കൊട്ടാരക്കര പൊലീസ് പെട്ടു !| MEDIA MALAYALAM

  Рет қаралды 126,273

Media Malayalam

Media Malayalam

Күн бұрын

വീട്ടമ്മയുടെ കാല് പിടിച്ച് കേരളാപൊലീസ്
2നിലയും10സെന്റും തരാം ഞങ്ങളെ രക്ഷിക്കണം.
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #mediamalayalamnews #policecar #Police crime #indianpoliticalparty #bjpindia #cpimkeralalivetoday #pinarayivijayan #mediamalayalamnews #keralanews #mediaonenews
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 659
@krishnakumar.vs.pillai3619
@krishnakumar.vs.pillai3619 4 күн бұрын
മുഴുവൻ ക്രിമിനൽപോലീസിനെയും പിരിച്ചു വിടണം...
@yoonusyoonuz7940
@yoonusyoonuz7940 5 күн бұрын
ചെറ്റത്തരം കാണിക്കുന്ന പോലീസുകാരെ പൊതുജനങ്ങൾ കൈ കാര്യം ചെയ്യണം.
@sudhesankunjupillai7798
@sudhesankunjupillai7798 2 күн бұрын
പിരിച്ചുവിട്ടേക്കണം, മനുഷ്യരാരെങ്കിലും ജോലിചെയ്യട്ടെ.
@siji8075
@siji8075 5 күн бұрын
ഒന്നും നോക്കല്ലേ അടിച്ചു നൂത്തേക്കണം പുല്ലന്മാരെ. ഇവർക്ക് എന്തും ആകാമെന്ന് ഒരു വിചാരം ഉണ്ട് അടിയുടെ സുഖം എന്താണെന്ന് കാണിച്ചു കൊടുക്കണം
@sarathkumar-nj8wt
@sarathkumar-nj8wt 5 күн бұрын
Athre ulloo pakshe case eduth vekkum?
@abeyjohn8166
@abeyjohn8166 5 күн бұрын
Adichu theruppikkanam nayinte makkale
@roymonyelavilayil2056
@roymonyelavilayil2056 4 күн бұрын
Avida avant veda avan Ada alu BAR athik mo
@sarathkumar-nj8wt
@sarathkumar-nj8wt 4 күн бұрын
@@roymonyelavilayil2056 ഇതേത് ഭാഷ?
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 5 күн бұрын
ആ പോലീസുകാരനെ ഡിസ്മിസ് ചെയ്തു, അവൻ്റെയും ഭാര്യയുടെയും സ്വത്ത് കണ്ട് കെട്ടി, victim നു കൊടുക്കുക... പുറമെ അവനെ തുറൂങ്കിൽ അടക്കുകയും ചെയ്യുക...
@abeyjohn8166
@abeyjohn8166 5 күн бұрын
Thalli odikkanam ivaneyokke
@nadarajanachari8160
@nadarajanachari8160 4 күн бұрын
இவனையெல்லாம் மாறுகால் மாறு கை வங்கி விடவேண்டும்!
@jyothilakshmipiravom4549
@jyothilakshmipiravom4549 4 күн бұрын
Kudumbam kulamthondanam engane cheyyunna emaanmaarude.
@user-em6lg8jl8i
@user-em6lg8jl8i 3 күн бұрын
correct
@sunnyvarghese9652
@sunnyvarghese9652 2 күн бұрын
Avante valil thuni chutti mannenna ozhivhu..thee kathichu..thalamottayadichu pullikuthi .naalku pizhuthadethu..naadi kadathuka....
@user-tb8yl4fe5z
@user-tb8yl4fe5z 5 күн бұрын
ഈ പോലീസിന്റെ ഫോട്ടോ കൊടുക്കണം എല്ലവരും കാണട്ടെ കയ്യിൽ കിട്ടിയാൽ ശെരിക്കും കൊടുക്കണം
@roymonyelavilayil2056
@roymonyelavilayil2056 4 күн бұрын
Ana varud adi cha oru pu mon und 2 kolla kazin avan anta kayil kitia vati nuru ku
@BalachandranPillai-g1x
@BalachandranPillai-g1x 5 күн бұрын
ഇവരെ 'സർ' എന്ന് സംബോധന ചെയ്യരുതെന്ന് കോടതി പറഞ്ഞിട്ടില്ലെ?.
@abhijayskumar1
@abhijayskumar1 5 күн бұрын
Adhe nayintee makkale , orikalum vilikan Padilla sir ennu, only call them officer , or So or ci or CPO
@Rokky1981
@Rokky1981 4 күн бұрын
അതെപ്പോ 🤔
@keralathebest
@keralathebest 4 күн бұрын
😮
@sunnyvarghese9652
@sunnyvarghese9652 2 күн бұрын
Njan nokki vachittundu...😣
@BaburajVerungal
@BaburajVerungal 5 күн бұрын
ഇവൻ മാരെ ഡിസ്മിസ് ചെയ്യാൻ കോടതി ഓർഡർ ഇടണം.
@RajyasnehiUm
@RajyasnehiUm 5 күн бұрын
പിണറയി ശക്തമായി നടപടി എടുക്കും 😄
@abhijayskumar1
@abhijayskumar1 5 күн бұрын
I fully agree 👍👍👍👍👍👍 the assholes must leave service
@youtire
@youtire 5 күн бұрын
വേദന അനുഭവിക്കുന്നവന് മാത്രമേ അത് അറിയുള്ളു. ക്രിമിനൽ ആണെകിൽ ok. നിരപരാധിക്ക് ഇത് സഹിക്കാൻ പാട. വെറുതെ വിടരുത് ഈ വേദന അവർ അറിയാണം
@youtire
@youtire 5 күн бұрын
വേദനയുടെ സുഖം അവർക്ക് കാണിച്ചു കൊടുക്കണം
@BeenaAnil-hs2dk
@BeenaAnil-hs2dk 4 күн бұрын
Orikkalum nadakkilla.Avanmar otta group aanu .Prapancha shakthiyodulla deep aaya prarthana manifestation evaykku mathrame pattoo
@MelodicOpinion-PY03
@MelodicOpinion-PY03 5 күн бұрын
തൊപ്പി ഇനി ഇവനൊന്നും അണിയാൻ പാടില്ല.. ഡിസ്മിസ് ചെയ്യണം
@anskumar3731
@anskumar3731 5 күн бұрын
ഇനിയും ജയിപ്പിച്ചു കൊടുക്കണം കേട്ടോ ഇനിയും ശെരിയാകാൻ ഉണ്ട് കേരളം
@jagadeeshKrishnankt
@jagadeeshKrishnankt 5 күн бұрын
ഇങ്ങനെ പോയാൽ പോലീസുകാരുടെ ജീവൻ നാട്ടുകാരുടെ കൈയ്യിലായിരിക്കുമല്ലോ ?
@johnthomasjohnthomas4304
@johnthomasjohnthomas4304 22 сағат бұрын
ഒരു സംശയവുമില്ല
@venugopalkv3467
@venugopalkv3467 5 күн бұрын
S I യെയും ഡ്രൈവറെയും സ്ഥലം മാറ്റിയത്രേ.... ഫയങ്കര നടപടി ആയി പോയി... 😡 പോലീസ് സേന ക്രിമിനവൽക്കരിക്കപ്പെട്ടു..
@abeyjohn8166
@abeyjohn8166 5 күн бұрын
Pirichuviduka jailil adakkuka thendikale
@JsmPl
@JsmPl 5 күн бұрын
Athe....police ente sevanam kottarakara yil mathram porallo
@BeenaAnil-hs2dk
@BeenaAnil-hs2dk 4 күн бұрын
Pakshe thirichadi kittunnundu prapanchathinte sidil ninnum.Nammal ariyunnilla enne ullo Route March aanu RCC.Amritha.Evanmarude oro koshangalilum cancer badhichu kondirikkukayanu.pinne hridrogavum...Thanks universe
@venugopalkv3467
@venugopalkv3467 4 күн бұрын
@@BeenaAnil-hs2dk അതല്ല കഷ്ടം ഇങ്ങനെയൊക്കെ സർവീസ് പൂർത്തിയാക്കി റിട്ട്. ആയി കഴിഞ്ഞു ഒരു പള്ളി, അമ്പലം കമ്മറ്റികളിൽ കേറി ചാരിറ്റി പ്രവർത്തനം വരെ നടത്തും ആളുകൾ താടിക്ക് ഇട്ട് തട്ടാതിരിക്കാൻ... ജയറാം പടിക്കൽ ഇവർക്ക് ഒരു ഓർമ്മ പെടുത്തൽ മാത്രം.. അന്ത്യകാലം എങ്ങനെ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാമല്ലോ... പുഴുത്തു ചാകും എന്നൊക്കെ കെട്ടിട്ടല്ലേ ഒള്ളു... അത് സംഭവിച്ചു... ശപിക്കപ്പെട്ട ജന്മങ്ങൾ..
@venugopalkv3467
@venugopalkv3467 4 күн бұрын
@@BeenaAnil-hs2dk ജയറാം പടിക്കലിനെ ഒക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ് ഇത്തരം ആളുകൾ..retd. ആയിക്കഴിയുമ്പോൾ ഉള്ള ഇക്കൂട്ടരുടെ പൊതു പ്രവര്ത്തനം രസകരമാണ്... ആളുകൾ താടക്ക് ഇട്ട് തട്ടാതിരിക്കാൻ 😂😂
@amblieamnile8981
@amblieamnile8981 5 күн бұрын
എവിടെ ദേശീയ & സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ.
@saneeshvr6147
@saneeshvr6147 4 күн бұрын
Sleeeping
@johnkm8473
@johnkm8473 3 күн бұрын
അവന്മാരുടെ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുകയായിരിക്കും....
@s..6812
@s..6812 2 күн бұрын
അവർ കൊച്ചിന് പാൽ കൊടുക്കുവാൻ പോയിരിക്കുവാ
@SomarajanK
@SomarajanK Күн бұрын
Where is humon right commission? Where is "sisukshema samithi"? This police cawards should be dismissed from the service and their assets to be confiscated and give to the victim.
@muhemmadtk4436
@muhemmadtk4436 4 күн бұрын
ചില പൊലീസ് ഓഫീസർമാർ റിട്ടയേഡ് ആയി കുറച്ച് നാളുകൾക്ക് ശേഷം ഒന്നുകിൽ ആത്മഹത്യ ചെയ്യുന്നു അല്ലെങ്കിൽ ലഹരിക്ക് അടിമപെടുന്നു (മദ്യപാനം) ആണ് കൂടുതൽ.. ഏതൊരു ആളും വേദന അനുഭവിക്കുന്ന സമയത്ത് നമ്മളെ ദ്രോഹിക്കുന്നവരെ മനസ്സുരുകി പ്രാകിപോവും അതുമതി പിന്നീട് ജീവിതം നായ നക്കാൻ..
@sunnyvarghese9652
@sunnyvarghese9652 2 күн бұрын
Ente kaaryathil sariyaanu...😢
@nirmalavasu2282
@nirmalavasu2282 2 күн бұрын
ഈ പോലീസ്കാരന ഇനി ജോലി കൊടുക്കരുത് ഇത്തരം പോലീസ് കാര് മറ്റുള്ള നല്ല പോലീസ് കാർക്ക് കൂടി പേര് ദോഷമാണ്
@johnson.george168
@johnson.george168 5 күн бұрын
പിണറായി അറിഞ്ഞാൽ ആ എസ് ഐക്ക് പ്രെമോഷൻ കൊടുക്കും.. അയാൾക്ക് ഇങ്ങനെ ഉളളവൻമാരെ ആണ് ഇഷ്ടം... കഷ്ടം 😔😔 ഒരു സ്ഥലംമാറ്റം എങ്ങനെയാണ് ശിക്ഷ ആകുന്നത്....
@anandr9917
@anandr9917 4 күн бұрын
ജീവപര്യന്തവും 10കോടി നഷ്ടപരിഹാരവും കൊടുപ്പിക്കണം
@KrishnaKumar-sf5gy
@KrishnaKumar-sf5gy 4 күн бұрын
കേട്ടിട്ട് വലിയ വിഷമം തോന്നുന്നു 😢ഒരു പാവത്തിനെ ഇങ്ങനെ ചെയ്യാൻ ഇവർക്ക് എങ്ങനെ മനസ്സ് തോന്നി 🤔
@ലഹരിയെപ്രണയിച്ചവൻലഹരിയെപ്രണയി
@ലഹരിയെപ്രണയിച്ചവൻലഹരിയെപ്രണയി 5 күн бұрын
റിപ്പോർട്ടർ അടിപൊളി.....
@abrahammathew1801
@abrahammathew1801 2 күн бұрын
ഈ സർക്കാർ ആധികാരത്തിൽ വന്നതുമുതൽ ഇന്നുവരെ നടന്ന അതിക്രമത്തിനു കണക്കില്ല. ജനം തുനിഞ്ഞിറങ്ങിയേ മതിയാകു.😊
@pjroy5052
@pjroy5052 4 күн бұрын
ട്രാൻസ്ഫർ , ലീവിൽ പ്രവേശനം, സസ്പെന്ഷൻ ..ഇതാണ് സ്ഥിരം കലാപരിപാടി ....
@santhoshmulla2371
@santhoshmulla2371 4 күн бұрын
തിരിച്ച് കിട്ടില്ല എന്ന ധൈര്യം.ഇതുപോലെ തന്നെ അവന്മാരേം ചെയ്യണം.തമിൾ സിനിമ കണ്ടിട്ടില്ലേ..? അത് പോലെ 👍
@Somu-ev3wy
@Somu-ev3wy 3 күн бұрын
അർഹത ഇല്ലാതെ പിൻവാതിൽ പ്രവേശനം വഴി പോലീസിൽ കുറേ എണ്ണം കയറിയിട്ടുണ്ട്
@jamespoulose4015
@jamespoulose4015 3 күн бұрын
Evanok police ano kalana nariya Kerala police
@bobbymathew9857
@bobbymathew9857 5 күн бұрын
Retirement കാലത്തു പിള്ളേര് പഞ്ഞിക്കിടും.
@pradeepsahadevan3300
@pradeepsahadevan3300 5 күн бұрын
ഇവന്മാരെ സെർവീസിൽ നിന്നും പിരിച്ചിവിട്ട് കൊലപാതക കുറ്റത്തിന് കേസ്‍ടുക്കണം. തർക്മൊന്നുമില്ല ഇതിനുള്ള ശിക്ഷ ദൈവ ഭാഗത്തുനിന്നും കിട്ടിക്കോളും 😭
@sebastianaj728
@sebastianaj728 3 күн бұрын
ഈതുപോലുള്ള പോലീസ് കാരെ നാട്ടുകാർ കൈകാര്യം ചെയ്യണം
@abdurshimanmp7393
@abdurshimanmp7393 2 күн бұрын
ആ പോലീസുകാരെയും അതുപോലെ തന്നെ ചെയ്യണം വേദന എന്താണെന്ന് ആ ജന്മങ്ങളും അറിയട്ടെ
@sheejapradeep1377
@sheejapradeep1377 4 күн бұрын
ഇവൻമ്മാർക്ക് തിരിച്ചു കൊട്ക്കണം
@souledits2907
@souledits2907 5 күн бұрын
ഇവന്മാർ പുറത്തു വരുമ്പോൾസ്ത്രീകൾ കയ്കാര്യം ചെയ്യണം
@Allen_solly_22_55
@Allen_solly_22_55 4 күн бұрын
പറഞിട്ട് കാര്യം ഇല്ല. ഒരു പ്രതികരണശേഷി ഇല്ലാത്ത സമൂഹം ആണ് ഈ പോലീസ് ___മക്കളുടെ മുതലെടുപ്പ് 🙌
@user-js4rn2iy3d
@user-js4rn2iy3d 3 күн бұрын
തിരിച്ചും ഇതുപോലേ ഇടിക്കണം
@kumaresan4371
@kumaresan4371 4 күн бұрын
കോടതി ഈ പ്രതികളായ ഉദ്യോഗസ്ഥരെ ഡിസ്മിസ് ചെയ്യണം
@pmsamuel6155
@pmsamuel6155 3 күн бұрын
ഒരു കാരണ വശാലും ഇവന്മാരെ രക്ഷിക്കരുത് ജനങ്ങൾ ഇളകണം
@harikumarcg9889
@harikumarcg9889 3 күн бұрын
ഇതിനെല്ലാം മാതൃകാപരമായി ശിക്ഷ നൽകിയില്ലെങ്കിൽ നിയമം നോക്കുകുത്തിയാകും. 🤔
@girishlakshman3468
@girishlakshman3468 5 күн бұрын
4 പേരെയും സെർവീസിൽ നിന്നും പുറത്താക്കണം. ഇത് മറ്റുള്ളവർക്ക് മാതൃക ആവണം. എന്നാലേ ഇതൊക്കെ അവസാനിക്കുകയുള്ളൂ.
@muhammedkt902
@muhammedkt902 2 күн бұрын
ഇത്തരം പോലീസുകാരെ ആ നാട്ടിലെ ജനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യലാണ് ഏറ്റവും ഉചിതമായ രീതി എന്നാണ് എൻറ അഭിപ്രായം.
@Dhaneesh.s
@Dhaneesh.s 5 күн бұрын
പോലീസ്സ്റ്റേഷനുകളിൽ പരാതി കൊടുക്കാൻ പോകുന്നവർ സൂക്ഷിക്കുക, എതിർകക്ഷികൾ സാമ്പത്തികമുള്ളവരാണെങ്കിൽ നിങ്ങൾ ചതിക്കപ്പെടാം.
@BeenaAnil-hs2dk
@BeenaAnil-hs2dk 4 күн бұрын
@renjithrajeevan8053
@renjithrajeevan8053 5 күн бұрын
ഇവനൊക്കെ അവസാനം ആരോരും തിരിഞ്ഞ് നോക്കാനില്ലാതെ വെള്ളമിറങ) തെ പുഴുത്ത്ചാവും
@balakrishnannair5766
@balakrishnannair5766 4 күн бұрын
നാട്ടുകാർ ഒത്ത് കുടി ഈ പോലീസ് കരെ എല്ലാം നന്നായി കൈകാര്യം ചെയ്യണം,അവൻ മാറുടെ കുടുംബത്തെയും. ഇനി ആരെയും ഇങ്ങനെ ചെയ്യരുത്,ഇങ്ങനെ ചെയ്യുന്ന മറ്റു പോലീസ് കാരും പേടിക്കണം
@rajum.george3432
@rajum.george3432 3 күн бұрын
പിണറായിയാണ് ഇവരുടെ ബലം. എല്ലാ നെറികേടിനെയും പ്രൊത്സാഹിപ്പിക്കുന്ന വെക്തി.
@balakrishnanbalakrishnan726
@balakrishnanbalakrishnan726 3 күн бұрын
ആ ഉദ്യോഗസ്ഥരെയെല്ലാവരെയും ജോലിയിൽ നിന്നും പരിച്ച് വീടണം. അവരുടെ സ്വത്തുക്കൾ കണ്ട് കെട്ടി. മർദ്ദനമെറ്റ് അദ്ദേഹത്തിനും അദ്ദഹത്തിന്റെ ഭാര്യക്കും, കുഞ്ഞിനും നൽകണം ബഹുമാനപ്പെട്ട കോടതി നടപടിയെടുക്കണം
@sureshkumarad1887
@sureshkumarad1887 3 күн бұрын
എന്ത് ക്രൂരതയാണ് ഇത്. പോലീസിന് പേ പിടിച്ചോ? വെറുതെ വിടരരുത് ഈ കാപാലികൻമാരെ. കോടതി മാത്രം നമുക്ക്‌ ആശ്വാസം.
@baburajanc6307
@baburajanc6307 3 күн бұрын
പോലീസ് സ്റ്റേഷനിൽ നിന്ന് കാളകളെ മാറ്റി നിറുത്തണം"
@Ummalu_kolusu
@Ummalu_kolusu 3 күн бұрын
ഭരിക്കുന്നവൻ്റെ. മഹിമ ഭരണത്തിൽ പ്രതിഫലിക്കും
@prabhakc-wu7un
@prabhakc-wu7un 3 күн бұрын
നമ്മൾ ഒന്നും ചെയ്യേണ്ട നല്ല കേ കോടതിയുണ്ടെങ്കിൽ
@sujiyours
@sujiyours 2 күн бұрын
ആഭ്യന്തര മന്ത്രി പുല്ലൻ
@renjithkumar2828
@renjithkumar2828 2 күн бұрын
ഇവനെയൊക്കെ ഇതുപോലെ ചെയ്യേണം എങ്കിലേ മറ്റുള്ളവർക്ക് ഒരു paadamaku
@jayakumarchellappanachari8502
@jayakumarchellappanachari8502 2 күн бұрын
ആയിരംപേർക്ക് ഒരു പോലീസുകാരൻ പോലും ഇല്ല എന്ന് പോലീസുകാർ ഓർക്കുക.ജനങ്ങൾ ഇളകിയാൽ ഒരു മിനിറ്റ് പോലും വേണ്ട നിങ്ങളെ മുഴുവനും കൊല്ലാൻ എന്നോർക്കുക.അടിക്കാനോ ഇടിക്കാനോ നിങ്ങൾക്ക് അധികാരമില്ലെന്നറിയാമല്ലോ.അധികാരം ഏറ്റവും ദുർവിനിയോഗം ചെയ്യുന്നവരാണ് പോലീസുകാർ.ഖജനാവിന് ഏറ്റവും കൂടുതൽ നഷ്ടം വരുത്തുന്നവരാണിവർ.ഭാര്യവീട്ടിൽ പോകാനും ഉല്ലാസയാത്രയ്ക്കും മക്കളെ സ്കൂളിൽകൊണ്ടുപോകാനും വിവാഹത്തിന് പോകാനും മാർക്കറ്റിൽ പോകാനും അങ്ങനെ എവിടെയൊക്കെ പോക ണമെങ്കിലും ഏമാന്മാർ സർക്കാർവാഹനമേ ഉപയോഗിക്കൂ.ഇതിന്റെയൊക്കെ ദുരന്തം ജോലിയിൽനിന്ന് വിരമിക്കുമ്പോഴാണ് അനുഭവിക്കുന്നത്.ജോലിയിൽനിന്ന് വിരമിച്ച പല പോലീസുകാരനും ഇടി വാങ്ങിക്കൊണ്ടിരിക്കുകയാണ്.
@joshiaj125
@joshiaj125 4 күн бұрын
ഇതിനൊക്കെ കാലം കണക്ക് തീർക്കുക തന്നെ ചെയ്യും തീർച്ച 🙌
@AbdulRazak-gi6et
@AbdulRazak-gi6et 2 күн бұрын
കേരള പോലീസ് ഈ രീതിയിൽ ആണെങ്കിൽ മറ്റു സംസ്ഥാന പോലീസ് എങ്ങിനെ ആയിരിക്കും
@anilpalliyil4774
@anilpalliyil4774 3 күн бұрын
ഇവനെ ഒക്കെ പിരിച്ചു വിടണം. ബഹു ഹൈക്കോടതി അടിയന്തരമായി ഇടപെടണം. നിയമവാഴ്ചയെ നോക്കുകുത്തിയാക്കി ഏറെ കാലം മുമ്പോട്ട് പോകാൻ ഒക്കില്ല.
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 3 күн бұрын
ആവിശ്യം ഇല്ലാതെ മർദ്ദനം നടത്തുമ്പോൾ പല്ല് കൊണ്ട് കടിച്ചു കീറണം സ്വയം രക്ഷക്ക് കടിച്ചു കീറാൻ അവകാശം ഉണ്ട്
@chithrachips7852
@chithrachips7852 3 күн бұрын
ബിജെപി 👍
@moidupv4264
@moidupv4264 4 күн бұрын
ഒരു മനുഷ്യനല്ലെ .ആ നാല് പോലീസ് കാരനെയും. ജനിങ്ങളുടെ മദ്ധ്യത്തിൽ വെച്ചു തിരിച്ചു കൊടുക്കണം.😭😭😭😭😭
@chethpayyan349
@chethpayyan349 4 күн бұрын
ജനം മഹാ മോശം ഒന്നിനും കൊള്ളാത്ത ജനം
@Krishnakurup-eo3sp
@Krishnakurup-eo3sp 3 күн бұрын
പോലീസിന്റെ മർദ്ദനം ഏറ്റ ആ ചെറുപ്പക്കാരന്റെ കൂടെ ജെനങ്ങൾ നിന്ന് എല്ലാവിധ സഹായവും ചെയ്തു കൊടുക്കണം, പോലീസ് ഇത്തരം തെമ്മാടിത്തരം ഒരുവന്റെ മേലും കാണിക്കരുത്
@chethpayyan349
@chethpayyan349 4 күн бұрын
കൊടുക്കണം അടിക്കടി
@gevargesepaul
@gevargesepaul 2 күн бұрын
പ്രദീപിനും ഡ്രൈവറെ സ്ഥലംമാറ്റി അല്ല വേണ്ടത് പരിക്കുപറ്റിയ ആ സാധുമനുഷ്യൻ ഹൈക്കോടതിയിൽ ഒരു പെറ്റീഷൻ ഫയൽ ചെയ്തു ഇവരെ സസ്പെൻഷൻ കൊണ്ടു വരണം
@shababahamed7955
@shababahamed7955 3 күн бұрын
Keralapolicൽ.25ശതമാനം.ക്റിമനൽസ്ഉണ്ട്.ഇവരുടെ.പിരിച്ചുവിട്ട്.പുതിയ.ആള്.വക്കണം
@rasheedt3805
@rasheedt3805 2 күн бұрын
ഇത് ചാനലിൽ ഇരുന്ന് പറയാമെന്നല്ലാതെ ഇവരെയൊന്നും ശിക്ഷിക്കാൻ ഒരു സംവിധാനത്തിനും കയ്യുന്നില്ല ഇത് കേൾക്കുമ്പോൾ സാധാരണ മനുഷ്യ ഹൃദയങ്ങൾക്ക് വേദനിക്കുന്നു അധികാര വർഗ്ഗങ്ങൾ ചിരിക്കുന്നു പിന്നെ എങ്ങിനെ ഇവരെ ശിക്ഷിക്കും
@Parambans1135
@Parambans1135 3 күн бұрын
ഒന്നും നോക്കരുത് അതേപോലെ ശരിക്കും അവരുടെ മേലെ വേദനയാക്കിയാൽ പിന്നീട് ശരിയാവും
@Usman-j1n
@Usman-j1n 3 күн бұрын
യുണിഫോം ആയിച്ചാൽ ഇവരെല്ലാം പോലീസിലെ കുണ്ടാകളാണ് നമ്മുടെ സഗാവ് ഉറക്കം നടിക്കുകയാണ് 😄🙏
@ismailkm8730
@ismailkm8730 2 күн бұрын
10 കോടി നഷ്ടപരിഹാരം വാങ്ങിക്കണം വിടരുത് അവനെ
@gopalkrishna2440
@gopalkrishna2440 5 күн бұрын
എന്ത് കഷ്ടമാ ഇത് ഇവനെയൊക്കെ രണ്ടു പൊട്ടിക്കാൻ അവിടെ ചുണയുള്ളവർ ഇല്ലേ കഷ്ടം
@omanaamith9736
@omanaamith9736 5 күн бұрын
കേരളത്തിലെ പോലീസ് സ്റ്റേഷനുകളും അവിടെ ജോലി ചെയ്യുന്ന 90% പോലീസ് കാരും വളരെ മോശമാണ്.... ഞങ്ങൾക്കും എത്രയോ ഇതേപോലെ അനുഭവങ്ങൾ. ഞങ്ങളെ target ചെയ്തു പലപ്പോഴും പെരുമാറിയിട്ടുണ്ട്. ആശ്രിത നിയമനം കിട്ടുന്ന പോലീസ്കാരാണ് എങ്കിൽ പറയുകയും വേണ്ട
@mayamayagod9173
@mayamayagod9173 4 күн бұрын
Athe anikkum mosham anubhavamanu undayittullathu anikku pediyanu😭
@messiboy6529
@messiboy6529 3 күн бұрын
100%ശരി
@rajeshnediyedath
@rajeshnediyedath 5 күн бұрын
ഇതുചെയ്തവരെ കൊന്നിട്ട് ജയിലിൽ പോയി കിടക്കു ചേട്ടാ....ഇന്നലെ ഇവർ ഇത് നിർത്തു
@youtire
@youtire 5 күн бұрын
No. വേദനയുടെ സുഖം അവർക്ക് കാണിച്ചു കൊടുക്കണം
@bittupaul1839
@bittupaul1839 4 күн бұрын
സത്യം എന്ന് ആണെങ്കിലും തെളിയും
@josephgoebbels112
@josephgoebbels112 4 күн бұрын
SI യെ സ്ഥലം മാറ്റിയത് അയാളുടെ ഭാര്യ വീടിന് അടുത്തേക്ക് ആണ് എന്ന് കേൾക്കുന്നു... മാതൃക പരമായ നടപടി😂😂😂
@anarysaji
@anarysaji 3 күн бұрын
പാവം ചെറുപ്പക്കാരന്‍ , കേസുമായി മുന്‍പോട്ടു പോകണം വിടരുത് , എല്ലാവനെയും ഡിസ്മിസ് ചെയ്യണം ശാസ്ത്രീയമായി കുറ്റം തെകിയിക്കാന്‍ പറ്റാത്തതാണോ
@vysakhrsnedungolam7549
@vysakhrsnedungolam7549 5 күн бұрын
കൊലപാതക ശ്രമത്തിന് കേസ് കൊടുക്കണം
@SamAbraham-p3s
@SamAbraham-p3s 5 күн бұрын
ജന ശത്രു പോലീസ്....
@MuhammedRaziq-ci3qc
@MuhammedRaziq-ci3qc 3 күн бұрын
ഇതെല്ലാം പോലീസ് ന്റ് കുടുബത്തിൽ തന്ന കിടും
@thomasnk1911
@thomasnk1911 3 күн бұрын
ഈ പോലീസ്‌ക്കാരുടെ ഫോട്ടോ കൊടുക്കണം
@bijibaburaj111
@bijibaburaj111 3 күн бұрын
ആഭ്യന്തരം അടിപൊളി
@libinnambiar9969
@libinnambiar9969 5 күн бұрын
സ്ഥലം മാറ്റിയാൽ എല്ലാം ആയല്ലോ.... എന്തുകൊണ്ട് അന്വേഷണ വിധേയമായി സസ്പെൻഷനെങ്കിലും കൊടുത്തില്ല
@gopakumarnarayanan
@gopakumarnarayanan 3 күн бұрын
എടാ പ്രദീപെനിനക്കിരിക്കട്ടെ എൻ്റെ വക ഒരടി
@gopakumar50
@gopakumar50 3 күн бұрын
പോലീസിന് ആരെയും മർദിക്കാൻ അധികാരമില്ല
@antonyleon1872
@antonyleon1872 2 күн бұрын
Avatharanam 💯 true 🙏❤️ thanks 😢
@sulochanarajan2898
@sulochanarajan2898 9 сағат бұрын
ക്രൂരത ചെയ്യുന്ന പോലീസ്‌കാരെ പിരിച്ചുവിടാൻ ജനങ്ങൾ ഒതുക്കൂടണം.
@sajisaji2153
@sajisaji2153 4 күн бұрын
ചില സ്റ്റേഷനുകളിൽ തൊണ്ടോടുകൂടിയ നാളികേരം, ക്രിക്കറ്റ്‌ ബാറ്റ്, ഹോക്കി സ്റ്റിക്ക് മുതലായവ കൊണ്ടാണ് ഉപദ്രവിക്കുന്നതെന്നും കേട്ടിട്ടുണ്ട്. പ്രതിയായി ചെല്ലുന്നയാളിനോട് ഇതിലൊന്ന് തിരഞ്ഞെടുക്കാൻ പറയും. പിന്നെ അതുകൊണ്ടാണ് ഇടി.
@pareedmookkada1646
@pareedmookkada1646 2 күн бұрын
ജനങ്ങൾക്ക് തോക്ക് കൊടുത്താൽ മതി. ഒരു പോലീസും ഒരാളെയും തൊടില്ല.
@rafeekkandathil5108
@rafeekkandathil5108 19 сағат бұрын
ഈ പോലീസുകാരെ സർവീസ് നിന്ന് പിരിച്ചുവിടുന്നതാണ് സാധാരണ ജനങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ നീതി.....
@rahman19217
@rahman19217 2 күн бұрын
പോലീസ് മാത്രമല്ല ജൂബിലി ഹോസ്പിറ്റലിൽ പോയാൽ സക്യൂരിറ്റി ഇത് പോലെ യാണ് സംസാരിക്കാൻ അറിയാത്ത ഒരുത്തനെയും ഒരു ജോലിക്കും നിർത്തരുത്
@AjeshSébastien
@AjeshSébastien 3 күн бұрын
ഡിസ്മസ്ചെയ്തിട്ട് വൻതുക നഷ്ടപരിഹാരം മേടിക്കുക രണ്ട് പേർക്ക് അങ്ങനെ ചെയ്താൽ നാട് നന്നാകും
@basheerpatta8378
@basheerpatta8378 2 күн бұрын
👍👍👍polees🙏🙏🙏🙏
@josephpathrose7409
@josephpathrose7409 4 күн бұрын
തീർച്ചയായും തിരിച്ചു കൊടുക്കണം
@gincyrony953
@gincyrony953 Күн бұрын
ആ പോലീസുകാരെ ഡിസ്മിസ്സ് ചെയ്യണം. എന്തൊരു നാടാണ് ഇതു. ദൈവമേ.
@GaneshR-nk8nw
@GaneshR-nk8nw 2 күн бұрын
Super Brother your voice
@Shanava786
@Shanava786 2 күн бұрын
പഞ്ചസാര വെള്ളത്തിൻ്റെ കാര്യം പബ്ലിക് ആയി പറയരുതായിരുന്നു
@ismailkm8730
@ismailkm8730 2 күн бұрын
ഒരാൾക്കു ബഹുമാനം കൊണ്ടാണ് നമ്മൾ അവരെ സാറേ എന്ന് വിളിക്കുന്നത് ആ ബഹുമാനം ഇല്ലെങ്കിൽ അവനെ നമുക്ക് എന്തും വിളിക്കാം
@haridas2314
@haridas2314 3 күн бұрын
ഇതിനെ നിയമപരമായല്ല നേരിടേണ്ടത്. അതേ നാണയത്തിൽ ആ പോലീസുകാരെ തിരഞ്ഞുപിടിച്ചു കായികമായി കൈകാര്യം ചെയ്യണം. അവനൊന്നും രണ്ട് കാലിൽ എണീറ്റു നിക്കാത്ത വിധത്തിൽ കൈകാര്യം ചെയ്യണം.
@ambiliambili4478
@ambiliambili4478 2 күн бұрын
ചാനൽ ചർച്ച കഴിഞ്ഞു പുറത്തു ഇറങ്ങുമ്പോൾ സൂക്ഷിക്കുക.. പോലീസ് കുടുക്കും... പിനുവിന്റെ പോളിഷ് ആണേ...
@sunnyn3959
@sunnyn3959 10 сағат бұрын
ജോലി കിട്ടിയാൽ പിന്നെ നാട്ടുകാരുടെ നെഞ്ചത്തു കയറും. പക്ഷേ പാവപ്പെട്ടവൻ്റെ നെഞ്ചത്തു മാത്രം. സ്വാധീനമുള്ളവൻ്റെ ഡാഷ് നക്കും .
@leelammajose8479
@leelammajose8479 19 сағат бұрын
ഈ കൃത്യം ചെയ്ത എല്ലാപൊലീസ് പോലീസ് കാരെയും ജോലിയിൽ തുടരാൻ അനുവദിക്കരുത് ദയവായി കോടതി ഈ കേസിൽ ഇടപെടണം. 🙏🙏🙏🙏😭
@jamesphilip7599
@jamesphilip7599 20 сағат бұрын
നിയമം എല്ലാവർക്കും ഒരുപോലെ സ്ട്രിക്ട് ആവണം. ഇൻഡ്യൻ നിയമങ്ങൾ കർശനമാക്കി കോടതി നടപടി കൾ വേഗത്തിൽ തന്നെ നടത്തി നിയമം നടപ്പിലാക്കേണ്ടവർക്ക് ഇരട്ടി ശിക്ഷ തന്നെ കൊടുക്കണം.
@user-sj6ei4ou9r
@user-sj6ei4ou9r 3 күн бұрын
മറ്റു ഡിപ്പാർട്ട്മെന്റിൽ ഉള്ള പോലെ ഇവന്മാരിലും Social ഓഡിറ്റും മറ്റുള്ള ഓഡിറ്റും കളും നടത്തണം ഇവന്മാരെ മാത്രം സ്വന്തം ഇഷ്ടത്തിന് വിടരുത്, പോലീസുകാരിൽ പകുതി നല്ലവരും പകുതി തെമ്മാടികളും ബേക്ക് ഗ്രൗണ്ട് വളരെ മോശം ഉള്ളവരാണ്
@manojmenonsreepadmam
@manojmenonsreepadmam 5 күн бұрын
കുരുത്തം കെട്ടവന്മാരുടെ ആഭ്യന്തരം 😢
@moidupv4264
@moidupv4264 4 күн бұрын
ഇതൊ ആരും കാണുന്നില്ല എന്റെ പടച്ചോനെ. തിരിച്ചു അടിച്ചു കൂട കഷ്ടം തന്നെ.
@rajeevar7781
@rajeevar7781 5 күн бұрын
Thirichadikkanam
@rajeevar7781
@rajeevar7781 5 күн бұрын
Samaram cheyyanam
@NewPhonw-u1r
@NewPhonw-u1r Күн бұрын
കൊട്ടാരക്കര പോലീസ് ക്രിമിലുകളുടെ വിളയാട്ടമാണ് നടക്കുന്നത്
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 193 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52