മൊണ്ണയായ എ കെ ആന്റണി, ആദർശ രാഷ്ട്രീയത്തിന്റെ പുത്രൻ, പച്ചക്കള്ളം | Mathew Samuel |

  Рет қаралды 64,065

Mathew Samuel official

Mathew Samuel official

Күн бұрын

Veteran Congress leader A.K. Antony is reportedly maneuvering behind the scenes to position Ramesh Chennithala as the next Chief Minister of Kerala. Known for his strategic political influence, Antony’s involvement has sparked speculation that he is working to sideline other potential contenders within the party. Chennithala, a senior Congress leader with strong organizational backing, has long aspired to lead the state, and Antony’s support could be a decisive factor in shaping the party’s leadership direction in Kerala.
However, Antony’s moves have also been met with criticism, with some seeing his interference as an attempt to control Kerala politics from behind the curtains. His influence over the party’s decision-making has often been viewed as divisive, and his push for Chennithala could face resistance from rival factions within the Congress. As the power struggle unfolds, it remains to be seen whether Antony’s political maneuvering will succeed or if internal dissent will disrupt his plans.

Пікірлер: 665
@stephenca8290
@stephenca8290 8 күн бұрын
A K Antony ഒരു മൊണ്ണ. നൂറു ശതമാനം ശരി. Thanks.
@അരവിന്ദൻ
@അരവിന്ദൻ 8 күн бұрын
Monna ayathukomadano .. 35 vayasill kerala CM ayathu
@asokkumarmanikkoth5422
@asokkumarmanikkoth5422 7 күн бұрын
​@@അരവിന്ദൻഅതെ
@TheReformer-ik2de
@TheReformer-ik2de 7 күн бұрын
​@@അരവിന്ദൻ മനോരമ വാഴ്ത്ത് പാട്ടിൽ ആക്കികൊടുത്തത്താണ്.
@antonygeorge8274
@antonygeorge8274 7 күн бұрын
അവന്റെ Luck അല്ലാതെന്താ ​@@അരവിന്ദൻ
@mathewpthomas8965
@mathewpthomas8965 7 күн бұрын
2001 ലിൽ ആണ് കോൺഗ്രസിന് നല്ല എണ്ണം സീറ്റ് കിട്ടിയത്..യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയത്...
@sunnyvarkey2519
@sunnyvarkey2519 8 күн бұрын
Congratulations Mr. Mathew Samuel മൊണ്ണയെ മൊണ്ണ എന്ന് പറഞ്ഞതിന്.
@padmakshanvallopilli4674
@padmakshanvallopilli4674 8 күн бұрын
മൊണ്ണ എന്നു പറഞ്ഞത് തീർത്തും ശരിയാണ്. കാൽകാശിന് ഗുണമില്ലാത്ത വക
@balachandranramakrishnan1421
@balachandranramakrishnan1421 7 күн бұрын
UPA bharanakalathu " nirguna parabrahm " aaya defense Minister. 😂
@rajuc.d2479
@rajuc.d2479 7 күн бұрын
കാൽക്കാശിനു ഗുണം ജനങ്ങൾക്കില്ല എങ്കിലും ഇവറ്റകൾ കുടുബത്തെക്കു നല്ല കാശ് ഉണ്ടാക്കുന്നുണ്ട്
@prashvijayn
@prashvijayn 7 күн бұрын
ഈ കഴിവ് കെട്ടവൻ ഭരിച്ചതിൻ്റെ ക്ഷീണം നമ്മുടെ പ്രതിരോധ സേന ഇപ്പോഴും അനുഭവിക്കുകയാണ്.
@josuntravelvlogs3302
@josuntravelvlogs3302 8 күн бұрын
Ak ആന്റണി, കെസി വേണുഗോപാൽ രടും മൊണാകളാണ്. മരവാഴകൾ🪴🪴🪴🪴
@alicepurackel7293
@alicepurackel7293 7 күн бұрын
രണ്ടും വാലാട്ടിപ്പട്ടികൾ ഒരു മൊണ്ണ രാഹുൽഗാണ്ടിയുടെ പെട്ടിയും തൂക്കി നടക്കുന്നു മറ്റേ മൊണ്ണ സോണിയാ ഗണ്ടിയുടെ പെട്ടിയും തൂക്കി നടക്കുന്നു.
@unnikrishnan-nj8dv
@unnikrishnan-nj8dv 7 күн бұрын
നിന്റെ അപ്പൻ... മലരേ... പ്ഫൂ
@mrbinuram9889
@mrbinuram9889 7 күн бұрын
👍🏻👍🏻👍🏻
@Sky-oi9my
@Sky-oi9my 3 күн бұрын
രണ്ടും.. പെട്ടിതുക്കി, തിണ്ണ നിരങ്ങികൾ 🎉
@varughesemg7547
@varughesemg7547 2 күн бұрын
ഡൽഹിയിൽ കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങിയ ചിലരിൽ പ്രമുഖർ .
@madhupc3731
@madhupc3731 7 күн бұрын
കോൺഗ്രസിൽ ഭൂരിപക്ഷവും മൊണ്ണകളാണെന്നു പറഞ്ഞതിൽ വാസ്തവം ഇല്ലാതില്ല.
@anty2105
@anty2105 7 күн бұрын
No. Thirutha, except
@AshwinThomas-b5b
@AshwinThomas-b5b 7 күн бұрын
?@@anty2105😂😂 തിരുത കള്ള നസ്രാണി തോമയല്ലേ അവൻ പിബാണ്😂😂
@rajankunnumpurath8005
@rajankunnumpurath8005 7 күн бұрын
Goodspeach. Thank you sir.❤
@georgem3529
@georgem3529 8 күн бұрын
മഹാനായ ആൻ്റണിയെ വിലയിരുത്തിയത് കേട്ടപ്പോൾ വല്ലാത്ത ഒരു മനസ്സുഖം തോന്നി. അഭിനന്ദനം!🎉
@roshinisatheesan562
@roshinisatheesan562 7 күн бұрын
😂😂😂
@balachandranramakrishnan1421
@balachandranramakrishnan1421 7 күн бұрын
Ethu karyathilanu " Mahan " ? Nirguna psrabrahmam.😂
@jacobperoor1664
@jacobperoor1664 7 күн бұрын
😂😂😂
@sajan5555
@sajan5555 8 күн бұрын
ഉമ്മൻ‌ചാണ്ടിയുടെ തന്ത്രം കൊണ്ട് സ്വയം പ്രതിച്ചായാ ഉണ്ടാക്കിയവൻ ആണ് AK ആന്റണി.. ആദ്യം ഞാനും.. ആന്റണി കോൺഗ്രസ്‌ ആയിരുന്നു... 1995 ഇൽ. ആന്റണി എന്ന മൊണ്ണയെ തിരിച്ചറിഞ്ഞു.. അതിൽ നിന്നും മാറി. ചെറിയാൻ നല്ല വ്യക്തി ആയിരുന്നു. വെറുതെ ആന്റണിയുടെ പിറകെ നടന്നു ജീവിതം കളഞ്ഞു അന്ന് ഇദ്ദേഹം കരുണ്ണാകരന്റെ കൂടെ നിന്നിരുന്നു എങ്കിൽ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച കോൺഗ്രസ്‌ നേതാവ് ചെറിയാൻ ഫിലിപ്പ് ആയേനെ..
@samoommen2177
@samoommen2177 8 күн бұрын
ശരി അണ്, ഇയാള് സ്വന്തം കാരിയം മാത്രം, കുടെ നിന്ന തലേക്കുന്നില് ബഷീർ, ഇയാള് പത്ത് കൊല്ലം അതികാരം ഉണ്ടായിട്ടു, വേണം എങ്കിൽ ബഷീർ ഗവർണർ അക്കമായിരുന്ന്. ഇയാളക്ക്
@roshinisatheesan562
@roshinisatheesan562 7 күн бұрын
സത്യം😂
@Jom01234a
@Jom01234a 7 күн бұрын
സത്യം...
@geoalexg
@geoalexg 6 күн бұрын
കരുണാകരൻ - ആൻ്റണി തർക്കം മുറുകിയിരുന്ന 1990 - 2000 കാലയളവിൽ വിദ്യാർത്ഥി ആയിരുന്ന ഞാൻ ആൻ്റണി വിഭാഗത്തോട് കൂറ് പുലർത്തിയിരുന്നു , എന്നാൽ ഇന്ന് കരുണാകരൻ എന്ന കറ തീർന്ന കോൺഗ്രസ് കാരന്റെ വില മനസിലാക്കുന്നു. ഉമ്മൻ ചാണ്ടിയോട് ഇക്കാര്യത്തിൽ എനിക്ക് ഒരൽപ്പം ദേഷ്യം തോന്നിയിരുന്നു , എന്നാൽ അയാളുടെ ജീവ ചരിത്രത്തിലാണോ അതോ മറ്റെവിടെയെങ്കിലും ആണോ എന്നറിയത്തില്ല , കോൺഗ്രസ് വിട്ടു "എ" വിഭാഗം മറുകണ്ടം ചാടുന്ന സമയത്തു ഉമ്മൻ ചാണ്ടിക്ക് അതിനോട് വിയോജിപ്പ് ആയിരുന്നു എങ്കിലും , ആൻ്റണി തീരുമാനം എടുത്തു എന്നറിഞ്ഞ അദ്ദേഹം മനസ്സില്ലാ മനസ്സോടെ ആണ് കോൺഗ്രസ് വിടാൻ തീരുമാനം എടുത്തത് , എന്നാൽ ഏറ്റവും അടുത്ത ഒരു ഘട്ടത്തിൽ കോൺഗ്രസിലേക്ക് വരാൻ സാഹചര്യം ഒരുങ്ങിയപ്പോൾ അദ്ദേഹം അത് മുതലാക്കി "എ" വിഭാഗത്തെ ഒന്നടങ്കം കോൺഗ്രസിൽ മടക്കി എത്തിക്കുകയും ചെയ്തു. എന്നാൽ ഗ്രൂപ്പ് കളിച്ചു കോൺഗ്രസിനെ ക്ഷീണിപ്പിച്ചതിൽ ഉമ്മൻ ചാണ്ടിയുടെ പങ്കും നിസ്തുലം ആണ്. ആൻ്റണി കോൺഗ്രസ് എന്ന വൻ മരത്തിലെ വെറും ഒരു ഇത്തിക്കണ്ണി മാത്രമാണ് എന്നുള്ളത് പരമ സത്യവും ആണ്
@kumarjis
@kumarjis 7 күн бұрын
ആന്റണി എന്ന കപട രാഷ്ട്രീയകാരനെ ഉള്ളി തൊലിക്കുന്നതുപോലെ തൊലിച്ചു കാണിച്ച മാത്യു സാറിന് അഭിനന്ദനങ്ങൾ
@jayachandrand3058
@jayachandrand3058 8 күн бұрын
വീണ്ടും സിപിഎം വരണം അതോടെ കേരളത്തിൻ്റെ പണ്ടാരം അടങ്ങി കേരളം ലേലത്തിൽ വരും 😂😂😂
@jacobperoor1664
@jacobperoor1664 7 күн бұрын
Very true 👍
@majumathew8765
@majumathew8765 7 күн бұрын
ഹിന്ദിക്കാർ ലേലം ചെയ്തു കൊണ്ട് പോകും 😢 പിന്നെ അവര് പറയുന്നത് പോലെ ഇവിടെയും നടക്കും 😢
@grandpascare7763
@grandpascare7763 7 күн бұрын
താങ്കളുടെ വാക്കുകളിൽ ഒരു സത്യസന്ധത കാണുന്നുണ്ട്. താങ്കളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു. 👏
@prakashk.p9065
@prakashk.p9065 8 күн бұрын
ചെറിയാന്‍ ഫിലിപ്പ് എന്നാല്‍ സത്യസന്ധമായ രാഷ്ട്രീയ ചരിത്രം എഴുതാന്‍ അറിവും ധൈര്യവും ഉള്ള നല്ല മനുഷ്യന്‍.എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നു.
@bhaskarv9482
@bhaskarv9482 8 күн бұрын
ഇയാൾ എപ്പോഴും സ്വന്തം കാര്യസാധ്യത്തിന് ആയി മാത്രം ആദർശ കുപ്പായം ഇടുന്ന സ്വാർത്ഥൻ. ആർക്കും ഒരു പ്രയോജനവും ചെയ്യാത്ത നിർഗുണൻ. മനോരമ പത്രത്തിന്റെ ആർക്കും ഒരുപയോഗവുമില്ലാത്ത സൃഷ്ടി.
@roshinisatheesan562
@roshinisatheesan562 7 күн бұрын
മൊണ്ണ😂😂😂 മിണ്ടാ മുനി😂😂😂 നമസ്കാരം sir🙏 പറഞ്ഞത് മൊത്തം 100% സത്യം😊
@jamesidicula5993
@jamesidicula5993 8 күн бұрын
കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്
@averagenobody4060
@averagenobody4060 8 күн бұрын
Jesus Christ was 5.5 in height,
@treasapaul9614
@treasapaul9614 8 күн бұрын
😂😂🎉
@JayaprasadV-ns3pj
@JayaprasadV-ns3pj 8 күн бұрын
ചൈന കണ്ണ് ഉരുട്ടിയപ്പോൾ നിക്കറിൽ മുള്ളിയ പ്രതിരോധ മന്ത്രി ak ആന്റണി
@joyaj9580
@joyaj9580 8 күн бұрын
​@@averagenobody4060 നമ്പിയവരെല്ലാം, ഇപ്പോഴും ഊമ്പിയടിച്ച് കൊണ്ടിരിക്കുന്നത് കാണാന്മേലെ 😜
@babyampatt468
@babyampatt468 8 күн бұрын
പത്തനംതിട്ടയിൽ ഡാഷ് മോന് പകരം P.C.ജോർജ് ആയിരുന്നെങ്കിൽ വൻ ഭൂരിപക്ഷത്തിന് ജയിച്ചേനെ😁😁😁
@Foodiiiecorner
@Foodiiiecorner 7 күн бұрын
2nd position. Tiny majority for congress. Just like the tvm result
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 8 күн бұрын
1978 ലെ പിളർപ്പിനു കാരണക്കാരായ എ കെ ആന്റണിയു०കൂട്ടരു० കാരണ० ആണ് കേരളത്തിൽ കോൺഗ്രസ്സിന്റെ അടിത്തറ തോണ്ടിയതു० മുസ്ലീ० ലീഗ് വളർന്നതു०.
@roshinisatheesan562
@roshinisatheesan562 7 күн бұрын
100% സത്യം
@abiyaanzo
@abiyaanzo 7 күн бұрын
True
@annammapt6991
@annammapt6991 7 күн бұрын
You are right.
@philiposeputhenparampil69
@philiposeputhenparampil69 7 күн бұрын
ആന്റണിയെ പറ്റി ജനങ്ങൾ പറയുന്നത് അയാൾ ഒരു നിർഗുണനാണെന്നാണ്.
@vrunited-..-
@vrunited-..- 8 күн бұрын
കേരളം അടഞ്ഞ അധ്യായമാണ്, നമ്മൾ ഇറാഖോ ലെബനോനോ ആകാനുള്ള പാതയിലാണ്..😮
@sasikk1275
@sasikk1275 7 күн бұрын
💯% യോജിക്കുന്നു....
@anitajayan164
@anitajayan164 8 күн бұрын
CPM ജയിച്ചാൽ മതി. എന്റെ പൊന്ന് ഗുരുവായൂരപ്പാ. കേരളക്കാർ അനുഭവിക്കണം
@Sky-oi9my
@Sky-oi9my 3 күн бұрын
😂🎉
@joyaugustine2690
@joyaugustine2690 7 күн бұрын
പക്കാവട എന്ന് കേട്ടിട്ടുണ്ട്. പക്കാമൊണ്ണ എന്ന് ആദ്യമായി കേൾക്കുകയാണ്.😂😂😅
@തോമാച്ചൻ-ഥ2ഢ
@തോമാച്ചൻ-ഥ2ഢ 8 күн бұрын
രാഷ്ട്രപതി ആകാനുള്ള ആഗ്രഹമാണ് പി. സി. അലക്സാണ്ടർ രാഷ്ട്രപതി ആകുന്നതിന് ഈ മൊണ്ണ ആണ് പാര വച്ചത്. ക്രിസ്ത്യൻ മലയാളീ ഒരിക്കൽ രാഷ്ട്രപതി ആയാൽ ആ കാർഡ് കളിക്കാൻ പറ്റില്ലല്ലോ. പക്ഷേ അപ്പോഴേക്കും കോൺഗ്രസിന് അധികാരം പോയി. മോനെ ബിജെപി യിലേക്ക് പറഞ്ഞയച്ച് അവന്റെ ഭാവി സുരക്ഷിതമാക്കി.
@shajiabraham1959
@shajiabraham1959 8 күн бұрын
AK Antony മാത്രമല്ല Sonia Gandhi യും PC Alexander രാഷ്ട്രപതി ആകുന്നതിനെ എതിർത്തു. Sonia പ്രധാനമന്ത്രി ആകും എന്ന് വിചാരിച്ച് Alexander നെ എതിർത്തു. ഒരേ സമയം president & prime minister ക്രിസ്ത്യാനി ആകാതിരിക്കാൻ .
@anty2105
@anty2105 7 күн бұрын
Madam objects and BJP confused. TDP schools for Rocket man.
@baijuthomas523
@baijuthomas523 7 күн бұрын
Exactly this useless fellow spoiling the party
@sherlystanlyjoseph7600
@sherlystanlyjoseph7600 7 күн бұрын
ഉള്ളത്... അതു പോലെ തന്നെ അങ്ങ് പറഞ്ഞു ...സന്തോഷം... ❤❤❤
@innerMan-q7f
@innerMan-q7f 7 күн бұрын
കോൺഗ്രസിൻ്റെ കുഴി തൊണ്ടിയിട്ടെ ഇതിനെയൊക്കെ കാലൻ കൊണ്ടുപോകയുള്ളൂ...അയാളൊരു നിർഗുണൻ . കേരളത്തിനു ഒരു ഗുണവും ചെയ്യാത്ത മോണ്ണ.പുത്രൻ ഡബിൾ മോണ്ണ 😢
@SubinThomas-mr6nj
@SubinThomas-mr6nj 7 күн бұрын
അച്ചുമാമൻ, ആന്റെണി രണ്ട് വാഴകൾ കേരളത്തെ ബഹുദൂരം പിന്നോട്ട് അടിച്ച വരാണ്.
@aashanin962
@aashanin962 7 күн бұрын
Correct
@bijoychiramel927
@bijoychiramel927 8 күн бұрын
വളരെ ശരിയായ വാക്ക് എ കെ മൊണ്ണ , ഇയാളുടെ മകൻ ഭൂലോക മൊണ്ണ. 😊
@majumathew8765
@majumathew8765 7 күн бұрын
കേരളം കുളം തൊണ്ടിയത് ഇയാളും ഇങ്ങേരുടെ ഒരു ബോധമില്ലത്ത മകനുമാണ്.😢 ചാരായ നിരോധനം 😢
@infotech5895
@infotech5895 7 күн бұрын
കേരളത്തിന്റെ ഗതി തിരിച്ചു വിട്ടത് ak ആന്റണിയും a ഗ്രൂപ്പും ആണ്... Ak ആന്റണി എന്ന നേതാവ് ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ സിപിഎം ഇത്രയും ഉയർന്നു വരുമായിരുന്നില്ല... കോൺഗ്രസിൽ നല്ല നേതാക്കൾ കണ്ടേനെ..
@AjeshSébastien
@AjeshSébastien 7 күн бұрын
സത്യം
@TheTruth-n1j
@TheTruth-n1j 7 күн бұрын
ആന്റണി യും 5 വർഷം പ്രതിപക്ഷ നേതാവായിരുന്നുകൊണ്ട് കോൺഗ്രസിനെ വീണ്ടും പ്രതിപക്ഷത്തെത്തിച്ച രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസ്‌ നെയും യുഡിഫ് നെയും മൂന്നാമതും പ്രതിപക്ഷതിരുത്തും.
