Moonnam Naal Njayarashcha Malayalam Movie | Full HD Movie | Salim Kumar, Jagadeesh, Janardhanan

  Рет қаралды 651,754

mcmoviesmalayalam

mcmoviesmalayalam

7 жыл бұрын

Moonnam Naal Njayarazhcha malayalam movie T.A Razak’s directorial debut will have Salim Kumar, Samuthirakani and Babu Antony in the lead roles, The movie says the pathetic social status of people who are forcefully converted to different religious believes.
-------------------------------------------------------------------------------------------------------------
Director : TA Razzaq
Producer : Salim Kumar
Story : TA Razzaq
Screenplay : TA Razzaq
Dialogue : TA Razzaq
Lyrics : Bappu Vavad
Music : Nadirsha
Singers : Sithara Krishnakumar, Sudeep Kumar
Background Music : Rajamani
Cinematography : Faizal V Khalid, Anil Vadakkekkara
Editing : Vijay Shankar
Art Direction : Milton Perumbadappu
Design : Ramesh M Channel
Distribution : Laughing Villa
-------------------------------------------------------------------------------------------------------------
Subscribe us goo.gl/qdQIPG
Like Us On facebook / mc.moviechannel
Follow us on Twitter / mcmoviechannel
Circle us on G+ plus.google.com/+MovieChannel...
Follow us on Pinterest / mcmoviechannel
For Full Movies Subscribe goo.gl/BmkXjM
For film Songs Subscribe goo.gl/1egVhl

Пікірлер: 371
@niyaniyas4456
@niyaniyas4456 5 ай бұрын
എന്നെപോലെ കമെന്റ് നോക്കി കാണുന്ന filim ആരെങ്കിലുമുണ്ടോ എന്നാൽ കേട്ടോളു ഒരു രക്ഷയുമില്ല 👍🏻👍🏻👍🏻 അടിപൊളി ഫിലിം
@mcmoviesmalayalam
@mcmoviesmalayalam 5 ай бұрын
Thanks for watching💗
@JOKER-yi5ec
@JOKER-yi5ec 2 жыл бұрын
വളരെ നല്ലൊരു സിനിമ, ഇത്രയും നാൾ അറിയാതെ പോയതിൽ വിഷമം തോന്നുന്നു 👌
@SHUHAIBVLOGE
@SHUHAIBVLOGE 3 жыл бұрын
അഭിനയമെല്ല ജീവിക്കുകയാണ് സലീംകുമാർ super... മികച്ച ഒരു സിനിമ കണ്ടു. Great TA റസാഖ് നിർമാണം സലീംകുമാർ 👏👏👏🔥🔥🔥🌺🌺🌺💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@johnjacob6288
@johnjacob6288 3 жыл бұрын
സലീം കുമാർ എന്ന മഹാ നടനിൽ നിന്ന് ഇനിയും ഏറെ നല്ല ചിത്രങ്ങൾ പിറക്കട്ടേ..!
@aliyar916
@aliyar916 8 ай бұрын
ഈ സിനിമ എന്ന് ഇറങ്ങിയതാണ്. ഞാൻ കാണുന്നത് 2023 അവസാനത്തിൽ. ഇത്രയും കാലം കേട്ടിട്ട് പോലും ഇല്ലാ. ഒരു രക്ഷയും ഇല്ലാത്ത സിനിമ. സലിം കുമാറിനെ പറ്റൂ ഇങ്ങനെ തകർക്കാൻ... 🙏🏻 സലിം കുമാർ ഇല്ലെങ്കിൽ ഇതിലേക്ക് പിന്നെ വിനായകൻ തന്നെ. മികച്ച കഥ സംവിധാനം നടനം... 🙏🏻
@mcmoviesmalayalam
@mcmoviesmalayalam 8 ай бұрын
Thanks for watching
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 11 ай бұрын
അകാലത്തിൽ പൊലിഞ്ഞു പോയ പ്രതിഭാശാലിയായ TA റസാഖിന് ആദരാജ്ഞലികൾ.
@ajayanbajayan5480
@ajayanbajayan5480 Жыл бұрын
അതെ ... തുടക്കത്തിൽ തന്നെ മനസ്സിലായി ഇതൊരു നല്ല പടമായിരിക്കുമെന്ന് .... ഇത്തരം പടങ്ങൾ കുറേ വർഷങ്ങൾക്ക് മുൻപ് കണ്ടതാണ് ... ഇതൊരു പുതിയ കഥ ... ആരുടേയോ അനുഭവ കഥ ... എല്ലാ വിധ ഭാവുകങ്ങളും .... സലിം കുമാർ ചേട്ടനും , ബാബു ആന്റണി ചേട്ടനും , മറ്റ് നടീ നടൻമാർക്കും ആശംസകൾ ....
@anusandy488
@anusandy488 4 жыл бұрын
മതം മനുഷ്യനെ പലപ്പോഴും ഇരുട്ടിലേയ്ക്ക് തള്ളിവിടുന്നു എന്ന പരമസത്യം ഇവിടെ സാമാന്യം നന്നായി അവതരിപ്പിച്ചിരിക്കുന്നു. പക്ഷേ ബഹുഭൂരിപക്ഷം മനുഷ്യർക്കും ആ സത്യം ഉൾക്കൊള്ളാൻ കഴിയില്ല കാരണം മതം അവരുടെ കണ്ണുകളെ എന്നെന്നേയ്ക്കുമായി അന്ധമാക്കിയിരിക്കുന്നു... ഒരു കറുത്ത അപ്രിയസത്യം.. അതാണ് ഈ സിനിമ..
@sainudheenkallingal3755
@sainudheenkallingal3755 3 жыл бұрын
ഇതിലെ കഥാപാത്രങ്ങൾ ഒന്നിനൊന്ന് മെച്ചം, മതത്തിന്റെ ഭാഗം നിന്ന് ചിന്തിക്കാതെ, കഥയിലേ കഥാപാത്രങ്ങൾ സൂപ്പർ ആയി
@sudhansudhakaran
@sudhansudhakaran 8 ай бұрын
സതൃം
@noorpmna3826
@noorpmna3826 3 ай бұрын
കമന്റ് ആണ് ആദ്യം നോക്കുന്നത് സമയം വെറുതെ കളയണോ, വേണ്ടേ എന്ന് 😄
@ptthomas1857
@ptthomas1857 Жыл бұрын
ഒരു നല്ല അനുഭവം ജിവിക്കുന്ന കുറേ മനുഷ്യർ നല്ല തിരക്കഥ മികച് സംവിധാനം മനസിനെ ആഴത്തിൽ ആർ ദ്ര മാക്കുന്ന സിനിമ അഭിനന്ദനങ്ങൾ
@KattackalTomsan
@KattackalTomsan 6 жыл бұрын
സലീം കുമാറും, വിനായകനുമാണ് മലയാളത്തിൻറെ സൂപ്പർ സ്റ്റാറുകൾ. നിർമ്മാതാവായും സംവിധായകനായും സലീംകുമാർ മികച്ച സംഭാവനകളാണ് നൽകുന്നത്.
@niyaniyas4456
@niyaniyas4456 5 ай бұрын
കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഒരു വിസ ഒപ്പിച് അറബിമണ്ണിൽ പോയ ഒരു പച്ചയായ പ്രവാസിയുടെ ജീവിതം 😢 സലീംകുമാറേട്ടന് ❤❤❤
@mcmoviesmalayalam
@mcmoviesmalayalam 5 ай бұрын
Thanks for watching
@samedkv6981
@samedkv6981 8 ай бұрын
തികച്ചും വ്യത്യസ്തമായത് ഇ സലീം കുമാർ അതുല്യമായ പ്രതിഭ തെളിയിക്കുന്നത്
@nithinnitz1239
@nithinnitz1239 2 жыл бұрын
കലാഭവൻ മണി എത്രയോ ദുഷ്ടർ , ദുഷ്ടബുദ്ധിയുളള സ്ത്രീ കളോ / മറ്റു ബന്ധുമിത്രാധികൾ വരെ തള്ളിപ്പറഞ്ഞ , പരിഹാസത്തോടെ കാണുന്ന ദുഷിച്ചും നിന്ദിച്ചിട്ടുമൊക്കെ നമ്മുടെ കണക്കുക്കൂട്ടലുകൾ എല്ലാം തകിടം മറിക്കുന്ന വിധത്തിൽ മുന്നോട്ട് വന്ന കലാഭവൻമണി . യാഥാർത്ഥ്യം തിരിച്ചറിയാതെ പഴിയെറിഞ്ഞു / അവഹേളിച്ചു ആ നിരപരാധിയെ കലാഭവൻ മണിയെ . തിരിച്ചറിഞ്ഞിരുന്നില്ല എന്നും എപ്പോഴും ക്രൂശിച്ചതെ ചെയ്തോളൂ വളരെ പൈശാചികമായി . അർഹിക്കുന്ന സ്ഥാനം നൽകാൻ വിസമ്മതിച്ച ലോകമേ ഈക്രൂരമായ ലോകമേ അവരവരുടെ ചെയ്തികൾക്ക് തിരിച്ചടി അനുഭവത്തിൽ തിരിയുമെന്നതു കൂടിഓർമ്മയിൽ സൂക്ഷിക്കുക .
@harikg717
@harikg717 Жыл бұрын
ഇതൊരു മനുഷ്യന്റെ കഥയല്ല. മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. ഒരു വല്ലാത്ത ഫീൽ.....
@valsalakumarikg9520
@valsalakumarikg9520 10 ай бұрын
വളരെ നല്ല പടം ആയിട്ടാണ് തോന്നിയത് . മതം എത്രമാത്രം സംഹാര താണ്ഡവം ആടും കുടുംബത്തിലും സമൂഹത്തിലും എന്ന സാക്ഷ്യപ്പെടുത്തൽ കൂടിയായി ഈ സിനിമ. സമകാലീന മത രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്തുന്നു. ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല ,ജീവിക്കുകയായിരുന്നു. പ്രതേകിച് സലീം കുമാർ. ആദ്യത്തെ ഷോട്ട് മുതൽ അവസാനത്തെ ഷോട്ട് വരെയും അഭിനയം എന്നു തോന്നിയില്ല. കഥാപാത്രത്തിലൂടെ ജീവിച്ച് തീർക്കുകയായിരുന്നു. ഇനിയും ഇത്തരം സിനിമ കൾ ഇനിയും ഉണ്ടാകട്ടെ.
@kuttipuramkuttipuram3687
@kuttipuramkuttipuram3687 7 жыл бұрын
പച്ചമനുഷ്യരുടെ കഥപറഞ്ഞ ടിഎ റസാഖിന്‍റെ ഓര്‍മയ്ക്കുമുമ്പില്‍.....പ്രണാമം
@bindia555
@bindia555 4 жыл бұрын
Adehathinu ent patti?
@jonsonkharafi7617
@jonsonkharafi7617 7 жыл бұрын
ശ്രീ ടി. എ. റസാഖ്. അനിയന്ത്രിതമായ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ സ്വത്വം നഷ്ടപ്പെടുന്ന ഒരു മനുഷ്യാത്മാവിന്റെ ആത്മനൊമ്പരം വളരെ ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരിക്കുന്നു. വളരെ വേദനയോടെയാണീ ചിത്രം കണ്ടത്. മനസ്സ് ഇപ്പോഴും വിങ്ങുന്നു.
@mmnissar786
@mmnissar786 4 жыл бұрын
പുളു....നിങ്ങൾ ആത്മാർത്ഥമായി പുളു പറഞ്ഞു.
@narayananchalakkadnarayana5606
@narayananchalakkadnarayana5606 6 жыл бұрын
സ്വത്വം.. അതിന്റെ ആഴങ്ങളിൽ എന്നും നിലനിൽക്കും..... പഴയ കാലങ്ങളിൽ ഇതനുഭവിച്ചവർ മണ്മറഞ്ഞു പോയിക്കാണും... അതൊരോർമയിൽ പോലും സൂക്ഷികാതെ അതിന്റെ നല്ലതും ചീത്തയുമായ ഫലങ്ങൾ അനുഭവിക്കുന്നവർക്ക് ഒരോര്മപ്പെടുത്തൽ... T. A. റസാഖ്.... നന്നായിട്ടുണ്ട്
@ElsammaJohn-ii3wb
@ElsammaJohn-ii3wb Жыл бұрын
"lp"
@Anuattuvasseril
@Anuattuvasseril 2 жыл бұрын
സലിം കുമാർ എന്ന നടൻ ❤️
@user-gi8nv7el9b
@user-gi8nv7el9b Жыл бұрын
വ്യത്യസ്തമായ പ്രമേയം... പുതുമയുള്ള കഥ. മനോഹരമായ സിനിമ
@baboosnandoos9721
@baboosnandoos9721 8 ай бұрын
Yes
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 11 ай бұрын
Salim kumar & ബാബു ആന്റണി എന്നിവർ മനോഹരമായി തങ്ങളുടെ റോൾ ചെയ്തിരിക്കുന്നു.
@VinodKumar-jo6bf
@VinodKumar-jo6bf Жыл бұрын
കമന്റ്‌ നോക്കിയിട്ട് കാണാൻ പോകുന്നവർ ക്ക്‌ കണ്ടോളൂ soooopper 👍🏻🔥
@muhammedaslam247
@muhammedaslam247 7 ай бұрын
Excellent Script by TA Razak.Superb acting by all. Salim kumar , wife jyothi krishna , Babu Antony , Sudheer , Janardanan etc. പുലയനായ സലീം കുമാർ ഗൾഫിലെ ശിക്ഷ കഴിഞ്ഞ് എത്തുമ്പോൾ ഭാര്യയും മകളും അമ്മയും കൃസ്ത്യാനിയായിരിക്കുന്നു. കുടുംബം വേണമെങ്കിൽ മതം മാറണം. ദൈവത്തെ കളയാനും പറ്റുന്നില്ല. സഹികെട്ട് ഭാര്യയും മകളും ജീവനൊടുക്കുന്നു.
@shajimonkm4472
@shajimonkm4472 7 жыл бұрын
ഇതൊരു സിനിമാ മാത്രം അല്ലാ പച്ചയായ ഒരു മനുഷന്റ ജിവിതം കൂടിയാണ്
@parudeesa-ox2wp
@parudeesa-ox2wp 13 күн бұрын
നല്ല സിനിമ😍2024ജൂലൈ:1ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍
@hasainarvp4768
@hasainarvp4768 Жыл бұрын
ബാബു ആന്റണി സൂപ്പർ, സലിം കുമാർ വേറെ ലെവൽ,,,,,
@SATAN66611
@SATAN66611 4 жыл бұрын
നല്ല പടം. സലീമേട്ടന് അഭിനന്ദനങ്ങൾ
@sumathisundhar7558
@sumathisundhar7558 8 ай бұрын
നല്ല സിനിമ, സലിം ഏട്ടൻ 👌👌👌❤
@bachuforever1419
@bachuforever1419 7 жыл бұрын
good movie good story..ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ടി എ റസാഖ് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നൽകട്ടെ..
@paulsonp7162
@paulsonp7162 Жыл бұрын
ഹൃദയസ്പർശിയായ ഒരു സിനിമ .
@baboosnandoos9721
@baboosnandoos9721 8 ай бұрын
Athe
@sureshbabutp2860
@sureshbabutp2860 4 жыл бұрын
'അച്ഛനുറങ്ങാത്ത വട്ടി'ലെ, 'ആദാമിന്റ മകൻ അബു' -ലെ സലിം കുമാർ ഇതിനു വേണ്ടി മിനക്കെടണ്ടായിരുന്നു. ഒരു message ഉം communicate ചെയ്യുന്നില്ല.
@gafurfousya8967
@gafurfousya8967 6 жыл бұрын
ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല. മരിക്കാൻ കാണിക്കുന്നതിന്റെ പകുതി ധൈര്യം മതി മറ്റുള്ളവരുടെ മുന്നിൽ ജീവിച്ചു കാണിക്കുവാൻ.
@ashrafpe8820
@ashrafpe8820 4 жыл бұрын
Suppar story
@bhaskaranpk9534
@bhaskaranpk9534 6 жыл бұрын
Mr.Salim kumar, I salute you. superb. You have proved you are better than Lal & Mammuutty etc. kudos. most timely and thought provoking.
@padmakumarpillai7362
@padmakumarpillai7362 5 жыл бұрын
Excellent movie ......Congrats Razaq & Salim kumar
@shoishau7951
@shoishau7951 4 жыл бұрын
മൺമറഞ്ഞ ടി എ റസാക്കിന്റെ മികച്ച തൂലിക, സലിംകുമാർ, ബാബുആന്റണി, എല്ലാവരും മെച്ചം..
@sreedeviachuthan4191
@sreedeviachuthan4191 3 жыл бұрын
Nice movie.Human feelings often mingled deeply with religion and the heredity.There are people who are strictly related with their beliefs and the way of brought ups.Rasaque sir&Salim Kumar sir, congrats for your good attempt.
@ske593
@ske593 Жыл бұрын
Salimkumar super good movieഎല്ലാവരു൦ അവരവരുടെ roll ഭ൦ഗിയാക്കി
@snu786
@snu786 7 жыл бұрын
Chinthikkan ere ulla prameyam, bhangiyayi avatharippichu. Congrats TA and team.
@udayabharatham5631
@udayabharatham5631 7 жыл бұрын
good movie
@sujeshsnanda4101
@sujeshsnanda4101 9 ай бұрын
Simply Amazing movie ❤❤❤❤❤❤ Salim Kumar 👌👏👏👏🥰
@gertrudejose8735
@gertrudejose8735 Жыл бұрын
An analytical movie with a super touch of religious beliefs which are already rooted in our minds and its real value is truly only to promote better life to all rather than belong to any religion! The faith means only in self not in any religion is the real meaning but our thoughts are wrongly fed due to our own misguidance !
@nihalnaduvilnalakath1605
@nihalnaduvilnalakath1605 5 жыл бұрын
എന്താണെന്നറിയില്ല എനിക്ക് ഈ സിനിമ അത്രക് ഇഷ്ടം ആയീല....എന്തോ ഒറിജിനാലിറ്റി തോനുനില്ല...
@thasliya9800
@thasliya9800 2 жыл бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. മതമില്ലാത്ത മനുഷ്യർ ഒന്നായി ജീവിക്കുന്ന ലോകം ഉണ്ടാവട്ടെ🙂 ഇതുവരെ കണ്ടതിൽ വ്യത്യസ്ഥമായി തോന്നിയ നല്ലൊരു സിനിമ. കൊള്ളാം 💯
@bashashaik1038
@bashashaik1038 2 жыл бұрын
അത് മതം അറിയാത്ത കൊണ്ടു ആണ് മതം സിനിമ അല്ല
@User34578global
@User34578global Жыл бұрын
ഭൂമിയിലുള്ള ഏതൊരു വസ്തുവും അതൊരു പരിധി വിട്ടാൽ മനുഷ്യനെ സ്വാധീനിക്കും മണ്ണ് പൊന്നേ വാഹനം വീട് രാഷ്ട്രീയം മതം ലഹരി വസ്തുക്കൾ എല്ലാം അതിൽ പെടും അതുകൊണ്ട് എല്ലാകാര്യത്തിലും സ്വയം ഒരു പരിധി വെക്കുന്നവൻ ഒന്നിലും അടിമപ്പെട്ടു പോകില്ല
@babumonthruth.ofthru1540
@babumonthruth.ofthru1540 Жыл бұрын
മതമില്ലാത്ത ജീവിതം എന്ത് സുഖമാണ്. പട്ടിയപോലെ മൃഗത്തുല്യം ജീവിക്കാം.. എന്തും ചെയ്യാം.. ആരെയും ഭോഗിക്കാം.. ആരെയുംകൊള്ളാം... പണമുണ്ടങ്കിൽ.... ഇഹലോകത്ത്.. ഏത് അപരാതിയെയും നിരപരാതിയാക്കാം എന്താല്ലേ..
@shailasthoughts
@shailasthoughts 2 жыл бұрын
ഷെഡ്യൂൾഡ് ട്രൈബിൽ ഇത്രേം സുന്ദരികളായ സ്ത്രീകളെ കാണുന്നത് സിനിമയിൽ മാത്രമാണ്.... മതം മാറിയാൽ ഇത്രേം ഗ്ലാമർ വെക്കുമോ.,...
@mahadevabv8467
@mahadevabv8467 4 жыл бұрын
Every body is free to express his opinion in whichever manner he likes. There are drawbacks in all religions. That does not mean those are not exposed and bring awareness among public. Regarding baning of the movie I really sympathize with the producer. Many films were made earlier on bad practices followed by few religion and casts specially Brahmins.This film is really good and I appreciate the courage and the honesty of the makers of the film. No body and nothing is hundred percent perfect in this world. Life is like that only which is very natural and just.
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 3 жыл бұрын
Babu Antony's Characterisation and SalipKumar's acting are very superb!
@salmaslmasalma343
@salmaslmasalma343 5 жыл бұрын
സലിം കുമാർ ശരിക്കും ഇതിൽ ജീവിക്കുകയായിരുന്നു
@123chrt
@123chrt 7 жыл бұрын
Very good movie with great writer Razak touch. Salim Kumar great acting. His wife would have given boldness towards husband and to place him above the religion then the end could have been in a better with happy end .
@arunkumarsukumaran3589
@arunkumarsukumaran3589 3 жыл бұрын
Babu antony super acting,and all acted well
@explorewithaaryadi-foodtra9064
@explorewithaaryadi-foodtra9064 28 күн бұрын
Excellent!
@amiralawazistudio4683
@amiralawazistudio4683 6 жыл бұрын
My God . What a heart ❤️ touching movie. Must watch
@rajmalayali8336
@rajmalayali8336 4 жыл бұрын
Because they changed their belief, the got better life in every sense. The hero committed suicide because he felt he didn't belong the world he saw in front of him. His complex led him to do that.
@ska4036
@ska4036 3 жыл бұрын
കറമ്പൻ ജീവിച്ചിരിക്കുന്ന എന്നു തെളിയിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. Passport കയ്യിലുണ്ടല്ലോ. ചുമ്മാ ഓരോ situation ഉണ്ടാക്കുന്നു.😁😀
@subbulakshmisomasundaram6845
@subbulakshmisomasundaram6845 2 жыл бұрын
What a heart touching movie, Every religion has their own rules and regulations, you're not going to become rich when you are converting from Hindu to Muslim or Christian, you will be same as how you were before. Converting the religion like you are selling your parents, keep one God whoever you had from your childhood that God will help you always.
@roshanpmathew3244
@roshanpmathew3244 7 жыл бұрын
വളരെ നല്ല പടം Thanks സലിം ചേട്ടാ
@umamaheswarib3187
@umamaheswarib3187 3 жыл бұрын
Iam tamil. What acting for karumbhan.,Salim Kumar. It will get To ascor award. Belive it.
@shameemshibi2891
@shameemshibi2891 3 жыл бұрын
ആത്മഹത്യാ അല്ല ജീവിക്കുക അതാണ് വേണ്ടത്
@kasperaustin
@kasperaustin 7 жыл бұрын
very good movie...Congrats to team
@rtvc61
@rtvc61 10 ай бұрын
മതം മാറുന്നത് ഇത്ര വലിയ കുറ്റം ആയി പറയണോ... പിന്നേ അവർ ചാകണാരുന്നോ എല്ലാരും കൂടി..... വേലിയിൽ കിടന്ന പാമ്പിനെ എടുത്തു എവിടെയോ വെച്ച ബാബു ആന്റണി യും ആ സ്ത്രീയും 😃 സലിംകുമാർ 😍😍😍🙏🙏🙏
@hariskk5425
@hariskk5425 Жыл бұрын
സെലീമൊട്ടൻ ബിഗ് സലൂട്ട്❤❤❤
@MrShajupadayattil
@MrShajupadayattil 7 жыл бұрын
Really touching movie..
@meldyakhil9769
@meldyakhil9769 5 жыл бұрын
salim kumar acting superb ...
@ashrafsaidmohammed
@ashrafsaidmohammed 6 жыл бұрын
ശരിയാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെയാണ്
@lkn1200
@lkn1200 4 жыл бұрын
nice movie panamundakanai sukha jeevithathinu vendi swantham madham mattunna chilar pinne salimkumar super acting babu antony d smart personality i like him always
@prasanth9356
@prasanth9356 Жыл бұрын
Thanks for this movie after fu years everything everyone problems 😢
@sivaramankckc1569
@sivaramankckc1569 7 жыл бұрын
NICE MOVIE. SALIM KUMAR BEST ACTING
@sivakumarsivakumar2982
@sivakumarsivakumar2982 6 жыл бұрын
മതം ഉണ്ടാക്കിയത് മനുഷ്യൻ ജാതി തിരിച്ചത് മൻഷ്യൻ നമ്മൾ എല്ലാവരും ഒരുദിവസം ഇവിടം വിട്ടു പോകും എന്നും ഓർക്കാത്തവരും മനുഷ്യൻ ഒന്നും പറയാനില്ല
@shobinbharath1
@shobinbharath1 6 жыл бұрын
good movie...Salim kumar superb...
@aneeshanil5075
@aneeshanil5075 6 жыл бұрын
ഹിന്ദു മതത്തിൽ നിന്ന് കൃസ്തുമതത്തിലേക്ക് മാറാൻ പോകുന്ന ആളുകൾ അല്ലെങ്കിൽ മാറിയ ആളുകൾ , MAHAVATAR BABAJI എന്ന സന്യാസിയെ കുറിച്ച് ഒന്ന് അന്വേഷിക്കണം. 2000 കൊല്ലം മുൻപ് ഭാരതത്തിൽ ജീവിച്ചിരുന്ന ഈ സന്യാസി ആരാണെന്നും അദ്ദേഹത്തിൻറെ Identity എന്താണെന്നും അറിയണം.
@shajahanthannimoodanaafath3491
@shajahanthannimoodanaafath3491 4 жыл бұрын
കഷ്ടം ഇത്രയ്ക്കും അധപ്പതനമായോ മലയാള സിനിമകൾ ബാബുആൻറണി ചേട്ടനും , സലീംചേട്ടനും ഇതിൻെറ കഥ വായിക്കാതെയാണോ അഭിനയിക്കാൻ എഗ്രീമെൻറ് ചെയ്തതും അഭിനയിച്ചതുമെന്നോർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു ചേട്ടന്മാരെ
@sathyajithunni
@sathyajithunni 3 жыл бұрын
ഇതുപോലെ ഉള്ള ഒരു സിനിമയാണ് സൂഫി പറഞ്ഞ കഥ.
@user-vc1mr9yr7b
@user-vc1mr9yr7b 10 ай бұрын
സലീം കുമാർ അങ്ങയുടെ അഭിനയം ....എന്താ ഫീൽ ....
@valiasalasgunasekhar7775
@valiasalasgunasekhar7775 3 жыл бұрын
Film journalist Kerala.salikumar best actor. Good film.
@STvm-zq8nr
@STvm-zq8nr 6 жыл бұрын
ഇങ്ങനെ ഒരു നല്ല സിനിമ തന്നതിന് Tnx. നിങ്ങൾക്ക് എല്ലാർവർക്കും congratz
@nisanthnarayanan2797
@nisanthnarayanan2797 7 жыл бұрын
Salim ikka u did a great job and t a razak
@rincysunil4346
@rincysunil4346 Жыл бұрын
കത്തോലിക്ക സഭയിലോട്ട് ആരും പൈസ കൊടുത്ത് മാമ്മോദീസ മുക്കാറില്ല.. അതു തന്നെയാണ് ഈ സിനിമയുടെ drawback... അതുകൊണ്ട് തന്നെ സിനിമ മുഴുവനും കാണുന്നില്ല.
@subinfrancis285
@subinfrancis285 5 жыл бұрын
Supper പടം ഇഷ്ടപ്പെട്ടു
@sreedevibijusreedevibiju6227
@sreedevibijusreedevibiju6227 5 жыл бұрын
Super movie kannu nanayichu..
@mmnissar786
@mmnissar786 4 жыл бұрын
ഇത് പിടിച്ചവന്റെ കാശ് പോയതിൽ എനിക്ക് സന്തോഷമുണ്ട്.
@mediacentralinfo1754
@mediacentralinfo1754 3 жыл бұрын
Salim kumar thanne producer
@naturenatural2903
@naturenatural2903 3 жыл бұрын
നിന്നോട് പറഞ്ഞോ പൈസ പോയെന്ന്.. നിന്റെ ആൾക്കാർ ക്ക് മാത്രം പൈസ കിട്ടിയാൽ മതിയോട
@mmnissar786
@mmnissar786 2 жыл бұрын
@@naturenatural2903 ഡാറ്റ പോയതിൽ ഉള്ള വിഷമമാ... ഇതൊക്കെ ഒര് ത്രെഡ് ആണോ സഹോ.. ആ നല്ല നടന്റെ കാശ് പോയല്ലോ... 😪
@mohanakumar8538
@mohanakumar8538 7 жыл бұрын
yentha parayuka vakkukal ella.congrats ,,,................TAR and S.ALIM KUMAR teams. .
@rajeevtr4427
@rajeevtr4427 7 жыл бұрын
excellent move. thank you.
@ajiths1215
@ajiths1215 7 жыл бұрын
great salim chetta...
@sankaranarayanan1157
@sankaranarayanan1157 6 жыл бұрын
നല്ല സിനിമ,,,മതം മാറുന്ന മനുഷ്യര്‍ ,,തായ് വേരറ്റ മരം പോലെ ...
@achuachu6318
@achuachu6318 2 жыл бұрын
ഒരുപാട് വിഷമം തോന്നി സിനിമ കണ്ടപ്പോൾ
@AgriMarur-wm3ui
@AgriMarur-wm3ui Жыл бұрын
വർഷങ്ങൾക്കു ശേഷം ഇത്രയും ഒരു നല്ല സിനിമ കണ്ടതിൽ സന്തോഷിക്കുന്നു
@backerthoufeeq3027
@backerthoufeeq3027 7 жыл бұрын
Great one
@bijubah1
@bijubah1 6 жыл бұрын
salute salim kumar chetta
@shamsudheenmt
@shamsudheenmt 7 жыл бұрын
super movie,,,,,salute salimkumar....
@akhilaanilkumar1582
@akhilaanilkumar1582 Жыл бұрын
Good movie salim kumar abhinayam super
@Jesjai
@Jesjai 4 ай бұрын
മതം എന്ഡു പറയുന്നു എന്ന് മനസ്സിലാക്കാതെ മതം മാറിയാലുള്ള പ്രശ്നം.. 😢...!!...
@ubaidmarakkar7038
@ubaidmarakkar7038 7 жыл бұрын
പിടിച്ചിരുത്തിയ സിനിമ
@simisuresh1009
@simisuresh1009 11 ай бұрын
Nice movie
@JanardhananKunnoth
@JanardhananKunnoth 9 ай бұрын
Great
@navast3033
@navast3033 6 жыл бұрын
നല്ലൊരു സിനിമ
@basheernclt
@basheernclt 3 жыл бұрын
കാണാൻ വൈകി പോയി സൂപ്പർ സിനിമ 👌👌👌
@sinansinu-ju6mm
@sinansinu-ju6mm 4 жыл бұрын
മതം ഏതായാലും മനുഷ്യൻ ഒന്നായി സ്നേഹിച്ചാൽ മതി
@ubaidedition1343
@ubaidedition1343 2 жыл бұрын
Yes
@abduljaleel8120
@abduljaleel8120 5 жыл бұрын
super super all move babu anttaony besthe
@neerajnarayanan9589
@neerajnarayanan9589 7 жыл бұрын
good movie.... saleem kumar a big salute for u..
@madhugoodvasudevan2869
@madhugoodvasudevan2869 5 жыл бұрын
എന്താണ് ഉദേശിച്ചത്‌ എന്ന് മനസിലായില്ല..
@Sureshbabupp7192
@Sureshbabupp7192 3 жыл бұрын
Yes what is this
@selvarajyesudas1446
@selvarajyesudas1446 3 жыл бұрын
Very nice Movie ..
@valiasalasgunasekhar7775
@valiasalasgunasekhar7775 3 жыл бұрын
Good film best actiñg sasikumar çngragulations director sir,
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
🤔Какой Орган самый длинный ? #shorts
00:42
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Mangalath Vasundhara | Malayalam movie | 2019 release
1:42:35
Palmstone Multimedia
Рет қаралды 242 М.
Actually | Malayalam Full Movie HD | Hemanth Menon | Aju Varghese
1:40:45
Malayalam  Full Movie  | OTTAYAAN  | Action Thriller Movie | Ginu Vaikath | Anju Jinu | Devi
1:36:37
Marubhoomiyile Mazhathullikal | Full Movie | HD
1:42:41
CELLULOID MAGAZINE
Рет қаралды 347 М.