Nasirkka പറഞ്ഞത് സത്യം പാറ്റ രാത്രിയിൽ ഉണ്ടാക്കുന്ന ശബ്ദങ്ങൾ നിശ്ശബ്ദതയിൽ പേടിപ്പെടുത്തുന്നതാണ്
@Raneez_yousuf7 ай бұрын
പിശാരടിയുടെ സംസാരം കേൾക്കാൻ നല്ല രസാ 🥰
@sujithsuji10117 ай бұрын
ഒരിക്കലും ആരും മാക്സില് കാണരുത് തേപ്പാ നമ്മടെ യൂഡീപില് കാണൂ
@shameeralibeeran86677 ай бұрын
എനിക്കും ഉണ്ട് ചുരുളഴിഞ്ഞ ഒരനുഭവം വിജനമായ വഴിയിൽ കൂടി ഒരു രാത്രിയിൽ ഏകദേശം 2 മണിയായിക്കാണും ഇന്നത്തെ ഫോണോ വാച്ചോ ഒന്നും ഇല്ലാത്ത കാലം ടോർച്ചു പോലുമില്ല നിലാവെളിച്ചം ഞങ്ങൾ രണ്ടു പേര് കുടെയുള്ള ആളുടെ വീട് ലക്ഷ്യമാക്കിപ്പോവുകയാണ് അയാൾ വളരെ വേഗത്തിൽ പരിചിതമായ വഴിയും സ്ഥിരം പോവുന്നതിനാലും നടക്കുകയാണ് ഞാൻ പിന്നിലും അങ്ങനെ നടന്നുനീങ്ങുന്നതിന്നിടയിൽ എൻ്റെ ശ്രദ്ധ വഴിയരികിലെ പറമ്പിലെക് തെന്നി അവിടെ ആരോ ഒരാൾ വെള്ളവസ്ത്രം ധരിച്ച് നിൽക്കുന്നു ഇടക്ക് മുന്നോട്ട് നീങ്ങുന്നുണ്ട് അത് കണ്ടുകൊണ്ടുതന്നെ മുന്നോട്ട് ഭയത്തോട് കൂടി കൂട്ടുകാരൻ്റെ അടുത്ത് എത്തി അവനോട് പറയാൻ പോയില്ല തിരിച്ച് അതേ വഴിയിൽ വന്നപ്പോൾ എന്താണ് കണ്ടത് എന്ന് വിശദമായ് നോക്കിയപ്പോൾ അത് ഒരു വാഴയിലയിൽ നിലാവിൻ്റെ വെളിച്ചം ഉണ്ടാക്കിയ റിഫ്ലക്റ്റും ഇലകിടന്ന് ആടിയപ്പോൾ ഉണ്ടായ ചലനവും ആയിരുന്നു ഇങ്ങനെ പള്ളിപ്പറമ്പിലും സംശയം തോന്നിയപ്പോൾ അത് മനസ്സിലാക്കാൻ ഭയത്തോട് കൂടിത്തന്നെ അടുത്തു പോയി സംശയം ദുരീകരിച്ചിരുന്നു. അന്ന് മനസ്സിലാക്കിയതാണ് മനസ്സിലെ പൊട്ടക്കഥകളാണ് കണ്ണിൽ കാണിക്കുന്ന പ്രേത രൂപങ്ങൾ സംശയനിവാരണം നടത്തിയാൽ തീരാവുന്നതാണ്.
@AllRounder-by3vu7 ай бұрын
Araa 🫡🫡🏃🏃🏃🏃
@PadmavatiShridhar7 ай бұрын
Yes
@Plakkadubinu7 ай бұрын
പറ്റ നടക്കുന്നത് കവറിന് മുകളിലൂടെ യാണെങ്കിൽ ആ ശബ്ദം കേൾക്കും
@ammusvlogg12477 ай бұрын
എന്ത് കോമെഡിയാ ഇതിലുള്ളത് പൊട്ടന്മാർ ചിരിക്കുന്ന പോലെ. പൊളി പൊളി തല്ലിപ്പൊളി 😢😢😢
@noushadck41922 ай бұрын
എന്റെ ചേച്ചി ഇതിനെല്ലാം പരിഹാരമാണ് പ്രാത്ഥിച്ചു കിടക്കു പേടി തന്നെ പോകും
@shynimolvm53916 ай бұрын
Ratri fan okke off aakki vere sound onnum illenkil Sarikkum paatta (cocroach) nadakkumbol sound und..ratriyil