ഒട്ടും വെറുപ്പിക്കാത്ത പരിപാടി ... #മറിമായം. ഒരുപാട് ഇഷ്ടം❤️
@suhaansaleem93456 жыл бұрын
സുമേഷേട്ടൻ ആൻഡ് ഉണ്ണിയേട്ടൻ സൂപ്പർ തകർത്തു കരച്ചിൽ
@aswanthms43146 жыл бұрын
അവസാനം ആ കുട്ടി ഡോക്ടര്ക്ക് നേരെ നോക്കുന്ന ആ scene make me cry,വീണ്ടും അഭിനന്ദനങ്ങൾ team marimayam
@shajahanhamsa61906 жыл бұрын
Excellent episode and a good message for parents, children's and teachers...
@nikhiln87176 жыл бұрын
എന്റെ അമ്മ govt സ്കൂൾ പത്താം ക്ലാസ്സ് ടീച്ചർ ആണ് ഇതിൽ പറഞ്ഞത് 100% ശരിയാണ്. പഠിക്കാത്ത കുട്ടികളെ 100% വിജയത്തിനായി ethe പോലെ വേറെ ഒരു ഹാളിൽ കൊണ്ട് eruthum എന്നിട്ട് അവിടെ വരുന്ന ടീച്ചർ പറഞ്ഞു കൊടുക്കും ഉത്തരം കുറച്ചൊക്കെ പിന്നെ പേപ്പർ nokkunnavarum kannadakkum ഇപ്പോൾ നൂറു ശതമാനം വിജയം വാങ്ങുന്ന 90% schoolukalum ഇങ്ങനെ ആണ്. പണ്ട് ഫസ്റ്റ് ക്ലാസ്സ് kittunnavate അറിവോ padippo ഇന്നത്തെ ഫുൾ A പ്ലസ് കാരന് പോലും ഇല്ല.
@nimisharanjith24216 жыл бұрын
Nikhil N സത്യം
@AliMohammed-is1dd6 жыл бұрын
Nikhil N super 4
@hafiluec44175 жыл бұрын
Just pasayavante arivu polum illa
@generationtechs67416 жыл бұрын
Seethalan Natural acting killer man 😍😍😍😍😍😍😍😍😘😘niyassika
@bazilrazaknilamburkerala85146 жыл бұрын
ഫുൾ കാണുന്നതിന് മുൻപേ ഞാൻ ലൈക്ക് അടിക്കുന്ന ഒരേ ഒരു പ്രോഗ്രാം മറിമായം ...
@cmntkxp6 жыл бұрын
marimayam means knowing the society closer and deeper
നാട്ടിലായിരുന്നു കുറചൂസം...എന്തായാലും ഇവിടെയും ഓര്‍മ്മിക്കുന്നു എന്നറിഞ്ഞതില്‍ ആത്മാര്‍ത്ഥമായ സ്നേഹം അറിയിക്കുന്നു... my fb : bashir pandiyath
@robymathew75282 жыл бұрын
@@rafaneeskhan4629 ààആ àààà
@jaleelmk39422 жыл бұрын
Pp
@fahadali95206 жыл бұрын
Wonderful message , Thanks Mazhavil Manorama ...
@nam85826 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ പഠിപ്പിക്കരുത് എന്ന് അദ്ദേഹം തന്നെ പറയുന്നത് അദ്ധ്യാപകർക്ക് പോലും അക്ഷരതെറ്റില്ലാതെ എഴുതാൻ അറിഞ്ഞുകൂടാ എന്ന സത്യം മനസ്സിലാക്കിയിട്ടാണ്.
@sarbasmanu33586 жыл бұрын
NA M ഉറിയിൽ തൈര് ഇരിക്കെ കണ്ട് വെണ്ണ തിരഞ്ഞ് നടന്നെ.. എന്ന കുമാരനാശാന്റെ കവിത, ക്ലാസെടുക്കുമ്പോൾ എന്താണ് ഉറി എന്ന് അറിയാത്ത അദ്യാപകരാവുമ്പോൾ ചുള്ളിക്കോടിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@nam85826 жыл бұрын
Sarbas Manu സഹോദരാ ഞാൻ ചുള്ളിക്കാടിനെ അനുകൂലിച്ചാണ് പറഞ്ഞത്. അദ്ധ്യാപകർ എന്ന് താങ്കൾ തിരുത്തുക,പിന്നെ ചുള്ളിക്കാട് എന്നും
@ajayaYtube6 жыл бұрын
അവസാനം വാതിൽ തുറന്ന് പുറത്തിറങ്ങുന്ന, ശീതളന്റെയും, ശ്യാമളയുടെയും "പുത്രന്റെ" നിരാലംബവും, ദയനീയവുമായ തിരിഞ്ഞുനോട്ടം അത് തറയ്ക്കുന്നത് നമ്മളോരോരുത്തരുടേയും മനസുകളിലേക്കാണ്... നമ്മുടെ സമൂഹത്തിന്റെ കപടതയുടെ, ക്രൂരതയുടെ, മൂല്യച്യുതിയുടെ കഠിന ഹൃദയങ്ങളിൽ പതിക്കാതെ പോകുന്ന പ്രകാശ രശ്മിയാണ്...! ഇതുപോലെ എത്രയോ ജന്മങ്ങൾ... നമുക്ക് ചുറ്റിലും...! നാം കാണുന്ന... എന്നാൽ കാണാതെ പോകുന്ന എത്രയോ ജന്മങ്ങൾ...! മാറ്റം സാധ്യമാണോ...? സ്വയം അറിയുക...!
@muppathiyilfamily57486 жыл бұрын
Naa
@retheeshkumarvayalarrethee38494 жыл бұрын
അതെ ആ പയ്യന്റെ നോട്ടം കണ്ടു ഞാൻ അറിയാതെ "ഹോ... !!!" എന്ന് വെച്ച് പോയി
@kritheeshkrishnan11406 жыл бұрын
Supr Episode.Thanks for Marimaayam team .kurach kaalam aayii Natil Nadakkunna Eea Maathiri kalaparipaadi Enn Avasaanippikkunno Annu Naadu Nannaavum
@aami7776 жыл бұрын
ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത എപ്പിസോഡ്... അർഹതപ്പെടാത്തവർക്ക് ലഭിക്കുന്ന പരീക്ഷാനുകൂല്യങ്ങളും സ്ക്കോളർഷിപ്പുകളും തടയാൻ ശക്തമായ നടപടികൾ എടുത്തേ മതിയാകൂ...
@jacksparrowjack74256 жыл бұрын
Amritha Aami Ok നാളെ ആവട്ടെ ..
@ajeshk.r84433 жыл бұрын
@@jacksparrowjack7425 🤣🤣🤣🤣
@asmathhaseena26143 жыл бұрын
@@ajeshk.r8443.....
@abhiff57712 жыл бұрын
നീ എന്ത് തേങ്ങയാ പറയുന്നേ 🙄
@kpdavid31082 жыл бұрын
Qq K ni gtrM
@noorebusthan80153 жыл бұрын
Sumash ഏട്ടന്റെ super👍
@frijilfrancis2686 жыл бұрын
വളരെ നല്ല എപ്പിസോഡ്
@krishnakumari36584 жыл бұрын
A TEXT BOOK TO LEARN.... FOR FILM ACTORS AND ACTRESSES...HOW TO ACT...THESE STARS "LIVE" IN THESE STORIES....SIMPLY SUPERB...CONGRATULATIONS TO ALL ..THE TEAM...
@sarathkumar-nj8wt3 жыл бұрын
Logarithm table inte കാലൊടിഞ്ഞു 😂
@ponnusrk64866 жыл бұрын
Good message, hats off marimayam team
@ra_mi33752 жыл бұрын
അതല്ല രസം... മോണിറ്റർ ഇല്ലാതെ കീബോർഡ്... എന്തിനാ കുത്തി കളിക്കാനോ 🤣
@faseehkarumbil2 жыл бұрын
17:25 നോക്ക് മോണിറ്റർ കാണുന്നുണ്ട്
@sahadmlp42226 жыл бұрын
ടൈം ടേബിൾ ഫീസ് 😁😁😁
@angelam18195 жыл бұрын
ഇംപോസിഷൻ ഫീസ് 😆
@തീതുപ്പുംഡ്രാഗൻകുഞ്ഞു4 жыл бұрын
Logarithms table 😂😂
@sachin72366 жыл бұрын
സുമേഷേട്ടൻ ആൻഡ് ഉണ്ണി 😂😂😂
@qatarliveameen5266 жыл бұрын
😄😍😘😉
@earnestcruz85984 жыл бұрын
ഒരുപാട് ഇഷ്ട്ടം തോനി ,സത്യങ്ങൾ വിളിച്ചു പറയുന്നു സത്യസന്തമായ് ' അഭിനന്ദനങ്ങൾ മറിമായം ടീമിന് - നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.
@siddiquedesigner6 жыл бұрын
I would like to really appreciate marimayam team👌
@annufirdouse45042 жыл бұрын
സൂപ്പർ
@rifanaasvaf95292 жыл бұрын
ഗുഡ് message
@brahimi37766 жыл бұрын
Adipoli episode
@Kadayadimwone3 жыл бұрын
സുമേഷേട്ടൻ മരണ മാസ്സ് 🤣🔥
@fawazfysal60856 жыл бұрын
Very emotional episode
@stardust20006 жыл бұрын
ഇദ് മൂന്നുംകൂടി ആകുമ്പോ എത്ര പൈസയാകും😂😂😂😂
@abumuhammad33085 жыл бұрын
FIRST MEDIA 😂😂😂
@lijomon966 жыл бұрын
Nice one ....marimayam tell ...u all are doing good and bring nice moral now .....this is wht the society needs now.... U all are grt
@jalk37856 жыл бұрын
Hahahaha ... hilarious . But I feel sorry for shyamala's son 💔
@ajayaYtube6 жыл бұрын
ഞാനിവിടെ ചോര നീരാക്കാൻ വേണ്ടി ഗൾഫിൽ പോയിക്കിടന്ന് പെടാപ്പാട് പെട്ടതല്ലേ...! അതിവിടെപ്പിന്നെ മണ്ണുരുട്ടി തിന്നുമോ...? ഇത് എത്രയോ വട്ടം എന്നിൽ നിന്ന് വന്ന വാക്കുകളാണ്... ശീതളനിൽ ഞാൻ ദർശിച്ചത് എന്നെത്തന്നെയാണ്...! പ്രവാസിയുടെ നൊമ്പരങ്ങൾ ആരറിയാൻ...?
@mohamedkunhinalamvadukkal52026 жыл бұрын
Ajaya Kumar Velayudhan Nair i am also on of the same
@arjs87085 жыл бұрын
കത്തി
@thomaskt86155 жыл бұрын
I was also privacy I have also same problem
@rosenarossv4ym5 жыл бұрын
@@mohamedkunhinalamvadukkal5202 90% പ്രവാസികളും face ചെയ്യുന്ന പ്രശ്നം ആണെന്നു തോന്നുന്നു. ഓരോ പ്രാവശ്യവും ലീവിനു വരുമ്പോൾ പറയും , ഇനി പോകുന്നില്ല എന്ന്. പക്ഷെ ലീവ് തീരുമ്പോൾ വീണ്ടും പണത്തിന് പുതിയ പുതിയ ആവശ്യങ്ങൾ വരും.😢😢😪😪😓
മണ്ടന്മാരെ എന്ന് അടിവരയിട്ട് പറയണ്ട അത് നമ്മളെ കുട്ടികളല്ലേ 😀😀😀
@asha13686 жыл бұрын
Serials Upload ചെയുന്നതിൽ Mazhavil Manorama യാണ് No 1
@Arunarun-lp7rn6 жыл бұрын
Asha but pogrmme Super flowers tvyilaaa
@shariq75376 жыл бұрын
Kuttan Achu Yes ഉപ്പും മുളകും 😍😍
@salashidhasalashidha3496 жыл бұрын
FFF
@Arunarun-lp7rn6 жыл бұрын
Sharik Farhan യെസ്
@Arunarun-lp7rn6 жыл бұрын
salashidha salashidha FFF...??
@cheriachanria516 жыл бұрын
Good episode
@samvallathur34756 жыл бұрын
Sathyaseelan, awesome acting
@sajeeshbabu15144 жыл бұрын
മണികണ്ഠൻ പട്ടാമ്പി.. സൂപ്പർ..
@hyz-naskp77866 жыл бұрын
An episode with a very good messege
@rameshrkay6 жыл бұрын
ഓരോ പപ്പറിനും ₹2500 കൊടുത്താണ് ബീഹാർ matriculation exam എന്ടെ മോൻ പാസ്സ് ആയത്.. ഈ എപ്പിസോഡ് കണ്ടപ്പോൾ പഴയ വീട്ടിലെ ടെൻഷൻ ഓര്മവരുന്നു. അന്ന് പഠിക്കാത്ത പയ്യൻ, ഇന്ന് ഗൾഫിൽ നല്ല ജോലി...,😊
@mahamoodkadermangalpadi15616 жыл бұрын
Superb comedy keep it up
@kunhavaraumr70356 жыл бұрын
pwoli
@samad64356 жыл бұрын
Nalla episode🔊🔊
@bassharsharqi75943 жыл бұрын
ശീതളന്റെ മോന്റെ ഭാവം അടിപൊളിയായി
@sheethalpradeepkumar15226 жыл бұрын
Am a Psychologist.. and facing the same issue... Very very very gud attempt .... Hats off
@sintochan75 жыл бұрын
കുറുന്തോട്ടിക്ക് വാതമോ?
@princyprasad53626 жыл бұрын
Good message...
@hari40136 жыл бұрын
Thanks for timely upload. Hats off to Mazhavil Manorama. Good episode. Congrats to Team Marimayam.
@anitharani38436 жыл бұрын
Sumesh fans like adichee
@retheeshkumarvayalarrethee38494 жыл бұрын
ഇതിൽ എല്ലാവരും ജീവിക്കുകയാണ് 😍😍😍❣️❣️❣️🤩🤩🤩🤩🤩🌹🌹
@sabeebmuthu92723 жыл бұрын
ജീവിക്കുവാൻ വേണ്ടി അഭിനയിക്കുകയാണ്
@Offthestrip_exploretocreate10 ай бұрын
A laugh out loud episode 🤣🤣
@meerark97066 жыл бұрын
Sumeshettante chiri adipoli 👌👌👌
@smileplease95724 жыл бұрын
ലോഗരിതം ടേബിളിന്റെ കാൽ ,🤪😅😅👏
@زينالعابد-ع5ط6 жыл бұрын
👍👍👌👌 Adipoli....
@rasheedkvk23916 жыл бұрын
വെള്ളം വല്ലതും കുടിക്കണോ... ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി... കണ്ടു നോക്കി..
@jyothishomanakuttan27226 жыл бұрын
Great
@jayarajvirat18vm883 жыл бұрын
വിരാട് കിങ് കോഹ്ലി 🔥🔥🔥🦁🦁🦁💪💪🥰🥰🥰
@izzumedia87396 жыл бұрын
polich
@Ayush-en5it3 жыл бұрын
Super episode😂😂😂
@shakkirak263719 күн бұрын
❤❤
@preethip79324 жыл бұрын
Karachilu super
@thelifeofsj6 жыл бұрын
Sumesh-unni 😁😁😂
@alameeraprintingpress15106 жыл бұрын
ഉണ്ണീ സൂപ്പർ
@MuneerP-l4w Жыл бұрын
ഒരു പാഡ് ശരി ആണ് എന്റെ അവസ്ഥ ഇതു തന്നെ ആണ് എഴുത്താനോ വഴിക്കാനോ അറിയാത്ത ഒരാൾ എഴുതുമ്പോൾ അക്ഷരത്തെറ്റ് ഉണ്ടാകും വായിക്കാൻ അത്ര അറിയില്ല ഇന്ന് എന്റെ വയസ് 30 ഞാൻ ഈ എപ്പിസോഡ് കാണുന്നത് 22/9/2023 സത്യം പറയാലോ ജീവിതം മടുത്തത് തന്നെയാണ് കല്യാണം ഒന്നും ശരിയാകുന്നില്ല എല്ലാവർക്കും വിദ്യാഭ്യാസമുള്ള ആളെ മതി ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും അവരവരുടെ ഇഷ്ടങ്ങൾ ഉണ്ടല്ലോ മലയാളം വോയിസ് ടൈപ്പിംഗ് ഉള്ളതുകൊണ്ട് ഇത്രയും പറയാൻ പറ്റിയ
@solamansimon808011 ай бұрын
Sumeshettante aa karachil, oru rakshemilla
@sani77756 жыл бұрын
വിദ്യഭാസ മന്ത്രി ഉമ്മൻ ചാണ്ടി അടിപൊളി ഹ ഹ ഹാ
@ananthutg94946 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു
@albi007cheeku66 жыл бұрын
Super. Super super
@Gardiniya6 жыл бұрын
നന്നായിട്ടുണ്ട്
@salamsalam26086 жыл бұрын
നല്ല മെസെജ്
@shynipaul25303 жыл бұрын
Good msg
@john111115736 жыл бұрын
Super
@rainingarrowz73426 жыл бұрын
Wow
@althafvk32706 жыл бұрын
Plis spisode 343
@Ayush-en5it3 жыл бұрын
Watching on 13/6/21 Sunday time 14:35 pm
@Ayush-en5it3 жыл бұрын
Ivde 16am thiyathi vere lockdownana
@AM-be5px6 жыл бұрын
My God... So funny n very nice good fantastic serial...!!
@saleemthayakkandy8686 жыл бұрын
Good
@suvarnasatish92416 жыл бұрын
Seethalan.. super Acting.. 👌
@arshadcp44946 жыл бұрын
Kiduve polich
@jithuraj24383 жыл бұрын
Aa sumeshetanu oru award kodukan patuo നോട്ട് മാല ആയാലും മതി 🙏
@sidheekvadakkayil54106 жыл бұрын
സുമേഷേട്ടൻ കലക്കി
@jpyoung38646 жыл бұрын
ലോഗരിതം ടേബിലിന്റെ 😀😁😁🙏 കാലൊടിച്ചോടാ ?
@sujaphysics39866 жыл бұрын
😄😄
@jpyoung38646 жыл бұрын
Suja J 😁😀😀
@balagovindchethithodiyil32406 жыл бұрын
Jp young 😂😂😂
@qatarliveameen5266 жыл бұрын
Jp young 😄
@mathewjkariyatty35546 жыл бұрын
Jp young
@jasirchachu90844 жыл бұрын
Super episode
@rizwanp51236 жыл бұрын
No words.I am a mother...I always simply bothered&scared about my children's ability..ur show made me cry.
@qatarliveameen5266 жыл бұрын
Smesh &unni😄😄😄 supper
@saruprasadprasad78216 жыл бұрын
Super super super
@prasaddohaprasad75374 жыл бұрын
അവസാനം ആ മകന്റെ നോട്ടം കണ്ണ് നനയിച്ചു
@preethip79324 жыл бұрын
Ellarum super
@subaircs44726 жыл бұрын
Superrr
@jafarp69773 жыл бұрын
Teacher eppoyum hm n arigil But marimayam super. Kidilan
@shami_payyoli5 жыл бұрын
Unni ishttam❤️❤️❤️
@rohiths59874 жыл бұрын
Sumesh ettan powli
@shibuscaria89112 жыл бұрын
സൗണ്ട് എവിടെ പോകുന്നത്
@namithabenny5266 жыл бұрын
Last week episode?
@romexclash62196 жыл бұрын
nice skit
@sijuthodupuzha61576 жыл бұрын
ലോഗരിതം ടേബിളിന്‍റെ കാലൊടിഞ്ഞേയ്.....പൂയ്...
@afeefafsal43244 жыл бұрын
ഇതിൽ പറയുന്നത് വളരെ കറക്റ്റ് ആണ് ഞാൻ കാഴ്ച ഇല്ലാത്ത ഒരു വ്യക്തിയാണ് ടീ മെഡിക്കൽ രംഗത്ത് മേരിയ കാഴ്ച കുറവുള്ളവർക്ക് പോലും ഉടനടി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന കാലമാണ് അവർക്ക് ലഭിക്കുന്നത് 40 ശതമാനത്തിനു മുകളിൽ ഉള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന കാലമാണ് ഒരു കണ്ണട വെച്ചാൽ മതി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അനായാസം കൈക്കലാക്കാൻ സാധിക്കും ഇവരെപ്പോലുള്ള ചില വ്യക്തികൾ കാരണം അർഹരായവർക്ക് യഥാർത്ഥ സർട്ടിഫിക്കറ്റ് ആനുകൂല്യങ്ങളോ കിട്ടാൻ ചാൻസ് വളരെ ചാൻസ് കുറവാണ് ഭിന്നശേഷി സംഭരണം നാലു ശതമാനം ഉയർത്തിയ ഈ സമയത്ത് പി എസ് സി എക്സാം എഴുതുന്ന ഞങ്ങളെപ്പോലുള്ള വ്യക്തികൾക്ക് സർട്ടിഫിക്കറ്റിൽ 100% ഉള്ളതുകൊണ്ട് ജോലി ലഭിക്കുന്നില്ല ഞങ്ങൾ എൽഡിസി അതുപോലുള്ള മറ്റു യൂണിവേഴ്സിറ്റി അസിസ്റ്റൻറ് അതുപോലുള്ള പല എക്സാം എക്സാം എഴുതി പാസായാൽ വേരിഫിക്കേഷൻ സമയത്ത് സർട്ടിഫിക്കറ്റിൽ 100% ഉള്ളതുകൊണ്ട് ഞങ്ങൾക്ക് ആ ജോലി നിഷേധിക്കപ്പെടുകയാണ് ഞങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന പോസ്റ്റുകൾ എൽജിഎസ് അധ്യാപക നിയമനം എന്നിവയാണ് എൽജിഎസ് എക്സാം ഡിഗ്രി കഴിഞ്ഞവർക്ക് എഴുതാൻ സാധിക്കില്ല എല്ലാവർക്കും അധ്യാപകരാകാൻ പറ്റില്ലല്ലോ അത് പിഎസ്സി മനസ്സിലാക്കുന്നില്ല പിഎസ്‌സി അല്ലാത്ത എസ് സി യു പി എസ് സി ആർ ആർ ബി ബാങ്കിംഗ് xr മുകൾ 100% ക്കാരെ പരിഗണിക്കുന്നുണ്ട് ക്ലർക്ക് പോസ്റ്റ് 100% ക്കാർക്ക് ചെയ്യാൻ സാധിക്കില്ല എന്നാണ് പിഎസ്സി പറയുന്നത് എന്നാൽ എസ് സി ബാങ്കിംഗ് എന്നിവയിലൊക്കെ ക്ലർക്ക് ജോലിക്ക് 100% ക്കാരെ ജോലിക്ക് ഇക്കാലഘട്ടത്തിൽ കാലഘട്ടത്ത് ടെക്നോളജി വളരെ ഏറെ വികസിച്ച സമയത്ത് പോലും ഞങ്ങളെപ്പോലുള്ളവർ കമ്പ്യൂട്ടറും അതുപോലെ മറ്റു ഇലക്ട്രോണിക് അനായാസം കൈകാര്യം ചെയ്യുന്നുണ്ട് എന്നാൽ പോലും പിഎസ്സിക്ക് ഞങ്ങളെ അംഗീകരിക്കാൻ സാധിക്കുന്നില്ല ഇതിനെതിരെ ധാരാളം പി എസ് സി ഇത് കണ്ടതായി ഭാവിക്കുന്നില്ല ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട ജോലി സ്ഥാനത്ത് ഉടായിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കി ഞങ്ങളുടെ ജോലി മറ്റുള്ളവർ ലഭിക്കുക ലഭിക്കുകയാണ്