No video

വൈശാഖിന്റെ ജീവിതം ഇത്ര കൈപ്പേറിയതായിരുന്നോ !!? | Udan Panam 3.0

  Рет қаралды 170,683

Mazhavil Manorama

Mazhavil Manorama

3 жыл бұрын

► Subscribe Now: bit.ly/2UsOmyA​
വൈശാഖിന്റെ ജീവിതത്തിലെ സന്തോഷങ്ങൾ നഷ്ട്ടപ്പെട്ടു തുടങ്ങിയത് അന്നുമുതലാണ്
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/38i61BW
Udan Panam 3.0 || Monday to Sunday @ 9 pm || Mazhavil Manorama
#UdanPanam3​ #Newgameshow​ #ManoramaMax​ #MazhavilManorama​ #ViralCuts​
► Visit ManoramaMAX for full episodes: www.manoramamax.com​
Follow us on:
► Facebook: / mazhavilmanorama​
► Instagram: / mazhavilmanoramatv​
► Twitter: / yourmazhavil​
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram....

Пікірлер: 250
@user-sq8rn3go6g
@user-sq8rn3go6g 3 жыл бұрын
ഇട്ടിട്ടു പോയ അച്ഛനോടും അമ്മയോടും : " നിങൾ കളഞ്ഞിട്ടു പോയത് അമൂല്യമായ നിധി ആണ്. കാരണം, ഇത്രയധികം അമ്മേ സ്നേഹിക്കുന്ന കുഞ്ഞിനെ കളഞ്ഞിട്ടു പോയ നിങ്ങളെ പോലെ പമ്പര വിഡ്ഢികൾ ഈ ലോകത്ത് വേറെ ഉണ്ടാകില്ല💯" ഏട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏 അപ്പൂപ്പനെ അമ്മൂമ്മയെ എല്ലാം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ💞💞🙏🙏🙏
@hajusmehandi5378
@hajusmehandi5378 3 жыл бұрын
Yes correct.
@binoythomas2787
@binoythomas2787 3 жыл бұрын
Those parents are not human beings......... Love you brother...... deeply from out of heart......
@rejir1560
@rejir1560 3 жыл бұрын
Avark ee monte sneham kitan bhagyamilla
@Cr7-fans-alapuzha
@Cr7-fans-alapuzha 3 жыл бұрын
കണ്ടിട്ട് മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു 😢😢😢 എല്ലാ ദുരിതങ്ങളും മാറി ദീർഘായുസോടെ ഒരുപാട് കാലം ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ....
@ushakumaari5566
@ushakumaari5566 3 жыл бұрын
🙏🙏❤️🙏🙏🙏😭😭😭
@lamiya4632
@lamiya4632 3 жыл бұрын
Ameen
@_street_ridexx._r9830
@_street_ridexx._r9830 2 жыл бұрын
Ameen
@smtchannel7372
@smtchannel7372 2 жыл бұрын
Aameen
@fathimafinu3475
@fathimafinu3475 2 жыл бұрын
ആമീൻ
@balakriahnankr7816
@balakriahnankr7816 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് മുടിയും നീട്ടി ബൈക്കിലെ പറപ്പിച്ചു ലാവിഷായി നടക്കുന്നവരെ കാണുമ്പോൾ വെറും പുച്ഛം തോന്നുന്നത് "ഇതൊക്കെയാണ് ജീവിതം പച്ചയായ ജീവിതം" ഈശ്വരൻ ഈ കുടുംബത്തെ കാക്കട്ടെ....
@babujigeorge341
@babujigeorge341 3 жыл бұрын
Very correct
@balakriahnankr7816
@balakriahnankr7816 3 жыл бұрын
@@babujigeorge341 innale ivarude eppissod kandittu ente kannu niranju poooyi enthoru manushyanaanayaal oru inspiration aaanu
@thankammasachu8097
@thankammasachu8097 3 жыл бұрын
മോനെ എല്ലാവരും കൂടെയുണ്ട്. അതിനെക്കാൾ ഉപരി ദൈവത്തിന്റെ വഴികൾ വ്യത്യസ്തമാണ് എന്ന് വിശ്വസിക്കുക. ഇനി സഹായങ്ങൾ വന്നുകൊണ്ടിരിക്കും. വൈശാഖിനെ മനസ്സിലാക്കാൻ എല്ലാ മനസ്സിനും കഴിയും. 🌹
@sheelats-oh3lx
@sheelats-oh3lx 3 жыл бұрын
ദൈവമേ,,, ഈ അച്ഛൻ,, അമ്മ,, മോൻ,, ഇവരെ കാത്ത് രക്ഷിക്കണമേ, 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@sandrasaan8766
@sandrasaan8766 3 жыл бұрын
Ente frnd aanu vishak ettan😊
@_amakhil
@_amakhil 3 жыл бұрын
@@sandrasaan8766 എനിക്ക് ആ ചേട്ടനെ ഫ്രണ്ട് ആക്കണം പ്ലീസ് അത്രക്ക് ഇഷ്ടായി
@sandrasaan8766
@sandrasaan8766 3 жыл бұрын
@@_amakhil bro fb il undu vishak v
@user-sq8rn3go6g
@user-sq8rn3go6g 3 жыл бұрын
@@sandrasaan8766 😍😍
@_amakhil
@_amakhil 3 жыл бұрын
@@sandrasaan8766 numb kitty chechi
@jolijacobtharippadapp4625
@jolijacobtharippadapp4625 3 жыл бұрын
നെഞ്ചുപൊട്ടി കരഞ്ഞു പോയി മോനേ നല്ല വാക്കുകൾ കേൾക്കുന്നു എനിക്ക് എത്രയും നല്ല അച്ഛനും അമ്മയും തന്ന ദൈവത്തിനു നന്ദി പറയണം
@bushara8997
@bushara8997 3 жыл бұрын
തന്റെ google pay നമ്പർ ഇടാൻ മഴവിൽ മനോരമയോട് പറയൂ.. ഞങ്ങൾ കൂടെ ഉണ്ട്‌ 😍
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 жыл бұрын
സന്തോഷം.... 🙏🙏🙏🙏
@cmcm2510
@cmcm2510 3 жыл бұрын
🙏🙏🙏🙏🙏
@arenaofbiology9832
@arenaofbiology9832 3 жыл бұрын
@@achammayudekochumonudanpan9347 chettaaa oru KZbin channel thudangane..enth videos aanelum njangal kaanam..
@achuboby9300
@achuboby9300 2 жыл бұрын
Yes
@diyaaahdeepan2654
@diyaaahdeepan2654 3 жыл бұрын
5:31 എന്റെ അമ്മയെന്ന് വെച്ചാൽ നിർവചിക്കാൻ പറ്റാത്ത വലിയൊരു പാഠപുസ്തകമാണ് എന്റെ അമ്മ... ❤️ ഈ വാക്ക് മതി ആ മകനു അമ്മയോട് ഉള്ള സ്നേഹത്തിന്റെ ആഴം അളക്കാൻ 🙂
@ayshabasheer6797
@ayshabasheer6797 3 жыл бұрын
ആ മോനും അച്ചാച്ചനും അമ്മമ്മക്കും ആരോഗ്യം വീണ്ടെടുക്കാൻ ആത്‍മർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു..
@kshaysajeev3099
@kshaysajeev3099 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😢
@Dhaksh-brozz0007
@Dhaksh-brozz0007 3 жыл бұрын
നിനക്കൊന്നും ആവൂല സഹോദരാ, ഒരുപാട് അമ്മമാരുടെയും ചേച്ചിമാരുടെയും പ്രാർത്ഥന നിന്നോടൊപ്പം ഉണ്ട്
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 жыл бұрын
സന്തോഷം...... ഇനിയും മുന്നോട്ട് ഈ പ്രാത്ഥന വേണം ജീവിതം തിരിച്ചു പിടിച്ചു എന്റെ ജീവൻ ദൈവത്തിന്റെ കൈയിൽ ആണ് അതും കൂടി തിരിച്ചു പിടിക്കണം
@bijeeshgopal3064
@bijeeshgopal3064 3 жыл бұрын
@@achammayudekochumonudanpan9347 സഹായിച്ചവരെ ഓരോരുത്തരെയും പേര് എടുത്ത് പറഞ്ഞ നിനക്ക് ഓരായിരം ഉമ്മകൾ... 😍😍😍😍😍😍❤❤❤.
@ronygorge6265
@ronygorge6265 3 жыл бұрын
@@achammayudekochumonudanpan9347 vishamikenda muthe Daivam koode undu.
@binoopvs1747
@binoopvs1747 3 жыл бұрын
പ്രാർത്ഥിച്ചത് കൊണ്ട് ഈ കുടുംബത്തിന്റെ പ്രശ്ങ്ങൾ തീരില്ല വേണ്ടത് ചികിത്സക്കുള്ള പണം ആണ്. അത് നൽകാൻ എല്ലാവരും തയ്യാറാകണം. Account no ifsc code കിട്ടിയിരുന്നുവെങ്കിൽ തുക എത്ര ചെറുതാണെകിലും sahayikkamayirunnu
@user-tn9bn1ed9l
@user-tn9bn1ed9l 2 жыл бұрын
@@achammayudekochumonudanpan9347congrats.. അസുഖം എത്രയും പെട്ടന്ന് ഭേദമാകട്ടെ... ഒരു സംശയം.നിന്നെ കാസറഗോഡ് കണ്ടിട്ടുണ്ടോ അമ്മയോടൊപ്പം എന്നൊരു സംശയം.. .. നിന്നെ പോലെയുള്ള വേറെ ആരെങ്കിലുമാണോ? അതാരാണോ ആവോ... അവൻ അവന്റെ മരുമകനെ കണ്ടിട്ടും ഉണ്ട്... എന്തോ എവിടെയോ spelling mistake... പോലെ.. അപ്പോൾ അതാരാണ്? സംശയങ്ങൾ മാറ്റി എടുക്കണം അല്ലേ സഹോദര... മാറ്റി എടുക്കാം... Ok...
@anjubincy5062
@anjubincy5062 3 жыл бұрын
അച്ഛനേം അമ്മയേം ഉപേക്ഷിക്കുന്ന ഈ കാലത്ത് ഇത്തരെയധികം തന്നെ വളർത്തി വലുതാക്കിയവരെ സ്നേഹിക്കുന്ന ഇങ്ങനെ ഒരു മകനെ കിട്ടാൻ പുണ്യം ചെയ്യണം. ഒരുപാട് സ്നേഹം 💞💞 എല്ലാ അസുഖങ്ങളും മാറി സന്തോഷത്തോടെ ജീവിക്കും. ഒരുപാട് പേരുടെ പ്രാർത്ഥന കൂടെ ഉണ്ട് 🙏
@nowfalma1346
@nowfalma1346 3 жыл бұрын
What a bold and gentle man big salute brother go a head ...all the best 🤝
@lathasathyarajan269
@lathasathyarajan269 3 жыл бұрын
ഈശ്വരാ ഈ കുടുംബത്തിനെ കാത്തുരക്ഷിക്കേണമേ
@shafeequeshafee74
@shafeequeshafee74 3 жыл бұрын
Aameen 🤲
@pandatv9478
@pandatv9478 3 жыл бұрын
Ameen
@muhammedshijas.k.p7803
@muhammedshijas.k.p7803 3 жыл бұрын
Ameen🤲🤲🤲🤲😭
@juliemohan488
@juliemohan488 2 жыл бұрын
Athe
@suvarnaprakash4435
@suvarnaprakash4435 2 жыл бұрын
ഈ സഹോദരനെ സഹായിച്ച നല്ലവരായ എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@metro5163
@metro5163 3 жыл бұрын
വൈശാഖ് ആൻഡ് അമ്മ ❤❤😘🙏
@densonjohnson6864
@densonjohnson6864 3 жыл бұрын
#udanpanam3.0 First time കണ്ട ഒരു episode സന്തോഷത്തോടെയും സങ്കടത്തോടെയും ഞാൻ കണ്ട ഒരു എപിസോട് ഇത് മാത്രേ ഉള്ളൂ... God bless you vishaketta ❤️❤️❤️❤️
@hanoos51
@hanoos51 3 жыл бұрын
യാ അല്ലാഹ് 😭എല്ലാം രോഗവും സുഖപ്പെടുത്തണേ
@shamilashamila5476
@shamilashamila5476 2 жыл бұрын
Aameen
@s523lijaj8
@s523lijaj8 3 жыл бұрын
Sheriykkum kannuniranjupoy 🥺3pereyum orupole dhevam anugrahikkatte.God bless 🥰❤
@nowfalma1346
@nowfalma1346 3 жыл бұрын
Ameen yarabal alameen 🤲❣️
@alwinsalphons8129
@alwinsalphons8129 3 жыл бұрын
ദൈവം സ്നേഹം ആകുന്നു.mattullavariloode ആസ്നേഹം പ്രകടമാക്കുന്നു.സ്നേഹം എവിടെയുണ്ടോ അവിടെ ദൈവം ഉണ്ട്.മനസ്സിന്റെ വേദനകൾ ദൈവം കാണുന്നു,ഇടപെടുന്നു.സ്നേഹമുള്ള വ്യക്തിത്വങ്ങളെ അവിടുന്ന് ഒരുക്കിവച്ചി രിക്കുന്നൂ.ദൈവത്തിനു നന്ദി.
@diludileep2068
@diludileep2068 3 жыл бұрын
എന്തൊരു നല്ല കുഞ്ഞാ....
@rekhapr8244
@rekhapr8244 3 жыл бұрын
മോനേ... ആദ്യമായിട്ടാ വീട്ടിൽ ഞങ്ങൾ എല്ലാവരുംകൂടിയിരുന്നു ഒരു എപ്പിസോഡ് മുഴുവനും കാണുന്നത്.... എല്ലാവരും കരഞ്ഞു.... പ്രാർത്ഥിച്ചു.....ഇനിയും നിങ്ങൾക്കുവേണ്ടി 🙏🙏🙏😥😥😥❤❤❤❤😍😍😍😍😍
@jafnamanuel2974
@jafnamanuel2974 3 жыл бұрын
Eee chettanu ethra cash kity
@liyababu1930
@liyababu1930 3 жыл бұрын
@@jafnamanuel2974 10 lakhs
@jamfas9136
@jamfas9136 3 жыл бұрын
മോന്റെ അച്ഛനും അമ്മയും ഇത് കാണുന്നുണ്ടോ ദുഷ്ടന്‍ അച്ഛൻ അമ്മ
@rahmanrahman252
@rahmanrahman252 3 жыл бұрын
ആരെയും അങ്ങനെ പറയരുത്
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 жыл бұрын
എനിക്ക് ആരോടും ദേഷ്യം ella ചേട്ടാ എന്റെ സർജറി നടക്കണം ജീവിതം തിരിച്ചു പിടിക്കണം
@jamfas9136
@jamfas9136 3 жыл бұрын
@@rahmanrahman252 ssory
@praveenavishnupriya9863
@praveenavishnupriya9863 3 жыл бұрын
@@achammayudekochumonudanpan9347 god bless you dear♥️
@karishmakannan2840
@karishmakannan2840 3 жыл бұрын
@@achammayudekochumonudanpan9347 ella vishamagalum pettannu thanne marate... Edhu kaanunna ellavarudeyum prarthankal undavum.... Vishamangal ellm vegam marii santhoshathode kure kure kure kaalangal rathnammayudeyum achandeyum koode santhoshathode kazhiyan saadhikkate.. 🙏
@praveenmadhav6360
@praveenmadhav6360 3 жыл бұрын
വൈശാകിനെ സഹായിക്കാൻ ആരൊക്കയുണ്ട്. 🙏🙏🙏
@meeraraj4454
@meeraraj4454 2 жыл бұрын
ഞാനും ഉണ്ട് പക്ഷെ കോൺടാക്ട് no ഇല്ലല്ലോ അകൗണ്ട് no ഇല്ലല്ലോ 😔
@nimishamg5624
@nimishamg5624 2 жыл бұрын
Njan undu account number kittiyal enthenkilum cheriyoru help cheyyamayirunnu
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 жыл бұрын
ഒരുപാട് സന്തോഷം 🙏🙏🙏🙏
@almiyahucoob1101
@almiyahucoob1101 2 жыл бұрын
You are such an inspiration .Keep going man ❤️❤️ .
@aldrinaldrin3373
@aldrinaldrin3373 3 жыл бұрын
He is HERO
@aminaami2632
@aminaami2632 3 жыл бұрын
He is a real hero.... 🔥🔥🔥
@udayakumarudayakumar2460
@udayakumarudayakumar2460 3 жыл бұрын
Godislove
@simimathew4009
@simimathew4009 3 жыл бұрын
God bless you vishak .daivam ningalku dheerkayussu nalkatte .prathikam 👍
@ranjithanu7999
@ranjithanu7999 2 жыл бұрын
ഏട്ടൻ ഒര് യുട്യൂബ് ചാനൽ തുടങ്ങണം, ഒര് അപേക്ഷയാണ്, എന്ദ് വീഡിയോസ്ആയാലും ഞങൾ kaanum
@athulyaajayan
@athulyaajayan 2 жыл бұрын
എല്ലാ കഷ്ടപാടുകൾക്കും ശേഷം ഒരു നല്ല കാലം സഹോദരനെ കാത്തു നിൽപ്പുണ്ട്...... 🙏🙏 ജീവിതത്തിലെ മികച്ച ഒരു പോരാളി ആണ് താങ്കൾ... ഒരിക്കലും തോൽക്കില്ല... ആർക്കും തകർക്കാനും പറ്റില്ല.... അച്ഛനും അമ്മയും ഉപേക്ഷിച്ചത് മുത്തിനെ ആണ്
@muhammedadil956
@muhammedadil956 3 жыл бұрын
തളരരുത് ദൈവം കൂടെ ഉണ്ട്
@jancynoushad4114
@jancynoushad4114 3 жыл бұрын
Ee sir enne padipichittund physics nallathupole padipikkum genius 😘😘😘
@sandrasaan8766
@sandrasaan8766 3 жыл бұрын
Haa njagalud chettan aanu🥰
@ancyth2096
@ancyth2096 3 жыл бұрын
Amazing win brother...hats off ..👏🏼👏🏼👏🏼God bless you abundantly...
@julieanu6283
@julieanu6283 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ജീവിതത്തിൽ ഏതു പ്രതിസന്ധി അവസ്ഥയിലും തളരാതെ മുന്നോട്ടു പോകാനും, "ആത്മഹത്യ ,കൊലപാതകം",ഇവയിൽ അവസാനം തേടുന്നവർക്ക് ജീവിതത്തോട് ഒരു positive vibe തോന്നാനും ഇവരുടെ video ഇടയാകട്ടെ # കഴിയുമെങ്കിൽ ആ കുടുംബത്തിന്റെ ചിലവുകൾ ഏറ്റെടുക്കുവാൻ സഹായമനസ്കത ഉള്ള ആരെങ്കിലും കടന്നു വരണം" ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ #
@aneeshmuttanchery5612
@aneeshmuttanchery5612 3 жыл бұрын
E വീഡിയോയുടെ അനുഭവം ആണ് എനിക്കും ഇതുപോലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ njan അനുഭവിച്ച വേദന ഇന്നും ഓർക്കുന്നു.
@sruthy.s6269
@sruthy.s6269 3 жыл бұрын
Anik ee attana onn kanan pattuo
@rafiyafathimaskitchen5908
@rafiyafathimaskitchen5908 3 жыл бұрын
Endengilum prashnam verumbol ellan kazhinju ennu chindikkunna ellavarkkum mathrugayaanu ee yuvavinde jeevitham ❤️❤️❤️
@alicegeorge4692
@alicegeorge4692 2 жыл бұрын
പെറ്റമ്മ മറന്നാലും ദൈവം ആരെയും മറക്കില്ല. ഇവിടെ ഈ മോന്റെ ജീവനിലേക്കും ജീവതത്തിലേക്കും ഡെയ്‌വത്തിനു നേരിട്ട് കടന്നുവരാൻ സാധിക്കാത്തതിനാൽ ഈ അമ്മയെയും അപ്പനെയും ഈ മകന് ദൈവം കൊടുത്തതാണ്. മരണം വരെ അവരോടൊപ്പം ഉണ്ടായിരിക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@padmapriyams7745
@padmapriyams7745 3 жыл бұрын
വിശാഖ് ഇനിയും നേടണം. അസുഖം മാറാൻ പ്രാർത്ഥിക്കുന്നു. നിന്നെ പൊന്നുപോലെ സ്‌നേഹിക്കുന്ന പേരെന്റ്സ് ഉണ്ടല്ലോ. അതില്ലാത്ത എത്രയോ പേരുണ്ട്.
@vaamieva1234
@vaamieva1234 3 жыл бұрын
Vyshak sir njagalk oru nalla sir aayirunn lab technician ❤️nalla friendlyaayirunn sir ❤️
@munavvirmhmmd5978
@munavvirmhmmd5978 3 жыл бұрын
ഞാൻ കരഞ്ഞു പോയി 😢😢
@ambikasukumaran4805
@ambikasukumaran4805 2 жыл бұрын
Edhu. കണ്ടിട്ട്. Kannu. നിറഞ്ഞുപോയി. Deyvame. ഈ. കുടുംബത്തെ. Ella. ആപത്തിൽനിന്നും. സംരക്ഷിക്കേണമേ. Vishakine. ആയുസ്സും. Arrogyvum. നൽകി. അവിടുന്ന്. പരിപാലിക്കേണമേ
@fousiyajaleel3032
@fousiyajaleel3032 3 жыл бұрын
Allhu koode undu ella asukvum marum 😍insha allah saramilldaaa. Ettavum istmullvrya allhu koodutal pareekshikuka bee cool 👍 ellvrudeyum prartna yundu 🤲🤲🤲👍👍👍👍👍👍
@marypaul2868
@marypaul2868 3 жыл бұрын
Thanku Mazhvil Manorama
@afuaboobacker5395
@afuaboobacker5395 3 жыл бұрын
Allah ee sahodharane kathu rakshikkane
@arunrajan4227
@arunrajan4227 2 жыл бұрын
ഈശ്വര ഇവർക്ക് ദീർഘായുസ്സ് നൽകണേ
@_travel._.giggle_9366
@_travel._.giggle_9366 3 жыл бұрын
Dheyvam ningale kathurakshikatte🧡
@ansupdas3666
@ansupdas3666 3 жыл бұрын
Ithupole karanjathum santhoshichathumaya episode illa. God bless u brother & congrats dear
@geethapaul8163
@geethapaul8163 3 жыл бұрын
എന്റെ പൊന്നുമോനേ 🤗🤗😍😍😔😔😔😔
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 жыл бұрын
എന്തോ അമ്മേ
@aami5583
@aami5583 3 жыл бұрын
Ith full episode ido pls
@sivakamy1553
@sivakamy1553 3 жыл бұрын
God Bless u..❤🙏
@2_820
@2_820 3 жыл бұрын
Othiri sankadam vnnu kndappo😢🥺daivam ennum koode kaanum ee chettntem kudumbathintem koode❣️nalla oru episode aarunnu🥰💞💞
@arshith5714
@arshith5714 3 жыл бұрын
എന്ത് അച്ഛൻ അമ്മ, ഇവരൊക്കെ മനുഷ്യർ ആണോ, ദ്രോഹികൾ
@_amakhil
@_amakhil 3 жыл бұрын
എന്താ ഉദ്ദേശിച്ചത്
@sreevidyam.p.2375
@sreevidyam.p.2375 3 жыл бұрын
Sahanangal nammale kooduthal vishuthikarikum.... Kure papangal cheythu jeevikunathilum nallathu kurachu kashtapadukalum bhuthimuttukalumayi daivathodu chernnu jeevikunathanu.....
@vinayantb4474
@vinayantb4474 3 жыл бұрын
God please bless this family
@tijosweet
@tijosweet 3 жыл бұрын
God Bless You 🙏
@aswinrajp8905
@aswinrajp8905 3 жыл бұрын
God Bless 🙏🙏
@karthikas.4227
@karthikas.4227 3 жыл бұрын
Congrats for 10 lakh You deserve it😊
@aparna2845
@aparna2845 2 жыл бұрын
അമ്മമാരെ സ്നേഹിക്കുകയാണെകിൽ ഇങ്ങനെ സ്നേഹിക്കണം. മക്കളെ സ്നേഹിക്കണേൽ ഇതേ പോലെ സ്നേഹിക്കണം.🥰
@nothingimpossiblebeurself6154
@nothingimpossiblebeurself6154 3 жыл бұрын
ദൈവം ഒരിക്കലും നിങ്ങളേ കൈവിടാതിരിക്കട്ടെ
@MathewMGeorge
@MathewMGeorge 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ..
@Mr.GHOST__
@Mr.GHOST__ 3 жыл бұрын
brooo poliyannnn 😇
@suryasuresh7109
@suryasuresh7109 3 жыл бұрын
Manassarinju prarthichu.vegam sariyavatte.
@ranjithanu7999
@ranjithanu7999 2 жыл бұрын
Aa അമ്മയ്ക്കും അച്ഛനും മോനും ആയുസ്സ് നൽകണേ ഈശ്വര 😘😘😘😘
@shiyastalksvlogs
@shiyastalksvlogs 3 жыл бұрын
🙏🙏🙏🙏 god bless u vaisakh
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 жыл бұрын
🙏🙏🥰🥰🙏🙏
@bahjafiju6427
@bahjafiju6427 3 жыл бұрын
പടച്ചോനെ എന്തൊരു വിധിയാണ് 🥺🥺
@suneesh.m.s8389
@suneesh.m.s8389 3 жыл бұрын
God bless u
@vinodhthandassery4874
@vinodhthandassery4874 Жыл бұрын
മോനും മാതാപിതാക്കളും സുഖമെന്ന് കരുതട്ടെ...
@ambilidevadas8982
@ambilidevadas8982 2 жыл бұрын
ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ
@chithramohanan4456
@chithramohanan4456 3 жыл бұрын
God bless you 🙏❤️
@rachelchacko3010
@rachelchacko3010 2 жыл бұрын
Visakinte healingnu pray cheyunnu
@krnair454
@krnair454 3 жыл бұрын
ശരിക്കും അമ്മയും അച്ഛനും എന്തിനാണ് കുട്ടിയെ വേണ്ട എന്ന് paranjath... അവർ ഇപ്പൊ എവിടാ.. നിങ്ങള്‍ക്ക് സഹോദരങ്ങളും ഉണ്ടോ
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 жыл бұрын
എല്ലാവരും ഉണ്ട് എന്നെ വേണ്ടാത്തവരെ എനിക്ക് എന്തിനാ... എന്റെ അച്ചാച്ചനും achamayum ആണ് എന്റെ ലോകം എന്റെ ദൈവം 🙏
@girijiavinod1198
@girijiavinod1198 3 жыл бұрын
@@achammayudekochumonudanpan9347veedu evideya
@sumimahesh5763
@sumimahesh5763 3 жыл бұрын
@@achammayudekochumonudanpan9347 really u r a warrior....
@rajisanthosh8133
@rajisanthosh8133 3 жыл бұрын
@@achammayudekochumonudanpan9347 visakh ennum njangade prarthanayil und.daivam onnum varuthilla..surgery ellam bhangi ayi nadakum.orikalum vishamikaruth.nammuk ulla elkavarum nammale kai vittalum daivam nammale kaividilla.. aa viswasam ane visakh ne engane munpot kondu pokunnath
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 жыл бұрын
@@girijiavinod1198 കരുനാഗപ്പള്ളി.... വെളുത്തമണൽ
@aleyammathomas3744
@aleyammathomas3744 2 жыл бұрын
Lizy. Vysakh monu Deyvakrupa lebhickatte. Karunamayanaya Deyvam kathurekshickatte. . Ammackumachanum oppam ayuraroagyasoukhyathoade ieevickan Deyvam thunackatte.
@nasinass7288
@nasinass7288 3 жыл бұрын
daivam aa monte ella vishamavum mattikodukatte
@goddil7779
@goddil7779 3 жыл бұрын
God bless you mone
@positivevibe628
@positivevibe628 3 жыл бұрын
God Bless You Abundantly
@jollysebastian1263
@jollysebastian1263 3 жыл бұрын
God help them please 🙏
@rajeswarivijayan1300
@rajeswarivijayan1300 3 жыл бұрын
God bless you moane ♥️
@athiraks6104
@athiraks6104 3 жыл бұрын
Amma❤️
@jees.kthankachan8012
@jees.kthankachan8012 3 жыл бұрын
"GOD BLESS YOU "
@GodsDreams
@GodsDreams 3 жыл бұрын
God bless you
@kutvlogs7865
@kutvlogs7865 3 жыл бұрын
MANAKKARUTHINU SALUTE, SHABDHAM IDARAATHE PARAYUNNA AA MANAS GREAT..ATHRAKKUM ANUBHAVICHU KAANUM ,PAAVAM,DAIVAM KOODE UNDU.
@anjalik3965
@anjalik3965 3 жыл бұрын
Etanode oru pade respect thonnunnu... Etane deivam orikkalum kaividilla...
@afuaboobacker5395
@afuaboobacker5395 3 жыл бұрын
Aaarenkilum evare sahayikoo pls
@sajinaajinas5353
@sajinaajinas5353 3 жыл бұрын
Sahodhara ninakkonnum varilla njngalude prarthana ഉണ്ട് ennum
@timesup2884
@timesup2884 3 жыл бұрын
Bro,daivam ninne anugrahikkum. Nanmayulla alukal ee lokathunde.
@Girl_with_Cam
@Girl_with_Cam 3 жыл бұрын
Lots of love for the family nd you'll be in my prayers 🙏
@jadheerasharafudheen4649
@jadheerasharafudheen4649 3 жыл бұрын
Theerchayayum oru njerukkathin shesham oreluppamund....padacha rabb anugrahikkate
@ambikasukumaran4805
@ambikasukumaran4805 2 жыл бұрын
Ettittupoya. Ammayum.. അച്ഛനും edukanunnundo. Aavo. Valarthi. Ellam. തരണം. Cheythupoya. ഈ. Ammykkum. Achanum. Oru. Big. Salute
@sangamvillageboy7054
@sangamvillageboy7054 3 жыл бұрын
Good boy
@sangamvillageboy7054
@sangamvillageboy7054 3 жыл бұрын
Subscribe Kijiye bhai
@lathasathyarajan269
@lathasathyarajan269 3 жыл бұрын
ഈശ്വരാ ഈ മോനെ ഇനിയും പരീക്ഷിക്കല്ലോ . അച്ഛാച്ഛനേയും, അച്ഛമ്മയേയും മോനേയും കാത്തുരക്ഷിക്കേണമേ
@mercyfrancis5798
@mercyfrancis5798 2 жыл бұрын
God Bless Mone🙏🙏🙏🙏🙏🙏🙏
@rejithasanthosh1791
@rejithasanthosh1791 3 жыл бұрын
Big salute ammachi 💞😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😍😍😍💕💕💕💐❤️💐💐💐💐💐❤️
@ajithas769
@ajithas769 3 жыл бұрын
🙏🙏🙏
@anjaliponnu4749
@anjaliponnu4749 2 жыл бұрын
Ammaye achane makane dhaivam anugrahikkatte
@alicegeorge4692
@alicegeorge4692 2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sreelekhabpillai835
@sreelekhabpillai835 2 жыл бұрын
God bless you 🙏
@khallusfamily1733
@khallusfamily1733 2 жыл бұрын
orupaad karanju
@romamath2025
@romamath2025 2 жыл бұрын
Bless you 🙏
@user-bw7ru5or8r
@user-bw7ru5or8r 3 жыл бұрын
വൈശാഖ് അല്ല വിശാഖ് ഈ ചേട്ടൻ ജീവിതത്തിൽ മുന്നേറും ഉറപ്പാണ് 100% percentage ഉറപ്പാണ് ഈ മുന്നേറ്റത്തിന്റെ 1മത്തെ കാരണം ആ ചേട്ടന്റെ അമ്മയാണ് 2മത്തെ കാരണം വിദ്യാഫ്യാസം
@kamalaunni8483
@kamalaunni8483 3 жыл бұрын
എന്റെ പൊന്നു. മോനേ
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 жыл бұрын
എന്തോ.... 🥰🥰🥰
@aaronvarghese3705
@aaronvarghese3705 2 жыл бұрын
Real hero 💥💥
@sashaf3049
@sashaf3049 2 жыл бұрын
ഇതിന്റെ ഫുൾ എപ്പിസോഡ് എവിടെ kittum
@sandhyakumari7678
@sandhyakumari7678 3 жыл бұрын
Ethu.kandu sahikan pattunila,
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22