മിക്ക വിഡിയോയും കണ്ടിട്ട് ഒന്നും മനസിലാകുന്നില്ലാരുന്നു. പക്ഷെ ഇത് വളരെ സിമ്പിൾ ആയി പറഞ്ഞു തന്നിട്ടുണ്ട് താങ്ക്സ്
@VibewithRuhaiba11 ай бұрын
New chanel
@Littlejoys.11 ай бұрын
Help cheyyo
@jumuayarin9 ай бұрын
Sir vN editor കുറച്ചു കൂടി വിശദമായി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്. സർ ന്റെ വീഡിയോ നല്ലപോലെ മനസിലായിരുന്നു.. ഇനിയും ഇതിൽ കുറെ സംഭവങ്ങൾ ഉണ്ടല്ലോ... പെട്ടെന്ന് തന്നെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@Chooranolilvlog8 ай бұрын
ഹായ്
@vidhyasuji7517 ай бұрын
Super video .. Thanks
@AjithaAshokan-ce2qn8 ай бұрын
കുറെ വീഡിയോസ് കണ്ടു ഒന്നും മനസിലായില്ല 😔പക്ഷെ ബ്രോയുടെ വീഡിയോ ഒരുപാടു മനസിലായി🥰. Thanks bro🥰
@prakashpandalam8 ай бұрын
Thanks 😊
@MakeAGoal3 күн бұрын
വളരെ ഉപകാരപ്പെട്ട ഒരു വീഡിയേ എഡിറ്റിംഗ് ക്ലാസ് ആയിരുന്നു. എല്ലാവർക്കും പഠിക്കാം
@AnilKumarNADANASREE Жыл бұрын
നന്നായിട്ടുണ്ട് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു
@shinoobsoman9269 Жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വളരെ വ്യക്തമായി വിശദീകരിച്ചു..❤❤ Thank you 🙏🙏♥️♥️🌹🌹
@Zlomstal9 ай бұрын
സിമ്പിളായി അവതരിപ്പിച്ചു
@sureshbabup75799 ай бұрын
സൂപ്പർ ❤👍
@mathewoommen2453Ай бұрын
Thank you for sharing
@sojiJoseph-n6m4 ай бұрын
വളരെ എളുപ്പത്തിൽ മനസിലാക്കി തന്നു good vidio
@unnikrishnannair681 Жыл бұрын
സൂപ്പർ വീഡിയോ വളരെ ഉപകാരം ആയി
@Kuttoos....1437 ай бұрын
Hi
@CreativeAccademy-hs8ct3 ай бұрын
വളരെ ഉപകാരമുള്ള വീഡിയോ
@lavendarl7376 Жыл бұрын
Orupad thanks und keto.
@sumeshsubrahmanyansumeshps7708 Жыл бұрын
സൂപ്പർ
@Appooppanthaadikal9 ай бұрын
നന്നായിട്ടുണ്ട്. ആശംസകൾ.
@sunilkumarv27784 ай бұрын
സൂപ്പർ
@Varakkalstar24 күн бұрын
നിങ്ങളുടെ വിഡിയോ കണ്ട് ഞാനും ഒരു വിഡിയോ എഡിറ്റ് ചെയ്തു വളരെ നന്ദി
Chetta nallareethiyil manasilakkithannu thank you ❤
@prakashpandalam Жыл бұрын
Thanks 🙏 😊
@RajithaFromOdisha3 ай бұрын
VN app ne kurichu ellam vishadamaayi paranju thannu... thanks for sharing this vdo 💯💯👍
@prakashpandalam3 ай бұрын
@@RajithaFromOdisha thanks 🙏😊
@Mayalakshmi-v2 ай бұрын
Thanks
@pianoreels44175 ай бұрын
Good work
@jayalekshmis4048 Жыл бұрын
മനസിലാകുന്ന രീതിയിലുള്ള ലളിതമായ അവതരണം..👌
@ramlukitchen79145 ай бұрын
Supper 👌🏻👌🏻
@Ssherin-fi9nq Жыл бұрын
ഉപകാരപ്രദമായ വീഡിയോ .thanks ബ്രോ
@Kuttoos....1437 ай бұрын
Hi
@greenroots4499 Жыл бұрын
Good video
@AnilKumar-zl3sg Жыл бұрын
Good ❤❤❤
@aamiram8181Ай бұрын
VALRE NANDHI SIR 🙏
@prakashpandalamАй бұрын
@@aamiram8181 thanks 🙏
@lavendarl7376 Жыл бұрын
Kurach koodi vishadamaayi video cheyyane ...please..wait cheyyunnu
@holyfamilykids2 ай бұрын
very nice Bro❤
@zeenavlogkkd5 ай бұрын
സൂപ്പർ 🎉🎉good ❤️❤️❤️❤️
@soumyadesigner Жыл бұрын
👌👌🌹
@neethupraveen35228 сағат бұрын
Editing video eniyum cheyanae
@prakashpandalam8 сағат бұрын
@@neethupraveen3522 cheyum
@IRUTTU-e8b5 ай бұрын
താങ്ക്സ് 👍
@sitharasithu2726 Жыл бұрын
Thank you for this video ❤🎉
@satheeshkumar23087 ай бұрын
❤❤ nalla avathranam. Thanks❤❤
@aseem6662 Жыл бұрын
Super👍
@jenusworld-t2c Жыл бұрын
Nice information ❤
@gustobydivya10 ай бұрын
Njanoru beginner aanu, nannayi paranju, voice over kodutu upload cheyyunnatuvare olla oru vedio cheyyumo
@sojiJoseph-n6m4 ай бұрын
Good vidio
@keralastyle2472 жыл бұрын
Simple അവതരണം ബ്രോ , കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ 😊😊👍👍👌👌👌
@RakheebRakheeb-xx9cm Жыл бұрын
Super ❤
@happydaysvlog31619 ай бұрын
thankss broi😊🎉🎉
@hashimkm48845 ай бұрын
Spr
@shibinbalubalu3716 Жыл бұрын
Adipoli
@travelandfoodvlogsbyalex7 ай бұрын
Thank you very much Very useful video , this aap is excellent. Thank you very much love
@prakashpandalam7 ай бұрын
Thanks 😊
@rahanarahana7310Ай бұрын
Ithil song namuk ishtam ullath engene aakam
@jineesh5678Ай бұрын
Music iphone select enganee cheyyukka
@magicalcanvasvlog5 ай бұрын
good
@RafeeCbrАй бұрын
Thanks 👍🏻
@salmama8 күн бұрын
thank you👌👌👌👌👌
@shameenasavad5966 Жыл бұрын
Cheta paryadhe irikan vayiya njn orupaad editing vdos kanditund but onum manasilavilla but chetande vdo pettan manasilayi Tanku somuch may God bless u 🤲🤲
@@AShyju വാട്സാപ്പിൽ വീഡിയോ അയക്കുമ്പോൾ / അവിടെ കാണിക്കും HD എന്നുകാണിക്കുമല്ലോ ? അവിടെ ക്ലിക്ക് ചെയ്തു നോക്കൂ
@cinemapranthanjo49873 ай бұрын
രണ്ട് വീഡിയോ ഒരുമിച്ചു ആക്കുന്നത് എങ്ങനെ
@muhsinaaboobaker91609 ай бұрын
ഞാൻ പോയി കുറെ നോക്കി എൻ്റെ ഫോണിൽ ഇല്ലാ ഇത് 😢 .
@gibbsmodricbrothers5554 ай бұрын
Thank you so much
@vinuvinu32854 ай бұрын
ഞാൻ ഉണ്ട്
@anishdev4164Ай бұрын
ഇതിൽ slowmotiin edit chayan patumo 🤔
@prakashpandalamАй бұрын
@@anishdev4164 ceyam 👍
@FaizaAchu-ig5hq Жыл бұрын
👍🏻👍🏻
@gavarmmamades4 ай бұрын
2 videos oru framil left and right 2 part ayi cheyyamo?
@bkrdigitalmedia4 ай бұрын
ഒരുമിച്ച് മുന്നേറാൻ ആരൊക്കെയുണ്ട്❤❤❤❤
@charmer6115 Жыл бұрын
How to fix 16:9 youtube range video, without losing side.
@prakashpandalam Жыл бұрын
After adding the desired video, select 16.9 under Original at the top
@charmer6115 Жыл бұрын
@@prakashpandalam Thank you. Keep doing more video. Have a great day ❣️
@iamperfectman10722 жыл бұрын
👍👍👍👍👍
@AnjanapmAnjanapm-jj1fn Жыл бұрын
Vere photos egane ithilekk add cheyyum
@prakashpandalam Жыл бұрын
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് സഹോ: ✌️
@arunkjohnjohnson59732 ай бұрын
ചേട്ടാ നല്ല അവതരണം. ഒരു ചെറിയ സംശയം ചോദിച്ചു നോക്കട്ടെ ഞാന് ഒരു മിനിറ്റുള്ള വീഡിയോ എഡിറ്റ് ചെയ്തു അത്യാവശ്യം വലിയ ഒരു ടെക്സ്റ്റ് ആണ് അത് ഈ ഫ്ലാഷ് ന്യൂസ് ഒക്കെ പോകുന്നത് പോലെ വീഡിയോയ്ക്ക് അനുസരിച്ച് മൂവ് ചെയ്തു പോകുന്നില്ല ടേബിളായി നിൽക്കുകയാണ് അത് മൂവ് ചെയ്ത് കണ്ടിന്യൂസ് ആയി വായിക്കാൻ പറ്റുന്ന രീതിയിൽ എങ്ങനെയാണ് ചെയ്യാൻ പറ്റുക
vn ഇതിൽ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ഒറിജിനൽ കളറോട് കൂടിയ വീഡിയോക്ക് പകരം ഒരു മങ്ങിയ രീതിയിലാണ് വീഡിയോ എഡിറ്റ് ചെയ്ത് കിട്ടുന്നത്. ഏതോ ഒപ്ഷൻ തൊട്ടു പോയതാണ്. എനിക്കത് ശരിയാക്കാൻ റ്റുന്നില്ല എന്താണ് ചെയ്യേണ്ടത്.
@prakashpandalam8 ай бұрын
കളർ ഓപ്ഷൻ ഒന്ന് മാറ്റി നോക്കൂ🤔
@sreenath_016 ай бұрын
🧡🥳
@aparnnap4179 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@sheejaworld35 ай бұрын
👍🏻👍🏻👍🏻
@kannanasokan30893 ай бұрын
സോങ് ഒന്നിൽ കൂടുതൽ എങ്ങനെ aad ചെയ്യാം
@prakashpandalam3 ай бұрын
@@kannanasokan3089 ആഡ് ചെയ്ത അതേ രീതിയിൽ വീണ്ടും സോങ്ങ് ആഡ് ചെയ്യാം. നോക്കൂ
@kannanasokan30893 ай бұрын
Thanks 💕
@owccomputercare1364 Жыл бұрын
Vireo speed change cheythal voice mute avukayanu.. plz help
@prakashpandalam Жыл бұрын
മറ്റ് ആപ്പിലൂടെ വീഡിയോ ഓഡിയോ പ്രത്യേകമാക്കി VNൽ എഡിറ്റ് ചെയ്യു
@arunkumarsubramanian36032 ай бұрын
ഇതിൽ പാട്ട് എങ്ങിനെ add ചെയ്യും
@prakashpandalam2 ай бұрын
video onnu koodi kanu bro
@SevenJalakam Жыл бұрын
👍👍👍
@Lathika412 Жыл бұрын
Thanks..
@grkavi6 ай бұрын
ഇതിൽ വോയ്സ് ചേഞ്ചർ ഉണ്ടോ ഉണ്ടായിരുന്ന vita app remove ആക്കി വേറെ ഏതെങ്കിലും ആപ് ഉണ്ടോ പറയുമോ
@StanleyWilson4477Ай бұрын
Text കൊടുക്കുന്നത് എങ്ങനെ എന്ന് പറയാമോ 🤔
@prakashpandalamАй бұрын
videoyil vykthamayi paranjittundallo bro ,re watch video