ഓരോ നാട്ടിലെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്ക് വ്യത്യസ്ത സൗന്ദര്യമാണ് മോണോലിസയുടെ . ത് ആ നാട്ടിലെ സൗന്ദര്യമാണ്
@SomarajanNarayanan-b1lКүн бұрын
ഉളുപ്പില്ലാത്തവർ എന്നു കേട്ടിട്ടേ ഉള്ളു ഇപ്പോൾ നേരിൽ കണ്ട്
@SobhanaRoothКүн бұрын
പാവത്തിനെ ഇ ങ്ങനെ നാണം കേട്ടവർ പറയരുത്. പാവം കുട്ടി അതിന്റെ മുഖം എത്ര നിഷ്കളഗത. ജീവിതം തന്ടെ വഴിമുട്ടി. എന്നിട്ടും വെറുതെ വിടില്ല ഈ ചാനലുകാർ.
@LakshmananMv-i2u3 сағат бұрын
MONALISA പാവം ഒര് പെൺകുട്ടി ആണ് അവൾ കാരണം Kumbh Mela കാണാൻ ലക്ഷക്കണക്കിന് അളുകൾ എത്തി അവിടെയും പാര, MONALISA ക്ക് BIG SALUTE ✨⭐🇮🇱⭐✨
@manmohan71357 сағат бұрын
പാവങ്ങൾക്ക് സൗന്ദര്യം ദോഷം ചെയ്യും 🙏
@eManoharatheram2 сағат бұрын
ഈ പറയുന്നവരുടെ പെങ്ങൻമാരേപ്പോലെ പണംഉണ്ടിക്കാനുളള പ്രായം ആ സാധുക്കുട്ടിക്ക് ആയില്ലല്ലോ !!?
@BabugBabug-hi9tb4 сағат бұрын
വേറെ ഒരു പണിയും ഇല്ലേ എന്തെല്ലാം കണ്ടുപിടുത്തം കൊള്ളാം
@dk3480Күн бұрын
കണക്ക് ശരിയാവുന്നില്ലല്ലോ? ചാനലിന്റെ ആധികാരികത നഷ്ടപ്പെടുത്താതെ നോക്കണേ!!
@ManeeshManeesh-p3n21 сағат бұрын
തകർക്കണം അതുകൊണ്ടാണ് ഉളുപ്പില്ലാതെ എന്തെങ്കിലും ചിലക്കരുത്
@HACKERMEDIAКүн бұрын
ഇത്രയും ഡീറ്റെയിൽ ആയ തെളിവും കാര്യങ്ങളും കേരള പോലീസിന് പോലും കിട്ടിയിട്ടില്ല നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു😊
@vpbbwip7 сағат бұрын
കേരള പോലീസോ ?!😲 സംഭവം UP യിൽ ആണ് ട്ടോ 😂😂
@sajukunnam18229 сағат бұрын
എന്തുകൊണ്ട് നിങ്ങൾ ആകുട്ടിയെ അവിടെ പോയി അന്വേഷണം ചെയ്തില്ല ഇത് ഇന്ത്യയിൽ തന്നെ ഉള്ള സ്ഥലമല്ലേ കൂടി വന്നാൽ 10000₹ ചിലവാകും അവിടെ പോയി ഫോട്ടോ ഇന്റർവ്യൂ എല്ലാം എടുത്ത ഇതിൽ കൂടുതൽ കിട്ടും
@rethimanoharan443423 сағат бұрын
ചാനലിൻ്റെ നിലവാരത്തെ നഷ്ടപ്പെടുത്തരുതേ... ശരിയായ വാത്തകൾ പ്രതീക്ഷിക്കുന്നു.
@radxb23 сағат бұрын
പണമുണ്ടാക്കാൻ വേണ്ടി നിങ്ങൾ എന്ത് വീഡിയോ വേണമെങ്കിലും ചെയ്തോ ; പക്ഷേ തലക്കെട്ടിനോട് അല്പം മാന്യത പുലർത്തുക ; എല്ലാവരെയും എക്കാലവും പൊട്ടന്മാരാക്കാം എന്നത് നിങ്ങളുടെ വ്യാമോഹമാണ്
@abdulgafoort.p80677 сағат бұрын
നിങ്ങൾ രണ്ടാളും പോലീസിന്റെ തലപ്പത്തു കൊണ്ടുവന്നാൽ എല്ലാ കുറ്റവും നിസ്‌പ്രയാസം തെളിയുമായിരുന്നു അത്രയും ബുദ്ധിയാണ് തലയിൽ
@vincyjagathy86926 сағат бұрын
ഇവർക്കു വേറെ ജോലിയെന്നും ഇല്ല
@GopinathanNair-o9iКүн бұрын
ഒരുദിവസം പത്തുലക്ഷം 10ദിവസം 1കോടിയേ ആകുകയുള്ളു സഹോദരി
@santhakumari44887 сағат бұрын
ഇങ്ങനെ പറയുന്നവർക്ക് വേറെ പണി ഒന്നുമില്ലല്ലോ . ആ കുട്ടിയുടെ കണ്ണിനു ഒരു പ്രത്യേകതയാണ് . നെറ്റി ഭാഗ്യ ലക്ഷണമാണ് . ഒരു പാവം പെൺകുട്ടി . കറുപ്പിനെ കുറ്റം പറഞ്ഞും എല്ലാവരും എല്ലാത്തിൽനിന്നും അകറ്റുന്നതും ഈ നാട്ടിലുള്ളവർ തന്നെയാണ് . വെളുപ്പിനെ പൊക്കി നടക്കുന്നു . മാല വിറ്റു ഉപജീവനം കഴിയുന്ന ഒരു കുടുംബത്തിനെയാണ് ഉപജീവനമാർഗം തടയുന്നത് . പാവം
@ui5266 сағат бұрын
കോപ്പാണ്, abc യില്‍ ഇപ്പൊ എന്തൊക്കെ ആണ് നടക്കുന്നത്
@mdinesh589 сағат бұрын
അവൾ മാലവിറ്റു 10 കോടി ഉണ്ടായിക്കോട്ടെ. അതിന് എന്താ പ്രശ്നം, ആർക്കാണ് പ്രശ്നം? അവൾ മാല കച്ചവടം ചെയ്യാൻ വന്നതല്ലേ, എത്ര മാല വിറ്റു, എത്ര പൈസ കിട്ടി എന്ന് ജനങ്ങൾ എന്തിനാണ് അറിയുന്നത്?
@baskaranc4223Күн бұрын
കണ്ണും നട്ട് ഇരുന്നു ജോലി ചെയ്യുന്ന ഒരു സുന്ദരി പെണ്ണ് കാണാൻ പോയപ്പോൾ അവിടെ നിന്നും തെറ്റ് തിരുത്താൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞു നീ എത്ര പ്രഭാമയി😅
@visalakshants676222 сағат бұрын
ഈ ലോക സുന്ദരിക്ക് സ്വന്തം നാട്ടിൽ കെട്ടാൻ ആരും ഇല്ലാതെ പോയതെന്തു കൊണ്ട്? ദുരൂഹത ഇല്ലേ ?
സാമാന്യ സൗന്ദര്യം അല്ലാതെ മറ്റൊന്നുമില്ല വെറുതെ ചാനലുകൾക്ക് വേറെ പണിയൊന്നുമില്ല
@ashkermalabarvlog703419 сағат бұрын
വെറുതെ പൊട്ടത്തരം വിളിച്ചു പറയാതെ 'ഇരിക്കു😢😢
@harikk6594Күн бұрын
ഈ ചാനലിൽ നല്ല നല്ല ന്യൂസുകൾ പ്രതീക്ഷിക്കുന്നു പക്ഷേ അതിന്റെ വില നിങ്ങളായിട്ട് കളയരുത് നിങ്ങൾക്ക് ചർച്ചയെ ഒരുപാട് ന്യൂസുകൾ കിടക്കുന്നു അതൊന്നും ചർച്ചചെയ്യാതെയാണ് യുപിയിൽ കുംഭമേള തുടങ്ങിയപ്പോൾ മുതൽ നിങ്ങൾ ഈ ന്യൂസ് തന്നെയാണല്ലോ പറയുന്നത്
@rajannairk23169 сағат бұрын
ഇതൊന്നും സത്യം അല്ല യൂടൂബ് പോസ്റ് ടെക്കിനിയ്ക്ക് പ്രചാരം തന്ത്രം മാത്രം
@sudarsanangurukripa73706 сағат бұрын
ഇത്ര ചീപ് ആകല്ലേ ഇത്രക്ക്...
@JamsheerJamshi-vv6iy19 сағат бұрын
Athu vere level suondaryam aanu.
@harivison721220 сағат бұрын
ആകുട്ടിക്ക് മിക്കവാറും സിനിമയിൽ അവസരം കിട്ടും അത്ര ഗുണം.സഹായം കൊടുക്കണം ഗവണ്മെന്റ്..അത് ഇന്ത്യയിൽ ജനിച്ചു വളർന്നത് ആണെങ്കിൽ
@sathishm.a296618 сағат бұрын
ഒരു സെൽഫിക്കു 100രൂപ വെച്ച് വാങ്ങണമായിരുന്നു എങ്കിൽ ആ കുടുംബം രക്ഷപെടുമായിരുന്നു 😂😂
@user-xf7pe7vm7gmohanamКүн бұрын
നീ...എർണാകുളം കൊച്ചി എല്ലാം തുണിഅഴിചിട്ട് പണം ഒണ്ടാക്കീ നടന്നതാണന്ന് ഞാനും കേട്ടു ശരിയാണോ....?
@faisala50188 сағат бұрын
ഈ ചാനലിന്റ വില പോയി കളവ് പറയുന്നവൾ
@babupanicker8924Күн бұрын
നാണമില്ലേ നിങ്ങൾക്ക് . വെറുതേ ഇരുന്ന്ഉളുപ്പില്ലാതെ കള്ളങ്ങൾ വിളിച്ചു പറയുന്നു. നല്ല ആരോഗ്യമുണ്ടല്ലോ മറ്റു വല്ല പണിക്കും പോയിക്കൂടെ കഷ്ടം .
@bosebabu477022 сағат бұрын
ഈ അറിവുകൾ നിങ്ങൾക്കു എവിടെ നിന്ന് കിട്ടി, അസൂയ മൂത്ത് bhranthakumo😄
@charlycharly584322 сағат бұрын
വിദ്യാഭ്യാസം ഇല്ലെങ്കിൽ പിന്നേ എങ്ങനെ X ഇൽ കുറിച്ചു????
@ShereefKomalath18 сағат бұрын
❤❤❤
@sunithathampi3621 сағат бұрын
നിങ്ങൾ ഇപ്പൊ എങ്ങനെ പൈസ ഉണ്ടാക്കുന്നത്? നാണമില്ലല്ലോ ഇങ്ങനത്തെ വീഡിയോ ഇടാൻ ആയിട്ട്
@SubramanianPk-n4f19 сағат бұрын
മോണലിസ മേളയാണ് നടക്കുന്നത് അതൃഗ്രൻ 😀😁😆👹👺👹👺🙋🙋💃
@Commonman-p1hКүн бұрын
നിങ്ങൾ പലതും കെട്ടിട്ടുണ്ടാകും... അതിന് ഞങ്ങൾ എന്ത് വേണം....
@remaniamma-wy9vu7 сағат бұрын
. എങ്ങനെ ഇങ്ങനെ കഥകൾമെനയുന്നു കഷ്ട്ടം
@ValsalaChellappan-t7d21 сағат бұрын
വെറുതെ നുണ പ്രചാണം നടത്താതെ വേറെ വല്ല പണിയും നോക്കിക്കൂടെ 😂😂😂😂
@കോടിക്കൽബീച്ച്Сағат бұрын
Monalisa bhogle എന്ന ചാനൽ
@sreekumargopalapillai761622 сағат бұрын
ഇത് വെറും ഫേക്ക് ന്യൂസ് ആണ്
@salimnalloor8324Күн бұрын
പൊന്നു മക്കളെ നുണയും വിഥുവേഷവും സംഘപരിവാറിന്റെ ആയുധം ആകുമ്പോൾ അവർ നമ്മളോട് ഇങ്ങനെയേ CONTRIBUTE ചെയ്യൂ നിങ്ങൾ രണ്ടാളും സമൂഹത്തോട് സൂക്ഷ്മത പുലർത്തുന്നതിൽ സന്തോഷം ഉണ്ട് സത്യം തിരയുക മതിയമങ്ങളോടുള്ള നിങ്ങളുടെ സംഭാവന അംഗീകരിക്കുന്നു ഇപ്പോൾ നിങ്ങളെ പിടികിട്ടി ആദിയം ക്ഷമ ഉണ്ടായില്ല അത് കൊണ്ടു തിരിച്ചറിയാതെ പോയി. എന്തെങ്കിലും ഇടയ്ക്കിടയ്ക്ക് വന്നു പറയു... എനിക്ക് നിങ്ങളെ കേൾക്കാൻ കഴിയുന്നുണ്ട്
@shibuedappathottiyil1760Күн бұрын
Utter foolish discussion 😂
@seemanair941723 сағат бұрын
E thallakku aa penkuttiyodu nalla asooya und
@VijayKumar-kn9hz8 сағат бұрын
Poor lady, social media made her viral, she never told to take video, the on line channel got money, you tuber
ആകുട്ടി എങ്ങിനെ യെങ്കിലും ജീ വിച്ചോട്ടെ പോലെനായ് കളെ എന്താണ് ഇന്ത്യ യുടെ അവസ്ഥ
@abbasvattapilly6 сағат бұрын
Mole..kanaku.shareyaavunella..😂😂
@vinodgopalan179822 сағат бұрын
സോഷ്യൽ മീഡിയ വൃത്തികെട്ടവൻ മാരുടെ പോലെ നിങ്ങളും എന്തിനാ ഇങ്ങനെ ആകുന്നത് നാണമില്ലേ ചാനലിലെ റീച് കിട്ടാൻ വേണ്ടി ഓരോന്ന് വിടുന്നത്
@rajendrannair680421 сағат бұрын
അവടെ സാമാനത്തിന് 10 കോടി നിങ്ങൾ വിലയിട്ടോ?
@harikk6594Күн бұрын
നിങ്ങൾ എന്താ ഈ ആ പാവം പെൺകുട്ടിയെ കുറിച്ച് ഇ ങ്ങനെയൊക്കെ പറയുന്നത് വേറെ ഏത് ന്യൂസ് ചാനലുകളിലും പറയാത്ത കാര്യമാണല്ലോ നിങ്ങൾ പറയുന്നത് ഇനി ആ കുട്ടിയുടെ കഞ്ഞികുടി മുട്ടിക്കണം അല്ലേ മധ്യപ്രദേശിലെ നിർധനരായ കുടുംബത്തിലെ ഒരു അംഗമാണ് ആ കുട്ടി അന്വേഷിച്ചാൽ മനസ്സിലാവും നിങ്ങൾ മധ്യപ്രദേശിലെ ഇൻഡോർ പോയി ആ കുട്ടിയെ കുറിച്ച് അന്വേഷിക്കു നിങ്ങളെങ്ങനെ വായിക്കു തോന്നിയത് കോതയ്ക്ക് പാട്ട് എന്നാ പോലെ ഇല്ലാത്തത് ഉണ്ടാക്കി പറയുകയാണല്ലോ നോർത്ത് ഇന്ത്യ ന്യൂസ് ചാനലിൽ പോലും ഈ കുട്ടിയെ കുറിച്ച് മോശമായി പറയുന്നില്ല ആ കുട്ടി എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ കുറെ ദിവസമായി ആ പാവത്തിനെ ഇങ്ങനെ ഇട്ട് ഇല്ലാ കഥയുണ്ടാക്കുന്നു നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ നിങ്ങൾക്ക് ചർച്ച ചെയ്യാൻ ഞാൻ ഒരു ന്യൂസ് തരാം സന്ദീപ് വാര്യർ തൃശ്ശൂരിൽ മത്സരിക്കുന്നു ശരിയാണോ അതിനെക്കുറിച്ച് ഒരു 10 വീഡിയോ പ്രതീക്ഷിക്കുന്നു നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലല്ലോ അല്ലെങ്കിൽ കേജ്‌രിവാൾ ഹരിയാന സർക്കാർ വെള്ളത്തിൽ വിഷം കലർത്തി എന്നുള്ള വാർത്ത കേൾക്കുന്നു അതിനെക്കുറിച്ച് വീഡിയോ ചെയ്യു