിടിലൻ പണി കിട്ടണം
@aswathynair1166 жыл бұрын
Rashid Rashid miss ചെയ്തു
@annapremnabas42866 жыл бұрын
ഞാൻ എന്ത് തെറ്റ് ചെയ്തു. ഞാൻ എന്ത് തെറ്റ് ചെയ്തു.''. ഈ ചോദ്യം മാത്രാ ഈ പെണ്ണിന് ചോദിക്കാനുള്ളൂ.... രവിയേട്ടനെ സ്നേഹിച്ചതിന്റെ പേരിൽ മരിക്കാൻ വരെ ഞാൻ തയ്യാറാണ്... പിന്നെ നീ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത് മരിക്കുന്ന പോലെയാപറച്ചിൽ കൂതറ ... അപ്പച്ചി expression സൂപ്പർ...😍😍😍
@thangasreets56676 жыл бұрын
Anna Premnabas സത്യം അവൾ തെറ്റൊന്നും ചെയ്തില്ലല്ലോ വെറൊരാൾടെ ഭർത്താവിനെ കേറി പ്രേമിക്കുന്നത് നല്ല കാര്യല്ലേ...... വൃത്തികെട്ടവൾ അടിച്ച് അവൾടെ കരണം പൊട്ടിക്കണം ഒരു തല്ലിലൊന്നും ഹരിത നന്നാവില്ല ലോകകൂതറ.......
@annapremnabas42866 жыл бұрын
Rose s ഹ ഹ ഹ
@rashiasheer93756 жыл бұрын
Anna Premnabas athe aval oru thetum cheythilla....avalde achan harilaline anu aunty alle premichath...vrithiketa shavam...ello cheythitum pnem parynn njn entha cheythe...
@ahmdahmdpk74196 жыл бұрын
Anna you are correct ....avlde oru avinja preemam
@annapremnabas42866 жыл бұрын
Nadeera Nadee 😊😊👍
@hiroshima7296 жыл бұрын
എന്റെ അനു ആന്റി... ആ ചിരവ ഏട്ടനെ ഇറക്കി വിട്. ഇനി അയാൾ നന്നാവാണേൽ ആ കുരുത ചാകണം 😖😖😖
@ritzy-yj7bo6 жыл бұрын
Hiro bbn 😂😂super..
@rinisunil46136 жыл бұрын
നാണംകെട്ട രവി.... വൃത്തികെട്ട ഹരിത.... രണ്ടും ചേരും... ഇവർ കെട്ടട്ടെ. അപ്പൊ അടിപൊളി ആയിരിക്കും...
@gayathrig13976 жыл бұрын
ദൈവമേ ആ ഫോൺ പൊട്ടിത്തെറിച്ചെങ്കിലും ഈ പുല്ല് ചത്തിരുന്നെങ്കിൽ 😠
@ardravl55436 жыл бұрын
Gayathri G 😃😃😃 അത് കൊള്ളാം 👌
@saranyaaneesh72746 жыл бұрын
Ha ha
@iyananna73956 жыл бұрын
gud comment
@MarwaAshraf.4 жыл бұрын
HAHAAAA
@najanoushad8493 жыл бұрын
😂😂😂
@anjalipadmakumar72504 жыл бұрын
ഈ എപ്പിസോഡിൽ അടി കിട്ടേണ്ടത് ധന്യ ക്ക് ആണ്.
@miniraveendran38618 ай бұрын
100%... Yes....
@aswathyachu3173 ай бұрын
💯
@tonyvarghese3042 Жыл бұрын
Dhanya is the most dangerous character who helped her best friend and cousin to have an affair with an old man, and now look what happened...destroyed a nice family.
@reshmareshu61936 жыл бұрын
Enik oru like tharooo plss
@benhurbenhur10416 жыл бұрын
Reshma Reshu enthina like
@meee20236 жыл бұрын
Ee kitana like oke enthaa cheyya ഇഷ്ടോ 😇
@reshmareshu61936 жыл бұрын
Shahla Benhur chumma oru rasam
@priyapriya-pp6yr6 жыл бұрын
Reshma Reshu ഹരിതയെ തെറി വിളിക്കു ഇഷ്ട്ടം പോലെ ലൈക് കിട്ടും
@reshmareshu61936 жыл бұрын
thasni thasni chummma erunnottea
@vyshalivyshu31566 жыл бұрын
Bhramanam 100 is 5 th in trending on youtube😱
@whitehackerhacker37454 жыл бұрын
Deepachidea expression powliiiiiiiiiii
@sarathchandran50945 жыл бұрын
ith oru serial mathram but real lifil ithupolsthe yakshikalundenn thonnunnavavar ivde like
@pakshi81826 жыл бұрын
കൈരളി ടീവിയിൽ പണ്ടത്തെ സെലിബ്രിറ്റി കിച്ചൻ മാജിക് പോയി കണ്ടുനോക്കു... അനു ആന്റി 😭😭😭
@SavithaGNair6 жыл бұрын
Mujib Mujibrahman Eh enthu pati...
@sweetvoice76 жыл бұрын
Dhanya is very smart, keeping her image clean, enike Athu kazhina kurache episodukalil ayi manasil ayi, avalude swantham sister igane cheyte engil ival ammayode parayumayirunile? Last episodil dhanye kuriche oru comment itapol enne attack cheytu chilar 😂
@jijikponnu33086 жыл бұрын
ദീപ അപ്പച്ചിയും അച്ഛമ്മയും വേഗം വായോ..
@purpleladydances69536 жыл бұрын
Anu is bold and maximum adjustable Wife .aru itrayum sahikilla .kure divasam Ravi nanhakumenu vicharich
@nihalagaifniha99526 жыл бұрын
രവി പൊട്ടൻ പെട്ടുകിടക്കുകാ യാണ് 😂😂😂😂😂
@Ain1404 ай бұрын
Ithrem kalam pala serial um kandittund but oru moral ulla oru serial mathre ullu❤❤❤❤
@EcstaticWanderer866 жыл бұрын
Congratulations Brahmanam team for hitting century😘subtle script and acting receives accolades.
@nabeesanabeesa72053 жыл бұрын
TV
@kathusworldvlog33586 жыл бұрын
അച്ഛമ്മ അറിയാൻone week എടുത്തു. ദീപാന്റി അറിയാനുംone week ഇനി ഹരിലാൽ അറിയാൻ വീണ്ടും one week.. ഞാൻ എങ്ങാനും ആയിരുന്നു അനു അന്റിയുടെ സ്ഥാനത്ത് എങ്കിൽ രണ്ടിനെയും തട്ടീട്ട് ജയിൽ ലിൽ പോയെനേ
@francismanjaly36756 жыл бұрын
Pullikaranu arelum undakum
@anaghasv83396 жыл бұрын
രവിയെ സ്നേഹിച്ചപ്പോ ആ സ്നേഹം തെറ്റാണെന്ന് ഹരിതയ്ക്ക് തോന്നാത്തതിന്റെ ഒരു കാരണം തീർച്ചയായും വ്യക്തി ബന്ധങ്ങളുടെ വില അറിയാത്തതുകൊണ്ടാണ്... പിന്നെ പ്രായത്തിന്റെ എടുത്തു ചാട്ടവും....അധികം വൈകാതെ അവളുടെ തിരിച്ചറിവും നമുക്ക് കാണാം...
@reshmamiriam92896 жыл бұрын
Congratulations on reaching the 100th episode Brhamanam team!! Keep up the good work!
@dr.umakrishnaprasad6 жыл бұрын
Harita and Ravi is just pathetic. I am too shocked by dhanya’s attitude. She behaved like Neetha today. Deepa’s acting is superb! The way she reacted so natural! But still achamma stole the episode. Achamma is right everyone should know the reality. Then only these arrogant girls will study a lesson.
@saranyadeva29576 жыл бұрын
Comments vayichite serial kanu.. 😂
@saliniajith62856 жыл бұрын
Anu auntide avastha orkkane pattanilla... Paavam
@ayaanexploringvideos71772 жыл бұрын
Njaaan kandathil vechu ettavum arthamulla serial
@rajeshkrishnan43666 жыл бұрын
ബുദ്ധിമാൻ director ഏ...... 4:50 ൽ Call busy ലാണ് എന്ന alert കന്നടയിൽ കേൾപ്പിച്ചു അല്ലേ.. കഴക്കൂട്ടം കാണിച്ചിട്ട് Bengaluru എന്ന് പറഞ്ഞ കേമനല്ലേ...... ഹമ്പട കേമാ.... സണ്ണിക്കുട്ടാ....
@kuttymolkunchutty55956 жыл бұрын
Anu nte abhinayam super😘😘
@arjunsatish83716 жыл бұрын
Sangeetha, acting is very good. 👍🌹🌹🌹
@sheelavijai91236 жыл бұрын
ആരു പറഞ്ഞാലും ഹരിത എന്ന ജന്തു അനുസരിക്കില്ല
@jeenamariamjameson83846 жыл бұрын
Ravi uncle ntae Manasil laddu potti🙈🙈🤣🤣
@priyapriya-pp6yr6 жыл бұрын
എനിക്ക് മാത്രം ആണോ ഇത് കാണുമ്പോൾ ഇപ്പോ ബോറടിക്കുന്നെ??
Afsamusthafa Afsamusthafa നല്ല സീരിയൽ ആണ് പക്ഷെ കുറച്ചു നാൾ ആയി നിന്നിടത്തു തന്നെ നിന്ന് കറങ്ങുന്നു ശരിക്കും നല്ല ഒരു ഫാമിലി സ്റ്റോറി ആണ് മറ്റുള്ള സീരിയൽ പോലെ അല്ല
ഹോ എനിക്ക് ദേഷ്യം വരുന്നു 😠. ഇവർക്ക് നാണമില്ലല്ലോ? ഞാൻ ആയിരുന്നെങ്കിൽ രണ്ടിനെയും കൊന്നിട്ട് ജയിലിൽ പോയേനെ. പിന്നെ എന്റെ ചേട്ടായി പാവം ആയതു കൊണ്ട് കുഴപ്പമില്ല.
@ashlyanna086 жыл бұрын
Ennathe performance nu dhanyakku Oru adi avashyamayirunnu
@nidhikrishna42212 жыл бұрын
Ellathinum kootu ninnitu .avasanam kai malarthunna dhanyaye polullavar ellayidayhum und
@ഞാൻ-ട8ല6 жыл бұрын
ഈ ആഴ്ച്ച ഒരുപാട് വലിച്ചു നീട്ടി
@kunnumonkodikuthumala98436 жыл бұрын
Sathyam
@shameelasafeer55896 жыл бұрын
Vymhari 84
@merlijoyish83576 жыл бұрын
സത്യം
@varshas.vijayan38863 жыл бұрын
Sangeetha chechhiiii 👌🏻👌🏻👌🏻👌🏻👌🏻
@reshmaasharaf49966 жыл бұрын
100 episodes congrats bhramanam team👏👏👏👏
@shayansinu52046 жыл бұрын
Anupama ഇപ്പോൾ എല്ലാവർക്കും അനു ആന്റി ആണല്ലോ
@HarithaBhama7868 ай бұрын
അനുആന്റി ഇപ്പൊ എല്ലാവരുടേം സ്വന്തം ആന്റി ആണ് ❤
@seethaanil72282 жыл бұрын
Pavam anu. Can’t imagine her situation.
@aysha88666 жыл бұрын
Anu nattapathirakkum high heels🤣
@Gkm-6 жыл бұрын
അമ്മമാര് ഇല്ലാതെ വളരുന്ന പെൺകുട്ടികളുടെ കുഴപ്പം എപ്പോഴും പെൺ മക്കൾക് അമ്മയുടെ സാമീപ്യം തന്നെ ആണ് വേണ്ടത് ഇലെങ്കിൽ പെൺ മക്കളുടെ ജീവിതം താറുമാറായി പോവും
@hazeebashabeer63266 жыл бұрын
Ivale vedhanippikkunna varthanam kettal thonnum.. avale bharthavine anu aunty aan snehichath enn.. nanamillatha shavam..
ഇന്നും ഹരിതയ്ക്ക് അടി കിട്ടീല 😣😣ഇനിയും വെയിറ്റ് ചെയ്യാൻ വയ്യ.. ഇതിങ്ങനെ വലിച്ചു നീട്ടാനാണോ പ്ലാൻ
@aswathysuresh97256 жыл бұрын
monday kittum
@smilealways77956 жыл бұрын
Harithak ravi uncle il kunj janiko
@aswathysuresh97256 жыл бұрын
janikkum..but after harithas marg
@smilealways77956 жыл бұрын
Raviyude kunjine haritha valartho aswathy
@aswathysuresh97256 жыл бұрын
valarthum
@krishnanca96376 жыл бұрын
Plz oru like tharumooo ..haritha haters
@ansaransar68516 жыл бұрын
Reviyettanu ladu potty😂😂😂🤣🤣😃😃😃
@fidhasathar86496 жыл бұрын
harithak nanamille 😑😑
@merinjoe76326 жыл бұрын
Aa harithene aarelum thallikollu please!! Njan reward tharam
@amalaam81506 жыл бұрын
dhanykk oru adiyude kuravund.
@ushacr21962 ай бұрын
Ellavarkum Oscar kittenda abhinayam
@devikanairgs96236 жыл бұрын
Hi.. I recently started watching this.. kurachu doubt und.. alenkilum one clear cheythu tharamo??? Adhyathe episodes onum najn kanditilla... a home nurse ayitu joli cheyuna pennu sherikum aranu???? Harithayudeyum neethayudeyum Amma ano??? Anengil avar ntha Amma allathe nikkune???
@bibinkuruvilla58956 жыл бұрын
Raviyude meesha kandal Charlie Chaplin nte meesha pole
@himakrishna55976 жыл бұрын
😁😁
@najiyafathima70663 жыл бұрын
ആ ഫോൺ കേടുവന്നു. ഹരിത ഉമ്മ കൊടുത്ത് കൊടുത്ത് 😤
@muhammadanzil9266 жыл бұрын
ഹരിതക്കു ഭ്രാന്താണ് മുഴുത്ത ഭ്രാന്ത്
@rasheedaillyas92896 жыл бұрын
Enthina like chodichu, vangunne
@ardravl55436 жыл бұрын
ധന്യ എല്ലാം അറിഞ്ഞു കൂട്ട് നിന്നിട്ട് ഇപ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ... ഇതൊക്കെ വെറും നിസാരം എന്ന മട്ടിൽ ആയിരുന്നല്ലോ അവൾ dialogum പറഞ്ഞിട്ട് പോയത് ....
@ambilyajeshambilyajesh98976 жыл бұрын
Ardra VL നാണമില്ല രണ്ടിന്നും
@gayathrig13976 жыл бұрын
Ardra VL അതെ 😡
@sanalkp97296 жыл бұрын
Ardra VL അവൾക്കും കാണും വല്ല അമ്മാവന്മാരും
@ardravl55436 жыл бұрын
Sanal K P അതെ അവളുടെ ഫോൺ എടുത്ത് പരിശോധിച്ചാൽ അറിയാം എത്ര കിളവന്മാർ ഉണ്ടെന്ന് 😁
@ardravl55436 жыл бұрын
Hallo Hai നാണം ഉണ്ടെങ്കിൽ ഈ പരിപാടിക്ക് ഇറങ്ങുവോ
@shameemau89636 жыл бұрын
Anitha is real Ammma
@Kingini_and_mummy6 жыл бұрын
Jj
@saranyaaneesh72746 жыл бұрын
Shameema U athenagne...veroruthante kude avarum poyathalel