ഞാൻ കളി കണ്ടു തുടങ്ങിയ കാലത്ത് തൊട്ടേ ഇങ്ങനെ പൈസ കുത്തുന്നുണ്ട്.. അത് ആർക്കും ഒരു ശല്യം ആയി ഇന്നേ വരെ പറയുന്ന കേട്ടിട്ടില്ല.. പാട്ട് കഴിഞ്ഞു പൈസ കുത്താൻ വേണ്ടി നിക്കുക ഒരു ബോർ പരുപാടി ആണെന്ന് ആണ് പേഴ്‌സണൽ അഭിപ്രായം 😊
@Itz_meAmmuzz11 ай бұрын
Athokke avurude angeekaram ann ...ath alkkaru kanele kodukkanam....