Mechmark /elatric dryer/ നാനോ വെളിച്ചെണ്ണ യൂണിറ്റും

  Рет қаралды 42,082

Siluus world  Nbr

Siluus world Nbr

Күн бұрын

mechmark industry elatricdryer നാനോ വെളിച്ചെണ്ണ യൂണിറ്റ്
#siluusworldnbr
#elatricdryer
#subscribers
#youtubevideos
#malayalam
#copra
#copradryer
#dryer
#elatricdryer
#copradryer
• Electric dryer / സംശയങ...
ഇലക്ട്രിക് ഡ്രയർ സംശയങ്ങൾക്കുള്ള മറുപടി
• പച്ച തേങ്ങ ഉണക്കാൻ ഈ d...
ഇലക്ട്രിക് ഡ്രയർ 500,1000 ഫുൾ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
ഹായ് ഫ്രണ്ട്സ്, വെൽക്കം ടു സില്യൂസ് വേൾഡ്, nbr മെക്ക് മാർക്ക് ഇൻഡസ്ട്രീസിന്റെ 190 തേങ്ങ ഉണക്കാവുന്ന മെക്ക് മാർക്ക് ഇൻഡസ്ട്രീസിന്റെ ഡ്രയറും ഈ ഡ്രൈയറും ഒരു നാനോ വെളിച്ചെണ്ണ യൂണിറ്റും, കൊണ്ട് ഉപജീവനം നടത്തുന്ന ഫൈസൽ സാറിന്റെ, ഹെർബോ ലൈവ് എന്ന ഷോപ്പിനെ കുറിച്ചുള്ള, ഒരു വീഡിയോ ആണ്, വീഡിയോസ് സ്കിപ്പ് ചെയ്യാതെ മുഴുവനും കാണണം, പിന്നെ അദ്ദേഹത്തിന്റെ നാനോ വെളിച്ചെണ്ണ യൂണിറ്റ് അതിന്റെ വിജയരഹസ്യങ്ങൾ, അതുപോലെ ഇലക്ട്രിക് ഡ്രയറിന്റെ, സവിശേഷതകൾ, എല്ലാം അദ്ദേഹം വിശദമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്, ഇലക്ട്രിസിറ്റിഏത് ലൈനാണ് വലിക്കേണ്ടത് എന്നും, അതുകൊണ്ട് എന്തൊക്കെ മെച്ചമാണ് എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്, കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം 9744754453 customercare 7561011824

Пікірлер: 91
@Siluusworld2
@Siluusworld2 2 жыл бұрын
kzbin.info/www/bejne/nIKykKtvi9d9opo , Mechmark elatricdryer,നാനോ വെളിച്ചെണ്ണ യൂണിറ്റും /part 2🙏വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ🙏🙏🙏
@sujithkumarks2139
@sujithkumarks2139 2 жыл бұрын
Hii
@S4Stitching
@S4Stitching 2 жыл бұрын
നല്ലൊരു വീഡിയോ വിശദമായി പറഞ്ഞു തന്നു
@Siluusworld2
@Siluusworld2 2 жыл бұрын
Thanks👍🏻
@Siluusworld2
@Siluusworld2 2 жыл бұрын
kzbin.info/www/bejne/Y5KTpZ6YjpmWe7c ഇലക് ഡ്രയർ 500,1000 ഫുൾ വീഡിയോ കാണാൻ ഡിങ്കിൽ ക്ലിക്ക് ചെയ്യൂ🙏
@vismayacheppu8456
@vismayacheppu8456 2 жыл бұрын
Like 40. Really interesting video, 👍🏻 Oru padu perkku useful avatte ee video,👌
@Siluusworld2
@Siluusworld2 2 жыл бұрын
Thanks for waching
@VeerankuttyVeeran-k2j
@VeerankuttyVeeran-k2j 25 күн бұрын
Vilayathra
@kdfgsfer
@kdfgsfer 2 жыл бұрын
My Friend 🎁🔔 Wow Your Amazing 👍
@Siluusworld2
@Siluusworld2 2 жыл бұрын
Thankyou pls share ur frends🙏
@Dailyblog8158
@Dailyblog8158 2 жыл бұрын
അടിപൊളി
@Siluusworld2
@Siluusworld2 2 жыл бұрын
🥰
@sooryaprabha
@sooryaprabha 2 жыл бұрын
നല്ല വീഡിയോ
