ഇങ്ങനെയുള്ള നല്ല ഡ്രൈവർമാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@mahamoodtk58962 жыл бұрын
നാട്ടു വാർത്ത വായിക്കുന്ന ഈ സഹോദരിക്കും നല്ല സന്തോഷമുണ്ട്, അവരുടെ ഈ പ്രവർത്തിയിൽ
@somansoman67762 жыл бұрын
കണ്ണ് നിറയുന്ന കാഴ്ച.ബസ് ജീവനക്കാരെ ദൈവം അനുഗ്രഹിക്കട്ടെ
@musthafamusthafa31532 жыл бұрын
നല്ലൊരു ഡ്രൈവറും കണ്ടക്ടറും ഇത് കേരളം മുഴുവൻ അറിയിച്ച ചേചിക്കും ചാനലിനും 👏
@rajannairpudupariyaram4022 жыл бұрын
ഇതാണ് മക്കളെ കണ്ണൂർ... ആ ബസ്സിലെ യാത്രക്കാർക്കും.. Big salute..ആ ഡ്രൈവർ.. കണ്ടക്ടർ.. നമ്മുടെ സമൂഹത്തിലെ നിലവിളക്കുകൾ.. നല്ലത് മാത്രം വരട്ടെ..
@ansaradhil67182 жыл бұрын
ഇങ്ങനെ നല്ല മനസ്സിന്റെ ഉടമ യുള്ള ഡ്രൈവർ മാർ ഉണ്ട് ഈയിടെ ഒരു ksrtc ഡ്രൈവർ ഒരുപാട് സന്തോഷം
@ajithkumarmkajithkumarmk72192 жыл бұрын
🙏🙏🙏ഈ നന്മ വറ്റാത്ത ബസ് ജീവന ക്കാർക്ക് ശതകോടി ഹൃദയഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹
@latheefrose88932 жыл бұрын
ഡ്രൈവറായ ആ നല്ല മനുഷ്യനും കൃതിക ബസ്സിന്റെ ഉടമയ്ക്കും മറ്റു ജീവനക്കാർക്കും , പ്രത്യേകിച്ച് സഹായികളായി എത്തിയ പ്രിയപ്പെട്ട സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. ഇതൊക്കെ തന്നെ മാത്രമേ ബാക്കി ഉണ്ടാവുള്ളൂ , ഇങ്ങിനെയൊക്കെ ആവണം നമ്മൾ സഹോദരങ്ങൾ. നമ്മൾ ക്ക് ജാതിയില്ല നമ്മൾക്ക് മതമില്ല നമ്മൾ എന്നും ഒരു പച്ചയായ മനുഷ്യൻ മാത്രമാണ്.
@muhammednaseer81542 жыл бұрын
Sathyam🌷
@insamamulhakh27702 жыл бұрын
ആ ബസ് ഡ്രൈവർക്ക് ബിഗ് സല്യൂട്ട്🥰🥲🥺
@dreamloverkochi7872 жыл бұрын
ഈ കുറ്റം പറയുന്ന ആളുകൾ കാണണം ഈ ഡ്രൈവർ ചേട്ടൻ നല്ലൊരു മനസ്സ് ആത്മാർത്ഥത ഇതൊന്നും ആരും ശ്രെദ്ധിക്കുന്നില്ലലോ.. അടിപൊളി ചേട്ടാ ബിഗ് സല്യൂട്ട് 💞
@udheensaif63102 жыл бұрын
👍👍👍
@ahmedkoroth12 жыл бұрын
ഇത്തരം അവസ്ഥയിൽ ഇടപെട്ട ഡ്രൈവർ condecter എന്നിവർക്ക് അഭിനന്ദനങ്ങൾ നേരുന്നു
@arshaarsha22232 жыл бұрын
ആ ഡ്രൈവറുടേയും അതിലെ മറ്റു ജീവനക്കാരുടെയും അതിൻറെ ഓണറുടെ യും നല്ല മനസ്സിന് ഒരുപാട് നന്ദി സർവ്വശക്തനായ ദൈവം അവരുടെ എല്ലാവരുടെയും ജീവിതത്തിൽ നന്മ നൽകട്ടെ ഐശ്വര്യം നൽകട്ടെ
@anishaanisha81002 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ നന്മകൾ ഉള്ള മനുഷ്യരും ഉണ്ട് നമ്മുടെ ഇടയിൽ ഒരുപാട്
@tcshafitcshafi61682 жыл бұрын
ഈ ന്യൂസ് കണ്ട് ഞാൻ ഒരുപാട് കരഞ്ഞു.. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും സർവ്വശക്തനായ ദൈവം എല്ലാവർക്കും കൊടുക്കട്ടെ..
@radhika58782 жыл бұрын
എല്ലാം എമർജൻസി ആയി തന്നെ നടന്നു. ബസ് ജീവനക്കാർ, യാത്രക്കാർ, ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവനക്കാർ എല്ലാരും 🙏🙏🙏🙏🙏🙏🙏
@haleel12382 жыл бұрын
ആ ബസ്സ് ജീവന ക്കാരായ സഹോദരങ്ങൾക്ക് എന്റെയും കുടുംബത്തിന്റെയും ഒരു ബിഗ്ഗ് സല്യൂട്ട് അത് അറിയിച്ച മേഡത്തിനും സല്യൂട്ട് 👍
@asharaf89882 жыл бұрын
Allah നല്ലൊരു മനസിന്റെ ഉടമ ഇങ്ങനെ ഉള്ള നന്മ ചെയ്യാൻ സഹായിച്ച എല്ലാവർക്കും അല്ലാഹ് ആഫിയത്തുള്ള ആയുസ് കൊടുക്കട്ടെ 🤲
@ashokanasho6670 Жыл бұрын
ഇങ്ങനെയും നല്ല ഒരു ഡ്രൈവർ മാർ ഉണ്ടല്ലോ അതും നല്ലൊരു മനസ്സിൻ്റെ ഉടമ .നല്ല ഒരു ഏട്ടൻ
@pradeepprabhakar36502 жыл бұрын
അഭിനന്ദനങ്ങൾ സഹോദരങ്ങളെ
@spm25062 жыл бұрын
ജീവനക്കാർക്ക് വീട്ടിൽ പോവാൻ പറ്റിയില്ല എങ്കിലും ഒരു ജീവൻ രക്ഷപെട്ടു, അഭിനന്ദനങ്ങൾ സഹോദരൻ മാരെ
@billuChottu772 жыл бұрын
ബസ് ജീവനക്കാർക്കൊപ്പം ,ഹോസ്പിറ്റൽസെക്യൂരിറ്റി ജീവനക്കാരും ഒപ്പത്തിനൊപ്പം ... എല്ലാർക്കും അഭിനന്ദനങ്ങൾ...💐👍👌🙏
@amalkrishnanb.c4183 Жыл бұрын
KSRTC bus അത്രേ varula
@askarali5842 жыл бұрын
ആശുപത്രി ജീവനക്കാർ അടിപൊളി രണ്ട് സ്ട്രച്ചരുമായി വന്നാ അവർക്കും ബസ് ജീവനക്കാർ അല്ലെങ്കിലും പൊളിയല്ലേ
@nizamnizu11952 жыл бұрын
ഇത് നല്ല മനസ്സ് എല്ലാ മനുഷ്യമാർക്കും ഉണ്ടേൽ ഈ നാട് നന്നാവും ❤❤❤
@asiyayaseen9982 жыл бұрын
ഇതാണ് മനുഷ്യ ഹൃദയം, ആ ഡ്രൈവർ ചേട്ടനും, സഹായിക്കൾക്കും, എല്ലാവിധ അനുഗ്രഹവും, കാവലും ഉണ്ടാവട്ടെ 🤲🤲🤲🤲
@sojanvarghese721 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@shamsudheenshamsudheen9852 жыл бұрын
ബസ്സ് ജീവനക്കാർക്ക്...ഒരു ബിഗ് സല്യൂയിട്ട്..🙏..
@ShahanaBand2 жыл бұрын
ബസ്സ് ജീവനക്കാർക്ക് എൻ്റെ വക സല്യൂട്ട് ❤️❤️
@safeerak00772 жыл бұрын
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.
@ansaradhil67182 жыл бұрын
ഇങ്ങനെ യുള്ള ഡ്രൈവർ മാർക്ക് ഒരു ഉപഹാരം കൊടുക്കണം മറ്റുള്ളവർക്ക് ഒരു പ്രചോദനം കൂടി ആണ്
@manukrishnan35822 жыл бұрын
ആ ബസ് ജോലിക്കാർ മാസ്സ് 👍 👏👏👏
@Amal-ud7po2 жыл бұрын
DRIVER.MAMA...BIG.SALUTTU.❤💚💜☝☝☝
@nisarkt91492 жыл бұрын
ഇത്തരക്കാരെ ഗവണ്മെന്റ് അഭിനന്ദനങ്ങൾ കൊണ്ട് മൂടണം
@sharikadevan65592 жыл бұрын
Ee bus jeevanakarkkum sahayicha mattullavarkkum oru big salute
@yahiyayayi83702 жыл бұрын
Heart touching 🥰❤ അഭിനന്ദനങ്ങൾ 🌹🌹🌹
@ganeshadhikarath20952 жыл бұрын
God bless you ♥️🙏🙏🙏💚
@dheerajdheeraj84012 жыл бұрын
@asianet news kelkkee🤭🤭
@udayakumarmum52662 жыл бұрын
നന്ദി... സന്തോഷം തോന്നുന്നു
@moiduvk82822 жыл бұрын
അഭിനന്ദനങ്ങൾ സഹോദരങ്ങളെ ♥️🙏🙏🙏👍
@saseendrannk15672 жыл бұрын
ഇങ്ങനെയുള്ള ബസ് ജിവനക്കാരെ കണ്ട പഠിക്കണം ബിഗ്ഗ് സല്യൂട്ട
@rafiap96622 жыл бұрын
ഞാൻ കാറിലൊ ബൈക്ക് ലോ പോകുമ്പോൾ പുറകെ ബസ് വരുന്നത് കണ്ടാൽ ഉടനെ സൈഡ് കൊടുത്തു കടന്നു പോകാൻ അനുവദിക്കും കാരണം അതിൽ എത്രയോ യാത്രക്കാർ എത്രയും പെട്ടെന്ന് ലക്ഷ്യ സ്ഥാനത് എത്തേണ്ടവർ ആയിരിക്കും ഹോസ്പിറ്റൽ പോലെ....
ബസ് പണിക്കാരും മനുഷ്യൻ ആണ് ❤❤❤❤ നല്ല മനസ്സു ള്ള വർ
@shamsuchelari64792 жыл бұрын
💜💜
@sreeraj44372 жыл бұрын
ആ ഡ്രൈവർക്കും കണ്ടക്ടർക്കും ബിഗ് സല്യൂട്ട് 👍👍👌👌👏👏
@nijishak65302 жыл бұрын
Njn eppolum duty kazhinju vettilekk pokunna buss
@hashimahmed8692 жыл бұрын
ഞാൻ യാത്രയിൽ സ്ഥിരമായി കാർ എടുക്കുന്ന ആളാണു എന്നാലും ബസ്സ് നെ ഞാൻ കടന്നു പോകാൻ മാറിക്കൊടുക്കും കാരണം ഞാൻ അല്ലെങ്കിൽ കുടെ ഉള്ള മുന്നലുപേർ ദൃതി ഉള്ളവർയിരിക്കും പക്ഷേ നമ്മെക്കാൾ 50ഓളം ആൾക്കാരാണ് അതിൽ ദൃതി പെട്ട് പോകുന്നത്
@alexanderthomas4811 Жыл бұрын
💯👍👍👍
@vijithparal49672 жыл бұрын
Hrudhayathil ninnumoru salute chetta
@rajusamdraj15192 жыл бұрын
Congratulations ......... Big salute.. .
@sukumarannairvk51252 жыл бұрын
veryverygood THANKS
@sdhanadans74942 жыл бұрын
ഭഗവാന്റെ കരുതൽ നിങ്ങള്ക്ക് എപ്പോഴും തുണയായി രിക്കട്ടെ
@lathevlogs2 жыл бұрын
Big salute ❤😪🙏🏻🙏🏻❤❤🤲🏻👍🏻👍🏻👍🏻 great news
@ayshathayath83552 жыл бұрын
ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്
@A-bhi2 жыл бұрын
kannur❤ ഇങ്ങനെ ആവണം ഡ്രൈവർ ഇതാണ് ഡ്രൈവർ ❤
@davidsharma71282 жыл бұрын
Great job god bless you 🤝🤝🤝
@chandrankvchandran37612 жыл бұрын
എല്ലാ ബസ്സുകാരെയും പറയുന്നില്ല ചില ആൾക്കാർ ശരിയല്ല എന്ന് മാത്രം എന്തായാലും ഇതിന് സഹകരിച്ച എല്ലാവർക്കും പ്രത്യകിച്ച് ബസ്സ് ജീവനക്കാർക്ക് Big Saloot🙏🙏🙏🙏🙏🙏
@rajeesh41774 ай бұрын
❤❤❤ അതാണ് ഡ്രൈവർ
@abdulraheem41872 жыл бұрын
ബസ് ഡ്രൈവർക്ക് ഒരു ബിഗ് സല്യൂട്ട്
@abdulali93562 жыл бұрын
ബസ് ജീവനക്കാരെ ദൈവം അനുഗ്രഹിക്കട്ടെ
@noorulirfan83512 жыл бұрын
നല്ല മനസ്സുള്ള ചേട്ടൻമാർ
@thetruthofland2 жыл бұрын
Great reporting 🙏
@basheerahmad9012 жыл бұрын
👌👌👌. Kannor. M. L. A. Sir. Avare. Neril. Kantt. Oru. Anumodanam. Sweekaranam. Kodukkanam. 👌👌👌. Mattullavark. athoke. nalla. Gunam. Chayum. 🙏🙏🙏
@shuhaibhshushuhaib31782 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤💥💥💥💥💥💥💥
@vishnuvichukunjattavichu36652 жыл бұрын
Drivermar uyir 😘😘😘😘
@rafeeqck7722 жыл бұрын
ഡ്രൈവർക് അഭിനന്ദനങ്ങൾ
@rethwinrag41572 жыл бұрын
Goood news great job 👏👏
@ചിന്ത20242 жыл бұрын
Big Big Salute Driver Bro🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@mu.koatta15922 жыл бұрын
തീർച്ചയായും സല്യൂട്ട്
@bemaforever83212 жыл бұрын
നല്ലവർക്കെന്നും സല്യൂട്ട്
@jishamohan40852 жыл бұрын
Big salute ❤️❤️🌟🌟⭐⭐⭐✨✨
@musafir11392 жыл бұрын
നല്ല ഒരുപറ്റം മനുഷ്യർ ബിഗ് സല്യൂട്ട്
@vipinvipin69642 жыл бұрын
Nalla chechiii❤️
@Abduljabbar-gx4se2 жыл бұрын
അടിപൊളി 🙏🏻🙏🏻👍🏼❤️
@vijayansajitha55812 жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏
@sandeepkannan59042 жыл бұрын
ആ യുവതി എന്താ പിന്നീട് അവരോട് ഒരു നന്ദി പോലും പറയാത്തത് അത് വേണം എങ്കിൽ മാത്രം ആണ് നാളെ മറ്റൊരാൾക്ക് ഇങ്ങനെ സംഭവിച്ചാൽ ആളുകൾക്കു സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാകു എന്ന കാര്യം പ്രിയ സഹോദരി മറന്നു പോകരുത് ദൈവം നല്ലത് വരുത്തട്ടെ 🙏
@ajumalshajahan50032 жыл бұрын
Krithika busile Manoj chetanum kandactar chetanum oru big salute
@shaneeshck36332 жыл бұрын
ഞമ്മള് കണ്ണൂര്‍ക്കാറ് ബോമ്പും കീശേലിട്ട് നടക്കുന്നവരാണ് എന്ന് പറഞ്ഞ് നടക്കുന്ന പട്ടികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു
@nufinafla80942 жыл бұрын
ചില ആളുകൾ തെറ്റ് ചെയ്യും ചീത്തപ്പേര് ആ ജില്ലകാർക് മൊത്തമായിട്ടും
@johnpallan32992 жыл бұрын
A good salute brother
@sumeshg31102 жыл бұрын
അല്ല കേരളത്തിലെ ബസ് കാരെയും ഓട്ടോ കാരെയും പറ്റി നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു 🙏🙏🙏
@HennaMariyam-s3h Жыл бұрын
കൃതികക്കും nattuvartha
@nizamnizu11952 жыл бұрын
അതാണ് ഡ്രൈവർമാർ ♥️♥️♥️
@moideenk23182 жыл бұрын
സന്തോഷം തോന്നുന്നു 👍👍👍🙏
@sasinassasi51332 жыл бұрын
അതികം ആള്ക്കാരും ലാഭത്തിന് വേണ്ടി ചില വഴിക്കുന്നു ബസ് ജീവനക്കാർക്കും യാത്ര കാർക്കും നന്ദി എന്നാലും സതിയും ടെ ഒരു വിവരം അറിയാതെ പോയി🙏🙏🙏🙏🙏
@homescape74772 жыл бұрын
ഇങ്ങനെയുള്ള മനുഷ്യ സ്നേഹികൾക്ക് സർക്കാർതലത്തിൽ തന്നെ പ്രത്യേകമായ പരിഗണന കൊടുക്കേണ്ടതാണ്
@basheerahmad9012 жыл бұрын
👍👍👍💯☑️💪💪💪💪😘👌👌👌
@jameelajammi40532 жыл бұрын
👍👍 big salute
@thetruthofland2 жыл бұрын
Great job
@riyasriyas22042 жыл бұрын
Very good driver, thanks bro 👍👍
@barsaparveen20582 жыл бұрын
ദൈവം അനുഗ്രഹി കെ ട്ടെ
@milnasvlogz2 жыл бұрын
Big salute😍👍🏻
@azeezkoorad13722 жыл бұрын
ബിഗ് സല്യൂട്ട്,,,💪
@razakvadakepeedika84292 жыл бұрын
Masha allah allah alhamdulillah Allahu anugrahikkatte aameen aameen aameen