ഒരു സെലിബ്രേറ്റി ആയത് കൊണ്ട് മേളം നിയന്ത്രിക്കാൻ വെറുതെ നിൽപ്പിക്കുന്നു എന്നല്ലാതെ..😅 കൊട്ട് ഒരുപാട് ശരിയാവാൻ ഉണ്ട് ഒരുപാട് എന്നുപറഞ്ഞാൽ ഒരുപാടൊരുപാട് 👍🏻
@arundev78625 ай бұрын
അങ്ങനെ തന്നാണ് സഹോ....
@akhildev88564 ай бұрын
Enna than kottikanikk
@arundev78624 ай бұрын
@@akhildev8856 ഞാൻ കൊട്ടും സഹോ കാരണം ഞാൻ അറിയപ്പെടാത്ത ഒരു വാദ്യ കലാകാരൻ ആണ്.... ചെണ്ട, വീക്ക് ചെണ്ട, തിമില, ശംഖ്, താളം. ഇവയെല്ലാം അത്യാവശ്യം പ്രയോഗിക്കും കഴിഞ്ഞ 22 വർഷം ആയി ഈ രംഗത്ത്...
@Aryan-w3j2u4 ай бұрын
@@akhildev8856 എവിടാന്ന് വെച്ചാൽ പറഞ്ഞാൽ മതി കൊട്ടി കാണിച്ചുതരാം 👍🏻
@Aryan-w3j2u4 ай бұрын
@@akhildev8856 എവിടാന്ന് വെച്ചാൽ പറഞ്ഞാൽ മതി കൊട്ടി കാണിച്ചുതരാം 👍🏻
@sudhakaranb7755 ай бұрын
Namaskaram Hare Krishna. Excellent. Very Happy to see three Legends in stage with Chenda is amazing. Thank you all.
@vinodwarrier11718 ай бұрын
ജയറാം ഏട്ടന്റെ ഗുരുനാഥൻ മട്ടന്നൂർ ശങ്കരൻ കുട്ടിമരരാണോ പല്ലാശന ഉള്ള ആരോ ആണെന്നാണ് കേട്ടിട്ടുണ്ട്
@subinnarayan70846 ай бұрын
പല്ലശ്ശന നന്ദകുമാർ
@RethishR-gn6cb4 ай бұрын
🙏🙏🙏
@VaisakhRaveendran-pi8ze7 ай бұрын
❤❤❤
@sreekumarr5656 ай бұрын
പാണ്ടിയും പഞ്ചരിയും....peruvanam
@bharathm-vg5ed8 ай бұрын
Great,,,,!!!
@SudheerPisharody-o9g7 ай бұрын
Awesome
@AnilKumar-fv3gk5 ай бұрын
എന്നാ ജയ് റം ഒറ്റക്ക് നടുക്ക് നിന്ന് ഈ പ്രതിഭകൾ ഇല്ലാതെ ഒറ്റക്ക് കോട്ടട്ടെ 👍