കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല.... ഇപ്പോൾ പഞ്ചദിന ടെസ്റ്റ് മത്സരം കളിക്കാൻ ശേഷിയുള്ളതും, ടെക്നിക്കൽ വശമുള്ളതും, സാങ്കേതികത്തികവുളളതും ആയ ഒരു ബാറ്ററും ഇന്ത്യൻ ടീമിലില്ല എന്നതാണ് വാസ്തവം
@vishnuvishnu-ls3knКүн бұрын
ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ നല്ലൊരു പ്ലെയർ ആണ് ശർദുൽ ടാക്കൂർ അദ്ദേഹത്തെ കൂടി സ്‌ക്വാഡിൽ ഉൾപ്പെടുത്തി കളിപ്പിക്കാമായിരുന്നു അദ്ദേഹം അത്യാവശ്യം നല്ലവണ്ണം ബൗളിംഗ് ചെയ്യും അത്യാവശ്യം നല്ലവണ്ണം ബാറ്റിങ്ങും ചെയ്യും.
@crislcricketКүн бұрын
@@vishnuvishnu-ls3kn 👍👍
@Jefon-n7i2 күн бұрын
രോഹിറ്റ് ഇഞ്ചുറി ആയി അതുകൊണ്ട് ഇന്ത്യ ജൈക്കും 🙏
@harikrishnanc28712 күн бұрын
😅
@blitlzgamer29242 күн бұрын
Rohit t20 injure ayall india ke cup pollum kittulla😂😂
@atharva3489-x8r2 күн бұрын
😂😂😂
@anasanu69832 күн бұрын
പറയുന്നത് കേരളത്തിൻറെ സച്ചിൻ ആണോ😂
@anishshareef73032 күн бұрын
Satyam para.. kothippikkaruth...😂😂
@MaheshChaachuКүн бұрын
രോഹിത് /ജഡേജ /കോഹ്ലി /അശ്വിൻ ഇവരൊക്കെ നിർത്തി പോട്ടെ, പുതിയ പിള്ളേർ നല്ല പീക് ഫോമിൽ ഇണ്ട്, അവരെ വളർത്തി എടുക്കുക,... അല്ലാതെ 10കളി തട്ടി മുട്ടി കളിച്ചിട്ട് 11മത്തെ കളി 50/70 റൺസ് എടുക്കുമ്പോ വീണ്ടും വര്ഷങ്ങളോളം പഴകത്തിന്റെ പേരിൽ ചുമക്കേണ്ടതില്ല, സഞ്ജുവിനെ ഓക്കേ ഇപ്പൊ ആണ് one day യിൽ ഓക്കേ അവസരം സംശയ ലേശംമന്യേ കൊടുക്കേണ്ടത്,...
@muhammedridha88422 күн бұрын
We need to survive the first 25 overs while losing no more than 2 wickets, so that the players coming in later can play confidently.
@crislcricket2 күн бұрын
@@muhammedridha8842 👍👍
@KichuBasil072 күн бұрын
രോഹിത് ന് ഇഞ്ചുറി ആണെന്ന് അറിഞ്ഞ ഹെഡ് "സെഞ്ച്വറി അടിക്കാനുള്ള മൂഡ് പോയി...😢😢
@Vishnumenon-m2t2 күн бұрын
😂😂😂😂
@myvavachirm57472 күн бұрын
Yes... well said... Team India ❤
@gafoorgafoorayappally9376Күн бұрын
എന്നാണ് 4th Test
@crislcricketКүн бұрын
@@gafoorgafoorayappally9376 26th ഡിസംബർ
@gafoorgafoorayappally9376Күн бұрын
@@crislcricket ha 👍
@sajikunjupillai33112 күн бұрын
Don't let Rohit continue to play as the captain in the coming matches. Let Bumrah lead these matches. Otherwise, india will definitely lose the remaining matches.
@blitlzgamer29242 күн бұрын
U r idiot , bumrah captain win percentage is wrost than rohit😂😂
@RishiVardhan-f7c2 күн бұрын
അത് പറയാൻ പറ്റില്ല ഇനി ആര് captain ആയാലും ഇന്ത്യ ബാക്കി ടെസ്റ്റ് കൾ ജയിക്കുന്നത് അത്ര എളുപ്പമല്ല അവരുടെ batsman മാരും ഫോമിലെത്തിയിട്ടുണ്ട് Especially smith അവർക്കും wtc ഫൈനലിലേക്ക് വിജയം നിർണായകമാണ്
@vegan34412 күн бұрын
കൂടുതൽ ഡെക്കറേഷൻസ് ഒന്നും വേണ്ട റൺസ് maximim അടിക്കുക newballs നെ നേരിട്ട് ഹോൾഡ് ചെയുക ശേഷം റൺസ് കണ്ടെത്തുക അല്ലാതെ ഒരു പ്ലാൻ നടത്തിയിട്ടും കാര്യമില്ല
@JiniHoney-d2i2 күн бұрын
നിലത്തു നിർത്തിയാലല്ലേ ഹോൾഡ് ചെയ്യാൻ പറ്റു 🤦♂️
@gafoorgafoorayappally9376Күн бұрын
😂❤ വേണമെങ്കിൽ നിൽക്കാം@@JiniHoney-d2i
@Karthikhooligan1232 күн бұрын
ധ്രുവ് ജൂറൽ ഉണ്ടായിരുന്നെങ്കിൽ 2മത്തെ ടെസ്റ്റ് ഇന്ത്യ ജയിച്ചേനേ അദ്ദേഹം ടോപ്പ് ലെവൽ പ്ലെയർ ആണ് ആദ്യ ടെസ്റ്റ് പരാജയപ്പെട്ട കാരണം അയാളെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം ആയിപ്പോയി
@Subbu-j6b2 күн бұрын
Well said sir. India first innings il 400+ adichathu valare churukkam matches il aanu last 10 tests. Pinne sir sreedharan sriram star sports il parayunnu. Perth nte curator aanu melbourne il pitch ready aakunna nnu. Appol Enthenkilum surprise undakumo or usual melbourne pitch aayirikkumo?
@crislcricket2 күн бұрын
@@Subbu-j6b വ്യത്യാസം ഉണ്ടാകാൻ ചാൻസ് കുറവാണ് 👍
@Subbu-j6b2 күн бұрын
@crislcricket ohh ok sir.
@ashasaramathew67332 күн бұрын
Jaiswal test il alla vendathu T20 n ODI il mathi.. replace Ruturaj Gaikwad for test
@aswinp-qs9bc2 күн бұрын
😂😂
@muhammedsiyad31722 күн бұрын
Ok
@vimalsachi2 күн бұрын
Reddy,Rahul,,Jedeja ee 3 peer matram.battigil form baaki aarun form alla 🙏👌❤️🇮🇳
@philanthropist15822 күн бұрын
Kohli hit a 100*
@vimalsachi2 күн бұрын
@@philanthropist1582 only for 1 innings
@jvj4112 күн бұрын
Score cheythillelum vendilla oru 10 over creasil nilkan pattumo atleast...
@crislcricket2 күн бұрын
@@jvj411 Correct👍
@threecatsmediatech21762 күн бұрын
❤❤
@jayaprakashap11992 күн бұрын
ഗൗതം ഗംഭീർ കോച്ചായാൽഅയാള് അംഗത്വമുള്ളപാർട്ടിയിൽഅംഗത്വമെടുത്തവരാകുംടീമിൽനിലനിൽക്കുക.അശ്വിൻ്റെപെട്ടെന്നുള്ളവിരമിക്ക ൽഇതിന് ഉദാഹരണം.
@sreejithsree531Күн бұрын
വല്ലാത്ത വീക്ഷണം 😂👌
@adhulkrishnan1082 күн бұрын
First batting aanenkil india oru350 enkilum adikkanam
@crislcricket2 күн бұрын
@@adhulkrishnan108 👍👍
@yousufvp74852 күн бұрын
പത്തോവറിൽ 5/54 ഇതാണ് ഗെയിം പ്ലാൻ
@Jefon-n7i2 күн бұрын
😂🤣😂🤣😂🤣😂🤣😂🤣
@Ikka_Jaffer2 күн бұрын
രോഹിത്തിക്ക അടുത്ത കളി സെഞ്ചുറി അടിച്ച് പുതുവർഷ സമ്മാനമായി ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നൽകും