ഒരിക്കലും എന്നോടീ ചതി ചെയ്യരുതേ | Nadan Pattukal Remix | Folk Song Video Malayalam

  Рет қаралды 313,168

MC Audios Nadanpattukal

MC Audios Nadanpattukal

Күн бұрын

Пікірлер: 214
@binson143
@binson143 Жыл бұрын
ഒരിക്കലും എന്നോടീ ചതി ചെയ്യരുതേ ഞാനറിഞ്ഞില്ല എന്റെ ദൈവമേ കാലം കരിയില കൂട്ടിയിണക്കി കൂടു ചമച്ചത്തിലീ കഥ പാടി പോടു വീണ പെൺ മനസും ഇടറി ശിലയായ് അഹല്യ മണ്ണിൽ എഴുതി എത്രയോ തരുണീ മണികൾ പിഴച്ചവരാ...യ് എത്രയോ സ്ത്രീകൾ തുളസി ദളമായി ബാല്യം ഓർമയിൽ നേരിയ നിഴലായ് കൗമാരം ഒരു മധുര സ്‌മൃതിയായ് അന്നേ ഉള്ളിൽ ഇണയുടെ തണലിൽ മലരായ് വിരിയാൻ കൊതിയോടരികിൽ മംഗല്യസൂത്രമണിഞ്ഞു സുമംഗലിയാ...യ് പൊന്നണിഞ്ഞു നില്ക്കാൻ ഒരു മോഹമാ..യ് (ഒരിക്കലും ) പാഞ്ചാല രാജ..നിവാളൊരു മകളായ് പഞ്ച ലക്ഷണങ്ങളി ലുത്തമയാ..യ് അഞ്ചുപെട്ടി ആ.ഭരണമണിഞ്ഞു അഞ്ചി തൾ പൂ പോൽ മെല്ലെ വിരിഞ്ഞു കടഞ്ഞൊരു വെണ്ണയിലും നെയ്യാമ്പലാ..യ് നെറ്റിമേൽ ചന്ദനം ചാർത്തി ചന്തമായി (ഒരിക്കലും ) എല്ലാർക്കും ഒരു ഓമന മകളായ് എന്തെനില്ലാതാഹ്ലാദിച്ചു കുരുന്നു പെണ്ണെന്നെന്നേ വിളിച്‌ കൂട്ടം കൂടി സഖികൾ ചിരിച് ചിൽ ചിലമ്പിൽ ചിലച്ചു തേൻ.. കിളി കാതോരമോതി പൂ തേൻ കി..ളി (ഒരിക്കലും ) പിന്നൊരു രാവിൽ സ്വപ്നം കണ്ടു കാടെരിയുന്നൽ കാടുകൾ കണ്ടു മന്ത്രകോടിയിൽ തീ പടരുന്നു എന്തെനില്ല താദി പുരണ്ടു വ്യാധി പൂണ്ട വിധവയെ ഞാനോ കണികണ്ടു... പിറ്റെന്നാൾ കവിയുടുത്തൊരു മുനി വന്നു (ഒരിക്കലും ) വെള്ളി നൂപരം ബന്ധമതറ്റു ഓർത്തെടുക്കാവാനായ് പണിപ്പെട്ടു അന്നേരം വന്നമ്മ വിളിച്ചു കുളിചൊരുങ്ങാൻ ആജ്ഞാപിച്ചു മഞ്ഞളും ചന്ദനവും മറു പുടവയുമായ്.. തോഴിമാരെത്തി കളികൊഞ്ചലുമായ് (ഒരിക്കലും ) കൈക വർണവൾ ഇക്കിളി നുള്ളി കാൽ തളിരിൽ കരാംഗുലി പാകി തളിരെ കുളിരോളത്തിലിറങ്ങു നീരാടിക്കൊണ്ടി ക്കരയെത്തു കഞ്ചബാണമെല്ലെ തന്റെ ഒളികണ്ണാ..ൽ വിളിപ്പുറത്തല്ലേ പൂവമ്പുമായ്‌ .. (ഒരിക്കലും ) പീതാം..ബരം കൊണ്ടെന്നെ തുടച്ചു കാൽ തള തോൾ വള അവരണിയിച്ചു പൊന്നരഞ്ഞാണം മെല്ലെ ചിരിച്ചു ചെമ്പവിഴമായി ഞാൻ നടകൊണ്ടു ഗൗതമ മാമുനിക്കാനുരൂപയായ് .. അന്നോടെ യാത്ര പറഞ്ഞു സുമംഗലയായ് (ഒരിക്കലും ) കൊട്ടാര ഘോഷങ്ങൾ കെടുന്നു കൊടും വനത്തിനെ ഞാൻ കുഴി കൊണ്ട് ഉടുത്ത തുണികളെ ഞാൻ കൈവിട്ടു താപസ വേഷങ്ങളെ കൈകൊണ്ട് ഭർത്താവിന് നിഴലായ് തന്നെ ഞാൻ നിന്നു ... സ്നേഹം കൊണ്ടെന്നുടെ സ്വാമി കൈകോർത്തു (ഒരിക്കലും ) വിളക്ക് വെയ്ക്കാൻ തിരികൾ തെറുത്തു വന ദേവതക്ക് പൂജകൊടുത്തു ഉത്തമ ഭാര്യാ പദമാണിയുന്നു അതിമോഹിനിയിൽ അഴകേറുന്നു സ്വതവേ ഈ വിഷയ വിരക്തൻ ഈ ഗൗതമനോ ... എന്നെ ഒന്ന് പുണരാൻ കഴിയാതെ പോയ്‌ (ഒരിക്കലും ) പൂജക്കായ് പുതു പുഷ്പ്പമിറുക്കാൻ പതിവ് പോലെ തൻ കർമം തുടരാൻ പതിയെ പതിയെ ഞാൻ പുഷ്പ്പമിറുത്ത് ഏതോ ലഹരിയിൽ ഞാൻ ചിന്തിക്കെ അന്നോളമില്ലാതുള്ളൊരു പൂങ്കാറ്റു ... ഞാനൊന്നുല്ലഞ്ഞു വഴിയോരത്തു (ഒരിക്കലും ) തരുണീ തല്ലജമായൊരു എന്നെ ആരോ ശ്രദ്ധിക്കുന്നു മെല്ലെ അത് വെറുതെ എന്നശ്വസിക്കേ ശ്വാസഗതിക്കൊരു മാറ്റം വരികെ ഭർത്താവിനോടൊത്ത് ശയിക്കാൻ കൊതി തീരേ ... കൊതിക്കാത്ത പെണ്ണുണ്ടോ അത് പിഴയാണോ (ഒരിക്കലും ) ഭർത്താവിന് വൃത്ത നിഷ്ഠകൾ അല്ലെ ഭർതൃമതി ഞാൻ ചിന്തിക്കേണ്ട ആഗ്രഹമൊക്കെ ഉപേക്ഷിക്കണ്ടേ ആവണി മലരായി ഞാൻ പുലരണ്ടേ സന്ധ്യക്ക് ആശ്രമത്തിലെ അഖിലായ് ഞാ..ൻ രാത്രിയിലെ ഇരുളിൽ ഏകാകിനി ഞാൻ (ഒരിക്കലും ) മുന്ജന്മ ശാപമോ അറിയില്ല അറിഞ്ഞൊരു തെറ്റും ഞാൻ ചെയ്തില്ല മനസ് കൊണ്ട് വേദന ചോല്ലീല കണ്ണ് നീര് കാണാൻ കഴിയില്ല എന്നിട്ടും ആശ്രമത്തിലെ ആ രാവ് ... അത് കാള രാവ് അതിലെൻ നോവ് (ഒരിക്കലും ) യാമം എന്താണെന്നറിയില്ല രാക്കിളി പാടിയതും അറിയില്ല നഗ്ന ആക്കിയതും ഓർമയതില്ലാ ചതിയുണ്ടെന്ന് ചിന്തിച്ചില്ല കാൽവണ്ണയിൽ എന്തോ ഇഴയും പോൽ തോന്നീ .. അത് മെല്ലെ സുഖമായി ഞാൻ തളിരായി . (ഒരിക്കലും )
@binson143
@binson143 Жыл бұрын
കരളേ കണ്മണി എന്ന് മൊഴിഞ്ഞു മാമുനി എന്നെ വാരിയെടുത്ത് തെരു തെരു ചുംബനമേകി കൊണ്ട് നെഞ്ചോരം കരവിരുത് ചമച്ചു പിടയുന്ന പരൽ മീൻ പോലെ ഞാൻ പിടയെ.. മഴ കാടിനുള്ളിൽ പൂമഴ പൊഴിയെ .. (ഒരിക്കലും ) പെട്ടെനുൾ വിളി എന്നെ ഉണർത്തി എന്നെ പുണരുന്ന താരെന്നായി ചന്ദന ലേപന ഗന്ധമതുറ്റി മാ മുനിയെ ഞാൻ തളിയകറ്റി ബലമുള്ള ശരീരം എന്നെ തളർത്തുന്നെ .. നിലവിളിച്ചു നോക്കി എന്റെ സ്വരമിടറി (ഒരിക്കലും ) മുകളിൽ എവിടെയോ ഗൗളി ചിലച്ചു ഇണകൾ ബന്ധപെട്ടു ചലിച്ചു താളമേളങ്ങൾ പതിയെ ശമിച്ചു ഞാനോ അന്നേരം ശ്രദ്ധിച്ചു ദിഗന്തങ്ങൾ ഞെട്ടിടും വിധം വിളികേട്ടു ... അഹല്യയെ എന്ന് ഗർജ്ജിച്ചു മുനി വന്നു (ഒരിക്കലും ) സ്ത്രീയായ് പിറവി എടുക്കരുതെന്നും പുരുഷനെ അറിയാൻ നില്കരുതെന്നും ഏതൊരു പെണ്ണും ഇത് ചിന്തിക്കും ഇങ്ങനെ ഒരു വിധി വന്നതെനിക്കും ഭാരത്താവാണെന്നു ധരിച്ചൊരു വഞ്ചകനെ .. മാറോടു ചേർത്തു മഹാ പാപി ഞാൻ (ഒരിക്കലും ) കരുണ ഉള്ള ദൈവങ്ങൾ കേൾക്കു ദേവേന്ദ്രൻ വന്നെന്നെ ചതിച്ചു ചതിച്ച ഇന്ദ്രനെ സ്വാമി ശപിച്ചു ഭർത്താവിൻ കാൽക്കൽ ഞാൻ വീണു ഒരിക്കലും എന്നോടീ ചതി ചെയ്യരുതേ ... ഞാൻ അറിഞ്ഞില്ല എന്റെ ദൈവമേ (ഒരിക്കലും ) നിലവിളി അവിടെ കാറ്റിലലിഞ്ഞു ഗൗതമനാം മുൻ കോപി അടുത്ത് കല ദണ്ട് വെല്ലുന്നൊരു വാർത്ത കല്ലായി തീരു എന്ന് ശപിച്ചു കല്ലിനു കരളുണ്ടെന്നു ഈ കഥ പറയും ... കണ്ണീരാൽ കഴിയും പെണ്ണിനെ ആരറിയും (ഒരിക്കലും )
@kavithak7042
@kavithak7042 Жыл бұрын
🔥
@NidheeshkjNidheeshkj
@NidheeshkjNidheeshkj 6 ай бұрын
❤❤❤❤
@nandanunni9779
@nandanunni9779 6 ай бұрын
Thank you❤️🥰
@edasserydevan8436
@edasserydevan8436 3 ай бұрын
🎉🎉🎉t🎉😂😂🎉🎉🎉🎉🎉😄😄👎😢👎😄😢😢😄😢😂😢😢😍😡😂😢🫣😢🎉😢😢🥺😊😢😢😊😊🥺🥺b😂😢😢😢😢🙂u😊u😔🥺uu😢u👎uu😢💋💋😢😭😮u💋😮😊🫣😢u😮😢💋is 😢😢😢😢😢😢😢yo😢😢😢🤣😌h😢y💋🫣😢😢😢😢😢y😢🤣😢🤣🤣🥲🥲🫂😢😢😢😢😢🫣😢🥺🫣👎😢😢😢😢😢😢😢😢😢🫣xiii 😭k😢😢😢😢😢😘😢😢😢🥰😢😢😢🎉😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢j😢😢it 😢😢😮😢😢🥺😊o😢😮😮k😢😢😢😢😢😢😢😢😢😢😢😢😢😢😢😢kohli 9🎉😢o pop😢😢pooo loo loo p👌👌😘👌👌😅kk 13:46 13:46 koon🫂or qa in ilo joyful ok obispo 1
@shajumohideen2779
@shajumohideen2779 2 жыл бұрын
അഹല്യയുടെ കഥ കഥയറിഞ്ഞ് പാട്ടു കേട്ടാൽ കണ്ണിൽ ഈറനണിയും തീർച്ച സൂപ്പറായിട്ടുണ്ട് ഓണം കളി പാട്ടിന്റെ സുൽത്താന് അഭിനന്ദനങ്ങൾ
@rajeshrajeshsc7532
@rajeshrajeshsc7532 2 жыл бұрын
എന്റെ പൊന്നോ. എന്താ ഫീൽ. എങ്ങനെ സാധിക്കുന്നു. ഇങ്ങനെ വരികൾ എഴുതാനും, പാടാനും. ഒന്നും പറയാൻ ഇല്ല. തൊഴുന്നു. 🙏🙏🙏🙏🙏
@devigokulgokul6789
@devigokulgokul6789 Жыл бұрын
വിനോദേട്ടൻ താങ്കൾ ഒരു സംഭവമാണ്. ഒന്നു പറയാനില്ല നന്നായി പാടി നല്ല ശബ്ദം ഭഗവാൻ അനുഗ്രഹിക്കട്ടെ allthe best vinodetta ❤️❤️❤️❤️🌹🌹🌹🌹🌹
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends
@മരത്താളം-സ7ധ
@മരത്താളം-സ7ധ 3 жыл бұрын
പ്രദീപ് ഇരിങ്ങാലക്കുടയുടെ ഭാവനാ സമ്പന്നമായ രചന. വിനോദ് നെല്ലായിയുടെ ബ്രഹ്മാസ്ത്ര പ്രയോഗംപ്പോലുള്ള ഈണം, ശബ്ദം.
@rajiunnimon1182
@rajiunnimon1182 2 жыл бұрын
73😂
@maheshmahi2145
@maheshmahi2145 2 жыл бұрын
അടിപൊളി ബ്രോ 🥰🥰🥰
@jishnu.k.jjishnu4423
@jishnu.k.jjishnu4423 Жыл бұрын
Pradeep chettante irinjalakuda karan annu njanum pradeep chettante molu ente schoolil annu padichathu ❤️
@maheshmahi2145
@maheshmahi2145 2 жыл бұрын
ഞാൻ ഈ സോങ് കേൾക്കുമ്പോൾ വേറെ ഏതോ ലോകത്തിൽൽ ആയ പോലെ ഉണ്ട് എന്റെ പൊന്നു എന്താ ഒരു ഫീൽ ആണ് ഭഗവാനെ ❤️❤️❤️❤️
@maheshmahi2145
@maheshmahi2145 2 жыл бұрын
വിനോദ് ചേട്ടാ ഞാൻ നിങ്ങളുടെ ഫാൻ ആയി ഇന്ന് മുതൽ എന്റെ മരണം വരെ ഇപ്പോൾ സമയം രാത്രി 3.00AM ആണ് ❤️❤️❤️❤️
@sunithavijesh7915
@sunithavijesh7915 Жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും കണ്ണ് നിറയും... പാടുന്ന അദ്ദേഹത്തിന്റെ ശബ്ദം അത്രേം ഫീൽ 😘🥰👍🏻
@chandranchandran4730
@chandranchandran4730 3 жыл бұрын
ഒരിക്കലും എന്നോടീ ചതി ചെയ്യരുതേ ഞാനറിഞ്ഞില്ല എന്റെ ദൈവമേ 👌👌👌👌👌👌👌👌👌👌👌ചന്ദ്രൻ കുറിച്ചി
@subhashkk1817
@subhashkk1817 2 жыл бұрын
1 | . ::. : : . : 🙄..: .: .. . : 1i | 🙄. ചി. ന്തു പാട്ടുകൾ
@OmanaK-w2d
@OmanaK-w2d 11 ай бұрын
സംഗീതം അതി മനോഹരം 👍👍👍👍👍👍👍🙏🙏🙏🙏
@mcaudiosnadanpattukal
@mcaudiosnadanpattukal 11 ай бұрын
Thanks for the support.Please share to all friends and family
@nishaprajithnisha3669
@nishaprajithnisha3669 Жыл бұрын
അതിമനോഹരം വരികളും ഈണവും അർത്ഥവും 👌👌👌👌
@kumarvr1695
@kumarvr1695 Жыл бұрын
ഒരിയ്ക്കൽ കേട്ടാൽ മരിയ്ക്കുവോളം മറക്കാനാവാത്ത ഗാനം . ഹൃദയം കവരുന്ന വരികൾ .സൗമ്യവും മധുരവുമായ ആലാപനം. ഈണം വിസ്മയാവഹം. ഓർക്കസ്ട്രയൊക്കെ എത്ര വിദഗ്ധമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends
@dinsvp549
@dinsvp549 4 жыл бұрын
സൂപ്പർ, അഹല്യയെ ശപിച്ച് ശിലയായി വിവരിച്ച ഗാനം,,, എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@ashikthandamparambill1354
@ashikthandamparambill1354 3 жыл бұрын
0
@sunim.s1712
@sunim.s1712 3 жыл бұрын
വിനോദ് ബ്രോ കലക്കി: ഒരു രക്ഷയുമില്ല "!! കിടു
@nehashajithomas5410
@nehashajithomas5410 11 ай бұрын
2024 ല് ഈ പാട്ട് അന്വേഷിച്ചു വന്നവർ ഉണ്ടോ😍
@kmmohammadfareed9497
@kmmohammadfareed9497 11 ай бұрын
njan thanne🥺
@kmmohammadfareed9497
@kmmohammadfareed9497 11 ай бұрын
me😔
@sumeshkrishna8559
@sumeshkrishna8559 4 ай бұрын
24 മാത്രമല്ല സുഹൃത്തേ ഇനിയും വരും 😁😁😁🙏🏻
@shameemROGZYREX
@shameemROGZYREX 3 ай бұрын
Yes😂
@aswindevajindev5832
@aswindevajindev5832 2 ай бұрын
Yes sir
@ratheeshanuja9750
@ratheeshanuja9750 2 жыл бұрын
ഈ പാട്ടുകേൾക്കുമ്പോൾ വിനായകനെ ഓർമ വരും എന്റെ അനിയനെ 🥰🥰🥰
@nijusurya4072
@nijusurya4072 3 жыл бұрын
ചേട്ടാ ഒരു രക്ഷയുമില്ല എന്താ വരികൾ എന്താ ഒരു വോയിസ് കേട്ട് ഇരുന്നു പോകും 😘😘😘❤❤👌👌👌👌
@jagadeeshchungam7425
@jagadeeshchungam7425 2 жыл бұрын
ആദ്യമായി കേൾക്ക ഈ പാട്ട് എനിക് ഒരുപാട് ഇഷ്ട്ടയി nice song 🤗☺️😊
@aneeshkaaneesh6039
@aneeshkaaneesh6039 2 жыл бұрын
Njanum☺️😊
@aneeshkaaneesh6039
@aneeshkaaneesh6039 2 жыл бұрын
Poli song👌💖
@dasram1724
@dasram1724 3 жыл бұрын
ചേട്ടാ ഈ പാട്ടു അതിന്റെ വരികൾ 🙏🙏🙏ഒന്നും പറയാനില്ല ഒരു രക്ഷയില്ല
@sanvikaspets9322
@sanvikaspets9322 2 жыл бұрын
സൂപ്പർ... വിനോദ് നെല്ലായി 🙏👌👌🥰🥰🥰🥰
@nithyapj5796
@nithyapj5796 Жыл бұрын
ഒത്തിരി ഒത്തിരി നന്ദി. ഇത് എഴുതിയവർക്കും പാടിയവർക്കും. ഞാൻ ആഗ്രഹിച്ചതു പോലെഎനിക്ക് വേണ്ടി എഴുതിയതുപോലെ ഉണ്ട്.
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends and family💗
@sumeshkrishna8559
@sumeshkrishna8559 4 ай бұрын
എത്രതവണ കേട്ടെന്നറിയില്ല അതിമനോഹരമായ വരികളും ഈണവും ഒരു രക്ഷയില്ലാട്ടോ "വരികൾ മനസ്സിൽ തൊട്ട് കണ്ണിൽ ഈറനണിഞ്ഞു " 🙏🏻🙏🏻🙏🏻😍😍😍
@gopigopikalakshethra9817
@gopigopikalakshethra9817 3 жыл бұрын
ഹോ !ഒരു രക്ഷയും ഇല്ല,,, സൂപ്പർ പാട്ട്
@RahmathBeegum-k8z
@RahmathBeegum-k8z Жыл бұрын
Eanik valare ishtam ulla pattann but njan id eappol kettalum njan karanjupokum 😢❤
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends and family
@Kaveri960
@Kaveri960 3 жыл бұрын
അടിപൊളി സൂപ്പർ 🎧❤❤😎😭🤑😊🤗
@vishnubhasi10
@vishnubhasi10 Жыл бұрын
എന്താ ഒരു ഫീൽ ഇജാതി വരികൾ ❤ വിനോദ് ഏട്ടൻ 🥰🫶🏻
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support. Please share to all friends
@psychedelicstatus2604
@psychedelicstatus2604 4 жыл бұрын
പറയാനില്ല അടിപൊളി പാട്ട് ഒന്നും പറയാനില്ല
@aneeshkaaneesh6039
@aneeshkaaneesh6039 2 жыл бұрын
Alla pne👌🥰
@aneeshkaaneesh6039
@aneeshkaaneesh6039 2 жыл бұрын
♥️♥️
@user-vr5cf9qk3b
@user-vr5cf9qk3b 3 жыл бұрын
Onamkali pattu ishttam 👌❤️
@aneeshkaaneesh6039
@aneeshkaaneesh6039 2 жыл бұрын
Poli Onam kali pattu👌👌
@opm2291
@opm2291 Жыл бұрын
അതി മനോഹരം ❤
@aanakambam3315
@aanakambam3315 4 жыл бұрын
ഒന്നും പറയാനില്ല supperrrr
@mohanrajathira6284
@mohanrajathira6284 2 жыл бұрын
Sathiyam paranja njan e pattukette karanjupoyi njan orupade miss cheyounna orupade snehicha ende jivane ormavannu
@jithinsathyan6340
@jithinsathyan6340 4 жыл бұрын
Vinod nellayi 😍😍👌👌👌
@sijovarghese7863
@sijovarghese7863 2 жыл бұрын
വിനോദേട്ടാ വളരെ വളരെ മനോഹരം
@hamzamakkha8092
@hamzamakkha8092 5 ай бұрын
എനിക്ക് വളരെ ഇഷ്ടമായി അടിപൊളി
@saraswathyvava1800
@saraswathyvava1800 3 жыл бұрын
Adipoli oru rakshyillatto mass kills mass Vere labal
@sandrakunju2418
@sandrakunju2418 3 жыл бұрын
Vinod chetta pattu poliyanu 😊😊
@majeeak1
@majeeak1 3 жыл бұрын
Simply Beautiful...
@sunithavijesh7915
@sunithavijesh7915 Жыл бұрын
Suuuper song... 😘😘👍🏻
@ShijaraM
@ShijaraM 9 ай бұрын
2024ലും കേട്ടുകൊണ്ടിരിക്കുന്നു👌👌👌👌👌
@jishnu.k.jjishnu4423
@jishnu.k.jjishnu4423 Жыл бұрын
Vinot chettaa polii 2 year aayi njn ee pattu kelkaan thudagittu innum eniki ee paattu kettittu mathivarunilla 🥰❤️❤️❤️❤️❤️ vinoth chettan 😘
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends
@harimundur4602
@harimundur4602 Жыл бұрын
ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤🥰
@prasadsiva3708
@prasadsiva3708 2 жыл бұрын
വിനോദേട്ടൻ 🥰😘
@samyukthsamyukth6123
@samyukthsamyukth6123 Жыл бұрын
അത്രയും നന്നായ് ❣️
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends
@mohananmoothedath
@mohananmoothedath Жыл бұрын
👌👌👌❤
@nisarnisarjamal4456
@nisarnisarjamal4456 Жыл бұрын
❤orupaaaad eshtayee...ente bro....❤❤❤❤❤❤
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends and family💗
@jishnukutty4337
@jishnukutty4337 Ай бұрын
Super ❤❤❤
@anjuanoo9441
@anjuanoo9441 Жыл бұрын
Super vinodhcheatta
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends
@psychedelicstatus2604
@psychedelicstatus2604 4 жыл бұрын
അ ടി പൊ ളീ പ ട്ട് ❤❤❤❤😘😘🥰🥰💕👍👍👍👍
@nandanunni9779
@nandanunni9779 2 жыл бұрын
ഇതിന്റെ ഫുൾ ലിറിക്‌സ് ഉണ്ടേൽ ആരേലും ഒന്ന് കമന്റ്‌ ചെയ്യോ
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
ദിവസവും മൂന്നു പ്രാവശ്യം കേട്ടു
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends and family💗
@LathaSuresh-gs7nc
@LathaSuresh-gs7nc Жыл бұрын
2023ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ❤❤
@THELLUMALETEEM
@THELLUMALETEEM Жыл бұрын
അതെ
@kunjuvkukku1434
@kunjuvkukku1434 Жыл бұрын
Njan
@abusalih1480
@abusalih1480 Жыл бұрын
2024 il kelkkunnu
@funclipzz9531
@funclipzz9531 2 ай бұрын
2024
@abhinandhks1886
@abhinandhks1886 3 жыл бұрын
Vinodhettan❤️❤️🔥🔥
@AfselHabeebi-zc5pi
@AfselHabeebi-zc5pi Жыл бұрын
വിനോദേട്ടാ 😘
@rahmathullamcklp9276
@rahmathullamcklp9276 Жыл бұрын
Superb ❤
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support. Please share to all friends
@Kaveri960
@Kaveri960 3 жыл бұрын
❤❤❤❤🤗🤗🤗❤അടിപൊളി
@siniv.r8775
@siniv.r8775 Жыл бұрын
Supersong
@ishunehan7137
@ishunehan7137 3 ай бұрын
andha parayenddathu annariyilla super song
@vipinl993
@vipinl993 Ай бұрын
സദാനന്ദൻ കല്ലൂപ്പാടൻ
@UnniUnni-vg4ir
@UnniUnni-vg4ir 3 жыл бұрын
സൂപ്പര്‍
@ummerpp484
@ummerpp484 2 жыл бұрын
സൂപ്പർ 👍👍👍👍👍
@syamiddamodaran3797
@syamiddamodaran3797 Жыл бұрын
വിനോദേട്ടൻ 🥰🥰🥰❤️❤️❤️💞💞💞
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support. Please share to all friends
@vipin931931
@vipin931931 2 жыл бұрын
❤️❤️❤️ Vinod Nellayi 💕💕💕
@AK.172
@AK.172 Жыл бұрын
രാമായണം ഉണ്ണിമുകുന്ദൻ ചെയ്താൽ ☸️☸️☸️😊😊😊വേറെ ലെവൽ... Ram =ഉണ്ണി, ലക്ഷ്മണൻ =🤔🤔🤔thamil ഇൽ നിന്ന് 🤔🤔🤔പൊന്നിയൻ സെൽവൻ ☸️
@AK.172
@AK.172 Жыл бұрын
JR=Rama, um=lakshman ☸️😊😊😂😂😂
@rigeshtp5883
@rigeshtp5883 Жыл бұрын
നല്ല പാട്ട്🕉️🙏🙏🙏🙏🙏👌👍🎶🎶🎶
@mcaudiosnadanpattukal
@mcaudiosnadanpattukal Жыл бұрын
Thanks for the support.Please share to all friends
@Amk5824
@Amk5824 2 жыл бұрын
സൂപ്പർ
@ossanilmayasanil1350
@ossanilmayasanil1350 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@MayaMaya-xr7zw
@MayaMaya-xr7zw 2 жыл бұрын
Super song ❤❤❤❤❤
@mohammedsabith9929
@mohammedsabith9929 Жыл бұрын
Nice 👍👍👍👍
@rajeshcr5094
@rajeshcr5094 2 жыл бұрын
👍👍👍👍👍🥰🥰🥰🥰🥰🥰good സോങ്
@unnimon-cp8qq
@unnimon-cp8qq Жыл бұрын
Vinod Nellai super kidukkachi ❤❤❤
@sumeshks3
@sumeshks3 3 жыл бұрын
Admin Singer madhu alla vinod nellayi
@subidag9946
@subidag9946 3 жыл бұрын
Suuper
@ardraaswanisworld9588
@ardraaswanisworld9588 Жыл бұрын
Super 👌🏻👌🏻👌🏻👍🏻🙏🏻🙏🏻🙏🏻
@AswinTK-u4e
@AswinTK-u4e 11 ай бұрын
8/2/2024
@vedheshvv1873
@vedheshvv1873 Жыл бұрын
❤😍
@sujithrakuttan7014
@sujithrakuttan7014 Жыл бұрын
❤❤❤❤❤❤suppersong
@anuchithrakl9738
@anuchithrakl9738 2 жыл бұрын
💞💞💞💞💞💞കിടുക്കാച്ചി
@sonuachuusss5047
@sonuachuusss5047 3 жыл бұрын
My favourite song
@shalua9130
@shalua9130 2 жыл бұрын
Super lyrics
@rahmannowfal3242
@rahmannowfal3242 8 ай бұрын
2023 il ee paattu kelkumnavarundu ketto!
@sahadevanchelakkad2392
@sahadevanchelakkad2392 3 жыл бұрын
🙏🙏🙏🙏 good 👍
@sivakumarak6458
@sivakumarak6458 4 жыл бұрын
Super
@unnimon-cp8qq
@unnimon-cp8qq Жыл бұрын
oru rekshayoumilla vinod
@sk-xn6zb
@sk-xn6zb 3 жыл бұрын
❤❤❤
@ratheeshkumarvgratheesh7245
@ratheeshkumarvgratheesh7245 3 жыл бұрын
High bass super,,
@ishunehan7137
@ishunehan7137 5 ай бұрын
njagal trissur kar bro
@maheshmaheshmahesh8203
@maheshmaheshmahesh8203 3 жыл бұрын
Thulli thulli payum sarayu melle melle ozhuku enna pattumkudi idamo
@ajeeshka8472
@ajeeshka8472 2 жыл бұрын
Poli Song
@dilkushm8008
@dilkushm8008 10 ай бұрын
Best breakup song ever...🥲
@vipinl993
@vipinl993 Ай бұрын
പുള്ളീടെ പാട്ടാണ് ഇത് .
@subijithms5555
@subijithms5555 Жыл бұрын
🙏🙏🙏
@divyamd1237
@divyamd1237 5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MukeshMukesh-wt9or
@MukeshMukesh-wt9or 4 ай бұрын
❤🥰🥰🥰🙏🏽🙏🏽🙏🏽🙏🏽🙏🏽😍😍
@vinodvinu781
@vinodvinu781 2 жыл бұрын
😍❤️
@mithuncm6618
@mithuncm6618 Жыл бұрын
മധു ചേട്ടൻ ആണോ പാടിയത്
@niruscutevlog3707
@niruscutevlog3707 Жыл бұрын
വിനോദ് നെല്ലായി ❤
@MukeshMukesh-wt9or
@MukeshMukesh-wt9or 4 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️💚💚💚💚💚💚💚
@psychedelicstatus2604
@psychedelicstatus2604 4 жыл бұрын
പാട്ട് ഒന്നും പറയാനില്ല
@kalippan6584
@kalippan6584 3 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@MukeshMukesh-wt9or
@MukeshMukesh-wt9or 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰💙💙💙✨✨✨✨✨
@zantube9947
@zantube9947 5 ай бұрын
12.08.2024 🎉🎉🎉🎉🎉
Orikkalum Ennodichathi cheyyaruthe… | Njanarinjilla ente dhaivame Full video HQ |Ahalya’s story
19:59
ഓണംകളി പാട്ടുകൾ
Рет қаралды 37 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Vellimega Panthalil Latest Onakali Patt
11:38
WoRlD Of SR7CRZ
Рет қаралды 219 М.
Kanduvo Sreedevane
13:00
Release - Topic
Рет қаралды 187 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН