കുഞ്ഞൂസേ, ചക്കരേ നന്നായി പാടിയല്ലോ. അള്ളാഹു അനുഗ്രഹിക്കട്ടെ
@shajubh20932 жыл бұрын
❤❤❤🌹
@asmah.m76792 жыл бұрын
❤️🕊️
@abuthahirkarulayi18622 жыл бұрын
❤️❤️❤️❤️❤️
@ushadevadas10832 жыл бұрын
ഹായ് ദേവനശ്രീയ കുട്ടി ചക്കരമുത്തേ മൊഞ്ചത്തി പാത്തു എന്ത് രസമാണ് കാണാനും കേൾക്കാനും അസ്സലായിട്ടൊ ചക്കരമുത്ത് ഏത് പാട്ട് പാടിയാലും നല്ല ഫീല് ഉണ്ടാ കും നല്ല ഭക്തി തോന്നും പാട്ട് കേട്ടാൽ ഇനി യും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ചക്കരമുത്തിന് ഇതാ ഒരു ചക്കര ഉമ്മ
@shereefabeevishereefabeevi65832 жыл бұрын
മുത്തേ
@abdhulak56592 жыл бұрын
O9
@sameeranp59172 жыл бұрын
സൂപ്പർ മോളേ നല്ലഫീൽ ഇനിക് ഇസ്ടപ്പെട്ട പാട്ട് 👌
@ubaithasubaitha43042 жыл бұрын
മോളുസേ നന്നായി പാടി അള്ളാഹു അനുഗ്രഹിക്കട്ടെ. എന്തു ഭംഗി കേൾക്കാൻ Good.
@nasarshahul97322 жыл бұрын
Masha allah സൂപ്പർ mole allahu അനുഗ്രഹിക്കട്ടെ
@shibiludheenb74502 жыл бұрын
അതി മനോഹരമായി പാടി ദേവനശ്രീ ... നല്ല ആശയമുള്ള മാപ്പിള പാട്ട് ....നല്ല സ്വരമുണ്ട്.. അനാഥരെ സംരക്ഷിക്കുന്നതിന്റെ മഹത്വമാണ് ഈ വരികളിൽ ...
@shamsudeenshamsudeen64042 жыл бұрын
എന്താ പാട്ട് ..! ഒരു രക്ഷയുമില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ദേവനക്കുട്ട്യേ
@najinet32982 жыл бұрын
ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം അത് മോള് പാടിയപ്പോൾ വളരെ നന്നായിട്ടുണ്ട് മോളു സിൽ നിന്ന് ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു
@ishaqishaq9699 Жыл бұрын
Kmm M
@Kottayam2342 жыл бұрын
അതിമനോഹരം മോളേ. സൂപ്പർ 👍🏼👍🏼🌹🌹
@AbdulSamad-zf1vj2 жыл бұрын
അൽഹംദുലില്ലാഹ് പൊന്നു മോൾക്ക് പടച്ചവൻ ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )
@rabeenaakv4852 жыл бұрын
മാഷാ അല്ലാഹ് ❤️❤️❤️❤️❤️❤️❤️എനിക്ക് ഇഷ്ടമുള്ള ഗാനം ❤️❤️🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍😍നന്നായി പാടി മോളു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻വോയിസ് 👍👍👍👍👍👍
@sabirabeevipallithazath12952 жыл бұрын
Ft5555
@shanthakumari2272 жыл бұрын
Super super super
@saidhalaviks94492 жыл бұрын
ഈ മനോഹര ഗാനം തെരഞ്ഞെടുത്തതിനു ഒരായിരം നന്ദി മനോഹരമാണ്ട് കുഞ്ഞേ
@rageshcv46052 жыл бұрын
ദേവന ശ്രിയ മോൾ വളരെ നല്ല രീതിയിൽ പാടി...സൂപ്പർ 👏👏😍 God bless you മോളു 🙏🙏😍😍
@kanchanapv85112 жыл бұрын
Hai moole endu rasamane ketitum mole kanditum madiyavunnilla allthe best ❤️❤️❤️❤️❤️❤️
@sheebashoukathali70322 жыл бұрын
മിയ കുട്ടി സൂപ്പർ മോളു എന്തൊരു ഫീൽ ആണ് അതിൽ ലയിച്ച് ഇരുന്ന് പോയി എന്ത് വിഷമം ഉണ്ടങ്കിലും മറക്കും
@hasnamol92492 жыл бұрын
നന്നായി പാടി മോളെ ഭാവിയിൽ നല്ല ഒരു പാട്ടുകാരി ആവട്ടെ
@bavilasabeesh98332 жыл бұрын
മോളു നന്നായി പാടി ഇനിയും നല്ല ണം പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@suju.kkvadakara78822 жыл бұрын
അതിമനോഹരം ദേവനശ്രീയ മോളേ ❤❤❤
@abduvt2982 жыл бұрын
മോളെ ശബ്ദം ഈ പാട്ടിന് പറ്റിയതാണ് നല്ലപോലെ പാടി സൂപ്പർ
@Saidalavi-fi6rv6 ай бұрын
എന്റെ ചെറുപ്പം ഓർമ വന്നു. കണ്ണ് നിറഞ്ഞു😥😥😥😥😥
@haneefakk86992 жыл бұрын
മാഷാ അള്ളാ മോളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲👍
@kaladharanks20902 жыл бұрын
super.moluse
@faizalnasar74972 жыл бұрын
സുന്ദരി കുട്ടി നല്ല പാട്ട് എനിക്ക് ഒത്തിരി ഇഷ്ടം ആയി 😘😘😘👍👍❤️❤️❤️🌹🌹👌👌
@vijayalakshmijayaram67102 жыл бұрын
Suuuuuper aayitu padi molu👌👌👌😘🤩🥰🥰🥰🙏. God bless you molu
@jamesjowel59372 жыл бұрын
Eee Mol Ee Ganam Anayasam Nalla Super Ayi Paddyittunnde Nalathairickunnu.Good,Very,Very,Good.
@lizymammen17102 жыл бұрын
Chakaramol de expression kanan nalla bhangiund.
@agfmelmuri27332 жыл бұрын
സൂപ്പർ എന്നല്ല അടിപൊളി സൂപ്പർ എല്ലാഭാവുകങ്ങളും നേ രുന്നു എല്ലാ നല്ലകാര്യത്തിനും വിജയം ഉണ്ടാകട്ടെ 🌹🌹🌹
@Unnipmnofficial2 жыл бұрын
ഗംഭീരം ഗാനം ചിത്രചേച്ചി പാടിയ പോലെ ദേവനാശ്രീയ മോളും പാടി 💖💖❤️🥰