No video

മൊയ്തീന്റെ ഖബർ മുങ്ങിമരിച്ച പുഴ|kanchanamalaയുടെ വീട് | Ennu Ninte moidheen Kanchanamala real story

  Рет қаралды 707,265

Shafi Chapoos official

Shafi Chapoos official

Күн бұрын

മൊയ്തീന്റെ ഖബർ മുങ്ങിമരിച്ച പുഴ|kanchanamalaയുടെ വീട് | Ennu Ninte moidheen Kanchanamala real story
#kanchanamala #ennunintemoideen #mukkam #mukkamnews #kanchanamalaStory
#mukkam #moidheenkanchanamala #kanchanamalanewvideo #kanchanamalnew
#shafichapoos #kodiyathoor #mukkamnews #moidheenkanchanamalanews
Please subscribe this channel for more videos.
For Channel Memberships : / @oblailavision2049
This content is Copyright to ~ob laila vision Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Website : / shafi.chapoos.official...
Facebook : / ob.laila.vision.market...
For Enquiries : 8891680661, shafichapoos@gmail.com
please subscribe this youtube channel

Пікірлер: 430
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
ഭിന്നശേഷിക്കാർ വയനാട്ടിലേക്ക് ഈ വീഡിയോ ഒരിക്കലും മിസ്സ് ചെയ്യരുത്👇🏽👇🏽 kzbin.info/www/bejne/iKSmh5Z3eZaogMk
@mummyjibin2972
@mummyjibin2972 Жыл бұрын
Hai
@mummyjibin2972
@mummyjibin2972 Жыл бұрын
Chaya kudicha
@user-nd8xr5df4z
@user-nd8xr5df4z 6 ай бұрын
ഇല്ല
@shafeeqsha4257
@shafeeqsha4257 Жыл бұрын
ഈ സിനിമ കണ്ടിട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട് പണ്ട് കാലത്തെ പ്രണയം ശരിക്കുള്ള പ്രണയം മൊയ്‌ദീൻ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@Anjuz9118
@Anjuz9118 Жыл бұрын
മരണത്തിന്റെ മുന്നിൽ പോലും തോറ്റു കൊടുക്കാത്ത പ്രണയം 💞
@abhijithsreedharan5290
@abhijithsreedharan5290 Жыл бұрын
Myranu
@nisarkokkad5981
@nisarkokkad5981 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@nisarkokkad5981
@nisarkokkad5981 Жыл бұрын
ഞാൻ പോയി കണ്ടതാണ്
@hihii8926
@hihii8926 Жыл бұрын
അതെ 🥰🥰🥺😭
@sreejith.b4kallara661
@sreejith.b4kallara661 Жыл бұрын
Athe
@ponnoossnk269
@ponnoossnk269 Жыл бұрын
എത്ര കണ്ടാലും മതി വരാത്ത കാഞ്ചന മൊയ്ദീൻ 😍😍😍വഞ്ചന ഇല്ലാത്ത ഒരു സ്നേഹം 👍😍
@Paathu322
@Paathu322 Жыл бұрын
കാഞ്ചന ചേച്ചി യുടെ വീട് ന്റെ മുകളിലെ വരാന്ത കണ്ടപ്പോൾ വല്ലാത്ത ഒരു feel 😢എന്തൊക്കെ ഓർമ്മകൾ ഉണ്ടാവും അവിടെ
@geethusha2032
@geethusha2032 Жыл бұрын
Mm
@_adnan_yt1732
@_adnan_yt1732 Жыл бұрын
Yes
@Adhil_official001
@Adhil_official001 Жыл бұрын
Athe🙂
@dubaiuae1883
@dubaiuae1883 Жыл бұрын
Mmm
@nizamnzam9727
@nizamnzam9727 Жыл бұрын
അല്ലാഹു അദ്ദേഹത്തിന്റെ കബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ
@user-pj1ck9ej8b
@user-pj1ck9ej8b 6 ай бұрын
Aameen
@shemirasheed3890
@shemirasheed3890 8 ай бұрын
അടുത്തൊരു ജന്മം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും ഇനി ഒരു ജന്മം ഉണ്ടാകണെ എന്നും അതിൽ അവർ കാഞ്ചനയും മൊയ്തീനും ആയിതന്നെ ഒന്നിക്കണെ എന്നും ആഗ്രഹിച്ചു പോകുന്നു. ഈ ഓർമ്മ കാഴ്ചകൾ കാട്ടി തന്നതിന് നന്ദി. ഇന്നത്തെ തലമുറ കണ്ടു പടിക്കേണ്ട പ്രണയം എന്നതിന്റെ അർത്ഥം........
@monstervinoy5724
@monstervinoy5724 Жыл бұрын
നല്ല കൗതുകം തോന്നുന്നു മൊയ്‌ദീൻ നെ കുറിച്ച് കേൾക്കുമ്പോൾ ❤️❤️❤️😍🥰
@anasawafi5377
@anasawafi5377 Жыл бұрын
അതാണ് പണ്ടത്തെ കാലത്തെ പ്രണയം... ഇന്നത്തെ പ്രണയം വെറും കാമ പ്രണയം മാത്രമാണ്
@sajitha5837
@sajitha5837 Жыл бұрын
Heey angana parayaruth please.., Orikkal polum kaanaathe nalla asthik pidich snehikkunna aalkkaarum innund, athum varshangal aayulla bandhamulla lovers....athikam vayikaathe kandumuttum enna vishwasathode parasparam ithuvare kaana polum cheyyaatha bhandhangale orupaadund....❤️💎💯
@wehavewithonlytruth2957
@wehavewithonlytruth2957 Жыл бұрын
Innathe pranayam Oro porn site Kalil Anu verum Kama pranth oruthane maduthal allenkil avan enthelum mattavunna veeshchakalundenkil or uluppollathe veroruthante allenkil oruthiyude koode pokunnu theerkan mathram ennettu padanam ennum premam ennum paranju valla lodge lum roomeduthu akrantham theerkunnu ennittu
@titlereactoryt7028
@titlereactoryt7028 Жыл бұрын
@@sajitha5837 true 🥺❤️
@hamsakutty9758
@hamsakutty9758 Жыл бұрын
എല്ലാം കാമത്തിന് വേണ്ട്ടി മാത്രമുള്ള പ്രണയം 😭😭😭😭
@noufiya6837
@noufiya6837 Жыл бұрын
കോടാനുകോടി ജനങ്ങൾ വസിക്കുന്ന ഈ ഭൂമിയിൽ കുറെച്ച് പേർ കാമത്തിന് വേണ്ടി പ്രണയിക്കുന്നുണ്ടാവം.. എന്നും പറഞ്ഞ് എല്ലാ പ്രണയവും അങ്ങനെ ആണെന് പറയാൻ പറ്റുമോ സഹോദരാ?... കുറച്ച്പേർ എന്തൊക്കെയോ കാട്ടി കൂട്ടുന്നെനും പറഞ്ഞ് ഇന്നത്തെ കാലത്ത് പ്രണയിക്കുന്ന എല്ലാരും അങ്ങനെ ആണെന് മുദ്ര കുത്തരുത്! ആത്മാർഥമായി പ്രണയിക്കുന്നവർ എല്ലാ കാലകട്ടങ്ങളിലും ഉണ്ട്..... Don't blame everyone for the chaos created by some people... True love always exist...!and true lovers also😊❤️
@kripalal_pilassery
@kripalal_pilassery Жыл бұрын
പ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി... കാഞ്ചനമാല ❤️
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
😘😘
@shahananiyu7797
@shahananiyu7797 Жыл бұрын
❤️❤️
@najnas5654
@najnas5654 Жыл бұрын
@@shafichapoosofficial3074 മൗനം
@ananthu-ky5jn
@ananthu-ky5jn Жыл бұрын
കഷായം ഗ്രീഷ്മയുടെ വാർത്ത കണ്ടതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ..
@geethuchandran717
@geethuchandran717 Жыл бұрын
Und
@naveenkrishna3443
@naveenkrishna3443 Жыл бұрын
Und
@Kunjipenn105
@Kunjipenn105 Жыл бұрын
Und😇
@anamikamk6494
@anamikamk6494 Жыл бұрын
Yes
@muhammadrafi593
@muhammadrafi593 Жыл бұрын
😭😭😭
@geethavasudevan5533
@geethavasudevan5533 Жыл бұрын
ഹോ ഇതു കാണുമ്പോൾ തന്നെ എന്തു വേദനയാണ്.അനുഭവിച്ച കാഞ്ചനമാല ചേച്ചിയുടെ വേദന എങ്ങനെ സഹിച്ചു. ഇപ്പോഴും എങ്ങനെ ഓർക്കുന്നു.
@abdulmajmaj518
@abdulmajmaj518 8 ай бұрын
വല്ലാത്ത വേദന... എങ്കിലും കണ്ട് തീർത്തു. ഒരു യഥാർത്ഥ അത്ഭുത പ്രണയ കഥ
@karthikavishnu5573
@karthikavishnu5573 Жыл бұрын
എന്ന് നിന്റെ മൊയ്‌ദീൻ എന്ന സിനിമ കണ്ടാ ശേഷം ഒരുപാടു കരഞ്ഞിട്ടുണ്ട്.യഥാർത്ഥ കഥയാണെന്നു അറിഞ്ഞപ്പോൾ സങ്കടമായി 🙂. വല്ലാത്തൊരു feeling ഈ വീഡിയോ കണ്ടപ്പോൾ.
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
Thnkz bro 🥰🥰
@ajmalomassery6493
@ajmalomassery6493 Жыл бұрын
സഹ യാത്രകാരന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ വിട്ട് കൊടുത്ത മൊയിതിന്റ എല്ലാ കാര്യങ്ങളും നന്നായി കാണിച്ചു 👍👍👍👍🤩🤩🤩ചപ്പൂസ് 💓💓അടിപൊളി 👏🏻👏🏻
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
😘😘😘
@ameerthadathummal4761
@ameerthadathummal4761 Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിട്ടുണ്ട് മനസ്സിലേക്ക് ഒരുപാട് ഓർമ്മകൾ ഓടിയെത്തി
@bilalmuhammadh3382
@bilalmuhammadh3382 Жыл бұрын
ഇ സിനിമ കണ്ടിട്ട് എന്തു മാത്രം കരഞ്ഞു എന്ന് എനിക്കറിയില്ല. ഇതാണ് യെതാർത്ഥ പ്രണയം . ഇപ്പഴത്തെ പ്രണയങ്ങൾ വെറും കപട സ്നേഹമാണ് കാര്യം കാണാൻ മാത്രം
@togamer9383
@togamer9383 Жыл бұрын
Yes
@lavanvlenin7530
@lavanvlenin7530 Жыл бұрын
ഞാൻ ഇതുവരെ കണ്ടിട്ടില്ല
@abubackerbasheer1388
@abubackerbasheer1388 2 ай бұрын
💯😔
@reshmakr7783
@reshmakr7783 Жыл бұрын
മൊയ്തീൻ അന്ന് ഫിലിം producer ആയിരുന്നു • നടി സീമയെ adhiyamayi movie abhinayippochath മൊയ്തീൻ ആണ് but aa movie ഇറങ്ങിയില്ല പെട്ടിക്കുള്ളിൽ തന്നെ ഒരിക്കൽ സീമ തന്നെ paranjattundu ഇൻ്റർവ്യൂ
@OldisgoldOldisgold-jp4mb
@OldisgoldOldisgold-jp4mb 6 ай бұрын
സിനിമകരൻ ആയിരുന്നോ
@Paathu322
@Paathu322 Жыл бұрын
ആഢ്യത്വവും തറവാടിത്തവും നിറഞ്ഞ വീടുകൾ ❤
@nassertrithala9258
@nassertrithala9258 Жыл бұрын
വഞ്ചന ഇല്ലാത്ത പ്രണയത്തിന്റെ ഉത്തമ മാതൃക കാഞ്ചന ചേച്ചി 🙏♥️🌹
@vishnu-mfc
@vishnu-mfc Жыл бұрын
അടുത്ത ജന്മം എന്ന ഒന്നുണ്ടെങ്കിൽ ആ ജന്മത്തിലെങ്കിലും ഇവർക്ക് ഒന്നിക്കാൻ കഴിയട്ടെ❤️‍🩹
@saleemgpsaleemgp4809
@saleemgpsaleemgp4809 Жыл бұрын
ഓർമ്മകൾക്കുപോലും കണ്ണുനീരിന്റെ നനവ്.
@manjupurushothaman1749
@manjupurushothaman1749 Жыл бұрын
മൊയ്ദീൻ കാഞ്ചന ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പ്രണയം ❤️❤️❤️❤️❤️❤️❤️❤️🙏🙏
@sudheervd1899
@sudheervd1899 Жыл бұрын
ഈ വീട്ടിൽ അല്ലെ അവരുടെ ജീവിതം ഒക്കെ ഉണ്ടായിരുന്നത് എത്ര നല്ല ഓർമ്മകൾ ആണ് 😭😭
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
real hero മൊയ്‌ദീൻ 💯❤️പണ്ടത്തെ വല്യ പണക്കാർ ആയിരുന്നു മൊഇദീനും കാഞ്ചനയും എന്ന് വീടൊക്കെ കണ്ടംപ്പോ മനസിലായി
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
മൊയ്തീന്റെ ഉപ്പയുടെ വീടാണ് എന്ന് രണ്ടുപേർ മുക്കത്ത് വെച്ച് പറയുകയും ആ വീട് ഞങ്ങൾക്ക് ബൈക്കിൽ വന്ന കാണിച്ചു തരുകയും ചെയ്തു അതു പ്രകാരം ആണ് ഞങ്ങൾ അതിനെ കുറിച്ച് പറഞ്ഞത് ഈയൊരു കാര്യത്തിൽ ഒരു അബദ്ധം പറ്റിയിട്ടുണ്ട് ....മൊയ്തീന്റെ അടുത്ത കുടുംബം ആയിട്ടുള്ളവരുടെ വീടാണ് ഇത്...
@subaidaummer2078
@subaidaummer2078 Жыл бұрын
Ik wjn
@footballcourt13
@footballcourt13 Жыл бұрын
ആദ്യം book വായിച്ചു സിനിമയിലെ പലതും അതിലേറെ മനസ്സിലായി ഇപ്പോൾ ഒരു full ഡിറ്റൈൽ video യും കണ്ടു ആ മനുഷ്യനോട്‌ എന്തോയില്ലത്ത ആരാധന യാണ്
@shajarkurumbaru3637
@shajarkurumbaru3637 Жыл бұрын
Shaheedinte kootathil ulpeduthane Rabbe
@devdev2530
@devdev2530 Жыл бұрын
വീട് കാണുമ്പോൾ മനസ്സിലാകും എത്ര വലിയ ധനികൻ ആയിട്ട് ആണ് മൊയ്ദീൻ ജനിച്ചത് എന്ന്.. എന്നിട്ടും എന്തു മാത്രം എളിമ... ശരിക്കും മൊയിദീനോട് ആർക്കും പ്രണയം തോന്നും
@renishvlogz3158
@renishvlogz3158 Жыл бұрын
യഥാർത്ഥ പ്രണയത്തിന്റെ ഓർമ്മകൾ ❤️
@reshirose4751
@reshirose4751 Жыл бұрын
ഒരുപാട് ഓർമ്മകൾ തന്ന് താങ്ക്സ് 👌👍
@Ajith570
@Ajith570 Жыл бұрын
ലോകമറിഞ്ഞ പ്രണയം
@mohdshameemjasi5671
@mohdshameemjasi5671 Жыл бұрын
പാലമുണ്ടെങ്കിൽ മൊയ്‌ദീൻ ഇപ്പഴും ജീവിച്ചിരിന്നേനെ 🌹🌹
@YoonusAp-tr7xc
@YoonusAp-tr7xc Жыл бұрын
സിനിമ ഉണ്ടാകുമായിരുന്നില്ല
@kingliar520
@kingliar520 4 ай бұрын
​@@YoonusAp-tr7xccinimayaano jeevanekaall valuthu
@zayazayan8816
@zayazayan8816 Жыл бұрын
അതാണ് പ്രണയം 😍😍😍ഇന്നത്തെ പ്രണയം കഷായം 🤣🤣🤣🤣
@mr-vs8ed
@mr-vs8ed Жыл бұрын
നല്ല video സിനിമ കണ്ട feel 💯💯💯💯💯
@shermyrose8409
@shermyrose8409 Жыл бұрын
Feeling nostalgic ❤️❤️💕
@Paathu322
@Paathu322 Жыл бұрын
True love ❤️
@dilrooba3541
@dilrooba3541 Жыл бұрын
Ee song kelkumbol eppayo nashtapettu poyaa prenayathinte vedhana niranja orma☹️
@haseenakalayathhaseenakala5193
@haseenakalayathhaseenakala5193 Жыл бұрын
ഞാൻ രണ്ടു പ്രാവശ്യം കാഞ്ചനമ്മയെ കാണാൻ പോയിരുന്നു 😍
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
😍😍
@niosplustwonioschannel4139
@niosplustwonioschannel4139 10 ай бұрын
Njanum poyi kandu
@soorya812
@soorya812 Жыл бұрын
നല്ല വീഡിയോ ഒരുപാട് ഇഷ്ടമായി എന്തൊ ഒരു fell തോന്നി.... 😔❤️
@seenathka306
@seenathka306 Жыл бұрын
നല്ല പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് സീനത്ത് 👍കുവൈറ്റ്
@anandunnianchal8553
@anandunnianchal8553 Жыл бұрын
ഫസ്റ്റ് ആ സോങ് വന്നപ്പോൾ uff😘😘😘
@jaseemk90
@jaseemk90 Жыл бұрын
Shooting നടന്നതൊക്കെ ഭരത പുഴയിൽ നിന്നാണെന്നുള്ളത് ആദ്യമായി അറിയുന്നു . ഈ ചാനലിലൂടെ 👍
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
😘😘😘
@shahananiyu7797
@shahananiyu7797 Жыл бұрын
Yes njanum ✌️✌️
@ansarmohammed4277
@ansarmohammed4277 Жыл бұрын
ഒരുപാട് സങ്കടമായി 😔😥
@noushadoyoorndk8948
@noushadoyoorndk8948 Жыл бұрын
വല്ലാത്ത ഒരു feeling
@vijeshvijeshp7388
@vijeshvijeshp7388 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല 😭😭😭
@King-zr3po
@King-zr3po Жыл бұрын
മുക്കം 😘
@minhamehrin
@minhamehrin Жыл бұрын
തറക്കൽ വാര്യം - പാലക്കാട്‌ പട്ടാമ്പി വല്ലപ്പുഴ ചെറുകോട് 😍ഞങ്ങളുടെ നാട്ടിൽ ആണ് കാഞ്ചനമാല ചേച്ചിയുടെ സിനിമ യിൽ ഉള്ള വീട്. തറക്കൽ വീട്ടിൽ ആയിരുന്നു ☺️
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
Yes
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
പാലക്കാട്‌ ബന്ധം ഇല്ല 🙏അങ്ങനെ ആരും പറയുന്നില്ല
@anfasmalayil8662
@anfasmalayil8662 Жыл бұрын
Athe namude place ilaaa shooting
@fathimamuhammed714
@fathimamuhammed714 Жыл бұрын
കാഞ്ചന ചേച്ചി ഇന്നും ജീവിച്ചിരിപ്പുണ്ടോ, വല്ലാത്തൊരു വേദന തന്നെ ഒര്കുമ്പോ 😔☹️
@niosplustwonioschannel4139
@niosplustwonioschannel4139 10 ай бұрын
Jeevichirippund
@shijeeshshijeesh9663
@shijeeshshijeesh9663 6 ай бұрын
നല്ല ഭാവത്തിൽ... അവതരിപ്പിച്ചു....അവതരണ. ശൈലിയിൽ.. വീണ്ടും... അറിയാതെ... കണ്ണുനീർ പൊഴിഞ്ഞടോഒ ഒ ഒ ഓ ഓ ഓ..... 🌹🌹🌹🌹❤️❤️❤️👍👍👍
@aroundtheworld9136
@aroundtheworld9136 Жыл бұрын
Thanks for sharing the memory
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
ഷാഫി. ഒരു പാട് സന്തോഷം, മൊയ്തീൻ്റെയും കാഞ്ചനേടത്തിയുടെയും ഒർജിനൽ വീടും നാടും കാണിച്ചിതിന്. കാഞ്ചനേടത്തിയുടെ വീട് കണ്ടപ്പോ വല്ലാത്ത ഒരു നൊമ്പരം,സിനിമയിലെ ലൊക്കേഷൻ മുഴുനീളം ഷൊർണൂർ ഒറ്റപ്പാലം ഭാഗങ്ങളിലാണ്.Sreejith vlog എന്ന ലൊക്കേഷൻ ചാനലിൽ അതുണ്ട്.
@kirand5698
@kirand5698 Жыл бұрын
ജാതിയും മതവും വെടിഞ്ഞ എല്ലാവരെയും സ്നഹിച്ചിരുന്ന തന്റെടി ആയ ആദ്യകാല യുക്തിവാദി ആയിരുന്നു മൊയ്ദീൻ ❤👍🙏
@Theone-mq6yf
@Theone-mq6yf Жыл бұрын
Adheham dhaivathyl vishuasicha muslim aann . Orale ishtapettedh matu mathathyl ninn aayedhkond islamil ninn purath onnum povula . Verdhe oronn paraya alle yukthivadi ennoke . Njan adhehathynte natkaran aann
@Theone-mq6yf
@Theone-mq6yf Жыл бұрын
@@kirand5698 edo adhehathynte natkaran aann . Adheham prarthanayl muyugya manushyan aann . Yukthivadi aayrnengl ayale palleel maramadulayrnu
@kirand5698
@kirand5698 Жыл бұрын
@@Theone-mq6yf കള്ളം പറയാതെ പോടോ എനിക്കും അദേഹത്തിന്റെ ചരിത്രം അറിയാം അദ്ദേഹം ഒരു നല്ല യുക്തിവാദി ആയിരുന്നു 👍 അദേഹത്തിന്റെ അച്ഛൻ തന്നെ അതിന്റെ പേരിൽ കൊല്ലാൻ നോക്കിയത് ആണ് ചരിത്രം അറിയില്ലെങ്കിൽ പഠിച്ചിട്ടു വാ അദ്ദേഹത്തെ അപമാനിക്കരുത് 👍 എന്റെ കുടുംബവും ആ നാട്ടുകാർ ആയിരുന്നു 👍
@Theone-mq6yf
@Theone-mq6yf Жыл бұрын
@@kirand5698 Onn poda mukkath evide than neryl kanam
@kirand5698
@kirand5698 Жыл бұрын
@@Theone-mq6yf താൻ പോടോ തന്റെ ഉദ്ദേശം എന്താണ്
@anchu_anchi
@anchu_anchi Жыл бұрын
True love never end ❤️ പ്രീയപ്പെട്ട ഒരാൾക്ക് പകരം മാറ്റാരും ആവില്ല 😇🙂
@annaan_
@annaan_ Жыл бұрын
Iyaallkkindo true lubb😆
@finisher6837
@finisher6837 Жыл бұрын
Maanga tholiyaan
@daysofrose7533
@daysofrose7533 Жыл бұрын
@@finisher6837 ഇല്ല ഒരിക്കലും പകരം വയ്ക്കാൻ പറ്റില്ല. നിങ്ങൾ ചിലപ്പോൾ മാങ്ങാത്തൊലി എന്നൊക്കെ പറയും കളിയാക്കും. പക്ഷേ ആത്മാർtത്ഥമായി സ്നേഹിച്ച ഒരാൾക്ക് ഒരിക്കലും എന്തൊക്കെ സാഹചര്യങ്ങൾ ഉണ്ടായാലും ആസ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ല. അത് നമ്മുടെ ഇപ്പോഴത്തെ കാലത്ത് കാണുന്നതുപോലെയുള്ള കാമത്തിന് വേണ്ടി മാത്രമുള്ള പ്രണയമല്ല. ഇന്നത്തെ കാലത്ത് ആത്മാർത്ഥമായ പ്രണയങ്ങൾ വളരെ കുറവാണ്. അതുകൊണ്ട് നമുക്ക് പലർക്കും പ്രണയത്തെപ്പറ്റി പറയുമ്പോൾ തമാശയായി തോന്നും. പക്ഷേ അതല്ലാതെ തന്നെ വിവാഹം കഴിച്ചവർ ആണെങ്കിലും കൂടി ഇവിടെയുള്ളവരിൽ ചിലരുടെയെങ്കിലും ജീവിതപങ്കാളികളോട് തന്നെ ചോദിച്ചാൽ പോലും പകരം വെക്കാൻ കഴിയാത്ത ഒരാൾ ഉള്ളിന്റെയുള്ളിൽ ചിലരുടെയെങ്കിലും മനസ്സിൽ കാണും. ചുരുക്കം ചിലരുടെയെങ്കിലും. വേറെ ഒരാളെ വിവാഹം കഴിച്ചെന്നു കരുതി ഒരിക്കലും ഉണ്ടായിരുന്ന സ്നേഹം മനസ്സിൽ നിന്ന് അണഞ്ഞു പോകില്ല. പ്രത്യേകിച്ച് വീട്ടുകാർ ഒക്കെ എതിർത്തു നിന്ന് മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു വിട്ടതാണെങ്കിൽ.
@finisher6837
@finisher6837 Жыл бұрын
@@daysofrose7533 Appo bossinte kallyanam love marriage aarnno....atho avasanam parnjapole.....Vaare kettendi vanno
@OldisgoldOldisgold-jp4mb
@OldisgoldOldisgold-jp4mb 6 ай бұрын
😄
@jisoo_korea
@jisoo_korea Жыл бұрын
Mashaalla 👍👍👍
@reddevil6712
@reddevil6712 Жыл бұрын
ഇന്നും.. മെയ്തുക്ക ഞമ്മടെ ഉള്ളിൽ ജീവിക്കുന്നു
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
😘😘
@shamseerm1652
@shamseerm1652 Жыл бұрын
ആ രക്ഷപ്പെടുത്തിയ പെണ്ണുങ്ങളെയും, കുട്ടിയേയും കണ്ടെത്തിയാൽ കറക്റ്റ് ഇൻഫർമേഷൻ കിട്ടും
@sujas8123
@sujas8123 Жыл бұрын
എത്ര കണ്ടാലും മനസ്സിനെ പിടിച്ചുലയ്ക്കുന്ന ചിത്രമായിരുന്നു. ഇതൊക്കെ ഇപ്പൊ കണ്ടപ്പോ മനസ്സ് പിടയ്കിന്നു.
@shemeerkoyakutty8648
@shemeerkoyakutty8648 Жыл бұрын
Thanku bro
@sajinasajina427
@sajinasajina427 Жыл бұрын
Ithupoloru pranyam ini ethra jenmam eduthaalum aarilum undaagilla ❤️❤️ Kaanjanammak dheerkhayisu kodukatte padachon 🙏🙏🤲🤲🤲
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
ഒരുപാട് കാര്യം അറിയാൻ പറ്റി നന്ദി
@shereenaazeem2699
@shereenaazeem2699 Жыл бұрын
Ho oru sambavam thanne thank you🌹 bro ingane oru video idaan thoniyadin sherikulla kanjanaye kandu moideenum
@nasirabdul1451
@nasirabdul1451 Жыл бұрын
Kabar jivitham swargathopakkatte Amin ya rabel alamin.
@nisarnisu551
@nisarnisu551 Жыл бұрын
ഞാനും മുക്കത്ത് ക്കാരൻ💞
@AnishMarlboro
@AnishMarlboro 6 ай бұрын
നല്ല വീഡിയോ അത് പോലെ നല്ല അവതരണം എനിക്ക് താങ്കളെയും താങ്കളുടെ ഈ വീഡിയോ യെയും ഒരുപാട് ഇഷ്ടമായി ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള നല്ല നൊസ്റ്റാൾജിയ വിഡിയോകൾ ചെയ്യുക എന്റെ എല്ലാം വിധ സപ്പോർട്ട് താങ്കൾക്ക് ഉണ്ടാകും ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sreeshmasree8275
@sreeshmasree8275 Жыл бұрын
ഇതൊക്കെയാണ് പ്രണയം 🥺❤️
@anshuanshu7152
@anshuanshu7152 Жыл бұрын
സത്യമായ പ്രണയം....👍
@user-sl8tt2mo6k
@user-sl8tt2mo6k Жыл бұрын
മുക്കംകാരൻ ആയ ഞാൻ... 😍
@hameedapayanat5236
@hameedapayanat5236 Жыл бұрын
മൊയ്തീന്‍ ക്ക യെ പിറ്റേന്ന് തന്നെ കിട്ടിയിട്ടുണ്ട് ഞാന്‍ കാണാന്‍ പോയതാ ഉള്ളാട്ടില്‍ വീട്ടില്‍ വെച്ചിരുന്നു കാണാൻ
@sabiraam2274
@sabiraam2274 Жыл бұрын
Kanjanamala kanan vannikilla
@AnishMarlboro
@AnishMarlboro 6 ай бұрын
പ്രണയത്തിന്റെ പ്രതീകം മായി മാറിയ മൊയ്തീൻ ♥️♥️🙏
@farhafaru5956
@farhafaru5956 Жыл бұрын
Tanx bro edhoke kanichu thnndhinu Thnk u
@spiderspider143
@spiderspider143 7 ай бұрын
പാവം ഈ ഇക്ക ❤️
@muhammadjalalm9507
@muhammadjalalm9507 Жыл бұрын
Aa music കേൾക്കുമ്പോൾ അറിയാതെ😢😢😢
@mehakdhiya
@mehakdhiya Жыл бұрын
Nammal Aarko vendi kathirikkunna pole Thona alle☺
@abucalicut6603
@abucalicut6603 Жыл бұрын
അടിപൊളി video
@nafykareem6758
@nafykareem6758 Жыл бұрын
നമ്മടെ തെയ്യതും കടവ്...
@warning1more833
@warning1more833 Жыл бұрын
ഇതിന്റെ ക്ലൈമാക്സ് ഇന്നലയും കണ്ടിട്ടുണ്ടായിരുന്നു വല്ലാത്തൊരു വിഷമം തോന്നി
@malluzfansshow7164
@malluzfansshow7164 Жыл бұрын
Kannu niranju poyi😭😭😭kanan vayya bro
@HasnaHasna-xf7po
@HasnaHasna-xf7po Жыл бұрын
My place ❤️❤️
@nilarajakumari3694
@nilarajakumari3694 Жыл бұрын
കൊള്ളാം ❤️
@nizarbreezoft2418
@nizarbreezoft2418 5 ай бұрын
Video kandappo Moideentey admav ennulek keriyathupoley oru feel. All the best...
@Kidofkerala988
@Kidofkerala988 Ай бұрын
Edakk edakk poovumbo ithokke kanarind Uppa eppoyum paranju thararund moideente story.. But re video kandappo soo happy ❤❤❤
@soyasworld2549
@soyasworld2549 Жыл бұрын
കാഞ്ചന മാല
@xxx-ml3bk
@xxx-ml3bk Жыл бұрын
True lovs♥️
@anzeeranz2618
@anzeeranz2618 Жыл бұрын
ഈ പടം സെക്കൻറ് part വേണം ഇനിയുമുണ്ട് നല്ല കാലങ്ങൾ പറയാൻ
@shabu2022
@shabu2022 Жыл бұрын
അറിയാതെ നെഞ്ച് പിടഞ്ഞു പോകുന്ന Cinima... അപ്പോൾ ആ ഓര്‍മ്മകള്‍ക്ക് ഉണ്ടാകുന്ന വേദന പറയാൻ കഴിയില്ല
@Jasir12345
@Jasir12345 Жыл бұрын
ചേന്ദമംഗലൂർ തെയ്യത്തും കടവിൽ വെച്ചാണ് മാനുക്ക വിട്ടു പിരിഞ്ഞത്
@farhafaru5956
@farhafaru5956 Жыл бұрын
Pranayum ennadhinu ettavum valiya ex: moideen & kanjanamala edhnu really love epolthe pranayum ellm athmarthdhayulladhlla edhokeyanu love ennum kanjanamala kathurikunu ❤
@seenathseenath9942
@seenathseenath9942 Жыл бұрын
ഇന്നത്തെ പ്രണയം ഫുൾ ചതി ആത്മഹത്യ 😓
@muhammednishab6849
@muhammednishab6849 Жыл бұрын
അവതരണം ഇനിയും മെച്ചപ്പെടാനുണ്ട്, anyway good vedio 👏🏼
@vishuallthebest4826
@vishuallthebest4826 Ай бұрын
Heart touching love story ❤❤,,,
@maharoofali6953
@maharoofali6953 Жыл бұрын
@aswathip2784
@aswathip2784 Жыл бұрын
Pwoli bro
@latheef0002
@latheef0002 8 ай бұрын
ഇതാവാം " പ്രണയം"❤❤❤❤
@shahanasukumar2933
@shahanasukumar2933 Жыл бұрын
❤️❤️❤️❤️❤️
@oblailavision2049
@oblailavision2049 Жыл бұрын
🥰😍
@shaanibmshaanshaan2522
@shaanibmshaanshaan2522 Жыл бұрын
ഇന്നത്തെ പ്രണയം...👊👊. പ്രായ മുള്ള ആളുകളെ പോലും ഒരു ബഹുമാനവും വിലയും കൽപ്പിക്കാതെ റോട്ടിലൂടെ അഴിഞ്ഞാടി നടക്കുന്ന പെൺകുട്ടികളും ചെക്കമ്മാരും...
@shahida8307
@shahida8307 Жыл бұрын
എല്ലാം വീടും സൂപ്പർ ആണ് 👍👍👍
@mhdvty9602
@mhdvty9602 Жыл бұрын
ഈ സമയത്ത് വീഡിയോ ഗ്രീശ്മക്ക് വേണ്ടി സമർപ്പിക്കുന്നു.....😶
@dulfujubailvattamkulam7765
@dulfujubailvattamkulam7765 Жыл бұрын
Avadaranam adipoli macha
@riyasali4975
@riyasali4975 Жыл бұрын
Good
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,6 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 20 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН