മെഷീനുകൾ നിർമിയ്ക്കുന്ന ഗ്രാമം കേരളത്തിൽ Low price Packing Machinery Factory

  Рет қаралды 475,724

HELLO KOCHI

HELLO KOCHI

7 ай бұрын

മെഷീനുകൾ നിർമിയ്ക്കുന്ന ഗ്രാമം കേരളത്തിൽ Low price Packing Machinery Factory
TTech Machinery
kizhakambalam Ernakulam
Kerala
Call
8136902888
8136972888
Ttech KZbin channel link
www.youtube.com/@packagingmac...
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 373
@kumarvr1695
@kumarvr1695 7 ай бұрын
ഉപകാരപ്രദമായ വീഡിയോ. കമ്പനി ഉദ്യോഗസ്ഥൻ വളരെ വിശദമായി തികച്ചും ലളിതമായി വിശദീകരിച്ചു.
@suseelamathai1358
@suseelamathai1358 6 ай бұрын
Penned keralathil gujarat aakaruta sushyechonam
@sonatbaby
@sonatbaby 7 ай бұрын
കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ട കേരളത്തിലെ ഒരേ ഒരു ഗ്രാമം
@Lolanlolan304
@Lolanlolan304 7 ай бұрын
ഹാ 😂💯
@vsramakrishnan5394
@vsramakrishnan5394 7 ай бұрын
കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണ മാണല്ലോ ,??കേരളത്തിൽ ഇതൊക്കെ കാണുമ്പോൾ കുരുപൊട്ടുന്ന വടക്ക് നോക്കി കളിൽ പെട്ട ആളാണോ നിങ്ങൾ. ....!!??
@Sasikumar_edapra
@Sasikumar_edapra 7 ай бұрын
നമ്മുടെ സാജൻ പൊളിഞ്ഞു പാളീസായി
@muhammedrafeek6268
@muhammedrafeek6268 7 ай бұрын
Ni.adu.pu.vannavanada.panny.malayaly.kammunisam.paranjal.ninakkandanu.naye
@akj10000
@akj10000 7 ай бұрын
NanoCar factory taken to gujarat and the brand got stopped Production because there is no communist rule
@sivadasnandanath6159
@sivadasnandanath6159 4 ай бұрын
കേരളത്തിൽ ഇത് ആദ്യത്തെ കമ്പനി യാണോ? ഏതായാലും മഹാത്ഭുതം തന്നെ..... എല്ലാവിധ ആശംസകളും നേരുന്നു....
@a.dberney199
@a.dberney199 6 ай бұрын
CITU, INTUC, BMS, AITUC , ...... എല്ലാവരും എവിടെ ? അവിടെ അടിയന്തിരമായി ഇടപെടണം. സ്റ്റേറ്റ് കമ്മറ്റികൾ കൂടണം. ഒരു തരത്തിലുമുള്ള പണികളും വ്യവസായങ്ങളും അവിടെ നടത്തരുത്. എല്ലാത്തിനെയും പിച്ചയെടുപ്പിക്കണം.😭😭😭😭😭
@anoshantonykj5770
@anoshantonykj5770 6 ай бұрын
ഇ പാർട്ടികരെ എല്ലാം അവിടത്തെ ജെനം തല്ലി ഓടിച്ചു 20 20 ആണ് ഭരണം ഒന്നു കണ്ടുനോക്കു അടിപൊളി ആണ് അവിടെ ജെനത്തിന് എല്ലാ സപ്പോർട്ടും ചെയുന്നു 20 20
@mohananpulikkulammohananpu1401
@mohananpulikkulammohananpu1401 6 ай бұрын
നല്ല കമന്റ്, കേരളം ഭരിക്കുന്നത് ആണുങ്ങളാണ്, അല്ലാതെ നിന്റെയൊക്കെ കൂട്ട് കുഷ്ടം പിടിച്ച മനസ്സു ള്ളവർ മാരല്ല മനസ്സിലായോ?
@joelalex8165
@joelalex8165 6 ай бұрын
Noted😂
@rmathew3595
@rmathew3595 5 ай бұрын
Correct.
@sureshs329
@sureshs329 4 ай бұрын
Panente പാട്ട്😂😂😂
@gopakumar9422
@gopakumar9422 4 ай бұрын
നല്ല അറിവ്. ഇത്തരം നിർമാണ യൂണിറ്റ് കേരളത്തിൽ ഉണ്ട് എന്നറിഞ്ഞില്ല. നന്നായി.
@gireeshmk3609
@gireeshmk3609 7 ай бұрын
Sir, ഇടതു കക്ഷം ഈ സ്ഥാപനത്തെ പറ്റി ഇതുവരെ അറിഞ്ഞില്ല എന്ന് വിശ്വസിക്കുന്നു. ഹാ വൂ ഭാഗ്യം കേരളത്തിന്റെ.
@nja2087
@nja2087 7 ай бұрын
മഞ്ഞപിത്തം പിടിച്ചവന് എന്ത് കണ്ടാലും മഞ്ഞ ആയി തോന്നും..., industry cluster 9 എണ്ണം തുടങ്ങി ഇനിയും വരുന്നുണ്ട്....മനോരമ യുടെ പ്രചരണം കണ്ട് , confuse ആകാതെ കേരള industry catalogue ഒന്ന് നോക്ക് ..കേരള പ്രോഡക്ട് കുറിച്ച് ഏകേദേഷം ഐഡിയ കിട്ടും..😂
@Tomjessa
@Tomjessa 7 ай бұрын
😂
@ummerkoya9294
@ummerkoya9294 7 ай бұрын
നിന്റെ എത്ര കമ്പനി ഇടതുപക്ഷക്കാർ മുടക്കിയിട്ടുണ്ട് കേരളത്തിൽ ഏത് കമ്പനി വന്നാലും കേരളക്കാരെ ജോലി ചെയ്യാൻ കിട്ടുമോ അതിനും വേണം ഹിന്ദിക്കാർ
@mohamedshihab5808
@mohamedshihab5808 7 ай бұрын
ഫോർഡും, ചെവെർലെയും, ടാറ്റയുടെ നാനോ, fiat, അമ്പസാഡർ ഇവയൊക്കെ പൂട്ടിയത് ഇടതു പക്ഷത്തിന്റെ കുഴപ്പം കൊണ്ടാണല്ലോ അല്ലേ, അതെല്ലാം കേരളത്തിൽ ഉള്ള കമ്പനികൾ ആയിരുന്നിരിക്കും കൂടാതെ jetairways തുടങ്ങി കുറെ വിമാന കമ്പനികളും ഇടതു പക്ഷം ആണ് പൂട്ടിച്ചത്. കാലത്തിനു ഒത്തു മാറാത്ത കമ്പനികൾ നിന്നു പോകും. തൊഴിലാളികൾ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചിലപ്പോൾ പിടിവാശി കാരണം ചില സ്ഥാപനങ്ങൾ അടഞ്ഞു പോയിട്ടുണ്ടാകും എല്ലാം ഇടതു പക്ഷത്തിന്റെ തലയിൽ കൊണ്ടിടരുത്.
@user-nw6df9vs6l
@user-nw6df9vs6l 7 ай бұрын
​@@ummerkoya9294 ഹഹഹഹഹ ചിരിപ്പിക്കല്ലേ
@devadigital5807
@devadigital5807 7 ай бұрын
njan broyude video kaanan pradhana kaaranam ella mechinukaludeyum rate chodhichu parayunnathu kondu aanu..super bro
@noushadali4547
@noushadali4547 7 ай бұрын
ഇങ്ങിനെ കേരളത്തിൽ ഫാക്റ്ററികൾ ഒത്തിരി ഉണ്ട് പല യുവ തലമുറകൾ പല പുതിയ രീതിയിലുള്ള മെഷീനുകൾ കണ്ടു പിടിച്ചു വരുന്നു.... നമ്മളും ചൈനയെ പോലെ കഴിവുള്ള ഒരു രാജ്യവും ബുദ്ധിയും ഉള്ളത് ഒക്കെ തന്നെ പക്ഷെ എന്ത് കൊണ്ട് നമ്മുടെ നാട് പിന്നോട്ട് പോവുന്നത്... നമ്മുടെ നാട് ഭരിക്കുന്നവർ നാടിനെയും ജനങ്ങളെയും ഒരു ഉയർന്ന രീതിയിൽ കൊണ്ട് വരാൻ താൽപര്യപെടുന്നില്ല... രാഷ്ട്രീയം കൊണ്ട് നാടിനെ കട്ട് മുടിക്കാൻ നോക്കുകയല്ലാതെ...
@mumf4075
@mumf4075 6 ай бұрын
💯✅
@akhilthilakan4628
@akhilthilakan4628 Ай бұрын
പണം ഉള്ളവർ ബാങ്കിൽ ഇട്ട് ഇരുന്നാൽ എങ്ങനെ വികസിക്കും
@ferbshah9454
@ferbshah9454 7 ай бұрын
Congratulations SNEHADAS sir
@georgejoseph9316
@georgejoseph9316 7 ай бұрын
താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ❤ പരസ്യം നൽക ക❤ എസ്കി ബിഷനിൽ പ്രദർശിപ്പിക്കുക❤ ജനങ്ങൾക്ക് ഉപകാരപ്രഭമാകട്ടെ.!!❤❤❤
@macdonald5440
@macdonald5440 7 ай бұрын
Congratulations team🎉🎉
@johngeorge2960
@johngeorge2960 6 ай бұрын
Nice presentation of all machineries. Keep going. Good luck.
@ummercherukad7345
@ummercherukad7345 4 ай бұрын
കേരളത്തിന്ന് പുറത്തുള്ള ഇത് പോലെത്തെ മെഷീനുകൾ ബ്ലോഗാർമാർ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് അതിലേറ്റവും നന്നായിതോന്നിയത് വിലയിലും ക്വാളിറ്റിയിലും മികച്ചതായി എനിക്കിഷ്ടപ്പെട്ടത് ഈ കമ്പനി തന്നെയാണ്
@philipchacko1309
@philipchacko1309 5 ай бұрын
WE ARE PROUD OF Kerala owened technology.
@CASIOWATCHE
@CASIOWATCHE 4 ай бұрын
Hi Ambarish Very good Video , Thank you, take care,
@humanityiswaytospiritualli4046
@humanityiswaytospiritualli4046 6 ай бұрын
No doubt very good information for entrepreneur. Thank you
@NonaTraders-co3sr
@NonaTraders-co3sr 4 ай бұрын
ഞാൻ അന്വേഷിച്ച ഫുൾ സാദനം ഇതിൽ ഉണ്ട് 👍🥰tnx ബ്രോ ആൻഡ് ആ explain ച്യ്ത chetn
@shanavasabdulmajeed2612
@shanavasabdulmajeed2612 7 ай бұрын
great machines great price
@jayalalkj1576
@jayalalkj1576 4 ай бұрын
Very useful video. If the company owner considers replacing plastic with paper to create eco-friendly products, it could be a revolutionary change.
@anashusayankoya1800
@anashusayankoya1800 7 ай бұрын
25 വർഷത്തോളമായി അവിടെ പല ഫാക്ടറികളും പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.
@abdulmajeed-bb3dp
@abdulmajeed-bb3dp 7 ай бұрын
GREETINGS. VERY PNNOVATIVE.HOPE U R HAVING GOOD MARKETING FACILITIES.KEEP IT UP
@regimathew5699
@regimathew5699 7 ай бұрын
Super ജനങ്ങൾക്ക് വളരെ പ്രയോജനമുള്ള കാര്യമാണ് ഇത് പൂട്ടിയ്ക്കാൻ CITU ക്കാർ ചെന്നാൽ അടിച്ച് ഓടിയ്ക്കണം. 👍
@abdulsalsm6721
@abdulsalsm6721 Ай бұрын
നീ ഏദവന
@rpk3010
@rpk3010 18 күн бұрын
എന്ന് അമേരിക്കൻ ചാരൻ
@user-uc7no5vd6b
@user-uc7no5vd6b 3 ай бұрын
Very valuable knowledge about packing machines
@hemanthkumar5438
@hemanthkumar5438 6 ай бұрын
00:07. Fume extractor is a must here to maintain worker health. Soldering fumes are toxic.
@karnan1116
@karnan1116 7 ай бұрын
Very helpful video ✨
@rizwank.starofcochin2734
@rizwank.starofcochin2734 6 ай бұрын
കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ ഇറങ്ങി പിന്നെ ഒന്നും ആലോചിച്ചില്ല തിരികെ വേറെ ബസ്സിൽ തിരികെ പോന്നു അത്രക്കും മെഷീനുകളുട എല്ലാ വിവരണങ്ങളും നന്നായി അറിയാൻ കഴിഞ്ഞത് വളരെ ഉപകാരം
@somethingspecial8507
@somethingspecial8507 7 ай бұрын
Congrats George joseph brother...
@t.hussain6278
@t.hussain6278 7 ай бұрын
Congratulations.
@2023greenmate
@2023greenmate 7 ай бұрын
Great...... 👍
@dineshdhongadi4262
@dineshdhongadi4262 7 ай бұрын
Best Quality sealing machine we dealing with your company since long time customer are very good response n satisfaction….N Y Dhongadi from hubli Karnataka
@jomonthomas1257
@jomonthomas1257 7 ай бұрын
Hai
@gelnajose7697
@gelnajose7697 7 ай бұрын
Nice video 👌👌
@user-kk4nj9gn8r
@user-kk4nj9gn8r 7 ай бұрын
Very good message that's
@philipchacko1309
@philipchacko1309 5 ай бұрын
CONGRATULATIONS.
@prassannakumar7132
@prassannakumar7132 26 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@t.hussain6278
@t.hussain6278 7 ай бұрын
Very good.
@shyjukannur3521
@shyjukannur3521 7 ай бұрын
Super keralam ❤❤. 100. Saport
@sunilkumarrgsunilrg8292
@sunilkumarrgsunilrg8292 7 ай бұрын
Sir.. 50 kg Soap powder mix ചെയ്യാനുള്ള single phase mechine ഉണ്ടാകുമോ
@RavindranathanVP
@RavindranathanVP 6 ай бұрын
സൂപ്പർ സൂപ്പർ ഡിസൈൻസ്
@ramachandrannair4280
@ramachandrannair4280 6 ай бұрын
Congratulation all sucess keep it your company in long life😂🎉❤
@georgeenchackal9743
@georgeenchackal9743 Ай бұрын
All the best 👏👏👍👍
@cgangadharan8199
@cgangadharan8199 7 ай бұрын
Very good.. You have given full information to Kerala people. Now it is easy for CITU nokku kooli workers and Govt officials to collect rather extract money and close these units. Like Kitex these units be forced to close down these units.
@jkj1459
@jkj1459 3 ай бұрын
AYYO NEGATIVE PARAYALLE .. ELLAVARUM NANNAGUM
@josephchummar7361
@josephchummar7361 6 ай бұрын
It is a welcome information about this manufacturing unit which is rare in kerala .the brain and entrepreneurship is to be encouraged .wish a happy safe business .
@remeshbabu2020
@remeshbabu2020 2 ай бұрын
Very good, 🙏🏽, am looking for a coconut milk extrator?
@marymamachan5144
@marymamachan5144 Ай бұрын
Supper....supper.....
@ampilikumarp4947
@ampilikumarp4947 Ай бұрын
Sir carppuram undakkunna mechane undo
@josesouthil5292
@josesouthil5292 6 ай бұрын
Great products
@jayeshnaduvath8314
@jayeshnaduvath8314 28 күн бұрын
Super
@abrahama.j.9639
@abrahama.j.9639 2 ай бұрын
Very good
@fasilchirakkal297
@fasilchirakkal297 2 ай бұрын
Nice 👍
@edappalkkaran
@edappalkkaran 4 ай бұрын
Good.
@nizamudeenp6295
@nizamudeenp6295 7 ай бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@rajeshexpowtr
@rajeshexpowtr 7 ай бұрын
Great.....god bess u all.....supp buy
@ubaiskochi1175
@ubaiskochi1175 24 күн бұрын
Juice filling mishyan undo
@legeshkumarmk7515
@legeshkumarmk7515 7 ай бұрын
Good 👍 👍 👍
@AlexPalexander-qc2ww
@AlexPalexander-qc2ww 4 ай бұрын
After sale services/Spare parts?
@xavierk.d3716
@xavierk.d3716 7 ай бұрын
Supper Supper
@georgejohn2627
@georgejohn2627 7 ай бұрын
അത്താഴം
@VargheseLona-rv7kk
@VargheseLona-rv7kk 4 ай бұрын
. സൂക്ഷിക്കണേ അസുഖമുള്ള ചില രാഷ്ട്രീയപാർട്ടികൾ
@abdullakuttypb8969
@abdullakuttypb8969 5 ай бұрын
Chaff cutter undakumo
@GOLIFE2023
@GOLIFE2023 6 ай бұрын
This is in kizkambalam..they know how to promote a business
@esnarayanan2499
@esnarayanan2499 7 ай бұрын
Nyaya vilakku koduthaal clutch pidikkum....kolla labham eduthal Panam anya samsthanathu pokum athanu vasthutha....think why people going to coimbatore.......
@PN_Neril
@PN_Neril 7 ай бұрын
Cashew shelling machine ഉണ്ടാക്കുന്ന companiyundo?
@SunilsWanderlustVlogs
@SunilsWanderlustVlogs 7 ай бұрын
Thanks for the video bro🤩
@alluskitchen2106
@alluskitchen2106 7 ай бұрын
👍
@BabyBaby-tm3gi
@BabyBaby-tm3gi 5 ай бұрын
Karandilpaniyumbamseftyglausenghilumkodukanamchechimark...verydaingertrsting
@prajeeshmarangattupilly2642
@prajeeshmarangattupilly2642 7 ай бұрын
👍👍👍
@vipinvpm6038
@vipinvpm6038 7 ай бұрын
Beautiful ❤❤❤🎉
@bapputtycheriyil6800
@bapputtycheriyil6800 4 ай бұрын
Lalslam
@a2zfaizal
@a2zfaizal 3 ай бұрын
China yil import aki assemble cheyyunnu
@AnitaDevi-tw4dl
@AnitaDevi-tw4dl Ай бұрын
കേരളത്തിൽ എല്ലായിടത്തും കിഴക്കമ്പലം method വരട്ടെ
@jkj1459
@jkj1459 3 ай бұрын
NAMMAL RASHTREYAM , MATHAM OKK DOORE ERINJU INGANEYULLA KAARYATHIL TIME INVEST CHEYTHAL NAMMALUM COTTAGE INDUSTRY IL MUNNILAGUM . NAMMUKKU AIRPORT AND SEA PORT ADVANTAGE UNDU .
@sreejithunnikrishnan2382
@sreejithunnikrishnan2382 7 ай бұрын
Can I get car pressure washer?price?
@shemyali3354
@shemyali3354 4 ай бұрын
Chips cutting mechine undo Price ethra
@musthuarikady3533
@musthuarikady3533 4 ай бұрын
Ella mechinesum price kooduthalh aanh, Kurach price kurhach kodukkunhadh aanh nalladh, Same quality is available way cheaper in Tamilnadu.
@jkj1459
@jkj1459 3 ай бұрын
COIMBATHOOR , GUJARAT IL KITTUM . PAKSHE WE NEED TO ENCOURAGE THEM TO CONTINUE
@radhakrishnanthankamani8847
@radhakrishnanthankamani8847 7 сағат бұрын
Paddy seed greader machine want
@babumottammal2584
@babumottammal2584 7 ай бұрын
🙏👍👍
@helium740
@helium740 4 ай бұрын
Kizhakkambalam Da
@thirdeyekottayam3885
@thirdeyekottayam3885 7 ай бұрын
avarthana virasamaya ettu parachil
@hamcp8443
@hamcp8443 7 ай бұрын
ഹോ ഹോ ഹ ഹ ഹാ --
@ablearnsindia
@ablearnsindia Ай бұрын
pet bottle manufacturing maching machine available aano
@jkj1459
@jkj1459 3 ай бұрын
NAMMUDE SONTHAM KITEX SABU SIR , AND CHITTILAPALLY SIR UM ULLADATHOLAM KERALAM PACHA PIDIKKUM . ITS THEIR VISION COMING INTO REALITY .
@binuvarghesebinuvarghese8
@binuvarghesebinuvarghese8 3 ай бұрын
LDF അറിയരുത്
@Sreekumar-xd8rq
@Sreekumar-xd8rq 6 ай бұрын
20-20suuper
@nithinmohan9167
@nithinmohan9167 7 ай бұрын
, first say good!!!
@BinoyBethlehem
@BinoyBethlehem 7 ай бұрын
20-20 kizhakkabhalam kitex
@vishnujayakumar1467
@vishnujayakumar1467 2 ай бұрын
Twenty20 ❤️❤️🥰🥰
@keerthiholy
@keerthiholy 6 ай бұрын
Citu അറിഞ്ഞില്ലേ
@aymanyousefalbnianest6072
@aymanyousefalbnianest6072 7 күн бұрын
മിക്സർ, കാരസേവ് മുതലായവ ഉണ്ടാക്കുന്ന പോലത്തെ മെഷീൻ ഉണ്ടോ
@Mayan164
@Mayan164 6 ай бұрын
bhavujangal nerunnu. nannayirikkunnu.video.
@alexandervarghese2864
@alexandervarghese2864 6 ай бұрын
what happened still no strike? no nokkukooli?.😅
@nazeerpvk6738
@nazeerpvk6738 7 ай бұрын
Inside manufacturing unit there is nobody using any safety wears
@Rockworksbyashish
@Rockworksbyashish 3 ай бұрын
1:59 no entry അല്ലെ പിന്നെ എങ്ങനെ കയറിയത് 😅😅
@fazaludeenrawtherm8693
@fazaludeenrawtherm8693 6 ай бұрын
സംഗതി കൊള്ളാം. മാൻ പവർ കുറച്ചു കൂടുതൽ ലാഭം ഉണ്ടാക്കാം. ഒരു ചൂഷക വർഗത്തെ സൃഷ്ടിച്ചു മറ്റുള്ളവരുടെ പോകാറ്റു നമ്മുടെ പെട്ടിയിൽ സുരക്ഷിതം.
@mathewoommen2770
@mathewoommen2770 6 ай бұрын
വേണ്ട, സഖാക്കളെല്ലാംകൂടി അവരെ പൂട്ടിക്ക്.തന്നേപ്പോലുള്ളവർ ഉള്ളിടത്തോളം ഈനാടു നന്നാവില്ല.
@UnniKrishnan-pn3fh
@UnniKrishnan-pn3fh 6 ай бұрын
🙏🙏🙏,, 👍
@sangameswaranc.s2918
@sangameswaranc.s2918 7 ай бұрын
Pl give big publicity . People think nothing is available In kerala n they go to Coimbatore
@sabupappachan3333
@sabupappachan3333 Ай бұрын
Made in china and assembled in Kizhakkambalam, Kerala. Not manufacturing unit.
@SouthernDetectives
@SouthernDetectives 6 ай бұрын
വളരെ ഉപകാരം മോനെ ഇങ്ങനെ oru സമ്പവം ഉണ്ട് എന്നു ariyichadinu. വേഗം പൂട്ടിക്കണ്ട V ഗുർഡ് പോലെ
@anoshantonykj5770
@anoshantonykj5770 6 ай бұрын
ബ്രോ അവിടെ ഭരിക്കുന്നത് 20 20 ആണ് പല പണികളും പാർട്ടികർ നോക്കി പക്ഷെ നടന്നില്ല്ല
@stonecraftdg8356
@stonecraftdg8356 6 ай бұрын
😮😮😮
@anoopa5429
@anoopa5429 6 ай бұрын
CITU ee companiye patti arinjjille
@TomyPoochalil
@TomyPoochalil Күн бұрын
ഈ പരസ്യം ഗുണത്തേക്കാളേറെ ദോഷം വരാതെ നോക്കണേ:
@abdulrazackpothiyil6058
@abdulrazackpothiyil6058 6 ай бұрын
ലോക്കൽ ഭരണം 20/20 അല്ലെങ്കിൽ എന്നോ പൂട്ടിച്ചു കയ്യികൊടുത്തിട്ടുണ്ടാവും
@bindujose1592
@bindujose1592 5 ай бұрын
പാർട്ടി അറിയാതെ ഇരിക്കട്ടെ ഈ പ്രസ്ഥാനം.
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,1 МЛН