ഞാൻ ഇന്ന് ഇത് കേട്ടു ശിവ ഭഗവാനെ എന്റെ അമ്മ ആശുപത്രിയിൽ വളരെ സീരിസ് ആണ് ഭഗവാനെ എന്റെ അമ്മ കണ്ണ് തുറന്ന് സംസാരിക്കേണ് നീ വിചാരിച്ചാൽ ഈ ഭൂമിയിൽ ഒന്നും തന്നെ നടക്കാത്തത് ഇല്ല എന്റെ അമ്മ സുഖം പ്രാപിക്കണേ
@ajithgskrishna90003 жыл бұрын
Bhagavaan undu koode🙏
@Aniyankuttan63 жыл бұрын
ഓം നശിവായ 🙏
@gopalakrishnanc45863 жыл бұрын
ശംഭോ മഹാദേവ
@ammuammukichu69533 жыл бұрын
Vishamikanda ellam ready ayum 🙏🙏🙏🙏
@athuz89243 жыл бұрын
Amma ok alleda
@Govindmanjakkattu10 күн бұрын
ഓം നമഃ ശിവായ ഭഗവാനേ എന്റെ മക്കളേ നല്ല ബുദ്ധിയും പഠിക്കാനുള്ള കഴിവും കൊടുത്ത് അനുഗ്രഹിക്കേണമേ
@ksukumaran8968 Жыл бұрын
🕉 Nama Shivaaya ❤
@mcaudiosdevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@ShailajaM-m9v2 ай бұрын
ഓം നമ:ശിവായ എൻ്റെ രോഗദുരിതങ്ങൾ എന്നിൽ നിന്നും പരിപൂർണ്ണമായും എന്നിൽ നിന്ന് വിട്ടൊഴിഞ്ഞ് പോകണമേ തമ്പുരാനേ. എൻ്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരണം ഭഗവാനേ'ശത്രുക്കൾ മിത്രങ്ങൾ ആകണം നാഥാ.
@PonnammaRaju-fd4on Жыл бұрын
ഓം നമശിവായ ഭഗവാനെ രോഗങ്ങൾ മാറ്റി എല്ലാവരെയും അനുഗ്രഹിക്കണേ എന്റെ ഏറ്റുമാനൂരപ്പ 🙏🏻🙏🏻🙏🏻
@theepicgamer42478 ай бұрын
മഹാദേവാ നീലകണ്ഠാ ഭഗവാനേ കാത്തു രക്ഷിക്കണേ
@mickey4443Ай бұрын
ഓം നമഃ ശിവായ 🙏🙏🙏 എന്റെ മകൾ വീട് കെട്ടാൻ ഇന്ന് തുടങ്ങി അനുഗ്രഹിക്കണെ ഭാഗവാനെ
@gamemingwithmuthallali61657 ай бұрын
മഹാദേവ എന്റെ മനസിൽ ഉള്ള സങ്കടം എന്താണെന്നു നിനക്കറിയാലോ അത് മാറ്റി തരണേ ഭഗവാനെ ❤❤
@AyyappannattanathNattanath Жыл бұрын
ഭഗവാനെ എല്ലാവരെയും കാത്തോളണേ.ഓം നമഃശിവായ
@shainiptb58873 жыл бұрын
ഞാൻ സീരിയസ് ആയി ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പൊ നോർമൽ ആയി വീട്ടിൽ എത്തി ഇനി എല്ലാം പഴയ ത് പോലെ ആകാകുവാൻ സഹായിക്കണം 11നും 3നു ആയ രണ്ടു മക്കൾ ഉണ്ട് 🙏🙏🙏
@HaimavathiHaima-l6i2 ай бұрын
എന്റെ കടബാധ്യത തീർത്തു തരണേ ഭഗവാനെ
@AparnaRamesh-z2b6 ай бұрын
ഓം നമഃ ശിവയായ ഭഗവാനേ രക്ഷിക്കേണ അനുഗ്രഹിക്കേണ ദുഃഖങ്ങൾ മാറ്റി തരണം ഭഗവാനേ,,'🙏🙏🙏
എൻ്റെ ഭഗവാൻ എന്നെ രക്ഷിക്കും 'ഉറപ്പുണ്ട് എനിയ്ക്ക്
@rajendraprasad-hr4bo4 ай бұрын
എൻറെ ഭഗവാനെ എൻറെ മക്കളെ കാത്തോളണേ
@aiswaryaar9169 Жыл бұрын
ഭഗവാനെ എന്റെ കുടുംബത്തെ കാട്ടുകൊള്ളണേ
@rajammaarjunan241310 ай бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഭഗവാനേ കാത്തോളണേ ❤❤❤
@SudharmaniVidyadharan-zk8sb2 ай бұрын
മഹാദേവ. ഭഗവാനെ. ലോകാ സമസ്ത സുഗിനൊ ഭനന്ദു
@chellappang70282 жыл бұрын
ഭഗവാനേ എന്റെ പേരക്കുട്ടിയെ കാക്കണേ !
@GeethaGeetha-gu9qb3 жыл бұрын
ഓം നമ: ശിവായ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🪔🪔🪔🪔🪔🪔🕉️🕉️🕉️🕉️🕉️🔔🔔🔔🔔🕉️🕉️🪔🪔🪔🪔🪔🪔🌹🌹🌹🌹🕉️🕉️🕉️🕉️🪔🪔🪔🪔
@savithripm1559Ай бұрын
ഓംനമശിവായശംഭോമഹാദവാ......
@reenasuresh95923 жыл бұрын
സർവ്വ ലോകർക്കും നൻമവരുത്തണേ മഹാദേവാ.,.🙏🙏🙏🙏🙏 ശംഭോ മഹാദേവ
@kusumamkusumam.s.32512 жыл бұрын
ഒാ० നമ:ശിവായ
@dasankozhissery40392 жыл бұрын
Om namasivayo 🙏🙏🙏
@sujiv.k7602 жыл бұрын
🙏
@sathyramakrishnan85042 жыл бұрын
Om nama sivaya om nama sivya
@subhadranair49365 ай бұрын
Om Namashiva🙏🙏
@jayasreejayasree.t21088 ай бұрын
ഇകത്തിനും പരത്തിനുംഅധിപനായ പൊന്നു മഹാദേവ , ഈ ലോകത്തിന്റെ എല്ലാ ഐശ്വര്യ ത്തിനും സമാധാനത്തിനും വേണ്ടി sar
@manavadhavadhav3708 Жыл бұрын
ഭാഗവാനെ എന്റെ മക്കളെയും ഭർത്താവിനെയും എനിക്ക് തിരിച്ചു തരണേ ഞങ്ങളെ ഒന്നിപ്പിക്കണേ ohm
@SindhuPrathapan.11 ай бұрын
ശംഭോ മഹാദേവ വിശ്വാശ്വേര ശിവശങ്കര നീലകണ്ഠനമേ)സ തു തേ അമൃത തേശ സർവ്വായ മഹേശയനമഹ ഓം നമശിവായ ഭഗവാനേ എന്റെ പ്രാർത്ഥന കേൾക്കണേ
@prasadacharya51222 жыл бұрын
എല്ലാവർക്കും മഹാദേവൻ നൻമ്മ തരും
@MohanakumarG-n1j Жыл бұрын
ശംഭോ മഹാദേവ നാളത്തെ എന്റെ എന്റെ കടം കൊടുക്കണ്ട പൈസക്ക് അവിടുന്ന് വഴികാട്ടിത്തരേണമേ വീട്ടിലും മനസിനും ശാന്തിയും സമാദാനവും തന്ന് കാത്തുകൊള്ളേണമേഎന്നെ യും കുടുംബത്തിനെ യും കാത്തു റിഷിക്കണമേ ❤️❤️🙏
@shyamalaravi33273 жыл бұрын
മഹാദേവൻ എല്ലാവർക്കും നല്ലതുവരുത്തട്ടെ
@kunjchikunjan75813 жыл бұрын
ഓം നമഃ ശിവായ 🙏
@Seenama-kh5gi7 ай бұрын
ഓം നമ :ശിവായ 🙏🙏🙏
@vishalambabu61702 жыл бұрын
മഹാദേവ കാത്തുകൊള്ളണമേ 🙏🙏
@abhinavv3tech7243 жыл бұрын
തെളിവില്ലാതെ പലതും നശിച്ചു പോവുമോ എന്ന് ഭയക്കുന്നു ഭഗവാനെ. എല്ലാം തിരികെ തന്നു അനുഗ്രഹിക്കണേ ഭഗവാനെ. ശത്രുദോഷം തീർക്കണേ ഭഗവാനെ
@kusumamkusumam.s.32512 жыл бұрын
വീണ്ടു० വീണ്ടു० കേൾക്കാൻ തോന്നുന്ന അതിമനോഹരമായ ഗാനങ്ങൾ .ആലാപന० സൂപ്പർ ഇതിനിടയിലുള്ള പരസ്യങ്ങൾ ദയവായി ഒഴിവാക്കൂ.ഭഗവാനേ എല്ലാവരേയു० കാത്തു രക്ഷിക്കണേ.ഒാ० നമ:ശിവായ .
@Geetha-w232 жыл бұрын
@@kusumamkusumam.s.3251 Sheriya
@gokulkrishnan1582 жыл бұрын
🙏
@ShaniPV-on7np Жыл бұрын
Om namasivaya
@sasidharanck99292 жыл бұрын
ഓം :നമഃ ശിവായ! ഇത്രയും പരിശുദ്ധമായ പ്രാർത്ഥനക്കിടെ, എന്തിനാണ് വൃത്തികെട്ട പരസ്യം????
@rajagopalrajagopal22503 жыл бұрын
ഓം നമശിവായ നമഹ. എന്നും അങ്ങയുടെ കാരുണ്യം ഈ മകനിൽ ഉണ്ടാകണേ ഓം നമശിവായ
@shalibabu879011 ай бұрын
ഓംനമ:ശിവായഹരഹരമഹാദേവാ🙏🙏🙏🙏
@parameswaran47162 жыл бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🌹🌹🌹🌺🌺🌺🌺🌺🌺🌺🌺
@violinsradha44062 жыл бұрын
ലോകത്തിൽ എന്നേക്കും നിലനിൽക്കുന്ന അമൂല്യമായ സ്നേഹം,ഒരിയ്ക്കലും കൈ വിടാത്ത മഹാ ശക്തി ന്റെ മഹാ ദേവൻ 🙏ഓം നമഃശിവായ 🙏🙏🙏
@PraseethaPanicker-q6v2 ай бұрын
അമ്മേ ഭഗവനെ എന്റെ സങ്കടം മാറ്റി തരണമെ🙏 ശിവനെ എന്റെ കുടുംബംകുടുംബത്തെ🙏🙏🙏🙏
@gopalakrishak58283 жыл бұрын
എന്നും ഹൃദയത്തിൽ കാണുമാറാകണേ . ഭഗവാനേ
@narayananpambadi52513 жыл бұрын
എലാവർക്കുo ഭഗവാൻ നന്മ തരണേ ഓം നമശിവായ പരസ്യം ഒഴിവാക്കണേ
@violinsradha44062 жыл бұрын
ഓം നമഃ ശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ 🙏🙏🙏
@SunilKumar-ik9qr3 жыл бұрын
ആലാപനം അതിമനോഹരം. സ്വരവും മനോഹരം. ഇടക്കുള്ള പരസ്യം ഒഴിവാക്കിയാൽ നന്നായിരുന്നു ഭഗവാൻ എല്ലാവർക്കും നന്മ തരും. ഓം നമഃ ശിവായ
@smithasuresh85903 жыл бұрын
👍
@arunamrithakripa78613 жыл бұрын
Plz dwnld
@sncreation97013 жыл бұрын
പരസ്യം യൂട്യൂബ് ഇടുന്നത
@shyaamchempakasseril94723 жыл бұрын
🙏
@RAJEEVKUMAR-np5ly3 жыл бұрын
പരസ്യം ഒഴുവാക്കിയാൽ മനോഹരം
@mohananparaprath2291 Жыл бұрын
ഓം നമശിവായ ഇത് കേട്ടുണരുന്നവർക്കു എപ്പോഴും ഭഗവാൻ കൂടെയുണ്ടാവും ഈ മോൾക്ക് എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🙏ശ്രീജമോഹൻ
@kunjunninair287210 ай бұрын
ഓം. Namasivaya
@madhavankutty81473 жыл бұрын
നന്നായിട്ടുണ്ട്. ഇടയിലുള്ള പരസ്യങ്ങൾ ഒഴിവാക്കണം. അത് ആസ്വാദനത്തെയും നമ്മുടെ ശ്രദ്ധ മാറ്റുന്നതായും കാണുന്നു. ശക്തി സ്വരൂപനായ ശ്രീ പരമേശ്വരന്റെ സാന്നിദ്ധ്യം ലോകത്തിലെ സർവ ചരാചരങ്ങളിലും ഉണ്ട്. ഹർ ഹർ മഹാദേവ്.
@krishnakumari45662 жыл бұрын
ഞാൻ ഇന്നാണ് കണ്ടത്.. ഇനി എന്നും കേൾക്കണം.. ഭഗവാന്റ അനുഗ്രഹം ഒരുപാട് ഉണ്ട്.. ശംഭോ.. മഹാദേവ.... നമഃ ഹാ.. ഓം നമഃ ശിവായ....
@SajithaMohan-o1z Жыл бұрын
അനുഗ്രഹിക്കണേ ഭഗവാനെ
@damodaranp79953 жыл бұрын
ആലാപനം അതി മനോഹര൦. പരസ്യ൦ അതി കഠിന൦ തന്നേ.
@somannilackal7548Ай бұрын
ഓംനശിവയ് എൻ്റെ മനസ്സിൽ എന്നും അവിടത്തെ പ്രാർഥന മാത്രം
@jayasreejayasree.t21088 ай бұрын
🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ലോകൈക നാഥൻ ആയ പൊന്നു മഹാദേവ, ഈ ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി എല്ലാ വിധ അനുഗ്രഹങ്ങളും നൽകണേ മഹാദേവ 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏
@Ambika-fe8ty2 ай бұрын
ഓംനമഃശിവായ 🎉 ശംഭോ മഹാദേവ 🎉 എന്റെ ഭഗവാനെ എന്റെ എല്ലാ സങ്കടങ്ങളും തീർതൂതരണേ❤🎉❤
@SuryaSurya-gr5dj3 жыл бұрын
ഭാഗവാനെ ഞങ്ങളെ കാത്തു കൊള്ളേണമേ 🙏🙏🙏🙏
@SreeRenjini-iz9zo7 ай бұрын
നല്ല സ്ഥുതി 🙏🏻
@latharajan87833 жыл бұрын
ഓം നമോ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vandananandhu93573 жыл бұрын
Eshttamulla patta supper
@SumeshkuttanSumesh-x9q9 күн бұрын
Harahara mahadava
@sajicalicut89843 жыл бұрын
എത്ര ശാ പപ്ാവകലണ് പാരസ്യതെപറ്റി പാറയുന്നത്🙏 pls ഒന്നു ഒ ഴിവാകു എത്ര നല്ല ഭക്തി ഗാനം, "ഭഗവാനേ "
@kunjchikunjan75813 жыл бұрын
ഓം നമഃ ശിവായ 🙏
@rajammabhaskaran29596 ай бұрын
ഓം നമഃ ശിവായ. കാത്തു രക്ഷിക്കണേ.
@smitharenjitha84682 жыл бұрын
ശംഭോ മഹാദേവ 🙏🏼🙏🏼 എന്റെ മഹാദേവൻ എന്നേ എല്ലാ ദുഃഖങ്ങളിൽ നിന്നും കര കയറ്റുന്നുണ്ട് 🙏🏼🙏🏼🙏🏼 എന്റെ മഹാദേവ കാത്തുകൊള്ളണമേ
@sheenapnair2263 Жыл бұрын
Anta mahadava kathukollanama
@souminisomini3542 жыл бұрын
എല്ലവർക്കും നന്മകൾ വരുത്തണേ മഹാദേവ ഓം നമഃശിവായ 🙏🙏🙏🙏🙏
@ramachandrannairk.m75902 жыл бұрын
ഇതാണ് ശരിക്കും വേണ്ടത്. എനിക്ക്, എന്റെ എന്നുള്ള പ്രയോഗങ്ങൾ ഒരു ദൈവത്തിനും ഇഷ്ടമാവുല്ല.,🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@vrpoduval1957 Жыл бұрын
🕉Namah Shivaya 🙏☀️🌻♥️
@anilareghu67902 жыл бұрын
ഹജ്ഗ്സ്ജഗ്സ്‌ഗിയ 🙏🏼🙏🏼🙏🏼🙏🏼
@reenanarayanan7504 Жыл бұрын
ഓം നമശിവായ❤❤ ആ തേഗ്യം നൽകേണമേ🙏🏻🙏🏻🙏🏻 ശംഭോ മഹാദേവാ ❤
@nishavijilesh61043 жыл бұрын
ഓരോ വരി കഴിയുമ്പോഴും ഈ പരസ്യം ഇടുന്നത് എന്തൊരു കഷ്ടമാണ്....
@prasadev4972 жыл бұрын
മഹാദേവയ നമഃ
@rohinimadhavan16854 жыл бұрын
ശിവഭഗവാനേ 2021 , ഭൂമിദേവിയേയും ,സസ്യജീവജാലങ്ങളേയും അങ്ങ് രക്ഷിക്കുമാറാകണേ ,എല്ലാ റ്റിലും നിറഞ്ഞു നിൽക്കുന്ന അങ്ങയെ കുറിച്ചുള്ള ഈ ഗീതവും പാരായണവും അതി മനോഹരം , ,
@nandhananpk12623 жыл бұрын
പരസ്യം ഒഴിവാക്കുക
@mksmotivation33853 жыл бұрын
Parasiyam ozhivakkuka
@bhasikuttan36903 жыл бұрын
S
@smithasuresh85903 жыл бұрын
👍
@kunjchikunjan75813 жыл бұрын
ഓം നമഃ ശിവായ 🙏
@PreethaPreetha-c4l10 ай бұрын
ഓം നമഃ ശിവായ🙏🙏🙏🙏🙏🙏 ഭഗവാനേ ഞങ്ങൾ കടക്കാരേ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കടങ്ങൾ തീർന്നു തരേണമേ! മഹാദേവാ രക്ഷിക്കണേ
@gopalankp546110 ай бұрын
Om namasivaya Om namasivaya Om namasivaya. You are all mighty. We pray for your grace and blessings to all of us. Omni potent we will be grateful to you for these blessings and we pray for the same to God.
@madathilchandrasekharan79602 жыл бұрын
ശിവ ഭഗവാനെ എന്റെ ഇന്ത്യ രാജ്യത്തെയും ഇന്ത്യയിലെ ജനങ്ങളെയും ശത്രുക്കൾ നിന്നും രക്ഷിക്കട്ടെ.
@sreejaav9983 Жыл бұрын
🙏
@leelamanis7694 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@chellamagopi3522 Жыл бұрын
രക്ഷി ക്കണേ 🙏🙏🙏🙏👍♥️♥️♥️
@indirakochamma82822 ай бұрын
ഓം നമശിവായ 🙏🏼🙏🏼🙏🏼 കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼
@prayanamsahithyamandappam65983 жыл бұрын
ഓം നമഃ ശിവായ : ഒരു നോട്ടമെന്നിൽ എപ്പോഴുമുണ്ടാവണേ !
@aravindakshankm47612 жыл бұрын
ഓം നമഃ ശിവായ
@thankam.t75212 жыл бұрын
ഓം നമ:ശിവായ :
@a4six6342 жыл бұрын
ആലാപനം അധി മധുരം
@a4six6342 жыл бұрын
കുറച്ച് വേഗത കുറഞ്ഞോ എന്ന് സംശയo
@pratheeshraju14113 ай бұрын
ശംഭോ മഹാദേവ :....വളരെ വളരെ മനോഹരവും എല്ലാം മറന്നുകേട്ടിരിയ്ക്കുന്ന മധുരമായ ആലാപനവും 😍😍😍ഒരുപാട് ഇഷ്ട്ടപ്പെട്ടു ആലപിച്ച മഹതിയുടെ സ്വരമധുര്യവും കേമം 🙏🙏🙏🙏❣️❣️❣️
@gopakumarr4202 жыл бұрын
അതിമനോഹരമായ ആലാപനം. വ്യക്തവും, സ്പുടവുമായ ശബ്‌ദം. പ്രിയ സഹോദരിക്ക് മഹാദേവന്റെ അനുഗ്രഹം എന്നുമുണ്ടായിരിക്കട്ട 🙏🙏🙏
@shijimol1412 жыл бұрын
മഹാദേവ എന്റെ കഷ്ടപ്പടുകൾ മാറ്റിക്കത്തുരക്ഷികേണമേ
@soorajmeeyannoor82494 жыл бұрын
സുപ്രഭാതം കെൾ കുംബംപരസൄംവരുനത്ഒഴുവാകുഓംനമശിവായ
@jayasrenair17872 жыл бұрын
എത്രയും വേഗം സുഖമായി വരാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ.
@p.vinodnair98563 жыл бұрын
ശരിയാണ്. ഇടക്കുള്ള പരസ്യം വളരെ അരോചകം ആണ്.
@ushamanathana9743 жыл бұрын
ഓം നമഃ ശിവായ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊🙏🙏🙏
@smitha94312 жыл бұрын
എന്റെ ഫ്രണ്ട് ബ്രെയിൻ സർജറി കഴിഞ്ഞു വെന്റിലേറ്റർ ലാണ് അവൻ ഇന്ന് കണ്ണ് തുറന്നു തിരിച്ചു വരണം ഭഗവാനെ 🙏🙏🙏🙏🙏🙏
@KETHARIN12347 ай бұрын
Frnd ok aayo
@rajoshkumarpt4513 жыл бұрын
Pranamam
@rajanputhoorputhoor49793 жыл бұрын
നല്ല ഈണമുള്ള ഗാനം. മനസിന് സുഖം ലഭിക്കുന്നു
@gopakumar88752 жыл бұрын
Om Nama Shivaya Mrithyumjaya ellavareyum kathukollename mrithyuvil ninnum
@somakt99423 жыл бұрын
ഇത്ര മനോഹരമായ കീർത്തനത്തിൽ പരസ്യം ഒഴിവാക്കാമായിരുന്നു
@kalak18923 жыл бұрын
Kadakshikkanea bhagavanea. Ohm namasivaya
@ചിരകാലപാചകം7 ай бұрын
തമ്പുരാൻ എന്നെ കാത്തോളണേ..🙏 ഓം നമഃ ശിവായ 🙏
@vijunarayanan59054 ай бұрын
Ente maha deva ennnathe divasam njan arriunnavarrum arriyathavarum ellavareum angukathu kallannne bhaggavane
@raghunandanakurup98813 жыл бұрын
ആലാപനം അതി മനോഹരം. എല്ലാ ദിവസവും രാവിലെ ഒരു നല്ല സുപ്രഭാത അനുഭവം തന്നെ യാണ്.
@nishakr27052 жыл бұрын
ഓം നമഃ ശീവയ
@sheejaudayan94802 жыл бұрын
🙏🌹 ഓം നമഃ ശിവായ 🌹🙏 എന്റെ പൊന്നു മഹാദേവാ അങ്ങയുടെ അനുഗ്രഹം എന്നും ഉണ്ടാകേണമേ ഭഗവാനെ അവിടുത്തെ കാരുണ്യത്തിൽ, കൃപാകടക്ഷത്താൽ മാത്രമാണ് നമ്മുടെ ഈ ജീവിതം മുന്നോട്ടു പോകുന്നത് എന്നും എന്നും രക്ഷിക്കേണമേ ശിവ ഭഗവാനെ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@mohanannair518 Жыл бұрын
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം ശംഭോ മഹാദേവ ശ്രീ പാർവതി നമഃ ശിവായ 🙏🙏🙏
@ManoMano-fw9ki11 ай бұрын
Om. Nama. Sivaya🙏🙏🙏🙏
@Preethisankarc2 жыл бұрын
എന്റെ മഹാ ദേവാ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ.... ലോക നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manoj-achari2 жыл бұрын
🙏
@arathirajendran91833 жыл бұрын
എന്നും കേൾക്കാൻ തോന്നിപ്പിക്കുന്ന ആലാപനം
@VimalaK-i6c6 ай бұрын
ഓം 🙏🙏🙏നമശിവായ 🙏🙏🙏🙏എന്റെ പ്രശ്നങ്ങൾ അറിയുന്ന ഭഗവാനെ എന്നെ കനിയണം 🙏🙏🙏🙏🙏🙏