No video

'ജോയിയുടെ ജീവനാണ് വലുത്.. ബാക്കിയൊക്കെ പിന്നെ, എന്നാൽ ചിലത് പറയണം..'

  Рет қаралды 9,469

MediaOne News

MediaOne News

Ай бұрын

'ജോയിയുടെ ജീവനാണ് വലുത്.. ബാക്കിയൊക്കെ പിന്നെ, എന്നാൽ ചിലത് പറയണം..' മാലിന്യ പ്രശ്നത്തിൽ റെയിൽവേയ്ക്ക് മറുപടിയുമായി മേയർ | Rescue operation for sanitation worker |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 96
@jvc6103
@jvc6103 Ай бұрын
യെവളെ സഹിക്കുന്ന തിരുവനന്തപുരം കാർക്ക് അഭിനന്ദനങ്ങൾ
@JoJo-ly8qg
@JoJo-ly8qg Ай бұрын
അദ്ദേഹം ജീവനോടെ ഉണ്ടാകാൻ ചാൻസ് കുറവാണ്... ഇവളോക്കെ എന്തിനാണ് മേയർ സ്ഥാനത്ത് ഇരിക്കുന്നത് എന്ന് അറിയില്ല...😮
@mohammedsaleoemmohammedsal9262
@mohammedsaleoemmohammedsal9262 Ай бұрын
ഉളുപ്പില്ലാത്ത ജന്മം
@shajik5566
@shajik5566 Ай бұрын
നിൻ്റെ തള്ള
@mohandascucu9631
@mohandascucu9631 Ай бұрын
എടൊ പെണ്ണും പിള്ളേ,, ഒരു മനുഷ്യൻ ഇത്തരം വെള്ളത്തിൽ 5മിനിറ്റിൽ കൂടുതൽ മുങ്ങികിടന്നാൽ ജീവൻ പോവില്ലേ? ഇനി നിന്ന് ചിക്കാതെ ഇത്തരം മാലിന്യം ഈ തോട്ടിൽ തള്ളാതെ നടപടി ഉണ്ടാക്കി നോക്ക്, നിന്റെ വാചകം കേട്ടു ചെകിടത്ത് അടിക്കാതെ ജനങ്ങൾ നിന്റെ അടുത്ത് നിൽക്കുന്നത് അത്ഭുതം തന്നെ
@deepakarat706
@deepakarat706 Ай бұрын
ഒരു പാവം ഡ്രൈവറുടെ അന്നം മുട്ടിച്ചിരിക്കുന്ന നീയാണോ ജോയിയുടെ ജീവനാണ് വലുത് എന്ന് പറയുന്നത്... നിനക്ക് മറ്റുള്ളവരുടെ ജീവന്റെ വില അറിയുമോ...
@Chintha2255
@Chintha2255 Ай бұрын
10 പൈസയുടെ വിവരം ഇല്ല
@bindujose1592
@bindujose1592 Ай бұрын
മേയർ ഈ വേനൽക്കാലത്ത് എന്ത് ചെയ്യ്തു
@navaseu6065
@navaseu6065 Ай бұрын
EDA ath railway property.aanu
@snehadeepas3737
@snehadeepas3737 Ай бұрын
ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നവർക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനന്ദനം❤
@BK-ly2mv
@BK-ly2mv Ай бұрын
ഇവളുടെ Show അല്ല കാണേണ്ടത്
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
രക്ഷാപ്രവർത്തനത്തിന് ' ഒരു സ്ത്രീ പോലും വന്നില്ല. 'ചില കൊച്ചമ്മമാർ സമത്വം വേണമെന്ന് പറഞ്ഞിരുന്നു. 'അവരെ കണ്ടവരുണ്ടോ??😂
@GoodVibeClipz
@GoodVibeClipz Ай бұрын
😂😂😂
@Lethasaji
@Lethasaji Ай бұрын
പരിസരം മറന്ന് ഭരിക്കുന്ന മേയർ
@varietyvideozone
@varietyvideozone Ай бұрын
Waste mayor
@UnniPm-np5ye
@UnniPm-np5ye Ай бұрын
24 മണിക്കൂറായി .... ഇനിയും ആരുടെ ജീവൻആണ് ഇവർ രെക്ഷിക്കുന്നത്...ഇത്രയും പ്ലാസിക് വേസ്റ്റ് എങ്ങിനെ ടണലിൽ അടിഞ്ഞുകൂടി...
@1942alovestory
@1942alovestory Ай бұрын
മേയർക്ക് ബുദ്ധിയും ബോധവും വരാൻ ജോയിക്ക് ജീവൻ നൽകേണ്ടി വന്നു 😢
@renukacc1159
@renukacc1159 Ай бұрын
വൃത്തിയാക്കേണ്ട സമയത്ത് ചെയ്യാൻ സമയമില്ലല്ലോ. എല്ലാവേ സററും കൊണ്ട് ഇട്ടിട്ട് 6 റയിൽവേക്ക് പേരും
@vtsnair6244
@vtsnair6244 Ай бұрын
ഇവൾക്കൊന്നും പറ്റിയ പണിയല്ല ഇത്. കൊടി പിടിച്ചു നടക്കാനുള്ള വിവരമേ ഉള്ളൂ.
@mohammadkunhihidayathnagar979
@mohammadkunhihidayathnagar979 Ай бұрын
രണ്ട് വർത്തമാനം പറഞ്ഞു പോയാൽ പോര പ്രവർത്തിക്കാൻ തയ്യാറാകാണം
@babunp3427
@babunp3427 Ай бұрын
ഈ പരക്കഴിയെ പുറത്താക്കുക
@jvc6103
@jvc6103 Ай бұрын
യെവടെ മനസാക്ഷി നമ്മൾ യദുവിന്റെ വിഷയത്തിൽ കണ്ടതാണ്
@malaco3pn
@malaco3pn Ай бұрын
കോർപ്പറേഷൻ മാലിന്യം; ✅ആര്യ രാജേന്ദ്രൻ ✅
@vijayanp5342
@vijayanp5342 Ай бұрын
നാളെ ട്രെയിൻ തടയും, ഭർത്താവ് വരുമോ
@tsharidas7875
@tsharidas7875 Ай бұрын
ആ കുഞ്ഞു വാവയെ മാറ്റി നിർത്തു. ദയവായി നാടിനെ രഷിച്ചു...... പാർട്ടിയെ രഷിക്കു..
@nomiko5387
@nomiko5387 Ай бұрын
എവിടെ എന്ത് പ്രശ്നം വന്നാലും കേരള ഗാർമെൻറ് കൊണ്ട് ഒന്നും ചെയ്യാനൊക്കത്തില്ല. രാഷ്ട്രീയം, ജാതി, മതം,,പേര്, സമ്പാദ്യം നോക്കി പ്രതികരിക്കുന്ന തീർത്തും ഭീരുക്കളായ എന്നാൽ വെളിയിൽ ധൈര്യശാലികളായി കാണിക്കുന്ന ഗുഡ് ഫോർ നത്തിംഗ് ജനതയാണ് നമ്മൾ കേരളീയർ. ഒരാളെ രക്ഷപ്പെടുത്താൻ ഒന്നും കേരളീയർക്ക് സാധിക്കില്ല. കേന്ദ്രത്തിൽ നിന്നും ജനങ്ങളിൽ നിന്നും പല സഹായം കിട്ടും പക്ഷേ അത് കള്ളുകുടിക്കാൻ പോലും ഇവിടെ തികയില്ല ഇതാണ് ഗവൺമെന്റിന്റെ അവസ്ഥ
@mallikamallika7505
@mallikamallika7505 Ай бұрын
ആ മനുഷ്യൻ്റെ ജീവൻ അപകടത്തിലാക്കിയതിന് ഇവൾക്കാണ് ഉത്തരവാദിത്തം -- മഴക്കാലപൂർവ ശുചീകരണമാണത്രേ - - എന്തിനാ ആ കസേരയിൽ കയറി ഇരിക്കുന്നത്?😡😡😡😡😡
@firdausifiroz5549
@firdausifiroz5549 Ай бұрын
ഇനിയെന്ത് ജീവൻ ആണ് ആഹ് മൃത ശരീരം എങ്കിലും കിട്ടിയാൽ മതി ആയിരുന്നു
@dileepmankadavu3534
@dileepmankadavu3534 Ай бұрын
ചതുര വടിവിൽ സംസാരിക്കുന്ന മേയര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
@kainadys
@kainadys Ай бұрын
24 hours kazhiyumbol jeevan rekhsha pravarthanam ee stree parayunna pole sadyamakumoo....☝️
@SunilKumar-qt4wy
@SunilKumar-qt4wy Ай бұрын
യെവൾ ഭരിക്കുന്നിടത്തോളം ഇതുപോലെയുള്ള അനാസ്ഥ കാണും. കാരണം കിട്ടുന്നതെല്ലാം കാട്ടുമുടിയ്ച്ചു തിന്നുകയാണല്ലോ.
@anoobmathew3158
@anoobmathew3158 Ай бұрын
തിരുവനതപുരം നിവാസികളെ ഇനിയെങ്കിലും.....
@ShafeequeWayanad-dv8hf
@ShafeequeWayanad-dv8hf Ай бұрын
മേയർ stop 🛑....
@mohammadkunhihidayathnagar979
@mohammadkunhihidayathnagar979 Ай бұрын
പക്വതയുള്ളവരെ ഭരണം ഏൽപിക്കണം നമ്മുടെ സംവിധാനത്തിന് മാറ്റം വരണം സമത്ത്വത്തിന് വാദിക്കുന്നവർ രക്ഷാപ്രവർത്തനത്തിലും സമത്ത്വം പാലിക്കണം
@thomaskoikarathil4502
@thomaskoikarathil4502 Ай бұрын
Stop long dialogue , do something good.for the public 😊
@user-dr2rl2mx2q
@user-dr2rl2mx2q Ай бұрын
വേസ്റ്റ് മേയർ നിങ്ങൾ പോയി ഓടുന്ന ബസ് തടയും വെള്ളം തടയുന്ന വേസ്റ്റ് തടയാൻ കഴിവില്ല വിദ്യാഭ്യാസംഇല്ല.. വിവരവും ഇല്ല... ജനങ്ങളെ വിധി... തള്ള് മതിയാക്കി വീട്ടിൽ പൊക്കൂടെ..... കഴിഞ്ഞ മഴയത്തു കണ്ടു.. റോഡ് ഷോ........ നിങ്ങള്ക്ക് അഹങ്കാരം.... അത് മാറ്റിയാൽ മാത്രമേ നിങ്ങൾ നന്നാവൂ 🙏
@dhanyas4447
@dhanyas4447 Ай бұрын
Ayooo train nirthan ponam..athina nilkkaneee
@jainmathew804
@jainmathew804 Ай бұрын
ഇന്ന് മേക്കപ്പ്.ചെയ്തിlle എൻ്റെ കുഞ്ഞേ... നിനക്ക് പ്രായം തോന്നുന്നു 😂😂😂
@user-be2wl8dw5g
@user-be2wl8dw5g Ай бұрын
കൊച്ചേ ദിവസം രണ്ടു കഴിഞ്ഞു. ഇതുവരെ ഒന്നും നടന്നില്ല. ഇരുന്നു മോങ്ങാതെ വേണ്ട കാര്യം ചെയ്യാൻ നോക്കുക
@Prof.Arunkrishna
@Prof.Arunkrishna Ай бұрын
Irangy podeee
@prasadsreedharan1434
@prasadsreedharan1434 Ай бұрын
വന്നല്ലോ വനമാല. മോളേ പോയി ksrtc ബസ് തടയുക. കണവനെ കൂടി വിളിക്കു. വേണമെങ്കിൽ 2 പേരും കൂടി ട്രെയിൻ തടയുക.
@vijoyalex1228
@vijoyalex1228 Ай бұрын
What is sucba diving Mayer?
@user-mn2yv7mv8j
@user-mn2yv7mv8j Ай бұрын
നിന്നെ കൊണ്ട് ഒരു ഉപകാരം കോർപ്പറേഷനിൽ ഒരു വ്യക്തിക്കും ജനങ്ങൾക്കുണ്ടായിരുന്ന പിന്നെ നീ എന്തിനാ അവിടെ കാണിച്ചത്
@ManjuSajeev-to9mq
@ManjuSajeev-to9mq Ай бұрын
ഇവളുടെ പ്രസംഗം എന്തിനാ കേൾക്കുന്നത്..
@user-mn2yv7mv8j
@user-mn2yv7mv8j Ай бұрын
ദൈവത്തെ ഓർത്തു നീ ജനങ്ങളുടെ മുന്നിൽ വന്ന പ്രസംഗിക്കരുത്
@user-mn2yv7mv8j
@user-mn2yv7mv8j Ай бұрын
ആറ്റുകാൽ പൊങ്കാലയ്ക്ക് നീ എത്ര ലക്ഷം രൂപയാണ് വെട്ടിച്ച് ജനങ്ങളെ പറ്റിയുള്ള
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
സസി അണ്ണൻ ഏവിടെ വിദേശത്ത് പോയോ? എങ്ങും കണ്ടില്ല.
@pavarghese5502
@pavarghese5502 Ай бұрын
ഒരു കക്കുസ പോലും നോക്കി കൊണ്ടുപോകാൻ കഴിയാത്തവളെയാണോ തിരുവനന്തപുരം മേയറാക്കിയത് ഇനി ജിവനെ ടെ ജോയിയെ കിട്ട ന്നമെങ്കിൽ യോശു കിസ്തുവിനെ അവിടെക്ക് കൊണ്ടുവരണം ഇവൾ പറയുന്നത് എന്താണ് എന്ന് ഇവൾക്കു പോലും മനസിലാകുന്നില്ല വെറുതെ കാഴ്ച ബംഗാളി വിൽ വെയ്ക്കാവുന്ന ഒരു ജന്മം ഈ റെയിൽവേയും ഈ തിരുവനന്തപുരം കേർപറേഷനും രണ്ടു ദിവസം മുൻപ് ഉണ്ടായതാണോ ഇതിലും മുൻപ് ഇതെല്ലാം അവിടെ തന്നെയായിരുന്നില്ലേ ഇതിലും മുൻപ് ഇതെല്ലാം ചെയ്യാമായിരുന്നില്ലേ ഇവൾ ഡ്രൈവർമാരുടെ പുറകേ പോകുകയാണോ
@asajeevan529
@asajeevan529 Ай бұрын
പണ്ടാറം അടങാൻ നാളെ മേയറും ഭർത്താവും ട്രെയിൻതടയൊ
@manudinesh118
@manudinesh118 Ай бұрын
verum waste aaane evaal
@MuhammedChenoth
@MuhammedChenoth Ай бұрын
എത്രയും കൃത്യമായും, വ്യക്തമായും വെടിപ്പോടെയും,, അക്ഷരസ്പുടാതായോടെയും കാര്യങ്ങൾ മൈക്കിന് മുന്നിൽ പറയുന്ന ഒരു മേയർ കേരളത്തിന്‌ സ്വന്തം.😂😂
@user-be2wl8dw5g
@user-be2wl8dw5g Ай бұрын
കുറെ വെള്ളം പമ്പ് ചെയിതു ഒഴിവാക്കി യിട്ട് അനേക്ഷണം നടത്തി കൂടെ
@savinak2565
@savinak2565 Ай бұрын
Ith entha party sammelanam aano
@jsadithyapadmanabhan4147
@jsadithyapadmanabhan4147 Ай бұрын
Arya......train il kayari 2 ticket edukkan marakkalleeeeee........
@vishnulalkrishnadas6262
@vishnulalkrishnadas6262 Ай бұрын
Now really miss Sree Chithira Tirunnal Balaramavarmma Raja
@fas..5464
@fas..5464 Ай бұрын
Entha speechaa😮
@prasadm3890
@prasadm3890 Ай бұрын
Just before starting the rain why they didn' t do anything . Do nothing and yet verbal battle.
@ajaygosh6800
@ajaygosh6800 Ай бұрын
അച്ചടി പ്രസംഗം.
@radhakrishnanmv5652
@radhakrishnanmv5652 Ай бұрын
Ee savathine vivaravum vivekavum ulla online niyamikanam railway kuttam parayunnu. Echifyude jhangal avarku soru koduthunnu. 2 vayar manthri mare oru rop ketti matte saidil ninnu valichal a oda vrithiykum oru 4 pravasyam valikanam ee mothaline valikaruth aakana vrithikedakum kodikal kattu thinnunbho alochikanam aa pavangale veruthe vidu ee. Theettam vellam avar. Oru manushyan e thedi alayumnu thooran muttumbol kakoos thediyapora jansi Rani nerathe chinthikanamayirunniu. Paranaryude appoinment alle mattam varan sathyathankurava kattuthinnu kozhutha manthri mare odayilude valikanam
@budgie143
@budgie143 Ай бұрын
ആവിശൃമായ കാര്യം ഇപ്പോയല്ല ചെയ്യേണ്ടിയിരുന്നത്. അറിയാത്ത പണി ചെയ്താൽ ഇന്നത്തെ tvm ഗതി
@jobikv
@jobikv Ай бұрын
ഇവരെ കണ്ടാൽ തന്നെ അറിയാം ഒരു പണിയും എടുക്കാതെ ജീവിക്കുവാണെന്ന്. എല്ലാം കാരണഭൂതത്തിന്റെ കരുണ
@user-lj5nt4bj7i
@user-lj5nt4bj7i Ай бұрын
Corprashatey.kzivekedu.kondu.sambhavich.durenthem.bes.
@muhammedsaleem880
@muhammedsaleem880 Ай бұрын
Ithrayum samayqmayikittiyilla
@nithincv7052
@nithincv7052 Ай бұрын
Evalkku prasangikkane ariyuuoo
@josephmj7814
@josephmj7814 Ай бұрын
Joy vellathinadil angane jeevichondirikuva m
@nithincv7052
@nithincv7052 Ай бұрын
Party kku baram aanival
@user-fb8hh5bn8z
@user-fb8hh5bn8z Ай бұрын
Enthe oru saomsraom ane ahgrathode ulla varathamanaom
@syamkumarsairamom861
@syamkumarsairamom861 Ай бұрын
കഷ്ടം തന്നെ
@user-ho2hb1xu4f
@user-ho2hb1xu4f Ай бұрын
Railway,, anastha
@gopalabykrishnan744
@gopalabykrishnan744 Ай бұрын
എന്താ വർത്തമാനം,..... 😜😜😜😜😜
@satheeshchandran6231
@satheeshchandran6231 Ай бұрын
Ennio.ennaleyo undaya waste allallo
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Nee KSRTC Thadukaan poiko Ulagam chuttiko
@rajkumarc8251
@rajkumarc8251 Ай бұрын
Really a tragic case. But why blame the Corporation and Mayor. Joy was engaged by the contractor entrusted by Railways, not Corporation, as the tunnel is in Railway property.
@satheeshchandran6231
@satheeshchandran6231 Ай бұрын
Ne ethuvare evidayirunnu.arye
@RathishSundarRathishSundar-d7u
@RathishSundarRathishSundar-d7u Ай бұрын
Podi aunty
@user-mn2yv7mv8j
@user-mn2yv7mv8j Ай бұрын
നിനക്ക് ഉളുപ്പില്ലേ ജനങ്ങളുടെ സംസാരിക്കുന്ന
@Basheerk-oc4ml
@Basheerk-oc4ml Ай бұрын
പാവം കെ എസ് ആർ ടി സി ഡ്രൈവറെ ജോലി കളയാൻ കാണിച്ച ഉത്സാഹം ഓട വിർത്തി ആക്കാൻ ആയിക്കൂടെ
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН