ആശംസകൾ.... പ്രിയ സഹോദരീ.... താങ്കൾ സ്ത്രീകൾക്ക് ഒരു വഴികാട്ടിയാണ് 🙏
@maryvarghese4798 Жыл бұрын
സ്ത്രീകൾ കൂടുതൽ ശ്രെദ്ധയുള്ളവരായിരിക്കും. നിയമങ്ങളും പാലിക്കും.
@ղօօք Жыл бұрын
Koppaaa
@ganeshkumarneelamana1176 Жыл бұрын
ഓഹോ പിന്നെ....സ്ത്രീകള്‍ കൂടുതല്‍ നിയമം പാലിക്കുമെന്നൊന്നും പറയേണ്ട റോങ്ങ് കയറിവന്ന് തട്ടിയിട്ട് തിരിഞ്ഞ് പോലും നോക്കാതെ പോയിട്ടുണ്ട് സ്ത്രീകള്‍ (അനുഭവം). ട്രാഫിക്കില്‍ എന്ത് തെറ്റ് ചെയ്താലും നാട്ടുകാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന ധാര്‍ഷ്ട്യം സ്ത്രീകള്‍ക്കുണ്ട്.
മേൽ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ കോൺഫിഡൻസ് കുറവുള്ളവർ ഓടിക്കുന്നത് കൊണ്ടാണ്....കോൺഫിഡൻസ് ആയാൽ എല്ലാം ശെരിയായ്ക്കൊള്ളും.
@PaulBateman69 Жыл бұрын
Block undakkum😂
@mohammedhassan-xq8gw Жыл бұрын
സന്തോഷം ഇനിയും കൂടുതൽ സ്ത്രീകൾ ഈ വഴിയെ വരണം ❤🎉
@joypd1828 Жыл бұрын
മിടുക്കി, കിടുക്കി , തിമിർത്തു, തകർത്തു ...
@sunandpk6331 Жыл бұрын
സ്ത്രീകൾ ഉഷാറാ അവർ യുദ്ധവിമാനം പോലും പറത്തും. പക്ഷെ ബസ്സ് ഡ്രൈവറായി വരുന്ന സ്ത്രീകൾ ഒരു കൗതുകത്തിന് കുറച്ചു കാലം ഓട്ടും. കൗതുകം മാറി ഇതിന്റെ എല്ലാ രസങ്ങളും അനുഭവിച്ചു മടുപ്പ് വരുമ്പോൾ നിർത്തും.മനസ്സമാധാനം കുറഞ്ഞ ഗതികെട്ട പണിയാണിത് റോഡിൽ ഒരു ബ്ലോക്ക് വന്നാൽ ഇതും കൊണ്ട് പെട്ടു,അംഗൻവാടി കുട്ടികൾ മുതൽ റോഡിലൂടെ പോകുന്ന പോത്തുകളുടെ വരെ തെറി അനാവശ്യമായി കേൾക്കേണ്ടി വരും.പുലർച്ചെ 5മണിക്ക് എടുത്ത് രാത്രി 9മണിക്ക് ഹാൾട്ട് ആകും വരെ വിശ്രമവും ഭക്ഷണവും ഉപേക്ഷിച്ചു പരക്കം പാഞ്ഞു ഹാർറ്റട്ടേക്ക്,വാതം മൂലക്കുരു അൾസർ ഇതൊക്കെയാ അവസാന സമ്പാദ്യം.14വർഷം ബസ്സോടിച്ചിട്ട് രോഗി ആയെങ്കിലും ഈ പണി ഒഴിവാക്കിയപ്പോൾ മനസ്സമാധാനം കിട്ടി ഇപ്പോൾ ടൈൽസ് പണി.
@pearlr48056 ай бұрын
കാലം മാറുകയാണ്.
@mithunk6004 Жыл бұрын
നല്ല ഭംഗിയുള്ള ബസ് 💖
@thomaschacko964 Жыл бұрын
ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം
@rosebriji4433 Жыл бұрын
അഭിനന്ദനങ്ങൾ
@abdulqadar2117 Жыл бұрын
പേടിക്കണ്ട കള്ള് കുടിച്ചു ഓട്ടൂല്ല അബ്കടം കൊറയും എനിയും സ്ത്രീകൾ ഈ രംഗത്ത് വന്നാൽ മനുസ്സ്യൻ മനസ് സമാ ത്തോടെ റോട്ടിൽ നടക്കാം
@anzarhaleedhulla61854 ай бұрын
അതെന്താ പെണ്ണുങ്ങൾ കള്ള് കുടിക്കില്ല്യാന്നുണ്ടോ ആവോ😂😂
@rahulmurali4284 Жыл бұрын
ഇതാണ് ചങ്കൂറ്റം, Hats off you🎉
@shajisebastian439 ай бұрын
Excellent ❤👍👍👌
@vvr3555 Жыл бұрын
Beautiful ❤️❤️❤️ proud of you sister
@jabirmullungal1254 Жыл бұрын
ധൈര്യം സമ്മതിക്കണം
@eldhoujosepheldhoujoseph4043 Жыл бұрын
ഓ
@shajisebastian43 Жыл бұрын
Our proud Girl. All the best 👍 All support 👌👏👏
@chandrasekharanthekkayil7536 Жыл бұрын
മാരുതി യുടെ പുതിയ wagonR കാർ വീട്ടിൽ വെച്ചു ലെസൻസ് കീശയിൽ വെച്ച് ഓടിക്കാൻ ഡ്രൈവറെ തിരഞ്ഞു നടക്കുന്ന എന്റെ ബിഗ് സല്യൂട്ട്.
@Ibrahim-h5q6u5 ай бұрын
😂😅
@12007bek Жыл бұрын
🎉 proud of you❤
@chandrasekharan5877 Жыл бұрын
Akhila great congrats🎉
@rosejoseph3334 Жыл бұрын
Good. Let God bless you.
@anandk.c1061 Жыл бұрын
👏👏👏👍👍👍അഭിനന്ദനങ്ങൾ 👍👍💪
@manitj4741 Жыл бұрын
Thanks for your courage .
@steach4463 Жыл бұрын
അടിപൊളി കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നുവരട്ടെ
@apgeorge6360 Жыл бұрын
Congralations🎉
@aptocp4459 Жыл бұрын
Wonderful, congratulations, and prayers🙏
@MPV9486 Жыл бұрын
സ്ത്രീകൾ ഡ്രൈവർ ആയാൽ മത്സരം കുറയും അപകടങ്ങളും കുറയും 🙏keep it up congrats sister
@VijeeshP-lu1nu Жыл бұрын
ഉവ്വ (നെഗറ്റീവ് ആയിട്ട് കാണണ്ട ) എത്ര ദിവസം ഉണ്ടാവും എന്ന് കാണാം ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ ഉണ്ടാക്കാനും ഫേമസ് ആവാനും വരുന്നവരാണ് അധികം പേരും മുമ്പ് തുടക്കകാലങ്ങളിൽ വന്നിരുന്ന ആളുകൾ ഒക്കെ എവിടെയാണ് എന്ന് നോക്കി നോക്കൂ.... ജോലിയോട് ഇഷ്ടപ്പെട്ട വരുന്നവരാണെങ്കിൽ ഓക്കേ ചെയ്യാൻ തയ്യാറായിട്ടുണ്ട് അല്ലാതെ ഒന്നോ രണ്ടോ മാസത്തിൽ വരുന്നവരെ താങ്കൾ പറഞ്ഞ ലിസ്റ്റിൽ കൂട്ടാൻ പറ്റില്ല...
@mollymathaikutty9901 Жыл бұрын
All the best... Be blessed....
@shenilkumar9592 Жыл бұрын
Great girl
@johnsonpthomas3432 Жыл бұрын
നല്ലത് മോളെ 🙏👌🏻💪🏿💪🏿💪🏿💪🏿🌹
@karth_ik Жыл бұрын
cngrts akhila ❤️❤️
@MoncyP.Mammen9 күн бұрын
അടിപൊളി❤Super ദൈവം കാത്തു കൊളളം .❤❤❤❤❤
@JJ-mg3pr Жыл бұрын
Best wishes,may God bless
@livelife83 Жыл бұрын
കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ടിൽ ഒരു ചേച്ചി ബസ് ഓടിക്കുന്നുണ്ട്, ആ ചേച്ചി ലിമിറ്റഡുമായി പറക്കേണ് 😂
@sonue51506 ай бұрын
Yes Mini chechi Epol adikam kanarilla
@ismail.sismail.s5861 Жыл бұрын
അവരുടെ സ്വന്തം വണ്ടി അല്ലെ. ഒറ്റകയിൽ തന്നെ ഓടിയാൽ വണ്ടിക്. ലൈഫ് കിട്ടും...!
@kalasunder6818 Жыл бұрын
Midukki kutty Akhila❤❤❤❤
@balachandrannairpk286 Жыл бұрын
I am from KONNI and was married from cannanore city. Ladies should come in the driving seats of all vehicles to avoid accidents since they will not consume liqueurs. All good wishes.
@rahulhnair7933 Жыл бұрын
Aha.. ladies liquor kudikkilla ennu appaappanodu aaranu paranjae?? Ente ponnu kelavaa..
@yhwhtv4777 Жыл бұрын
Liquor 😂
@sojimolpp4168 Жыл бұрын
Congratulations 🎉
@hamzaalakkal293617 күн бұрын
ധൈര്യം സമ്മതിക്കുന്നു. 🙏🌹😊👍
@philipkd60375 ай бұрын
അഭിനന്ദനങ്ങൾ 🙏❤❤❤❤🎉
@thomasgeorge492 Жыл бұрын
God bless
@Dimmax-n7e Жыл бұрын
bus look polichu
@antonyccv50623 ай бұрын
Dear you r so relaxed..Great. I am also a Boloro driver. Sr. Rita very happy to see u at the Risk .all the old people will be happy to get in .🎉🎉
@smithakm4049 Жыл бұрын
Hats off to you dear❤️
@threasyammaphilip5515 Жыл бұрын
All the best Dear. God bless you ❤❤❤
@balagopalav8514 ай бұрын
Congratulations ❤❤❤❤
@edupointpsc9818 Жыл бұрын
Good 👍
@ajayanarimmal2813 Жыл бұрын
ഇതൊക്കെ കാണുമ്പോൾ സന്തോഷം..... 👏👏👏🥰
@SN-yk6wl Жыл бұрын
ഈ വനിതക്കു ബിഗ് സല്യൂട്ട് 🙏👍👌🏻
@jayaprakashkt37853 ай бұрын
Super ❤🎉
@daisyjose14413 ай бұрын
Congratulations sister Keep it up
@maryjoseph5485 Жыл бұрын
Very courageous girl. Good job.Good job.
@MuhammedAnees-zx2jn Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@humanbeing8810 Жыл бұрын
Motivational lady 😍
@mohankurup7893 Жыл бұрын
Full support, she is great
@RajendranNagiah Жыл бұрын
My Best Wishes to her. May God Bless her.
@melodygeorge7037 Жыл бұрын
Congratulations my dear friend... ❤
@Sorry14982 ай бұрын
Very Proud
@bibinm.p1130 Жыл бұрын
Vijaya asamsakal👌👌
@maryvarghese4798 Жыл бұрын
God bless 🙋♀️
@radhakrishnanvs9745 Жыл бұрын
അടിപൊളി👍👍👍
@shafimh9821 Жыл бұрын
Super cool raiving
@AshrafPP-o8d3 ай бұрын
God bless you
@Rahul-mm4bx Жыл бұрын
🙏🙏
@antonykuruvilla5235 Жыл бұрын
Congrats
@maryks2244 Жыл бұрын
2:09 👍
@vasudevanp53545 ай бұрын
God bless her
@sureshshivani88 Жыл бұрын
Super😊
@raghunathan6928 Жыл бұрын
Sis...Wishes...👍❤️BRO...From Taliparamba..🕺💃🕺💃🕺💃
@MoiduCk-e5w3 ай бұрын
Very nice Driving
@rjpp4934 Жыл бұрын
Kanninum kathinum oru imbam kelkan god bless u sister 🙏🙏🙏👍👍👍👌👌👌🤗🤗🤗
@DrJisha-os4ji7 ай бұрын
സൂപ്പർ 👍
@thomast.t543 ай бұрын
മിടുക്കി cogrs 👌👌👌
@mr.pallattayil76014 ай бұрын
Very good
@mammuttyvavaliyakath37413 ай бұрын
Woww super super
@prasannakumark3435 Жыл бұрын
സീറ്റ് ബെൽറ്റ് ഇട്ട് വണ്ടി ഓടിക്കുക അഭിനന്ദനങ്ങൾ
@വ്ഴഴഴ്വ Жыл бұрын
അഖില സൗമിന് ഡ്രൈവിങ്ങ് ആശംസകൾ.
@ajaykrishnan11087 ай бұрын
ഡ്രൈവർ ഒരു പെണ്ണ് ആണ്. അതാണിത്ര വല്യ അൽഭുതം
@SofiaSofia-f8q Жыл бұрын
SUpper supper 👍👍👍
@saravanankumar640 Жыл бұрын
Superb👍 mamsaab best wishes we wish many more to come frwd @ commercial driving
@devanandm311911 күн бұрын
കാണുമ്പോൾ തന്നെ പെങ്ങളെ ഒത്തിരിഒത്തിരി മന: സുഖം.നന്നായി വരട്ടെ
@THALLIPOLIZZ Жыл бұрын
മിടുക്കി സൂപ്പർ....
@satyaramsatyaram4595 Жыл бұрын
TAKE CARE SWEET BABY,ENJOY HAPPILY
@davidmathew8075 Жыл бұрын
A great incident... Keep it u..
@saidalavisaid7877 Жыл бұрын
Good lack
@basilmoncybercell4075 Жыл бұрын
Super dooo👍👍
@mohanmahindra4885 Жыл бұрын
Smart lady
@usharamesh8427 Жыл бұрын
👌
@SathyanKayiparambil-on4fu Жыл бұрын
Superahila
@josecj949 Жыл бұрын
അഭിനന്ദനങ്ങൾ 🙏🏻
@dhanalakshmik96613 ай бұрын
ആശംസകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
@STONEXD-63 ай бұрын
Najan karthikapuram കാരനാണ്
@arunns6567 ай бұрын
Adipoli keep it up
@sajeevekunnath488 Жыл бұрын
Great
@nidheesh_vijay_143 Жыл бұрын
KARTHIKAPURAM ❤
@pradeeppa4356 Жыл бұрын
അഭിമാനഠ
@isaacjoseph5713 Жыл бұрын
അഖില..നഴ്സിംഗ് സമൂഹത്തിൻ് എല്ല നന്മകളും നൽകുന്നതാണ്..heavy vehicle driving is more adventurous.. anything that gives you more satisfaction you select it..all best wishes for you and family
@digitalindiaonlineservices7950 Жыл бұрын
ഒരു നഴ്സിംഗ് സർട്ടിഫിക്കേറ്റ് ഉണ്ടായിരുന്നെങ്കിൽ നാടും വീടും വിട്ട് വിദേശത്ത് പോയി പണക്കാരിയാകാം എന്ന് കരുതുന്നവരുടെ ഇടയിൽ. 🎉
@pawankumarcv4767 Жыл бұрын
Which place in kerala
@shinojp9308 Жыл бұрын
പെണ്ണ് കാണാൻ പോയാൽ ഡ്രൈവർ കൂടെ പോകുന്നില്ല അയക്കുന്നില്ല എന്ന് പറയു ന്നവർ കണ്ടു പഠിക്കട്ടെ 🙏🏻👍❤️👌❤️❤️❤️❤️❤️❤️❤️💪