#oruchiriiruchiribumperchiriS2

  Рет қаралды 505,796

Mazhavil Manorama

Mazhavil Manorama

9 ай бұрын

#MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
സ്വർണ്ണപല്ലിനായി വന്നവർക്ക് ബംബർ തിളക്കം 🤩
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 58 :bit.ly/3OSg6u2
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramamax
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 69
@aneeshm8269
@aneeshm8269 7 ай бұрын
ഇവർ ചിരിപ്പിക്കാൻ വേണ്ടി അശ്ലീല തമാശകൾ പറയാറില്ല... ദ്വയാർത്ഥ പ്രയോഗങ്ങളും കുറവ്.. ശുദ്ധ ഹാസ്യം.... ആർക്കും ആസ്വദിക്കാൻ കഴിയും 🎉🎉🎉🎉
@radhikakurup9787
@radhikakurup9787 24 күн бұрын
രണ്ട് പേർ പൊട്ടനാട്ടം കാണുന്നത് പോലെ ഇരിക്കുന്നത് കണ്ടോ അവർക്കൊന്നും മനസ്സിലായില്ല മേനകയും സീമയും .അവരുടെ ജഡ്ജ് മെൻ്റ് കേട്ട് എൻ്റെ കിളി പോയി പക്ഷെ അടിപൊളി സ്കിറ്റായിരുന്നു ഇവർ രണ്ട് പേരും പൊളിയാണ് ഞാനൊത്തിരി ചിരിച്ചു
@thankachanpalolikunnel9330
@thankachanpalolikunnel9330 9 ай бұрын
നർമ്മ മുഹൂർത്തങ്ങൾ ഏറെ ഉള്ള ഒരു സ്കിറ്റ് . വളരെ മനോഹരമായി അവതരിപ്പിച്ചു , അഭിനന്ദനങ്ങൾ
@annnjo05
@annnjo05 9 ай бұрын
ഒരുപാട് നാളുകൾക്കു ശേഷം ശുദ്ധമായ തമാശ കണ്ടു 🥰🥰🥰🥰
@sujaraju7742
@sujaraju7742 8 ай бұрын
സത്യത്തിൽ ഇത് അവസാനിക്കാറായപ്പോൾ തോന്നി ഇതിൻെറ climax എന്താക്കി തീർക്കും എന്ന് ഹാവൂ....... Sooooper❤❤❤❤
@sreekuttanms6216
@sreekuttanms6216 7 ай бұрын
ഏറ്റവും ഇഷ്ട്ടം ഇവരെ മാത്രം ആയി 😇👌👌😘
@PuneMallus2a
@PuneMallus2a 9 ай бұрын
വളരെ ഭംഗിയായി ചെയ്തിരിക്കുന്നു. പുതുമയുള്ള skit ആയിരുന്നു. നന്നായിട്ടുണ്ട്. പിന്നെ നിങ്ങളെ എല്ലാം നേരിൽ കണ്ടതും കൂടി ആയപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sudheermepadath4728
@sudheermepadath4728 9 ай бұрын
ഇവരാണിപ്പോ ഒരു ചിരി ഇരു ചിരി താരങ്ങൾ ആവർത്തന വിരസത ഇല്ലാത്ത കോമഡി ❤️❤️🥰🥰🥰🥰
@gowarigowari4771
@gowarigowari4771 4 ай бұрын
👍♥️🙏
@Bluenecksfilm4033
@Bluenecksfilm4033 7 ай бұрын
ചിരി വരാത്തവർ എന്തിനാടെ പാട് പെട്ട് കാണുന്നത്
@rajasree8459
@rajasree8459 9 ай бұрын
ഈ combo ഒരു പാടിഷ്ടം ആണ്
@PradeepKumar-uw5cb
@PradeepKumar-uw5cb 9 ай бұрын
Appreciate both of you and your various scripts with humerus fireworks . You deserve bumper prize . 👌👌🤝✌️✌️
@santhoshnair4170
@santhoshnair4170 9 ай бұрын
Seema chechi clearayi thambi എന്തെന്ന് പറഞു 😅😂
@Sanashanu-vt9mk
@Sanashanu-vt9mk 9 ай бұрын
ജെഡ്ജസ് ചിരിക്കുന്നത് കണ്ടിട്ടാണ് ഞാൻ ചിരിച്ചത് 😂 മേനക ചേച്ചി ചിരിക്കാതെ ഇരിക്കുന്നത് ശ്രദ്ധിച്ചോ 🤔ആ ലെറ്റർ പൊളിച്ചു
@Seek7557
@Seek7557 9 ай бұрын
അവർക്ക് ഒന്നും manassilayillennu തോന്നി😢😢😢
@Sanashanu-vt9mk
@Sanashanu-vt9mk 9 ай бұрын
@@Seek7557 🥰🥰അതെ
@sreeragav6110
@sreeragav6110 9 ай бұрын
7:17 മഞ്ജു ചിരിക്കുന്നത് കണ്ട മേനക- ഇതെന്തോന്നിത്
@Sanashanu-vt9mk
@Sanashanu-vt9mk 9 ай бұрын
🥰
@madhurajan4687
@madhurajan4687 9 ай бұрын
@abhilashmv3704
@abhilashmv3704 9 ай бұрын
Bhasi sukumarante role cheythal super ayirikkum
@lailachacko1082
@lailachacko1082 9 ай бұрын
Super. Super
@vishnuv3464
@vishnuv3464 9 ай бұрын
Oru rekshayumilla chirichu kure 😂😂😂aa thatha🎉🎉4🎉😂😂
@muralidhranmr5799
@muralidhranmr5799 3 ай бұрын
Supper skitt 👍❤️👍❤️
@Moolans_J2
@Moolans_J2 9 ай бұрын
Adipoliiiii❤❤❤
@meenutti...6302
@meenutti...6302 17 күн бұрын
ഇതിനിടക്കാണ് പിശാരടി കയറിയിരുന്നു കൂട്ടുകാരന്റെ കഥ പറയൽ... സാബു ചേട്ടൻ തന്നെയായിരുന്നു പൊളി ❤️👍🏻👍🏻
@jinchilyroji9958
@jinchilyroji9958 9 ай бұрын
സൂപ്പർ.... നല്ലൊരു team ആണ് ഇവർ.......😂😂😂പിന്നെ ബമ്പർ പറയുമ്പോൾ കാർത്തിക്കിന്റെ കൈ ഉയർത്തി ഒരു ബമ്പർ പറച്ചിൽ ഉണ്ട്...... അതും സൂപ്പർ..😅😅
@sheebajacob9979
@sheebajacob9979 9 ай бұрын
സൂപ്പർ
@aleesworldism5031
@aleesworldism5031 9 ай бұрын
Climax kollam😂😂😂
@orangekoothattukulam5905
@orangekoothattukulam5905 9 ай бұрын
Paulson basi ishtam❤
@ashrafachu7225
@ashrafachu7225 9 ай бұрын
Nice comedy 😹
@shibuchacko7361
@shibuchacko7361 6 ай бұрын
സുകുമാരൻ നും ടീം സൂപ്പർ
@ebinebin896
@ebinebin896 5 ай бұрын
Chirichu vazhiyaii🙏😂😂😂😂😂😂😂😂😂😂💯💯💯
@midhunmanu4838
@midhunmanu4838 9 ай бұрын
Nice skit👍🏼👍🏼👍🏼
@noufalzahra1326
@noufalzahra1326 9 ай бұрын
സമ്മതിക്കണം ഒരു പല്ലും വെച്ച് അമ്പതിനായിരo കൊണ്ടുപോയി..😂👍
@sanilkumar1939
@sanilkumar1939 9 ай бұрын
നസീർ ഉണ്ടാക്കി ചിരിക്കുവാ
@ajmalkm6283
@ajmalkm6283 9 ай бұрын
ഫ്രഷ് ഫ്രഷേഴ്😂
@crownmedialal2174
@crownmedialal2174 9 ай бұрын
തകർത്തു 😀😀👌👌❤
@abinthomas1787
@abinthomas1787 9 ай бұрын
അപ്പച്ചൻ മാത്രം അല്ല തമ്പി, നമ്മളും തമ്പി 😄😄😄😄😄😜😜😜😜
@shavlog6768
@shavlog6768 7 ай бұрын
Nammalum oombi
@sakkariyaep3061
@sakkariyaep3061 15 күн бұрын
അവസാനം മേനക സീമയോട് യഥാർത്ഥ തമ്പി എന്താണെന്ന് പറഞ്ഞു കൊടുക്കുന്നു 🤣
@renjusworld7405
@renjusworld7405 21 күн бұрын
😍😍😍😍
@manojk2718
@manojk2718 9 ай бұрын
😂😂😂😂😂❤
@josedj1275
@josedj1275 6 күн бұрын
അപ്പച്ചൻ thampi എന്നത് മെനക ചേച്ചി സീമ ചേച്ചി ക്ക് കൊടുക്കുന്ന ത്.... തമ്പി.....
@alnasnasar3467
@alnasnasar3467 2 ай бұрын
ഒന്നും പറയാനില്ല.. പോൾഭാസി....😂😂😂
@successlearningplatform7090
@successlearningplatform7090 9 ай бұрын
🤣🤣🤣🤣e👌
@vishnumaya3987
@vishnumaya3987 9 ай бұрын
സത്യത്തിൽ ഈ മഞ്ജു പിള്ള ഈ സ്കിറ്റ് ഒരു പത്തു തവണ കാണണം പ്ലീസ് ജീവിതത്തിൽ അവർ ഒരു നല്ല കോമഡി അല്ലെങ്കിൽ ഒരു സ്കിറ്റ് കണ്ടിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് ഇതൊക്കെ കണ്ടിരിക്കുന്ന ജനങ്ങൾക്കു കൊടുക്കണം സമാദാനത്തിന്റെ നോബൽ പ്രൈസ് സ്വയം ചെറുതാവാൻ കുറച്ചു ജഡ്ജസ് കഷ്ടം
@albin078
@albin078 8 ай бұрын
Enna adutha episode ill thaan poyi irikk😂
@Sarathkrishna12
@Sarathkrishna12 9 ай бұрын
😂😂😂😂😂😂😊
@user-tq7ph3wn5s
@user-tq7ph3wn5s 3 ай бұрын
ആവർത്തന വിരസതയില്ലാത്ത തമാശകൾ ഇവരുടെ പ്രത്യേകതയാണ്
@SBKTALKZ
@SBKTALKZ 9 ай бұрын
😅
@abyvarghese5521
@abyvarghese5521 8 ай бұрын
Sukumaro... Poli❤️spot count.... Rrr Mudhimutikk arrathu(thake)😅 Complanga kuthi eddan😅😅😅 Paranu kothal... 🤣🤣
@nikhilantony9415
@nikhilantony9415 9 ай бұрын
ആദ്യം njaan🎉
@vijn195
@vijn195 7 ай бұрын
ഇമ്പി! എന്ന് പറഞ്ഞിട്ടും( ഒന്നും, ഒന്നും അറിയാത്ത,P യോളി,' Vjയാനനെ പോലെ കമ്യൂണിസ്പോലെ ,!
@warning6231
@warning6231 9 ай бұрын
Ethoke comedy ano
@ADON_GMNG2
@ADON_GMNG2 28 күн бұрын
Thanikk ulla duble meaning Ivde illa
@manthramanu5181
@manthramanu5181 17 күн бұрын
ഡൈ നേരിട്ട് വന്നു തെറി വിളിക്കാൻ പറ്റിയാൽ.... I'll... എന്ത്‍ന്ന ഭായ്.. 🙏🏻
@nikhilantony9415
@nikhilantony9415 9 ай бұрын
first comment
@remiraj2718
@remiraj2718 6 ай бұрын
അതേയ് ഒരു സംശയം?? സുധിയും ജയനും എവിടെ പോയി ??
@sirajudeensulaiman8568
@sirajudeensulaiman8568 7 ай бұрын
പലതും ജഡ്‌ജ്സ് ഇരുന്നങ്ങു ചിരിച്ചു കൊടുക്കുന്നു.. കാണുന്നവർ ചിരിക്കണ്ടെ
@rajeshraveendran3948
@rajeshraveendran3948 9 ай бұрын
ഇവന്മാർ കഴിഞ്ഞു..
@VinodKumar-rf4de
@VinodKumar-rf4de 6 ай бұрын
Menaka medam avassaanam Seema madathinodu chodichath Comedy aano ivammaar ithrem neram kaanichath jnan kadayanna vijaarichath
@sureshKumar-dr6yy
@sureshKumar-dr6yy 9 ай бұрын
തള്ള് എന്റമ്മോ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@rajeevamen2050
@rajeevamen2050 9 ай бұрын
ചളി 🤦‍♂️🤦‍♂️
@albin078
@albin078 8 ай бұрын
Ninte thalel aano😂
@indunandananda9295
@indunandananda9295 5 ай бұрын
വെറും വളിപ്പ് ഇവർ എന്തിനാ ചിരിക്കൂന്നേ 🤔
@namseer007namseer9
@namseer007namseer9 9 ай бұрын
😂😂😂😂❤
Khó thế mà cũng làm được || How did the police do that? #shorts
01:00
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 555 М.
КОГДА БАТЯ ЗАТЕЯЛ СТРОЙКУ😂#shorts
0:59
BATEK_OFFICIAL
Рет қаралды 2,3 МЛН
Время летит быстро 😱
0:19
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 1,7 МЛН
Живые куклы и злая племянница! Часть 3! #shorts
0:35