No video

മൊസാദ് പരാജയപ്പെട്ടോ ! അതോ വേറെ കളിയോ ? |Israel palestine conflict | Mossad

  Рет қаралды 429,927

asianetnews

asianetnews

10 ай бұрын

മൊസാദിന്റെ പരാജയമോ അതോ ഹമാസിന്റെ വിജയമോ, ഇന്റലിജന്‍സ് സൂപ്പര്‍സ്റ്റാര്‍ ആക്രമണം അറിഞ്ഞില്ലേ ?
Israel palestine conflict | Benjamin Netanyahu | How Mossad Functions And Why It Failed To Stop Hamas Attack
#narendramodi #pmmodi #BenjaminNetanyahu #israel #palestine #israelpalestineconflict #israelhamaswar #gazaunderattack #gaza #mossad #mosad
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | A...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 773
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 10 ай бұрын
എത്ര കൊല്ലമായി ഈ ആക്രമണങ്ങൾ തുടങ്ങിട്ട് പാവപെട്ട സാധാരണ ജനങ്ങളെ രക്ഷിക്കാൻ ലോകം മുന്നിട്ടിറങ്ങണം ഒരുവിഭാഗത്തിനു അവരുടെ ജീവൻ മരണ പോരാട്ടം മറു വിഭാഗത്തിന് അവരുടെ ആയുധങ്ങൾ ചിലവാക്കാൻ വേണ്ടിയുള്ള പോരാട്ടം ഇതിന്ടെ ഇടയിലുള്ള ജനങ്ങൾക്ക് ഒരുവിലയുമില്ല 😊😮
@AmeerkhanBs
@AmeerkhanBs 15 күн бұрын
Same like America koriya munne Germany ippo Israel palastine Iran Iraq Russia Ukraine orotta ayudha vyabhari America
@vasiabdul3857
@vasiabdul3857 10 ай бұрын
ഇസ്രായേലിന് കിട്ടിയപ്പോൾ ലോക ജൂതർ ഇളകി. കാലങ്ങളോളം ഇസ്രായേൽ ഫലസ്തീൻ ജനതയേ കൊന്നൊടുക്കുകയായിരുന്നു. അന്നില്ലത്ത ശബ്ദമിപ്പോൾ. യുദ്ധം പെട്ടന്ന് അവസാനിക്കട്ടെ ❤️
@srmedia7089
@srmedia7089 10 ай бұрын
ഫലസ്തീനിൽ കുടിയേറിയ ജൂതന്മാർ ആദ്യം പകുതി രാജ്യം നേടി ,പിന്നീട് മുഴുവനും കൈക്കലാക്കി. ഫലസ്തീനികള്‍ ജന്മനാട്ടിൽ അഭയാർത്ഥികളായി കഴിയുന്നു . മാതൃരാജ്യം നഷ്ടപ്പെട്ടു അടിമകളെ പോലെ കഴിയുന്ന അവർ വല്ലപ്പോഴും പ്രതിഷേധിച്ചാൽ അവരെ കുറ്റക്കാരാണെന്ന് പറയുന്ന ലോകനീതി ഭയങ്കരം തന്നെ .
@jazzstorm2491
@jazzstorm2491 10 ай бұрын
Vallatha oru prethishetham tanne.. judan mar pinne evdunna vanne..avarum avde ullavar tanne..
@FanFightFunVideos
@FanFightFunVideos 10 ай бұрын
​@@jazzstorm2491അവർ യൂറോപ്പിൽ നിന്ന് വന്നു.
@user-kn9mp1ms8m
@user-kn9mp1ms8m 10 ай бұрын
സ്വന്തം മണ്ണിനും നിലനിൽപ്പിനും വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതക്ക് പിന്തുണ ❤️❤️💞
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 10 ай бұрын
Hamas theevravadikale Israel muchudum mudikkum 🇮🇱🤝🇮🇳
@user-ui4dw8tm2d
@user-ui4dw8tm2d 10 ай бұрын
സ്വന്തം മണ്ണിനു വേണ്ടി പോരാടുന്ന ഇസ്രായേൽ പടയാളികൾക്ക് Full Support
@abibk1515
@abibk1515 10 ай бұрын
മൊസാദ് ജിഹാദികളെ പറ്റിച്ചത് ആണോ എന്നുളള സംശയം എനിക്കും ഉണ്ട് ഇനി യിസ്റേയേലിസ് മേയാനുളള നല്ല അവസരം കിട്ടി
@njanredy
@njanredy 10 ай бұрын
Palestine supported Pakistan against India but Indian Muslims supports Palestine...... actually are you Indians
@thodupuzhahazrath7869
@thodupuzhahazrath7869 10 ай бұрын
സ്വന്തം മണ്ണല്ല അധിനിവേശം ,ചരിത്രം പഠിക്കടോ .യൂറോപ്പിൽ വെച്ച് കുറേ പോരെ കൊന്നിട്ട് ഓടിച്ച് വിട്ടിട്ടുള്ള ബെന്നിച്ചായൻ്റെ ഈ പിന്തുണ ,കാപ ഠ്യത്തിൻ്റെ മുഖം നാണമില്ലല്ലോ ?
@Mr_stranger_23
@Mr_stranger_23 10 ай бұрын
അവർ അറിഞ്ഞില്ല എന്നാണ് ലോകം പറയുന്നത് എങ്കിൽ അവര്ക് vere ഉദ്ദേശം കാണും 😌
@kailaspvijayan5702
@kailaspvijayan5702 2 ай бұрын
.
@bennydias2287
@bennydias2287 10 ай бұрын
നിങ്ങൾ വിഷമിക്കണ്ട അതൊക്കെ അവർ ശരിയാക്കും ചിറ്റുമുള്ളശത്രുക്കൾ കിടയിൽ ഇത്രകാലം അവർ ജീവിച്ചല്ലോ ഇനിയും അവർ ജീവിക്കും.
@raww6638
@raww6638 10 ай бұрын
അവർക്ക് ഞാനടക്കമുള്ള മുസ്ലിംകൾ ഒരു സമയം കൊടുത്തിട്ടുണ്ട് അത് വരെ insha'Allah 💪🏼🇸🇩
@sachinsales165
@sachinsales165 10 ай бұрын
​@@raww6638 കുറെ ഉണ്ടാക്കും.
@sreekumar1013
@sreekumar1013 10 ай бұрын
theevaravaadi matham illaathaayaal lokam muzhuvan rakshappedum
@dericsanthosh
@dericsanthosh 10 ай бұрын
​@@RDxYnWaendarinjitta?
@babukvarghese6272
@babukvarghese6272 10 ай бұрын
@@raww6638 ബാക്കിയുണ്ടെങ്കിൽ
@pbharshan7690
@pbharshan7690 10 ай бұрын
മണിക്കൂറുകൾക്കുള്ളിൽ, അയ്യായിരം മിസൈലുകൽ ശത്രു രാജ്യത്തേക്ക് അയച്ചത്തിനുള്ള ലോക റെക്കോർഡ് ഇനി ഹമാസിന്റെ പേരിൽ ആയിരിക്കും.
@jaisjohn4532
@jaisjohn4532 10 ай бұрын
ചുരുങ്ങിയ സമയംകൊണ്ട് ഹൂറികളുടെ അടുത്തെത്തിയ റെക്കോർഡ് വേറെയും വരുന്നുണ്ട് ഹമാസിനു 😂
@user-ui4dw8tm2d
@user-ui4dw8tm2d 10 ай бұрын
മിസൈൽ വിടുന്ന റെക്കോർഡ് മമ്മദിന്റെ കാലത്തും ഇപ്പഴും ഞമ്മക്ക് തന്നെ 😜
@sadiqsadiq-kb4xm
@sadiqsadiq-kb4xm 10 ай бұрын
​@@user-ui4dw8tm2dninte ammayude pocketilek oru rocket vidatte
@sri7614
@sri7614 10 ай бұрын
vaanam ennum ivarkoru weakness aanu
@sgtpbvr6143
@sgtpbvr6143 10 ай бұрын
​@@sadiqsadiq-kb4xmവേണ്ടാ അത് തുളഞ്ഞു പോകും
@bmaikkara5860
@bmaikkara5860 10 ай бұрын
സ്വന്തം രാജ്യത്തിന്റെ സ്വതത്രസമരങ്ങളെ ഒറ്റിയും ശത്രുവിന് മാപ്പെഴുതിയും ചെയ്തു ശീലമുള്ളവർക്കു സ്വന്തം രാജ്യത്തെ എങ്ങിനെ ശനേഹിക്കാൻ കഴിയും .. ഇവരാണ് ഇന്നത്തെ ഇസ്രായേൽ എന്ന് എത്ര പേർക്ക് അറിയാം ഇവരെ അറിയുമോ..? 71 വർഷങ്ങൾക്ക് മുമ്പ് ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ് നടന്ന ഈ ജനതക്ക് ലോകത്തൊരാളും അഭയം നൽകിയില്ല. സ്വഭാവ ഗുണം അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും ഇവർക്കൊരല്പം ഭൂമി നൽകിയില്ല. യൂറോപ്പും അമേരിക്കയും ഒക്കെ അവരെ ആട്ടിയോടിച്ചു .. എന്നാൽ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം പ്രതീക്ഷിച്ച് വെറും കൈയ്യോടെ 'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ കാണിച്ചത് കുഞ്ഞു രാജ്യമായ ഫലസ്തീനാണ്‌. അവരവർക്ക് അഭയം നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ സേവനങ്ങളും നൽകി, അതെ, ഇവരാണ് ഇന്നത്തെ ഇസ്രായേലികളുടെ മുൻ മനുഷ്യർ, ജൂതന്മാർ !! അന്നവരുടെ ഭക്ഷണം കഴിച്ച് വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും, ആത്മാവും, വിശ്വാസവും തകർത്ത ജൂതർ ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു. നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ് തിരിച്ചെടുക്കാൻ നിരായുധരായി സമരം ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി തീവ്രവാദികൾ എന്ന് വിളിക്കുന്നു. സയണിസത്തിൻ്റെ വാലാട്ടികളായ ലോക മാധ്യമങ്ങൾ അതേറ്റു പാടുന്നു.
@babym.j8527
@babym.j8527 9 ай бұрын
യഥാർത്ഥ ചരിത്രം പഠിച്ചിട്ട് വാ...ചുമ്മാ തെറ്റിദ്ധാരണ പരത്താതെ .
@unaizpoonoor3003
@unaizpoonoor3003 10 ай бұрын
പിന്തുണ മരിച്ചു വീഴുന്ന ഓരോ ജീവനുകൾക്കും 😢. മറ്റെന്തിനുമപ്പുറത്തു ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് കാണിക്കേണ്ട പരിഗണന എല്ലാവരും മനുഷ്യരാണ് എന്നുള്ളതാണ്.
@pam4840
@pam4840 10 ай бұрын
Ee thallu thaniku adi kittumbol.maatram
@unaizpoonoor3003
@unaizpoonoor3003 10 ай бұрын
@@pam4840 എനിക്ക് കിട്ടുന്ന അടി ഇരു രാജ്യത്തെയും നിരപരാതികൾ മരിച്ചു വീഴുമ്പോഴാണ്. അല്ലാതെ ഇയാളെ പോലെ ഒരു പക്ഷം ചേർന്നു വർഗീയതയും പക്ഷപാതവും പറയുന്നത് മനുഷ്യത്വം ഉള്ളവർക്ക് ചേർന്ന പണിയല്ല.
@shajumk1396
@shajumk1396 10 ай бұрын
യുദ്ധത്തിൽ ഒരു പാട് സ്ത്രീകളും കുട്ടികളും വയോവൃദ്ധന്മാരും കൊല്ലപ്പെടും - എല്ലാവരും സമാധാനത്തിന്റെ പാതയിലേക്ക് വരട്ടെ അപരാധികളാരായാലും തുടച്ച് നീക്കുക തന്നെ വേണം ....
@shafeeque818
@shafeeque818 10 ай бұрын
😢
@ansaraziz123
@ansaraziz123 10 ай бұрын
US 3.5 ബില്യൺ ഡോളർ സൈനിക സഹായം ഇസ്രായേലിന് നൽകുന്നുണ്ട്. ഈ തുക തിരിച്ചു US ലേക്ക് തന്നെ തിരിച്ചു പോകുന്നുണ്ട്. അത് പോകുന്നത് അവിടുത്തെ രാഷ്ട്രീയക്കാരുടെ പോക്കറ്റിലേക്ക് ആണ്. യുദ്ധം നല്ലൊരു ബിസിനസ് ആണ്.
@sebinantony6983
@sebinantony6983 10 ай бұрын
പേൾ ഹാർബർ ആക്രമണത്തിനു ശേഷം ജപ്പാനു എന്തു സംഭവിച്ചു? ഹമാസിനും അതുതന്നെ ഗതി.
@AbdulHameed-pv7nw
@AbdulHameed-pv7nw 10 ай бұрын
Andhima vijayam hamaSinu thanne
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 10 ай бұрын
​@@AbdulHameed-pv7nw hamasinte andhyaman ini they are planing something big 🇮🇱😈
@Sureshkumar58123
@Sureshkumar58123 10 ай бұрын
ഹമാസ് വെറുമൊരു മിലീഷ്യ. എന്നാല്‍ മൊസാദോ ? ഭൂഗോള അതിഗൂഢ സംഘം 😂 ഇനി വെള്ളമടിച്ച് ഉറങ്ങിപ്പോയതാകുമോ ?
@shibingeorge4297
@shibingeorge4297 10 ай бұрын
​​@@AbdulHameed-pv7nwഅന്തിമ വിജയത്തിന് ഹമാസിന്റെ മനുഷ്യൻമാർ ആരേലും ബാക്കി വേണ്ടേ....🤭😂
@comforter1eternal
@comforter1eternal 10 ай бұрын
ഹമാസ് ഒരു സംഘട അല്ല....അതാണ് പ്രശ്നം
@user-zg3wh2gk1h
@user-zg3wh2gk1h 10 ай бұрын
Amos 1:6-8, there is a prophecy against Gaza: "This is what the Lord says: 'For three sins of Gaza, even for four, I will not relent. Because she took captive whole communities and sold them to Edom, I will send fire on the walls of Gaza that will consume her fortresses. I will destroy the king of Ashdod and the one who holds the scepter in Ashkelon. I will turn my hand against Ekron, till the last of the Philistines are dead,' says the Sovereign Lord."
@kolappanvasu723
@kolappanvasu723 10 ай бұрын
Amen!
@abhilash352
@abhilash352 10 ай бұрын
ഹമാസ് ഭീകരരെ സ്വർഗത്തിലേക്ക് അയച്ചു കൊണ്ടിരിക്കുന്ന ഇസ്രായേൽ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ 👏 സ്വർഗത്തിലെ ഹൂറികൾക്ക് ഇനി വിശ്രമിക്കാൻ പോലും സമയം കിട്ടില്ല പാവങ്ങൾ
@shafeequerahmanm2198
@shafeequerahmanm2198 10 ай бұрын
പലസ്തീൻ ഭൂമി കയ്യേറി അവരെ കാലങ്ങളായി ക്രൂരമായി കൊന്നൊടുക്കുകയാണ് ഇസ്രായേൽ ചെയ്തത് സത്യസന്ധമായി ചരിത്രം പരിശോധിച്ചാൽ ആർക്കും മനസ്സിലാകും ഇപ്പോയും തുടരുന്നു പല ചാനലുകളും ഇത് പറയാത്തത് അത്ഭുതം തോന്നുന്നു ബേബി സാർ അടക്കമുള്ളവർ സത്യം പറയുന്നത് സന്തോഷം തോന്നുന്നു എന്തായാലും ഇരു രാജ്യത്തും സമാധാനം ഉണ്ടാകട്ടെ
@zubairzubair4011
@zubairzubair4011 10 ай бұрын
പൊട്ടൻമാർ കൈ കടിച്ചിരുന്നോ.. സ്വാർഗം യാഹുദന്മാർ കാണാൻ സാധിക്കില്ല... 🤪🤪🤪🤪
@abhilash352
@abhilash352 10 ай бұрын
​@@shafeequerahmanm2198ജൂത സമൂഹം 2000ൽ കൂടുതൽ വർഷമായി താമസിക്കുന്ന അവരുടെ വാഗ്ദത്ത ഭൂമിയാണ് ഇസ്രായേൽ അവർക്ക് ദൈവം നൽകിയ ഭൂമിയാണ് ഇസ്രായേൽ അവരെ റോമാക്കാരും, ഓട്ടോമൻ തുർക്കികളും, അറബികളും അവരുടെ രാജ്യത്ത് നിന്നും ആട്ടിയോടിച്ചു അവർക്ക് ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരും, യൂറോപ്യൻ രാജ്യങ്ങളും അഭയം നൽകി ആർക്കും ഉപദ്രവം ഇല്ലാതെ നല്ല രീതിയിൽ ജീവിച്ചിരുന്ന അവരെ കമ്മ്യൂണിസം എന്ന ആശയം കാരണം ഹിറ്റ്ലർ ക്രൂരമായി വേട്ടയാടി (കമ്മ്യൂണിസം എന്ന ആശയം ഉണ്ടാക്കിയത് കാറൽ മാർക്സ്, എംഗൽസ് എന്നീ ജൂതൻമാരാണ്) രക്ഷപ്പെട്ട ജൂതന്മാർ അവരുടെ സ്വന്തം രാജ്യമായ ഇസ്രായേലിൽ തിരികെ എത്തി മരുഭൂമിയിയായ അവിടെ ജൂതൻമാർ അവരുടെ അവരുടെ കഠിനാദ്ധ്വാനം കൊണ്ട് പൊന്ന് വിളയിച്ചു നല്ല രീതിയിൽ ജീവിക്കുന്ന ഇസ്രായേലികളോട് പല തവണ അസൂയ മൂത്ത പാലസ്തീനികളും മറ്റു അറബ് രാജ്യങ്ങളും ചൊറിയാൻ ചെന്നു അറബ് രാജ്യങ്ങൾ പരാജയം ഏറ്റുവാങ്ങി ദൈവം അനുഗ്രഹിച്ച ജനതയാണ് ഇസ്രായേലികൾ ഏത് പ്രതിസന്ധി ഘട്ടം വന്നാലും അവരെ ദൈവം രക്ഷിക്കും
@sajosunny3579
@sajosunny3579 10 ай бұрын
​@@shafeequerahmanm2198enth charithram, ninteyokke Islam undakunnathinu munp isreal und
@user-ui4dw8tm2d
@user-ui4dw8tm2d 10 ай бұрын
@@shafeequerahmanm2198 ഇസ്രായേൽ നാട് ഏതാണെന്നു ഈ ലോകം മുഴുവൻ ഉള്ളവർക്ക് അറിയാം.. എവിടേം കയ്യേറി വലിഞ്ഞു കേറി ചെല്ലുന്നതും ആരാണെന്നും അറിയാം
@abdullaothayoth8187
@abdullaothayoth8187 9 ай бұрын
യാ allaah ഹമ്മാസ് പോരാളികൾക്ക് സർവ്വ വിധ സംരക്ഷണവും നൽകി അനുഗ്രഹിക്കേണമേ റബ്ബേ
@rajuismail986
@rajuismail986 10 ай бұрын
മോസ്സദ്‌ അറിഞ്ഞു കൊണ്ടുള്ള കളിയാണ്... ബഞ്ചമിന് അടുത്ത ഇലക്ഷന് ജയിച്ചേ തീരു.. M
@user-im4vy8ov5x
@user-im4vy8ov5x 10 ай бұрын
മൊസാദ് അറിഞ്ഞിലും, ചെന്ന് കേറിയിട്ടല്ലേ ഇപ്പോൾ മോങ്ങുന്നത്
@ooooo18758
@ooooo18758 10 ай бұрын
Pinne , israel swantham janathe kore konnittano ?
@rajuismail986
@rajuismail986 10 ай бұрын
*ഏറ്റവും കൂടുതൽ യഹൂദന്മാരെ കൊന്നൊടുക്കിയത് ആര് 🤔*
@abdulabdul9880
@abdulabdul9880 10 ай бұрын
@@rajuismail986 Christians
@Jijo_K_Mathew
@Jijo_K_Mathew 10 ай бұрын
മോദിക്കും അല്ലെ കോയ 😀
@safarmadeena1843
@safarmadeena1843 9 ай бұрын
ലോകത്തിലെ ഏറ്റവും മികച്ച പോരാളികളാണ് ഹമാസ്❤❤❤❤❤
@HUMAN__BEING-777
@HUMAN__BEING-777 10 ай бұрын
ഒരു ചൂണ്ട ഇട്ട് നോക്കി,ഹമാസ് പോട്ടന്മാർ അതിൽ കുടുങ്ങി അത്ര തന്നെ 😂
@niteshr8790
@niteshr8790 10 ай бұрын
😂 പെടക്കാൻ ഒരു ചാൻസ് ലോകത്തിനു മുൻപിൽ വേണമായിരുന്നു.. പലസ്തീൻ പിടിക്കാനും
@ponnuponnu5649
@ponnuponnu5649 10 ай бұрын
ആയിരകണക്കിന് ഇസ്രായേൽ പൗരൻമാരെ കൊലക്ക് കൊടുത്താണോ പരീക്ഷണം.പൊട്ടൻ
@BESTCOOKS.
@BESTCOOKS. 10 ай бұрын
അതെ, പക്ഷെ ചൂണ്ടയിൽ 1000 ഇസ്രായേൽ മീനും കുടുങ്ങി 😂😂
@madgroot153
@madgroot153 10 ай бұрын
bro pottan annennu manasil ayi, israel angane cheyilann eath potanum mansilakum...
@georgekuttyk.k461
@georgekuttyk.k461 10 ай бұрын
​@@BESTCOOKS.ഹമാച്ചൻമാർ അനുഭവിക്കാൻ പോകുന്നതേ ഉള്ളൂ.
@akhilsudhinam
@akhilsudhinam 10 ай бұрын
ഒന്നുകിൽ സയണിസ്റ്റു നേതാക്കളും ഹമാസ് നേതാക്കളും തമ്മിലുള്ള ഒത്തുകളി അല്ലെങ്കിൽ പലസ്തീനിനെ തീർക്കാൻ വേണ്ടി ഒന്ന് കണ്ണടച്ചു
@shafeequerahmanm2198
@shafeequerahmanm2198 10 ай бұрын
പലസ്തീൻ ഭൂമി കയ്യേറി അവരെ കാലങ്ങളായി ക്രൂരമായി കൊന്നൊടുക്കുകയാണ് ഇസ്രായേൽ ചെയ്തത് സത്യസന്ധമായി ചരിത്രം പരിശോധിച്ചാൽ ആർക്കും മനസ്സിലാകും ഇപ്പോയും തുടരുന്നു പല ചാനലുകളും ഇത് പറയാത്തത് അത്ഭുതം തോന്നുന്നു ബേബി സാർ അടക്കമുള്ളവർ സത്യം പറയുന്നത് സന്തോഷം തോന്നുന്നു എന്തായാലും ഇരു രാജ്യത്തും സമാധാനം ഉണ്ടാകട്ടെ
@nasarudeenibrahim3781
@nasarudeenibrahim3781 10 ай бұрын
ഇൻ അങ്ങനെ പറഞ്ഞു സമാധാനിക്കാം
@alexabraham7968
@alexabraham7968 10 ай бұрын
​@@shafeequerahmanm2198എന്നിട്ടും പലസ്റ്റീനിലെ ജനസംഖ്യ പലമടങ്ങു വളരുകയാണല്ലോ 😮😮
@Mhm4md
@Mhm4md 10 ай бұрын
​@@alexabraham7968 പക്ഷെ അവരുടെ സ്ഥലം കയ്യേറുന്നതിനു കണക്ക് ഇല്ലല്ലോ.. അവിടെ അവിടെ ആയി പൊട്ട് പോലെ ആയില്ലേ...
@user-im4vy8ov5x
@user-im4vy8ov5x 10 ай бұрын
യെ സ്
@job117
@job117 10 ай бұрын
Iron dom നു പരാജയം ഒന്നും പറ്റിയിട് ഇല്ല 90% missile anu athu clear ചെയുക,5000 thinte10 % 500 എണ്ണം ഇസ്രായേൽ ഇൽ ഹിറ്റ്‌ ചെയ്തിട്ടുണ്ടാകും, അല്ലാതെ 5000 missile okke അവിടെ വീണാൽ വല്ലതും ബാക്കി ഉണ്ടാകുമോ?
@althu-i2v
@althu-i2v 10 ай бұрын
Missile allq missile ankil israil pakthi ayeenee... Rocat an
@lallamidhila5334
@lallamidhila5334 10 ай бұрын
19മിനിറ്റിൽ 5000 വാണം വിട്ടു. 250 എണ്ണം ഇസ്രയേൽ പതിച്ചു. അതോടെ അയൺഡോമിനെന്തുപറ്റി എന്ന്.??? ഭീകരവാദികൾ ഇസ്രയേലിനോട്ചെയ്തതുപോലെ ഒരു മുന്നറിയിപ്പില്ലാതെ ഗാസയിലേക്ക് ഇസ്രയേൽ 5000 മിസൈൽ വിട്ടാൽ എന്താവും അവിടത്തെ അവസ്ഥ. ഗാസയിൽ ലക്ഷക്കണക്കിന് ജഡം കൂമ്പാരമായികിടന്നേനെ . ഇസ്രയേൽ ഇപ്പോഴും യുദ്ധത്തിൽ മാന്യത കാണിക്കുന്നുണ്ട്.
@habeeshabi1465
@habeeshabi1465 10 ай бұрын
എല്ലാവരും വായോ, ഇസ്രയേലിന്റെ സൈനിക മേധാവി മലയാളത്തിൽ പത്രക്കുറിപ്പ് ഇറക്കിയിരുന്നു, ടോമിന് ഒന്നും പറ്റിയിട്ടില്ലെന്ന്.
@moideenkutty5611
@moideenkutty5611 10 ай бұрын
@rkingone2989
@rkingone2989 10 ай бұрын
ഇവരാണ് ഇന്നത്തെ ഇസ്രായേൽ എന്ന് എത്ര പേർക്ക് അറിയാം ചിത്രത്തിൽ കാണുന്ന ഇവരെ അറിയുമോ..? 71 വർഷങ്ങൾക്ക് മുമ്പ് ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ് നടന്ന ഈ ജനതക്ക് ലോകത്തൊരാളും അഭയം നൽകിയില്ല. സ്വഭാവ ഗുണം അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും ഇവർക്കൊരല്പം ഭൂമി നൽകിയില്ല. എന്നാൽ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം പ്രതീക്ഷിച്ച് വെറും കൈയ്യോടെ 'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ കാണിച്ചത് കുഞ്ഞു രാജ്യമായ ഫലസ്തീനാണ്‌. അവരവർക്ക് അഭയം നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ സേവനങ്ങളും നൽകി, അതെ, ഇവരാണ് ഇന്നത്തെ ഇസ്രായേലികളുടെ മുൻ തലമുറ, ജൂതന്മാർ !! അന്നവരുടെ ഭക്ഷണം കഴിച്ച് വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും, ആത്മാവും, വിശ്വാസവും തകർത്ത ജൂതർ ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു. നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ് തിരിച്ചെടുക്കാൻ നിരായുധരായി സമരം ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി തീവ്രവാദികൾ എന്ന് വിളിക്കുന്നു. സയണിസത്തിൻ്റെ വാലാട്ടികളായ ലോക മാധ്യമങ്ങൾ അതേറ്റു പാടുന്നു. ഇതൊക്കെ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടിരിക്കണം ഇസ്രായേൽ ഭക്തരെ ബോധ്യപ്പെടുത്താനല്ല ചരിത്രമറിയാത്ത ചില അതി ലിബറൽ മാപ്ലാവുകൾ അറിയാനാണ്
@Theeyanrajan
@Theeyanrajan 10 ай бұрын
നമ്മുടെ ജി യുടെ idea ആവാനും സാധ്യത ഉണ്ട് 💥💥
@MILI-xb3nx
@MILI-xb3nx 10 ай бұрын
Pocso Mammadoli sudappikalku angane palathum thonnum.
@sijith.pantheerpadam1386
@sijith.pantheerpadam1386 10 ай бұрын
ജി ആരാണ്?
@abdulnajeeb87
@abdulnajeeb87 10 ай бұрын
Chandii jiii 😂😂😂😂😂
@Nithin_Kiriyath
@Nithin_Kiriyath 10 ай бұрын
​@@sijith.pantheerpadam1386പപ്പു ജി
@anilkavunkal9309
@anilkavunkal9309 10 ай бұрын
യു മീൻ രാഹുൽ ജി
@CMJacob-fd9db
@CMJacob-fd9db 10 ай бұрын
പണി വാങ്ങി കൂട്ടുമെന്ന് ഹമാസ് അറിഞ്ഞില്ല 🙏🙏🙏
@nisamuddin5828
@nisamuddin5828 10 ай бұрын
മരിക്കാൻ വിധിക്കപ്പെട്ട ഒരു ജനതക്ക് എന്ത് പേടി എന്ത് പണി
@nisamuddin5828
@nisamuddin5828 10 ай бұрын
തൊഴുതോളൂ .....യേശൂനെ ജാര സന്തതി എന്നാ അവർ വിളിക്കുന്നത്
@shaharshadputhan4294
@shaharshadputhan4294 10 ай бұрын
അല്ലെങ്കിൽ അവടെ ഇസ്രായേൽ ബിരിയാണി വാങ്ങി കൊടുക്കാറാണല്ലോ പതിവ്
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 10 ай бұрын
​@@nisamuddin5828krishthyanikale vazhipizhachavar enn vilikkunna vere chilarum und 🤌
@darkworld-yc1sp
@darkworld-yc1sp 10 ай бұрын
Poralikalkenthu maranam ....
@Active22923
@Active22923 10 ай бұрын
ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി😅
@darkworld-yc1sp
@darkworld-yc1sp 10 ай бұрын
Ninne sambadhichu cheriya vadayayirikkum pakshe avarkath kundi padakam vechu pottichapoleyayiii
@leoo60
@leoo60 10 ай бұрын
പക്ഷേ ആ ചെറിയ വടക്ക് ഇത്ര പവർ ഉണ്ടെന്ന് ഇസ്രായേൽ അറിഞ്ഞു കാണില്ല
@darkworld-yc1sp
@darkworld-yc1sp 10 ай бұрын
@@leoo60 😂😂😂
@user-iq6cw3to8p
@user-iq6cw3to8p 10 ай бұрын
🇵🇸🇵🇸🇵🇸🇵🇸🔥🔥🔥🔥❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🤝🤝🤝
@jct127
@jct127 10 ай бұрын
കേറി മേയാൻ അവസരം കിട്ടി, കുടെ UAE ഉൾപെട്ട ലോക രാജ്യങ്ങളുടെയും സപ്പോർട്ട്.....! ആഹാ... ഇനി എന്തു വേണം...! 😂
@nisamuddin5828
@nisamuddin5828 10 ай бұрын
😂😂😂മരിക്കാൻ വിധിക്കപ്പെട്ടവർക്ക് എന്ത് ഭയം...ജീവിക്കാൻ മോഹിക്കുന്ന ജൂതർ നെട്ടോട്ടം ഓടുന്നു 😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 10 ай бұрын
​@@nisamuddin5828 joothan thanne jayikkum Hamas theevravadikalude avasanathe kaliyannith😈
@darkworld-yc1sp
@darkworld-yc1sp 10 ай бұрын
Pinnalla🔥🔥
@user-wn9ih8ok7g
@user-wn9ih8ok7g 10 ай бұрын
ഒന്ന് പോടേയ്, ഇസ്രായേൽ വെറും തള്ള് മാത്രമേയുള്ളു. അവർക്ക് എന്തിനും ഏതിനും അമേരിക്ക വേണം 😅. ഇന്നലെ air strike നടത്തിയത് അമേരിക്കയുടെ സഹായം കൊണ്ട്. എന്നാൽ അമേരിക്കയാകട്ടെ റഷ്യയുടെ നിഴൽ കണ്ടാൽ മാളത്തിലോളിക്കുകയും ചെയ്യും 😂
@shibingeorge4297
@shibingeorge4297 10 ай бұрын
​@@nisamuddin5828🤭😂😂 മരിക്കാൻ പേടിയില്ലാത്തവർ എന്തിന് ഷേവ് ഗാസ എന്നും പറഞ്ഞ് നിലവിളിച്ചോണ്ട് നടക്കുന്നു?? കരഞ്ഞ് നിലവിളിച്ചോണ്ട് ഈജിപ്തിന്റെ അതിർത്തിയിലോട്ട് ചെന്നപ്പോൾ അവര് വരെ അതിർത്തി അടച്ചു.., പിരികേറ്റി വിട്ട ഇറാൻ ആണെൽ ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരയാണ എന്ന ഭാവത്തിലിരിക്കുന്നു അവസാനം രക്ഷിക്കണേന്നു പറഞ്ഞ് ഇപ്പോ കാഫിറുകളായ റഷ്യയുടെ അടുത്തേക്ക് പോവുന്നു... ലേശം ഉളുപ്പ്...🤭😂🤣
@asifkalpaka6572
@asifkalpaka6572 10 ай бұрын
ഫലസ്തീൻ ജനത ധീരന്മാരാണ് അവിടെ ഓരോ കുഞ്ഞ് പിറക്കുന്നത് തന്നെ പോരാളികൾ ആയിട്ടാണ് അതും ജനിച്ച മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അവർ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവരാണ് അവർക്ക് എന്തും മൊസാദ് അവിടുത്തെ ജനതയുടെ മനസ്സിൽ ഒന്നേയുള്ളൂ ഒന്നെങ്കിൽ സ്വാതന്ത്ര്യം അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനുവേണ്ടി ധീരമായി പൊരുതി മരിക്കുക ആ ഫലസ്തീൻ ജനതയ്ക്ക് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു
@ismailponnangott3186
@ismailponnangott3186 10 ай бұрын
ഫലസ്തിന് അഭിവാദ്യങ്ങൾ
@user-uj2ce2jt8l
@user-uj2ce2jt8l 10 ай бұрын
Onnu podei
@balachandranreena6046
@balachandranreena6046 10 ай бұрын
🤭🤭🤭 iron dom ഓഫ്‌ ചെയ്തു വച്ചിരിക്കുകയായിരുന്നു അന്ന് 🤣🤣
@rudeboy865
@rudeboy865 10 ай бұрын
Powercut ayyerinnu 😁😁
@darkworld-yc1sp
@darkworld-yc1sp 10 ай бұрын
Current charge adachillayirunnu fuse uriyayirunnu 😂😂😂
@akhiljsa8062
@akhiljsa8062 10 ай бұрын
Eda manda 5000 vannu ennu karuthuka ath thanne thallayirikum engilum 5000 irikatte aa timil 150 per anu kollapettath Iron dom resist cheythojd ayirikum palathum veezhate poye allengil 5000 ennam vittit ithrem patyolu Allengil chathan rocket ayirikum Use commonsense
@secularism474
@secularism474 10 ай бұрын
ഒന്നാം ലോകമഹായുദ്ധ കാലത്ത് ജർമൻ പൗരന്മാരായ യഹൂദർ ജർമനിയെ ഒറ്റുകൊടുത്തതിന്റെ ഫലമായി യുദ്ധപരാജയം നേരിട്ട ജർമനി പിന്നീട് ഹിറ്റ്ടലരുടെ നേതൃത്വത്തിൽ യഹൂതരെ കൂട്ടക്കൊല ചെയ്ത് പ്രതികാരം ചെയ്തു. ഇന്നും മോസാതിനുവേണ്ടി പല രാജ്യത്തിരുന്നും യഹൂദർ ആ രാജ്യത്തെ പൗരൻ ആയി ഒറ്റുകൊടുക്കുന്നു അല്ലെങ്കിൽ അവർക്കു വേണ്ടി സ്വന്തം രാജ്യത്തെ ചതിക്കാൻ പലരും തയ്യാറാവുന്നു ഇതിന്റെ ഗുണം അമേരിക്കക്ക് മാത്രമാണ്
@farhanmalayil3304
@farhanmalayil3304 10 ай бұрын
ഒരു വൻ ശക്തി ഹമസിനെ സഹായിച്ചിട്ടുണ്ട്
@abdulraoof1137
@abdulraoof1137 10 ай бұрын
America thanne avum ayudham vilkkan avarkk ithuthanneyanallo pani
@Attitude_lover_RP2
@Attitude_lover_RP2 10 ай бұрын
എന്തിനാ പാവം ജനങ്ങളെ ദ്രോഹിച്ചത് ഭീകര സംഘടന ഹമാസ് ദൈവം മറുപടി കൊടുക്കും. ..ഭാരത് മാതാ 💪💪💪ഇസ്രായേൽ ❤️
@sadiqsadiq-kb4xm
@sadiqsadiq-kb4xm 10 ай бұрын
Jai javan jai kisan jai hammas❤❤
@goodrecipies
@goodrecipies 10 ай бұрын
Avarde rajyam vittukodukkuka free plastine
@historyempire7706
@historyempire7706 10 ай бұрын
Jai hamas
@boofoo619
@boofoo619 10 ай бұрын
​@@sadiqsadiq-kb4xmninne okke aadhyam chavitti naadu kadatthanam.. ISIS l Enna pone 😂
@2.0tech57
@2.0tech57 10 ай бұрын
ഭാരത് മാതാ ഫലസ്തീൻ💪💪💪
@Dragan67
@Dragan67 10 ай бұрын
അടുത്ത ഇര വാദം റെഡി.. 😂.. മോസാദ് വേഷം മാറി ഇസ്രാഈലിനെ ആക്രമിക്കുകയായിരുന്നു. പാവം ഗസക്കരെ ഇതിനു ബലിയാടാക്കി. ഇനി ഒരു ബക്കറ്റ് പിരിവും ഒരു പത്തു കോടി സഹായവും അങ്ങു നടത്തിയാട്ടെ 😂
@rkingone2989
@rkingone2989 10 ай бұрын
ഇവരാണ് ഇന്നത്തെ ഇസ്രായേൽ എന്ന് എത്ര പേർക്ക് അറിയാം ചിത്രത്തിൽ കാണുന്ന ഇവരെ അറിയുമോ..? 71 വർഷങ്ങൾക്ക് മുമ്പ് ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ് നടന്ന ഈ ജനതക്ക് ലോകത്തൊരാളും അഭയം നൽകിയില്ല. സ്വഭാവ ഗുണം അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും ഇവർക്കൊരല്പം ഭൂമി നൽകിയില്ല. എന്നാൽ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം പ്രതീക്ഷിച്ച് വെറും കൈയ്യോടെ 'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ കാണിച്ചത് കുഞ്ഞു രാജ്യമായ ഫലസ്തീനാണ്‌. അവരവർക്ക് അഭയം നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ സേവനങ്ങളും നൽകി, അതെ, ഇവരാണ് ഇന്നത്തെ ഇസ്രായേലികളുടെ മുൻ തലമുറ, ജൂതന്മാർ !! അന്നവരുടെ ഭക്ഷണം കഴിച്ച് വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും, ആത്മാവും, വിശ്വാസവും തകർത്ത ജൂതർ ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു. നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ് തിരിച്ചെടുക്കാൻ നിരായുധരായി സമരം ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി തീവ്രവാദികൾ എന്ന് വിളിക്കുന്നു. സയണിസത്തിൻ്റെ വാലാട്ടികളായ ലോക മാധ്യമങ്ങൾ അതേറ്റു പാടുന്നു. ഇതൊക്കെ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടിരിക്കണം ഇസ്രായേൽ ഭക്തരെ ബോധ്യപ്പെടുത്താനല്ല ചരിത്രമറിയാത്ത ചില അതി ലിബറൽ മാപ്ലാവുകൾ അറിയാനാണ്
@C77_77____
@C77_77____ 10 ай бұрын
💪💪🇵🇸🇵🇸🇵🇸💪
@bevatsunil4883
@bevatsunil4883 10 ай бұрын
ആക്രമണം നടന്ന സമയത്ത് പോലീസിനേയും പട്ടാളത്തേയും വിളിച്ചിട്ട് ഉടനെ വന്നില്ലെന്ന് ഒരു സ്ത്രീ ഇസ്രയേലിൽ നിന്നും പറയുന്ന വീഡിയോ കണ്ടിരുന്നു. അവർ മനഃപൂർവം കുറച്ചു സമയത്തേക്ക് കണ്ണടച്ചതാണോ ????
@famousbagomassery7109
@famousbagomassery7109 10 ай бұрын
ചതിയാണ് അവരുടെ മെയിൻ പരിപാടി. വേൾഡ് ട്രേഡ് സെന്റർ തകർത്തപ്പോൾ 5000 ജൂതെന്മാർ അന്ന് ലീവ്.ഹിറ്റ്ലർ പറഞ്ഞപോലെ.5% ജൂതന്മാരെ ഞാൻ ബാക്കി വെക്കുന്നത്. ജൂതന്മാരെ എല്ലാവർക്കും മനസിലാക്കാൻ വേണ്ടിയാണെന്ന്.കാര്യം കാണാൻ സ്വന്തം കൂട പിറപ്പുകളെ പോലും അവർ കൊല്ലും
@amjojoshy4975
@amjojoshy4975 10 ай бұрын
Imao not only Israel , the whole world was waiting for this movement. Especially America, remember the exact time when the war started usa dealt with the warship . Also and they let them attack first. So they can argue by saying who started first. My thoughts. Pov it's not a civilian war, it's a war between Islam and Israel. Religion vs country. They will wipe them all out.
@siljenmaliyekkal5844
@siljenmaliyekkal5844 10 ай бұрын
പലരെയും രക്ഷിക്കാൻ ഉള്ളത് കൊണ്ട്, വിളിച്ചാൽ ഒറ്റയടിക്ക് ഓടിവരാൻ ആകോ
@KumaranMangalam
@KumaranMangalam 10 ай бұрын
Athey
@Kripakhb
@Kripakhb 10 ай бұрын
ഒരിക്കലും പ്രതീക്ഷിക്കാതെ നടന്നാൽ ഒന്ന് സ്റ്റക്ക് ആകും 😮
@anvarsadath9980
@anvarsadath9980 10 ай бұрын
ഇസ്രായേൽ എന്ന ഗോലിയാത്ത് പലസ്തീൻ എന്ന ദാവീദിനു മുൻപിൽ മുട്ട് കുത്തും... വേദപുസ്തകം സാക്ഷി 😊
@varkeymathai5290
@varkeymathai5290 10 ай бұрын
വേദപുസ്തകം വായിച്ചിട്ടില്ല അല്ലേ? ഗോലിയാത്ത് ഫിലിസ്ത്യനും ദാവീദ് ജൂതനുമാണ്.
@AliesterCook-nk3bd
@AliesterCook-nk3bd 10 ай бұрын
ഹമാസിന്റെ കൊതത്തിൽ mozad പാറ്റൻ ടാങ്ക് കേറ്റിയിറക്കും 😂
@shafeequerahmanm2198
@shafeequerahmanm2198 10 ай бұрын
പലസ്തീൻ ഭൂമി കയ്യേറി അവരെ കാലങ്ങളായി ക്രൂരമായി കൊന്നൊടുക്കുകയാണ് ഇസ്രായേൽ ചെയ്തത് സത്യസന്ധമായി ചരിത്രം പരിശോധിച്ചാൽ ആർക്കും മനസ്സിലാകും ഇപ്പോയും തുടരുന്നു പല ചാനലുകളും ഇത് പറയാത്തത് അത്ഭുതം തോന്നുന്നു ബേബി സാർ അടക്കമുള്ളവർ സത്യം പറയുന്നത് സന്തോഷം തോന്നുന്നു എന്തായാലും ഇരു രാജ്യത്തും സമാധാനം ഉണ്ടാകട്ടെ
@user-xb9dp2hg7y
@user-xb9dp2hg7y 10 ай бұрын
വിവരം ഇല്ലാത്ത ശാഖ പ്രൊഡക്ടുകൾ
@indianfreelance6162
@indianfreelance6162 10 ай бұрын
വെടിയുണ്ടകേറി നെറ്റായി എന്നാണ് റിപ്പോര്‍ട്ട്😀
@user-ui4dw8tm2d
@user-ui4dw8tm2d 10 ай бұрын
@@shafeequerahmanm2198 ലോകം മുഴുവൻ കുടിയേറ്റത്തിന്റെ പേരിൽ കയ്യേരി അവിടുത്തെ ജനങ്ങളെ ബോംബ് വെച്ചിടുന്ന മുസ്ലിങ്ങളോ
@darkworld-yc1sp
@darkworld-yc1sp 10 ай бұрын
Mozadinte kothathil iron dome Keri kudugiyenna ketta Hamas 🔥🔥🔥
@selvinmathew2345
@selvinmathew2345 10 ай бұрын
ഇസ്രായേലിന് ഐക്യദാർഢ്യം❤❤❤❤
@texturingtutorial
@texturingtutorial 10 ай бұрын
യൂദാസ് ☺️
@yourtransactionsisbeingpro393
@yourtransactionsisbeingpro393 9 ай бұрын
യേശുവിനെ ഒറ്റിയതിന്റെ ഉപകാര സ്മരണ ആയിരിക്കും😂
@mhdnishadmhdnishad4228
@mhdnishadmhdnishad4228 10 ай бұрын
ഹമാസിന്റെ വർഷങ്ങളായുള്ള കാത്തിരിപ്പ് 👍🏼👍🏼👍🏼❤️👍🏼❤️👍🏼👍🏼❤️👍🏼❤️👍🏼❤️👍🏼പണി പാലും വെള്ളത്തിൽ കൊടുത്തു 👍🏼👍🏼👍🏼
@Darkseid.007
@Darkseid.007 10 ай бұрын
Hamas ini padamayt fithiye thuungum...😂😂😂😂
@soumyasanthosh7348
@soumyasanthosh7348 10 ай бұрын
😂😂😂
@babym.j8527
@babym.j8527 9 ай бұрын
ഇപ്പോൾ ഹമാസ് കുടിച്ച അമ്മിഞ്ഞപ്പാലും കക്കി കൊണ്ട് ഓടിയൊളിച്ചു. വേഷം മാറി ചിലർ ഈജിപ്തിലേക്കും, ചിലർ തുരങ്കങ്ങളിൽ തന്നെയും , മറ്റു ചിലർ ഹോസ്പിറ്റലികളിലും, റെഫ്യൂജി ക്യാമ്പുകളിലും . ഈ വേണ്ടാത്ത പണിക്ക് പോകേണ്ട കാര്യമുണ്ടായിരുന്നോ? പാവം സാധാരണ പാലസ്തീനികൾ കരയുന്നു.
@mhdnishadmhdnishad4228
@mhdnishadmhdnishad4228 9 ай бұрын
@@babym.j8527 ജൂതർ ഇതോടെ മാളത്തിൽ ഒളിക്കും
@mhdnishadmhdnishad4228
@mhdnishadmhdnishad4228 9 ай бұрын
@@Darkseid.007 ഇസ്രായേൽ ഇതോടെ ഒരു പാടം പഠിക്കും. ...... ആയുധഷേഘരം കുറഞ്ഞു തുടങ്ങി 👍🏼👍🏼👍🏼👍🏼ഹമാസിനു ആയുധം നൽകി ഉത്തരകൊറിയ👍🏼👍🏼👍🏼👍🏼❤️👍🏼❤️👍🏼❤️👍🏼❤️👍🏼❤️❤️👍🏼
@ScotSoliVagaNT
@ScotSoliVagaNT 10 ай бұрын
ഫലസ്തീൻ ഇനി ഉണ്ടാകില്ല😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 10 ай бұрын
​@@h-m-88palachtheen neenal vayatte
@darkworld-yc1sp
@darkworld-yc1sp 10 ай бұрын
Unnan Nallapole vilambiyitta poyath athu avar Nallapole kazhichu 😂😂😂
@ScotSoliVagaNT
@ScotSoliVagaNT 10 ай бұрын
@@PABLOESCOBAR-nx3ss ഷേവ് പലസ്തീൻ എന്നും പറഞ് മോങ്ങാതിരുന്ന മതി
@kerala1733
@kerala1733 9 ай бұрын
മോസാത് എന്ന പായ്മരം ഏയാം തിയതി കടപ്പുഴകി വീണു..😂😂
@venkimovies
@venkimovies 10 ай бұрын
വിള്ളൽവീഴ്ത്തി വീഴ്ത്തി ഇപ്പൊ ഇരുട്ടിലായി കഞ്ഞി കുടിക്കാനുമില്ല
@phalgunanmk9191
@phalgunanmk9191 10 ай бұрын
😂❤🎉 മുതിർന്ന ജ്യോതിഷി കൾ പറയാറുണ്ട് മൂലം പൂരാട മാകാ ന് വിനാഴികാ എന്ന്മാത്രം 😊
@mathewidichandy8775
@mathewidichandy8775 10 ай бұрын
Sir we should know the word of God. In Mathew chapter 25, Lord spoke concerning Isreal and, persecution. This has to be fulfilled. This Lord allows.
@bindhumichael6651
@bindhumichael6651 10 ай бұрын
About Kerala's future also written in mysterious way in old testament in prophecies .. Anti christinte munpil kumbittirikkunnavarkku athokke vaayichalum manassilaakumo ?
@masoodanvar4735
@masoodanvar4735 10 ай бұрын
Jesus prophecy was on Jews!???
@yasirtk3697
@yasirtk3697 10 ай бұрын
ധീരർ ഹമാസിനും ഫലസ്തീൻ ജനതക്കും അഭിവാദ്യങ്ങൾ 💪
@Darkseid.007
@Darkseid.007 10 ай бұрын
Palestine supported Pakistan against India on too meny occasions like kargil war...balakkottu attack...but Indian Muslims supports Palestine...actually are you Indian..
@soumyasanthosh7348
@soumyasanthosh7348 10 ай бұрын
Ayye😂
@ambareeshmmuraleedharan5230
@ambareeshmmuraleedharan5230 10 ай бұрын
ഇത് മറ്റെന്തോ ലക്ഷ്യം ആണ്.......!
@user-kn9mp1ms8m
@user-kn9mp1ms8m 10 ай бұрын
മൊസാദിന്റെയും ഇസ്രായേലിന്റെയും അണ്ണാക്കിൽ കൊടുത്തു ഹമാസ് 👌❤️ ഇസ്രായേൽ പേടിച്ചു വിറച്ചു അഹങ്കാരത്തിനും വീമ്പ് പറച്ചിലിനും കിട്ടിയ സ്വീകരണം😊
@bennyjoseph1269
@bennyjoseph1269 10 ай бұрын
2:42 2:43 ബക്കറ്റ് പിരിവ് തുടങ്ങി
@lallamidhila5334
@lallamidhila5334 10 ай бұрын
😂😂😂😂😂😂😂😂😂 😂😂😂😂😂😂😂😂😂😂 😂😂😂😂😂😂😂😂😂😂😂
@sdg4369
@sdg4369 10 ай бұрын
Athee..ഇസ്രായേൽ ആക്രമണം നടത്തിയാൽ ഇതുപോലെ മാധ്യമങ്ങൾ വാർത്ത ഇടൂല ല്ലോ... ഒരു വട്ടം എങ്കിലും തിരിച്ചു അടിക്കണ്ടേ.. ഫുൾ സപ്പോർട്ട് ഫലസ്തീൻ ന്
@abibk1515
@abibk1515 10 ай бұрын
ഈ യുദ്ധത്തിനുടെ അവസാനത്തോടെ ഹമാസ് മാത്രമല്ല ഗാസ കൂടി ഒരു ഓർമ്മ ആയി
@babukvarghese6272
@babukvarghese6272 10 ай бұрын
ഗാസ ഇല്ലാതായി:😂😂😂
@AliHamza-lq7ee
@AliHamza-lq7ee 10 ай бұрын
Musaadh enji mittayi
@rafeequemanu8606
@rafeequemanu8606 12 күн бұрын
സൂപ്പർ സ്റ്റാർ no 1തീവ്രതി സങ്കടന പറ
@nakshathras2280
@nakshathras2280 10 ай бұрын
Asianet ഒന്ന് സഹായിച്ചാൽ മൊസാദ് ശരിയാകും😂
@shabeebrahmant7590
@shabeebrahmant7590 10 ай бұрын
ഫലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല 💯💯💯
@irfanashafeeque4590
@irfanashafeeque4590 10 ай бұрын
👍👍
@santhoshvp7665
@santhoshvp7665 10 ай бұрын
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀 😄😄😄😄😄😄😄😄😄😄😄 😄😄😄😄😄😄😄😄😄😄 😄😄😄😄😄😄😄😄😄 😄😄😄😄😄😄😄😄 😄😄😄😄😄😄😄 😄😄😄😄😄😄 😄😄😄😄😄 😄😄😄😄 😄😄😄 😄😄 😄 ഇങ്ങനെ ചിരിപ്പിക്കല്ലേ, ഭാരതത്തിൽ താമസിക്കുന്ന, ഐസിസ്, ഹമാസ് ഭീകരവാദി 3:21
@akhilsudhinam
@akhilsudhinam 10 ай бұрын
ഇതൊക്കെ എപ്പോൾ പറഞ്ഞു
@crusade.warriors....
@crusade.warriors.... 10 ай бұрын
പലസ്തീൻ ഇനി ejipth ൽ പോയി ചിരിക്കേണ്ടി വരും അറിഞ്ഞോ ഉള്ളതും കൂടി പോയ്‌ 🤣🤣പലസ്തീൻ ചരിത്രം ആവും
@Leo-hb5be
@Leo-hb5be 10 ай бұрын
😂😂😂😂മദ്രസ്സ പൊട്ടൻ 🤣🤣🤣🤣
@kamaludheenkamal109
@kamaludheenkamal109 10 ай бұрын
അറിയാഞ്ഞിട്ടല്ല. Nethiniahu മുക്കി. പൊളിറ്റിക്സ്. മുമ്പ് പുൽവമാ ഓർമയില്ലേ....
@sajidrahman3821
@sajidrahman3821 10 ай бұрын
Instagram soldiers😂
@yaseenshan3251
@yaseenshan3251 10 ай бұрын
വസന്തം വിരിയുന്ന കാലം വിദൂരത്തല്ല 🇵🇸🇵🇸🔥🔥
@thomasmachan5270
@thomasmachan5270 10 ай бұрын
Vasadham kariju 😂😂😂😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 10 ай бұрын
Hamasun , Thalibanum ,Isisum ellam njamante bismayamangal 🐖
@Indiannational-yo9ul
@Indiannational-yo9ul 10 ай бұрын
സുഡാപ്പിയുടെ മൂലത്തിൽ ഉസ്താദ് വസന്തം വിരിപ്പിക്കുo😊
@elohimhashem1846
@elohimhashem1846 10 ай бұрын
വിരിഞ്ഞു വിരിഞ്ഞു.. 🤣🤣🤣 എല്ലാം പലസ്തീൻ പല പള്ളികളിലും വിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ ഇസ്രായേൽ വക.
@rejeeshraveendran5511
@rejeeshraveendran5511 10 ай бұрын
വിരിഞ്ഞു കൊണ്ടിരിക്കുണ്ട് 😁
@user-cl3je8dc9k
@user-cl3je8dc9k 17 күн бұрын
ഹമാസിനെ തീർക്കാൻ വേണ്ടി ഇസ്രേൽ വിരിച്ച വലയിൽ ഹമാസ് വീണു എന്ന് വേണം കരുതാൻ,
@FAYISNDR13
@FAYISNDR13 10 ай бұрын
ഗാസ ഇപ്പോൾ പറയുന്ന കഥയിൽ പ്രാവ് ജയിക്കുകയും പരുന്ത് തോൽക്കുകയും ചെയ്യുന്ന രംഗങ്ങളാണുള്ളത്. പ്രാവിൻ കൂട്ടത്തിലെ ഭീരുക്കൾ പരുന്തിന് കപ്പം കൊടുത്ത് സംരക്ഷണം ഇരന്നു വാങ്ങി. എന്നാൽ അന്തസ്സുള്ള പ്രാവുകൾ പോരാട്ടങ്ങളെ ജീവനെക്കാളേറെ സ്നേഹിച്ചു. അവരാണിപ്പോൾ ചരിത്രമെഴുതുന്നത്. പരുന്ത് സംരക്ഷണം തേടി സഹായത്തിന് കേഴുകയാണ്. പടക്കോപ്പും കപ്പലുകളുമായി കഴുകക്കൂട്ടം ഇറങ്ങി വരുന്നുണ്ട്. കഥക്കേട്ടിരുന്ന ഓലീവ് ചില്ലകൾ പറയുന്നതിങ്ങനെയാണ്. ഒന്നും ഒരിക്കലും ശാശ്വതമല്ല. വിജയം എക്കാലവും ഏകപക്ഷീയവുമായിരിക്കുകയുമില്ല.
@eagleboy369
@eagleboy369 10 ай бұрын
ദൈവം എന്ന ഇല്ലാത്ത കോമഢിപീസ് ...ആരെയും രക്ഷിക്കുന്നും സമാധാനപ്പെടുത്തുന്നുമില്ല...എന്നിട്ടും ഈ ആൻഡ്രോയ്ഡ് യുഗത്തിലും ഢൈയ്ബം ത്തെ വിശ്വസിക്കണവരെ സമ്മതിച്ചു🙏
@MidhulStudio
@MidhulStudio 10 ай бұрын
Mosadinte. Gaza pidikanulla kali
@rajarammohanroyrrr1858
@rajarammohanroyrrr1858 10 ай бұрын
Internal issues varumbo oru war must aaan
@maxsel133
@maxsel133 10 ай бұрын
Iron dome reload akkan tym edukkum at a time ill 4,5 rockets ann carry cheyan pattu ettakkam
@usermhmdlanet
@usermhmdlanet 10 ай бұрын
ഈ പലസ്തീനികൾക്ക് ഈജിപ്തിലേക്കോ സൗദിയിലേക്കോ പൊയ്ക്കൂടേ? വലിയ രാജ്യങ്ങളായ സാദിക്കും ഈജിപ്തിനും ഒക്കെ 50 ലക്ഷത്തോളം വരുന്ന പാലസ്തീനികളെ ഈസിയായി പുനരധിസിപ്പിക്കാൻ സാധിക്കും. ആ പാവങ്ങൾ അങ്ങനെയേലും സമാധാനം ആയി ഒന്ന് ഉറങ്ങട്ടെ.
@narakamkalaki7585
@narakamkalaki7585 10 ай бұрын
ഇല്ല യൂറോപ്പിലേക്കെ പോകു
@akbarmv8375
@akbarmv8375 10 ай бұрын
സ്വന്തം രാജ്യം ശത്രു രാജ്യം പിടിച്ചടക്കാൻ ശ്രമിക്കുമ്പോൾ നിങ്ങള്ക്ക് അങ്ങനെ ചെയ്യുവാൻ തോന്നുമോ? ഒരിക്കലുമില്ല എന്നാണ് എനിക്ക് തോന്നുന്നത്.
@jaisjohn4532
@jaisjohn4532 10 ай бұрын
​@@narakamkalaki7585യൂറോപ്യന്മാർക്ക് ഇച്ചിരെ മനവീകത കൂടുതല് ആരുന്ന് കുണ്ടിക്ക് കിട്ടിയപ്പോൾ പഠിച്ചു 😂
@Sureshkumar58123
@Sureshkumar58123 10 ай бұрын
താന്‍ തന്‍റ വീട് എനിക്ക് വിട്ടുതന്ന് തന്‍റ അമ്മാവനൊപ്പം പോയി താമസിച്ചോളുമോ ? എവിടുന്ന് വന്നെടാ ഇതു പോലത്തെ അലവലാതികള്‍ ?
@user-ui4dw8tm2d
@user-ui4dw8tm2d 10 ай бұрын
@@Sureshkumar58123 തന്റെ വീടും വേണം അമ്മാവന്റെ വീടും വേണം അതാണ് ഞമ്മന്റെ നയം
@quranlearning9929
@quranlearning9929 10 ай бұрын
Mosad paper tiger 🐯
@Kumbidi6
@Kumbidi6 10 ай бұрын
അതാണ് ഞാനും ആലോചിക്കുന്നത്
@sruthygeorge1641
@sruthygeorge1641 10 ай бұрын
മോസാദ് കണ്ണടച്ചത് ഗസ പിടിച്ചടക്കാനുള്ള തന്ത്രമാണ് എന്നത് വ്യക്തം ഹാമസ് ഇവരുടെ കെണിയിൽ വീണു ലോക തന്ത്രങ്ങൾ മെനയുന്ന ആൾക്കാർ ദൈവ വിശ്വാസത്തിനു മതം എതിരായി വരുന്നു സത്യം പറഞ്ഞാൽ എല്ലാ മത ഭ്രാന്തന്മാരെയും ചങ്ങലയ്ക്കിടെണ്ട സമയം അതിക്രമിച്ചു ആധുനിക ജനാധിപത്യ ലോകത്തിൽ മതത്തിനു പ്രസക്തിയില്ല
@AbcAbc-sj3jm
@AbcAbc-sj3jm 10 ай бұрын
ഒന്നും അറിയാനിട്ടല്ല അമേരിക്കയുടെ തന്ത്രമാണ് അറബികളുടെ ചോര കുടിക്കാൻ ആഗ്രഹിക്കുന്ന അമേരിക്കയും സഖ്യകക്ഷികളുമായി പിന്നിൽ
@indvmk1714
@indvmk1714 10 ай бұрын
സൂപ്പർ സ്റ്റാർ ഇപ്പോൾ സൂപ്പർ സീറോ ആയി
@cinep88
@cinep88 10 ай бұрын
എല്ലാത്തിനും പിന്നിൽ അധികാര മോഹം ആണ് തമ്മിൽ അടിപ്പിച്ചു നേട്ടം ഉണ്ടാക്കുന്നു
@saifuddinsalam1075
@saifuddinsalam1075 10 ай бұрын
മോസ്സാദിനെ വെറുതെ കുറ്റം പറയല്ലേ..!ഒടുവിൽ... എല്ലാം ഞങ്ങൾ അറിഞ്ഞു കൊണ്ടു തന്നെ.. എന്ന് അവർ പറയും...!
@srmedia7089
@srmedia7089 10 ай бұрын
🇵🇸🇵🇸🇵🇸🇵🇸❤️❤️❤️
@nandhu2702
@nandhu2702 10 ай бұрын
മലയാള മാധ്യമങ്ങളുടെ ഹമാസ് ബിസ്മയം....
@rkingone2989
@rkingone2989 10 ай бұрын
ഇവരാണ് ഇന്നത്തെ ഇസ്രായേൽ എന്ന് എത്ര പേർക്ക് അറിയാം ചിത്രത്തിൽ കാണുന്ന ഇവരെ അറിയുമോ..? 71 വർഷങ്ങൾക്ക് മുമ്പ് ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ് നടന്ന ഈ ജനതക്ക് ലോകത്തൊരാളും അഭയം നൽകിയില്ല. സ്വഭാവ ഗുണം അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും ഇവർക്കൊരല്പം ഭൂമി നൽകിയില്ല. എന്നാൽ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം പ്രതീക്ഷിച്ച് വെറും കൈയ്യോടെ 'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ കാണിച്ചത് കുഞ്ഞു രാജ്യമായ ഫലസ്തീനാണ്‌. അവരവർക്ക് അഭയം നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ സേവനങ്ങളും നൽകി, അതെ, ഇവരാണ് ഇന്നത്തെ ഇസ്രായേലികളുടെ മുൻ തലമുറ, ജൂതന്മാർ !! അന്നവരുടെ ഭക്ഷണം കഴിച്ച് വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും, ആത്മാവും, വിശ്വാസവും തകർത്ത ജൂതർ ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു. നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ് തിരിച്ചെടുക്കാൻ നിരായുധരായി സമരം ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി തീവ്രവാദികൾ എന്ന് വിളിക്കുന്നു. സയണിസത്തിൻ്റെ വാലാട്ടികളായ ലോക മാധ്യമങ്ങൾ അതേറ്റു പാടുന്നു. ഇതൊക്കെ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടിരിക്കണം ഇസ്രായേൽ ഭക്തരെ ബോധ്യപ്പെടുത്താനല്ല ചരിത്രമറിയാത്ത ചില അതി ലിബറൽ മാപ്ലാവുകൾ അറിയാനാണ്
@bijoypillai8696
@bijoypillai8696 10 ай бұрын
മോങ്ങി മീഡിയ മൊത്തം നെതന്യാഹു വിനെ വെള്ളപൂശി.. പോരെ ??
@abdul.basheer
@abdul.basheer 3 ай бұрын
200 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ ജനങ്ങളുടെ മെറ്റാലിക് ഒരു മാറ്റവുമില്ല😂😂😂 ഒക്ടോബർ ഏഴിന് ഫലസ്തീൻ പോരാളികളുടെ അക്രമത്തെ മുൻകൂട്ടി കാണാൻ പറ്റാത്ത മൊസാദ്😂😂😂 എന്നിട്ടും ഇന്ത്യയിലെ ഒരു വിഭാഗം മാധ്യമങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു ഞാൻ ഇട്ട ഷഡ്ഡിയുടെ പേര് ഏതാണ് എന്ന് കണ്ടു പിടിക്കുവാനുള്ള കഴിവ് മൂസാൻ ഉണ്ട് എന്ന്😂😂😂😂
@muhammedparamba
@muhammedparamba 10 ай бұрын
മോസാദ് ആണ്.... ഇത് നടത്തിയത് എന്നാണ് തോന്നുന്നത്
@muhammedsiyad5740
@muhammedsiyad5740 10 ай бұрын
അമേരിക്ക ഉക്രൻ കൊടുത്ത ആയുധങ്ങൾ ഇങ്ങനെ ഹമാസിന് എങ്ങനെ കിട്ടി മൊസാദ് അറിയാതെ
@maryphilip2948
@maryphilip2948 10 ай бұрын
Everyone thinks like that's 👍
@maneeshaniz4074
@maneeshaniz4074 10 ай бұрын
പണ്ട് 1971 war ൽ ഇന്ത്യ പാകിസ്ഥാൻ്റെ ഒരു തുടക്കത്തിനു വേണ്ടി കാത്തിരിന്നു.. അത് പോലെ വേണം വെച്ച് കാത്തിരിന്നു എന്നും കരുതാം .. ലോകരാജ്യങ്ങൾ ഇപ്പോൾ അത് കൊണ്ട് Hamasina op ayi
@rafeek3636
@rafeek3636 10 ай бұрын
It's only strategy of Nethenyahu
@darkworld-yc1sp
@darkworld-yc1sp 10 ай бұрын
😂😂😂😂
@nandhankrishnan638
@nandhankrishnan638 4 ай бұрын
Ayoo new revelation........
@ibrahimunni5531
@ibrahimunni5531 10 ай бұрын
എന്ത് മൊസാദ്, എന്ത് അയൺ ഡോം, എന്ത് സെക്യൂരിറ്റി, എന്ത് ശക്തി. സാറെ, നാലും മൂന്നും ഏഴുപേരും കൂടെ കുട്ടികൾ ബീച്ചിൽ കളിക്കുന്ന “ബീമാനം” നാലു പന്നി പടക്കവുമായി പോയിട്ട് ഇത്രയും വലിയ നാശനഷ്ടം വരുത്തുകയും ആളുകളെ കൊന്നു തള്ളുകയും പിടിച്ചു കൊണ്ട് പോരുകയും ചെയ്തിട്ട് ഒന്നും ചെയ്യാൻ കഴിയാത്ത നിങ്ങളെപോലുള്ളവരുടെയും, ചില വിപാകത്തോട് വെറുപ്പ് കൊണ്ട് നടക്കുന്ന ആളുകളുടെയും കടലാസിലെ വൻ ശക്തികൾ, നാല്പത് ആളുകൾ കൂട്ടമായി കടന്നു കയറിയപ്പോൾ ലോകത്തിലെ വൻശക്തികളോട് ഞങ്ങളെ കൊല്ലുന്നേ ഓടിവായോ ഞങ്ങൾക്ക് ആയുധം തരണേ എന്ന് ഓരിയിടുന്ന വെറും ഭീരുക്കളയവർക്ക് നിമിഷ നേരം കൊണ്ട് അത്യാധുനിക സംവിതാനങ്ങളും ആയുധങ്ങളും സമ്പത്തും നല്കാൻ ഓടിച്ചെല്ലുന്ന സമാധാന പ്രേമികൾ എന്ന ലേബലിൽ നടക്കുന്നവർ ഇല്ലങ്കിൽ എന്താകുമായിരിക്കും ഈ വാൻ ശക്തികളുടെ ഗതികേട്, വേണ്ട ഈ കേറി നിറങ്ങിയവർക്ക് സ്വയം ഭരണവും മറ്റു രാജ്യങ്ങളുടെ സഹായവും പേരിനു രണ്ടു യുദ്ധവിമാനവും ഉണ്ടെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നു, അപ്പോൾ നിങ്ങളെപോലുള്ളവർ എന്താണ് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന് എല്ലാവർക്കും അറിയാം , എന്തിനു സുഹൃത്തേ നിങ്ങൾ കൊട്ടി ഘോഷിക്കുന്ന ഈ മൊസാദിന് നമ്മുടെ നാട്ടിലെ പോലീസിന്റെ പോലും ശേഷി ഇല്ലല്ലോ , അപ്പോൾ ആരാണ് വൻശക്തികൾ നമ്മളോ അവരോ എന്ന് നിഷ്പക്ഷരായ ജനങ്ങൾ തീരുമാനിക്കട്ടെ.
@abdusamad5684
@abdusamad5684 10 ай бұрын
🇵🇸🇵🇸🇵🇸🇵🇸❤❤❤
@samali9284
@samali9284 10 ай бұрын
Something Fishy… 🎣🎣🎣🎣🐠
@sanafathima7837
@sanafathima7837 10 ай бұрын
മൊസാദ് സൂപ്പര്‍ സ്റ്റാര്‍ അല്ല മണ്ണാങ്കട്ട
@ajayanandakumar6858
@ajayanandakumar6858 10 ай бұрын
👏❤️👏
@Pen_Tongue
@Pen_Tongue 10 ай бұрын
....യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. (ബൈബിൾ --സങ്കീർത്തനങ്ങൾ 127:1)
@BijuMathew-db9tt
@BijuMathew-db9tt 10 ай бұрын
Yes
@Cyrushuntsman
@Cyrushuntsman 10 ай бұрын
ഇസ്രായേൽ ഗാസയിലെ ജനങ്ങളെ കൊല്ലുന്ന വാർത്ത കേട്ട് സന്തോഷം കണ്ടെത്തുന്ന കുറചു ആൾക്കാർ ഒരു പക്ഷത്ത് ..... മറു പക്ഷത്ത് ഹമാസ് ഇസ്രായേൽ ജനതയെ കൊന്നതിൽ സന്തോഷംകൊള്ളുന്ന കുറച്ചുആൾക്കർ.... Ejjathi psychos ahnu comment box മുഴുവൻ.....😢
@dreamshore9
@dreamshore9 10 ай бұрын
ഞാൻ തന്നെ super star.. അങ്ങനെ പവനായി ശവമായി 😂
@amarx_
@amarx_ 10 ай бұрын
Mosaad കാലഹാരണപെട്ടു ഇപ്പോൾ RAW യുടെ വിളയാട്ടം 🇮🇳🇮🇳
@yourtransactionsisbeingpro393
@yourtransactionsisbeingpro393 9 ай бұрын
ഹോ ബല്ലാത്ത ജാതി😮
@sharafbakot6157
@sharafbakot6157 10 ай бұрын
ഹമാസ് എന്ന ചെറിയ സംഘടന ഇസ്രായേൽ എന്ന രാജ്യത്തെ തന്നെ വിറപ്പിക്കുന്നു എന്നത് ഒരു അത്ഭുതമാണ് ഇസ്രായേലിന് അമേരിക്ക യെ വരെ വിളിക്കേണ്ടി വന്ന ഗതി കേട് ഉണ്ടായി..
@akhiljsa8062
@akhiljsa8062 10 ай бұрын
Hamas ottak indakan olla onnum illa Iran help indennu avar thanne paranjallo
@user-sl5ck2fm5b
@user-sl5ck2fm5b 10 ай бұрын
ആയുധം കച്ചവടം വലിയ വീര വാദം മുഴക്കി വരുമ്പോൾ എല്ലാ കഴുകന്മാർക്കും ആയുധ പരീക്ഷണം നടത്താൻ ഒരിടം വേണം അത്രയേ ഉള്ളൂ ഈ കൊലയാളി മക്കളുടെ നാടകം രണ്ട് ഭാഗത്തും വളർമ പറയുന്ന വാർത്താ ഭീകരവാദി കൾ മനുഷ്യ ജീവന് വിലകൽപ്പിക്കുന്നില്ല കാലങ്ങളായി മക്ക മുതൽ എല്ലാ പള്ളിയിലും ഫിലഷ്തേൻ വേണ്ടി ദുഹാ ചെയ്യുന്നു ഒരു വാശി കോമരങ്ങൾ ക്ക് വേണ്ടി 1000ആയിരം കൊല്ലം കരഞ്ഞാലും ദൈവം കേൾക്കില്ല ദൈവങ്ങൾക്ക് വേണ്ടത് മനുഷ്യന്റെ rakthaman അത് കൊണ്ട് നമുക്ക് ആശംസിക്കാം ആക്രമികളായ മനുഷ്യരെ ചോരകൊതിയന്മാരായ ദൈവങ്ങളെ എല്ലാത്തോന്നിവാസികൾക്കും കണ്ടുപിടുത്തക്കാരെയും നശിപ്പിക്കണേ അവരിൽനിന്ന് പാവം മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും കാത്തുകൊള്ളണമേ
@hasankottapuram9710
@hasankottapuram9710 Ай бұрын
മൊസാദ് കെട്ട് കേട് വന്നിരിക്കുന്നത് നന്നാവില്ല
@zainulashiq9705
@zainulashiq9705 10 ай бұрын
അതൊക്കെ ശരിയായിരികാം . പക്ഷെ നല്ല മനുഷ്യന്മാരുടെ തന്ത്രങ്ങൾ ചതിയന്മാരായ ജൂതന്മാർക് മനസ്സിലാവില്ല
@shibu1214
@shibu1214 10 ай бұрын
Full support isreal
@sabumoideen9299
@sabumoideen9299 10 ай бұрын
ഫുൾ സപ്പോർട്ട് പലസ്തീൻ
@sabumoideen9299
@sabumoideen9299 10 ай бұрын
ഇസ്രേൽ നശിക്കും 👍🏼👍🏼👍🏼
@BlaTha-uz3xo
@BlaTha-uz3xo 8 ай бұрын
AllahuAkbar
@yhvvghjjhvvyy7975
@yhvvghjjhvvyy7975 3 ай бұрын
മൊശാദ് ഒളിവിലാണ് ഇഞ്ചിലൻസ്സ് പൊളിഞ്ഞു
@syamsivam4145
@syamsivam4145 9 ай бұрын
ഇപ്പോൾ മോസാദ് അറിയുന്നുണ്ടല്ലോ, വയറു നിറയെ കിട്ടുന്നുണ്ട്, ഒരു മിടുക്കെ മോശദിന്റെ
@maniyammoidu
@maniyammoidu 10 ай бұрын
മൊസാദ് എന്ന ചാദിയന്മാർ
@AliesterCook-nk3bd
@AliesterCook-nk3bd 10 ай бұрын
May be shabath ayathkond bhooribhagham solideirsum leave ayath kondayrukum
@surendranp8227
@surendranp8227 10 ай бұрын
എനിക്ക് തോന്നുന്നത്, ഹമാസിന് ഇങ്ങിനെ ഒരു Chance മോസാദ് അറിഞ്ഞുകൊണ്ട് കൊടുത്തതാണ്. ഈ പേര് പറഞ്ഞ് മുന്നോട്ട് അടിച്ചുകയറി ഗാസ മുനമ്പ് എന്നന്നേക്കുമായി പിടിച്ചെടുക്കാനാകാം.
@jibinbabu5521
@jibinbabu5521 10 ай бұрын
Maybe chance und
@rashielectroz
@rashielectroz 10 ай бұрын
പുൽവാമ model
@vimalv3101
@vimalv3101 10 ай бұрын
ഭാരതവും, ഇന്ത്യയും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? ഭാരതം ഇസ്രയേലിനൊപ്പം. ഇന്ത്യ ഹമാസിനൊപ്പവും.
@badrudheenkm3184
@badrudheenkm3184 10 ай бұрын
എന്നാണ് വെപ്പ് ആ കുമിള പൊട്ടി
@g4marketing280
@g4marketing280 10 ай бұрын
മോസ്സാദ് ഒക്കെ എന്ത്. ആരും ആർക്കും മേലെ അല്ല
@iqbalcalicut3109
@iqbalcalicut3109 10 ай бұрын
ലോകം കണ്ട ഏറ്റവും വലിയ തന്ത്രമാവാം ഈ ഒന്നും അറിയാതിരിക്കൽ 🤔
@Nishad-zb8hh
@Nishad-zb8hh 10 ай бұрын
Mosaad sohaaa
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 36 МЛН