Many thanks for conveying such invaluable information 🙏🏼
@thakkli56692 күн бұрын
Yes 💯 correct
@GopalakrishnanNair-hz2nl3 күн бұрын
ഓൺലൈൻ ജോബ് വന്നതും ഒരു കാരണം ഉണ്ട് പല അമേരിക്കൻ കമ്പനികളുടെ വർക്കും ഇന്ത്യയിൽ ഇരുന്ന് ഓൺലൈൻ വഴി ചെയ്യുന്നുണ്ട്.....❤❤❤
@Naseembanu-h1o2 күн бұрын
Very great news thank you so much
@thampikumarvt43023 күн бұрын
ട്രമ്പിന്റെ ടീമിൽ സമാധാന പച്ചരി പ്രാവുകളുടെ പേരുകൾ ഒന്നും കണ്ടില്ല !
@kuriakosedevasia1100Сағат бұрын
Money of pravasi
@sudhabkau30102 күн бұрын
So much of information packed. 👍👍👍👍👍👍
@manjuaby5922 күн бұрын
GOOD
@MoneyM-u5w3 күн бұрын
പപ്പുവും കൂട്ടരും അല്ല ഭരണചക്രം തിരിക്കുന്നത്.
@roycherian85142 күн бұрын
ഈ പ്രവാസിക്ക് എന്ത് വിലയാണ് ഉള്ളത് എല്ലാരും ഘോരഘോര പ്രസംഗിക്കുന്നു പ്രവാസികളിൽ നിന്നും എന്ന് ഇത് കേൾക്കാൻ നല്ല രസമുണ്ട് പ്രവാസികൾക്ക്🙏
@PradeepKumarPK-o6n3 күн бұрын
ഈ പണം കേരളത്തിലും ഇന്ത്യയിലും വന്നിട്ട് നേരെ പോകുന്നത് ബംഗ്ലാദേശിൽ ഓട്ടാണ് ❤
@pv.unmesh32033 күн бұрын
Thanks 🙏🏻
@sunillalpadmanabhan38653 күн бұрын
അടുത്ത 5 വർഷത്തിനകം 40 ശതമാനം കൊണ്ട് വർദ്ധിക്കും.
@sunilck90982 күн бұрын
❤America❤lndia❤Pravasi❤
@jagadishnair93173 күн бұрын
IndianBusiness community especially Gujaratis are parking a good part of their emoney as they have apprehension that US might breakdown.
@healthforindia3 күн бұрын
When western country put sanction after atomic test, on India, that time Indian pravasi taken the bond and over subscribed the bond.Send more than 8 billion US DOLLAR. That time USA started negotiating with Indian government and made relationship normal. Our pravasi remittance power is unbelievable. That is the reason, our prime minister Modiji interacting with pravasi in every country
@sudhesanparamoo35523 күн бұрын
പക്ഷെ നമ്മുടെ രാജ്യത്തു നിന്നും മികച്ച ബ്രെയിൻ ഉപയോഗിക്കുന്നത് വിദേശത്തുള്ള വികസിത രാജ്യങ്ങളാണ്.അത് നമ്മുടെ വളർച്ചക്ക് ഗതിവേഗം കുറയ്ക്കുന്നു.
@harris5663 күн бұрын
Reverse brain drain now when they return with technology and experience to India . And they are all undesignated ambassadors of india .
@jayasankarkv7454Күн бұрын
D❤
@kuriakosedevasia1100Сағат бұрын
Export of humans
@kuriakosedevasia1100Сағат бұрын
What about Kerala pravasi
@RajanRajanmadhavanpillai3 күн бұрын
പ്രവാസികളുടെ പണം വരണ്ടേ പിന്നെ ഇത് ആവിയായി പോണോ🥰🥰🥰
@SudhishPb-k5d2 күн бұрын
Jai Modiji ❤
@amrithaaaikkara62882 күн бұрын
Our family ties and love for country and democracy are the reasons. Chinese people are also earning and sending money to their country.
@chitrabhanuanilkumar49653 күн бұрын
Now Hawala reduced in Modiji rule.
@pillaveed3 күн бұрын
Please check the recivers. Maybe most of them are investment
@Prashant25Z2 күн бұрын
Foreigners are investigating a lot of money in Indian stocks exchange. Many of them may not be of Indian origin. They are making good profit whereas a lot of poor Indians who invest in market struggling to recover the money they invested.
@Shafivakkar3 күн бұрын
സൗണ്ട് കുറച്ചു പ്രോബ്ലം ഉണ്ട്
@VijayanKoroth-dg8ru3 күн бұрын
Athil oru vihitham keralathile sakhakkalkku koduthittillenkil supreme court il kesu kodukkum.pinarayi sarva sakthanum karana bhoothanu manu
@aswanikumar243 күн бұрын
hari sir u made a mistake ....please note it 29 percent of remittance came from mauritius not usa please confirm that.....money from usa n other countries may be sent through mauritius .....
@A.Harikumar3 күн бұрын
Mauritius was the FDI story. India's black money was returned as FDI., Remittance-wise UAE was first. Now US has replaced UAE
@raghuramanr18373 күн бұрын
ഗൾഫിൽ ജോലി ചെയ്യുന്ന കേരളത്തിലെ ഒരു വിഭാഗം ആൾക്കാർ ഹവാലാ വഴിയുള്ള പണം ഇടപാടിനെയാണ് ആ സഹിക്കുന്നത്. ചെല കർശന നടപടി നടപടി പോലും പകുതിയായി കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഉണ്ട് എന്ന് പറയപ്പെടുന്നു
@SonofIndia-i5f2 күн бұрын
ഡോളർ ആക്കി താറാവ് ബിഷപ്പിന്റടുത്തു കൊണ്ടുപോയത് തിരിച്ചു വന്ന താനോ ആവോ
@balachandrannairs79643 күн бұрын
പക്ഷേ പാര അവരു പണിയും
@rizamariyalalu23752 күн бұрын
പ്രവാസികളുടെ വരുമാനം😊
@SundaranManikam-vs3uo2 күн бұрын
ബിജെപി മാസ്സ് ഡാ
@KanishkaaFathima-fg3qu3 күн бұрын
ഇങ്ങനെ വന്നാൽ ഇവിടെ അക്കൗണ്ട് ബ്ലോക്ക് ആക്കും ഭൂലോകത്തിന്റെ മാപ്പ് RBI ചോദിക്കും ബിജെപി വന്നപ്പുറകെ ആണ്
@somanathan.k.bkarippai60882 күн бұрын
എന്റെ സെച്ചി എന്തൊക്കെയാ എഴുതി വീട്ടിരിക്കുന്നത് സെച്ചിക്ക് കുരുപൊട്ടി
@user-sd4eh1sj8m3 күн бұрын
ഇങ്ങനെയൊക്കെ ആയിട്ടും എന്താ ഇന്ത്യ ഇങ്ങനെ തന്നെ നിൽക്കുന്നത് ആയിരം രൂപയുണ്ടെങ്കിൽ ഒരു ദിവസം കടന്നുപോകാൻ പ്രയാസപ്പെടുന്നു എല്ലാത്തിനും തീപിടിച്ച വില ഗവൺമെന്റുകൾ പിടിച്ചുപറിക്കുന്നതിനും കണക്കില്ല പാചകവാതകത്തിന്റെ വില ഇന്ധനത്തിന്റെ വില നിത്യ ഉപയോഗ സാധനത്തിന്റെ വില മെഡിസിന്റെ വില എന്ന് വേണ്ട ഉപ്പിട്ട് കൽപ്പൂരം വരെ വിലകൂടിക്കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്നു ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് പോയ അവസ്ഥയാണ് ആ ദിവസത്തെ അവസ്ഥയാണ് ഇന്ന് ഇന്ത്യയിൽ ഇന്ത്യയെ കുട്ടിച്ചോറാക്കി അവർ പോയി യാദയ അവസ്ഥയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ഭരണകർത്താക്കൾ ചെയ്യുന്നത്
@manojparambath38413 күн бұрын
അരി ചേട്ടാ പൊട്ടിച്ചിരിച്ചില്ലേ മോഡി,
@VijayanMookuparambil3 күн бұрын
ഈ പ്രവാസികൾക്ക്. ഒരു പുല്ല് വിലപോലും ഉണ്ടോ ഇന്ത്യയിൽ 😢😢😢
@Shyamaprasad-e3n3 күн бұрын
പെരുമ്പറയും കുടി എടുക്കാമായിരുന്നു നിനക്കൊക്കെ വേറെ ജോലി ഒന്നും ഇല്ലേ ആനാട്ടിലൊക്കെ പോയി കഷ്ടപ്പെട്ടു ജോലി എടുക്കുന്നവരുടെ ഉള്ളിൽ ഇടിത്തി പോലെ ആയിരിക്കും ഇത്തരം വീഡിയോകൾ നീയൊക്കെ പടച്ചുവിടുമ്പോൾ എന്ന് ഓർക്കുക കാരണം ഈ വീഡിയോയുടെ ഒക്കെ ഭവിഷ്യത്ത് എന്തൊക്കെ എന്ന നിശ്ചയമുണ്ടോ
@ravrics2 күн бұрын
ANDHAM KAMMI YAANO NINGAL?
@AbrahamMani-sy7lx3 күн бұрын
Even iam sending to my family average $1000 to $1100 from America , this entire money is spend in kerala by my family.