திரும்பத் திரும்ப கேட்க தூண்டும்,,, ஓர்அருமையான ஒரு பாடல்,,,, நான் தமிழனாக இருந்தாலும் இப்படிப்பட்ட மலையாள பாடல்களை விரும்பிக் கேட்க மிகவும் சந்தோசமாக இருக்கிறது,,,,, பாடலை , இனிமையாகவும் உற்சாகமாகவும் பாடிய இளம் சிங்க குட்டிகளுக்கு என்னுடைய பாராட்டுக்கள் வாழ்த்துக்கள்,,,,,🎉🎉🎉🎉🎉🎉🎉🎉🎉 நடுவர்கள் அனைவர்களுக்கும், மற்றும் இந்த நிகழ்ச்சியை தொகுத்து வழங்கும் தொலைக்காட்சி நிறுவனத்திற்கும், என்னுடைய வாழ்த்துக்களை தெரிவித்துக் கொள்கிறேன்,,,,🎉🎉🎉🎉🎉🤲🤲🤲🤲🤲, அல்லாஹ்வின் உச்சரிப்பை மனதளவில் உச்சரித்து அருமையாக பாடிய என் அருமை செல்வங்களுக்காக நானும் அல்லாஹ்விடம் துவா செய்கின்றேன் ,,, அன்புடன் : A,S, மீராசா உடன்குடி தமிழ்நாடு,
@muhammedperambra27602 жыл бұрын
പൊന്നു മക്കളുടെ ശബ്ദത്തിലൂടെ ഈ ഗാനം കേട്ടപ്പോൾ ഉള്ളം നിറഞ്ഞു . ദൈവം നൽകിയ അനുഗ്രഹം .... പൊന്ന് മക്കൾക്ക് പ്രാർത്ഥനയോടെ ആശംസകൾ മുഹമ്മദ പേരാമ്പ്ര
@leelae85732 жыл бұрын
Q
@shihabshihabadattil80302 жыл бұрын
എന്ത് രസമായിട്ടാ രണ്ട് പേരും പാടിയത് മേഘനക്കുട്ടി പൊളിയാണ്
@shabufranklinshabu13412 жыл бұрын
Nice.....supper.....
@lachuizna2552 жыл бұрын
രണ്ടു പേരും സൂപ്പർ ആയി പാടി അവരെ അനുഗ്രഹിക്കണേ നാഥാ ആമീൻ
@benissacben26772 жыл бұрын
ജാതിയും മതവും ഇല്ലാത്ത സംഗീതം അതാരു പാടിയാലും അതിൽ ഒരു ഫീൽ ഉണ്ട് ആ ഫീൽ നമ്മുടെ ഓരോരുത്തരുടെ ഹൃദയത്തിൽ വരട്ടെ അപ്പോൾ നമ്മുടെ അയൽക്കാരനെ സ്നേഹിക്കാനും അവനോടൊപ്പം കഴിക്കുവാനും എല്ലാ ജാതിയിലും മതത്തിലും ഉള്ളവരെ ഒന്നിച്ചൊരു സംഗീതംപോലെ കാണുവാനും ഈ കുഞ്ഞുങ്ങളുടെ പാട്ടിലൂടെ കേൾക്കുന്ന ഓരോരുത്തർക്കും കഴിയട്ടെ
@aishaershad4642 жыл бұрын
You are quite right brother 💯👍🏻
@abdulsalamabdul70212 жыл бұрын
👍👌
@mohamedbashir48642 жыл бұрын
Yes 👍
@abdullakutty91022 жыл бұрын
👍👌🌹
@noushisworld92762 жыл бұрын
👌👌👌
@chandranmullankara12962 жыл бұрын
രണ്ടു പേരും നല്ല ഭംഗി ആയി പാടി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു
@mohanan-vl2jk2 жыл бұрын
Cy
@ayshak.p56582 жыл бұрын
2 good kuttees..adipoliyaayi paadi ...s crct..
@malusaifu23882 жыл бұрын
എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്.... രണ്ടു പേരും നല്ല അസ്സലായി പാടി ഗുഡ് 👌👌👌🌹🌹രണ്ടു പേർക്കും ummaa😍😍
@mollygeorge5512 жыл бұрын
Verry.verry.Good🙏🙏🌹🌹👭
@sudharmatc792 жыл бұрын
@@mollygeorge551 .
@AbdulRahman-pn1cq2 жыл бұрын
Un believable. performance...! പറയാൻ വാക്കുകളില്ല..!! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കെട്ടെ എന്ന് പ്രാർത്ഥിക്കുന്നു...!!!
@greenrose8592 жыл бұрын
നേരെന്തെന്നറിയാതെ പിഴച്ചു ഞാൻ നടന്നെ..നേർവഴി കാട്ടി പിഴവെല്ലാം പൊറുത്തിടണേ... 😍😍🤲🤲. രണ്ടു മക്കളും നന്നായി പാടി ❤️❤️
@fathimaseemac57952 жыл бұрын
Nannayipadi
@subaidaazeezsubaida40463 ай бұрын
Supper❤
@muhammedimran1312 жыл бұрын
ഒരു മുസ്ലിം മോള് പോലെ തോന്നുന്നു ചിന്തയും മുഖത്തിന് ഒരു ദുഃഖവും പോലെ പാടിയത് നല്ലതായിരുന്നു കേൾക്കാൻ അള്ളാഹു നൽകട്ടെ ആമീൻ
@sulfathsulai87942 жыл бұрын
സത്യം,,, കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി, ഒരുപാട് വേദികളിൽ ഞാൻ പാടി പ്രൈസ് വാങ്ങിയ ഗാനം, എന്തൊരു ഫീൽ മക്കളെ, നിങ്ങളെ പടച്ചോൻ ഉന്നതങ്ങളിൽ എത്തിക്കും
@kurianms53920 күн бұрын
😊😅😅😮😮😮
@user-uo8zv5ql2r2 жыл бұрын
❤️❤️❤️ கேரள மக்கள் அறிவாலும் அன்பாலும் குணத்தால் என்றும் ஒரு விதம் இயற்கை மிகுந்த கேரளம் தேங்க்யூ
@MadhuMadhu-kq5rs2 жыл бұрын
സൂപ്പർ song നല്ല അർത്ഥം ഉള്ള വരികൾ രണ്ടു പേരും നന്നായി പാടി അഭിനന്ദനങ്ങൾ
@myvoicesk84502 жыл бұрын
എന്റെ ഇഷ്ടപ്പാട്ടുകളിൽ ഒന്ന്, ഈ കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കേട്ടപ്പോ ഒരുപാട് സന്തോഷമായി 🥰🥰🥰🥰🙏🙏🙏രണ്ടുപേരും ഉഷാറായി പാടി, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐💐💐💐
പൊളിച്ചടക്കി രണ്ടുപേരും ❤❤... പെരുന്നാൾ ദിവസം ശ്രീഹരി അതിമനോഹരമാക്കിത്തന്നു... Super 👍👍👍🙏
@melilvappu19232 жыл бұрын
ഈ മനസ്സ് എന്നെന്നും നിലനില്ക്കട്ടെ
@aziyamusthafa37272 жыл бұрын
😭😭😭🤲🤲🤲🌹🌹🌹
@aziyamusthafa37272 жыл бұрын
😭😭😭😭🤲🤲🤲🤲❤️❤️❤️❤️
@aziyamusthafa37272 жыл бұрын
🤲🤲🤲😭😭😭🌹🌹🌹❤️❤️❤️
@ashrafpattathil31042 жыл бұрын
😢🤲🌹🌹🌹
@39feabasaji992 жыл бұрын
മക്കൾ മനോഹരമായി പാടി congratulations
@basheersongstudio26192 жыл бұрын
ഹരിക്കുട്ടൻ സ്റ്റേജിൽ വന്നാൽ പിന്നെ ഒന്നും നോക്കാനില്ല കൂടെ പാടുന്ന മോൾക്കും നന്നായി തുറന്നു പാടി
@shamjithaabbas42542 жыл бұрын
ശ്രീഹരി മോന്റെ ശബ്ദം എന്ത് രസമാ കേൾക്കാൻ .... മേഘ്ടു. സൂപ്പർ ... രണ്ടുപേരും തകർത്തു...🥰
@സൈക്കോgaming2 жыл бұрын
പഴയ പാട്ടുറുമാൽ ശോ ഓർമ വന്നു ഇത് കേട്ടപ്പോൾ ❤
@unni19702 жыл бұрын
അൽഹംദുലില്ലാഹ്... ഈ കുട്ടികളുടെ പാട്ടിലൂടെ മതസൗഹാർദം വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു നമുക്ക് എല്ലാവരും വേണം എന്ന ചിന്ത എല്ലാവരിലും വളരട്ടെ ഒരു മനസ്സോടെ പ്രാർത്ഥിക്കാം.
@hananahhashim296 Жыл бұрын
Fsfsst😝😝😂🤸👍🏾🤸👍🏾🤸👍🏾🥵
@salahoudinehaniffa4299 Жыл бұрын
Ce vrai
@savad48376 ай бұрын
❤
@NaseerM-pc2ji3 ай бұрын
Dr 7:20 hu❤@@salahoudinehaniffa42998:03
@traveltourmedia45992 жыл бұрын
ബാപ്പു വെള്ളിപറമ്പ് ന്റെ രചന 😍😍😍😍 ഇതൊക്കെ യാണ് മാപ്പിള പാട്ട് രണ്ടു പെരും പൊളിച്ചു പെരുന്നാൾ ആശംസകൾ
മക്കൾ രണ്ടുപേരും നന്നായി പാടി... മക്കൾ പാടിയപ്പോൾ വളെരെ സന്തോഷം... മക്കളെ ദൈവം അനുഗ്രഹിക്കട്ടെ... ❤❤🌹🌹
@abdulrahiman23932 жыл бұрын
Warwgiis...rahimab..pp
@Ayshymol2 жыл бұрын
ആമീൻ 🤲🏻
@moithutty40942 жыл бұрын
Ep
@ms20382 жыл бұрын
എല്ലാ കാലങ്ങളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ഗാനം
@sreejachirakkal77602 жыл бұрын
🙏ശ്രീകുമാർ സാറിന്റെ മനസാണ് ഞാൻ ഓരോരോ കുട്ടികൾ പാടുമ്പോഴുംശ്രദ്‌ധിക്കാറ്. ആ ഹൃദയം നിറയെ കുട്ടികളെ ഉയർത്താനുള്ള ആവേശമാണ്. മറ്റുള്ളവരും ഒട്ടും പിന്നിലല്ലട്ടോ. നിങ്ങളാണ് യഥാർത്ഥ വരദായികൾ 🌹🌹🌹🌹🌹🌹🌹
@abdulsalamabdul70212 жыл бұрын
👌💯
@rosilykunjachankunjachan63282 жыл бұрын
സൂപ്പർ ആയി മേഘനാകുട്ടി ശ്രീ ഗരികുട്ട നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെ
@Mhdalithangal2 жыл бұрын
, മേഘ്ന കുട്ടി അടിച്ചുപൊളിച്ചു ഇത്രയും വളരെ ഭംഗിയായി മഹ്റജുകൾ അഥവാ അറബിയിലെ അക്ഷരസ്പുടത കാണ് മഹ്റജുകൾ എന്ന് പറയുന്നത് ഉച്ചരിച്ചുകൊണ്ട് പാടാൻ കഴിയണം എന്നുണ്ടെങ്കിൽ അത് ആ കൊച്ചിൻ റെ കഴിവ് തന്നെയാണ്
@nujoomshahida21177 ай бұрын
Yess
@AmeenAllus6 ай бұрын
I'm killingFL gcjh😅UK LMK-_-+
@noorjahant42554 ай бұрын
🙉@@nujoomshahida2117
@aseemjuntion2 жыл бұрын
പെരുന്നാള്‍ കഴിഞ്ഞാലും പ്രിയ കൂട്ടുകാര്‍ക്ക് ഒരായിരം ഈദ് മുബാറഖ് ആശംസകള്‍ ♥♥♥♥
@youth29842 жыл бұрын
Thanku🥰
@sollypaul95072 жыл бұрын
@@youth2984 ppppppppppppppppppppppp
@sollypaul95072 жыл бұрын
@@youth2984 pppppppppppppp
@sollypaul95072 жыл бұрын
@@youth2984 pppppppppp
@sollypaul95072 жыл бұрын
@@youth2984 pppppppppp
@purushothamankpkannan15172 жыл бұрын
മനസ്സിൻ്റെ ഉള്ളിൽ തട്ടിയ ഗാനം പാടിയ 'ശ്രീഹരിക്കും' മേഘ്നക്കും ആയിരം പ്രണാമം. ദൈവം അനുഗ്രഹിക്കട്ടെ.
@sreedevip52802 жыл бұрын
Supper................
@shameera49782 жыл бұрын
Supper😍🥰🥰😘😘
@ABHIRAM-ze2um2 жыл бұрын
🦁
@supermsbeen76912 жыл бұрын
Super 👍👍👌
@thameemakichan20432 жыл бұрын
kzbin.info/www/bejne/bamcZHVrftCJj9k
@jarshadamal58212 жыл бұрын
എന്തു ഭംഗിയായിട്ടാണ് പാടിയത് മക്കൾ ❣️
@btslover7302 жыл бұрын
മേഘന മോൾ എത്ര നന്നായി അള്ളാ എന്ന് പറയുന്നു അത്രയ്ക്ക് അക്ഷരസ്പുടത ഉള്ളതുകൊണ്ടാണ് മോൾക് ഇങ്ങനെ പാടാൻ കഴിയുന്നത് അള്ളാഹു രണ്ടുപേരെയും അനുഗ്രഹിക്കട്ടെ രണ്ടു പേരും നന്നായി പാടി 👍👍👍👍
രണ്ടു പേരും സൂപ്പർ ആയി പാടി 🙏🙏God bless you മക്കളെ 🌹🌹🌹❤️
@AshokKumar-gy3ot2 жыл бұрын
Sreehari,miyakutty combo aanu super
@kadeejant75032 жыл бұрын
Radu parum. Suppri. Pade. Gooooooood. Blessyoumakklla.,...
@nazeemashams1722 жыл бұрын
Superb🥰🥰
@benissacben26772 жыл бұрын
Very nice രണ്ടു പേരും തകർത്തു
@kmr86742 жыл бұрын
എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 💐💐💐
@rabiyarasak72262 жыл бұрын
Sooper👍👍👍👍♥️♥️orupadishttamayi.
@kunjonkunjon17332 жыл бұрын
രണ്ടാളും നന്നായി പാടി വള രെ വലിയ സന്തോഷം 🌹
@sulfikerm112 жыл бұрын
🌹🌹🌹🌹
@vishnuprakash50612 жыл бұрын
@@sulfikerm11 z
@ancyancy6252 жыл бұрын
Correct
@mohammedpambodan38942 жыл бұрын
🥰🥰🥰🥰
@mollybabu80222 жыл бұрын
🐒wa
@anithaavani22332 жыл бұрын
രണ്ടു പേരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰😘
@premeelapaul58322 жыл бұрын
രണ്ടു മക്കളും kude അടിച്ചു പൊളിച്ചു 🙏🙏🙏👍👍👍👌👌👌❤️❤️❤️🌹🌹🌹
@lekshmyp36842 жыл бұрын
കുഞ്ഞുങ്ങളെ വല്ലാതെ മനസ്സിൽ തറച്ചു നിങ്ങളുടെ പാട്ട്.
@salimksellu59202 жыл бұрын
മക്കളെ ഹൃദയം ഒരുപാട് നിറഞ്ഞു ഒരുപാട് നന്ദി ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ആമീൻ
@msvpkallikkandy49052 жыл бұрын
👍🏻 👍🏻 👍🏻 👍🏻 👍🏻 👍🏻 👍🏻 👍🏻 My favourite songs il ഒന്ന് select chythathinu ഒരുപാട് നന്ദി. 💐 💐 💐 💐
@shanthakumari2272 жыл бұрын
Harry Potter super super മേഘവും ഹരികുട്ടൻ കലക്കി സൂപ്പർ സൂപ്പർ ആയി
@salavsalav8542 жыл бұрын
Wow nice song In big selut
@Rafeeqkp9142 жыл бұрын
ശാന്തേ 🤣🤣🤣🦚🦚🦚🦚🦚🦚😋😋😋😋
@kalaiyer31502 жыл бұрын
അസാധ്യമായി പാടി രണ്ടാളും 🥰🥰🥰.. നല്ല ഫീൽ......
@kvsubairkaruppamveetil17572 жыл бұрын
അടിച്ചു തകര്‍ത്തു മക്കളെ . സംഗീതത്തിന് എന്തുമതം. എന്‍റെ മക്കളെ നിങള്‍ ഉയരത്തില്‍ എത്തട്ടെ.
@shameeraj10362 жыл бұрын
മേഘനകുട്ടി ഈ പാട്ട് കുറഞ്ഞ ദിവസം കൊണ്ട് പഠിച്ചു പാടിയത് കൊണ്ടാവാം ശ്രീഹരി മേഘനകുട്ടിയെക്കാൾ മുന്നിട്ട് നിന്നത്... ഇംഗ്ലീഷ് ഭാഷയ്ക്ക് തുല്യമാണ് അറബിക് ഭാഷ രണ്ടും അരാമിക് ഭാഷാ കുടുംബത്തിലെ അഥവാ സെമറ്റിക് കുടുംബത്തിലെ അംഗമായതിനാൽ പഠിക്കാൻ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടെങ്കിലും മനസ്സ് വച്ചാൽ വളരെ ഈസിയായി തന്നെ പഠിക്കാം...
@jamaludinsabana89212 жыл бұрын
സൂപ്പർ മക്കൾ 👍👍
@akku83412 жыл бұрын
എൻ്റെ കുഞ്ഞു മക്കളേ വല്ലാത്തൊരു പാട്ടും ഫീലും... നല്ലതു മാത്രം വരട്ടെ എൻ്റെ കുഞ്ഞു മക്കൾക്ക്...❤️👍😘