വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി നാശനഷ്ടം വരുത്തിയാൽ ഈ ഉദ്യോഗസ്ഥർ പ്രതികൾ ആവണം.
@RajendranKalathilКүн бұрын
ഫോറെസ്ററ് ഉദ്യോഗസ്ഥ രുടെ വരവിൽ കവിഞ്ഞ സ്വത്തു കണ്ടു കെട്ടാൻ ഉള്ള. നടപടിയാണ് വേണ്ടത്. ശ്രീ അൻവർ പറഞ്ഞത് തള്ളിക്കളയരുത്.
@balagopalr5167Күн бұрын
ആരോപണങ്ങൾ തീർച്ചയായും അന്വേഷിച്ചു നടപടി സ്വീകരിക്കണം
@rajagopalsukumarannair4206Күн бұрын
അൻവർ sir പറയുന്നത് വളരെ ശെരിയാണ്.....😢
@mohandaspillai661612 сағат бұрын
അൻവർ സാറോ??? ഏതു സ്കൂളിലെ സാറാ അദ്യേം, ഭൂലോക കള്ളൻ, കൊറേ വോട്ട് കിട്ടി MLA യും മന്ത്രിയും ഒക്കെ ആയാൽ അ വനൊക്കെ സാറാകുമെങ്കിൽ ആ വാക്ക് തന്നേ മാറ്റണം, വിദ്യ അഭ്യ സിപ്പിക്കുന്നരേയും, വിദ്യാഭ്യാസവും വിവ രവും ഉള്ളവരേയും അഭിസംബോധന ചെയ്യാനായി ഉചിത മായ മറ്റൊരു വാക്ക് ഉണ്ടാവണം, അല്ലെ ങ്കിൽ ഈ അൻവർ സാറും, മണിസാറും ശിവൻകുട്ടിസാറും, കോവിന്ദൻ സാറും, പരനാറി ബിജ്യൻ സാറും ഒക്കെ ആ വാക്കിൻ്റെ വിലയി ല്ലാണ്ടാക്കും, ആക്കി. പിന്നെ ഫോറസ്റ്റ് കാ രുടെയൊക്കെ പേരി അഴുമതി ആരോപി ക്കുന്ന അൻവർ എത്ര മാന്യനാണ് അഴിമതി തൊട്ടു തീ ണ്ടിയിട്ടില്ലാത്ത മഹാനാണ് എന്നുള്ള ത് കേരള സമൂഹ ത്തിന് വ്യക്ത മാണല്ലോ 😂😮
@mohandaspillai661612 сағат бұрын
അൻവർ ശരിയാണോ?
@georgekuttychacko3412Күн бұрын
നേരെ നിൽക്കാൻ വയ്യാത്ത വിദ്യക്യാസ മന്ത്രി അതിനേക്കാൾ കഷ്ടത്തിൽ oru വനം വകുപ്പ് മന്ത്രി ,എന്തിനു കൊള്ളാം ഇമ്മാതിരി ചരക്കിനെ ഒക്കെ .
@AbdulkamalNazar-qc7rmКүн бұрын
കലക്കി അടിപൊളി. 👍👍👍
@AmidshokКүн бұрын
ഇത്ര ക്ലിയർ ആയിട്ട് വേറെ ഏത് നേതാവാണ് അൻവറിനെ പോലെ കാര്യങ്ങൾ വസ്തു നിഷ്ട്ടമായി പറയുന്നത്.. യാഥാർഥ്യങ്ങൾ പറയുന്ന അൻവർ സാഹിബ്.. അധികാരികളുടെ കണ്ണ് തുറപ്പിക്കും
@ammanimathew966721 сағат бұрын
അൻവറിനെ പ്രതിപക്ഷ നേതാവ് ആക്കണം
@mohandaspillai661612 сағат бұрын
ബലേബേഷ്, പറ്റിയ മൊതല്😂
@krishnapillai1324Күн бұрын
വളരെ സത്യമായ വസ്തുത തന്നെയാണ് 👌
@HussainKunhi-s5oКүн бұрын
കഴിഞ്ഞ പ്രാവശ്യം തന്നെ ഭരണം പോകുമായിരുന്നു കോൺഗ്രസ് നാറിയ ഗ്രൂപ്പ് കളി നിർത്തി പ്രവർത്തിച്ചാൽ ഭരണം കിട്ടും ഇല്ലെങ്കിൽ വീണ്ടും താമര വിജയൻ തന്നെ വരും
@AbrahamBaby-n2qКүн бұрын
മരപ്പട്ടി മുള്ളിയപ്പോൾ എന്തൊരു ബേജാറായിരുന്നു -😂 ആന ചവിട്ടിക്കൊല്ലുന്നത് മനുഷ്യനെ അല്ലേ ?
@ABCNair-dz2ygКүн бұрын
അടിമകൾ ഉള്ളിടത്തോളം ഒന്നും ഭയപ്പെടാനില്ല!
@hamsak78369 сағат бұрын
100% പി വി അൻവർ പറഞ്ഞത് വളരെ വലിയ സത്യം, അഭിനന്ദനങ്ങൾ. 👌
@thomasvarghese-d3w20 сағат бұрын
Anwar MLA Your correct 👍 God bless you 🙏
@MuhammedCk-c8nКүн бұрын
ഇപ്പോഴാണ് പ്രതിപക്ഷത്തിന് ജീവൻ വെച്ചത്
@haneefhaneefdeli3279Күн бұрын
ഉമ്മൻ ചാണ്ടിയെ ഭരണത്തിൽ നിന്ന് ഇറക്കാൻ സരിതയെ ഉപയോഗിച്ചു. പിണറായി ഭരണത്തിൽ നിന്ന് ഇറക്കാൻ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഒരാൾ പൊങ്ങി വന്നു..... കൊടുത്താൽ കൊല്ലത്തും കിട്ടും..😂😂
@raveendranpillai8613Күн бұрын
Every action there's equal and opposite reaction in physics The total mass of reactence is equal to the total mass of product in chemistry, left hand side is equal to the right hand side in Mathematics. ഒരു കയറ്റതിന് ഒരു ഇറക്കം അത് ശുദ്ധ മലയാളം
@shasha2022-bo5ywКүн бұрын
Yes ur correct 😊😊😊
@girishgiri353418 сағат бұрын
ആദ്യമേ ജനങ്ങൾ നേരെയാവണം. പിന്നീട് പിവി അൻവറിനെ പോലെയുള്ള സ്ഥാനാർഥികൾ ഉണ്ടാവണം. എങ്കിൽ നമ്മുടെ കേരളം നല്ലതാണ്.ഇതുവരെ നമ്മുടെ കേരളം കണ്ടത് പിണറായിയുടെ സർക്കാരിന്റെ മണിയെ പോലെയുള്ള ആൾക്കാരെയാണ്,അല്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ പോലെയുള്ള ആൾക്കാരെയാണ്,അതിനെല്ലാം ഒരു മാറ്റം വരുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമല്ലേ,ഇത് നമ്മൾ ജനങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്.അതോ എന്നും ഒരുപോലെ കൊല്ലും കൊലയുമായി ജീവിച്ചു പോകാനാണ് ആഗ്രഹിക്കുന്നത്,കൊല്ലം നടത്തുന്നവർക്ക് ജീവിക്കണ്ടേ അതും കൂടെ ആലോചിക്കണം.അവർക്ക് ഇനിയും മുന്നോട്ട് ഇതേ മാതിരി പോകാൻ പറ്റില്ല.അതും അവർ തന്നെ ആലോചിക്കണം.ഇങ്ങനെ പോയി കഴിഞ്ഞാൽ അവരുടെയും മുമ്പിൽ ഒരു കൊച്ചു തുരുമ്പ് നിന്നാൽ അതും അവർക്ക് ജീവനും അപകടമാവും.ആർക്കും തടയാൻ പറ്റിയെന്നു വരില്ല.ഇന്ത്യ മഹാരാജ്യത്ത് ഒരു ക്രിമിനലിനെ ഉണ്ടാക്കാൻ അധികം സമയം വേണ്ടി വരില്ല.അത് ആർക്കുതന്നെ വേണ്ടിയായാലും,അത് ആരും മറക്കരുത്.
@girishgiri353418 сағат бұрын
😊
@MohananKk-kp7pdКүн бұрын
Anver sir ❤❤❤❤❤
@srk320922 сағат бұрын
അൻവറിനുഒപ്പംഞങ്ങൾജനങ്ങളുണ്ട്,അൻവറാണുശരി,പിണറായൻ്റെഅവസാനമുഖ്യസ്ഥാനംഇനിഅയ്യാൾകേരളാമുഖ്യൻആകില്ല,ഒരുഎംൽഎയോടുഇങ്ങനെ, പിണറായി ഇനിവരരുത്,അയ്യാൾശരിയല്ല
@theresamathew1401Күн бұрын
അല്പന് അർത്ഥം കിട്ടിയാൽ അർത്ഥരാത്രിയിലും കുടപിടിക്കും. അധികാരം കിട്ടിയാൽ എന്തും ചെയ്യുന്നവരർ ആരുണ്ട് ചോദിക്കാൻ
@lukmanayoob5797Күн бұрын
വരട്ട് വരട്ട് ചുമ്മാ വരട്ടളിയാ
@georgekuttychacko3412Күн бұрын
salute to Mr.Anwar 👍
@KrishnakumariG-t9b23 сағат бұрын
കൃഷ്ണാ അൻവർ ഇവനെ ഒന്ന് ഇറക്കിവിട്ടാൽ മതിയായിരുന്നു😅
@ThankachenPg2 сағат бұрын
ആളെക്കൂട്ടിഒഫീസ് അടിച്ചു തകർക്കുന്നതല്ല.സമരം. ഈഉടായിപ്പൊന്നുംകേരളത്തിൽ ചെലവാകുകയില്ല
@SibyKandankaryКүн бұрын
വളരെ ശരിയായ കാര്യം
@rajua83449 сағат бұрын
Very good decision
@zikkanthart22067 сағат бұрын
അടുത്ത UDF government വന്നാൽ ഫോറസ്റ്റ് വകുപ്പ് അൻവറിന് കൊടുക്കണം
@sivadasankavully9339Сағат бұрын
ഈ അലവലാതിയെ കൂട്ടുപിടിച് പിണറായി സർക്കാരിന്റെ പൊൻ തിളക്കത്തെ ഇ ല്ലാതാക്കാൻ നിങ്ങ ൾക്കാവില്ല മക്കളെ. 😂😂😂
@kunhippathangal8524Күн бұрын
ജനം മുഴുവൻ ഇല്ല കേട്ടോ
@ambiliRadha-i9iКүн бұрын
ഇനി ഇലക്ഷൻ 3 വർഷം കൂടുമ്പോൾ ഉണ്ടാവണം അപ്പോൾ ജനങ്ങൾക്കും സന്തോഷമാകും
@AbdulHameed-iq6nx22 сағат бұрын
Very correct. ...
@azeezfaisal3340Күн бұрын
അൻവർക്ക യുഡിഫ് ൽ വരട്ടെ..പിണറായി അതോടെ തീരും
@edisonmartin5199Күн бұрын
Adi poli
@MuhammadKutti-j6x19 сағат бұрын
അൻവർ ഇരട്ട ചങ്കൻ❤❤❤❤❤പാണൻമാർ പാടിയ ഇരട്ട ചങ്ക് വെറും ബലൂൺ😂😂😂😂ഹി..... ഹി...... ഹി......ഹീ...
അതൊരു അത്ഭുതമൊന്നുമല്ല സ്ത്രീ എവിടെയുണ്ടോ കൂടെ ആണുങ്ങൾ ഉണ്ടെങ്കിൽ കാര്യം നടത്തും
@abrahammathew7517Күн бұрын
അവൻ എന്ത് വ്യത്യസ്തനായാലും അവനെ UDF ൽ വേണ്ട നിലമ്പൂരിൽ ആര്യാടൻ ഷറക്കത്തു മതി അൻവർ വേണ്ടെ വേണ്ട
@PMBasheer-s3y8 сағат бұрын
സത്യമായ കാര്യങ്ങൾ അദ്ദേഹം പറയുന്നത്
@MohammadVakeel-k8jКүн бұрын
Now Anwar is doing tje work of tje OPPOSISTION
@amplbathery72632 сағат бұрын
💯💯
@AbdulHameed-iq6nx22 сағат бұрын
Dismiss this department
@josephjoseph6825Күн бұрын
Carbon ഫണ്ട് കിട്ടുന്നുണ്ട് മുഴുവൻ ഫോറെസ്റ്റ് കാർ മിസ്യൂസ് ചെയ്യുകയാണ് ഈ ഫണ്ട് കൃഷി കർഷക ക്കവകാശപെട്ടതാണ്
@subairc4365Күн бұрын
🎉
@P.Z.Eravaramkunn-wx3npКүн бұрын
സിപിഎം ൽ ഇത് പോലെ പലതും ഉണ്ട് പൊളിച്ചു അടക്കണം അൻവർ
@MuhammadKutti-j6x19 сағат бұрын
കേരളത്തോടെ കമ്മ്യൂണിസ്റ്റു ഭരണം സ്വാഹാ😂 ആയതിനാൽ കിട്ടുന്നിടത്തോളം വാരു കതന്നെ അതാ പിണറായിയും സംഘവും ചെയ്തു കൊണ്ടിരിക്കുന്നത്😂😂 ദീപസ്തമ്പം മഹാശ്ചര്യം😂 ഞങ്ങൾക്കും കിട്ടണം പണം😂😂😂😂
ഗോവിന്ദൻ വൃവചാരം നടത്തി കണ്ടവനേ കോന്നതല്ലേ. മേയർ, ചിന്ത, ദിവ്യ, ഇതുപോലെ
@bijuthomas829321 сағат бұрын
Currect
@babyvv17423 сағат бұрын
അൻവറിനെ പ്രതിപക്ഷ നേതാവാക്കുക.
@drplgeorge3771Күн бұрын
Very good
@mannann6214Күн бұрын
👍👍👍🌹
@RmnbvdsaКүн бұрын
Pv❤❤❤❤❤❤❤
@MuhammedAli-tc9kyКүн бұрын
ഇത് ഇപ്പോൾ ഉണ്ണിത്താൻ പറഞ്ഞപോലെ ആയിപോയി.
@sureshbabu7741Күн бұрын
Sathyam parayunna anwar sindabad
@abdulwahabe7667Күн бұрын
👍
@shamsshamsudheen7821Сағат бұрын
Paraunathallam.satheyam
@annammajacob194517 сағат бұрын
5:34
@AbdulMalikPurayathКүн бұрын
😂 അട്ടപ്പാടിയിൽ മധുവിനെ ജനം തല്ലിക്കൊന്നപ്പോൾ ആൻവർ എവിടെ ആഫ്രിക്കയിലായിരുന്നോ;😅
@drplgeorge3771Күн бұрын
ഈ ഒരു അൻവറിനെക്കൊണ്ട് എല്ലാം ചെയ്യാൻ പറ്റ്വോ..?? ഇപ്പോഴത്തെ സാഹചര്യത്തിൽ അൻവറാണ് ശരി...
@JamalPuthiyathКүн бұрын
നിലമ്പൂർ അൻവറിന്റെ മണ്ഡലമാണ്,..
@babyshaylaja7266Күн бұрын
പ്രതിഷേധം നല്ലതുതന്നെ. പൊതുമുതൽ നശിപ്പിക്കുന്നത് ഒരു പാർട്ടിക്കും യോജിച്ചതല്ല. ഇതുവരെ സൈഡ് നിന്നിലെ തെറ്റിയപ്പോൾ അല്ലേ ഇതൊക്കെ വിളിച്ചു പറയുന്നത്. മറ്റൊരു പാർട്ടിയിൽ പോയാലും ഇതുതന്നെയായിരിക്കും വാക്കിൻറെ നീളം.
@GIJYJACOB17 сағат бұрын
Olakka
@shajahann.m6456Күн бұрын
Vijayantay.thammady.baranam.thulayattay.thàndy.
@ramachandrannair6293Күн бұрын
Pinarayi has done a blunder. Anwar will make Pinarayi to crawl on his knee.
ഇവൻ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല.അതിനു യു ഡി എഫ് ആണ് നല്ലത് എന്ന് അൻവറിന് തോന്നി.മൂപ്പർ യു ഡി എഫ് ലേക്ക് പോയി
@MarathKappanКүн бұрын
The
@thomasmathew4499Күн бұрын
പിണറായി എന്ന് പറഞ്ഞ് ആ നാടിനെ നാണം കെടുത്താതെ വിജയൻ എന്ന് പറഞ്ഞാല് അതല്ലേ നല്ലത്. ആ നാട്ടുകാർ എന്ത് തെറ്റ് ചെയ്തു?
@shajis5901Күн бұрын
പിണനാറി എന്ന പേരാണ് അയാൾക്ക് ചേരുന്നത് 😂
@MohammadVakeel-k8jКүн бұрын
Anwar is doing the work of Opposition The Opposition is Utter Failure They are Sleeping They can sleep not bother about the wellbeing of tje State or Publics Now they dont know the problems of the Public or Waisting of Publi Funds