പാഴ്സികളുടെ വേറിട്ട മരണാന്തര ജീവിതം !| MEDIA MALAYALAM | MM TALK | DANYA & G CINUJI

  Рет қаралды 29,402

Media Malayalam

Media Malayalam

Күн бұрын

ഔദ്യോഗിക ബഹുമതികൾ സർക്കാർ നൽകും
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #parsism #ratantata
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
MEDIA MALAYALAM :
whatsapp.com/c...
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
ABC MALAYALAM TV : whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 84
@sudhipulikkal3474
@sudhipulikkal3474 15 сағат бұрын
പാർസികൾക്ക് അങ്ങിനെ ഒരുആചാരം കുറച്ചുനാൾ മുൻപുവരെ ഉണ്ടായിരുന്നു. ടാറ്റയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കുകയാണ് ചെയ്തത്.പാർസികൾ ഇപ്പോൾ ആ ആചാരം പിന്തുടരുന്നില്ല. പത്രപ്രവർത്തനത്തിന് ആദ്യം വേണ്ടത് ആധികാരികതയാണ്. എനിക്ക് എല്ലാം അറിയാമെന്നഭാവത്തിൽ, കേട്ടറിവുകളെ ആശ്രയിച്ചു ഇങ്ങിനെ വന്നിരുന്ന് വിടുവായിത്തം വിളമ്പരുത്. സ്ഥിരമായി കാണുന്ന ചാനലായതുകൊണ്ടാണു പറയുന്നത്.
@aarathigile
@aarathigile 7 сағат бұрын
ഈയിടെയായി ഇവർ മണ്ടത്തരം പറയുന്നുണ്ട് ഹൂതികളുടെ ജട്ടിയിൽ പണികൊടുത്തു എന്ന് പറഞ്ഞത് വെറും കള്ളം ആയിരുന്നു
@chandrasekharanpillai3779
@chandrasekharanpillai3779 5 сағат бұрын
Eppol athu pinthudarunno? Ella
@ramchandranpillai8954
@ramchandranpillai8954 Сағат бұрын
Please listen what the anchors speech they never said Ratan Tata' s body given to birds
@shijisuzanne6497
@shijisuzanne6497 11 сағат бұрын
അദ്ദേഹത്തിന് സ്വർഗം കിട്ടട്ടെ 🙏🙏🌹🌹
@സ്വാധിചന്ദന
@സ്വാധിചന്ദന 9 сағат бұрын
നല്ലോരു മനുഷ്യൻടാറ്റ .നല്ലപ്രവൃത്തി ഭൂമിയിൽ ചെയ്തു. ഇനി ഒരിക്കലും ഒരുമോശം വാക്കുപ്പോലും അദ്ദേഹത്തിന് കിട്ടില്ല.കാരണം ന്റെ സമ്പാദ്യം നന്മപ്രവൃത്തിക്കായി മാറ്റി വച്ച മഹാമനുഷ്യൻ. ഇതാണ് പറയുന്നത് "കൂടെ പോരും നിൻ ജിവിത ചെയ്തികളും" ആ ചെയ്തികളാണ് ഒരു മനുഷ്യന്റെ അവസാന നാളിൽ അളക്കപ്പെടുന്നതും ഓർമ്മിക്കപ്പെടുന്നതും. ആയതിൽ നന്മചെയ്യുക നല്ലവനാകുക.
@ajhjgs8186
@ajhjgs8186 16 сағат бұрын
ഈ വനിതാ ജേണലിസ്റ്റിനു വെട്ടുവാദം പിടിച്ചോന്നൊരു സംശയം.....
@lissyfrancis6594
@lissyfrancis6594 2 сағат бұрын
മനുഷ്വതം നിറഞ്ഞ കോടിശ്വരന് പ്രണാമം 🙏
@omanatomy5917
@omanatomy5917 3 сағат бұрын
ഒന്നും അറിയാതെ വന്നിരുന്നു വീമ്പിളക്കുന്നു അദ്ദേഹത്തെ ഇലക്ട്രിക്ക് ശ്മാശനത്തിൽ ആണ് burriel നടത്തിയത്
@LeelamanyGangadharanpillai
@LeelamanyGangadharanpillai 17 сағат бұрын
അദ്ദേഹത്തിനോളം അദ്ദേഹം മാത്രം
@oommengeorge4142
@oommengeorge4142 4 сағат бұрын
ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടക്ക് കയറി സംസാരിച്ചു ബോർ അടിപ്പിക്കല്ലേ കൊച്ചേ അയ്യാൾ പറയട്ടെ ഇടക്ക് തടസം ഉണ്ടാകുന്നു കേൾക്കുന്നവർക്ക് അരോചകം ആകുന്നു
@johnsonap6625
@johnsonap6625 5 сағат бұрын
മുതലാളി ഉണ്ടെങ്കിൽ മാത്രമേ തൊഴിൽ ഉണ്ടാകു. കമ്യൂണിസ്റ് പാർട്ടി മുതലാളിയെ ഓടിച്ചപ്പോൾ തൊഴിലാളിക്ക് പട്ടിണി
@thresiageorge3757
@thresiageorge3757 5 сағат бұрын
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ ആമ്മേൻ ❤❤❤
@rajank5355
@rajank5355 9 сағат бұрын
അരുത് കഴുകന് കൊടുക്കരുത് ഭൂമിക്ക് കൊടുക്കുക ഈ നല്ല മനുഷ്യനെ 🙏
@sobhanasobhana1379
@sobhanasobhana1379 16 сағат бұрын
രത്തൻ ടാറ്റ കേരളത്തിൽ ബിസിനസ് തുടങ്ങാഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം.
@sollychandran-tz9ck
@sollychandran-tz9ck 27 минут бұрын
Eppo arunnel pinunghadi aasanthilottu thathiyene Tatayude sambhadhyum muzhuvanym Tata keralathi business kondu vannirunnel. Pinunghadide nadakathe poya sopnama Tata ye vahikkan pattanjathu.
@emerald.m1061
@emerald.m1061 17 сағат бұрын
Visualising that he is sitting at the abode of Almighty..TATAJI...Tata🙏🏼ഇപ്പോൾ ഒരുപാട് പാർസികൾ ഇന്ത്യവിട്ടു പോയി. അവരുടെ ജനസംഖ്യ ഇന്ത്യയിൽ കുറയുകയാണ്. ആന്റി ബയോട്ടിക്കുകളൂടെയും, മറ്റ് കീടനിശിനികളുടേയും അതി പ്രസരമുള്ള മൃതദേഹങ്ങൾ തിന്ന് കഴുകൻമാർ ഒരുപാട് ചത്തു പോയതായി വായിച്ചിരുന്നു. മൃതദേഹം തിന്നാൻ കഴുകനില്ലാത്ത അവസ്ഥയാണത്രേ.
@rethraj
@rethraj 15 сағат бұрын
They are keeping them now and only releasing on this ceremony time .its because of some controversy and case happened from one lady from the community. the only minority is these guys only and never asked for any reservation and not used their power for anything. We mumbai guys respecting this community a lot . Tata , Godrej and a lot . Even our old president also. This place called silent tower . The silent tower is the wealthiest place in mumbai. If you considering the price of this land is almost 2lkh per SFT. Still they are keeping 40 acre land for this place .
@bejoytnair
@bejoytnair 3 сағат бұрын
മരണാന്തര ചടങ്ങല്ല മരണാനന്തര ചടങ്ങുകൾ . അന്തരം = വ്യത്യാസം, അനന്തരം = ശേഷം . മരണാന്തരം means മരണ വ്യത്യാസം. death difference😂
@unnimammad8034
@unnimammad8034 Сағат бұрын
കഴുകാന് കൊടുത്താലും മണ്ണിൽ കുഴിച്ചിട്ടാലും മറ്റു ജീവികൾക്ക് നൽകിയാലും എല്ലാം തുല്യമാണ്. കഴുകന്മാർക്ക് കൊടുത്തു കഴിഞ്ഞാൽ ആ ജീവികളുടെ വിശപ്പു കുറച്ചുനേരത്തേക്ക് മാറും മണ്ണിൽ കുഴിച്ചിട്ടാൽ പുഴുക്കൾ തിന്നും ദഹിപ്പിച്ചാൽ അന്തരീക്ഷത്തിൽ പുകയായിട്ട് മാറും അല്ലെങ്കിൽ ചാരമായി മാറും അതും ഇല്ലെങ്കിൽ മറ്റു ജീവികളായ ചെടികൾക്ക് വളമായി മാറും. മരണാനന്തരം ഒരാൾക്ക് സംഭവിക്കുന്നത് ഇതൊക്കെ തന്നെയാണ്. ശരീരത്തോടുള്ള പവിത്രതയും മറ്റും ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവർക്ക് ഉപകാരമുള്ളത് ചെയ്യുക. അവരെ ഉപദ്രവിക്കാതിരിക്കുക. മറ്റുള്ള ജീവികളെയും ജീവിക്കാൻ അനുവദിക്കുക. അത് മാത്രമേ നമ്മുടെ ജീവിത ലക്ഷ്യം ഉള്ളൂ.
@SubairAnseera
@SubairAnseera 4 сағат бұрын
Best news live
@JacobJoseph-py9of
@JacobJoseph-py9of 3 сағат бұрын
Now they have done away with such ancient traditions . One case in point is Sam manekshaw s body was buried in coonoor ( Tamil Nadu) so many other Eminent living parsies are Soli sorabjee, Fali s Nariman, Rohington Nariman and our own John Abraham s mother etc .....
@Fatima05835
@Fatima05835 16 сағат бұрын
ആ പെൺകുട്ടി രക്ഷപ്പെട്ടു... Nano utterly ഫെയ്‌ലിയർ...
@രമണൻ-ന4വ
@രമണൻ-ന4വ 16 сағат бұрын
Rathan tata aanu rakshapettath ..aa pennu vilichitt amerikayilekk poyirunnengil.. Saadaaranakkaaran aayi avide jeevichu marichenee😂😂..povathath kond adheham ivide king aayi jeevichu..pinne tata vere kallyaanam kazhikkaathe irunath..business thirakk kond..maathram aanu..😂😂
@jojijoseph6234
@jojijoseph6234 8 сағат бұрын
ഒരൽപ്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ഇയ്യാളിങ്ങനെ പറയില്ലായിരുന്നു..... മഹോന്നതൻ്റെ പുസ്തകം തൽക്കാലം മാറ്റി വച്ചിട്ട് ലോകമെന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം കേട്ടോ'😊
@Avalokanam-m7b
@Avalokanam-m7b 16 сағат бұрын
ഇതൊന്നും നീ എന്നെ പഠിപ്പിക്കണ്ട എന്ന് തോന്നുന്നത് പോലെ അവളുടെ തല യാട്ടൽ കാണുമ്പോൾ.
@mohanannairk4826
@mohanannairk4826 16 сағат бұрын
താനെയിലുമുണ്ട് peacetower
@mohammedyousuf3146
@mohammedyousuf3146 2 сағат бұрын
Vivaram ellatha paranari madhyamam
@saji6048
@saji6048 6 сағат бұрын
ജീവിച്ചിരുന്നപ്പോൾ മാതൃക വ്യക്തി മരിച്ചപ്പോൾ വിഡ്ഡിത്തരവിശ്വാസം ഭൂമിയിൽ ശവശശീര അംശങ്ങൾ പ്രകൃതിയിൽ രോഗങ്ങൾ ഉണ്ടാക്കും കിണറ്റിലും മറ്റും കൊണ്ടുവന്നിടും
@rajasekharankp9096
@rajasekharankp9096 20 минут бұрын
ജീവൻ പോയാൽ , ശരീരത്തിന് പിന്നെ എന്ത് വില ?
@kamarubank3981
@kamarubank3981 3 сағат бұрын
വനിതാ അവതാരികയുടെ ശബ്ദം വളരെ ആരോchakam
@ajipv1453
@ajipv1453 5 сағат бұрын
കേരളത്തിൽ ബിസ്സിനസ്സ് തുടങ്ങി, വൻ വിജയം നേടിയവരാണ് കിറ്റക്സ് ഗ്രൂപ്പും, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുമൊക്കെ മോൻ ശരിക്കും അത് പഠിക്ക്. 8 മണിക്കൂർ ജോലി ചെയ്യിച്ച ടാറ്റ അഭിനന്ദനം അർഹിക്കുന്നു 150 രൂപക്ക് തൊഴിലാളികളെ ഏതായാലും കേരളത്തിൽ കിട്ടില്ല
@snehabaiju7288
@snehabaiju7288 15 сағат бұрын
സ്കൈ ബറിയൽ ടിബറ്റിലും ഇത് തന്നെയാണ് ചെയ്യുന്നത് സ്കൈ ബറിയൽ എന്നു സേർച്ച്‌ ചെയ്യു
@mosesmathew1011
@mosesmathew1011 4 сағат бұрын
Not 'maranaantharam', 'maranaanantharam' is right.
@binus7048
@binus7048 17 сағат бұрын
ഇങ്ങനെ ചെയ്യരുത്
@saidalisaidali8604
@saidalisaidali8604 17 сағат бұрын
Enikariyam
@muhammedthaisi2837
@muhammedthaisi2837 7 сағат бұрын
Not 🚫🚫 ariyavunne 0:48 parayoo
@msgopakumar8281
@msgopakumar8281 16 сағат бұрын
ധന്യശേഖരൻ super അവതാരക 👍👍👍
@haris7135
@haris7135 6 сағат бұрын
റ്റാ റ്റാ
@chandrans8317
@chandrans8317 16 сағат бұрын
Cinema nirthiyathu nallathu, allenkil tata good bye adikkumayirunnu
@baijuratnaswamy
@baijuratnaswamy 5 сағат бұрын
Wrong news Rathan tata cremated in electrical. Cremation in Mumbai
@kunhiramankunnirikkal1542
@kunhiramankunnirikkal1542 4 сағат бұрын
For publicity and making money don’t put such headings about a reputed person. It shows your quality only. If you want to convey information you can put the heading in such a way it should not misunderstand others
@abdulsatharnazirudeen7440
@abdulsatharnazirudeen7440 7 сағат бұрын
Adjaleelintey swargathilaykuotaleykoodikitty
@valsalanair9932
@valsalanair9932 17 сағат бұрын
Pazsikal dead body kazhukanu kodukunnathinte udesam marichu kazhinjalum nammal mattu jeevikalk prayojanam akanam ennanu.parsikal nalla manasinte udamakal anu
@chandrasekharanpillai3779
@chandrasekharanpillai3779 5 сағат бұрын
Padichittu parayu
@achudh08
@achudh08 16 сағат бұрын
Ratan Tata ye dehipikuayrnnu
@mohanannairk4826
@mohanannairk4826 16 сағат бұрын
ചുക്കും cunnambum അറിയാത്തവർ itepatty parayaruthu
@CharlyThomas-e8d
@CharlyThomas-e8d 7 сағат бұрын
ഹോ പയങ്കരം രണ്ട് മാനസിക രോഗികൾ വന്നിരുന്ന് എല്ലാം തികഞ്ഞവരേ പോലെ വന്നിരുന്ന് വിവരിക്കുന്നത്. കേൾക്കുമ്പോൾ തന്നെ അരോചകമാണ്.
@sunilphilip2244
@sunilphilip2244 7 сағат бұрын
😅😅
@chandrandec31
@chandrandec31 4 сағат бұрын
Ivarku ellam ariyaam, malayalikalku onnum aryilla. Onnu podey!!! Parsi kaludey ee aacharathey sky burial ennum ariya pedum Tower of Silence, at Doongerwadi, Malabar Hill avidey aanu Parsi kaludey traditional way of consignment dead body nadakaar. Ippol pala Parsikalum cremation aanu nadathunnadhu. Orthodox Parsi kal vulture innu aanu ippozhum kodukaar. Kazhukan maarudey sankhya ippol kuranju vannu endangered species aaya kaaranam aanu chilar cremation nadathunnadhu. Cyrus Mistry cremation aanu nadathiyadhu idhey Worli crematorium thil. Parsikalku prethyeka sthalam undennu thonnunnu crematoriathil.
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej 15 сағат бұрын
Tata paranju avalodu
@susammageorge9731
@susammageorge9731 4 сағат бұрын
Stop nonsense
@Gk60498
@Gk60498 7 сағат бұрын
False news
@sbg8568
@sbg8568 18 сағат бұрын
ഇവൾ എന്ത് ആണ് കണ,കണപറയുന്നതു,ഇവൾ ആരാണ്?
@sibu8709
@sibu8709 18 сағат бұрын
ക്ഷമയോടെ കേൾക്കണം
@AnuRekha-k4d
@AnuRekha-k4d 7 сағат бұрын
Anchor mindathiri
@tastytalks8868
@tastytalks8868 18 сағат бұрын
യേശുക്രിസ്തു വിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചാൽ മാത്രമേ ഒരു മനുഷ്യന് സ്വർഗത്തിൽ എത്തുക ഉള്ളു
@NazeerNazeer-yy4eg
@NazeerNazeer-yy4eg 17 сағат бұрын
that is rong,esuvineyum,adinn munbullavareyum adinn sheshamullavareyum,logavasanavare ulla ellathindeyum sristicha daivaman a1daivam, a vishvasam an namukk vendad,sathyam manassilaki sathyam pindudaran jivikkuga
@selvarajckd1509
@selvarajckd1509 17 сағат бұрын
ഉവ്വ
@അറക്കൽഅബു-വ4ട
@അറക്കൽഅബു-വ4ട 17 сағат бұрын
​​@@NazeerNazeer-yy4eg നമുക്ക് കാമ ക്കാടിയൻ മാമ്മദിനെ ആരാധിക്കാം പോട്ടെ സാരോല്ല 😂
@RobinsCP
@RobinsCP 17 сағат бұрын
​@@NazeerNazeer-yy4eg ജീസസ്.. 2000 വർഷത്തിന് മുൻപ് ഉണ്ടായ ദൈവമല്ല... ലോകസ്ഥാപനത്തിന് മുന്പേ തന്നെ യേശു ക്രിസ്തു ഉണ്ടായിരുന്നു ബ്രോ.. വെറുതെ ബാക്കിയുള്ളവർ പറഞ്ഞു പഠിപ്പിക്കുന്നതല്ലാതെ, യാഥാർഥ്യം എന്താണ് എന്ന് സ്വയം അന്നോഷിച്ചു മനസിലാക്കൂ.. ബ്രോ..
@Sivaprasham
@Sivaprasham 17 сағат бұрын
എന്ത് kunna...
@tjp-p2p
@tjp-p2p 2 сағат бұрын
രണ്ടുപേരുടെ സംസാരവും കേൾക്കുമ്പോൾ അരോചകമാകുന്നു .... എന്തിനോവേണ്ടി സംസാരിക്കുന്നത് പോലെ തോന്നുന്നു .... ഒരു കാര്യം വേറെ ഒരാളോട് പറയുമ്പോൾ ആ കേൾക്കുന്ന ആൾക്ക് പറയുന്ന ആളെക്കാൾ ആ കാര്യം നന്നായി അറിയാമെന്നു തോന്നുന്നത് വീഡിയോ കാണുന്നവർക്ക് മനസ്സിലാകുന്നു ... പറയുന്ന ആൾക്കും , കേൾക്കുന്ന ആൾക്കും ഈ കാര്യമെല്ലാം അറിയാമെങ്കിൽ ... ഒരാൾ തനിയെ ഇരുന്ന് വീഡിയോ കാണുന്നവർക്കായി സംസാരിച്ചാൽ പോരെ ?? വീഡിയോ ചെയ്യുമ്പോൾ പറയുന്ന കാര്യം രണ്ടുപേർക്കും അറിയുന്നതാണെങ്കിലും ... അറിയുന്ന ഒരാൾ പറയുന്ന കാര്യം അറിയില്ലാത്ത ഒരാളോട് പറയുന്നതുപോലെ വീഡിയോ ചെയ്യുന്നതാണ് വീഡിയോ കാണുന്ന ആളുകൾക്ക് കണ്ടിരിക്കാൻ താല്പര്യം തോന്നിക്കുന്നത് .... ഇത് വെറുതെ ഒരു മത്സരം പോലെ തോന്നും
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 78 МЛН
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 3,2 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН