ആദ്യം കുറച്ചു ഭാഗത്ത് കാക്കയുടെ ശബ്ദം കേൾക്കുന്നുണ്ട്😃 വീഡിയോ എഡിറ്റ് ചെയ്തതിനുശേഷമാണ് ഞാൻ ശ്രദ്ധിച്ചത് . അടുത്ത വീഡിയോയിൽ ശരിയാക്കാം ഇൻഷാ അള്ളാഹ്. ഒരു മിനിറ്റ് കഴിഞ്ഞാൽ ശരിയാവും.
@mohammedrafiqi85784 жыл бұрын
ഫോൺ നമ്പർ തരാമോ 9400110226 വാട്സ് ആപ്പ് ചെയ്യാമോ?
@dilshadpadappengad93244 жыл бұрын
😄
@zehnafathima81584 жыл бұрын
ആ രണ്ട് ആപ്പു കളുടെയും ലിങ്ക് തരാമോ
@ashifamoul944 жыл бұрын
ഫോൺ number തരുമോ
@rabeehady Жыл бұрын
Add linl
@ajmalmuhammed68914 жыл бұрын
മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ പോഗ്രാമുകളുടെ Poster ചെയ്യാം എന്ന Confidence ലഭിച്ചു.. പുതിയ കാലത്ത് ജീവിക്കുന്ന എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ...എത് സാധാരണക്കാരനും മനസ്സിലാവുന്ന രൂപത്തിലുള്ള ലളിതമായ അവതരണം..thanks bro❣️❣️
@haseenapc4424 жыл бұрын
എതു പോലേയുള്ള ഡിസൈനുകൾ എനിക്ക് വളരേ അധികം ഇഷ്ടപ്പെടു 1.. നിങ്ങൾ പെട്ടന്ന് തന്നെ Malayalam Text & image editor app നേ കുറിച്ച് ഒരു വീഡിയോ ചെയ്യണം Must :::. plz 2 ഇതു പോലുള്ള വീഡിയോകൾ ധാരാളം ചെയ്യണേ......
@niyasm76344 жыл бұрын
Mobilil ഇങ്ങനൊയൊക്കെ ചെയ്യാൻ പറ്റുമല്ലേ 👍👍 maashaallh💓
@justhello8903 жыл бұрын
ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ഈ ചാനലും ഇഷ്ടപ്പെട്ടു😍
@mohammedirshad10729 ай бұрын
Masha allah good presentation😍😍😍
@simplerecipies72474 жыл бұрын
One of the subscriber from Karnataka... M using kannada image editor... It's very easy to use... I made More than 100 posters in kannada image editor... 😍 So I'll tell the subscriber's to use malayalam image editor... And become a great man b/w your fnds 😍😘
@arifkk1626 сағат бұрын
Skssf, എന്ന് കണ്ടതോടെ പിന്നെ ഒന്നും നോക്കിയില്ല, സബ്ബി ❤
@abhinandpt23294 жыл бұрын
Thanx a lot broo Nannayi manasilaayi Tnx💕💕💕
@sangeethkumar50324 жыл бұрын
Thanks 👍🏻, ഉപകാരപ്പെടുന്ന വീഡിയോ
@kashisarath81474 жыл бұрын
PicsArt കൊണ്ട് ചെയ്യുന്നത് വളരെ നന്നായി അവതരിപ്പിച്ചു.. പക്ഷേ മലയാളം ടെക്സ്റ്റ് എഡിറ്റ് അത് ഒന്നും മനസ്സിലായില്ല തുടക്കം നന്നായി വന്നു എന്നാല് പോവ പോവ നിങ്ങള് കാട്ടി കൂട്ടി ചെയ്തു.. അടുത്ത വീഡിയോ ഇതിലും നന്നായി വിശദീകരിക്കാമോ?? Waiting next video.
@kevinpetter40823 жыл бұрын
Thanks chetta enikk valiya upakaram aayi ,god bless you
@muhammedmammus20643 жыл бұрын
Alhamdhulillh valrea upakarapettu 💯💯🥰 masha allh
@Yasir-wr7sh4 жыл бұрын
ഞാൻ ഇതിൽ ചെയാറുണ്ട് കൊള്ളാം
@വടക്കൻവീട്ടിൽകൊച്ചുകുഞൻ4 жыл бұрын
Yaa moone poli
@shameer_vengad3 жыл бұрын
ഒരു രക്ഷയുമില്ല പൊളിച്ചു ട്ടാ 💕
@zainuomy2742 Жыл бұрын
ഉഷാർ...
@sabirpnd3 жыл бұрын
White Guard💚
@sinanac70702 жыл бұрын
🇵 🇮 🇽 🇦 🇱 🇱 🇦 🇧 ആണ് ഏറ്റവും നല്ല ആപ്പ് 🔥🔥🔥🔥🔥🥳
@MurshidmurshiMurshi4 жыл бұрын
ഇത് എന്റെ ഉസ്താദ് ആണേ ഇദ്ദേഹം രീതിയിലുള്ള എഡിറ്റിംഗ് ചെയ്യാറുണ്ട് അത് രണ്ടും ഈ ആപ്പുകൾ വെച്ചാണ് എല്ലാവർക്കും ഇഷ്ടമാണ് അദ്ദേഹത്തിന്റെ എഡിറ്റിംഗ് പൊളിയാണ് ഇത് നിങ്ങൾക്ക് ഉപകാരം മാത്രമേ ചെയ്യൂ തീർച്ചയായിട്ടും എനിക്കുറപ്പാണ് നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ എന്ത് ഇൻസ്റ്റഗ്രാം ഐഡി ഞാൻ താഴെ ഇടാം അതിൽ ഇദ്ദേഹത്തിന്റെ എഡിറ്റിങ് ഫോട്ടോസ് അയച്ചു തരാം 👍👍👍👍 @murshid_ax4 ഇൻസ്റ്റഗ്രാം ഐഡി
@salamnawazi76874 жыл бұрын
Enteyum Usthad aayirunnu 😍
@krishnankuttyk51424 жыл бұрын
Good
@mohammedriyas84262 жыл бұрын
Ithil malayalam stylish fonts kittuo? Nhan canva yan upayogikkar
@rahooftktkr95904 жыл бұрын
മാഷാ അല്ലാഹ്
@meenukkuttyas40873 жыл бұрын
Thank you ikka. Very usefull video. Well explained. 🙏🙏
@BalajisWorld2 жыл бұрын
Excellent work..♥️ background music ഒഴിവാക്കാമായിരുന്നു..
@SinanKoduvally2 жыл бұрын
Adipoli
@Yaseeneyyyy4 жыл бұрын
Poliii
@waseemrafi38774 жыл бұрын
Adipoli muther
@muhammedjaseem90752 жыл бұрын
ഉപയോഗിക്കുന്ന items nte png link/മറ്റോ description il ഇട്ടാൽ നല്ലത്☺️
നമ്മുടെ ഫോട്ടോയുടെ കൂടെ തന്നെ ടൈപ് ചെയ്തിട്ട് work ചെയ്യാൻ pattumo
@dua1544 жыл бұрын
Good information
@dilshadpadappengad93244 жыл бұрын
Masha Allah pwolich 🥰🥰
@akutty14 жыл бұрын
picsart valare nannayi. Thank you.
@noorulameenmedia59788 ай бұрын
Appinde link onn descriptionil onn vekko🥰
@magicdesign86744 жыл бұрын
ഉഷാർ വളരെ ഉപകാരപ്രദം
@zehnafathima81584 жыл бұрын
Malayalam troll maker ന്റെ ലിങ്ക് തരാമോ
@rumanashihab1843 жыл бұрын
Ithi add cheyyunna pics okke evdnna kitta
@footntime77513 жыл бұрын
Nice bro keep it up full support
@itzmegeorget4 жыл бұрын
Kidu wrk bro😍🥰
@ajayps11243 жыл бұрын
Malayalam editor app il Arrows engane ann ketunath enn parayamo
@فصيحبنعبدالرحيم4 жыл бұрын
അടിപൊളി മുത്തേ
@suneshek99864 жыл бұрын
Good information Thank you..... 👍
@muhammadhisham390 Жыл бұрын
App കളുടെ link onnshare cheyyumo
@ashrafnellikatta83803 жыл бұрын
Masha allah
@mohammadhamzath11493 жыл бұрын
Set
@c-onemedia78132 жыл бұрын
അടിപൊളിയായി മനസ്സിലായി.
@SulthanAlamgeerOurangazeeb4 жыл бұрын
ഗ്രേറ്റ് 👌👌👍👍
@firoskhan95952 жыл бұрын
Malyalam trool app ano, playstoril kanunilla
@shafimm3383 жыл бұрын
Super video🌹🌹🌹
@junaidpapila72634 жыл бұрын
Pics artil save cheythathin shesham pinneed save cheytha poster edit cheyyaan pattole
@kenz83554 жыл бұрын
ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്യുന്നതുപോലെ ചെയ്യാൻ കഴിയില്ല. പക്ഷേ നമ്മൾ ചെയ്തവർക്ക് എഡിറ്റ് ചെയ്യേണ്ട അവിടെ മായ്ച്ച് വീണ്ടും എഡിറ്റ് ചെയ്യാൻ കഴിയും. തുടർന്നുവരുന്ന വീഡിയോയിൽ ഇൻഷാ അള്ളാ കാണിക്കാം
@sayanac89112 жыл бұрын
Can you please share the link of the app. Poster making option is not there now
@fadhilfd51414 жыл бұрын
ഇപ്പൊ എന്താ വീഡിയോ ഒന്നും ഇടാത്തത്....
@jadilashreesajeesh2955 Жыл бұрын
Nice😮
@nizambsthuruthi9923 жыл бұрын
images qualitily undakumo
@nsmnihal1876 Жыл бұрын
Malayalam troll maker link kituoo?
@Techandtalk14 жыл бұрын
Eth enta usthad annual pwoli vidieo I am fahmin
@SoniaKv-g6g29 күн бұрын
App name onnu idamo
@routefinder41283 жыл бұрын
superr
@basheergulaan45162 жыл бұрын
Malayalam text and image editor nalla app aanu..Njn use aakkarund 🤗
@shalu-zs4kg Жыл бұрын
അത് കിട്ടുന്നില്ല.. ലിങ്ക് ഉണ്ടോ
@afsaldxb6362 Жыл бұрын
Text എങ്ങിനെ png ആക്കി??
@muhammadabdulrahoofolavatt87302 ай бұрын
ഇതു പോലെയുള്ള ബാക്ഗ്രൗണ്ട് എങ്ങനെ എടുക്കാ
@coloursmediaOfkhader2 жыл бұрын
Purchase cheyyathe save cheyyan pattumo
@MHDYAHYAMFM4 жыл бұрын
Skssf font kittan എന്താണ് vazhi
@abdulgafoorakode4 жыл бұрын
ഗൂഗിളിൽ നിന്ന് പിക്ച്ചർ എങ്ങിനെ ആണ് ഡൗൺലോഡ് ചെയതത്
@sinan_areechola4 жыл бұрын
Pinterest enna oru app und, ath upayogicholi
@rahooftktkr95904 жыл бұрын
ഒന്ന് പരീക്ഷിച്ച് നോക്കട്ടെ
@pmkmanurpmk7270 Жыл бұрын
ഇത് ഇന്റെ ആപ്പ് ഒന്ന് snd cheyamoooo
@Ali-et9wt3 жыл бұрын
App link ഒന്ന് ഇടോ
@cypetadventuretechandfun60493 жыл бұрын
👍
@bibinjose1099 Жыл бұрын
Thank you bro.. 😍👍
@mrgaming8044 жыл бұрын
Poli
@akifak58843 жыл бұрын
Oru poster akan sherkum ethra paisa kodkanam?
@hijasnarikkuni86352 жыл бұрын
WG aano
@muhammednajad89554 жыл бұрын
👍👍👍
@AMSIMPLETECH4 жыл бұрын
Waiting for next poster making video...............
@ameenjouhari3294 жыл бұрын
കൊള്ളാം. പക്ഷെ മലയാളം ടെക്സ്റ്റ് എഴുതാൻ ഇങ്ങനെ ചെയ്യണ്ടല്ലോ. Code fml എന്ന cheറിയ ആപ്പ് വെച്ച് type ചെയ്തു പിക്‌സർട്ടിൽ paste ചെയ്‌താൽ മതി. Picsartil തന്നെ മലയാളം font ഇടാൻ പറ്റും 😊😊
@salamexom26374 жыл бұрын
കെണി പിടിച്ച സാധനമാണ് നീ പറഞ്ഞ കോട് fml. ഏറ്റവും നല്ലത് ഈ വർക്ക് തന്നെ.
@lighttowerwarehousemussafa27574 жыл бұрын
Code fml onnu parayaaamo
@lighttowerwarehousemussafa27574 жыл бұрын
Njan eth ariyathe nadakkanu plzzz
@shafeequerahmanm2198 Жыл бұрын
@@lighttowerwarehousemussafa2757 എന്തായി ബ്രോ
@shafeequerahmanm2198 Жыл бұрын
@@salamexom2637 സത്യമാണോ ബ്രോ
@alsameershemi27413 жыл бұрын
Malayalam troll maker link edamo
@muhammedsinan14993 жыл бұрын
Poli💥💥
@ilalmadeenacreation22524 жыл бұрын
Onnum parayanila....polichu
@Ali-et9wt3 жыл бұрын
വീഡിയോ അടിപൊളി
@abdulnasarcthngoli96334 жыл бұрын
👍👍
@asluworld91673 жыл бұрын
Tanks super vd
@Shamaz_art4 жыл бұрын
🤟🤟🤟
@mybox35852 жыл бұрын
👌👌
@musthafak704 жыл бұрын
Pixart paid version അല്ലേ എങ്ങിനെ അല്ലാതെ ഉപയോഗിക്കും
@suhailkc15624 жыл бұрын
ഞാൻ Malayalam text editor ആണ് ഉപയോഗിക്കുന്നത് അതിന്റെ tricks പറഞ്ഞു തരുമോ
@shanidmk1864 жыл бұрын
👍👍👍👍
@meenukkuttyas40873 жыл бұрын
Malayalam troll maker app nte link tharamo🙏
@jayalakshmivellatt12823 жыл бұрын
Play store സെർച്ച് Malayalam text and Image Editor
@mazifans63243 жыл бұрын
Pinne enthina e video ittath. 😊 nanum skssf aan. Mukkam aan.
@navoormedia94543 жыл бұрын
അസ്സലാമു അലൈക്കും
@althafmasuood72943 жыл бұрын
👍👍👍👍🤩
@noora_binth_firoze64434 жыл бұрын
Appinte Name entha
@vishnus94284 жыл бұрын
താങ്കൾ ചെയ്യത വീഡിയോ കൊള്ളാം ഒരു സംശയം ആ മൂന്നു ലൈൻ എഴുതി ചേർത്തതിന് മുൻപിൽ ഒരോ പോയൻ്റ് മാർക്ക് ചെയ്യ്തത് എങ്ങനെ എന്നു പിടി കിട്ടിയില്ല.
@അരുൾ-നിദി3 жыл бұрын
Instagram ൽ കാണുന്ന പോലെ മലയാളം quotes ഫോട്ടോ എഡിറ്റ് ചെയുന്നത് പറഞ് തരുമോ... പല പേജിൽ ചോദിച്ചിട്ടും റിപ്ലൈ തരുന്നില്ല...
@kenz83553 жыл бұрын
ഈ വീഡിയോയുടെ ശേഷം അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ടു നോക്കൂ .അത് quotes കുറിച്ചുള്ള വീഡിയോ ആണ്
@അരുൾ-നിദി3 жыл бұрын
@@kenz8355 ഒക്കെ 👍
@saleemvzyr4 жыл бұрын
Saho.... ഒരു കല്ല് എടുത്ത് എറിഞ്ഞു ആ kakkakale ഒന്ന് odikuuu