സ്കിറ്റ് സൂപ്പർ ആണ് അതിനേക്കാൾ ഹാപ്പി ആയതു അവിടെ കാണാൻ വന്നിരിക്കുന്ന എല്ലാ അമ്മമാരുടെയും സന്തോഷവും ചിരിയും എല്ലാം കണ്ടപ്പോഴാണ് ❤❤
@chethaskannur50302 жыл бұрын
Iyyooooda
@anilachari12 жыл бұрын
Sure
@fasilp82772 жыл бұрын
Qq
@ThankachanVc-eh4iy5 ай бұрын
❤😅@@chethaskannur5030
@muhammadmm75666 жыл бұрын
ആദ്യമായിട്ടാ ഒരു കോമഡി കണ്ട് ഇത്രേം ചിരിക്കുന്നത്.. ഉല്ലാസ് പന്തളം പൊളിച്ചടുക്കി
@bathakerala19925 жыл бұрын
അവർ കയ്യടിക്കട്ടെ
@STUMPS_AND_BOUNDARIES2 жыл бұрын
💯
@editingpro3400 Жыл бұрын
@@bathakerala1992 😮😢
@padminiam Жыл бұрын
@@STUMPS_AND_BOUNDARIESy6 15:51
@VishnuSathyaseelan11 ай бұрын
ഞാൻ ഈ skit ഒത്തിരി കാലം കൂടി ഇന്ന് കണ്ടതാണ് but മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഞാൻ ഇപ്പൊ കണ്ടപ്പോഴും ചിരിച്ചു ഒരു വഴിയായി. 😂😂😂
@lidhiyalidhu6013 жыл бұрын
ഉല്ലസേട്ടൻ തകർത്തു....😍 സൂപ്പർ....👌 ഉല്ലാസേട്ടന്റെ Performance Big salute🤩😍 👏🙏💞💞💞
@RajeshR-gc2hs3 жыл бұрын
P
@jithuraj24383 жыл бұрын
കണ്ടോണ്ടിരിക്കുന്ന അമ്മമ്മാർ ചിരി കാണാൻ നല്ല രസുണ്ട് 😊
@Anupodikunju6 жыл бұрын
എനിക്ക് ഉല്ലാസ് ചേട്ടന്റെ തമാശ കേട്ട് ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി.
@gowthamg68493 жыл бұрын
ഉല്ലാസ് ചേട്ടാ നിങ്ങൾ പുലിയാ
@veyilmedia3 жыл бұрын
kzbin.info/www/bejne/bXPafmd6g9uEotE
@unaises48104 ай бұрын
ഞാനും
@GodsoncountrywithsyamKumar90209 ай бұрын
വർഷങ്ങൾക്കുശേഷം വീണ്ടും കാണുന്ന ഞാൻ @2024❤😂😂
@ashadtakkdatgmaildotcom9 ай бұрын
Same to you njanum innu kanunnu
@kichunileshwar66189 ай бұрын
ഞാനും
@nithinms1317 ай бұрын
✋❤️
@anandhuprakash98335 ай бұрын
ഞാനും ഒണ്ട് 👍👍👍👍
@asokants77375 ай бұрын
@@kichunileshwar6618😂
@jijothomas433 Жыл бұрын
ഉല്ലാസ് ചേട്ടൻ main ആക്ടർ ആയി ഒരു കോമഡി ഫിലിം വന്നിരുന്നെങ്കിൽ എന്ത് pwoli ആയേനെ ❤❤❤❤❤❤ ഞാൻ കുറഞ്ഞത് ഈ എപ്പിസോഡ് 10 വട്ടം എങ്കിലും കണ്ട് കാണും, പറയാൻ വാക്കുകളില്ല ❤❤❤❤
@bosco33855 жыл бұрын
കുറെനാളുകൂടി ഇന്ന് മനസ്സറിഞ്ഞ് ചിരിച്ചു ഇതിലെ എല്ലാപേരും മികച്ച് നിക്കുന്നു
@sidharthabhimanyu62974 жыл бұрын
5:51 അവസാനമെല്ലാം കൈവെടിഞ്ഞയ്യോ ആറടി മണ്ണിൽ ദേണ്ടേരിഞ്ഞടങ്ങുന്നു😂😂😂😂
2024 ൽ വീണ്ടും കാണുന്ന ഞാൻ😂😂😂കാക്കയ്ക്ക് ബസ് കിട്ടിക്കാണും 😂😂പോളി 😂
@jithnair67433 жыл бұрын
എന്റെ അച്ഛൻ ഇത് പോലെ ഒന്ന്പെർഫോം ചെയ്താതാണ് അപ്പൂപ്പൻ മരിച്ചപ്പോൾ അളിയൻ മാരായിട്ടുള്ള ഉടക്ക് കാരണം ബോഡി കത്തിക്കാൻ സമ്മതിച്ചില്ല 😆😆😆
@nishanthsurendran77213 жыл бұрын
സബാഷ് 😂😂
@shiblanizarshibla16915 жыл бұрын
ഉല്ലാസ് ഏട്ടാ നിങ്ങൾ ഒരു പ്രസ്ഥാനമാണ് 😆😆😆
@aboobackerp29754 жыл бұрын
Y R
@aboobackerp29754 жыл бұрын
Tt I r
@aboobackerp29754 жыл бұрын
Tt I r
@aboobackerp29754 жыл бұрын
Tt I r
@sasidharannair80803 жыл бұрын
@@aboobackerp2975 p
@sajithbhaskaran33773 жыл бұрын
മഹാപാപികൾ.. ഓർക്കുമ്പോൾ ഓർക്കുമ്പോൾ വന്നു ഇടിക്കുന്നു 🤪🤪ഉല്ലാസ് പൊളി ആണ്. 🤪🤪✌️
@aneeshaneesh16334 жыл бұрын
അവസാനം എല്ലാം കൈ ഒഴിഞ്ഞല്ലോ നല്ല song ആണ് പാടിയത് പാവുമ്പ രാധാകൃഷ്ണൻ നമ്മ നാട് പാവുമ്പ
@binojpaul96993 жыл бұрын
ഉല്ലാസ് പന്തളം താങ്കൾ വളരെ നല്ല ഒരു കോമഡി ആർട്ടിസ്റ്റ് ആണ്.. 👍👍
@yasarpkyasarpk35153 жыл бұрын
M...
@__devil_vampire__5824 жыл бұрын
*അളിയൻ പൂക്കൾ ഉള്ളതാ ഇട്ടേക്കുന്നെ... നനഞ്ഞപ്പോ തെളിഞ്ഞു കാണാം..* *അളിയാ..പൂമ്പാറ്റകൾ വന്നു തേൻ കുടിക്കാതെ നോക്കണേ..😂😂😂* *ഇജ്ജാതി thug😂😂😂😂*
@rahul50366 жыл бұрын
കലക്കി. എല്ലാവരും തകര്‍ത്തു. ഉല്ലാസേട്ടാ നിങ്ങള് പുലിയാണ്.
@shilpapradeepc2596 жыл бұрын
Rahul Sariyaanu. ...
@smithaab71686 жыл бұрын
Rahul
@suryasivadas96416 жыл бұрын
Mazanb
@subashpathil81595 жыл бұрын
Rahul
@SunilKumar-ej4kb5 ай бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും ചില സ്കിറ്റ് പിന്നെയും പിന്നെയും കാണാൻ തോന്നും അതേപോലെ ഒരു സ്കിറ്റ് ആണ് ഇത്🥰
@nowshadtasrn71825 жыл бұрын
ചിരിച്ച് ചിരിച്ച് ഊപ്പാടിളക്കിയ😆 ഈ skitന്റെ മുന്നണിപിന്നണിക്കാർക്കെല്ലാം സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു!!. "കിലോക്കണക്കിന് " പോസിറ്റീവ് എനർജിയാണ് നിങ്ങളെല്ലാവരും കൂടി മലയാളികൾക്ക് പ്രധാനം ചെയ്തുകൊണ്ടിരിക്കുന്നത്!! 😆👌
@nizarchakkalakkal80742 жыл бұрын
..
@Subhash-cn1jb6 жыл бұрын
കലക്കി തിമിർത്തു പൊളിച്ചു എനിക്ക് ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു എല്ലാവരും നന്നായി സ്കിറ്റ് ചെയ്തു
@savithrinair94053 жыл бұрын
Md Abu
@dottiejacob52002 жыл бұрын
00m
@thushmenduthulaseedharan676 жыл бұрын
കുഴിച്ചിട്ടാൽ അവൻ കിളിച്ചു വരും 😄😜👍
@sabinphilip80084 жыл бұрын
😂😂😂
@swaminathank81024 жыл бұрын
@@sabinphilip8008 few WTF
@c.p.prakash83222 жыл бұрын
By VKN...
@sajeeshk58234 жыл бұрын
അങ്ങനെ കുറെ എണ്ണം , നീല പായയും സ്ടൂളും കണ്ടാൽ അപ്പൊ കേറി വന്നോളും , ഇഡലിയും സാമ്പാറും കഴിക്കാൻ.... ഒരുപാട് ഹിറ്റ് ആയ ഡയലോഗ്
@kuhnikannankannan52123 жыл бұрын
Your message is not available for remote playback stopped because this video is not available on this device is not available 😎 the same Day installation of the year and I will be in the future of our games 👍 the same Day installation of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of work and the other side of things to be a good time to get the latest flash player is required for video playback stopped because this video is not available on this device is not available on this device is not available on this device is not a good time to get a chance to look at the end of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of work and we will need to get a good time the same Day installation of the day off and on the phone with me and I will be in the future of our games are based on the phone with me and I will be a great weekend too many videos and the rest of the day of the day of the day of the day of the day of the day of the day of the day of the the the the the the the the the the the the the the the the.
@pkraju21533 жыл бұрын
@@kuhnikannankannan5212 kazhapp
@abdullakutty28393 жыл бұрын
@@pkraju2153 ko5kokkk8 7uhg bgdr8o
@Koduman_potti3 жыл бұрын
@@kuhnikannankannan5212 ninak pranthada panni 😂
@naveen_kk3 жыл бұрын
16:50
@amalnavomirythm79625 жыл бұрын
ഉല്ലാസേട്ടന്റെ കോമഡിയിൽ എല്ലാവർക്കും കൗണ്ടർ അടിക്കാനും പെർഫോം ചെയ്യാനും ഉള്ള സ്പേസ് കിട്ടും അതാണ് മറ്റുള്ളവരിൽ നിന്നുള്ള വെത്യാസം
May be i watch this comedy more than 50 times.. super
@tomsthaipparampill26304 жыл бұрын
നന്നായിട്ട് കഴിച്ചോ അടുത്ത ആഴ്ച ഞങൾ അങ്ങോട്ട് വരാൻ ഉള്ളത് അല്ലേ😆😆😆😆😆
@raseenabeevi8504 жыл бұрын
Ate
@TheOneReactoin3 жыл бұрын
😂😇
@khalidvadanamkurussi3 жыл бұрын
@@raseenabeevi850 😂
@kumaryi72523 жыл бұрын
Pop🏭
@kumaryi72523 жыл бұрын
@@TheOneReactoin ㄝㄡㄡㄤ ㄙㄩㄠㄥㄤㄥ 而兒 。。ˊ給你看🐈😂😁😊🗼🗼⛲🏩🏩🐈
@minnuponnu99576 жыл бұрын
I love u ullaasetaaa ettan kidukki thimirthu kalakee i like the program 😍😍
@athulprakash20475 жыл бұрын
Hi
@midhunantony3 жыл бұрын
16:47 Trending reels 😂😂😂😂⚡
@Boss-qu6uk2 жыл бұрын
Oru reel share cheyyaavo
@dulkifilypk31912 жыл бұрын
Thanks😂
@harshanp.h44645 жыл бұрын
അപ്പുറത്തെ പഞ്ചായത്തിൽ പോയി ഇരട്ടി വിലയ്ക്ക് വാങ്ങിയത ചുണ്ടിനടിയിൽ എടുത്തുവെചിട്ട് പണി അങ്ങോട്ട് തുടങ്ങിയാട്ട്...😄😄😄😄
@anaspopzz54464 жыл бұрын
😁😁😁
@kukkukukkoos58475 жыл бұрын
15:00-15:24 😂😂 ഒരു രക്ഷയുമില്ല..... ചിരിച്ച് ചാവാറായി 😂😂
@ajeeshmoncp8234 жыл бұрын
ഉല്ലാസ് പന്തളം പത്തനംതിട്ടക്കാരുടെ മുത്ത് ❤
@user-jd3te3gm5l3 жыл бұрын
🔥🔥🔥
@abinb85443 жыл бұрын
കേരളത്തിൻ്റെ മുത്ത്
@Tibinsam3 жыл бұрын
Pathanamthitta pandee pever aanu
@shibudaniel21173 жыл бұрын
നീ എടുത്തു മടിയിൽ വെച്ചോ.
@ajeeshmoncp8233 жыл бұрын
@@shibudaniel2117 🥴🥴
@krmoli67512 жыл бұрын
കോമഡിയുടെ ഒരേ ഒരു രാജാവ് ഉല്ലാസ് പന്തളം ❤❤❤❤
@Anupodikunju6 жыл бұрын
ഉല്ലാസ് പന്തളം തകർത്തു.
@radheeshachari22914 жыл бұрын
😄😄
@srinathnarayanan71454 жыл бұрын
Jju
@sreerajis38916 жыл бұрын
ഇതുപണ്ടു vodafone comedy starsഇൽ ഉല്ലാസ് പന്തളം അവതരിപ്പിച്ച Skitന്റെ വേറൊരു പതിപ്പാണ്...
@marioworld11315 жыл бұрын
ഓഹോ കണ്ടു പിടിച്ചു കളഞ്ഞല്ലോ കൊച്ചു കള്ളൻ 😬
@shajikk47815 жыл бұрын
@@marioworld1131 xxxVideo
@shajikk47815 жыл бұрын
XXXVIDEO
@videoonly41165 жыл бұрын
Athinu ?
@vigneshkarthik73894 жыл бұрын
Athinu kuzhppm yenthea
@__devil_vampire__5824 жыл бұрын
*എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന് കേട്ടിട്ടില്ലേ.ആഹ് ആ ഇല്ലത്തെ യാ* *ആഹ് ചുമ്മാതല്ല നീ പുക കൊണ്ട് കരിഞ്ഞ് പോയത്.* *ഇമ്മാതിരി counter..🤣🤣🤣🤣🤣*
@sreejianiyathi95335 жыл бұрын
ഉല്ലാസ് മുത്ത് കിടുക്കി
@vgaentertainmentvgaenterta50115 жыл бұрын
Ullas chetta enna comedy ya😅😂😃😄
@KARTHIK-qp9qw3 жыл бұрын
എല്ലാരും അന്യായ Perfomance 🔥❤️
@sachusachu86424 жыл бұрын
കാക്കയെ വിളിച്ചത് polichu.😁
@praveeinYT2 жыл бұрын
😂😂
@mebinshiyad98125 жыл бұрын
എത്ര തവണ കണ്ടാലും മതിയാവില്ല.......
@vishnuvijayan70455 жыл бұрын
Ullas chettan vere level anu
@praveennairp45878 ай бұрын
ഉല്ലാസ് ഏട്ടൻ ഉണ്ടെങ്കിൽ പിന്നെ കോമഡി സദ്യ പോലെയ.....💯🔥❤️
@shibilimosez77415 жыл бұрын
10:27 ..ഓസ്യ അതൊരു മന്ത്രാണ് ഹൈ 😂😂
@vishnuviswan52604 жыл бұрын
🤣🤣🤣🤣
@akhilramanan24844 жыл бұрын
@@vishnuviswan5260 l
@moralworld42613 жыл бұрын
Q
@ashiq2174 жыл бұрын
അവസാനം എല്ലാം കൈ വെടിഞ്ഞാലോ song kekkan vannavar undo undakil @5.51
@rayeespkzulfam85566 жыл бұрын
Ullas 👍..... pazhaya remaking annengilum ethil kurachude narmam cherthath kond .... kidu vaayi .... Keep it up
@moralworld42613 жыл бұрын
സ്പോക്കൺ അറബി പഠിക്കാൻ ഇഷ്ടമുള്ളവർ Moral World എന്ന ചാനൽ search ചെയ്ത് വരൂ . Thank you all
@Mr_Vinod_19372 жыл бұрын
Vera ❤️💯 level comedy 😂 Chirichu Chirichu vayruvedhana vannu 🔥🔥🔥
@PRADEEPCK-ht4ge3 жыл бұрын
ഉല്ലാസേട്ടാ ന്റെ പൊന്നോ തകർത്തു 😄🤣😂😆
@niyazniyazu20504 жыл бұрын
Osya oru manthranu.......Igane parayana aalude perentha.....Am a big fan of him.name arinjooda....But pulli poliya😍😘
@JobyMavelikara4 жыл бұрын
Anish Bal
@saidalisaid71683 жыл бұрын
Njanum
@crackpscandbank86905 жыл бұрын
ഒസിആർ അല്ല ഒസ്യ അതൊരു മന്ത്രാണ്....😁😁😁കാർത്തിക നാൾ കീർത്തി കേൾക്കും.... ദാണ്ടേ കിടക്കുന്നു....😀😀
@nowshadtasrn71825 жыл бұрын
ഒരുപാടൊരുപാട് ചിരിപ്പിച്ച ഈ എപ്പിസോഡ് തകർപ്പൻ കോമഡി SKIT കളിൽ മികച്ചത് ✌😎👌
@sivaprasadmg17333 жыл бұрын
12:54 നിന്റെ അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടിയില്ലെങ്കിലും എനിക്ക് ഒരു മനസമാധാനംകിട്ടൂലോ....അജിത്തേട്ടൻ😀 16:47 ദാമോദരൻ അമ്മാവനാണോ .....അത് അങ്ങനെ ചില ആൾക്കാര് ...😀😀 18:46 ഒരു കാക്ക ഇങ്ങോട്ട് വരാത്തതെന്താടാ.... ഇവനാ ഓടിച്ചത് ഞാനല്ല ....കാക്കക്ക് ബസ്സ് കിട്ടികാണില്ല😀😀 19:26 ഇനി എവിടാ അടിക്കാത്തെ😀😀 19:36 സത്യനാഥ് .... സത്യ നാഥ്😎😀 20:18,20:20 ആ... അറിയാം അറിയാം ..... 20:26 ഇയാള് കൂടുതൽ ഉണ്ടാക്കണ്ട ......😀😀 20:32 നീ ഈ വണ്ടി എങ്ങോട്ടാ വളച്ച് കൊണ്ട് വന്നേന്ന് എനിക്കറിയാം..''😀😀 20:52 ഇനി ദേഹമുണ്ടോടാ പട്ടി..... കാശും വേണ്ട ഒരു കോപ്പും വേണ്ട .... ഉല്ലാസ് അണ്ണാ നിങ്ങൾ🙏🙏
@akshay15433 жыл бұрын
Thanks daa muthe main comedy Repeat adichu kanan patti😘😘
@sivaprasadmg17333 жыл бұрын
@@akshay1543 👍
@akashsugathan4834 Жыл бұрын
അവസാനം വന്നു കൂട്ട പൊരിച്ചിൽ എന്ന് പറയുന്ന പോലെ... 😆😁😁
@akhilviswan3955 жыл бұрын
ഓസ്യ അതൊരു മന്ത്രം ആണു അനീഷ് ബാൽ സൂപ്പർ
@prakashdivakaran20275 жыл бұрын
Kollam.....enna oru packet goldum koodi medichond va.....😍😍😍🤣🤣🤣😂
@abuamin42094 жыл бұрын
5:51 അവസാനമെല്ലാം കൈ വെടിഞ്ഞയ്യോ.. ആറടി മണ്ണിൽ ദേണ്ടെരിഞ്ഞടങ്ങുന്നൂ .. comon everybody ........ വീണ്ടും... പിന്നെയും... 😂
@mithunmurali33434 жыл бұрын
ഇതേതാ ഈ പാട്ട്.. ആറടി മണ്ണിൽ
@hari200894 жыл бұрын
@@mithunmurali3343 മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നു... മന:സാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..
ഉല്ലാസ് പന്തളം അജിത് കൂത്താട്ടുകുളം അനീഷ് ബാൽ ഷിബു ലബാൻ അഞ്ജന എല്ലാവരും പൊളിച്ചു
@maxwelfrancis67594 жыл бұрын
ഈ വണ്ടി എങ്ങോട്ടാണ് വളച്ചോണ്ട് വരുന്ന തെന്ന് എനിക്കറിയാം😂😎
@vinukalabhavan6333 жыл бұрын
ഉല്ലാസ് ചേട്ടൻ അജിത്തേട്ടൻ പോളിയെ...... 💕
@abhilashnair93343 жыл бұрын
Nannaitu oru mathathine kalliyakki thank you manorama 🙏🙏🙏
@TheOneReactoin3 жыл бұрын
പോടാ മൈരേ #
@jasjas44112 жыл бұрын
സങ്കി കമെന്റ് വന്നില്ലാലോ എന്ന് ഓർത്തു ള്ളൂ 😁😁😁 എന്തുവാടെ
@jinoyem60005 жыл бұрын
ഓസിയ അതൊരു മന്ത്രണ് എന്താന്ന് ഓസിയ അതൊരു മന്ത്രണ്
@saleemkarimbanakkal11834 жыл бұрын
ഉല്ലാസ് പൊളിയാട്ടോ 2020ഏപ്രിൽ
@naveenmp47683 жыл бұрын
E comedy ഒരു പ്രാവശ്യം vodafone comedy stars il വന്നിരുന്നു അന്നും ഉല്ലാസ് പന്തളം തന്നെ ആണ് കുടിയന്‍ ആയി അഭിനയിച്ചത് 👍
@baiju222 Жыл бұрын
ai :പേ ..
@HansMuhammad3 ай бұрын
വർഷത്തിൽ രണ്ടു മൂന്നു തവണ കാണുന്നവർ 👍
@മനുഷ്യൻ-ഝ5റ28 күн бұрын
Athinoke indo😂
@rabeen6222 жыл бұрын
ഉല്ലാസേട്ടാ അങ്ങയുടെ കഴിവിനെ നമിച്ചു ....എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് വീണ്ടും വീണ്ടും ഗംഭീര Performance ആയി വീണ്ടും വീണ്ടും വരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടേ..
@subramanyanm35882 жыл бұрын
കൂടെ പഠിച്ച പെൺകുട്ടിയെ വളച്ചു കെട്ടി ഇഷ്ടംപോലെ ഇടിയും മേടിച്ചു 👍👍👍👌👌👌😀😀😀😀😀😀
@salmaalavudheen60502 жыл бұрын
ഇരുമ്പ് സത്ത് പൊളിച്ചു😂😂😂😂
@anuuu22136 жыл бұрын
E ulllaasettanokke cinemayil role kittanam... Enth supraa😍
@nisamnisu47324 жыл бұрын
ഓസ്യ അത് ഒരു മന്ത്രണ് 😁😁
@rajeeshrajeesh61062 жыл бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിയായി,, super skit 👌👌😄👍
@QwertyErtu-di2ev Жыл бұрын
7
@SanthoshKumar-yr7jx5 жыл бұрын
ഉല്ലാസ് ചേട്ടൻ പൊളിച്ചു 👍👍👍👍👍👍👍👍🥰🥰
@subinsabu82433 жыл бұрын
നിന്റെ നീക്ക് പോക്ക് എനിക്ക് മനസ്സിലാകുന്നുണ്ട് ഉല്ലാസ് ഏട്ടൻ ഡയലോഗ് 👌🤣
@vishnubr40633 жыл бұрын
ഉല്ലാസ് പന്തളം...😍🤣🤣🤣🤣🤣
@sasimunayath29803 жыл бұрын
ഇതിലെ എല്ലാവരും ഉഗ്രൻ ഉല്ലാസ് പന്തളം "തകർത്തു തരിപ്പണമാക്കിയ" സൂപ്പർ സ്കിറ്റ്...👌
@mohanakumarrnair88662 жыл бұрын
Good 👍
@jitheeshcp94295 жыл бұрын
Ullasettaaa❤❤😆
@anikutten223 жыл бұрын
Ulaas at the best❤️😂
@ig___aghoraz81714 жыл бұрын
പീത്ത കവിളാ 😂😂😂
@HAZEOP3 жыл бұрын
*12:21** blblbindam* 😂😂
@b-me-al-ways64973 жыл бұрын
ഉല്ലാസ് ചേട്ടൻ മാസ്സ് ആണ്. അജിത് കൂതട്ടുകുളത്തിന്റെ കർമ്മി പിന്നെ എല്ലാരും poli🔥😂😂😂😂🤣🤣. ചിരിച്ച് ചിരിച്ച് ഊപ്പാ ട് വന്നു