@tessyjohnjoseph8889
@tessyjohnjoseph8889 7 күн бұрын
ആരു വന്നാലും സതീശൻ ആകരുത്. പ്രതിപക്ഷ ജോലി ചെയ്യാത്ത ആദ്യത്തെ പ്രതിപക്ഷ നേതാവ്.
@josemathew-mi6tm
@josemathew-mi6tm 8 күн бұрын
അയാൾക്ക്‌ ആദർശം ഒന്നും ഇല്ല. സ്ഥാനം നേടുവാൻ ഏതു മാർഗ്ഗവും സ്വീകരിക്കുന്ന കാപട്യകാരൻ.
@baijumon6078
@baijumon6078 7 күн бұрын
Yes u said it..... 🎉🎉🎉🎉
@jacobabraham3032
@jacobabraham3032 8 күн бұрын
രമേശ് ചെന്നിത്തല തന്നെ ഉചിതമായ തീരുമാനം....രാവിലെ സർക്കാരിന് എതിരെ എതിർത്തു സംസാരിക്കുകയും,... രാത്രി എതിർത്ത വരുമായി സമ്മേളിക്കുന്ന നേതാക്കന്മാരെ ആണ് അധികാരത്തിൽ നിന്നും മാറ്റി നിർത്തേണ്ടത്...
@NovelistCVRajamma
@NovelistCVRajamma 8 күн бұрын
ha best
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 8 күн бұрын
ശരിയായ വിശകലനം. 😄😄😄സ്വന്തം ഇമേജ് മാത്രമായിരുന്നു ഇയ്യാളുടെ ലക്ഷ്യം.
@joseph19512
@joseph19512 7 күн бұрын
കൊലയാളി വിജയൻ👍👍👍
@Abraham-lw7fc
@Abraham-lw7fc 7 күн бұрын
ആദർശ ധീരൻ..!!! ഒരു ഗുണവും മണവും ഇല്ല...
@SunilKumar-jb4rz
@SunilKumar-jb4rz 7 күн бұрын
സാറിന്റെ നിരീക്ഷണം വളരെ ശരിയാണ്
@paula.i1690
@paula.i1690 7 күн бұрын
ചെന്നിത്തല പക്വമതി. തമ്മിൽ ഭേദം. ഉമ്മൻ ചാണ്ടിയും, കുഞ്ഞാപ്പയും ചേർന്ന് ഒരുക്കിയതാണ്.
@vilangilathujoykutty4332
@vilangilathujoykutty4332 7 күн бұрын
What you said about Antony is 100%correct.
@mohananva5760
@mohananva5760 7 күн бұрын
താങ്കളുടെ വാക്കുകൾ കേൾക്കാൻ എന്ത് രസകരം. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ തികച്ചും ലളിതവും ഗ്രാമീണവുമായ ഭാഷയിൽ സംസാരിക്കുന്ന മാത്യു സാറിന് എന്റെ അഭിനന്ദനങ്ങൾ.
@renjugeorgegeorge851
@renjugeorgegeorge851 8 күн бұрын
Correct, Antony is a real Monna, Chennithala is also Monna
@Govinda-Mamukoya
@Govinda-Mamukoya 8 күн бұрын
അണെയെങ്കിൽ cpm ൽ മുഴുവൻ മണ്ടൻമ്മാരല്ലേ😂😂
@Foodiiiecorner
@Foodiiiecorner 7 күн бұрын
​​​@@Govinda-Mamukoya but still they are the largest party in the Kerala legislative assembly since 2006. A party will sucessfully in true sense only if they get true "monna followers"
@arjunnoah6857
@arjunnoah6857 5 күн бұрын
2004ൽ ഒഴികെ ലോകസഭ തെരഞ്ഞെടുപ്പിന്റെ ട്രെന്റ് അല്ല നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക. എൽഡിഎഫ് ഹാട്രിക് അടിക്കാനുള്ള എല്ലാ സാഹചര്യവും ഇന്ന് കേരളത്തിൽ നിലനിൽക്കുന്നുണ്ട് 💪🚩
@alexcleetus6771
@alexcleetus6771 7 күн бұрын
Yes sir very currect ✋
@salamkinara8841
@salamkinara8841 7 сағат бұрын
മൊണ്ണയല്ല മര മൊണ്ണയാണ്😂😂😂 ഒരു സിനിമ നടനെ ഉന്നത പദവി കൊടുക്കുന്നതിനു വേണ്ടി വൻതുക കോഴയായി വാങ്ങിയെന്നും പൊതുജനങ്ങൾ പറയുന്നു😂
@manikantanp7258
@manikantanp7258 6 күн бұрын
You have said the correct things about AK. Antoni.
@binujoseph4173
@binujoseph4173 7 күн бұрын
AK Antony is a highly educated and experienced political leader. Unfortunately, there is no original education certificate and his experience is really questioning..
@tgsp5813
@tgsp5813 8 күн бұрын
MONNA, MONNA, MONNA
@sathisrikumar359
@sathisrikumar359 7 күн бұрын
Correct observation 👍
@sanjeevrajan2299
@sanjeevrajan2299 7 күн бұрын
Absolutely right 🎉🎉
@thomasvarghese27
@thomasvarghese27 8 күн бұрын
യാതൊരു ഗുണവും ഇല്ലാത്ത ഒരു മരവാഴ... നൂറ് ശതമാനം സത്യം 😂😂😂😂
@lissyfrancis6594
@lissyfrancis6594 7 күн бұрын
ഇനി അങ്ങോട്ട് എന്റെയും കുടുംബത്തിന്റെയും വോട്ട് ബിജെപി ക്ക്‌ തന്നെ.
@philpabraham9496
@philpabraham9496 7 күн бұрын
What you are saying 100% correct 👍
@ShafiEk-j3w
@ShafiEk-j3w 7 күн бұрын
മൊണ്ണയായ മകന്റെ മൊണ്ണയായ അച്ചായൻ 😂😂😂😂😂
@varghesemathew2847
@varghesemathew2847 8 күн бұрын
വക്കം പുരുഷോത്തമൻ നേരത്തെ പറഞ്ഞിട്ടുണ്ട് !!! അസംബ്ലി ഇൽ.
@ajithmanayil8325
@ajithmanayil8325 7 күн бұрын
AK ആന്റണി അയാളുടെ വൈഫ്‌ വരച്ച ഒരു ചിത്രം ഒരു 2.5ലക്ഷം വില ഇട്ടു എയർ ഇന്ത്യയെ കൊണ്ട് വാങ്ങിപ്പിച്ചു.
@sjz3511
@sjz3511 7 күн бұрын
Absolutely wrong information
@jijymjohn
@jijymjohn 7 күн бұрын
​@@sjz3511no it's correct
@JobyKalex
@JobyKalex 3 күн бұрын
25 cr aanu
@thomasmenachery8780
@thomasmenachery8780 7 күн бұрын
A K Antony എല്ലാം മാത്യുവിനോട് ചോദിച്ചാണ് ചെയ്യുന്നത് 🤣🤣🤣🤣 ശുദ്ധ ഗുണ്ട്. ആന്റണി മൊണ്ണ ആയിരിക്കും. ബാക്കി ഒക്കെ മാത്തന്റെ ഗുണ്ട് ആണ് 🤣🤣🤣🤣
@thomasmenachery8780
@thomasmenachery8780 7 күн бұрын
ഒരു കാലത്ത് curruption ഇല്ലാത്ത ഒരു നേതാവ് എന്ന പ്രതിച്ചായാ കോൺഗ്രസ്‌ന് ഗുണം ചെയ്തു.
@thomasmenachery8780
@thomasmenachery8780 7 күн бұрын
ഇപ്പോഴത്തെ യൂത്ത് leaders മാത്തനെക്കാളും വിവരവും വിധ്യഭ്യസവും ഉള്ളവർ ആണ്.
@thomasmenachery8780
@thomasmenachery8780 7 күн бұрын
മാത്ത, നിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്?
@thomasmenachery8780
@thomasmenachery8780 7 күн бұрын
I support VD Satheeshan. But Mathew is just bull shitting 🤷‍♂️🤷‍♂️🤷‍♂️
@ajujoe8707
@ajujoe8707 7 күн бұрын
വെറും മൊണ്ണ അല്ല AL മൊണ്ണ😂😂😂
@joyaugustine2690
@joyaugustine2690 7 күн бұрын
കേരള രാഷ്ടീയത്തിലെ ബിംബങ്ങൾ എല്ലാം വെണ്ണയിൽ തീർത്തിട്ടുള്ളതാണ്. സൂര്യപ്രകാശത്തിൽ അലിഞ്ഞ് ഇല്ലാതാകും. !😂
@truethelightofuniverse.con2627
@truethelightofuniverse.con2627 7 күн бұрын
അച്ചായന്റെ മനസ്സിലെ പലതും തെറ്റാണ്
@binukizhakkayil3106
@binukizhakkayil3106 6 күн бұрын
വളരെ സത്യസന്ധമായ ഒരു വീഡിയോ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇയാൾ അങ്ങനെ കോൺഗ്രസിന്റെ സമുന്നതനായി ഒരു നേതാവായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എങ്ങനെയായെന്ന് കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസിന്റെ ഇന്നത്തെ ഗതികെട്ട അവസ്ഥയ്ക്ക് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ആന്റണി കെ കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും തന്ത്രശാലിയായ ഉമ്മൻചാണ്ടിയും മിടുക്കനായ ശരത്വാറുമൊക്കെ ഉണ്ടായിരുന്നപ്പോഴാണ് ഇയാളെ സോണിയ ഗാന്ധി മുഖ്യ ഉപദേശകനായി തിരഞ്ഞെടുത്തു അന്നു തുടങ്ങി ഈ പ്രസ്ഥാനത്തിന്റെ ഗതികേട് ആദർശത്തിന്റെ കുപ്പായിട്ട് ഇങ്ങേർക്ക് പാർട്ടിയിൽ അല്ലെങ്കിൽ ഭരണത്തിൽ ഒരു സ്ഥാനം ഇല്ലാതിരുന്ന കാലം ഉണ്ടായിട്ടുണ്ടോ ഈ 90 ആം കാലത്തും കുളങ്ങരക്കലുമായി ഇങ്ങേര് വീണ്ടും ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇയാളെപ്പോലുള്ളവരുടെയൊക്കെ മുഖംമൂടി വലിച്ച് കീറാൻ ഇവിടെ ആരുമില്ല അതാണ് ഇതുപോലുള്ളവരുടെ വളർച്ചയ്ക്ക് കാരണം.
@infotech5895
@infotech5895 6 күн бұрын
ആന്റണിയുടെ പുറകെ നടന്നു കിട്ടിയതാണ് ഉമ്മെൻചാണ്ടിക്കു സ്ഥാനമാനങ്ങൾ...
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 8 күн бұрын
നടേശൻ,രവി,അന്തോണി,സുധീരൻ,കൂട്ടുകെട്ട് എല്ലാ० നശിപ്പിച്ചു.
@AjeshSébastien
@AjeshSébastien 7 күн бұрын
സത്യം
@christurajbaby5008
@christurajbaby5008 7 күн бұрын
100% True..👍👍👍👍💯💯💯💯💯💯
@sunnythottakara3506
@sunnythottakara3506 7 күн бұрын
എന്റെ ദൈവമേ, ഈ മൊണ്ണ അവസാനം എല്ലാവരെയും വെട്ടി മുഖ്യൻ ആകുമോ 😮😮
@anillukose28
@anillukose28 8 күн бұрын
Wait for..local election..
@sivadasanmp4785
@sivadasanmp4785 7 күн бұрын
മൊണ്ണ യായ എ . കെ ആൻ്റണി 100% വെയ്സ്റ്റ് മാത്രം '
@abrahamkm1130
@abrahamkm1130 8 күн бұрын
അയാളെ ( ആൻ്റണി യെ )നിർഗ്ഗുണ പരബ്രഹമ o എന്നാണ് വിളിക്കേണ്ടത്. അയാളെക്കൊണ്ട് അയാൾ കും എലിസബത്തിനുമല്ലാതെ ഭൂമിയിൽ ഒരാൾക്കും ഒരു പകാരവും ഉണ്ടയിട്ടില്ല എന്നതാണ് വാസ്തവം.😂😂😂😂😂
@philiposeputhenparampil69
@philiposeputhenparampil69 7 күн бұрын
ചെന്നിത്തല ഒന്നാം നമ്പർ മുസ്ലിം പ്രീണകനാണ്. അയാൾ ഒരിക്കലും മുഖ്യമന്ത്രിയാവാൻ പാടില്ല.
@krishnannambeesan3330
@krishnannambeesan3330 8 күн бұрын
ഇന്നത്തെ വിഷയം ഒരു വലിയശരി തന്നെ.
@sarammaabraham2702
@sarammaabraham2702 5 күн бұрын
You have said the correct things about A k Antony
@shaktishastry7206
@shaktishastry7206 8 күн бұрын
കോൺഗ്രസിലെ ഏറ്റവും ഉപയോഗശൂന്യമായ കഥാപാത്രം എ കെ ആൻ്റണിയാണ്. ഒന്നിനും കൊള്ളാത്ത ഒരു വലിയ പിണ്ഡം നിങ്ങൾക്കറിയാം
@GaneshKrishna-p7e
@GaneshKrishna-p7e 8 күн бұрын
സാർ പറഞ്ഞതിൽ കുറെ വ്യത്യാസം ഉണ്ട്. ഇദ്ദേഹത്തിന് കേരളം വിട്ട് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആ സ്ഥാനം രാജി വച്ചു പോവേണ്ടി വന്നത് ഒരു കലാപം നടന്നപ്പോൾ സത്യസന്ധമായി ഒരു പ്രസ്താവന നടത്തിയത് കൊണ്ട് ആണ്. പിനീട് കേരളത്തിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. വേറൊന്ന് ഇല്ലാത്ത ചാര ക്കെസ് പറഞ്ഞും, അതിന് മുൻപ് കവല തോറും പ്രസംഗം നടത്തി കരുണകാരാണ് എതിരെ എന്ന് പറഞ്ഞു ഏന്നും ഭരിക്കേണ്ട ഈ പാർട്ടിയെ ഗ്രുപ്പിസം കൊണ്ട് വന്നു നശിപ്പിച്ചതിൽ പ്രധാനി.
@jannajanna6344
@jannajanna6344 7 күн бұрын
കൃസങ്കി കിണ്ണൻ കീ ജയ് 😂😂😂
@antonysebastian8185
@antonysebastian8185 7 күн бұрын
He is monna
@mathew42able
@mathew42able 7 күн бұрын
മാത്യു സാമുവലിനു കോൺഗ്രസ്സിന്റെ മൊണ്ണകളെ വേഗം തിരിച്ചറിയും, എന്നാൽ ബിജെപി- മൊണ്ണകളെ കാണുന്നില്ലാത്തതും . കാരണം ആൾ ബിജെപികാരനാണ്. സ്വാതന്ത്രപത്രപ്രവർത്തനം തുടങ്ങിയവർ പലരും പിന്നീട് പണം പറ്റിയോ മറ്റുസ്വാധീനങ്ങൾക്കു വഴങ്ങിയോ പക്ഷം ചേരാറുണ്ട്
@apck9114
@apck9114 7 күн бұрын
You are Correct
@josephchandy164
@josephchandy164 3 күн бұрын
100%ശെരിയായ നിരീക്ഷണം..
@FIDA118
@FIDA118 7 күн бұрын
കോൺഗ്രസിലും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ബിംബങ്ങൾ ഉണ്ട് എന്നാൽ മോദിയും അമിത് ഷായും ബിംബങ്ങൾ ആണെന്ന് പറയാൻ എന്തുകൊണ്ട് പുട്ട് സേട്ടന് നാക്ക് പൊങ്ങാത്തത്
@anilkumarcs6495
@anilkumarcs6495 8 күн бұрын
ബിംബത്തെ തകർത്തു പൊടിച്ച് കളഞ്ഞല്ലോ
@shibusoloman2564
@shibusoloman2564 7 күн бұрын
ചെന്നിത്തലയെക്കാൾ എന്തുകൊണ്ടും വീഡിസതീശൻ ബെസ്റ്റ് ഓപ്ഷൻ.
@padmakumark6962
@padmakumark6962 7 күн бұрын
മാത്യു സർ 👍❤🙏
@rkvg-ls8nt
@rkvg-ls8nt 7 күн бұрын
ചേർത്തലേലെ മൊണ്ണ 😂കൊള്ളാം😂
@swaminathkv5078
@swaminathkv5078 7 күн бұрын
👌👌
@usergs-v2z
@usergs-v2z 7 күн бұрын
UDF ൽ മുഖ്യമന്ത്രി ആവാൻ VM സുധീരൻ K സുധാകരൻ ഈ കുള്ളന് യോഗ്യത നഹി
@jony38701
@jony38701 7 күн бұрын
മാത്യൂ നിങ്ങള് ഇവിടെയൊന്നും നിൽക്കേണ്ട ആളല്ല. നരേന്ദ്ര മോഡിയുടെയും ട്രമ്പ് ഇൻ്റെയും ഒക്കെ അഡ്വൈസറാകേണ്ട ആളാണ് 😂 ഈ മണ്ണാങ്കട്ട പരിപാടി ഒക്കെ നിർത്ത്.😂
@shaijudavis8008
@shaijudavis8008 7 күн бұрын
Very correct
@ArjunP-l4f
@ArjunP-l4f 7 күн бұрын
താനാണ് ദുർഭൂതം മൊണ്ണ
@anty2105
@anty2105 7 күн бұрын
Cool down comrades cool down.
@mohankumar7119
@mohankumar7119 6 күн бұрын
Mathew you only say absolute truth.Great to hear you. Mohankumar.C
@mathewmathew6635
@mathewmathew6635 7 күн бұрын
Same thing will happen in congress like happened in Haryana
@bssatheeshkumar
@bssatheeshkumar 4 күн бұрын
Exactly said it
@think_free-
@think_free- 7 күн бұрын
P J കുര്യൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ മാത്യു സാമുവൽന് പണിയാവും
@ahmadkutty2754
@ahmadkutty2754 4 күн бұрын
Good
@sabuabraham2061
@sabuabraham2061 7 күн бұрын
കോൺഗ്രസിൽ ആരാ മൊണ്ണകൾ അല്ലാത്തത് ???
@Ayodhya120
@Ayodhya120 8 күн бұрын
M A John നെ ഒക്കെ വെട്ടിനിരപ്പാക്കി ...
@rameshsukumaran1218
@rameshsukumaran1218 6 күн бұрын
1:06പക്കാ മൊണ്ണ 😊👌🏻.2:39👍🏻
@johnsebastian4830
@johnsebastian4830 7 күн бұрын
Very correct observation.
@johnsamuel-sp2hw
@johnsamuel-sp2hw 4 күн бұрын
മോഡിയും ഒരു ബിംബം അല്ലെ സാമൂവേലെ
@Hebytkp
@Hebytkp 7 күн бұрын
ഏതു രാഷ്ട്രീയക്കാരൻ ആണ് ജനങ്ങളെ നന്നാക്കാൻ ഉള്ളത്.. എല്ലാവനും കുടുംബം എങ്ങനെ നന്നാക്കാം എന്ന് തന്നെ നോക്കുന്നുള്ളു.. എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമല്ലോ.. കാത്തിരിക്കാം
@kuttysankaran9206
@kuttysankaran9206 8 күн бұрын
Ultimately Antony is a winner by adoring highest positions without having any competence.
@eyelidlighting7830
@eyelidlighting7830 7 күн бұрын
Haha what to say, very interesting !!
@dennisaustin7727
@dennisaustin7727 7 күн бұрын
Very True
@syamanandan8739
@syamanandan8739 7 күн бұрын
Excellent talk Sir👌
@vijendralalayiroor9877
@vijendralalayiroor9877 8 күн бұрын
മൊണ്ണ യ്ക്ക് അതിനേക്കാളും വലിയ ഒരു മൊണ്ണ മോനുണ്ട്
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН