സിദ്ദിഖിന്റെ പരിണാമങ്ങൾ | Siddique, Sreekanth Kottakkal | MBIFL '24

  Рет қаралды 47,861

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

4 ай бұрын

സിദ്ദിഖിന്റെ പരിണാമങ്ങൾ | Siddique, Sreekanth Kottakkal | MBIFL '24
In this exclusive interview, we sit down with the legendary Malayalam actor, Siddique, as he delves deep into his illustrious career spanning decades in the Malayalam film industry. Join us as Siddique shares his unparalleled insights, invaluable experiences, and memorable moments from his cinematic journey.
From his early breakthrough roles to his latest projects, Siddique's contributions to Malayalam cinema are truly remarkable. Gain unique perspectives as he reflects on Malayalam cinema, the challenges faced by actors, and the changing dynamics of the industry.
In this candid conversation with Sreekanth Kottakal, Siddique discusses his iconic characters, his approach to acting, and the profound impact of storytelling on the audience. Discover the secrets behind his versatile performances and the dedication that drives his craft forward.
Whether you're a seasoned cinephile or a budding enthusiast, this interview promises to be an enlightening exploration into the world of cinema through the lens of one of its most revered figures. Join us as we unravel the brilliance of Siddique and celebrate his extraordinary contributions to Malayalam cinema.
Don't miss out on this captivating discussion! Hit the play button now and immerse yourself in the wisdom and experiences shared by the master himself, Siddique. Like, share, and subscribe to our channel for more exclusive interviews, and captivating content.
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2024
Official KZbin Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Пікірлер: 58
@mukundank3203
@mukundank3203 4 ай бұрын
വളരെ സരസമായ സംവാദം. ശ്രീ. സിദ്ധിഖ് സന്ദേശം എന്ന സിനിമയിൽ അഭിനയിച്ച റോൾ വളരെ മികച്ചത്. രാവണ പ്രഭുവിലും മികച്ച വലിയ റോൾ കൈകാര്യം ചെയ്തു. ഇത്തരം സംവാദത്തിനു അരങ്ങു ഒരുക്കിയ മാതൃഭൂമിക്ക് അഭിനന്ദനങൾ
@ZammieSam
@ZammieSam 4 ай бұрын
അക്ഷരതെറ്റില്ലവതെ വിളിക്കാം.'മികച്ച അഭിനയതാവ് ''
@abhijithkmadhu6401
@abhijithkmadhu6401 4 ай бұрын
🤦അഭിനേതാവ്. ദയവായി അക്ഷരത്തെറ്റ് ഇല്ലാതെ എഴുതൂ
@Barcaaaaaamessiiiiiiiiii
@Barcaaaaaamessiiiiiiiiii 4 ай бұрын
ആദ്യം താങ്കൾ ഒന്ന് അക്ഷര തെറ്റില്ലാതെ എഴുതു.. എന്നിട്ട് വിളിക്കാം 🌚
@SabuXL
@SabuXL 4 ай бұрын
​@@abhijithkmadhu6401എഡിറ്റ് ചെയ്തു, എന്നിട്ടും തെറ്റ് തിരുത്തപ്പെട്ടില്ല ചങ്ങാതീ. എനിക്ക് തോന്നുന്നത്, പുളളി മംഗ്ലീഷിൽ ടൈപ്പ് ചെയ്യുകയാണ് എന്നാണ്. മലയാളം ടൈപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യട്ടെ ല്ലേ.❤
@manjulasajeev8912
@manjulasajeev8912 3 ай бұрын
നല്ല അഭിനേതാവ്, ഗായകൻ, പല വ്യത്യസ്തമായ സൗണ്ട് കൊണ്ടു റേഡിയോ നാടകത്തിൽ വിതക്കുന്നവന്റെ ഉപമയിൽ ഒറ്റയാൾ പോരാട്ടം നടത്തി പല കഥാപാത്രത്തിന്റെ സൗണ്ട് ഗംഭീരം ആക്കിയ നടൻ.. ഇത് ടൈപ്പ് ചെയ്തു കൊണ്ടിരിക്കെ തന്നെ ആ പരാമർശം ഉണ്ടായി.. സന്തോഷം..🎉🎉🎉👌👌
@subramanianm.v147
@subramanianm.v147 4 ай бұрын
Siddiqu beautiful personality. very normal public appearance.A Person without any headache.That is the reason for his success.
@aneewilson9715
@aneewilson9715 4 ай бұрын
നല്ല അഭിനയം ഇഷ്ടം പെരുത്തിഷ്ടം
@SuperMSJ
@SuperMSJ 4 ай бұрын
Siddique vellam aanu. Ethu paathrathil ozhichalum aa shape varum. Ottumikka character um cheyyan capable aanu.
@mohanakrishnanbalakrishnan6354
@mohanakrishnanbalakrishnan6354 4 ай бұрын
A very good Actor 👍 ❤
@tmmenon1947
@tmmenon1947 4 ай бұрын
ഒന്നാന്തരം ഇന്റർവ്യൂ ! സിദ്ധിഖ് ശരിക്കും സമർത്ഥൻ തന്നെ!
@sinilalks7270
@sinilalks7270 6 күн бұрын
Class personality ❤
@kabeermp.mohamed3133
@kabeermp.mohamed3133 4 ай бұрын
A dedicated actor
@prineeshthomas2744
@prineeshthomas2744 4 ай бұрын
@abhilashsharmam
@abhilashsharmam 4 ай бұрын
1:12 When did Siddique act in Lucifer? Mathews oo? Anchor 👎
@sreejeshkrishnakumar991
@sreejeshkrishnakumar991 4 ай бұрын
Wrong movie name 😂 Mathews "CIA- Comrade In America" movie le Siddique nte character aanu
@arithottamneelakandan4364
@arithottamneelakandan4364 4 ай бұрын
❤❤❤❤❤❤
@basilbabyKL9
@basilbabyKL9 4 ай бұрын
Graph തെറ്റി…”വത്സല്യം” ”ലേലം” ”Tiger” അവിടുന്ന് മാറി Sidhique എന്ന നടൻ.
@Blue_08
@Blue_08 4 ай бұрын
Sidheeq super aane as an actor and a person 👌🏼
@user-fu2es5mv5h
@user-fu2es5mv5h 4 ай бұрын
രാഹുൽ, സനോജ്, സന്ദീപ്, ഷാജി ഇവരുടെ full വീഡിയോ please
@MBIFL
@MBIFL 4 ай бұрын
Noted.
@ashrafvp1541
@ashrafvp1541 4 ай бұрын
Only hollywood level നടൻ in മലയാളം
@stuthy_p_r
@stuthy_p_r 4 ай бұрын
🖤🔥
@s0l0_boy98
@s0l0_boy98 4 ай бұрын
മാംക്കൂട്ടത്തിലിന്റെ വീഡിയോ എവിടെയാ 🤐
@GoDDinkenser
@GoDDinkenser 4 ай бұрын
Legent❤❤
@athuljc
@athuljc 4 ай бұрын
Please upload the other sessions
@MBIFL
@MBIFL 4 ай бұрын
There are on its way
@vishnuprakash7124
@vishnuprakash7124 4 ай бұрын
Lucifer in mathews😁that was fun mr.anchor😊
@Annajpk
@Annajpk 4 ай бұрын
I was thinking may be i didnt notice him or a small character but still...how can I not notice him....its sidique!!!!so I searched everywhere to see if sidique was in the movie😂 O M G from where did he get that info...actually when I saw the Lucifer I was thinking why Sidique was not in the movie....He could have done an amazing job...though every cast was perfect....I love his acting❤
@jayakumardivakaran537
@jayakumardivakaran537 4 ай бұрын
Please upload Dr. Divya S Iyer Mam's session😊
@MBIFL
@MBIFL 4 ай бұрын
Hey, thanks for asking! We're on it and will get Dr. Divya S Iyer Mam's session up on the channel real soon. Keep an eye out for it! 🎉
@jayakumardivakaran537
@jayakumardivakaran537 4 ай бұрын
@@MBIFL Thank you so much😊
@jcubeentertainers
@jcubeentertainers 4 ай бұрын
Should be thankful to the wig
@user-js4do8mc7f
@user-js4do8mc7f 4 ай бұрын
ലൂസിഫർ.
@kochi_universe
@kochi_universe 4 ай бұрын
Plz upload dhyan's
@MBIFL
@MBIFL 4 ай бұрын
Sure thing! We'll get right on it and upload Dhyan's ASAP. Stay tuned!
@sajithasajitha1195
@sajithasajitha1195 4 ай бұрын
എന്താണ് സുഭാഷ് ചന്ദ്രൻ sir ഉം മാധവൻ സർ ഉം നടത്തിയ സംഭാഷണം up loard ചെയ്യാത്തത്
@MBIFL
@MBIFL 4 ай бұрын
Hey, thanks for asking! We're on it and will get the session up on the channel real soon.
@bijubiju4297
@bijubiju4297 4 ай бұрын
മികച്ച അഭിനേതാവാണ്... ഒപ്പം ദിലീപിനെക്കൂടി പിടിച്ചിരുത്താം...
@jayamohanj6408
@jayamohanj6408 4 ай бұрын
ലൂസിഫറിൽ അതിനു സിദ്ദിഖ് ഉണ്ടോ 🤔
@gliden9395
@gliden9395 4 ай бұрын
Chandrappan😎
@abinaravind716
@abinaravind716 4 ай бұрын
Lucifer il സിദ്ദിക്ക ഇല്ല
@Stalinpolicz
@Stalinpolicz 4 ай бұрын
കഴിവ് ഉണ്ട് പക്ഷെ കൂടെ ഉള്ളവരെ ഒതുക്കി കാൽ നക്കി റോൾ വേടിച്ചു എടുക്കുന്നു.... സായികുമാർ നെ കുടിപ്പിച്ചു ഇല്ലാതെ ആക്കി.... മനോജ്‌ k ജയൻ നെയും ഷമ്മി തിലകനെ യും സിനിമ യിൽ എടുക്കുന്നത് വിലക്കി... ഇയാൾ വിജയിച്ചു.... എത്ര മറച്ചു വെച്ചാലും മനോജ്‌ k ജയൻ, ഷമ്മിതിലകൻ, സായികുമാർ, വിജയരാഘവൻ എല്ലാരും മികച്ച വേഷങ്ങൾ കൊണ്ട് തിരിച്ചു വരും
@rohitmenon9063
@rohitmenon9063 4 ай бұрын
ശാന്തിവിള യുടെ ഫേക്ക് spotted 😂😂😂
@trinity832
@trinity832 3 ай бұрын
Fake Brandivila Dinesh speaking !
@ajithknair5
@ajithknair5 3 ай бұрын
സായി കുമാറിന്റെ വീട്ടിൽ ഇയാൾ എന്നും ഒരു പെയിന്റുമായി ചെല്ലും വട്ടം കേറി പിടിച്ചു നിർബന്ധമായി വായിലൊഴിച്ചു കൊടുക്കും അല്ലേ
@jayasankartk956
@jayasankartk956 4 ай бұрын
സിദ്ധിക്ക് പറഞ്ഞതിൽ ഒരു തിരുത്ത്. മോഹൻലാൽ 20 വയസ്സിലാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിച്ചത്. 22 ലോ 23 ലോ അല്ല.
@aiswaryasamuel3017
@aiswaryasamuel3017 4 ай бұрын
Please put video ks harisankar video
@MBIFL
@MBIFL 4 ай бұрын
Noted.
@501soap
@501soap 4 ай бұрын
Why to invite him every year? Invite gentleman like ashokan
@geethakumarimp7088
@geethakumarimp7088 4 ай бұрын
ദിലീപ് പ്രശ്നത്തിൽ അയാൾക്ക് ഒപ്പം നിന്നപ്പോൾ താങ്കളോട് വെറുപ്പായിരുന്നു.പക്ഷേ പിന്നീട് താങ്കളുടെ പല ഇന്റർവ്യൂകൾ കണ്ടപ്പോൾ താങ്കളുടെ വ്യക്തിത്വം ബോധ്യമായി. ഉയരങ്ങളിൽ എത്തട്ടെ
@jishnuprasadns
@jishnuprasadns 4 ай бұрын
ഇത്ര ബുദ്ധിമുട്ടി ഒരു AV presentation സിദ്ദിഖിനുവേണ്ടി ചെയ്തത് ആരാ എന്നറിയില്ല .... എന്താണെങ്കിലും ഒരു വകക്കും കൊള്ളില്ലാത്ത ഒരു വീഡിയോ'
@jasimmohammad1904
@jasimmohammad1904 4 ай бұрын
Lucifer അല്ല CIA mathewss.....
@sreeharis8292
@sreeharis8292 4 ай бұрын
Sreekanth kottakkal is not upto mark .... why he is getting chance alwayss😶‍🌫️
@ajithknair5
@ajithknair5 4 ай бұрын
ജോജി നിശ്ചലിനോട് ചോദിച്ച പോലെ ഇത്‌ നീയെടുത്ത ഫോട്ടോ തന്നെ പതിഞ്ഞിരിക്കുന്നു അത് പോലെ ഇത്‌ mbifl ന്റെ വീഡിയോ തന്നെ സൗണ്ട് ക്ലിയറായി കേൾക്കുന്നു
@satheeshp.t8773
@satheeshp.t8773 4 ай бұрын
So bad and pathetic anchoring...please put well anchors while conducting this type of valuable Festival
@mathewoommen2770
@mathewoommen2770 4 ай бұрын
നേരിട്ടു ചോദിക്കാൻ കഴിഞ്ഞില്ല,എങ്കിലും ഒരു ചോദ്യം...പണ്ടു പോളിയിൽ കുടെ പഠിച്ചിരുന്ന ആരെയെങ്കിലും താനോർമിക്കന്നുണ്ടോ?
@ConfusedCougar-vd4cy
@ConfusedCougar-vd4cy 4 ай бұрын
Sidhique is a real actor
Wait for the last one! 👀
00:28
Josh Horton
Рет қаралды 117 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Samagamam with  Murali| EP:22| Amrita TV Archives
51:17
Amrita TV Archives
Рет қаралды 196 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 55 М.
Wait for the last one! 👀
00:28
Josh Horton
Рет қаралды 117 МЛН