Tg sir എത്ര ഭംഗിയയാണ്,,, പറഞ്ഞു തരുന്നത്,,, ഐ respect a lot 🙏🏻🙏🏻🙏🏻🙏🏻
@shyamjithks41138 ай бұрын
TG സാറിന് എന്ത് വിഷയത്തിലും ശരിയായ ജ്ഞാനവും അനുഭവവും ഉണ്ട്.. അത് രസകരമായി അവതരിപ്പിക്കാനും നല്ല കഴിവാണ്.. ഗ്രേറ്റ് മാൻ 🥰🥰👍👍
@ravindranp74788 ай бұрын
സുപ്രീം കോടതിക്കും ഉപകാരമാവും ടി ജി യുടെ വിശദീകരണം
@muraleedharanmm29668 ай бұрын
പവിത്രത നഷ്ടപ്പെട്ടാൽ എന്ത് വിവാഹം... ജീവഛവമായി ജീവിക്കുന്നവർ ഒത്തിരി ഉണ്ട് !നന്ദി
@hashimharoon3188 ай бұрын
Very honest observations ❤🎉
@ramachandrennair73628 ай бұрын
TG സർ ന്റെ പ്രഭാഷണം എന്നത്തേയും പോലെ ഹിന്ദു രെജിസ്ട്രേഷൻ ഓഫ് മാര്യേജ് മായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം ബോധ്യമാകും വിധം ആയി. ഇന്നലത്തെ സുപ്രീം കോടതി രണ്ടാഗ ബെഞ്ചിന്റെ വിധി വന്നപ്പോൾ ഒരു സംശയം ഉണ്ടായിരുന്നു ഇനി നമ്മളെല്ലാവരും കാത്തിരു മണ്ഡപത്തൊടിപ്പം ഹോമകുണ്ടവും ഉണ്ടാക്കി അതിനു 7 തവണ പ്രദക്ഷിണം ഒക്കെ വയ്ക്കേണ്ടി വരുമെന്ന്. അ ആശങ്കകളെല്ലാം നീക്കിയുള്ള ഈ ചർച്ച അത്യന്തം പ്രയോജനകരം എന്ന് പറയാതെ നിവൃത്തിയില്ല. എബിസി ചാനലിനും ടി ജി സാറിനും പ്രണാമം 🌹🙏
@പ്രവീൺകുമാർവെഞ്ഞാറമുട്8 ай бұрын
7 ചുവട് നടക്കുകയോ ഏഴു വാക്കു പറയുകയോ വേണം അതിനാണ് മൂന്ന് വലത് കൈപിടിച്ച് വധു വരന്മാരെ കൊണ്ട് നടത്തിക്കുന്നത് വിവാഹത്തിന് ചൊല്ലേണ്ട മന്ത്രമുണ്ട് വധു വരന്മാർ ഭാര്യമാർ ഗർഭിണിയാകുമ്പോൾ ചൊല്ലേണ്ട മന്ത്രം എല്ലാമുണ്ട് എൻറെ അഭിപ്രായത്തിൽ ആ മന്ത്രം വിവാഹ ലെറ്ററിൽ അടിച്ച് എല്ലാവർക്കും കൊടുക്കണം ആ മന്ത്രം എനിക്കറിയാമായിരുന്നു ഇവിടെ ടൈപ്പ് ചെയ്യാൻ എന്നെ കൊണ്ട് പറ്റുന്നില്ല
@raveendranpk86588 ай бұрын
മന്ത്രമില്ലാത്തവരുമുണ്ട് - ഉള്ളവർക്ക് തന്നെ പാണിഗ്രഹണം സപ്തപദി ഇവയ്ക്കെല്ലാം വേറെ വേറെ മന്ത്രങ്ങൾ.
@raveendranpk86588 ай бұрын
പലതും ചില കരാറു പോലെ -
@sreekumarp73388 ай бұрын
ലാജാ ഹോമവും സപ്തപദിയും നടത്തിയാണ് സത്യത്തിൽ ഹിന്ദുക്കളുടെ വിവാഹം നടത്തേണ്ടത് . ഇന്നത്തെ ജാതി വിവാഹങ്ങൾ ഏറ്റവും വലിയ തമാശയാണ് .
@RamachandranPalayadan8 ай бұрын
ടി ജാസാർ എന്റെ കല്യാണം 1991 ഏപ്രിൽ 29 തിങ്കളാഴ്ചയായിരുന്നു ഇപ്പോൾ 33 വർഷമായി ഞാൻ എന്റെ ഭാര്യ വീട്ടിൽ വെച്ചാണ് താലി കെട്ടിയത് എനിക്ക് രണ്ട് പെൺകുട്ടികളുമുണ്ട് അവർക്കും മക്കളായി പക്ഷേ എന്റെ കല്യാണം ഇത് വരെ റജിസ്റ്റർ ചെയിതിട്ടില്ല അത് കൊണ്ട് ഇത് വരെ എനി ക്കോ എൻറെ ഭാര്യക്കോ മക്കൾ ക്കോ ഒരു വിധ നിയമ പ്രശ്നവും ഇത് വരെ ഉണ്ടായിട്ടില്ല❤
@harikumarvs28218 ай бұрын
താങ്കൾ വിദേശത്ത് പോയിട്ടുണ്ടോ,അങ്ങനെ പോകണം എങ്കിൽ രജിസ്റർ ചെയ്യണം.
@RamachandranPalayadan8 ай бұрын
@@harikumarvs2821 ഞാൻ വിദേശത്ത് പോയിട്ടില്ല. പോകാനൊട്ട് ഉദ്ദേശവുമില്ല
@anilmadhu89048 ай бұрын
T G sir love you.
@paulninan75808 ай бұрын
ഏകീകൃത സിവിൽ കോഡ് വന്നാൽ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഒഴിവാകും. സുപ്രീം കോടതിയുടെ ഈ വിധിക്കു പിന്നിലുള്ളത് ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ചു വിവാഹം ചെയ്താൽ ഹിന്ദു പിന്തുടർച്ച നിയമം അനുസരിച്ചു സ്വത്തുക്കൾ മാനേജ് ചെയ്യേണ്ടി വരും. ഇതേ ദമ്പതികൾക്ക് കോമണ് ലോ മാര്യേജ് ആക്ട് അനുസരിച്ചു രജിസ്റ്റർ മാര്യേജ് ചെയ്യാം, പക്ഷെ ഹിന്ദു പിന്തുടർച്ച നിയമം സ്വത്തുക്കൾക്കൊക്കെ ബാധകമാകില്ല. ഏകീകൃത സിവിൽ കോഡ് വന്നാൽ നിങ്ങൾ ഏതു മതമായാലും എങ്ങനെ കല്യാണം കഴിച്ചാലും റെജിട്രാർ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്താൽ ഒരേ നിയമം സ്വത്തുക്കൾക്കും മറ്റും ബാധകമാകും. അമേരിക്ക, UK പോലുള്ള വിദേശ രാജ്യങ്ങളിൽ ഇങ്ങനെയാണ്.
@KrishnanV-vu9wg8 ай бұрын
ധ്രുവനക്ഷത്രങ്ങളെ കാണിച്ചു കൊടുക്കുന്ന ചടങ്ങ് ഞാൻ കണ്ടത് ആന്ധ്രയിലാണ് എനിക്കറിയില്ലായിരുന്നു ഈ ചടങ്ങിൻ്റെ പ്രത്യേകത
@sajinas86227 ай бұрын
TG sir.. huge respect and love 🙏👏♥️
@ytmk098 ай бұрын
Thanks TG sir!!
@dineshg.pillai72748 ай бұрын
ഈ കാർന്നൊൻ ഒരു മുതൽ ആണ് 🙏🙏
@HasnaAbubekar8 ай бұрын
TG ക്ക് തെറ്റി. ധ്രുവനക്ഷത്രത്തെയല്ല; അരുന്ധതി നക്ഷത്രത്തെയാണ് കാണിച്ചു കൊടുക്കുന്നത്.
@ashagirish16518 ай бұрын
വളർത്തു ദോഷം എന്ന് പറയുന്നതല്ലേ കൂടുതൽ ശരി 😊
@time9688 ай бұрын
Valid points
@sUNILKUMARO-k3b8 ай бұрын
Tg.. 👍🏻
@treeoflife6668 ай бұрын
Marriages acknowledged in the Vedas comprise the eight marriages are collectively known as Ashtavivähangal.
@radhikathekkedath76188 ай бұрын
Good judgement Supreme Court 👍
@sundaramidam8 ай бұрын
1. Saptapadi - seven steps - groom holds on to the big toe of the bride and bride walks 7 steps (they’re not holding hands). 2. It is Arundhati Nakshatram (not Dhruva nakshatram). 3. Nair community - depending on the region, “valam vaikkal” varies (of course no homam etc.)
@girishgirishbalan54668 ай бұрын
Indian sreedanavum . Meharum thamil ulla vethyasam .onuparayamo
@ajithakumaritk17248 ай бұрын
Valid and void😮!
@vinodsidhard66018 ай бұрын
🙏
@viswambharannair54768 ай бұрын
👍👍
@rameshraghavan95158 ай бұрын
ഇത് കോടതി പറയണ്ട കാര്യം ഒന്നുമല്ല. അല്ലേലും ആചാരങ്ങളിലൂടെ ആണ്. ധൂർത് വേറെ കാര്യം.
@radhakrishnanmenon37648 ай бұрын
ഇതൊക്കെ ഒന്ന് കേട്ടോളു കമ്മ്യൂണിസ്റ്റ് കാരെ ആചാരങ്ങളെ സുപ്രീം കോടതി വരെ അംഗീകരിക്കുന്നു
കോടതിക്ക് ബോധവും പൊക്കണവും ഇല്ല. ഇതൊക്കെ അതാതു മതത്തിന്റെയും ജാതിയുടെയും വിശ്വാസവും സൗ കാര്യവും പോലെ നടക്കട്ടെ. അഴിമതി അക്രമം, കൊലപാതകവും, ലൗ ലിനും,... ഒക്കെ മാറ്റി വെച്ചിട്ട് ഇതൊക്കെ ആണോ പ്രാധാന്യം.
@karanavar57518 ай бұрын
ചുരുക്കത്തിൽ മാരേജ് സർട്ടിഫിക്കറ്റ് വാങ്ങിയാൽ മാത്രമേ സാധുത ഉള്ളൂ എന്നാണ്?
@Vpr22558 ай бұрын
ഹിന്ദു ഭാര്യമാർ രെ വാടക ക് കൊടുക്കുന്ന പരുപാടി ഉണ്ട് മധ്യ പ്രദേശ് യിൽ, അത് കോടതി ക് നിരോധിച്ചു കൂടെ?
@Anilkumarpt78 ай бұрын
ശബരിമല.. അചാര ലംഘനത്തിന്... ഉത്തരവിട്ടത്... ഈ സു.കോടതി... തന്നെയല്ലേ...
@sreevalsanthiyyadi94118 ай бұрын
ആചാരം ലംഘിക്കാൻ അല്ല കോടതി പറഞ്ഞത്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ ലിംഗവിവേചനം അരുത് എന്നാണ് -- ഭരണഘടന പ്രകാരം. (അതിനെ ശ്ലാഘിച്ചവരിൽ TG മോഹൻദാസുമുണ്ടായിരുന്നു. ശബരിമലയിൽ യുവതികൾ കയറാതായത് മുമ്പുള്ള ആചാരമായിരുന്നുമില്ല.)
@NAFT93458 ай бұрын
നായർ വിഭാഗം കതിർമണ്ഡപത്തിന് മൂന്ന് പ്രാവശ്യം പ്രദക്ഷിണം വെക്കും...
@sreejithna69698 ай бұрын
Eppol notice board il edanda aennu LDF govt order ettittundu.manorama pathrathil vannirunnu.
അപ്പോൾ കോർട്ട് മാര്യേജ് നിയമം പ്രകാരം ആവില്ല എന്നാണോ പറയുന്നത്?
@paulninan75808 ай бұрын
അങ്ങനെയല്ല, രജിസ്റ്റർ മാര്യേജ് കോമണ് ലോ ആക്ട് പ്രകാരമാണ്, ഹിന്ദു മാര്യേജ് ആക്ടിന്റെ പരിധിയിൽ അല്ല. അപ്പോൾ വിവാഹ ശേഷം സ്വത്തിനും മറ്റും ഹിന്ദു മാര്യേജ് ആക്ടിന്റെ നിയമങ്ങൾ ബാധകമാകില്ല.
@anandamadamtaliparamba45218 ай бұрын
പള്ളിയിലെ പോലെ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ പിന്നീട് ശവസംസ്കാരവും പള്ളിയിലെ പോലെ ആയേക്കാം.
@sreejithna69698 ай бұрын
Nayar maarku 3 thavana valam vakkal undu
@rajeev_shanthi8 ай бұрын
അറപ്പ്. ഉളവാക്കുന്ന ലൈംഗിക ചേഷ്ടകളും. വിവാഹം. അറക്കും
@RajaShekharan-w5q8 ай бұрын
ഞങ്ങടെ നാട്ടിൽ നായർ വിവാഹത്തിന് വിലക്കിന് മുൻപിൽ 3 വലം വെക്കണം വധുവും വരനും കൈപിടിച്ചെ
@Madhusoodanan-w8d8 ай бұрын
Details are available in sreeaiyyers channel p gurus