ഒരിക്കലും മറക്കാനാക്കത്ത...... നിമിഷം.... ♥️ ഇന്ത്യൻ ജനത മുഴുവൻ സച്ചിന് വേണ്ടി നേടിക്കൊടുത്ത ആ World Cup🏆
@talktomovies92802 жыл бұрын
കാൻസർ എന്നാ രോഗം മറച്ചു വെച്ച് നേടിത്തന്ന വേൾഡ് കപ്പ് അതു യുവിക് വെണ്ണമായിരുന്നു only for sachin💥
@bijunnibijunni39362 жыл бұрын
❤❤❤
@ronigeorge3112 жыл бұрын
ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ക്രിക്കറ്റ് ചരിതങ്ങളിൽ ഏറ്റവും മിഴിവുള്ള ഓർമ്മ
@user-fy3iy5xd6g2 жыл бұрын
ഒറ്റ പേര് MSD 💛💛
@alankoshy88532 жыл бұрын
Yuvi , GG , MSD🥰🔥💫
@sfwnaiy66632 жыл бұрын
ഈ ടീം നൽകിയ ആവേശം ഇനി ഉണ്ടാവില്ല 💯
@akhilzachariah82532 жыл бұрын
2003 wc team
@genius51252 жыл бұрын
@@akhilzachariah8253 2011 cup und..cup ullath aan better..2011>>>>>>>......>>..2003...pottatharam parayalle potta
@itsmeathi68212 жыл бұрын
Indian cricket nte suvarna kqlam
@sonue51502 жыл бұрын
Sathyam
@aslampulikkuth9892 жыл бұрын
Yes👍
@anwarazeez.m.a86792 жыл бұрын
വളരെ വ്യത്യസ്തമായ , ആകർഷണമായ അവതരണം
@napsalkgf57222 жыл бұрын
Power MSD 💙
@hadilmadari97412 жыл бұрын
ഇന്നും അതോർക്കുമ്പോൾ പ്രത്യേക ഫീലാണ് .. ❤️
@sreeragks97482 жыл бұрын
ആ ഒരു ടീം ഓർക്കുമ്പോൾ തന്നെ എന്തോ പോലെ. അങ്ങനെ ഒരു ടീം ഇനി ഉണ്ടാവുമോ? 🔥🔥🔥⚡️⚡️
@sameersameer38572 жыл бұрын
ഇനി വരുമോ ഇത് പോലെ ഒരു ടീം 💔
@Psc_Tips-f8j2 жыл бұрын
Dhoni 🥰..
@sumeshhsuresh18342 жыл бұрын
Thala dhoni♥♥♥♥♥♥♥
@trippingvibezz1690 Жыл бұрын
*LOVE U MSD💞അദ്ദേഹം ടീമിന്റെ ഭാഗം ആയിട്ട് ഉണ്ടെങ്കിൽ ആ ടീം ജയിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു..അത് ബാക്കി 10 പേര് ഉണ്ടായാലും കിട്ടാത്ത ഒന്നാണ്.ആയാൾ പലതും പലർക്കും വേണ്ടി വിട്ട് കൊടുത്തിട്ടേ ഉള്ളൂ.6/7/8 പൊസിഷനിൽ ഇറങ്ങി അയാൾ ഇത്രയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ one down പൊസിഷനിൽ നിന്ന് LAST നമ്പറിലേക്ക് അയാൾ മാറിയില്ലായിരുന്നെങ്കിൽ ഇന്ന് പല റെക്കോർഡ്കളും അയാളുടെ പേരിൽ ആവുമായിരുന്നു . അതൊന്നും ഒരിക്കലും ആർക്കും മറികടക്കാനും എളുപ്പമായിരിക്കില്ല.ബാറ്റിംഗ് 1 റാങ്ക് ആയിരുന്നു കുറേ കാലം,best ക്യാപ്റ്റൻ,ബാറ്റർ, വിക്കറ്റ് കീപ്പർ, top class ഫിനിഷർ. ആ സ്ഥാനത്തേക്ക് ഇപ്പഴും നിങ്ങളെ പോലെ ഒരാൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു മഹി. ഇനി അത്പോലെ ഒരാൾ ടീമിൽ വരുമോ? അറിയില്ല. MISS U മഹി 😭യുവിയെ പോലെ ഒരു mid all റൗണ്ടർ, ഇർഫാൻ പഠാനെ പോലെ left arm paser. bowling open ചെയ്യാനും ടോപ് ഓഡർ ബാറ്റ് ചെയ്യാനും ഉള്ള അയാളുടെ കഴിവ് .. ഇവർക്കൊന്നും പകരം ആയിട്ട് പ്ലയേഴ്സിനെ വളർത്തി കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് പരാജയപെടുന്നു*
@thisismerosi85182 жыл бұрын
വിജയത്തിൽ ആഘോഷിക്കുമ്പോഴും സങ്കകരയുടെ അഹ് ഒരു നിൽപ് വേദനയും തന്നിരുന്നു
@sangeethkp87792 жыл бұрын
സത്യം
@dinst.j76312 жыл бұрын
Sathyam 💯
@പരവൂർകാരി2 жыл бұрын
സത്യം
@praveenprakash75702 жыл бұрын
"Gaoutham Gambhir" ആയിരുന്നു ആ matchile യഥാർത്ഥ Hero💔
@akkusejaz14522 жыл бұрын
ആ പഷ്ട്
@gafuldas54612 жыл бұрын
ഗംഭീറും ആയിരുന്നു ഹീറോ എന്ന് പറയാം...
@leoperinthalmanna8709 Жыл бұрын
Gambhir tooo
@akhilbabuvavi8538 Жыл бұрын
Gambhir mathram alla dhoni hero thannayan world Cup kittan❤
@khaleefamedia79202 жыл бұрын
MSD❤👍💪
@Nachu2432 жыл бұрын
Msd 🔥🔥🔥🔥
@aflahbinrashidp16722 жыл бұрын
Ente ponno.. orkkumbo de ippoyum romanjification🔥🔥
@MrFirdhouse2 жыл бұрын
Gambhir nte gambheera innings dhoni yude finishingil matram mungi poyi...gambeer nte innings aan nirnaayakam aayath! One of the best world cup final innings
@rizasaid67872 жыл бұрын
Gambhir inteth nalla innings thanne aayirunnu ennathil tharkkamilla…. But dhoniyude finishing il maathram ennu thaankal paranjathil ninnum thankal oru thinkanja hater aanenn karuthunnathil thettundenkil kshamikkuka…. Kaaranam aa final ile eettavum mikacha innings dhoniyudeth thanne aanu…. Enthennaal, randuperudeyum score ukal thammil 6 runs inte maathram vyathyasame ullu ennu maathramalla, oru wc final il nte ella bhaaravum thannil nilkke athonnum purathukaanikkaathe mikacha strike rate il 91 runs ode purathaavaathe vijayathilekk team ine nayicha innings aayirinnu Dhoni yudeth….
@@rizasaid6787 ധോണി ഇറങ്ങിയ സിറ്റുവേഷൻ ആയിരുന്നില്ല ഗംഭീർ വന്നത് ഗംഭീർ ഇന്ത്യയുടെ ജയം ഉറപ്പിച്ച ശേഷം ആണ് out ആയതു എന്ന് ഓർക്കുക Last വന്നു dot ball itt single ഉം double ഉം itt കളിച്ചാൽ പോലും ഇന്ത്യ easy ആയി ജയിക്കുമായിരുന്നു അവിടം വരെ ഇന്ത്യയെ എത്തിച്ചത് ഗംഭീർ തീർത്ത മികച്ച innings ആണ് അതുപോലെ ഒരു innings കളിക്കാൻ ആളില്ലാത്തത് കൊണ്ടാണ് 2015 ലും 2019 ലും ഇന്ത്യ സെമിയിൽ പൊട്ടിയത് എന്നുകൂടെ ഓർക്കക
@rizasaid67872 жыл бұрын
@@haritp4192 Ariyatha karyangal ingane vilichu parayaruth…. Ariyillenkil mattullavarodu chodhikkuka…. Gambhir out aavumbol Dhoni 61 balls il ninnum 60 runs eduthu nilkkukyanu…. Athu Gambhir out aaya shesham undaayathalla…. Gambhir bat cheytha same situation il thanne aanu Dhoni um kalichath…. Oru Pakshe oru captaincy pressure odu koodi…. Aa oru pressure il ingane oru innings…. That makes it the best comparing others…. Athinartham Gambhir moshamaanennalla….
@rahulrajendran85372 жыл бұрын
Sehwag. യുവി. സഹീർ. മഹി
@benjithkeapen3232 жыл бұрын
It's all about yuvraj......
@Dgakcreation2 жыл бұрын
Yuvraj🔥 ഉയിർ
@ernonsto36952 жыл бұрын
ഇനി ഒരിക്കലും വരില്ലാത്ത ഒരു കാലം 😞
@olavakkodebeeraan20462 жыл бұрын
Yuvi ❤️❤️❤️
@user-rp5sl6hj2n2 жыл бұрын
അടയാള പെടുത്തുക കാലമേ ഇതു ഘടികാരങ്ങൾ നിലക്കുന്ന സമയം.... 🔥
@diljithdj54722 жыл бұрын
Mahi 🔥🔥🔥
@muhammedhadi22172 жыл бұрын
ആ രാവ് എത്രമേൽ മനോഹരമായിരുന്നു 🤍
@talktomovies92802 жыл бұрын
Yuvi 💥
@rafeequevavoor62852 жыл бұрын
അവതരണം 👍👍👍💯
@saudhcv22582 жыл бұрын
MSD 💛
@dev37632 жыл бұрын
Raina the underrated hero.. ❣️
@manumk95532 жыл бұрын
MSD 💛 💕💕💕💝
@rijunrajriju895 Жыл бұрын
യുവി ഒരിക്കലും മറക്കില്ല നിങ്ങളെ 🔥🔥🔥 yuvi fans like here🔥
@shyjutitus59912 жыл бұрын
Thankz too gowatham gabir❣️❣️❣️❣️
@Dravidian-Secularism2 жыл бұрын
Yuvraj💥
@ashiksherfudheen22402 жыл бұрын
ഏറ്റവും മികച്ച ടീം അതായിരുന്നു 2011 World cup Indian Team 🔥🔥🔥
@diljithdj54722 жыл бұрын
MS DHONI 😘😘😘
@muhammedshanid73942 жыл бұрын
Athoke oru kaalam...
@Hannahgbgdd2 жыл бұрын
Ee World cup kanda kaaranamayirunnu 8th Std il njn Fail aayath because Final Examinte tymilaayirunnu ee Tournmnt..But fail aayath kondundaaya sangadathekkaal ente ullil niraye indian team Cup adichathilulla Abhimanavum Santhoshavum aaayirunnu…❤️❤️❤️🥰
@abhijithv30472 жыл бұрын
Gambhir was the one who took away cup from srilanka to India that day The decision by Msd was awesome and Yuvi was the the massive contributor for the series 👏 😀 👍 all over legendary team
@malujb60122 жыл бұрын
2003 world cup final orikalum marakan pattilla
@hareeshn10332 жыл бұрын
Yuvraj Singh is the hero world cup
@jth369fb9 Жыл бұрын
അമ്പോ രോമാഞ്ചം... Msd🔥 🥰🥰
@sheikhshammas66802 жыл бұрын
സംഗക്കാരയുടെ ആ പുഞ്ചിരി 💔
@noorlook53242 жыл бұрын
Congratulations 👏
@sandeepb77902 жыл бұрын
Unsung hero Gambhir ❤️
@manojcool14362 жыл бұрын
I love 💘 💗 ♥ india 🇮🇳
@jithintambalam2 жыл бұрын
😘😘😘😘💥💥💥 goosebumps
@filmybliss99042 жыл бұрын
Kollam nalla avatharanam... Bliss
@pj-dw4vs2 жыл бұрын
Gambir❤🔥
@rasheedrashirashi2645 Жыл бұрын
യ മോനെ 😘😘😘
@nibinjoseph7943 Жыл бұрын
നല്ല അവതരണം 👏👏👏
@lovingheart16412 жыл бұрын
ഇനി അത്പോലെ ഒരു ടീമിനെ നമുക്ക് കിട്ടില്ല സൂപ്പർ ടീം ആയിരുന്നു അന്ന് ഇന്ത്യയുടേത്.
@sanojcvsanathcv6009 Жыл бұрын
Miss You MSD ❤❤
@chessmalayalam24812 жыл бұрын
2014 ഇതേ ശ്രീലങ്ക T20 ഫൈനലിൽ തിരിച്ചു അടിച്ചു 28 വർഷം കാത്തിരിക്കാതെ 😄
@praveenkv17892 жыл бұрын
യുവി ഇല്ലങ്കിൽ കപ്പ് ഇല്ല👍👍
@humanlive37282 жыл бұрын
Indian cricket puthiya oru tandram undakiyatu msd ayirunnu.. yuvi and dhoni partnership my fav
2023 World Cup indiaude parajayathin shesham verude ashwasathun vendi onnoode kanunnu ❤😢
@A2J-jobs2 жыл бұрын
E sound njn vare avida kettapole dyfi leader sound pole thonunu
@niyaskhankhan64542 жыл бұрын
Viru 🔥
@amalc242 жыл бұрын
2023 loading.... 💥
@krishnarajn91272 жыл бұрын
Yes
@rameesmehzaan3321 Жыл бұрын
Msd ♥️♥️
@shanmohan93042 жыл бұрын
Gambhir 97. Kohli 35
@rizasaid67872 жыл бұрын
Dhoni 91 from 79 balls
@sreenath99122 жыл бұрын
@@rizasaid6787 💪🏻 ⚡⚡⚡ ആരോക്കേ മറച്ചുവെക്കാൻ ശ്രമിച്ചാലും ഉയർന്നു തന്നെ വരും MSD 🔥💪🏻❤️😎.
@rizasaid67872 жыл бұрын
@@sreenath9912 ♥️♥️
@rakeshcv27962 жыл бұрын
🔥
@anez4700 Жыл бұрын
ഇനി നമ്മൾ എത്ര കൊല്ലം കാത്തിരിക്കണം ആവോ...
@Jacksparrow-dc1fo2 жыл бұрын
Veeru🔥🔥
@qwerty3416 Жыл бұрын
Gambhir❤
@09icjibinbinu502 жыл бұрын
💙💙💙💙💙🇮🇳🇮🇳🇮🇳🇮🇳🇮🇳
@VishnuVedhi-fe1mf Жыл бұрын
Msd❤
@divinreigns87822 жыл бұрын
MSD
@Tonsaku-j7c2 жыл бұрын
Msd
@krishedition4721 Жыл бұрын
Njan live kanda india yuda first match 😌😌😌
@mahecricket61712 жыл бұрын
Media one is not in my TV it is banned
@tteringeorge24478 ай бұрын
2011 ഏപ്രിൽ വേൾഡ് കപ്പ് കിരീടം❤ ആ രാത്രി
@Abhhi-h2o2 жыл бұрын
Indian cricket history il angeekaram kittathe poya playar gautam gambir
@abdushukoor4327 Жыл бұрын
Gumbeer ann outaayirunnengil dhoniye sreelanga kaattil parathiyene
@vysaghcp70532 жыл бұрын
49-ആം ഓവർ ഒന്നും വരെ കളി പോയിട്ടില്ലല്ലോ
@akhilzachariah82532 жыл бұрын
ഗംബീർ തിരിച്ചുകൊണ്ടുവന്ന കളി
@Akhil123212 жыл бұрын
ധോണി മാത്രം ആണോ വൈൾഡ്കപ്പ് കളിച്ചത്
@aleenaav41012 жыл бұрын
ഇന്നും ഒരുപാട് പേര് ഉണ്ടല്ലോ എന്നിട്ട് കപ്പ് എവിടെ
@silpavijay4774 Жыл бұрын
Athe kapil dev kazhinju ennit aarum ntha cup adukanje,dhoni best captain,kohli,rohit all r waste selfish
@bijunnibijunni39362 жыл бұрын
ഗംഭീറിനെ ഒരു വിലയും ഇല്ലേ
@anamikakrishna47032 жыл бұрын
Athentha adhehathe kurich ithil prynnindallo
@usafnaushad6657 Жыл бұрын
MSD means most sophisticated decider ….! Yennaaan arttam
@humanlive37282 жыл бұрын
Lokam kanda tagarkkan pattata batting nira ayirunnu annate world cupil Indiakundayirunatu...
@yasirptmukkam3989 Жыл бұрын
സോറി... നട്ടെല്ല് ഉണ്ടാക്കിയ ഇന്നിംഗ്സ് ഗംഭീർ ൻ്റെത് ആണ്.. അവൻ തന്നെ ഈ കളി കണ്ട ആരുടെയും ഹീറോ ഓഫ് the മാച്ച്
@JK-wd9mb7 ай бұрын
Yes...❤ Athanu sathym enulath live knda ellarkum aryam🔥🔥🔥 ...but Ath media one oriklm parayula😂😂😂
@shyym9183 Жыл бұрын
അന്ന് ശ്രീലങ്ക ആയിരു ന്നു എതിരാ ളി ഗംഭീർ ആയിരു ന്നു ഹിറോ
@vampire__hunter Жыл бұрын
Da myre Australiaye tholpichan n quarter finalum ,semi finalum thandi finalil vannu cup adichath
@haritp41922 жыл бұрын
അന്നത്തെ ഫൈനൽ കണ്ടവർക്ക് അറിയാം real hero Gautam Gambhir ആയിരുന്നു എന്ന് Jst ഒരു six nte പേരിൽ അതു തഴയപ്പെടുന്നു Shame on you
@user-ly5ht9ol2q2 жыл бұрын
Nthaado thaan parayane gambir nannayi kalichu enn vech dhoni kalichillennano dhonikk chumma kittiya credit alla rand perude score onn nokk gambir 97 from 122 dhoni 91 from 79 gambirinte inningsanu indiaye bedappetta scorilethichathu but gambir mathram ottakk ninnadicha kali jaykkilla athin nalloru supporter venam ellaru vann out aayipovunnu appol gambir mathram ottakk ninnadich kalikan ninna pressure kerum appozhanu dhoni vann nalla support kodthathu rand perudeyum partnership indiakk jaykkanulla vazhiyorukki gambirine aarum aa kali kanditt thazhthi prnjittilla but dhoniye aarenkilu abinandhikkunnundenki athadheham arhikkunnathanu athrayu per outayittum adheham valare cool aayttanu vann kalichathu ann thottirunnenkil ee paraynna ningalokke angere airil kettiyene gambirineyonnu onnum parayilla athrayum moshappett nilkkunna samayath nilkkunna samayath polum sadharana erngunna position matti vann coolaytt oru captiancy pressure polum kanikkathe nalloru inningsum kalich avasanam oru six adich finish cheytha pne adhehathe aa kaliyile hero ennallathe pnenthado vilikkendathu ellaru nammude players anu nammal indiakkar anu respect all players🔥❤️🙏
@haritp41922 жыл бұрын
@@user-ly5ht9ol2q dhoni irangumbo oru platform avade set aayirunnu Pinne gambhir out aavumbo score onn nokku Required run rate um onn nokk Aavasyam ulla time aanu aa six enkil ath adipoli aavum Ivde six illelum dot ball itt single eduth kalichal polum aa time l india jayikkumayirunnu Thudare 2 wickets poyapo patharathe kali munnot kond poyath Gambhir aanu Avan aanu man of the match nu arhan . Gambhir enna otta aalinte kurav ningal 2019,2015 world cup l kandittundavum Thudare wickets povumbo pidich ninn team ne nayaikkan aalillathath kondanu rand vattavum india semifinals l pottiyath
@user-ly5ht9ol2q2 жыл бұрын
@@haritp4192 Gambir orikkalum hero alla enn njan parayilla "He also hero of that match"❤️🔥but dhoni avde herokk arhanalla enn parayan ningal yogyanalla gambhir nalla inningsanu kalichathu gambir illenkil athrayum bedhappetta scorilethichathu gambhir thanneyanu enn vech dhoniyude innings orikkalum oru nalla innings allenn parayan kazhiyilla because rand perudeyum balls and runs different nokkiyal thanne ariyam😊ghambir-97(122)dhoni 91(79)💞 Ellavarum out aayi india motham pressure situationl nikkunna aa prime timelum yuvraj erngenda sthanathu erngi vann coolayi athrayum stand cheyth kalich nalloru sixum adich finish cheytha angere pne hero ennallathe pne nthanu vilikkendathu💯💥pne 2015,2019 karyam ningal prnjathu 💯shariyanu ghambirine polathe openere pinne kittyittilla rohitum shikarokke ondenkilum adich kalikkan nokkunnallathe stand cheyth kalikkunnilla athan problem pne dhoni erngunna position anusariche dhonikkum kalikkan pattu ok😊dhoni 6th allenkil 7th position aanu kalikkunnath🙃
@sreesree94932 жыл бұрын
@@haritp4192 pine dhoni irangumbo platform kopp aarunu..... Middle overil Keri vannu out aavathe pidichu ninnu partnership undaakki eduthu... Ellam set aakki eduthu... Last six adichu jaipichu......gambheer 97 out . Dhoni 91 notout um....randum thammil velya vethyasamila
@sreesree94932 жыл бұрын
Allell thannea 3 icc trophiesum indian mannil ethiche greatest captain ms dhoni ennum hero aannn🔥🔥🔥
@keralavillagetrails.68922 жыл бұрын
verum 8 teamnod mutti cup adichathinu idinu mathram parayandundo...apo football wrld cup adichal nthokke parayanam
@deepakramakrishnan79332 жыл бұрын
Football World Cup adikate appo parayam
@tadu852 жыл бұрын
Orikkal aa varthayum nammal kelkkum
@sharangbabu29352 жыл бұрын
2011 cricket world cupil 14 team undaiyirunnu.
@ashikfrancis51442 жыл бұрын
14 team Indaarnu and also india yk cricket enn paranjaal jeevan aan Sachin cup adikunath Kanaan aagraham indaarn so aa world cup nu atrayum value ind ..like messi world cup adikaan kothich irikane pole ... sachin is legend 💙
എടോ നിങ്ങൾ ഇപ്പോഴും ഈ ലോകകപ്പ് കിരീടം നേടിയ കഥ വിവിരിക്കാണ്ട് k rail te പ്രശ്നങ്ങളെ കുറിച്ച് വിവിരിക്ക്.. കുറച്ച് മഴ പെയ്യുമ്പോൾ വെള്ളപൊക്കം ഉണ്ടാകുന്ന സ്ഥലത്തെ problem എന്താണെന്ന് അന്വേഷിച്ചു , അതിനെ കുറിച്ച് വാർത്ത വായിക്.. ജനങ്ങൾക് ഉപകാരം ഉള്ളത് ചെയ്യ് ചേട്ടാ..