എന്റെ ജീവിതത്തിൽ ഞാൻ ഇതു പോലെ ഒരു പെർഫോമൻസ് കണ്ടിട്ടുമില്ല ഇത്രയും ചിരിച്ചിട്ടുമില്ല ചിരിയുടെ രാജകുമാരൻ ജോൺ ജോ 🎩🏅🏅🏅🏅🏅🏆🏆🏆🏆🥰
@aslahch40123 жыл бұрын
Adipoli jo
@valsalavnair3956 Жыл бұрын
@@aslahch4012 1q
@shameersha42473 жыл бұрын
സ്റ്റാന്റ്അപ് കോമഡിയുടെ രാജകുമാരൻ ബിഗ് സല്യൂട്ട്
@sameerasiraj67743 жыл бұрын
lp0
@achuanuvlog5643 жыл бұрын
Correct
@hashir76573 жыл бұрын
SHASHI aan king
@malathypk37693 жыл бұрын
@@sameerasiraj6774 àaaààààà
@radhakrishnannair16483 жыл бұрын
പൊന്നുമോനെ അവതരണം കൊള്ളാം മലയാളി എന്ന കോമാളി അവന്റെ വീട്ടിലെ bathroom ക്ലീൻ ചെയ്യും പൊതു കക്കൂസിൽ വെള്ളം പോലും ഒഴിക്കില്ല മാത്രവുമല്ല ഗവണ്മെന്റ് ഹോസ്പിറ്റലിൽ ബാത്‌റൂമിൽ ഒന്ന് പോയിനോക്ക് ഇതിനെകാൽ ദയനീയം. പിന്നെ മോദിക്കിട്ട് ഒരു കൊട്ട് അയാൾ നിൽക്കുന്നത് ഇവിടെ. പബ്ലിക് മലമൂത്രവിസർജനം നടത്തുന്ന വടക്കേന്ത്യക്കാരനെ കൂടി മനസ്സിൽ കാണണം.
@Nirm4l__3 жыл бұрын
ഈ പരിപാടിയിൽ സ്റ്റാൻഡ് UP കോമഡി ചെയ്തവരിൽ ഏറ്റവും മികച്ചത് ജോ ചേട്ടന്റെ തന്നെയാണ്💯🤗 ഒറ്റക്ക് നിന്ന് നല്ല കോണ്ഫിഡൻസ് ഓടെ പറയുന്നു😍💕
@dhanyabhoomika79133 жыл бұрын
.
@footballreaction50813 жыл бұрын
Sasi
@balamanin67523 жыл бұрын
Really 👍 congrats🎉🎉
@iamgamingyt81823 жыл бұрын
ശശി
@sainawayanad98403 жыл бұрын
Yh
@lottulodukks87443 жыл бұрын
John... സിമ്പിൾ സബ്ജെക്ട്,, ഇജ്ജാതി ഒബ്സെർവേഷൻ,, അതുക്കും മേലെ നല്ല വൃത്തിയായി ഹെവി ആയി പ്രസന്റ് ചെയ്തു.. മച്ചാനെ പൊളി 👌👌👌
@anvaranu19293 жыл бұрын
John മിനിട്ടുകൾക്ക് ലക്ഷങ്ങൾ വിലയുള്ള കലാകാരൻ
@royjoy61683 жыл бұрын
John👍👍👍👍
@sajeevjoseph57733 жыл бұрын
ജോണെ കുറഞ്ഞത് പത്തു പ്രാവശ്യം റിപീറ്റ് അടിച്ചു കണ്ടു, ഒന്നും പറയാനില്ല തകർത്തു. 💐💐💐💐❤❤❤❤❤🌹🌹🌹🌹🌹
@jayeshkasaragod3 жыл бұрын
😂😂😂
@hasna-achu3 жыл бұрын
ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സംഭവം തമാശ രീതിയിൽ അവതരിപ്പിച്ച ചേട്ടൻ 🔥🔥🔥🔥
@irshadavd42493 жыл бұрын
Jhon kurishinkal
@alnoorwafra78883 жыл бұрын
നമ്പർ കിട്ടുമോ അഭിനന്ദിക്കാൻ
@kvshobins98203 жыл бұрын
പെട്രോൾ വിലയെ കുറിച്ച് പ്രതികരിക്കാൻ ഒരാൾ എങ്കിലും ഉണ്ടായല്ലോ ❤️❤️❤️❤️
@geethadas81123 жыл бұрын
Ente ponnooo🤣🤣🤣 Ethra thavana kandu ennariyilla...jhon poli🤣🤣🤣🤣🤣
@silvlkwt77473 жыл бұрын
Supper
@arjuncsofficial7573 жыл бұрын
ആ ചെറിയ കുട്ടിക്ക് നല്ല ടൈമിംഗ് ഉണ്ട് നല്ല ഒരു ആക്ടർ ആകാൻ സാധ്യത ഉണ്ട്
@MOOODESH3 жыл бұрын
kzbin.infongA0NUU0Lf8?feature=share
@iamranid90172 жыл бұрын
ചിരി വേദിയുടെ 💯😍😍😍 കണ്ണ് emotionally നിറഞ്ഞ ഉമ്മയും മോളും😥😥🥰🥰🥰 Standup ഗുരുവിന്റെ ഗോൾഡനും 😍😍😍 ചിരി കുടുംബത്തിന്റെ സ്പെഷ്യൽ skit പ്രതീക്ഷിചിട്ട് കിട്ടിയത് പെണ്ണുങ്ങളുടെ 🥱🥱🥱🥱🥴🥴🥴skit
@girlwithbigdreams53752 жыл бұрын
Ente Saniya molkum Abu monum orupad aashamsakal nerunnu 😘😘🥰
@__devil_vampire__5823 жыл бұрын
ഈ 3, 4 മിനിറ്റ് കൊണ്ട് 1 Lakh ഒക്കെ അടിക്കണമെങ്കിൽ അത് ഒരു അപാരകഴിവ് തന്നെയാണ്...stand up കോമഡിയുടെ king...jhone മച്ചാൻ...😘😘😘😘😘😍😍😍😍
@johnmathew70263 жыл бұрын
സ്റ്റാൻഡ് അപ്പ് കോമഡിയുടെ തമ്പുരാൻ... John Jo❤
@mukeshomanakuttan3833 жыл бұрын
ജോൺ ജോ മലയാള സിനിമയിലെ നല്ല രീതിയിൽ അറിയപ്പെടുന്ന ഒരു സ്വഭാവ നടൻ അല്ലേൽ നല്ലൊരു സംവിധായകൻ ആയി മാറും ഉറപ്പാണ്, waiting 🙏🏻❤🌹
@infotainmentonline3 жыл бұрын
John Bhai .. Superb ....
@Ethan6373..3 жыл бұрын
He is 100 💯 eligible for golden buzzer
@noushadnoushadalinoushadal78353 жыл бұрын
ജോണീ തകർത്തൂട്ടാ soooooper 👍👍👍
@dark_berr_eyes99103 жыл бұрын
Karthik surya uyir❤
@panayamliju3 жыл бұрын
ജോണിന്റെ സ്റ്റാൻഡ് അപ്പ് എത്ര തവണ കണ്ടെന്നു ഒരു കണക്കുമില്ല.... ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്
@msdfangirl10493 жыл бұрын
ഞാൻ ആദ്യമായി ഒരു ചിരി ഇരു ചിരിയിലെ കണ്ടതും ഇപ്പോഴും മിസ്സ് ചെയ്യാതെ കാണുന്നതും ജോൺ ചേട്ടന്റെ സ്റ്റാൻഡ് അപ്പ് കോമഡി ആണ് 😍🥳 ആദ്യമായി കണ്ട സ്റ്റാൻഡ് അപ്പ് കോമഡിയും ജോൺ ചേട്ടന്റെ തന്നെ 🥰🤩 വേറെ ലെവൽ ആണ് ചേട്ടൻ 🥰💯 ചിരി അൺലിമിറ്റഡ് 🤩🥳🤠 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💪🏻👍🏻❤️ പിന്നെ അശ്വിൻ ചേട്ടന്റെയും അമ്മയുടെയും കാണാറുണ്ട് 😍🔥
@muhammedafazkk33643 жыл бұрын
ഈ സ്റ്റാൻഡ് അപ്പ് കോമഡിക്ക് ഒരു ലക്ഷം കൊടുത്താലൊന്നും പോരാ 😂😂😂😂 എന്തായാലും ഒരു ലക്ഷം കിട്ടിയതല്ലേ.. ഇനി രണ്ടുമാസത്തേക്ക് ഇയാളെ കാണൂല 😂😂😂😂
@doncp92673 жыл бұрын
നല്ല സ്ക്രിപ്റ്റ് എഴുതാൻ കഴിവുണ്ട് ...ജോ ജോണിന്.....
@Shekharan522 жыл бұрын
John deserved Golden buzer. Bravo. 👏👏👏
@poopiesworld36973 жыл бұрын
എന്റെയും പ്രിയപ്പെട്ട pgm ആണ് ഇത്... ശരിക്കും ഒരാശ്വാസമാണ്.. എല്ലാം മറന്നു മനസു തുറന്നു ചിരിക്കാൻ കഴിയുണ്ട് pgm കാണുമ്പോൾ 🤗🤗🤗🤗🤗🤗🤗🤗🤗🤗❤❤❤❤❤😍😍😍😍
@lovelm31593 жыл бұрын
21:22 ഇതൊരു മുത്താണ് 🌼🌼
@geethaenterprises77572 жыл бұрын
God bless you with family👪👪👪👪👪
@gajendranvasu64253 жыл бұрын
ജോ പൊളിച്ചു 💕💕💕💕 u r my favorite stand up comedian 💕💕
@mhdworld40813 жыл бұрын
Supper ജോൺ ജോ. സ്റ്റാന്റപ്പ് കോമഡിയിൽ നീ തന്നെ രാജാവ്. എമ്മാതിരി കോൺഫിഡൻസ് 👍
@Anu-gk8th3 жыл бұрын
John bro👌🏻👌🏻👌🏻👌🏻 My favourite program
@Dilkush7173 жыл бұрын
Naadirishikkaaa🔥🔥✨️
@22cfvishnuts123 жыл бұрын
Karthikettante counter🤣🤣sabu annan chirich mulliyathaavumnnu😂🤣😂
@mehnafmhnaf4753 жыл бұрын
Waiting aayirunnu full episod Standup comedy il adhyam bumberum golden buzzerum adicha ore oral
@athulyasubash88163 жыл бұрын
John jo chettan 💕 Mahadevan chettan 💕 anscy chechi 💕
@ambilyjose18872 жыл бұрын
Super prgrm🥰🥰🥰🥰🥰
@ArifRahman_193 жыл бұрын
Karthik machan... ❣️
@rijorajuputhoor75393 жыл бұрын
ഒറ്റയ്ക്ക് നിന്ന് എല്ലാരേയും ചിരിപ്പിക്കാൻ ഒരുപാട് കഴിവ് വേണം സൂപ്പർ bro💞💞💞🥰
@binums89693 жыл бұрын
John Bro, you are amazing 🤩. A brilliant stand up comedy 🎭 performer , big salute for it. All the best wishes for you to get better platforms and opportunities. Stay blessed always.
Joe and karthi both are my alltime favourite ❤️❤️❤️❤️❤️❤️❤️❤️
@ammuzzammuzz44753 жыл бұрын
Jhon oru rakshayum illaaa😁😁😂🤣🤣🤣🤣🤣
@mstherald393 жыл бұрын
ഒറ്റക്ക് വരുന്നവനാണ് മോൺസ്റ്റർ... ജോ മച്ചാ... നിങ്ങള് സ്റ്റാൻ്റപ്പ് കോമഡിയുടെ രാജാവ് തന്നെ....
@nanbanefx3 жыл бұрын
0:22😂KARTHIK SURYA 👋😅
@ankithatp65423 жыл бұрын
Joe inte അവതരണം വേറെ ലെവൽ❤️ പക്ഷേ അതിൻ്റെ ഒപ്പം സാബു ചേട്ടൻ്റെ judgement inu കൂടി ❤️
@bijumathewgeorge78262 жыл бұрын
അടിച്ചുപൊളിച്ചു ജോൺ 👍👍സൂപ്പർ 😍😍
@angelafton24093 жыл бұрын
Truly awesome with all of you. Kids were so adorable I loved it🙏⭐️💐😘
@shinekumarms90673 жыл бұрын
ചിലർ പണം മോഹിച്ച് കുടുംബത്തോടെ കുറ്റീം പറിച്ച് വന്ന് ഊച്ചാളിത്തരം കാണിച്ച് വെറുപ്പിക്കുമ്പോൾ ദാ, ഇതു പോലുള്ള കലാകാരൻമാർ പ്രേക്ഷക മനസ്സിന് ആനന്തവും, സമൂഹത്തിലെ ഉത്തരവാദിത്വങ്ങളെപ്പറ്റി നല്ല അവബോധവും നൽകുന്നു. ജോണിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ( ഈചെയ്ത റേഞ്ചിൽ നിന്നു താഴ്ന്നു പോവാതെ നോക്കണം ജോൺ 👍💖💖💖💖💖💖👍👍
@naushadverygoodkareem1592 жыл бұрын
അടിപൊളി 😄😍
@faisalthayyil52223 жыл бұрын
എന്താ ഓരു അഭിനയം പാരടി ആദ്യം സെറ്റാക്കിയതാണ് എന്ന് ആരും പറയില്ല
@sudharmaudayan32563 жыл бұрын
എപ്പോൾ ആണെകിൽ എന്താ അതു സൂപ്പർ അല്ലെ
@Thijjundaaaa3 жыл бұрын
Jo ചേട്ടന്റെ പെർഫോമൻസ് വീണ്ടും കാണാൻ വന്നവർ ഉണ്ടോ...? ❤❤
@advseena323 жыл бұрын
Wow... Joe ...kidukki
@kp-xs3gr3 жыл бұрын
John joe 😂👌👌
@sarfasmuhammed92043 жыл бұрын
21:20 Stand up comedy
@achu666013 жыл бұрын
Thanks🤗
@diljo773 жыл бұрын
ജോൺ അടിപൊളി....
@HARIKRISHNANJITHU3 жыл бұрын
1st BUMPER +Golden BUMPER = JOHN JOE❤️
@jijojoseph97783 жыл бұрын
നാദിർഷാ.. ഇക്കയുടെ പെർഫോമൻസ് 😜😜😜😜
@thaslimthaslim29563 жыл бұрын
അത് സാബു അണ്ണൻ ചിരിച് ചിരിച് മൂത്രം ഒഴിചതായിരിക്കും 😂🤣
@geethaenterprises77572 жыл бұрын
Goodwork. .
@nihaniha22463 жыл бұрын
Suppar👌👌
@sanoojavs641110 ай бұрын
സത്യം നാദിർഷിക്ക നന്ദി 😊❤❤👌👍👍👍👏👏👏
@kairas.3 жыл бұрын
Joe chettan polichuuu
@salinianekesh91452 жыл бұрын
Supper. Stand up comedy
@rosemohqn28103 жыл бұрын
Chirichu marichu adipoli John oru film story nirmikan ulla ella yogyathyum undu polichu 😄😄😄
@282KICHU3 жыл бұрын
John bro........ Super....... Kidooo.......adi poli.....
@tippu46302 жыл бұрын
ജോൺ ചേട്ടായി തകർത്തു
@rameesap27383 жыл бұрын
മോൻ നന്നായി ചെയ്തു അടിപൊളി വളരെ സന്തോഷം
@samajyamanoj52463 жыл бұрын
Nadirsha ikkaa superrrrrrr...........
@jazeelashefeer22043 жыл бұрын
27:16 mediatation kazhina feeling🤣🤣🤣ha ha athenikishtayi
@basheernikarthil21743 жыл бұрын
John Joe, super.Big Salute
@rimbochivlogs2 жыл бұрын
John Joe.. Comedy King..👑👑Love and Support from Chittilapilly-Thrissur.. 💯❤️🔥