ഇത് പോലുള്ള കുറെ റിപ്പോര്‍ട്ട് മീഡിയ വണ്‍ അപ്ലോഡ് ചെയ്യാറുണ്ട് ഓരോന്നും ഒന്നിനൊന്ന് മെച്ചം രോമാഞ്ചം
@sarovar43743 жыл бұрын
കാരണം അയാൾ ജീവനോടെയുണ്ട്.... മരണ മാസ്സ് ഡയലോഗ് 🔥🔥🔥🔥🔥🔥🔥🔥🔥
@Ashrafali-un8ot5 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ന്യൂസ് റിപ്പോർട്ട് , മെസ്സി uyirrr...
@sreerajvijayarajan80664 жыл бұрын
2020ലും ഇത് കാണുമ്പോൾ ഉള്ള രോമാഞ്ചം uffff🔥🔥🔥 വേറെ ലെവൽ അവതരണം 💖💖👌👌
@sadiqali23704 жыл бұрын
Nalla oru cochum nalla oru goalkeeparum undayirunnenkil argentinakk e gadhi undavillayirunnu. Dybala yeum messiyeyum orumich upayogikkathadhum samboli enna cochum an 2018 world cup nasippichad
@anyagraha_G.V3 жыл бұрын
2021
@fuadsaneen13672 жыл бұрын
അപ്പൊ 2022 കാണുന്ന ഞാനോ🔥
@havuhavut3058 Жыл бұрын
2023
@_aju__ameen5 жыл бұрын
Would cup കഴിച്ചിട്ട് ഇത്ര day ആയിട്ടും ആളുകൾ ഈ തിരിച്ചു വരവ് ഓർക്കുന്നത്... എന്ത് കൊണ്ട്...??? Answer ഒന്നേ ഒളൂ messi 😍
@unstoppablemessi5 жыл бұрын
👑👑👑
@_aju__ameen5 жыл бұрын
@@unstoppablemessi king Leo
@mohammedshereef33884 жыл бұрын
2020 nov
@fazilkp25023 жыл бұрын
Answer ... Meesi kalikunude Athil football god❤️
@abhijithnb89085 жыл бұрын
100 തവണ മുകളിൽ ഞാനിത് കേട്ടിട്ടുണ്ട് എങ്കിലും ആ റോജോടെ പേര് പറയുന്നിടം എത്തുംബോഴേകും കണ്ണ് നിറഞ്ഞൊഴുകും.....
@tazu9994 жыл бұрын
Abhijith Nb enikkum
@7ncastro5463 жыл бұрын
🥺🔥
@sreeragts40513 жыл бұрын
currect ബ്രോ
@yss24303 жыл бұрын
റോജോ അല്ല മാർക്കസ് റോഹോ എന്നാണ് അര്‍ജന്റീനൻ pronounciation
@abhijithu7843 жыл бұрын
Sathym
@saheerali86535 жыл бұрын
ലോക ഫുടബോളിലെ ഓരോ ഒരു ചക്രവർത്തി king lro😍😍😍😍😍
@harikrishnanr56115 жыл бұрын
ithu kettappozhum last aa messiyude photo kandappozhum ente kannumathramaano niranjath.....love you messi
@hamsuvelliyath6192 жыл бұрын
ഏതൊരു അർജന്റീന ആരാധകനും ആനന്ദ കണ്ണീർ പൊഴികുന്ന റിപ്പോർട്ട് ❤❤
@zeusyt88152 жыл бұрын
💙🤍💙🤍
@fasilfasi12065 жыл бұрын
രോമാഞ്ചം 🔥🔥🔥🔥
@vysakhmusicspace96344 жыл бұрын
Sherikkum💪
@riyaranijoy10335 жыл бұрын
Marakkaaan pattillaa aa kali😍😍❤❤❤🔥🔥🔥🔥🔥
@arunvijio45104 жыл бұрын
എവിടെ നിന്നാണ് left ഡിഫന്റർ മെർക്കടോ കുതിച്ചു വന്നത്. തളികയിലെന്നോണം നീട്ടി നൽകിയ ക്രോസ്സ് പറന്നിറങ്ങിയാടുത്തു higuain അല്ലെ ഉണ്ടാവേണ്ടിയിരുന്നത്, അവിടെ സെൻട്രൽ ഡിഫന്റർ റോഹോ സ്ഥാനം പിടിച്ചത് എങ്ങനെയാണു, ഏത് വഴിയാണ് റോഹോ പാഞ്ഞു വന്നത് സൂപ്പർ ഈഗിൾസിന്റെ റഡാറുകളിൽ എന്ത് കൊണ്ടാണ് ആ വെളുത്ത രൂപം തെളിയാതെ പോയത്, വെറുമൊരു ഡിഫന്റർ ആയവനെ ഇത്രയും മനോഹരമായി ലക്ഷ്യം കാണാൻ പഠിപ്പിച്ചതാരാണ്....... ഒന്നും പറയാനില്ല...❣️
Nalla adipoli 2 years so happy as a Argentina fan 💙
@abhijithkm98852 ай бұрын
Argetina worldcup winners ആയതിനു ശേഷം കാണുന്നവർ 🥹
@suheerk78414 жыл бұрын
ഞാൻ ഇതു എത്ര പ്രവിശ്യം കണ്ടു എന്നു എനിക്ക് അറിയില്ല കണ്ടാലും കണ്ടാലും മതി തീരതാ അര്‍ജന്റീന നൈജീരിയ മത്സരം റിപ്പോട്ടർ ഒരു രക്ഷയും ഇല്ല എന്തായാലും മത്സരം ഒരു രക്ഷയും ഇല്ല അ വേർഡ് കപ്പ്ലെ ഫൈനൽ എന്‍ തോന്നി പോകും തോന്നിയവർ ലൈക് ചെയാം
@unstoppablemessi4 жыл бұрын
❤️❤️❤️👍
@jithiijr94985 жыл бұрын
ഇമോഷണൽ മച്ചാ.....
@Irishkerala5 жыл бұрын
Best report I have ever heard about messi
@bhoomboom17474 жыл бұрын
അര്‍ജന്റീന അതൊരു വികാരം തന്നെ ആണ്
@rrr94845 жыл бұрын
ദിവസവും കാണും ഇ വീഡിയോ... അത്ര ഹൃദയസ്പർശി...
@abinkrishnanabinkrishnan16885 жыл бұрын
2019 ആരൊക്കെ കേട്ടു മെസ്സി
@SUN-08204 жыл бұрын
2020,ൽ പലവട്ടം കണ്ടു കേട്ടു 💞💞
@nithin24154 жыл бұрын
ഫുടബോളിൽ ഇതുപോലെ രോമാഞ്ചം തന്ന വേറെ ഒരു മൊതല് ഇല്ല.. leo messi ഒരേ ഒരു രാജാവ് 🔥
@ktajamal2 жыл бұрын
Saifukkaaa.... എന്തൊരു ഫീല്‍ 🥰🥰🥰🥰
@muhammedmuhsin74945 жыл бұрын
അറിയാതെ കണ്ണീർ വന്നവരുണ്ടോ
@sreerajr12405 жыл бұрын
Entha oru feel, messi ❤️
@shajipr16074 жыл бұрын
MESSI THE HERO
@thejkirankp19595 жыл бұрын
❤Messi❤🔥10🔥
@ashishphilip35972 жыл бұрын
Messi wc pokkiyatginu shesham ee video thappi vannavar undo?💖
@Aa-ie4fd5 жыл бұрын
Ore oru raavaju messi 🔥🔥🔥
@sreeharisreedhar Жыл бұрын
ഇങ്ങു 2023 ലേക്ക് എത്തിയപ്പോൾ ഇത് വീണ്ടും കാണുന്ന ഞാൻ മനസ്സിലാക്കുന്നു ഞാൻ ആരെയാണ് ആരാധിച്ചത്. അയാൾ മിശിഹാ തന്നെയായിരുന്നു😭♥️ “അസ്തമയത്തിന് ശേഷം ഒരു ഉദയം ഇല്ലെങ്കിൽ പിന്നെ അതൊരു സൂര്യൻ അല്ലാതിരിക്കണം, കുറിശേറ്റത്തിന് ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പ് ഇല്ലെങ്കിൽ പിന്നെ അതൊരു മിശിഹാ അല്ലാത്തിരിക്കണം” 🛐 കാവ്യ നീതി 😭🔥♥️