@Siluusworld2
@Siluusworld2 2 жыл бұрын
Thanks for waching👍🏻
@tulsirampatil6844
@tulsirampatil6844 Жыл бұрын
Translet laungwage hindi
@Siluusworld2
@Siluusworld2 Жыл бұрын
Ok, thanks for waching 🙏
@mifswatricks
@mifswatricks 2 жыл бұрын
Nice vedio 👍🌹🤝🤝
@Siluusworld2
@Siluusworld2 2 жыл бұрын
@jpmedia2457
@jpmedia2457 2 жыл бұрын
Super ❤️
@adampilakeel2511
@adampilakeel2511 2 жыл бұрын
സാർ നമസ്കാരം
@Siluusworld2
@Siluusworld2 2 жыл бұрын
ഓക്കേ thanks for waching
@mohanankv2294
@mohanankv2294 2 жыл бұрын
💐💐👍🏻👍🏻vreeey good
@Siluusworld2
@Siluusworld2 2 жыл бұрын
Thankyou 🌹
@SiblingsHut
@SiblingsHut 2 жыл бұрын
Nice sharing 👍
@Siluusworld2
@Siluusworld2 2 жыл бұрын
Thanks💚
@kdfgsfer
@kdfgsfer 2 жыл бұрын
old Friend 🎁🔔 Your Good Video👍
@Siluusworld2
@Siluusworld2 2 жыл бұрын
Thanks for waching👍🏻
@ChithrasWorld3
@ChithrasWorld3 2 жыл бұрын
Nice sharing ❤️
@Siluusworld2
@Siluusworld2 2 жыл бұрын
@mohankumar-el4yb
@mohankumar-el4yb 2 жыл бұрын
ഞങ്ങൾ 500തേങ്ങ ഉണങ്ങാൻ പറ്റുന്ന ഇലക്ട്രിക് ട്രയർ ഉണ്ടാക്കുന്നുണ്ട് വിൽക്കാൻ അല്ല സ്വന്തം ആവിശ്യത്തിനാണ് 60000 രൂപയിൽ താഴെ മാത്രമെ ചിലവ് വരൂ
@favasmk6266
@favasmk6266 2 жыл бұрын
50000 രൂപയിൽ നിർത്താം ഞാനും ചെയ്യുന്നുണ്ട് ഒരെണ്ണം സ്വന്തം ആവിശ്യത്തിനാണ്
@Siluusworld2
@Siluusworld2 2 жыл бұрын
Thanks for waching 👍
@mohammedirshad8843
@mohammedirshad8843 2 жыл бұрын
@@favasmk6266 എനിക്ക് ഒരു ഡ്രയർ ഉണ്ടാക്കി തരാമോ?
@favasmk6266
@favasmk6266 2 жыл бұрын
@@mohammedirshad8843 നോക്കാം ആദ്യം ഞങ്ങൾ ടെസ്റ്റ് ചെയ്ത് 100% ok ആണ് എന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ പുറത്തേക്കു ചെയ്തു കൊടുക്കാൻ പറ്റൂ തങ്ങളുടെ നമ്പർ തരൂ വിളിക്കാം
@mohammedirshad8843
@mohammedirshad8843 2 жыл бұрын
@@favasmk6266 ok,thanks
@LifeCorner-
@LifeCorner- 2 жыл бұрын
👍👍
@Siluusworld2
@Siluusworld2 2 жыл бұрын
❣️
@maheshkoyambrath4176
@maheshkoyambrath4176 6 ай бұрын
ഈ യൂണിറ്റ് സന്ദർശിക്കാൻ ആഗ്രഹമുണ്ട് എവിടെയാണ്
@ayishariyasvlog4201
@ayishariyasvlog4201 2 жыл бұрын
👍👍👍😍👌
@Siluusworld2
@Siluusworld2 2 жыл бұрын
💚
@kdfgsfer
@kdfgsfer 2 жыл бұрын
Already Friend 🎁🔔 Very Nice Friend👍
@Siluusworld2
@Siluusworld2 2 жыл бұрын
Thanks👍
@مرحبااللهم-ح6غ
@مرحبااللهم-ح6غ 2 жыл бұрын
Oil press mechine price
@Siluusworld2
@Siluusworld2 2 жыл бұрын
9744754453, വിളികാം
@jibiantony1927
@jibiantony1927 Жыл бұрын
Copra cutting machine price?
@Siluusworld2
@Siluusworld2 Жыл бұрын
36000
@prasadthiruvizha6624
@prasadthiruvizha6624 2 жыл бұрын
ഡ്രയറിന്റെ വില എത്ര ? മെത്തം എത്ര രൂപക്ക് മിൽ തുടങ്ങാൻ സാധിക്കും മില്ലിന്റെ കപ്പാസിറ്റി മണികൂറിൽ എത്ര?
@Siluusworld2
@Siluusworld2 2 жыл бұрын
Thanks for waching,Elatric dryer, കപ്പാസിറ്റി 190, വില 40,000, രൂപ
@vijayants7058
@vijayants7058 2 жыл бұрын
E. Oil. Mill. Nadathunna. Alude. Number. Arkengilum. Arriumo
@Siluusworld2
@Siluusworld2 2 жыл бұрын
Thanks for waching💚
@bijusamuel4384
@bijusamuel4384 Жыл бұрын
ഈ പ്ലാന്റിന്റെ എത്ര രൂപ എക്സ്പെൻസ് ആവും ഒരാൾ തുടങ്ങുവാൻ പോകുമ്പോൾ അതുപോലെതന്നെ ഈ ഒരു യൂണിറ്റ് തുടങ്ങണമെന്നുണ്ടെങ്കിൽ എത്ര സ്ക്വയർ ഫീറ്റ് വേണ്ടിവരും ഒരു ആളിനെ കൊണ്ട് പറ്റുമോ
@Siluusworld2
@Siluusworld2 Жыл бұрын
Thanks for watching🙏, തീർച്ചയായും ഇച്ഛാശക്തിയുണ്ടെങ്കിൽ ഏതൊരാൾക്കും അനായാസം തുടങ്ങാവുന്ന ഒരു യൂണിറ്റ് തന്നെയാണ് ഈ വീഡിയോയിൽ കാണുന്ന ആ വ്യക്തി തന്നെയാണ് ഈ ഈ യൂണിറ്റ് മാനേജ് ചെയ്യുന്നത് ഏകദേശം 15 അടി നീളവും പത്തടി വീതിയുമുള്ള ഒരു റൂമിലാണ് ഇദ്ദേഹം ഈ യൂണിറ്റ് സെറ്റ് ചെയ്തിട്ടുള്ളത്. ഈ യൂണിറ്റിന് ഏകദേശം കൊപ്ര കട്ടർ ഫിൽട്ടർ 190 ഇലക്ട്രിക് ഡ്രയർ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ചിലവ് വരും, പുറമേ കരണ്ട് ത്രീ ഫേസ് ലൈൻ വലിക്കുകയാണെങ്കിൽ വളരെ നല്ലതും, വ്യവസായ വകുപ്പിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ ലോണും മറ്റു കാര്യങ്ങളും ലഭിക്കാവുന്നതേയുള്ളൂ🙏
@karimtp7037
@karimtp7037 Жыл бұрын
Drayarine.patyi.paranja.onnm.mamanasilayilla
@nasarkt6739
@nasarkt6739 Жыл бұрын
ഇത്ര ഒക്കെ ടൈം മെഷീനിൽ ഇട്ട് ഉണക്കാൻ എത്ര കറന്റ് ബില്ല് വരും മുതലാകുമോ
@Siluusworld2
@Siluusworld2 Жыл бұрын
@kmartkmart-td9lx
@kmartkmart-td9lx Жыл бұрын
ഈ യൂണിറ്റ് തുടങ്ങാൻ എത്ര രൂപ ചിലവായി , എന്നെല്ലാം വിശദമായി ഒന്ന് പറയണം ,എത്ര സ്ഥലം വേണം ഇതു തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം എന്നെല്ലാം വിശദമായി ഒന്ന് പറയുമല്ലോ , ഈ മെഷിനറി യുടെ അഡ്രസ്സും അറിയണമെന്നുണ്ട്
@Siluusworld2
@Siluusworld2 Жыл бұрын
ഈ യൂണിറ്റ് തുടങ്ങാൻ പത്തടി വീതിയും 15 അടി നീളവും ഉള്ള ഒരു മുറി ഉണ്ടായാൽ മതി,ചുരുങ്ങിയത് മൂന്നുലക്ഷം രൂപ ഉണ്ടെങ്കിൽ തുടങ്ങാം, ആദ്യമായി നിങ്ങൾ അന്വേഷിക്കേണ്ടത് വ്യവസായ വകുപ്പിൽ ആണ്, അല്ലെങ്കിൽ പഞ്ചായത്തിൽ ബന്ധപ്പെട്ട വകുപ്പിൽ അന്വേഷിച്ചു വിവരങ്ങൾ തിരക്കണം, ശേഷം വൈദ്യുതി കണക്ഷൻ, ത്രീ ഫേസ് ലൈൻ വേണമെങ്കിൽ മുൻകൂട്ടി പറഞ്ഞിരിക്കണം, സബ്സിഡിയും മറ്റും കാര്യങ്ങൾ കിട്ടണമെങ്കിൽ, വ്യവസായ വകുപ്പിൽ തന്നെ, ലോണും മറ്റു കാര്യങ്ങൾ, കാര്യങ്ങൾ വിശദമായി അവർ പറഞ്ഞുതരും, അല്ലെങ്കിൽ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ ചെന്ന് തിരക്കിയാലും മതി, കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ വിളിക്കുക 7561011824 🙏
@gireeshant2832
@gireeshant2832 11 ай бұрын
​@@Siluusworld2oon
@adampilakeel2511
@adampilakeel2511 2 жыл бұрын
സാർ നമസ്കാരം ഈ കമ്പനിയുടെ ഫിൽട്ടർ മാത്രമായിട്ട് മേടിക്കാൻ കിട്ടുമോ എത്ര രൂപ വിലയാകും അറിയിച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു
@Siluusworld2
@Siluusworld2 2 жыл бұрын
No i description i ഉണ്ട് വിളിക്കം
@hadees4242
@hadees4242 2 жыл бұрын
꧁🕌 ﷽ 🕌'꧂ !! اَلسَّلَامُ عَلَیْکُم وَرَحْمَةُ اللهِ ووَبَرَكَاتُه !! اَلصَّـــلٰوةُوَالسَّـــلَامُ عَلَیــْـكَ یَارَسُـــوْلَ اللّٰــہﷺ 👉 To #HadeesNabviOfficial✅ 👈
@Siluusworld2
@Siluusworld2 2 жыл бұрын
Thanks for watching
@944joseph
@944joseph 7 ай бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തപ്പോൾ ഇങ്ങനെ ഒരു യൂണിറ്റ് തുടങ്ങാൻ എത്ര ചിലവ് വരും എന്നുകൂടി പറയണമായിരുന്നു.
@Siluusworld2
@Siluusworld2 7 ай бұрын
Ok, അടുത്ത വീഡിയോയിൽ ഉൾക്കൊള്ളിക്കാം
@antokj3579
@antokj3579 Жыл бұрын
ബില്ല്. എത്ര വരും?
@vinayakumarc1986
@vinayakumarc1986 Жыл бұрын
1 ക്വിന്റൽ തേങ്ങക്കു എത്ര kg എണ്ണ കിട്ടും
@Siluusworld2
@Siluusworld2 Жыл бұрын
ഏകദേശം 20 കിലോ എണ്ണ കിട്ടുമായിരിക്കും, അല്ലെങ്കിൽ അറിയാവുന്നവർ കമന്റ് ചെയ്യണേ🙏
@അനിൽ-ഴ3മ
@അനിൽ-ഴ3മ Жыл бұрын
ഒരു കിന്റൽ എന്നാൽ 100kg ഉണക്ക കൊപ്ര.. 800മുതൽ ആയിരം വരെ തേങ്ങ വരെ .. അതിന്റെ സൈസ് പോലിരിക്കും.. പാണ്ടി തേങ്ങ വിശ്വസിക്കരുത്.. എക്സ് പെല്ലർ ആണങ്കിൽ 100kg ക്ക്‌ 56മുതൽ 62 kg വരെ കിട്ടും.. ഉണക്ക് പ്രധാനം. ചക്ക് ഇൽ ഇതിൽ 64% കാണിക്കുന്നു... എല്ലാം നന്നായി പഠിച്ചിട്ടു ചെയ്യുക.. അടിക്കടി കൂടുന്ന വൈദ്യുതി നിരക്ക്, പൊടി ശല്യം, ഗ്യാസ് വില മായം ഒക്കെ മില്ലുകൾ നേരിടുന്ന പ്രതിസന്ധി.. തമിഴ് നാട്ടിൽ നിന്ന് വരുന്ന ചക്ക് വാങ്ങരുത്.. കേരളത്തിൽ ഉണ്ടാക്കുന്നുണ്ട്.. സ്വന്തമായി ചെയ്യാൻ പറ്റുമെങ്കിൽ മാത്രം തുടങ്ങുക.. അനുഭവം ഗുരു.. ബെസ്റ്റ് ലക്ക്.. 🙏
@Aj-fm7du
@Aj-fm7du Жыл бұрын
Approx. 1 kg coconut- 3 nos 1 kg copra- 7 nos 60~65% oil kittum 1 kg coconut oil nu 10 coconut venam
@hadinhadi1762
@hadinhadi1762 Жыл бұрын
Mech mark ലെ നമ്പർ ഒന്ന് തരാമോ..
@Siluusworld2
@Siluusworld2 Жыл бұрын
7561011824
@pndevarajan-tl6xk
@pndevarajan-tl6xk Жыл бұрын
ഈ ഗ്ലാസ്ഭരണികൾ എവിടെ നിന്ന് കിട്ടും
@Siluusworld2
@Siluusworld2 Жыл бұрын
കോക്കറി കടകളിൽ നിന്ന് കിട്ടും 🙏
@S4Stitching
@S4Stitching 2 жыл бұрын
👍42
@sabujohn4116
@sabujohn4116 2 жыл бұрын
ഡ്രൈർ, ആരോട് ചോദിക്കണം?
@Siluusworld2
@Siluusworld2 2 жыл бұрын
എന്താണ് അറിയേണ്ടത് ,9744754453 🙏വിളിക്കാം,🙏
@santhoshp7169
@santhoshp7169 2 жыл бұрын
100 തേങ്ങ ഉണക്കുന്നതിന് ഏകദേശം എത്ര രൂപ വരും
@Siluusworld2
@Siluusworld2 2 жыл бұрын
Thanks for waching👍🏻120 തേങ്ങ dryer ആണോ ഉദ്ദേശിച്ചത്🤔
@siyadtvm2773
@siyadtvm2773 Жыл бұрын
കുറച്ച് കഴിയുമ്പോൾ കറന്റ് ബില്ല് അടച്ചു ഏകദേശം കൊട്ടതേങ്ങ പോലെയാകും. 😂😢ക്യാർഫുൾ. 😎
@Siluusworld2
@Siluusworld2 Жыл бұрын
അതെന്താ അങ്ങനെ 🤔
@latheeflatheef2833
@latheeflatheef2833 Жыл бұрын
Maasam.bill.varumbozariyaam.nilanirttano.toottileriyanoonn
@chabdulbasheer2722
@chabdulbasheer2722 2 жыл бұрын
Not much informative..The cost of individual unit not mentioning,Current consumption etc,,
@Siluusworld2
@Siluusworld2 2 жыл бұрын
Thanks for information🙏
@AnuLivingVids
@AnuLivingVids 2 жыл бұрын
Nice sharing ❤️
@Siluusworld2
@Siluusworld2 2 жыл бұрын
@greenvlogkitchen3467
@greenvlogkitchen3467 2 жыл бұрын
Nice sharing👍❤️
@Siluusworld2
@Siluusworld2 2 жыл бұрын
Thanks
Mechmark oill press machine/23/30kg per hr #expelller #coccanuts
17:28
Siluus world Nbr
Рет қаралды 20 М.
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН