വലിയൊരു കഥ എത്ര മനോഹരമായും ലാളിത്യത്തോടെയും ഗാന രൂപത്തിൽ കേൾക്കുവാൻ ഇമ്പത്തോടെ അവതരിപ്പിച്ചിരിക്കുന്നു
@VasanthaKrishnan-cs7fl Жыл бұрын
Repavm❤🕉️🥰😘😎💟😍🖤🔥👍🔥🧡🧡🕉️🧡🔥🧡🔥
@VasanthaKrishnan-cs7fl Жыл бұрын
,🥰😘
@vigneshtamil72429 ай бұрын
ஆகச் சிறந்த பணி what work super super fantastic work thank you lot
@nandakumaranpp6014 Жыл бұрын
അഹല്യ കേട്ടു് സത്യത്തില്‍ അവസാനം കരഞ്ഞുപോയി. നമ്മുടെയെല്ലാം വികാരവിചാര ങ്ങളെ കഥയുടെ ആത്മാ വില്‍ ഇഴചേര്‍ത്തു് അടുക്കും ചിട്ടയോടെ അസാമാന്യ കര വിരുതോടെ,വളരെ ലളിതമായി വരച്ചുവെച്ച ഒരത്ഭുതസൃഷ്ടി യാണീ ഗാനം.
ഒരു കമന്റിൽ പോലും മധുവിന്റെ പേരില്ല വിനോദും മധുവും ചേർന്നാണ് പാടിയത് രണ്ടുപേർക്കും എന്റെ ആശംസ ചന്ദ്രൻ കുറിച്ചി s puram PO
@arunmohanan28623 жыл бұрын
Madhu padiyittilla.athukodde
@patrickjane45483 жыл бұрын
🎈
@booneluke81453 жыл бұрын
pro tip: you can watch movies on Flixzone. I've been using them for watching loads of movies recently.
@jaymagnus1543 жыл бұрын
@Boone Luke definitely, been using Flixzone} for since november myself =)
@samsonuriah96513 жыл бұрын
@Boone Luke definitely, been watching on Flixzone} for since december myself =)
@rajeshrajeshsc75322 жыл бұрын
ഞാൻ എന്നും രണ്ടു മൂന്നു തവണ ഈ പാട്ട് കേൾക്കും. എന്തൊരു ഫീൽ ആണ്. വളരെ നന്നായി പാടി. മനോഹര ശബ്ദം. മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന മറക്കാൻ പറ്റാതെ ഒരു ഗാനം. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@aravironaldo65954 жыл бұрын
അടിപൊളി പാട്ടാണ് കേൾക്കുബോൾ ഒരു പ്രത്യക ഫീൽ
@rajendrengopalan34594 жыл бұрын
Athe athe
@ajay.a96584 жыл бұрын
@@rajendrengopalan3459 11111
@chandranchandran47303 жыл бұрын
കേട്ടതിൽ വെച്ചേറ്റവും നല്ല പാട്ട് എല്ലാ ദിവസവും കേൾക്കാറുണ്ട് chandran kurichy
@SureshkumarT-xr2dm5 ай бұрын
ഇനിയും ഇതുപോലെ ഒരുപാട് ഭക്തിഗാനങ്ങൾ ഉണ്ടാവാൻ ദൈവം ശ്രീരാമചന്ദ്രൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@AnilaKumar-e3i3 ай бұрын
ഇന്ന് full day njan ഈ പാട്ടുകേട്ടാണ് എന്റെ ദിവസം കഴിഞ്ഞത്.. ടെൻഷൻ ഒക്കെ മാറിക്കിട്ടും.. എവിടെയൊക്കെയോ ഒരു sagadam.. പറഞ്ഞു അറിയിക്കാൻ വയ്യാ 🙏🙏വിനോദേട്ടാ.. മധു... 👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്താ feel 🙏🙏🙏
@tinoychalakudy5970 Жыл бұрын
വ്യാധി പൂത്ത വിധവയെ ഞാനോ കണി കണ്ടു ❤ എന്താ ഫീൽ വിനോദ് ഏട്ടാ ❤️
@kunjuserajesh57994 жыл бұрын
വല്ലാത്ത ഒരു ഫീൽ തന്നെയാ e പാട്ടു കേൾക്കാൻ എന്നെ തേച്ചിട്ടു പോയ കാമുകിയെ ഓർത്തുപോകുന്നു അവൾ nannayirikkatte
@rajkumarkprajkumarkp39323 жыл бұрын
😭😭
@arundtz12713 жыл бұрын
💔💔💔
@aanakambam33153 жыл бұрын
😁😁😁
@dhanyashine35213 жыл бұрын
😪😪
@indrajithkannan87383 жыл бұрын
😄😄😄
@sheebanandha77903 жыл бұрын
എത്ര കേട്ടാലും മതിവരാത്ത നല്ലൊരു പാട്ട് 👍👍👍👍
@gameshgangadharan98024 жыл бұрын
വിനോദ് ചേട്ടൻന്റെ ഓണംകളിപ്പാട്ടുകളിലെ ഹിറ്റിൽ 1 മാത്രം👌👌
@jithinkk92164 жыл бұрын
Yes👍👍👍
@pardeepkundilath99372 жыл бұрын
Super song
@rajeeshrajeesh13912 жыл бұрын
👍👍👍
@sreekrishna1452 жыл бұрын
Onnalla rand
@kuttankuttanpangadath9079 Жыл бұрын
❤❤❤❤❤❤❤❤
@bindhukumaran51822 жыл бұрын
സൂപ്പർ എന്തു ഫീൽ എത്ര വട്ടം കേട്ടാലും മതിയാകില്ല.
@kannanambadi97724 жыл бұрын
ഒന്നാമത്തെ പാട്ട് ഒന്നും പറയാനില്ല അടിപൊളി 👌
@rendeepradha24983 жыл бұрын
Vinod, sir, very, good, super, song, super, voice
@peterk99263 жыл бұрын
Wonderfully beautiful songs..♥♥
@nandakumaranpp6014 Жыл бұрын
എന്തൊരു ഫീലാണീ ആലാപന മികവിനും,രചനക്കും!!!
@mcvideosculturalprograms Жыл бұрын
Thanks for the support.Please share to all friends and family
Enna feels ado mashe super song ; oramakal korakkan ullaa nuool
@saritans10122 жыл бұрын
Super vinod cheatta,madhu cheatta🙏🙏🙏🙏🙏🙏🙏
@ambilysajeevan90683 жыл бұрын
വർണ്ണിക്കാൻ വാക്കുകൾ ഇല്ല നമ്മുക്ക് എത്ര ടെൻഷൻ വന്നാലും ഇ പാട്ട് ഒന്ന് കേട്ടാൽ മതി
@satheeshkv892 жыл бұрын
ഞാൻ ഒരു തൃശൂർകാരൻ ആണ് പക്ഷെ ഓണംകളി ഇന്ന് വരെ കണ്ടിട്ടില്ല പക്ഷെ ദൈവത്തിന്റെ വികൃയ ആദ്യം ആയി എന്നെ കൊരട്ടി കൊല്ലൂരിൽ എത്തിച്ചു ഈ കൊല്ലം ഞാൻ ആദ്യമായി ഓണംകളി കണ്ടു അതിൽ വിനോദ് മച്ചാന്റെ ഒരു സോങ്ങും കേട്ടു എന്താ പരുപാടി ജീവിതത്തിൽ ഇതൊക്കെ കണ്ടില്ല എങ്കിൽ എന്ത് ജീവിതo ❤❤❤❤❤❤❤❤❤❤❤❤മറക്കില്ല ഇനി ഒരു കൊല്ലം പോലും വിടില്ല ഞാൻ ❤❤❤❤❤❤❤❤❤
@vrvivek814 жыл бұрын
വിനോദ് ചേട്ടാ 😍😍😍😘
@sunithaanil98913 жыл бұрын
സൂപ്പർ.....
@gouthamgiri20163 жыл бұрын
ദുഃഖ കോടിയേരി സോങ് കൊറേ തപ്പി ഇപ്പോൾ കിട്ടി വെരി താങ്ക്സ്
പണ്ട് cassette ഇട്ടു കുറെ ശ്രീരാമ പാട്ടുകൾ കേട്ടിട്ടുണ്ട്. പക്ഷെ ഓർമയില്ല ഇതേ ടുൺ ആണ് പക്ഷെ ഓർത്തെടുക്കുവാൻ കഴിയുന്നില്ല.ഒരു പാട്ടിന്റെ തുടക്കം അറിയാം "ഓടെടാ ചാടെടാ ചാടി കളിക്കാതെ ലങ്കയിൽ നിന്നും പോടാ " എന്നാണ്, അറിയുന്നവർ ഒന്ന് പറയണേ.എന്തായാലും ഇത് കേട്ടപ്പോൾ നല്ല ഒരു കുളിർമ 👍
@rmrrmr46074 жыл бұрын
Entha paraya varikalokke korthe vechirikkunnathe👌 super 💖💖💖💖💖💖
@renjinipv5985 Жыл бұрын
Nice song first time so very amazing singing ❤️❤️❤️
ഈ ഇഷ്ട ഗാനം i ഇനിയൊന്നു പാടു മറക്കുവാൻ ഈ സോങ് കിട്ടോ
@yohu11773 жыл бұрын
Thanks Vinod chettan and Madhu chettan 💕🌹☺️👌😘🤗❣️
@shibil64402 жыл бұрын
Ente ponnehh....ethaan ithiri late aayi.......❤️❤️❤️❤️❤️❤️❤️❤️❤️
@Oachirapoultry3 жыл бұрын
Adipoli
@rajeendranrajeendran76494 жыл бұрын
Super.... song....
@manoop.t.kkadathy25413 жыл бұрын
സൂപ്പർ.... ☕️
@ameerbava68354 жыл бұрын
ഭാവ സാന്ദ്രം ഹൃദയസ്പർശം!!
@vineeshvineeshb27184 жыл бұрын
Polichu
@sreedevirahulk75472 жыл бұрын
Ee song kelkumbo vallathoru feel varunnu🥰
@anoop7853 Жыл бұрын
❤super feel
@somansomji53843 жыл бұрын
എത്ര കേട്ടാലും മടി തോന്നുന്നില്ല... അഹല്യയുടെ പൂർണ്ണ ചരിത്രം ഒന്ന് പറഞ്ഞ് തരാമോ.... അഹല്യ മരുടെ സങ്കടം കൂടുതലാ കേൾക്കുന്ന കാലഘട്ടമാണിന്ന്... അഹല്യ മാർ ഇനി തീ പന്തമാക്കണം...
@aanakambam33153 жыл бұрын
🤣🤣🤣
@kichusvlog1816 Жыл бұрын
വിനോദ ട്ടന്റെ പാട്ട് ഇങ്ങനെ ഉള്ളത് കൊണ്ട് ഇപ്പോഴും കേൾക്കുന്നു ...
@unnimolunni33844 жыл бұрын
Poliiiiii
@nibinkallela69184 жыл бұрын
Supper
@anurajanu74463 жыл бұрын
വിനോദേട്ടൻ മധു സൂപ്പർ
@parameswaran47163 жыл бұрын
സൂപ്പർ പാട്ട്
@subramaniankkparudoor14503 жыл бұрын
👌👍🙏🏻🙏🏻🙏🏻 സൂപ്പറായിട്ടുണ്ട് പാട്ട്
@bavabava88242 жыл бұрын
Beautiful
@rajanmn5282 Жыл бұрын
Pradeep irinjalakuda Good memories
@alain48124 жыл бұрын
Aaahaaa....
@lijithnk8478 Жыл бұрын
വനവാസത്തിന് ശേഷം രാമൻ അയോധ്യയിലേക്ക്
@MadhuMadhu-vd3gn4 жыл бұрын
Super 👌
@nivedhithaandgayathri84064 жыл бұрын
Super I love this songs
@babu1966m3 ай бұрын
പ്രദീപ് ഇരിങ്ങാലക്കുട...🙏🙏🙏🙏🥲🥲
@gokulgokulgk69354 жыл бұрын
Super enta Oru sukam
@SubuSuhu Жыл бұрын
❤️❤️❤️❤️🔥🔥🔥🔥🔥🔥
@mcvideosculturalprograms Жыл бұрын
Thanks for the support.Please share to all friends and family
@shihabudheenvp85823 жыл бұрын
My favr songggg❤❤❤❤❤❤❤ 10 yrsssss ayiiiiiii
@Ghost-hv4zi4 жыл бұрын
Supper vinodetta
@deepusajeev66884 жыл бұрын
സ്‌പീക്കർസ് ബോക്സിൽ ഇത് കേട്ടിരുന്നുപോകും 🔈🔉🔊
@Kks-cs7sw4 жыл бұрын
N kos
@alain48124 жыл бұрын
Pwoly
@ukmedia-videographics7 ай бұрын
👍🏻👍🏻❤
@rajuav13352 жыл бұрын
പ്രദീപേട്ടന് പ്രണാമം 💐💐💐
@chalakudykkaranmusic56083 жыл бұрын
Miss u pradeep irijalakuda
@akshaykumar65473 жыл бұрын
Odukkathe feeling anu tta. Enne thechu poyavle ormayil varnnu