ഹാട്രിക്ക് ബംബറിന് ശേഷം ശ്യാം & ബിൽവിൻ ഗോൾഡൻ ബംബർ സ്കിറ്റ് 🌟🤩

  Рет қаралды 550,372

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
ഹാട്രിക്ക് ബംബറിന് ശേഷം ശ്യാം & ബിൽവിൻ ഗോൾഡൻ ബംബർ സ്കിറ്റ് 🌟🤩
Watch OruChiriIruChiriBumperChiriSeason2 Episode 197 on manoramaMAX :
bit.ly/3T9SumH
OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 209
@rajeshsharikkal4800
@rajeshsharikkal4800 6 ай бұрын
Syam and bilbin രണ്ടുപേരെയും ഒറ്റപ്പാലത്ത് വെച്ച് കണ്ടു വിഷ് ചെയ്തിരുന്നു... All the best
@dhanyachandu9159
@dhanyachandu9159 4 ай бұрын
ഹരിമുരളിരവം ഇടക്ക് ഉള്ളത് പൊളി 👌🏻👌🏻👌🏻
@rojanair8307
@rojanair8307 6 ай бұрын
Talented actors.... ശ്യാം, മനോജ്‌ and അജീഷ് flowers കോമെഡിയിലും തകർത്തു അഭിനയിച്ചതാണ്... Super 👌👌😍😃😃
@nibindas1915
@nibindas1915 6 ай бұрын
ശ്യാമിൻ്റെ ഏകാംഗ അഭിനയമായിരുന്നു ഈ സ്കിറ്റ്, തകർത്തു
@mrsakerala4444
@mrsakerala4444 6 ай бұрын
ശ്യാം &ബിൽവിൻ WOW ഒന്നും പറയാനില്ല ചിരിച്ചു ചിരിച്ചു കണ്ണുതള്ളി ❤❤❤
@anirudhanu7510
@anirudhanu7510 6 ай бұрын
10.15 മിനുട്ടിൽ ഒന്ന് തെറ്റി... സംഗീതം എന്ന് പറയേണ്ടത് സിനിമ എന്നായി...എന്നിട്ടും ആരും അറിയാതെ മെയിൽ ടെയിൻ ചെയ്തു.. ആരെങ്കിലും ശ്രദ്ധിച്ചിനൊ... നല്ല കലാകാരൻമ്മാർക്കെ പറ്റൂ..Good
@sumithtavanur
@sumithtavanur 6 ай бұрын
അടിപൊളി
@Siyadvga
@Siyadvga 6 ай бұрын
നന്നായിട്ടുണ്ട് . ഇത് മോശം എന്ന് പറയുന്നവർ വീണ്ടും കണ്ടുനോക്കുക ചില കോമഡി കൾ അതിനെക്കുറിപ്പ് അറിയുമെങ്കിലേ മനസ്സിലാവുള്ളൂ
@avanilastudio7
@avanilastudio7 6 ай бұрын
ജഡ്ജിമാർ നന്നയി അഭിനയിച്ചു
@roshangamingkl27
@roshangamingkl27 6 ай бұрын
😂😂ഒന്നും പറയാൻ ഇല്ല ചിരിച്ചു ഉപാട് വന്നു 🤣🤣🤣
@manirajagopal2810
@manirajagopal2810 6 ай бұрын
ചിരി വന്നില്ല, എന്റെ കുഴപ്പമായിരിക്കും...😢
@AadilSP
@AadilSP 6 ай бұрын
crct
@AjiththomasThomas
@AjiththomasThomas 6 ай бұрын
Poraaaa
@michoos-tn6wi
@michoos-tn6wi 6 ай бұрын
Enikum
@shahzbinhaneef7423
@shahzbinhaneef7423 6 ай бұрын
Koora skit
@abhijithkrishna7250
@abhijithkrishna7250 6 ай бұрын
എനിക്കും വന്നില്ല
@dancewithnourin3242
@dancewithnourin3242 6 ай бұрын
ഇത് ഗോൾഡൻ ബംബറിന് ഒന്നും ഇല്ല.
@Mythicalmoment233
@Mythicalmoment233 6 ай бұрын
Bumper ollath indee goldinnu ollath illaa🚶🏻
@anfala2380
@anfala2380 6 ай бұрын
Nee poyi kaanich kode enna
@dinshithn4259
@dinshithn4259 6 ай бұрын
Sathyam ✌️✌️
@sidheeqbinmoosa4188
@sidheeqbinmoosa4188 6 ай бұрын
Nnnaaa ijjindaakk😏
@ftdaney
@ftdaney 6 ай бұрын
Nna pne golden bumperin olla skit onn kaniche
@SanthoshSanthosh-vp2xu
@SanthoshSanthosh-vp2xu 6 ай бұрын
Nostalgic radio music
@AnjaliSubin-xr3ls
@AnjaliSubin-xr3ls 6 ай бұрын
ഹോ കിടു... സൂപ്പർ കൊതുകിന്റെ കാര്യം പറഞ്ഞത് ഏറ്റില്ല വാക്കിഎല്ലാം ഗംഭീരം. ഇവരുടേം പിന്നെ ജിനുവിന്റെ സ്കിറ്റും കൊള്ളാം വാക്കില്ലരുടേം വെറും പാഴാണ്
@Diyaalicalicut
@Diyaalicalicut 3 ай бұрын
Favourite combo bilbin shyam, basi polson, evin &kevin
@sonashaji4011
@sonashaji4011 6 ай бұрын
Superrrrr
@rajeevtdk4695
@rajeevtdk4695 6 ай бұрын
നന്നായിരുന്നു 🥰🥰🥰
@ummerm133
@ummerm133 6 ай бұрын
എനിക്കിഷ്ടപെട്ടു
@premadasan3165
@premadasan3165 6 ай бұрын
പൊളിച്ചു ഒരു രക്ഷയുമില്ല 😂😂😂😂
@muralithekkeparambil7738
@muralithekkeparambil7738 6 ай бұрын
സ്കിറ്റ് അടിപൊളി. സൂപ്പർ 🙏🙏
@-A-LiV-InG-Being-
@-A-LiV-InG-Being- 6 ай бұрын
ഒരു കാര്യവും ഇല്ലാതെ Golden bumber കൊടുത്തു.
@smnair3168
@smnair3168 6 ай бұрын
Yes
@balamuraleekrishnavk1492
@balamuraleekrishnavk1492 6 ай бұрын
Sathyam
@ibrahimcheeramparambil2468
@ibrahimcheeramparambil2468 6 ай бұрын
ക്ലിപ്പ് എന്ന് പറഞ്ഞപ്പോൾ മഞ്ജു ചേച്ചിടെ ചിരി 😄😄😄അപ്പോൾ സരിതടെ ക്ലിപ്പ് കണ്ടു കാണും 😄😄😄
@sujithc.s9300
@sujithc.s9300 6 ай бұрын
Ivaru superah 💯❤️
@rollingsomewhere
@rollingsomewhere 9 күн бұрын
കൊതുകിന്റെ ഒഴികെ ബാക്കി എല്ലാം നന്നായി
@sreeraj4437
@sreeraj4437 6 ай бұрын
Super👍👍❤️❤️👌👌
@Motstation03
@Motstation03 6 ай бұрын
Poli skit..
@mastermind123-qe6or
@mastermind123-qe6or 6 ай бұрын
Enne onnu chirippich tharaamo pls
@Renjini.Rajesh
@Renjini.Rajesh 6 ай бұрын
👍👍👍❤❤❤ഗുഡ് acting supper ചിരിച്ചു ചിരിച്ചു chathu
@frreie
@frreie 6 ай бұрын
അപ്പോൾ നസിറിനു ചിരിക്കാനറിയാം അല്ലേ ! ഞാൻ വിചാരി പുള്ളിക്കാരൻ്റെ പ്രതിമയായിരിക്കുമെന്ന്😅😅😅
@neyyyy5465
@neyyyy5465 6 ай бұрын
ഗോൾഡൻ ബമ്പർ അതിനുള്ളത് ഒന്നും ഇല്ലല്ലോ 😢
@ChandranChazhu
@ChandranChazhu 6 ай бұрын
അവർക്ക് കമ്മീഷൻ ഉണ്ടാകും അതാവും ഗോൾഡൻ കൊടുത്തത്
@sujaraju7742
@sujaraju7742 6 ай бұрын
എനിക്കും തോന്നി 😢
@unnikuttan1772
@unnikuttan1772 6 ай бұрын
ഇതു കണ്ട് ചിരി വന്നവരുണ്ടങ്കിൽ അവർക്ക് എന്തൊക്കെയോ കുഴപ്പം ഉണ്ട്🤔🤔🤔
@sudheersudhisudhi3026
@sudheersudhisudhi3026 18 күн бұрын
പ്രേക്ഷകർ ആസ്വധനത്തിൽ മാറ്റം വരുത്തിയോ എന്നൊരു സംശയം 15000നു വകുപ്പുണ്ട് ബമ്പർന്നു പോലും ഇല്ല
@softreviewed
@softreviewed 6 ай бұрын
golden ullathu illa
@mansoorkallumpuram3849
@mansoorkallumpuram3849 6 ай бұрын
Ith kali🔥👍
@jithinjb6546
@jithinjb6546 6 ай бұрын
ചിരിച് ചിരിച് ചിരിച് മരിച്ചെന്നു പറയാൻ പറഞ്ഞു 😒
@nujumudeena-km5ck
@nujumudeena-km5ck 6 ай бұрын
Pavanglallay vitukalayam
@rshidasameerrashi3105
@rshidasameerrashi3105 2 ай бұрын
10:15
@johnreignzz5823
@johnreignzz5823 6 ай бұрын
ഇത് ഒരു രക്ഷയും ഇല്ലാത്ത കോമഡി♥️🤝, ഇത് കണ്ടിട്ടും കോമഡി എന്ന് മനസിലാക്കാത്തവർക്കു ആശുപത്രിയിൽ പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സുഹൃത്തുക്കളെ, കഷ്ടം 😇
@jessyjohnson333
@jessyjohnson333 6 ай бұрын
ഗോൾഡൻ വേണ്ടായിരുന്നു വലിയ കോമഡി ഒന്നും ഇല്ലായിരുന്നു😅
@SajeeshSaji-pn7wp
@SajeeshSaji-pn7wp 6 ай бұрын
ഇതുകണ്ടിട്ട് എനിക്ക് ചിരിയൊന്നും വന്നില്ല
@MurukanTsMurukanTs
@MurukanTsMurukanTs 4 ай бұрын
സൂപ്പർ 👍👍👍👍😁😁😁😁😁
@Comispace03
@Comispace03 6 ай бұрын
Comment box nire skit ezhuthi bumper golden okke adichavanmaranallo😅
@muhammednaseer8154
@muhammednaseer8154 6 ай бұрын
ബംഗാളി ആയി അഭിനയ്ക്കാൻ ഉഷാറ ഇവർ 😂
@nobynoby2320
@nobynoby2320 6 ай бұрын
Valya rasalla
@haridasmadhavan6152
@haridasmadhavan6152 5 ай бұрын
ജഡ്ജസ് വെറുതേ കിടന്ന് ചിരിക്കരുത് കഷ്ടമാ "
@hari_s_nair
@hari_s_nair 5 ай бұрын
Fav combo
@aneeskoppilan1712
@aneeskoppilan1712 6 ай бұрын
ജഡ്ജസ് അഭിനയം കൊളാം
@AnandhuM-rq6hm
@AnandhuM-rq6hm 4 ай бұрын
3 bubmer....150000 1 lakh തിരിച്ചു കൊടുത്തു....ഗോൾഡീൻ bumber അടിച്ച പോലെ😊
@basilsabu6537
@basilsabu6537 6 ай бұрын
Ethil pottichirikkan angane onnum kandilla...bumber kodukkam maxm athinu appurathekk ullath illa...judges nte nilavaram ethrayum kuranjo? Kashtam😅
@abdulmuneer9298
@abdulmuneer9298 5 ай бұрын
കോമഡി ഉത്സവത്തിൽ അടിച്ച സെയിം കോമഡി😂😂 മാറ്റി ചവിട്ടിക്കൂടെ 🙏
@salmanabdulfathah1201
@salmanabdulfathah1201 6 ай бұрын
Enthokkeyo cheyth vechathinu golden kodutha enthinaa enn manassilaayilla
@RameshKumar-th8oy
@RameshKumar-th8oy 6 ай бұрын
👌👌👌👌👌 superb..., ഇതാണ് ഹാസ്യം.....😂😂😂
@gassafarming9681
@gassafarming9681 6 ай бұрын
❤️❤️
@SajimonAs-pg3ht
@SajimonAs-pg3ht 6 ай бұрын
ചിരി എറെകുറെ വന്ന് '
@MRSidheek-n4m
@MRSidheek-n4m 5 ай бұрын
❤❤❤Super
@bullrider2681
@bullrider2681 5 ай бұрын
വെള്ളം ജുബ്ബ ഭൂലോക തോൽവി തന്നെ
@abdulmuneer9298
@abdulmuneer9298 5 ай бұрын
ഞങ്ങൾ പ്രേക്ഷകർ എല്ലാം കാണുന്നവരാണ്🙏😊
@akhilraj77578
@akhilraj77578 2 ай бұрын
4.28
@rileshnelloolirilesh
@rileshnelloolirilesh 6 ай бұрын
ഇത് ഒരു മാതിരി സതീശൻ പരിപാടി ആയിപോയി 😂
@jojithomas107
@jojithomas107 3 ай бұрын
Athinu mathram chirikan onnumila 😮😮
@shamnadh9414
@shamnadh9414 6 ай бұрын
Ithinekkal chirichu marinja skittnokke just bumper ithum athre ullu
@ghyyufg7613
@ghyyufg7613 5 ай бұрын
ഗോൾഡൻ പോയിട്ട് ബംപറിന് പോലും ഇല്ല
@akhilek4925
@akhilek4925 6 ай бұрын
കുറെ ലാഗ് aayi
@chithrajoy7649
@chithrajoy7649 6 ай бұрын
adipoli 😂😂😂
@sajeerchenji7540
@sajeerchenji7540 4 ай бұрын
Athrakk chirikkanonnumilla
@akashshaju4666
@akashshaju4666 4 ай бұрын
ഗോൾഡൻ ബാസ്സറിനും ബാമ്പാറിന് ഉള്ളത് ഇല്ല
@madhupvcheruvathur6520
@madhupvcheruvathur6520 6 ай бұрын
ദാനം കൊടുത്തു എന്ന് പറയാം
@royalnowshadmuhammed6151
@royalnowshadmuhammed6151 6 ай бұрын
chaly
@HouseOfEnglish-fe9gs
@HouseOfEnglish-fe9gs 2 ай бұрын
🎉
@shamnadh9414
@shamnadh9414 6 ай бұрын
Ith golden bumper nu illa
@chirakkalkalidasan9373
@chirakkalkalidasan9373 5 ай бұрын
Oru golden bumberinu illaaaa😂😂😂😂😂
@GopikaVishnu-n9q
@GopikaVishnu-n9q 6 ай бұрын
🎉🎉🎉🎉
@SuseelaSuseela-f3o
@SuseelaSuseela-f3o Ай бұрын
ഇവരുടെ😢കോമഡി ഇഷ്ടമല്ലാത്തവർ പോയിചാക്
@sidhubabu9979
@sidhubabu9979 3 ай бұрын
ഗോൾഡൻ ബമ്പർ നൽകാൻ മാത്രം വിറ്റ് ഒന്നുമില്ലായിരുന്നു.. ഇവർക്കു ഗോൾഡൻ കൊടുക്കാൻ കമ്മിറ്റി നേരത്തെ തീരുമാനിച്ചതാകും.. 🤔
@anandkv3648
@anandkv3648 5 ай бұрын
വെറുതെ കിളിക്കുന്ന ഓരോന്ന് 🥸
@shahzbinhaneef7423
@shahzbinhaneef7423 6 ай бұрын
Judgesum abhinayam thudangiyo....mr.kottayam naseer please don't lose your standards
@KarthikNk-qk2xu
@KarthikNk-qk2xu 6 ай бұрын
അത്രക്കൊന്നുo ഇല്ല
@HashimAbdulhakkim
@HashimAbdulhakkim 6 ай бұрын
Layamillathavaney
@nidabudheenpp2282
@nidabudheenpp2282 6 ай бұрын
😂😂😂😂😂😂🎉
@raymondstorm7291
@raymondstorm7291 6 ай бұрын
Graphic Design 🤣🤣🤣🤣🤣🤣🤣🤣
@dancelovers9978
@dancelovers9978 6 ай бұрын
Oru 15000 thine ullu
@sagarsuresh1194
@sagarsuresh1194 5 ай бұрын
😂😂😂😂
@joymadhavammadhavam8919
@joymadhavammadhavam8919 4 ай бұрын
ഇതൊക്കെ നേരുത്തെ നിങ്ങള് റെഡി ആക്കി വച്ചിട്ടല്ലേ സമ്മാനം കൊടുക്കുന്നത്. അത്ര വലിയ കോമഡി ഒന്നും തോന്നിയില്ല. ജഡ്ജസ് എന്തിനാ ഇത്ര ചിരിച്ചതെന്നു മനസിലായില്ല. നിങ്ങളുടെ നിലവാരവും കുറഞ്ഞോ. അതുകൊണ്ടാ പറഞ്ഞത്. നേരത്തെ ഉള്ള അറേഞ്ച് മെൻ്റാണെന്നു. അപ്പോൽ നിങ്ങൾക്ക് ചിരിച്ചു കാണിച്ചല്ലേ പറ്റൂ
@RabbitRat-u3w
@RabbitRat-u3w 6 ай бұрын
Europe rajyamalla
@jm-qb4jn
@jm-qb4jn 6 ай бұрын
മഞ്ജു പിള്ളയ്ക്കു നല്ലപോലെ ചിരിക്കാൻ അറിയാം. നല്ല ഹ്യൂമർസെൻസ് ഉണ്ട് അതാ എപ്പോളും ചിരി വരുന്നത്. കഷ്ടം
@jayeshjagadeesan5825
@jayeshjagadeesan5825 6 ай бұрын
Eth enthu tholvi skit adeee ethu...... 🤦‍♂️🤦‍♂️🤦‍♂️
@IsmailDxb-x6p
@IsmailDxb-x6p 6 ай бұрын
😂😂
@johnsonvettom4273
@johnsonvettom4273 6 ай бұрын
ആവറേജ്
@vijaybalasathi5375
@vijaybalasathi5375 6 ай бұрын
അപ്പോൾ കാണുന്നവർ പൊട്ടനാ
@krishnapriyas627
@krishnapriyas627 6 ай бұрын
ഇതിലെന്തു ഇളിയ്ക്കാൻ.
@Rashidottuvayal
@Rashidottuvayal 6 ай бұрын
കോപ്പ്… എന്തോരം നല്ല കോമഡി ചെയ്യുന്നവർ വരാറുണ്ട്. അവർക്കൊന്നും കൊടുക്കാതെ എന്തോ പ്ലാൻ ചെയ്ത് ചിരിച്ച പോലെ ഉണ്ട് ഈ വീഡിയോയിൽ. നല്ല കഴിവുള്ളവർ തന്നെയാണ്…കോമഡിയും ഉണ്ട്.. ഇല്ല എന്ന് പറയുന്നില്ല. പക്ഷേ ഇങ്ങനെ ശ്വാസം മുട്ടി ചിരിക്കാൻ മാത്രം ഒന്നും ഇല്ല എന്നാണ് എന്റെ അഭിപ്രായം. ജഡ്ജസ്മാര് കമ്മീഷൻ വാങ്ങി ചിരിക്കുകയല്ല എന്ന് വിശ്വസിക്കാൻ ഒരു പ്രയാസക്കുറവ്.
@AloneLonely-ok6pe
@AloneLonely-ok6pe 4 ай бұрын
Bore skit
@jojik2488
@jojik2488 6 ай бұрын
😢😢😢😢 ചളി
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 5 ай бұрын
അത്ര പോര ,...
@RIJIL-gb9rc
@RIJIL-gb9rc 6 ай бұрын
പോരാ ഒന്ന് രണ്ടു തമാശ കൊള്ളാം അത്രേം ഉള്ളൂ 😏😏
@abinjayanworldtopic2683
@abinjayanworldtopic2683 5 ай бұрын
kzbin.info/www/bejne/kH6maIytpKiVi9k.. നാസ്സി കോൺസെൻട്രാഷൻ ക്യാമ്പ് പോലെ ഇന്ത്യയിലും ഉണ്ടാകുമോ?
@Prajus_factory
@Prajus_factory 6 ай бұрын
ഹെന്റെ പൊന്നോ ഒരു രക്ഷയില്ല 🎉🎉🎉🎉
@jithinjb6546
@jithinjb6546 6 ай бұрын
✌🏼😂
@sajikumarsadasivan7344
@sajikumarsadasivan7344 6 ай бұрын
സൂപ്പർ 👍
@AnandhuM-rq6hm
@AnandhuM-rq6hm 4 ай бұрын
3 bubmer....150000 1 lakh തിരിച്ചു കൊടുത്തു....ഗോൾഡീൻ bumber അടിച്ച പോലെ😊
@anishani7776
@anishani7776 Ай бұрын
Super 😅😅😅
@sobhaputhenpureyil4719
@sobhaputhenpureyil4719 6 ай бұрын
❤❤❤❤
@manojk2718
@manojk2718 6 ай бұрын
😂😂😂😂
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 2,7 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 35 МЛН
Ithu Item Vere | Comedy Show | Ep# 43 (Part  b)
25:39
Flowers Comedy
Рет қаралды 432 М.
Kerala Fashion Show
5:00
STLMA
Рет қаралды 29 М.
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 1,2 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН