പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; നടപടി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അനുമതിയ്ക്ക് ശേഷം

  Рет қаралды 19,547

MediaOne News

MediaOne News

Күн бұрын

Пікірлер
@RafeekKt-jm6oi
@RafeekKt-jm6oi 3 сағат бұрын
പഴയ പോലെ അറസ്റ്റ് നാടകമാവാതിരുന്നാൽ മതി
@goldenpearls5241
@goldenpearls5241 Сағат бұрын
:face-red-droopy-eyes:ബഹു :ജോർജ് നിങ്ങളെ ഞങ്ങൾ ഒന്ന് അറസ്റ്റ് ചെയ്യുമ്പോലെ അഭിനയിക്കും കോപിക്കരുത് : സസ്നേഹം ആശ്രിത വത്സൻ, പിണറായി വിജയൻ
@muhammedcp6293
@muhammedcp6293 Сағат бұрын
Pucheya kolagalolam case adukanam kodi kanakeni museligala akramechi
@Leyutin
@Leyutin Сағат бұрын
. ഇത് ജനങ്ങൾ ഏറ്റെടുക്കണം
@q-mansion145
@q-mansion145 2 сағат бұрын
അവസാനം ബാബരി മസ്ജിദ് വിധി പോലെ ആകാതിരുനാൽ മതിയായിരുന്നു 😊
@MdAbdulla-m4b
@MdAbdulla-m4b 55 минут бұрын
അങ്ങനെ ആവും
@muhammedalimandantakath1799
@muhammedalimandantakath1799 Сағат бұрын
മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിൽ അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ സാധ്യത 100%.
@Bullat35
@Bullat35 3 сағат бұрын
കേരളത്തിലെ no1 ഒന്താണ്. ഇവന് എന്താണ് ഇത്ര പ്രതേകത
@joona7655
@joona7655 Сағат бұрын
ഒരു നാടകം മാത്രം മായി തീരും
@abdulgafoorkp7813
@abdulgafoorkp7813 Сағат бұрын
തൃശ്ശൂർ ،ZOO വിൽ കണ്ടാമൃഗമില്ലല്ലോ അവിടെ സ്ഥലമുണ്ടാവും.
@Sayeed-q5t
@Sayeed-q5t Сағат бұрын
വർഗീയ വാദികൾ ക്കെതിരെ നടപടി എടുക്കുക
@amba9960
@amba9960 3 сағат бұрын
അറസ്റ്റ് ചെയ്യുന്നത് എന്തിനാണ്. അത് വീണ്ടും അദ്ദേഹത്തിന്റെ താര പരിവേഷം നൽകും. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ജാമ്യം കിട്ടുമ്പോൾ സംഘികൾ വന്ന് അയാളെ ശാൾ എണീക്കും ഒരു കാര്യവുമില്ല
@Rajesh-x2t
@Rajesh-x2t 2 сағат бұрын
പിണറായിയുടെ അനുമതി എന്തിനാണ്,ഇ വൻ എം.ൽ.എ, യാണോ, പോലീസ് അ വനിക്ക് ജാമ്യം എ ടുത്ത് കൊടു ക്കാൻ ഷ്രമിക്കുന്നു ടാ വും, അതാണ് കേരള പിണറായി പോലീസ്
@goldenpearls5241
@goldenpearls5241 Сағат бұрын
:face-red-droopy-eyes:ബഹു :ജോർജ് നിങ്ങളെ ഞങ്ങൾ ഒന്ന് അറസ്റ്റ് ചെയ്യുമ്പോലെ അഭിനയിക്കും കോപിക്കരുത് : സസ്നേഹം ആശ്രിത വത്സൻ, പിണറായി വിജയൻ
@ShahulhameedHameed-qz2tr
@ShahulhameedHameed-qz2tr 3 сағат бұрын
മുഖ്യമന്തിഅനുമതിഉണ്ടാവില്ല
@goldenpearls5241
@goldenpearls5241 Сағат бұрын
:face-red-droopy-eyes:ബഹു :ജോർജ് നിങ്ങളെ ഞങ്ങൾ ഒന്ന് അറസ്റ്റ് ചെയ്യുമ്പോലെ അഭിനയിക്കും കോപിക്കരുത് : സസ്നേഹം ആശ്രിത വത്സൻ, പിണറായി വിജയൻ
@moideenkuttythekkedath8888
@moideenkuttythekkedath8888 35 минут бұрын
മുഖ്യമന്ത്രിയുടെ ഓഫീസ് mla യുടെ അറസ്റ്റിലല്ലേ ഇടപെടേണ്ടത് പിസി ജോർജ് mla അല്ലല്ലോ ഇങ്ങനെയാണെങ്കിൽ എല്ലാ കേസുകളും മുഖ്യമന്ത്രിയുടെ ഓഫീസിലെ സമ്മതത്തോടെയാണോ അറസ്റ്റ് നടത്തുന്നത്
@SifanathCk-ne3qk
@SifanathCk-ne3qk Сағат бұрын
മുൻപും വർഗീയ പരാമർശം നടത്തിയതിനും ഒരു അറസ്റ്റ് ഉണ്ടായി പിസി ജോർജിന് കോടതി കാണുന്നതിനു മുമ്പ് തന്നെ ജാമ്യം കൊടുക്കുകയും ചെയ്തു എന്തിനാണ്ഈ അറസ്റ്റ് എന്ന പ്രഹസനം എന്ന് മനസ്സിലാവുന്നില്ല
@shameershameerkm4348
@shameershameerkm4348 44 минут бұрын
യോഗി വിജയൻ അനുമതി കൊടുക്കുമോ?
@shejeerekkandy2842
@shejeerekkandy2842 3 сағат бұрын
അറസ്റ്റ് ചെയ്യും പക്ഷേ കോടതിയിൽ എത്തിയാൽ പ്രോസിക്യൂഷൻ കളിക്കും അതിന് വേണ്ടി മാത്രമേ ഇത്രയും ദിവസം കളിച്ചത്
@MuhammedaliMelethil
@MuhammedaliMelethil Сағат бұрын
Adaan പുതിയ കളി മൂരി കളി
@AnugrahaBabu
@AnugrahaBabu 13 минут бұрын
തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ എന്തിന് അനുമതി. പോലിസ് ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുക്കേണ്ടത് നാടിന്റെ ആവശ്യം
@UchuMunderi
@UchuMunderi Сағат бұрын
അറസ്റ്റ് ചെയ്യാൻ സാദ്യത പോരല്ലോ ഉറപ്പായും അറസ്റ്റ് ചെയ്യണമല്ലോ അങ്ങിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഈ കേരളത്തിൽ നീതിപിഠമില്ല എന്നത്ഥം പ്രത്യേകിച്ച് ഒരു വിഭാഗത്തിന് മുഖ്യമന്ത്രി ബി ജെ പിയെ ഭയക്കുന്നത് കൊണ്ടാണ് അറസ്റ്റ് നടക്കാത്തത്
@ptr18
@ptr18 24 минут бұрын
മുൻ‌കൂർ ജാമ്യം കിട്ടിയിട് അറെസ്റ്റ്‌ ചെയ്യാം
@apmunnas1293
@apmunnas1293 2 сағат бұрын
അതിന് സാധ്യത തന്നെ കാണുകയുള്ളൂ
@jamsheedvanmary9460
@jamsheedvanmary9460 2 сағат бұрын
എന്തിനു cm ന്റെ അനുവാദം വാങ്ങണം
@AbdulGafoor-ke7xr
@AbdulGafoor-ke7xr 14 минут бұрын
തീർച്ചയായും ചെയ്യണം ഒരു സമുദായത്തെ മുഴുവനും ആണ് അപമാനിച്ചത് തെറ്റ് തെറ്റ് തന്നെ നടി എന്ന ഒരു വിക്തിയെ അപമാനിച്ചെന്ന് പറഞ്ഞു അറസ്റ്റ് ചെയ്തു എന്ന കാര്യം മുമ്പിലുണ്ട്
@Aàaa-x1r6f
@Aàaa-x1r6f Сағат бұрын
അറസ്റ്റ് ചെയ്യില്ല ഭയം ആണ് 😊
@RasakRasak-x3c
@RasakRasak-x3c 3 сағат бұрын
സൂപ്പർ
@niyasrahmanpkm7138
@niyasrahmanpkm7138 Сағат бұрын
സിജെപി ❤️‍🔥
@sebingeorgethomasthomas6868
@sebingeorgethomasthomas6868 Сағат бұрын
Nalla karyam
@MuhammedMusthafaMusthafa-s8u
@MuhammedMusthafaMusthafa-s8u 6 минут бұрын
പിസി ജോർജിന് രണ്ടാം പുതിയാപ്ല സൽക്കാരത്തിന് അല്ല വിളിക്കണം സംസ്ഥാനത്ത് മതസ്പർദ്ധ പറഞ്ഞതിനാണ് ജനങ്ങളുടെ പ്രശ്നം പറഞ്ഞ് ടിവി അൻവറിനെ അറസ്റ്റ് ചെയ്ത സുഷ്കാന്തി എങ്കിലും സർക്കാർ കാണിക്കണം
@haneefavkdhaneefavkd5234
@haneefavkdhaneefavkd5234 2 сағат бұрын
ജാമ്യം കൊടുക്കരുത് 😡😡കാരണം ഇതേ കുറ്റം ആവർത്തിക്കുന്നുണ്ട് ഇദ്ദേഹം
@yousafn9619
@yousafn9619 Сағат бұрын
Very good🎉
@MdAbdulla-m4b
@MdAbdulla-m4b 55 минут бұрын
നാടകം ഒരു അറസ്റ്റും ഉണ്ടാവില്ല
@sunizidukki9135
@sunizidukki9135 3 сағат бұрын
👍
@MohammedAli-ze7pp
@MohammedAli-ze7pp Сағат бұрын
ഈ വേസ്റ്റ്നെ കേരളത്തിൽ ഇല്ലാത്തകണം
@alikoyapalliveed306
@alikoyapalliveed306 Сағат бұрын
അറസ്റ്റ് ചെയ്യുക.
@Abdd563
@Abdd563 54 минут бұрын
ഹലോ പിസി ജോര്‍ജ്ജല്ലെ😂😂😂
@tripplelock3061
@tripplelock3061 Сағат бұрын
തൊടില്ല
@beeranvadakkangara3268
@beeranvadakkangara3268 3 сағат бұрын
😂 ഇവൻ്റെ ഗതി ഒരു ശത്രുവിനും വരാതിക്കട്ടെ
@muhammadshareef3223
@muhammadshareef3223 3 сағат бұрын
അറസ്റ്റ് ചെയ്യും കോടതിയിൽ നിന്ന് ജാമ്യം കിട്ടും അതേയുള്ള വകുപ്പ് ഇടുകയുള്ളൂ ഇതൊക്കെ ഞങ്ങൾ കണ്ടതാണ് ഇവനൊക്കെ റോഡിലിട്ട് കൈകാര്യം ചെയ്യണം നാട്ടിൽ വർഗീയത ഉണ്ടാക്കുന്നവരെ അത് ഏത് ജാതിയിൽ പെട്ടവനാണ് ആയാലും
@musthuvsry
@musthuvsry Сағат бұрын
മുഖ്യൻ കൊടുക്കുമോ അനുമതി
@majeedmaje578
@majeedmaje578 28 минут бұрын
കേസ് ഒരു നാടകം ആയിരിക്കും
@shibyhelen2209
@shibyhelen2209 Сағат бұрын
Arrest him immediately
@rafuilfuafilufi4020
@rafuilfuafilufi4020 3 сағат бұрын
Boche കാത്തിരിക്കുന്നു. വേഗം ചെല്ല്
@kareemkumban
@kareemkumban 3 сағат бұрын
അറസ്റ്റിൽ,, അൻവറും ബോചെയും p,,,, c,,, ജോർജിനെ തോൽപിച്ചു
@abdujishar9894
@abdujishar9894 2 сағат бұрын
ബോബിയും അൻവർ പോലെ വേകം അറസ്റ്റ് ചെയ്യില്ല പിണറായി സർക്കാർ ഈ അറസ്റ്റ് നീട്ടി കൊണ്ടു പോകും അത് bjp നേതാവ് ആയില്ലേ PC
@techbasket5631
@techbasket5631 Сағат бұрын
P ശശി അനുമതി കൊടുക്കില്ല 😡😡😡
@MusthafaMuthu-e2r
@MusthafaMuthu-e2r Сағат бұрын
മൈലേജ് എന്തിനു നോക്കുന്നു പുതി സ്വിഫ്റ്റ് കാർ എടുക്കുകയാണോ തെറ്റ് ചെയ്താൽ ശിക്ഷിക്കണം
@niyastk3325
@niyastk3325 32 минут бұрын
ഒളിവിൽ പോകാൻ എല്ലാ അവസരങ്ങലും ഉണ്ടാക്കും
@shahulhameed9133
@shahulhameed9133 2 сағат бұрын
പിസിയെ തൊടുമോ?? വീണയുടെ കേസിൽ നടത്തുന്ന ഒത്തു തീർപ്പിലേക്ക് പോകും
@sudeerkvsudeerkv3712
@sudeerkvsudeerkv3712 Сағат бұрын
അറസ്റ്റ് ഉണ്ടാകത്തില്ലി. RSS നെയും BJP യെയും പിണക്കുന്ന ഒരു കാര്യവും വിജയൻ ചെയ്യില്ല😮
@ktfaisalktfaisalktktfaisalktfa
@ktfaisalktfaisalktktfaisalktfa Сағат бұрын
ഒരു ക്രിമിനൽ കൈ കൊണ്ട് പ്രവർത്തിച്ചാൽ നാലോ അഞ്ചോ പേർക്ക് പരിക്കുപറ്റും ഒരു ക്രിമിനൽ നാവുകൊണ്ട് പ്രവർത്തിച്ചാൽ ജനങൾക്ക് നീണ്ട കാലം പരിക്ക് പറ്റും
@noufalnv185
@noufalnv185 2 сағат бұрын
ജാമ്യം എടുത്തോട്ടെ എന്നിട്ട് മതി അറസ്റ്
@mastermaster6116
@mastermaster6116 Сағат бұрын
സാധ്യത 😂😂😂😂
@iqbalpmimthiyas6247
@iqbalpmimthiyas6247 Сағат бұрын
അറസ്റ്റ് നിർബന്ധ😂
@moosakootteeri5005
@moosakootteeri5005 2 сағат бұрын
കേരളത്തിൽ വർഗീയത വളർത്തുന്ന വരേ പeടിച്ചുകെട്ടaൻ ആളeല്യ?
@mosamaster
@mosamaster 2 сағат бұрын
ആത് കാണിച്ച ചാനലിനും ആ പരാമര്‍ശത്തെ പിന്‍തൂണച്ച് അന്‍കറിനും നേരെ നടപടിയുണ്ടാകുമോ ?
@ali.thalassery.3296
@ali.thalassery.3296 2 сағат бұрын
ഇതിനെന്താ ഡിവൈഎഫ്ഐ സിപിഎം കമ്മികൾ പരാതി കൊടുക്കാത്തത്🙄
@Murad-i1n
@Murad-i1n 2 сағат бұрын
ഓഓഓ ഹണിറോസ് പിണറായിയോട് ഒന്ന് വിളിച്ചു പറയൂ.... നിങ്ങൾ പറഞ്ഞാലേ പിണറായി കേൾക്കത്തുള്ളൂ.... 🤣
@mohanlalmohan6291
@mohanlalmohan6291 Сағат бұрын
അറസ്റ്റ് എത്രയും പെട്ടെന്ന് നടക്കട്ടെ. ഈ വർഗീയ ഡാഷിനു എന്ത് മൈലേജ്
@AbooAshraf-c9h
@AbooAshraf-c9h 2 сағат бұрын
അറസ്റ്റ് പുറത്തുവിട്ട സ്ഥിതിക്ക് ഇനി പിസി ജോർജ് ഒളിവിൽ പോകും.. നമ്മുടെ പോലീസിന് തീരെ ബോധമില്ല😂😂😂😂
@anc9654
@anc9654 3 сағат бұрын
മുഖ്യമന്ത്രിയല്ലേ ഉവ്വ ഉവ്വ 🙏🙏
@sharafuddensharafu9349
@sharafuddensharafu9349 2 сағат бұрын
ജോർജ്ട്ടാ താങ്ങക്ക് എന്താ പറ്റിയെ
@j26649
@j26649 2 сағат бұрын
ഒന്നും നടക്കില്ല.... പുള്ളി തെളിവ് അടക്കം ഹാജർ ആക്കും....
@MuhammedaliMelethil
@MuhammedaliMelethil Сағат бұрын
ആകുരിശു usa നാട്കടത് കാലിഫോംർണിയ പൂവേട്ട്
@goldenpearls5241
@goldenpearls5241 Сағат бұрын
:face-red-droopy-eyes:ബഹു :ജോർജ് നിങ്ങളെ ഞങ്ങൾ ഒന്ന് അറസ്റ്റ് ചെയ്യുമ്പോലെ അഭിനയിക്കും കോപിക്കരുത് : സസ്നേഹം ആശ്രിത വത്സൻ, പിണറായി വിജയൻ
@abdulrahmanmanakkadavath4516
@abdulrahmanmanakkadavath4516 2 сағат бұрын
അവന് ജാമ്യ കാര്യംശരിയാക്കാനുള്ള സമയം കൊടുക്കുന്ന പിണറായി തന്ത്രം എന്തേ ബൊച്ചെ വിവാദത്തിൽ ഈ ചിന്ത കണ്ടില്ലല്ലോ.
@ahammedafsal4023
@ahammedafsal4023 2 сағат бұрын
😂 ഒന്നും നടക്കാൻ പോകുന്നില്ല
@mkunneenmenakuth3170
@mkunneenmenakuth3170 2 сағат бұрын
അമിട്ടിൻറ സമ്മതത്തിന്ന് കാത്തു നിൽക്കുകയാവും
@rasheedrzfjj7412
@rasheedrzfjj7412 3 сағат бұрын
മുഖ്യമന്ത്രി പിണറായി ആയത്കൊണ്ട് പി.സി യെ അറസ്റ്റ് ചെയ്യാൻ തീരെ സാദ്ധ്യത ഇല്ല...
@supremeenterprises3175
@supremeenterprises3175 2 сағат бұрын
ഹാവൂ, കഷ്ടം ഉണ്ട്. 1:34
@zaimu_channel178
@zaimu_channel178 2 сағат бұрын
എനി അറസ്റ്റ് ചെയ്താലും ഒരു ചോദ്യം സർക്കാരിനെതിരെ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയാണ്. ഒരു വിഭാഗത്തിനെതിരെ വരുന്ന കേസ് എടുക്കാനും അറസ്റ്റ് ചെയ്യാനും നിരന്തരം പ്രതിഷേധിക്കേണ്ട അവസ്ഥയും മറ്റു ചിലരുടെ കേസിൽ നോടിയിടയിൽ അതിവേഗം പോലീസു കേസ് എടുക്കുകയും ചെയ്യുന്ന പക്ഷേപാതപരമായ സമീപനം സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നു തുടരുന്നതിന്റെ അർത്ഥം എന്താണ്. ഇത് പച്ചയായ വിവേചനം അല്ലെ ചൂണ്ടി കാണിക്കുന്നത്?
@azeezkk3750
@azeezkk3750 2 сағат бұрын
ഒളിവിൽ പോകാനും മുൻകൂർ ജ്യാമം നേടാനും പിണറായി സർക്കാർ കാത്തിരിക്കുന്നു.......
@MuhsiSidhiKashfiya
@MuhsiSidhiKashfiya 2 сағат бұрын
മുഖ്യമന്ത്രി ഉത്തരവ് ഇടില്ല... മുട്ട് വിറക്കുന്നുണ്ടാവും... സിജെപി മുന്നോട്ട്
@thomasjoseph5945
@thomasjoseph5945 2 сағат бұрын
അൻവറും പി.സിയും. 😂😂
@mumhammedaskar254
@mumhammedaskar254 Сағат бұрын
Cm അനുമദി വെന്നോ pc മന്ത്രി ആണോ വേറെ ഒരു ന്യൂസ്‌ ഇ വാർത്ത പറയരുത് ഇത്ര പച്ചക് വർഗീയം പരനാലും ആരും മിണ്ടരുത് 😡😡😡😡😡😡
@elizabethvarghese1798
@elizabethvarghese1798 Сағат бұрын
Ellaveraum arrest chayuka, ethiralikal vendallo
@abdulhameed9041
@abdulhameed9041 3 сағат бұрын
ഇതൊക്കെ ഒരു അഡ്ജസ്റ്മെന്റ് അല്ലെ. ഈ പരാതി ഇല്ലെങ്കിലും കേസ് എടുക്കാൻ ഉള്ള വകുപ്പില്ലേ. എന്നിട്ട് കോലാഹലം വേണോ.
@noufalvaliyakath646
@noufalvaliyakath646 2 сағат бұрын
CJP അറെസ്റ്റ്‌ ചെയ്യില്ല
@nuz5585
@nuz5585 2 сағат бұрын
Media one team happy 😅
@rafinesi840
@rafinesi840 2 сағат бұрын
Pc കക്കൂസിനെ അറെസ്റ്റ്‌ ചെയ്യുന്നതാണ് നല്ലത് ഇല്ലെങ്കിൽ അവൻ വീണ്ടും ഇതുതന്നെ ചെയ്യും.... ഇല്ലെങ്കിൽ ആൺകുട്ടികൾ കൈകാര്യം ചെയ്യും..
@SadathKv-ht6rx
@SadathKv-ht6rx Сағат бұрын
P c ye arast cheyyanam u a p. A chumatthi akatthidnam
@mansoornilaknth3835
@mansoornilaknth3835 2 сағат бұрын
ജാമ്യം കൊടുക്കാൻ തയ്യാറായി നിൽക്കുന്ന ജഡ്ജിയെ തയാറാക്കി നിർത്തിയോ സർക്കാരെ
@ashrafuv623
@ashrafuv623 2 сағат бұрын
Enthina paranaari vijayan nte ubathesham pc George mla onnum allallo
@roshniperappuram8809
@roshniperappuram8809 2 сағат бұрын
മുഖ്യ മന്ത്രിക്ക് പിടുക്ക വിറക്കും. പഴയ പിണറായി ആയിരുന്നു എങ്കിൽ പ്രതീക്ഷ ഉണ്ടായിരുന്നു
@abdulkareem9601
@abdulkareem9601 2 сағат бұрын
ഇനിയുള്ള കാലം പൊളിറ്റിക്കൽ ക്ലോസ്സെറ്റ് ജോർജ് ജയിലിൽ ജീവിക്കട്ടെ . കേരളം മാലിന്യ മുക്തമാകട്ടെ !
@mylittlethoughts1823
@mylittlethoughts1823 46 минут бұрын
Ellam k but nadakam aavaruth...
@AbdulRazak-qb3ky
@AbdulRazak-qb3ky Сағат бұрын
Entha Policinu Nerittu Tv. Nokki Arasttu Cheythu koode 5 divasamayille Bochane Arasttu cheyyan kanicha drthi 20 % Engilum kanichukoode
@sirajkollamsirajkollla6496
@sirajkollamsirajkollla6496 3 сағат бұрын
P.C..MUNKURJAMEYAM...KETAN.POLES.ARASHTU..THAMASEPEKUNNATH
@abdhullaabdhu7161
@abdhullaabdhu7161 3 сағат бұрын
ENTHADOO.NINTEY.BAaSHA .
@mohammadbasheer2384
@mohammadbasheer2384 2 сағат бұрын
സുരേന്ദ്രൻ പിണറായി യെ കണ്ടെന്നു കേട്ടു
@HaseenaHasi-fe4wz
@HaseenaHasi-fe4wz 2 сағат бұрын
Ithoke are bodipikanan chumma prxhasanam
@Anwarshas
@Anwarshas Сағат бұрын
Veruthe ee panniye arrest cheyth mailage undaakki kodukkanda
@sameerpanoor9249
@sameerpanoor9249 2 сағат бұрын
Pinuvinde anumathi undavilla
@basheermuthu9673
@basheermuthu9673 Сағат бұрын
Chumma Arrest chaithaal pora Jayililadakkanam
@sirajmooppan7218
@sirajmooppan7218 2 сағат бұрын
Anwarine arast cheyyan pettann kodutha mukyamandri yude office .. 😂 PC ye arast cheyyan permission kodukkanamenggil kendrathil ninn ED YUM SBI YUM pinaraayil varula enn urapp kittanam
@hifluyt7528
@hifluyt7528 3 сағат бұрын
വർഗീയം വിഷം ചിറ്റിയാൽ എവനെയും വിടരുത്
@mohammedaliali588
@mohammedaliali588 2 сағат бұрын
ജനം tv ചാനലിനെതിരെയും അനിൽ നമ്പിയാരെയും അറെസ്റ്റ്‌ ചെയ്യണം
@lm7773
@lm7773 Сағат бұрын
Ippo ariyam anwar paranjath sheriyanenn😂
@viswanathannairp1685
@viswanathannairp1685 2 сағат бұрын
Ningalude avasiam
@sirajkallarakkal5847
@sirajkallarakkal5847 Сағат бұрын
ഇവൻ ആരാ പിണനാറി യുടെ അനുമതി ഏതിനാ
@ThajudheenThaj-w3e
@ThajudheenThaj-w3e 2 сағат бұрын
അങ്ങിനെ രണ്ട് കുഞ്ഞാടുകൾ അകത്തകാൻ പോകുകയാണ് 🤣
@AbdullaMavullathil
@AbdullaMavullathil 2 сағат бұрын
അറസ്റ്റു ചെയ്യുമോ ഉറപ്പ് പറഞ്ഞുകൂടാ ബോച്ചോ യെ കുന്തി ദേവി എന്ന് പറഞ്ഞതിന് മിനിട്ടുകൾ ക്കുള്ളിൽ അറസ്റ്റ് ചെയ്തു പക്ഷെ പിസി യുടെ കാര്യത്തിൽ എന്താണ് നിയമനടപടിക്ക് ഗവണ്മെന്റ് പോലീസ് മടിക്കുന്നത് ഇന്ത്യയിലെ മുസ്ലിംകൾ മുഴുവനും പാക്കിസ്ഥാനിൽ പോകട്ടെ എന്നാണോ ചങ്കനും പറയുന്നത് മകളുടെ ഭർത്താവ് കൂടി പോകേണ്ടത് വരും 😂😂😂
@ishanshayan8166
@ishanshayan8166 Сағат бұрын
ശിഖണ്ഡി പിണുവിനു നട്ടെല്ല് ഇല്ല
@shajahantp9329
@shajahantp9329 3 сағат бұрын
അനുമതി കൊടുക്കില്ല... 🤣🤣🤣
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН