Marimayam | Ep 149 - Achande Pensionum Makkalum | Mazhavil Manorama

  Рет қаралды 1,141,397

Marimayam

Marimayam

Күн бұрын

Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
To go to the show playlist go to: • Marimayam | Ep 273 - S...
About the show:
Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
Lead Actors and their roles:
Sneha Sreekumar
Manju Sunichen
Niyas Backer
Manikandan Pattambi
Vinod Kovoor
Sidharth Shiva
Riyas
Mani Shornur
Khalid
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 166
@kalpuzhamana
@kalpuzhamana 2 жыл бұрын
മറിമായം എന്ന പരിപാടി ഈ കാലഘട്ടത്തിൽ നടക്കുന്ന കാര്യങ്ങളേപടറ്റിയാണ് ഓരോ എപ്പിസോഡിലും പറയുന്നത്. മറ്റുള്ളവർ പറയാൻ മടിക്കുന്ന കാര്യങ്ങൾ വളരെ സിമ്പിൾ ആയി അവതരിപ്പിക്കുന്നു. ഈ പ്രോഗ്രാമിലെ എല്ലാവരും നല്ലരീതിയിൽ തന്നെ പ്രകടനം കാഴ്ച വെക്കുന്നു 👏👏👏🙏🙏🙏
@hariem9691
@hariem9691 6 жыл бұрын
അവടെ കിട്ടൂല്ല മുത്തേ ഇത്..😁😁 പ്യാരി...😁😁🔥🔥
@cibabu7720
@cibabu7720 4 жыл бұрын
മറിമായം തുടങ്ങിയ കാലം മുതൽ സ്ഥിരമായി കാണുന്ന ഒരു വൃക്തിയാണ് ഞാൻ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാമാണ് മറിമായം!! ഇത് വളരെ നല്ല ഒരു സ്ക്രിപ്റ്റാണ്. ഇത് എഴുതിയ ആളെ ആദ്യമായി നിറഞ്ഞ ഹ്രിദയത്തോടെ അഭിനന്ദിക്കുന്നു ! സതൃശീലൻ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു !!! ആ അഭിനയത്തിന് ഒരു നല്ല അവാർഡ് കൊടുക്കണം ! മണ്ഡുവും ലോലിതനും മറ്റെല്ലാ കഥാപാത്രങ്ങളും വളരെ നന്നായി അഭിനയിച്ചു .എല്ലാവരേയും സ്നേഹത്തോടെ അഭിനന്ദിക്കുന്നു ! മായാമോഹൻ Babus Publications S.H.Mount.Kottayam. 22-7-2020
@krishnannambeesan3330
@krishnannambeesan3330 2 жыл бұрын
മണികണ്ഠ്ൻ(pensioner) അഭിനയം 👌 നെടുമുടി വൃദ്ധനായി അഭിനയിക്കുന്ന ആ വേഷ പകർച്ച ഓർമ്മയിൽ വന്നു. 35 /40 വർഷങ്ങൾക്ക് മുമ്പാണ് സിനിമ. നെടുമുടി 🙏🙏
@vishnulopslops8459
@vishnulopslops8459 10 ай бұрын
Insta... കണ്ടു വന്നതാ.... മുത്തേ 😂😁
@Unnikrishnanpp2571
@Unnikrishnanpp2571 3 жыл бұрын
മറിമായം.... എന്റെ ദൈവമേ.... കിടിലൻ.... സൂപ്പർ.
@ed755
@ed755 2 жыл бұрын
കോയ കട്ടിൽ പ്യാരിയെ കണ്ടു എപ്പിസോഡ് മുയുമനും കണ്ടോരുണ്ടോ 😁😁😁 പ്യാരി ചുമ്മാ തീ 🔥🔥🔥🔥
@uk2727
@uk2727 6 жыл бұрын
മനുഷ്യന്റെ ദുരന്തം എന്താണെന്നുവെച്ചാൽ നഷ്ടപ്പെട്ടാൽ മാത്രമേ നമുക്ക് പലതിന്റെയും വില അറിയൂ. അപ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. പ്രായമായാൽ ഇതേ ഗതി നമുക്കും വരാം എന്ന സത്യം ആരും ഓർക്കില്ല. മറിമായം നമ്മുടെ കണ്ണ് തുറപ്പിക്കുന്ന പ്രോഗ്രാം.
@sherinthomas2761
@sherinthomas2761 5 жыл бұрын
🐄🤨🤨😍🐯🤨🐯🎁🎁🎁
@sethunayar2010
@sethunayar2010 4 жыл бұрын
😄👌🙌👍👍
@raeesah3081
@raeesah3081 4 жыл бұрын
Absolutely
@Existence-of-Gods
@Existence-of-Gods 11 ай бұрын
ഞമ്മക്കും രണ്ട് ഹാൻഡ്‌സേ ഉള്ളൂ ഭായ്.😂😂 അവിടെ കിട്ടൂല മുത്തേ ഇത്.😆😆 Epic😁😁😁
@mansoorsherif3467
@mansoorsherif3467 5 жыл бұрын
Oru pravashyamengilum i want to meet satyasheelan. Genuine actor super acting
@pradeepkumar-ub8tj
@pradeepkumar-ub8tj 6 жыл бұрын
Pyaari.. rocks...... Sathyaseelan adipoli
@babukomath9150
@babukomath9150 5 жыл бұрын
Enthe nalla real thirakkadha. Ellavarum nalla abhhinyam. All areGood. Great. Super.
@janwi5
@janwi5 10 ай бұрын
2024il arenkilum😉
@RazackPk-x7f
@RazackPk-x7f 9 ай бұрын
ഞാൻ
@justinejacob6137
@justinejacob6137 6 жыл бұрын
Pyari on fire 🔥🔥🔥
@muhammedfavas8227
@muhammedfavas8227 8 ай бұрын
അങ്ങനെ പറയാതെ.. അച്ഛൻ മരിച്ചാൽ പെൻഷൻ കിട്ടുമോ.. 😂
@shyjuchelery730
@shyjuchelery730 5 жыл бұрын
ഒരു കാലം കഴിയുമ്പോൾ ഒന്നിനും വയ്യാതാവും എല്ലാവര്ക്കും .ഇത്തിരി സ്നേഹം അത് മാത്രം മതി അതെ നിലനിൽക്കൂ .ടീം മറിമായം എന്നും പുതുമകളോടെ ഇനിയും തളിർക്കട്ടെ
@aboobackerkp9204
@aboobackerkp9204 Жыл бұрын
¹
@kphameed4301
@kphameed4301 Жыл бұрын
😊😊
@3dmenyea578
@3dmenyea578 8 жыл бұрын
sathyasheelan great actor.....koya superb..lolithan good perfomance...mandu very well talent...nice episode...all actors best sugathan manmathan parijathan all
@hahastudioslive
@hahastudioslive 2 жыл бұрын
7:01 pyari oru rakshyila tto chumma poli
@sunilniravil
@sunilniravil 3 жыл бұрын
സത്യശീലൻ 👌👌👌👌👌👌👌സൂപ്പർ.. 🙏 അഭിനന്ദനങ്ങൾ 🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sachincalicut6527
@sachincalicut6527 9 ай бұрын
അവിടെ കിട്ടൂല്ല മുത്തേ ഇത് 😂😂😂
@sajeev3961
@sajeev3961 7 жыл бұрын
Excellent program. Better than films. Kidu actors. Pls dont stop this
@bijumon2200
@bijumon2200 2 жыл бұрын
എന്റെ സത്യേട്ടാ നിങ്ങൾ 👌👌👌👌👍👍
@thankujohn6955
@thankujohn6955 6 жыл бұрын
All are eccellent actors. Programme is fantastic. Keep it up.👍👍👍👍👍👍👍👍
@jintumanu0123
@jintumanu0123 6 жыл бұрын
Sathyasheelan,mandu,lolithan👌👍😀
@dilshadabdulraheem8256
@dilshadabdulraheem8256 9 жыл бұрын
Sathyaseelan great
@mahadevakirs5037
@mahadevakirs5037 5 жыл бұрын
22:33 sathyasheelan back to life expression... huff....well done..excellent expression
@retiredcomrade9030
@retiredcomrade9030 2 жыл бұрын
Pyari fan 💖💖💖💖
@nishammaliqu5841
@nishammaliqu5841 2 жыл бұрын
Pyaari polichu
@girijaranghat1970
@girijaranghat1970 7 ай бұрын
What a performance..Great.. Manikandan super acting..Congrats all of u...😂
@generationtechs6741
@generationtechs6741 7 жыл бұрын
KOYA+ SATYASHEELAN+ LOLITHAN == MEGA ROCKZzzzzz
@rasheedrasheed4985
@rasheedrasheed4985 6 жыл бұрын
സത്യശീലൻ കിടു ആണ്
@eliasthomas7418
@eliasthomas7418 2 жыл бұрын
Classic presentation
@abdullahot5253
@abdullahot5253 Жыл бұрын
ഇതിന്റെ രണ്ടാം ഭാഗം പൊളിക്കും
@padmadgowd9949
@padmadgowd9949 5 жыл бұрын
sathyasheelan suuuuuuuper😍😍
@sapid2058
@sapid2058 2 жыл бұрын
വർഷങ്ങൾ മുമ്പ് ഇട്ട comments ഒക്കെ ഫുൾ ഇംഗ്ലീഷ്കാർ ഇട്ടതാണല്ലോ 😂😂😂
@123456Shree
@123456Shree 9 жыл бұрын
Sathyasheelan Kallakki hahaha
@shamseeralipunnakkottil4844
@shamseeralipunnakkottil4844 6 жыл бұрын
Excellent climax
@zaangcrazy6712
@zaangcrazy6712 8 жыл бұрын
koya supara
@afsathvallikkadan5438
@afsathvallikkadan5438 4 жыл бұрын
കോയ അല്ല ശീതളൻ കോയ
@motive_trolls3204
@motive_trolls3204 2 жыл бұрын
climax 😂
@anooshaj
@anooshaj 3 жыл бұрын
Climax superb…
@sreekanths1817
@sreekanths1817 3 жыл бұрын
മണികണ്ഠന്റെ അഭിനയത്തെ വെല്ലാൻ പറ്റില്ല
@jithindaniel1933
@jithindaniel1933 3 жыл бұрын
Climax polichu🔥🔥🔥alla pinne💪💪
@pratheeshlp6185
@pratheeshlp6185 6 жыл бұрын
Adi poli...suppprrrrr😁😁😁😀😀😁
@snehasudhakaran1895
@snehasudhakaran1895 5 жыл бұрын
എല്ലാം തികഞ്ഞ എപ്പിസോഡ് ഓസ്കാർ പെർഫോമൻസ്
@bhaskaranummanath6401
@bhaskaranummanath6401 2 жыл бұрын
M 0 Oo
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
*മരിച്ച സത്യശീലൻ കണ്ണ് തുറന്നപ്പോൾ കോയയുടെ expression 🤣🤣🤣🤣*
@jasnajasna4560
@jasnajasna4560 6 жыл бұрын
koya kka fans......like
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
വലിയ ഗുണപാഠങ്ങൾ ഉണ്ട് 😢.. കോയക്കയുടെ സൗണ്ട് കേട്ടിട്ട് പ്രവാസ ലോകത്തിലെ pt കുഞ്ഞമ്മദ് പോലെയുണ്ട്. X MLA
@ranjithk.v4339
@ranjithk.v4339 7 жыл бұрын
great actors...
@abdulnisarnisar2911
@abdulnisarnisar2911 5 жыл бұрын
Sathyasheelan muthane
@vrk1131
@vrk1131 6 жыл бұрын
Climax pwolichu
@subramaniankanjinkattu5472
@subramaniankanjinkattu5472 10 жыл бұрын
Super..................sathyaseelan......best.................
@mohammedziyaan2174
@mohammedziyaan2174 5 жыл бұрын
O
@manojthomas9359
@manojthomas9359 2 жыл бұрын
Superb ..All the actors are excellent !!!
@monjanzzkazrod9523
@monjanzzkazrod9523 6 жыл бұрын
Good വീണ്ടും നല്ല എപ്പിസോഡ്
@AKM93
@AKM93 6 жыл бұрын
Sathyaseelan wow
@noushadnoushu4997
@noushadnoushu4997 Жыл бұрын
മുത്തേ 😂😂😂😂
@ravindransankar2142
@ravindransankar2142 3 жыл бұрын
Sathyaseelan rocks👏👏👏
@ra_s_al_3336
@ra_s_al_3336 8 ай бұрын
Insta kandu vannarv nda 😂
@muhammadm9875
@muhammadm9875 4 жыл бұрын
Ithu ezhuthiyathu jio baby aayirunnu the great indian kitchen nte director polichu kidilan epiode
@driverspulber9340
@driverspulber9340 3 ай бұрын
21/10/024നു കാണുന്നു 🥰
@456654123321able
@456654123321able 6 жыл бұрын
superrrrr acting ,,,
@cute-rw9ob
@cute-rw9ob 10 жыл бұрын
gooood ho full time chirikane neramundayulluu... ellavarum originality kaaathu
@selinvarghese3195
@selinvarghese3195 3 жыл бұрын
A great message to the new generation 👍
@dr.sethumadhavanmenon8270
@dr.sethumadhavanmenon8270 Жыл бұрын
A
@blacklover7279
@blacklover7279 6 жыл бұрын
Super program Ithanu
@faisalnsf6440
@faisalnsf6440 5 жыл бұрын
ഇപ്പോൾ ഉള്ള തലമുറ ഈ എപ്പിസോഡ് കാണണം
@istubullu7536
@istubullu7536 6 жыл бұрын
മസ്റ്റർ= കൈക്കൂലി
@babukomath9150
@babukomath9150 4 жыл бұрын
Marimayathil e ettavum top...
@vimalramachandran
@vimalramachandran 10 жыл бұрын
Good!
@islamicknowledge3528
@islamicknowledge3528 6 жыл бұрын
superb pogroms
@muhamedali8106
@muhamedali8106 6 жыл бұрын
Master
@safarullasafarulla7530
@safarullasafarulla7530 2 жыл бұрын
ട്വിസ്റ്റ്‌ കലക്കി 😂
@3dmenyea578
@3dmenyea578 8 жыл бұрын
no 1 no 1 chirichu chirichu marichu mone
@mjbro-c5b
@mjbro-c5b 3 жыл бұрын
2021 ൽ ആരെങ്കിലും ഉണ്ടോ ?
@qatarliveameen526
@qatarliveameen526 7 жыл бұрын
Yenda act supper all
@user-mc9mc
@user-mc9mc 11 ай бұрын
20:16😂😂
@jayasankarv3653
@jayasankarv3653 2 жыл бұрын
നമുക്കു ദാരാടൂനിൽ പോകാം 😂😂😂
@narayanankv750
@narayanankv750 Жыл бұрын
അടി പൊളി
@sumithiruthiyil2003
@sumithiruthiyil2003 5 жыл бұрын
Superrr😀😀😂
@safiyamp7353
@safiyamp7353 Жыл бұрын
Uu
@BKN1972
@BKN1972 Жыл бұрын
@muhammedaslambasheer7092
@muhammedaslambasheer7092 4 жыл бұрын
അടിപൊളി..
@SJ-qj1rf
@SJ-qj1rf Жыл бұрын
Suuuuuuuuper
@pratheeshlp6185
@pratheeshlp6185 6 жыл бұрын
KOYAaaaaaa 😍😍😍😍
@prasaddohaprasad7537
@prasaddohaprasad7537 5 жыл бұрын
ലോലിതന് ഈ എപ്പിസോഡിൽ ഒരു ഒതുക്കം ഉണ്ട്
@underworld2858
@underworld2858 5 жыл бұрын
സത്യശീലൻ മനപ്പൂർവംമരിച്ചു....
@sadiqwandoor9849
@sadiqwandoor9849 5 жыл бұрын
sathya sheelan jeevikkanu
@jishasebastian7829
@jishasebastian7829 4 жыл бұрын
Super performance
@mehzinmedia
@mehzinmedia Жыл бұрын
Apo daradoolk povan evdunna cash 😂
@Genuinesss
@Genuinesss 2 жыл бұрын
Koya spl👍
@vinodp..9221
@vinodp..9221 3 жыл бұрын
സത്യശീലൻ സൂപ്പർ
@janwi5
@janwi5 10 ай бұрын
2024il arenkilum😉
@vishnulopslops8459
@vishnulopslops8459 10 ай бұрын
❤yes
@shanta4968
@shanta4968 8 ай бұрын
Uvvalo itha njan
@kabeermattathodi5025
@kabeermattathodi5025 8 ай бұрын
Yyaaa😂
@Saneeshk.v-si7mo
@Saneeshk.v-si7mo 8 ай бұрын
Present sir
@bibinpepe
@bibinpepe 8 ай бұрын
Yes
@imraanramees2732
@imraanramees2732 8 жыл бұрын
ഹഹഹ അത് കലക്കി
@MUNDURMADAN123
@MUNDURMADAN123 2 жыл бұрын
🥰🥰🥰🥰🥰
@ayshanafa9749
@ayshanafa9749 3 жыл бұрын
ശരിയാ
@kottarathilrufy7954
@kottarathilrufy7954 9 жыл бұрын
നൈസ്
@muhammadfahis3649
@muhammadfahis3649 4 жыл бұрын
Supeeeeerrrrrrrrr
@udaifmotive2681
@udaifmotive2681 6 жыл бұрын
super. ..all of them very talented
@gowthamharan8328
@gowthamharan8328 3 ай бұрын
പ്യാരിയുടെ ആദ്യത്തെ episode ano
@babums5257
@babums5257 3 жыл бұрын
Sathyamayittum perupole thanne Sathyasheelan thanne. Anvardhamaya Peru. Good.
@shefeeqshefe254
@shefeeqshefe254 3 ай бұрын
Fb യിൽ റീൽ കണ്ടു വന്ന ഞാൻ 😂
@underworld2858
@underworld2858 5 жыл бұрын
കോയാക്ക.. പൊളിച്ചു....
@shafimuhammad6975
@shafimuhammad6975 4 жыл бұрын
Avasanam avar onnichu
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Marimayam | Ep 148 - Happy Deepavali  | Mazhavil Manorama
23:51
Marimayam
Рет қаралды 1,1 МЛН
Marimayam | Ep 198 - Flex mania in Kerala | Mazhavil Manorama
24:12
Mazhavil Manorama
Рет қаралды 1,7 МЛН
Ep 694| Marimayam | Live it up while you are living.
24:41
Mazhavil Manorama
Рет қаралды 1,4 МЛН
Marimayam | Ep 305 - Marriage for 'alimony' I Mazhavil Manorama
21:20
Mazhavil Manorama
Рет қаралды 3,1 МЛН
Episode 503 | Marimayam | Its full of negativity when uncle opens his mouth..!
28:27
Marimayam | Ep 326 - Where is that 'Missing Files' ? I Mazhavil Manorama
22:35
Mazhavil Manorama
Рет қаралды 2,5 МЛН
Ep 730 | Marimayam | Strive for thoughtful belief
23:51
Mazhavil Manorama
Рет қаралды 840 М.
Marimayam | Episode 471 | Sathyettan Returns !  | Mazhavil Manorama
26:24
Mazhavil Manorama
Рет қаралды 6 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН