മൊട്ട് കൂട്ടം കണ്ടെന്റെ കിളി പോയി guys / floaribunda Red Rich Rose malayalam

  Рет қаралды 595,285

Reemz

Reemz

2 жыл бұрын

Our website link 👇
www.reemzbasket.com
reemzbasket.com/product/flori...
for more details please Plz wtsp +919072188607

Пікірлер: 406
@sreekalamk8157
@sreekalamk8157 2 жыл бұрын
ആ മൊട്ടുകൾ തന്നെ കാണാൻ എന്തു ഭംഗി യാണ്. അപ്പോൾ അതു വിരിയുമ്പോൾ ഉള്ള അവസ്ഥ എന്തായിരുന്നു 🤩🤩. അതൊന്നു വിരിഞ്ഞു കാണാനുള്ള ഒരു ആകാംക്ഷ യിലാണ് 😍😍😍
@bijivijujosephviju4465
@bijivijujosephviju4465 2 жыл бұрын
ഞങ്ങളുടെയും കിളി പോയി എത്ര സുന്ദരി ആണ് ഇവൾ... ❤️❤️❤️❤️
@naturevlogs8633
@naturevlogs8633 2 жыл бұрын
മൊട്ടുകൾ ഉള്ളപ്പോൾ ഇത്ര ഭംഗിയുണ്ടെങ്കിൽ വിരിഞ്ഞാൽ എന്തായിരിക്കും 👍
@riyavb1159
@riyavb1159 Жыл бұрын
തെയലയുടെ തൊണ്ടും എന്നത് മനസിലായില്ല. നെക്സ്റ്റ് വീഡിയോയിൽ തൊണ്ട് എന്നത്കൊണ്ട് എന്താണെന്ന് പറയണേ.....
@sruthydeva5305
@sruthydeva5305 Жыл бұрын
സത്യം ... എന്റെയും കിളി പോയി
@nishanas2432
@nishanas2432 Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ഈ റോസ് ഇതിനെക്കാളും മോട്ടും പൂവും ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ റോസ് 🌹🌹🌹
@preethymurali5469
@preethymurali5469 2 жыл бұрын
തൃശ്ശൂർ പൂരത്തിന് അമിട്ട് പൊട്ടിക്കാന് വച്ചത്പോലുണ്ട് തൃശശൂർ ഭാഷയില് പറയും അമിട്ടാ പൊട്ടി തലക്കാ പററി എന്തൂട്ടാപൊന്നെ തരം അതൊക്ക ഓർമ്മ വന്നു എന്‍റെ കുട്ടിസെ 😍 😍 😍
@khairunneesakalathil1084
@khairunneesakalathil1084 2 жыл бұрын
Wow മൊട്ടു കണ്ടിട്ട് എന്തോരു ഭംഗിയാ..... 🌹🌹🌹
@Scoopoftaste
@Scoopoftaste Жыл бұрын
Suuper idea👌🏻👌🏻 ആണ് ഞാൻ ഉണ്ടാക്കാറുണ്ട്. മൊട്ടുകൾ ഇഷ്ടം പോലെ und akum👌🏻
@rathnavallirathnam5843
@rathnavallirathnam5843 Жыл бұрын
നല്ല ഭംഗി . എന്റെ യും കിളി പോയി മൊട്ടകണ്ട് .... നല്ല സുന്ദരി റോസ് .
@niyasalim7158
@niyasalim7158 Жыл бұрын
വളം വ്യക്തമായില്ല, മൂന്ന് ഗ്ളാസ്സ് തേയിലയോ അതോ മൂന്ന് സ്പൂണോ
@ashuyanu4277
@ashuyanu4277 2 жыл бұрын
Enthu bangi🥰🥰🥰🥰🥰 Ethra thavana repeat adich kandennu enik thanne ariyoola😍😍😍😍
@preethasuresh6389
@preethasuresh6389 2 жыл бұрын
ഹൊ.. എന്താ ഈ കാണുന്നെ. ഭയങ്കരം തന്നെ. സൂപ്പർ വളം 👌👌
@shilaboban8852
@shilaboban8852 Жыл бұрын
സത്യം! മൊട്ടു കണ്ടിട്ടെന്റെയും കിളി പോയി 👍👍👍👍👍❤️❤️❤️❤️
@noorjahantk8267
@noorjahantk8267 Жыл бұрын
ഞാനും ഈ പറഞ്ഞത് കൊടുത്തു നോക്കട്ടേ
@aryalechuz8081
@aryalechuz8081 2 жыл бұрын
Ee valamane njangalude rosekkum upatogikkunnathe . Chechi adipoliyane
@bazighaa
@bazighaa 2 жыл бұрын
ഇത്രയും healthy ആയ ഭംഗിയുള്ള roses വേറെ ഒരു നഴ്സറിയിലും കണ്ടിട്ടില്ല. അതിമനോഹരം ❤️😍
@karthikbabu2545
@karthikbabu2545 2 жыл бұрын
തീർച്ചയായും വാങ്ങേണ്ട rose അത്രയ്ക്കും സുന്ദരി 👌👌👌👌
@shamlashamlath3992
@shamlashamlath3992 2 жыл бұрын
മാ ശാ അള്ളാ കണ്ടിട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ 🤝👍😍🥰🥰🥰🥰
@dhenokkiye...7264
@dhenokkiye...7264 2 жыл бұрын
Ghanswathamakki, eetipchathalentaroseoomottuidumairrikum, thanksreemz.
@daffodils8282
@daffodils8282 5 ай бұрын
💕💕
@zain3750
@zain3750 2 жыл бұрын
Cherupazhathinte peel eduthal kuzhapamundo ? Chechi paranja ingredients paste aki athilek ethre water add cheyanam ?
@shanthegardener7097
@shanthegardener7097 2 жыл бұрын
Woww 🥰❤️❤️,njanum cheyyarundu.bt paste roopathilalla.podichitt...ini ingane undakumayirikkum enikkum mottukal 👍👍👍
@shebeerali6394
@shebeerali6394 2 жыл бұрын
Superb kandittu kothi aavunnu
@saleenasali6929
@saleenasali6929 2 жыл бұрын
Wow🌹♥️ ഞാനും പരീക്ഷിക്കും
@sindhudilip174
@sindhudilip174 2 жыл бұрын
ഇവിടെ യുമുണ്ട് കുറെയെണ്ണം നാളെ ഈ വീഡിയോ കൊണ്ട് കാണിക്കും നാണം കെട്ട് ഇതുപോലെ പൂക്കട്ടെ
@aishikavlogs3041
@aishikavlogs3041 Жыл бұрын
ഹായ്‌. ഞാനും നാളെ amitt try cheyyum
@ajitharajan1273
@ajitharajan1273 2 жыл бұрын
ഇത് 5 ദിവസം മുമ്പ് എനിക്ക് അയച്ചു തന്നിരുന്നു ഇതു പോലെ ഉണ്ടാവാനുള്ള വളവും പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഞാനും ഇതു പോലെ പൂക്കൾ വിരിഞ്ഞാൽ ഞാനും ഫോട്ടോ വിട്ടു തരാം
@kasisiva5703
@kasisiva5703 Жыл бұрын
ഒരു ചെടിയിൽ ആണോ ഈ ഒരു മിക്സ്‌ ഇടേണ്ടത് ഒന്നു പറഞ്ഞു തരുമോ...
@vanajak8006
@vanajak8006 2 жыл бұрын
അടിപൊളി. അമിട്ട് സൂപ്പർ. ഇത് എത്ര ദിവസം കൂടുമ്പോൾ ആണ് ഒഴിച്ചു കൊടുക്കേണ്ടത്?
@alicejob851
@alicejob851 Жыл бұрын
അമിട്ട് ആഴ്ചയിൽ ഒരു തവണയാണോ കുടിക്കാൻ കൊടുക്കുന്നത്? ഇതു എത്ര നാളായ റോസാ ചെടിയാണ്?
@anfasyaseen845
@anfasyaseen845 2 жыл бұрын
പൊളിച്ചു. അടിപൊളി. വിരിഞ്ഞു കഴിഞ്ഞുള്ള വിഡിയോ കാത്തിരിക്കുന്നു
@jeejaanoop
@jeejaanoop Жыл бұрын
ഇത് കണ്ടിട്ട് ബാംഗ്ലൂർ ൽ ഒരു റോസ് ഗാർഡൻ പോലെ തന്നെ. പൂകൃഷി നടത്തുന്ന സ്ഥലത്തും ഇതുപോലെ കണ്ടു.
@neenujoseph9984
@neenujoseph9984 2 жыл бұрын
Super... ഞാൻ ഇത് പരീക്ഷിച്ചു നോക്കും 👍🏻
@ajithaprakash2534
@ajithaprakash2534 2 жыл бұрын
എൻറമോ ശരിക്കു കിളിപോയട്ടോ. എന്താ ഒരുഭ०ഗി മനോഹര० ഗ०ഭീര० മോളൂ.. 😍😍😍💓💓💓🌹🌹🌹
@Dreams-wg9lu
@Dreams-wg9lu 2 жыл бұрын
Tnx eto
@sneha9375
@sneha9375 2 жыл бұрын
Entammoo amittu kollallo ..kidukki..thimirthu 🤩🤩🤩ithrem mottukal orumich kanumpol Nthaa manassinu oru santhosham,,reemzinte Ella rose um very very special aanu 🥰🥰repeat kandittum kandittum mathiyakunnilla🥰🥰🥰
@jeenajoy4048
@jeenajoy4048 2 жыл бұрын
അയ്യോ എന്ത് ഭംഗി യാ
@lisymolviveen3075
@lisymolviveen3075 5 күн бұрын
Hai 👌👌👌👌❤❤❤
@shabnajasmin6506
@shabnajasmin6506 2 жыл бұрын
എന്ധോരം മൊട്ടുകൾ ആണ് 😍😍😍കണ്ടിട്ട് മതിയാവുന്നില്ല 🥰👍🏻
@ayishushomegarden4700
@ayishushomegarden4700 2 жыл бұрын
Enik sandoshamai.Njan wait cheyyunna plantil rich redum und🤗🤗🤗🤗🤗
@adhidevvlogs2378
@adhidevvlogs2378 Жыл бұрын
ഇതൊന്നും ചെയ്തില്ലേലും ഈ റോസ് ഇതുപോലെ കുല കുല ആയി പൂക്കും എന്റെ വീട്ടിൽ ഉണ്ട്. ഒരുപാട് പൂവ് ഉണ്ടാവാറുണ്ട്
@ajithav9507
@ajithav9507 2 жыл бұрын
Wow.... കാണുന്നവരുടെ എല്ലാം കിളി പോകും ഉറപ്പ് 🌹
@sreedevinair6537
@sreedevinair6537 2 жыл бұрын
Ellarudem kili poyikkanum bhagavane entoru bhangi ❤️❤️🥰🥰🥰
@vasanthavenu84
@vasanthavenu84 2 жыл бұрын
എല്ലാവരുടെയും കിളി പോയി പൊന്നു മോളെ 👍👍👍❤🥰
@aswinpkpk5830
@aswinpkpk5830 Жыл бұрын
ഈ പറഞ്ഞ മുട്ടതൊണ്ടും പഴത്തൊലിയും പ്രയോഗം ബാക്കി റോസുകൾക്കും കൊടുക്കാമോ
@rekhaajith9990
@rekhaajith9990 2 жыл бұрын
Enthu bhangy..... Beautiful
@breonnabelinadreamworld..3494
@breonnabelinadreamworld..3494 Жыл бұрын
Wow..enthu bhangiya.. 🌹🌹🌹
@nishamole6494
@nishamole6494 2 жыл бұрын
Ellavarkum valare upakarapradamaya veediyo ayirunnu ketto
@Peelipoppy
@Peelipoppy Жыл бұрын
എന്നും ഒഴിക്കണോ ഈ liquid
@afeenakarumannil489
@afeenakarumannil489 2 жыл бұрын
Wow wonderful..😍👍ഞാനും ഓർഡർ ചെയ്തിട്ടുണ്ട്🥰മൊട്ടുകൾ വിരിയുമ്പോൾ വീഡിയോ ഇടണേ..മറക്കരുത്.മുൻപ് ഇത് പോലെ butterfly rose പൂങ്കുല കാണിച്ചു വിരിയുമ്പോൾ video ഇടാം എന്നുപറഞ്ഞു ഇതുവരെ ആ video കണ്ടിട്ടിട്ടില്ല. 😜
@adnansaleem7982
@adnansaleem7982 2 жыл бұрын
Hai Reemz. എനിക്കും കിളിപോയി വിശ്വസിക്കാൻ പറ്റുന്നില്ല... ഇതു റോസ് തന്നാണോ.... മൊട്ടു തന്നാണോ..... ഒരു രക്ഷയുമില്ല..... സൂപ്പർ 👍
@soorya3446
@soorya3446 2 жыл бұрын
Ithellam orumich virinjaal oru vasantham aayirikumallo chechee😍😍😍😍👌👌👌
@aryalechuz8081
@aryalechuz8081 2 жыл бұрын
Floribunda yude rich rose adipoli
@stellavimal1641
@stellavimal1641 2 жыл бұрын
Adipoliyanu super parayan vakkukalilla👌😊 njanum try cheyyam.❤
@Rose_petals666
@Rose_petals666 2 жыл бұрын
Supper supper , ith onnich viriyumbol enthayirikkum bhangi. Amittum supper👌👌👌👌👌
@suryarejesh7419
@suryarejesh7419 2 жыл бұрын
Enteyum kili poyi,really amazing💕💕💕💕
@jubairiyabeevi7599
@jubairiyabeevi7599 2 жыл бұрын
Wow enthoram mottukalaa viriyumbo video idane❤🌹🥰
@sindhurajendransindhu5744
@sindhurajendransindhu5744 8 ай бұрын
സത്യം സൂപ്പർ
@byjubahuleyan7831
@byjubahuleyan7831 2 жыл бұрын
ഒരു പാട് മൊട്ടുകൾ .മനോഹരം. 💕💕💕👌
@wafasana5290
@wafasana5290 2 жыл бұрын
Supper kanan enth rasam 🥰🥰njan ithpole cheyyarund
@jayaranik9264
@jayaranik9264 2 жыл бұрын
Amitt. Super
@laijualeena
@laijualeena Күн бұрын
ഇതിന് മരുന്ന് ഞാൻ വാങ്ങിയിട്ട് ചിതയായി വളരുന്നില്ല
@kpstore1749
@kpstore1749 Жыл бұрын
Anthabagi super adipoli 🌹🌹
@vipinKumar-hq3ph
@vipinKumar-hq3ph Жыл бұрын
pls explain ....how to make this fertilizer ?
@aswathykuttan2784
@aswathykuttan2784 2 жыл бұрын
wow superr
@amraachuz3481
@amraachuz3481 Жыл бұрын
Superbb 🌹🌹Enth rasaa kaanan beautiful ❤️
@shifjasj7838
@shifjasj7838 2 жыл бұрын
Adipoli ethra buds enikum veenum oru plant enikum kittirunnakil 🌹❤️
@Aestheticswithshreya
@Aestheticswithshreya 2 ай бұрын
Wowwwwww
@jasminsudheer9399
@jasminsudheer9399 2 жыл бұрын
Wow super
@treasajohn5515
@treasajohn5515 2 жыл бұрын
Wonderful, so many buds, full bloom will be amazing
@binduram9357
@binduram9357 2 жыл бұрын
എന്തൊരു ഭംഗിയാ ഞാനും ഓർഡർ ചെയ്തിട്ടുണ്ട്
@Shyni-fd2lk
@Shyni-fd2lk 9 күн бұрын
👍👍
@achuslifestyle3103
@achuslifestyle3103 2 жыл бұрын
ശരിക്കും കിളി പോകും അത്രയും ബ്യൂട്ടിഫുൾ 🥰❤❤️👌
@reshmialex5680
@reshmialex5680 2 жыл бұрын
Adipoli, ithellam virinja video kanan kathirikunnu 🥰🥰
@julimadhu7704
@julimadhu7704 2 жыл бұрын
kannu thattathirikate .very beautiful
@sobhanap7028
@sobhanap7028 2 жыл бұрын
Wow supper flowers👌🏻👌🏻👌🏻👌🏻
@eljopaulson8881
@eljopaulson8881 2 жыл бұрын
Ithrem mott kandal arude aanenkilum kilipokum.. Entammmooooo👍👍👍👍👍👏👏👏
@Heedas
@Heedas Жыл бұрын
Wow..
@aravinddinesh6810
@aravinddinesh6810 2 жыл бұрын
Feautiful
@Darkstorm36
@Darkstorm36 2 жыл бұрын
Rose vedio kandukand ende kili nerathethanne poyi mole.. 🥰🌹👍🏻
@radhikasunil5760
@radhikasunil5760 2 жыл бұрын
കണ്ടിട്ടു കൊതിയാകുന്നു എനിക്കും വാങ്ങണം .... 😍😍
@meenurobin6097
@meenurobin6097 2 жыл бұрын
അടിപൊളി നല്ല ഭംഗിയുണ്ട്
@divyajayan5281
@divyajayan5281 2 жыл бұрын
ഞാനും ചെയ്യാറുണ്ട്, നല്ല ഭംഗി
@Ayshoosheaven
@Ayshoosheaven 2 жыл бұрын
Wowwww enthubhangiya ithellam virinju kazhinjal appo enthaayirikkum❤❤❤❤
@deepat.v7108
@deepat.v7108 2 жыл бұрын
Good fertilizer anu njanum prayogikkarund
@nandhuttan7735
@nandhuttan7735 4 ай бұрын
Super ❤❤❤❤❤
@sandhyasyamkumar9177
@sandhyasyamkumar9177 2 жыл бұрын
സൂപ്പർ ഫ്ലവറും മൊട്ടുകളും 🌹🌹🌹🌹🌹
@anjaliv9930
@anjaliv9930 2 жыл бұрын
Endhuva chechy ithu polich kothiyavunnu katta waiting aanu mottu viriyunnath kaanan
@suhainasiyad7373
@suhainasiyad7373 2 жыл бұрын
Soooperr....njnum amitt undakki ozhikkaam..🥰
@abhisheela9404
@abhisheela9404 Жыл бұрын
എന്റെയും കിളി പാറി 😳😳😳😳
@subithat.t3090
@subithat.t3090 2 жыл бұрын
അടിപൊളി🌹🌹
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
അമിട്ട് കെ ടി ജി എന്ന കൃഷി തോട്ടം ഗ്രൂപ്പിന്റെ കണ്ട് പിടുത്തം ആണ് സംഭവം പൊളിയാണ്
@littymol5951
@littymol5951 2 жыл бұрын
👌
@raveendranp8893
@raveendranp8893 Жыл бұрын
Super super
@lalsy2085
@lalsy2085 2 жыл бұрын
Wow... അടിപൊളി 👍
@afishani4867
@afishani4867 2 жыл бұрын
Adipoli 🥰 nthoru munj aan floribunda super
@rathisethumadhavan1810
@rathisethumadhavan1810 2 жыл бұрын
നന്നായിട്ടുണ്ട് കാണാൻ നല്ല രസം
@seethaamjith3641
@seethaamjith3641 2 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലെ ചേച്ചി ....
@remasivadas8619
@remasivadas8619 2 жыл бұрын
Hai Reemzkutty adipoli rose
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Rose Plants Become Stunted And Flourish /RIZA'Z VIBES 💚
8:22
RIZA' Z VIBES
Рет қаралды 172 М.