#EnteAmmaSupera

  Рет қаралды 2,565,465

Mazhavil Manorama

Mazhavil Manorama

8 ай бұрын

#MazhavilManorama #EnteAmmaSupera
► Subscribe Now: bit.ly/2UsOmyA
ഈ സൂപ്പർ അമ്മയ്ക്കും മരുമകൾക്കും ഈ ടാസ്ക് ഒക്കെ എന്ത്?
watch 'Ente Amma Supera' episodes 67 : shorturl.at/aOU13
#EnteAmmaSupera #mazhavilmanorama #manoramamax #relaityshow #enteammasupera #mother #newmalayalamshow
#PoornimaIndrajith #VinayaPrasad #bennypnayarambalam #Mallikasukumaran
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 352
@noorjahannoorji1836
@noorjahannoorji1836 8 ай бұрын
ഓരോ കാര്യവും കേൾക്കുമ്പോൾ കൂടുതൽ കൂടുതൽ ഇഷ്ടം, മല്ലികമ്മയോട്,, ഇത് പോലെ ഒരു അമ്മയെ കിട്ടിയ മക്കളും മരുമക്കളും ഭാഗ്യം ഉള്ളവർ, ❤️, ദൈവം അനുഗ്രഹിക്കട്ടെ
@rymalamathen6782
@rymalamathen6782 8 ай бұрын
Intelligent and cultured family
@sushamapkrishanan1965
@sushamapkrishanan1965 8 ай бұрын
ലോകത്തിലെ ഏറ്റവും. നല്ല ക്യാരക്ടർ ആയ വ്യക്തി മല്ലികാമ്മ തന്നെ. സംശയമില്ല. ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിത്വം. 💓
@shynis5077
@shynis5077 8 ай бұрын
ലോകത്തിലെ യോ??😂😂😂 അവരുടെ വീട്ടിലെ എന്ന് പറ
@hadanifuns886
@hadanifuns886 8 ай бұрын
😊p
@snowdrops9962
@snowdrops9962 8 ай бұрын
ലേശം കുറക്കാമോ?
@Anupama-sx5ml
@Anupama-sx5ml 8 ай бұрын
Podo ente amma enikku superrrr
@fathimanejah6005
@fathimanejah6005 8 ай бұрын
​@@Anupama-sx5ml👍🏻👍🏻👍🏻
@suryadev.s7732
@suryadev.s7732 8 ай бұрын
എല്ലാം അച്ഛന്റെയും അമ്മയുടെയും രണ്ട് കണ്ണ് ആണ് അവരുടെ മക്കൾ. എന്റെ അച്ഛൻ പറയുന്ന അതെ ഉത്തരം തന്നെയാണ് മല്ലിക അമ്മ പറഞത് ❤️❤️❤️
@shebeebaresheed2061
@shebeebaresheed2061 8 ай бұрын
Ggggg😅fl🎉പിന്നെ ii8i😮
@Nishap-wh1rb
@Nishap-wh1rb 8 ай бұрын
മല്ലികമ്മയും പൂർണിമ ചേച്ചിയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം 🥰🥰❤️❤️💐💐👌👌💪💪
@Seek7557
@Seek7557 8 ай бұрын
മക്കള് കാണാൻ ചെല്ലാതതിൻ്റെ പരിഭവം നല്ലോണം ഉണ്ട് അവസരം കിട്ടുമ്പോൾ ഒക്കെ പറയാറും ഉണ്ട് പാവം
@Sanashanu-vt9mk
@Sanashanu-vt9mk 8 ай бұрын
ആ അമ്മയുടെ മനസ്സ് വല്ലാതെ വേദനിക്കുന്നു. പണം ഉണ്ടായിട്ട് കാര്യം ഇല്ല തനിച് ആകുന്ന വേദന പറഞ് അറിയിക്കാൻ പറ്റില്ല. ❤
@HaneenKp-gu5ns
@HaneenKp-gu5ns 8 ай бұрын
Ennitum Ivar athu kanakk edukkinillallo
@nykk812
@nykk812 8 ай бұрын
Ii 2 marumakkalum kanakka
@Fathima.Farook
@Fathima.Farook 8 ай бұрын
അവർ അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് ആണ് മക്കൾ അവരുടെ ഇഷ്ട്ടത്തിനെ സപ്പോർട് ചെയ്യുന്ന നല്ല മക്കളും മരുമക്കളും പേരക്കുട്ടികളും ആണ്. അവർക്കിടയിൽ നമ്മളായിട്ട് വെറുതെ നെഗറ്റീവ് കമന്റ് ഇടണ്ട. അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ. അവരുടെ സന്തോഷം അതാണെങ്കിൽ👍
@aryamohan5471
@aryamohan5471 8 ай бұрын
Avare thanichakiyath avar thanneyanu.After Indrajith's marriage avar thanneyanu makkalod paranjath , responsibility undakan 2 makkalun marithamasikanamennu.Prithvi yude marriage ne munne thanne mallikayum rajuvum ore compound il 2 veetil ayirunnu thamasichirunnath at Trivandrum.ith avar alkalath Ella interview lim parayarundayirunnu.
@vna-sh1bq
@vna-sh1bq 8 ай бұрын
അതൊക്കെ തമാശ ആയിട്ട് കണക്കാക്കിയാൽ മതിയല്ലോ മക്കൾക്കും മരുമക്കൾക്കും അവരുടെ profession ഉണ്ട് അവരുടെ പാഷൻ അനുസരിച്ചു നേടിയത്.. അവർക്ക് ഇഷ്ടങ്ങൾ ഉണ്ട് ആഗ്രഹങ്ങൾ ഉണ്ട് അതൊക്കെ കളഞ്ഞു അമ്മായി അമ്മയ്ക്ക് കൂട്ട് വന്നിരിക്കാൻ പറ്റുമോ... അവർക്ക് ഏതേലും മക്കളുടെ അടുത്ത് നിൽക്കാമല്ലോ അതാണ് ശരിയായ രീതിയിൽ
@AnusreeShibin
@AnusreeShibin 7 ай бұрын
മക്കൾ കാണാൻ വരണമെങ്കിൽ..അവരുടെ ഭാര്യമാർ പറഞ്ഞു കൂട്ടികൊണ്ടുവരാണോ?... എന്നിട്ട് എന്റെ മക്കൾ പാവം..😂😂😂
@aishwaryanair9785
@aishwaryanair9785 7 ай бұрын
That pride when she spoke "njn Sukumarante bharyaya" ❤
@Sulu-bl7zf
@Sulu-bl7zf 8 ай бұрын
ജീവിതം ആയാലും കോമഡി ആയാലും ദുഃഖം ഉള്ളദ് തുറന്ന് പറയുന്ന വ്യക്‌തിയാണ് mallikamma.. സത്യം parayan ഒരു മടിയും അമ്മ കാണിക്കാറില്ല. എന്റെ അമ്മ സൂപ്പർ ആണ് എന്ന പാട്ട് യോജിക്കുന്നത് മാളികമ്മയ്ക്കാണ് 👌👌👌
@shaheedashiyas3064
@shaheedashiyas3064 8 ай бұрын
Maalika alla Mallika
@Sulu-bl7zf
@Sulu-bl7zf 8 ай бұрын
@@shaheedashiyas3064.. ഞാൻ ഉപേക്ഷിച്ചദ് മല്ലിkamma എന്നാണ്.. പക്ഷി eludiyad തെറ്റു പാട്ടി പോയി.. മലയാളം വൃത്തിയായി എഴുതാൻ അറിയില്ല.. Kannada, ഹിന്ദി, ഇംഗ്ലീഷ്.. ഈതൊക്കെ അറിയുള്ളു.. തോറ്റ് തിരുടി വായിക്കണം.. അറിവ് കുറവാണ് 😝😝😝
@lathatl6610
@lathatl6610 8 ай бұрын
​😮
@Renisfamilyvlog
@Renisfamilyvlog 8 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയിട്ട് ഉള്ള ഒരു അമ്മ ❤
@diyakv2103
@diyakv2103 8 ай бұрын
മക്കൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഉത്തരം മല്ലികാമ്മ പറഞ്ഞു. സൂപ്പർ മല്ലികാമ്മ
@_rubyeby_4080
@_rubyeby_4080 8 ай бұрын
അച്ചോടാ .. ഇത്പോലെ ഉള്ള അമ്മായിഅമ്മയെ ഒക്കെ കിട്ടിയാലുണ്ടല്ലോ, പൊന്നുപോലെ നോക്കാം, 🥰
@manjugopakumar14
@manjugopakumar14 4 ай бұрын
അതൊക്കെ എന്റെ അമ്മായിഅമ്മ 😮പൊന്നു കൊണ്ട് തുലാഭാരം ഉണ്ടാക്കിയാലും സ്വഭാവം 😡
@_rubyeby_4080
@_rubyeby_4080 4 ай бұрын
@@manjugopakumar14 me tooo😌😌😌😌
@ambiliambili6700
@ambiliambili6700 8 ай бұрын
രണ്ടു പേരുടെ സംസാരങ്ങളും ഒരു ചിരിയോടെ നോക്കി കണ്ടു❤
@santhiravi8841
@santhiravi8841 8 ай бұрын
മല്ലി കാമ്മേ എന്ത് സൂപ്പറാ? എന്താ ചിരി! എപ്പോഴും സുഖമായിരിക്കട്ടെ!
@WanderingGlider
@WanderingGlider 8 ай бұрын
അവസാനം കണ്ണു നനയിച്ചു 😘 Very straight forward amma
@user-ki6kh4fd9s
@user-ki6kh4fd9s 7 ай бұрын
Enteyum
@devudevu2416
@devudevu2416 8 ай бұрын
മല്ലികമ്മ പൊളിയാ ഒരു പാട് ഇഷ്ടം ❤❤❤❤ അവസാനം കണ്ണ് നനഞ്ഞു..
@BasheerBasheer-tg2jm
@BasheerBasheer-tg2jm 8 ай бұрын
ഭർത്താവിന് ഭാര്യ കൊടുക്കുന്ന വലിയ ഒരു അംഗീകാരമാണ് സ്നേഹമാണ് അഭിമാനമാണ് അവരുടെ ആ വാക്ക് ഞാൻ സുകുമാരന്റെ ഭാര്യയാണ് "👍
@nihal2804
@nihal2804 8 ай бұрын
മല്ലികമ്മ പൊളിച്ചടുക്കി സൂപ്പർ 👍👍👍♥️♥️♥️
@Minnaminung691
@Minnaminung691 8 ай бұрын
അമ്മ എന്തിനാ ഒറ്റക്ക് താമസിക്കുന്നേ .... രണ്ട് മക്കളുടെയും കൂടെ മാറി മാറി കഴിയാലോ .... പിന്നെ അമ്മയെ കാണാൻ വരാൻ മരുമക്കളൊന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമില്ല. അത് മക്കൾ ഓർക്കണ്ടേ .... മക്കളെ പോലെ തന്നെ മരുമക്കളും ജോലി ഉള്ളവരല്ലേ.. അവർക്കും തിരക്കുകളില്ലേ...
@sirajelayi9040
@sirajelayi9040 8 ай бұрын
ലാസ്റ്റ് ചോദ്യം ഒരിക്കലും ചൊതിക്കൻ പാടില്ലായിരുന്നു ഒരു അമ്മയോട്
@crownedfilmmaniac
@crownedfilmmaniac 8 ай бұрын
10:06 True Words.! ❤️ മല്ലികാമ്മ 😘
@greeshujeeshu7010
@greeshujeeshu7010 8 ай бұрын
Njan sukumarente bharya that proudness😍
@Sanashanu-vt9mk
@Sanashanu-vt9mk 8 ай бұрын
രണ്ട് പേരെയും ഇഷ്ടമില്ല 😂😂പൊളിച്ചു അമ്മ
@Ain140
@Ain140 8 ай бұрын
Njan sukumarante bharyaya❤ that proud moment ❤❤❤
@ShefiShafeena-vn5hg
@ShefiShafeena-vn5hg 8 ай бұрын
Njan kanan agrahicha bagam
@Tittenboy
@Tittenboy 8 ай бұрын
Same
@BilalBilal-er2qk
@BilalBilal-er2qk 8 ай бұрын
@@munivlog274 naanu
@user-jx4vn3lf3r
@user-jx4vn3lf3r 8 ай бұрын
Njanum
@SulaikhaBabu-wu9vo
@SulaikhaBabu-wu9vo 8 ай бұрын
Njaanum
@renjitharajendran5768
@renjitharajendran5768 8 ай бұрын
RessssssssssSsssss#sssrsesrsssses#ssssssssss#sssssrs
@muhammedpk1730
@muhammedpk1730 8 ай бұрын
ആ രണ്ടു പേരേം ഇഷ്ട്ടമല്ല എന്ന് പറഞ്ഞപ്പോ അറിയാതെ ചിരിച്ചവരുണ്ടോ 😂
@snowdrops9962
@snowdrops9962 8 ай бұрын
ഒറ്റക്കായത്തിന്റെ വിഷമം നല്ലോണം ഉണ്ട്..😢
@ponnuus189
@ponnuus189 8 ай бұрын
Ss... എല്ലാ വീഡിയോസ് ലും പറയും
@silpa9415
@silpa9415 8 ай бұрын
3:36....ini enth venam....prithvik ❤️
@ranimathew9769
@ranimathew9769 8 ай бұрын
നല്ല. അമ്മ.. ഇങ്ങനെ സ്നേഹം ഉള്ള അമ്മ. ആൺ മക്കളുടെ ഭാഗ്യ. ചിലർ ഉണ്ട്. മരുമക്കൾ പെണ്ണ്. വന്നു കഴിഞ്ഞാൽ. പിന്നെ. അവരുടെ ക്കൂടെക്കുടു. മക്കളെ ഒറ്റപ്പെടുത്തുന്നവർ. പ്രതേകിച്. ജോലി. വരുമാനം. ഇല്ലാത്തവർ. ആണ്. Avar
@user-jt2gu9bk1e
@user-jt2gu9bk1e 8 ай бұрын
മല്ലികച്ചേച്ചിയും മക്കൾക്കും ലാലേട്ടനെ ആണ് കൂടുതൽ ഇഷ്ടം എന്ന് മുന്നേ അറിയാം ❤ പ്രത്യേകിച്ച് രാജു.. biggest lalettan fan
@nykk812
@nykk812 8 ай бұрын
Manooty aanu sukumarane thappu vechu porathakkiye athu prithviraj cinemayil vanna kalathu paranjittunde
@behappyy8213
@behappyy8213 8 ай бұрын
@@nykk812thappu vachu enn paranjal enthaaa
@nykk812
@nykk812 8 ай бұрын
@@behappyy8213 veronnumalla sukumarane porathakki ammayil ninnum cinemayil ninnu..the episode that happened with Thilakan the same.Prithviraj used to blabber about this in his initial days when he was completely a newbee to this industry.Then he too faced the heat ,realized how mallu industry works
@vibhasatheesh7399
@vibhasatheesh7399 8 ай бұрын
കാൽ വാരുക
@safvanaazeeznp9888
@safvanaazeeznp9888 8 ай бұрын
​@@nykk812sukumaran mammoty yumayan kooduthal aduppam enn mallika thanne paranjhittund...
@Fathima.Farook
@Fathima.Farook 8 ай бұрын
നിങ്ങൾ രണ്ടു പേരും ഞങ്ങൾക്ക് എന്നും സൂപ്പർ അമ്മയും സൂപ്പർ മരുമകളും (മകൾ )ആണ് 😍😍👍
@sujasara6900
@sujasara6900 8 ай бұрын
Super episode 🎉, God bless this family
@GangaYamuna
@GangaYamuna 8 ай бұрын
മല്ലികാമ്മ.. Pure soul.. 😍🤍
@lathajosephgrace
@lathajosephgrace 8 ай бұрын
She gave very diplomatic answers
@sirajelayi9040
@sirajelayi9040 8 ай бұрын
അതെ ഇവരെ മക്കൾ കാണാൻ ചൊള്ളതത്തിൻ്റെ പരിഭവം ഈ അമ്മക്ക് നന്നായി ട്ടുണ്ട്
@samual714
@samual714 8 ай бұрын
ഇദ്രജിത് നു ഇതിലും നല്ലത് കിട്ടുമായിരുന്നു അതിൽ അവർക്ക് ഇഷ്ടക്കുറവ് ഉണ്ട് അതുകൊണ്ട് തിരിച്ചങ്ങോട്ടും അതുണ്ടാകുമല്ലോ സ്വഭാവികം 😄😄
@aryamohan5471
@aryamohan5471 8 ай бұрын
​@@samual714I think never.because Mallika and Poornima were friends before their marriage
@samual714
@samual714 8 ай бұрын
@@aryamohan5471 അപ്പോൾ ഇപ്പൊ ശത്രു ആണോ 😄😄 ഫ്രെണ്ട്സ് ആകാൻ പറ്റിയ അന്തരം ഉണ്ടല്ലോ ലെ 😄😄 മല്ലിക ഒന്നും അല്ലായിരുന്നു പിന്നെ മക്കളുടെ ഒരിതുകൊണ്ട് എത്തി പിന്നെ മല്ലിക ചേച്ചിയും നല്ലരു പിടിപ്പുള്ള സ്ത്രീ ആണ് ഭാഗ്യവതി ആണ്.. പൂർണിമ വെറും വേസ്റ്റ് 😄
@behappyy8213
@behappyy8213 8 ай бұрын
@@samual714mallikammayum poornimayum koottukar ayirunnu athayath orumich abhinayich nalla snehathil arunn aa time il thanne anu indrajith ayit love ayathum
@samual714
@samual714 8 ай бұрын
@@behappyy8213 ഇതിനു മറുപടി പറയാൻ ഏല്പിച്ചതാണോ ബി ഹാപ്പിയെ... 😄😄
@haniswold1706
@haniswold1706 8 ай бұрын
ഗ്രേറ്റ്‌ അമ്മ 😍😍😍😍 എപ്പോളാ നേരിൽ കാണാൻ പറ്റുക
@labeebck1001
@labeebck1001 8 ай бұрын
ഒരു ഇന്റർവ്യൂ യിൽ പൂർണിമ ചേച്ചി ആണ് കൂടുതൽ ഇഷ്ട്ടം എന്ന് പറഞ്ഞിട്ടുണ്ട് മല്ലികാമ്മ
@jaleelakk8834
@jaleelakk8834 8 ай бұрын
Mallika Amma super
@SureshSuresh-bl3hr
@SureshSuresh-bl3hr 8 ай бұрын
മരുമോൾക്ക് ചെറിയ പേടിയുണ്ട് അമ്മായിയമ്മ എന്തെങ്കിലും വിളിച്ചു പറയൂ
@rahmathnisha9938
@rahmathnisha9938 8 ай бұрын
ശെരിയാ
@sheebajoseph6135
@sheebajoseph6135 8 ай бұрын
Sathyam
@mohanakumaran4635
@mohanakumaran4635 8 ай бұрын
Enikku orupad istam ulla amma anu mallika ammaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shinu8088
@shinu8088 8 ай бұрын
‼️മക്കൾ രക്ഷിതാക്കളെയും കുടുംബങ്ങളെയും ഇടക്ക് നേരിൽ കാണണം മിണ്ടണം എന്നൊക്കെ ഉള്ള കുടുംബ ബന്ധങ്ങൾ നിലനിർത്താൻ വേണ്ട കാര്യങ്ങൾ മക്കൾക്ക് തന്നെ തോന്നി ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ മക്കളോട് രക്ഷിതാക്കൾ ആണ് പറഞ്ഞു ശീലമാക്കി എടുക്കേണ്ടത്.ആണായാലും പെണ്ണായാലും. ‼️ ആൺ മക്കളുടെ കാര്യമായാൽ ഇക്കാര്യവും മറ്റു പലതും പോലെ ഭാര്യമാരുടെ ഉത്തരവാദിത്വം ആയി പറഞ്ഞു പെണ്ണുങ്ങൾ പറഞ്ഞ് ചെയ്യിപ്പിക്കേണ്ടതാണ് എന്നും പറഞ്ഞു അവരുടെ തലയിൽ ഇടുന്നത് ഈ video യിൽ പറഞ്ഞത് പോലെ കുറ്റമായി പറഞ്ഞ് ഒരുപാട് കേൾക്കാറുണ്ട്..കേട്ടിട്ടുണ്ട്.. ‼️ ഇതൊക്കെ എങ്ങനെ ഭാര്യമാരുടെ ഉത്തവാദിത്വം ആകും?‼️
@priyankasreeroop
@priyankasreeroop 8 ай бұрын
You said it correctly
@aalimdeeniman
@aalimdeeniman 8 ай бұрын
Correct aanmakkal Palau kudikkunna vava onnum allalo
@sruthyrajendran5911
@sruthyrajendran5911 8 ай бұрын
Sheriyaa.. ഭാര്യമാർ നിർബന്ധിച്ചാലും ഭർത്താവിൻ്റെ തിരക്ക് മാറിയലല്ലെ വരാൻ പറ്റൂ.. aa തിരക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടത് മക്കൾ aalle.. മക്കൾക് സ്നേഹം ഉണ്ടന്നല്ലെ paranje . അപോ തിരക്ക് മാറി വെച്ച് വരാൻ അവരോട് ഭാര്യ പറയണ്ടല്ലോ
@positivelife_2023
@positivelife_2023 8 ай бұрын
Yes
@suni485
@suni485 8 ай бұрын
Ningal paranjathokke sariya but onnu chinthichu noku- ee show avar cheyyumbol randu marumakelem ishtam illa ennu paranju why? Because she doesn't want to choose one . Apol athinu karanamayi avar ingane undaki angu parayunnu ennu mathram . Allathe really avar angane anu chinthikkunnathu ennu thonnunnundo? Pinne avarkum makkalude thirakk ariyanjitumalla avar veetil veruthe irikunna alumalla. Actually she is more busy with serials and shows I think. Avar aa paranjathu mathram kuthi keeri parishodhikkunnathenthinanu. Angane parayanulla karanam koodi nokande. Just escaping from the original question. 😂
@bindhukwt8957
@bindhukwt8957 2 ай бұрын
മാളികമാ മക്കൾ സൂപ്പർ ഫാമിലി ഭയങ്കര ഇഷ്ടം 🙏🙏🙏🙏🙏🙏🙏🙏🙏
@rajulamannath2604
@rajulamannath2604 8 ай бұрын
7:33 ippozhethe mallikammayude reaction 😂😂😂
@fidhajebin2901
@fidhajebin2901 8 ай бұрын
രണ്ടു പേരും പൊളിച്ചു
@sreelekshmymurali2005
@sreelekshmymurali2005 8 ай бұрын
ഞാൻ സുകുമാരന്ടെ ഭാര്യയാ.... 🙌
@venuvenugopalnair1898
@venuvenugopalnair1898 8 ай бұрын
Mallikammma. Suppera
@AmalaAntony-ll5cv
@AmalaAntony-ll5cv 8 ай бұрын
Mallikammaye aduth ariyumthorum ishttam koodunnu... Super Amma❤
@sreehareesh1557
@sreehareesh1557 2 ай бұрын
എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല എന്നത് സത്യമാ 😂.... നമ്മക്ക് കിട്ടുന്നത് വേറെ ലെവൽ അമ്മായിഅമ്മ 😂😂
@rahulks5966
@rahulks5966 8 ай бұрын
2 Super stars nte Amma and good personality 💯❤.
@anseenamuhammed2110
@anseenamuhammed2110 8 ай бұрын
Sooper
@libanibbu2700
@libanibbu2700 8 ай бұрын
Ee episode kanan waiting aayirunnu❤
@8Ranjitha
@8Ranjitha 8 ай бұрын
What Mallikamma doing is not correct,if she has problem with kids not coming home she should discuss with them at home and deal with them.I don't think she will dare to say something like this to Supriya in a public space.
@MuhsinaaJamal
@MuhsinaaJamal 8 ай бұрын
Last kann niranjupoyi😢sherikm oru ponnammaa❤
@fathimaismailfathimaismail7423
@fathimaismailfathimaismail7423 8 ай бұрын
നല്ല അമ്മ നിക്ക് ഒത്തിരി ഇഷ്ടം 🥰🥰🌹🌹
@anithanair697
@anithanair697 8 ай бұрын
ഈ അമ്മ super duper 🎉🎉
@drelixir3476
@drelixir3476 8 ай бұрын
Super amma
@parvathyms
@parvathyms 8 ай бұрын
Real life suhasini and lekshmi chechi 😂
@maluakhil7513
@maluakhil7513 8 ай бұрын
7:40 super❤😊
@roobiyasulu3024
@roobiyasulu3024 8 ай бұрын
Super amma mallika ma
@manjukp1593
@manjukp1593 8 ай бұрын
Mallikamma adipoliya,endoru nalla vyakthi
@prithvirajfangirl2285
@prithvirajfangirl2285 8 ай бұрын
Mallikamma❤️❤️
@aliakbarali7956
@aliakbarali7956 8 ай бұрын
Njanum
@samuelthomas2754
@samuelthomas2754 8 ай бұрын
Very nice maliksmma
@zaaywrld555
@zaaywrld555 8 ай бұрын
എല്ലം ഈസി qstn😂😂😂 ഞാൻ മനസ്സിൽ നേരെത്തെ ഉത്തരം പറഞ്ഞു 😂
@sminishanth
@sminishanth 8 ай бұрын
Kannu nirayippichallo last dialogue ❤❤❤....Lots love
@sujasara6900
@sujasara6900 8 ай бұрын
True
@vanijo77
@vanijo77 8 ай бұрын
Poornima uduthekkunne priyayude wedding saree alle.
@riyamj7495
@riyamj7495 8 ай бұрын
Ys
@asinmakkuwatsap7633
@asinmakkuwatsap7633 8 ай бұрын
Allam daralam undengilum oru ottapedal anubhavikunu..husbend ullakalam vare santhosham thanne.❤
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 8 ай бұрын
Pavam amma ❤
@priyankabincil1286
@priyankabincil1286 8 ай бұрын
Prithvirajnte amma thanne❤❤❤
@neethuvijaykumar7288
@neethuvijaykumar7288 8 ай бұрын
Njan sukumarante bharyaaaaaaa👍👍👍
@rymalamathen6782
@rymalamathen6782 8 ай бұрын
Nalla amma. Really enjoyed
@AUDIO_BOY_SINCE2011
@AUDIO_BOY_SINCE2011 8 ай бұрын
ഉള്ളത് ഉള്ളത് പോലെ പറയും, അല്ലാതെ മരുമകളെ നിർത്തിയിട്ട് പഞ്ചാര വർത്തമാനം ഒന്നും ഇല്ല
@user-lp7oz2gk3r
@user-lp7oz2gk3r 8 ай бұрын
Etravum supr Amma mallikamma❤❤
@umeshrajan9248
@umeshrajan9248 8 ай бұрын
മല്ലികാമ്മ 🥰
@suneerasuni5495
@suneerasuni5495 8 ай бұрын
Orjinal Answer
@raseenakwt5351
@raseenakwt5351 8 ай бұрын
Last answer nan karanu poi sathym Nik mallikamaye ishta
@Howler_aec
@Howler_aec 8 ай бұрын
നല്ല അമ്മ മല്ലികാമ്മ❤❤❤
@wazeem9916
@wazeem9916 8 ай бұрын
Lalettan🔥💥💥🔥🔥
@abiyaabi1074
@abiyaabi1074 8 ай бұрын
❤❤❤ mallikama
@Cr_Edit703
@Cr_Edit703 8 ай бұрын
സൂപ്പർ അമ്മ ❤
@dianajoseph3035
@dianajoseph3035 8 ай бұрын
Great amma
@sujinthomas13
@sujinthomas13 6 ай бұрын
7:33 epic dialogue
@anittasebastain4579
@anittasebastain4579 8 ай бұрын
Amma super
@8Ranjitha
@8Ranjitha 8 ай бұрын
Poornima so pretty
@Akshayaammus
@Akshayaammus 8 ай бұрын
Wait chythirunna scen aanu
@hibsview5926
@hibsview5926 8 ай бұрын
Mallikamma supera.brilliant lady.
@Shifu827
@Shifu827 8 ай бұрын
മല്ലികമ്മ സൂപ്പറാ
@chinnumol3111
@chinnumol3111 8 ай бұрын
Mallikaamma superaaaa
@jessaabraham
@jessaabraham 5 ай бұрын
Poornima has so much respect for her mother in law. She did not interrupt her not once neither did her mother in law. Respect in all relationships is important.
@minhafatima1336
@minhafatima1336 8 ай бұрын
Chakkara amma love u mallikamme onnu neril kanam othiri agrahamunde
@raihanaraihana33
@raihanaraihana33 8 ай бұрын
അമ്മയുടെ സാരി സൂപ്പർ
@user-qc5un6wt8q
@user-qc5un6wt8q 8 ай бұрын
Mashaalla ❤
@sabirack6277
@sabirack6277 8 ай бұрын
😢
@zainudeenrawther3607
@zainudeenrawther3607 2 ай бұрын
Mallika❤Urvashi❤Poornima❤......purakil irikuna Vinaya❤Meena❤.......... orumich kandapo so happy
@PrasannaKumari-kx6fi
@PrasannaKumari-kx6fi 8 ай бұрын
ഒരു സ്നേഹമുള്ള അമ്മയുടെ വാക്കുകൾ അതാകണം അമ്മ 🌹🥰🥰❤️❤️❤️
@SheriAzeez-ly3zb
@SheriAzeez-ly3zb 8 ай бұрын
Malikaamma super
@jayasantosh1005
@jayasantosh1005 8 ай бұрын
Nice!! 👍😊
@guzzikitchenworld8271
@guzzikitchenworld8271 8 ай бұрын
Onnum parayanilla malikkama superaatta❤❤❤❤
@hiii4314
@hiii4314 8 ай бұрын
correct
@user-pn9yl4mj8e
@user-pn9yl4mj8e 4 ай бұрын
Enikkum ettavum ishttamm Lucifer aann❤❤🎉🎉
@ourspecialvlogs
@ourspecialvlogs 8 ай бұрын
Mallikamma ummmmmmma
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 19 МЛН
Ep 21 | Ente Amma Superaa | Nainika's super entry shocked Meena...
41:18
Mazhavil Manorama
Рет қаралды 104 М.
MALLIKA SUKUMARAN | INTERVIEW |PART 2 | CHOYCH CHOYCH POWAM | GINGER MEDIA
21:40
Ginger Media Entertainments
Рет қаралды 1 МЛН
Ep 38| Ente Amma Superaa |Counter master Pisharody & Family on the floor
41:34
Mammi Papa Yah Fir Bhoot 👻😱👹 #funny #short #video #subscribe
0:20
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 1,6 МЛН
Fix Mellstroy Face With Sadako and Alex
0:24
Mazizien
Рет қаралды 8 МЛН