വീണ്ടും ഹിഷാം.. ❤❤ എത്ര പെർഫെക്ട് ആയും സീരിയസ് ആയുമാണ് ഹിഷാം ജഡ്ജ് ചെയ്യുന്നത്.... സ്ഥിരം ജഡ്ജിനുമപ്പുറം ഒരു ഗസ്റ്റ് എത്ര സുന്ദരമായാണ് ഇടപെടുന്നതും മോട്ടിവേഷൻ കൊടുക്കുന്നതും...ഒരുപാടുയരങ്ങളിലെത്താൻ അദേഹത്തിനാവട്ടെ 🤲🏻❤❤
@manumaimu41282 жыл бұрын
currect 👌 supper ജഡ്ജ്....🌹🌹
@rafeekrafeek59102 жыл бұрын
സ്നേഹ മോൾ സൂപ്പർ ആയി പാടി മ്മ്ക് ഉടനെ പിന്നണി രംഗത്തേക്ക് കാണാം
@dr.sirajudheenk.c71552 жыл бұрын
Super Performance, Sneha. All the best🌹🌹
@jumailarasheed28082 жыл бұрын
അഫ്ന മോളേ.... ഉഷാറായി പാടി. മോള് പ്രക്ഷകർ കിടയിൽ. നല്ല പാട്ടുകാരി. ആയിട്ടുണ്ട്... be. Positive.. &go. Ahead👍
@zubairnellimoottil9752 жыл бұрын
തൻവീർ പാടിയ പാട്ട് പുറത്താക്കപ്പെട്ട മുസമ്മിലായിരുന്നെൻകിൽ സൂപ്പർ....
@mohammeduppala71942 жыл бұрын
മർഹൂം കണ്ണൂർ സലീം ൻറ്റ നല്ല ഒരു പാട്ട് തൻവീർ പാടിയത് അല്ലഹു ഇക്കാക്ക് പൊറുത്തു കൊടുക്കട്ടെ ആമീൻ
@rafeekrafeek59102 жыл бұрын
ഉപ്പള ഇക്ക സുഖല്ലേ
@abdulrehimankumbol48822 жыл бұрын
Aameen
@abdullahch69212 жыл бұрын
നല്ല പാട്ടുകൾ
@zaingraphy1672 жыл бұрын
തൻവീർ വീണ്ടും... എന്തൊരു ഫീൽ ആണ്... ഇനിയും കാത്തിരിക്കുന്നു...👍
@ajeshmatheri74722 жыл бұрын
Adipoli Songs Singing. God Bless You. Beautiful Voice. By. Ajesh.Chennankara.Thottappally.
@asnafasna32222 жыл бұрын
Hafna😍❤️ Super song👍👍💝💖
@hussainhussain53272 жыл бұрын
Masha allah.....
@shihabuddinariyil96342 жыл бұрын
സ്നേഹയും, തൻവീറും വീറോടെ തന്നെ പൊരുതി
@sabithnbr2 жыл бұрын
സ്നേഹകുട്ടി.. ആശിച്ചപോലെ എല്ലാം നടത്തു അഭിനന്ദനങ്ങൾ മോളെ.... 👍🏻👍🏻👍🏻👍🏻
@shajahanti702 жыл бұрын
Sneha ഗംഭീര തിരിചു വരവ് ...!! hatsoff 👏👏👏
@PriyaPriya-hz6ic2 жыл бұрын
സ്നേഹ ഉയരങ്ങളിൽ എത്തും തീർച്ച ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤😘
@akkudevu72272 жыл бұрын
അടിപൊളി സ്നേഹ 😘😘 ഉയര ങ്ങളിൽ എത്തട്ടെ.....
@muhammedrashik79092 жыл бұрын
ഹിഷാം. 👍 ഗംഭീരം judgement.....
@rasheed7542 жыл бұрын
മ്മടെ നാട്ടുകാരൻ തൻവീർ വീണ്ടും പൊളിച്ചു ❤️❤️👍 ഒപ്പം സ്നേഹയും ഹഫ്നയും നന്നായി പാടി 👍
@PriyaPriya-hz6ic2 жыл бұрын
എല്ലാവരും ഉയരങ്ങളിൽ എത്താൻകഴിയട്ടെ 🥰🥰🥰🥰
@saifuneesa32482 жыл бұрын
Thanveer song ennum kelkann kothi spr adipoli
@sheejaakbar10382 жыл бұрын
Afna mole super ayipdito talents ullath kanikkan vedhiyullath ethra bhagyam le njangalk onnum opertunities illathe poyi keep it up mole
@nazeemmirza47152 жыл бұрын
Thanveer Super ❤️❤️❤️
@gouthamkrishna35532 жыл бұрын
തൻവീർ❤️❤️❤️ മനസിന് ഒരു കുളിർമ ആണ് ഈ മോന്റെ പാട്ടു കേൾക്കുമ്പോൾ🥰
@thaslithasli232 жыл бұрын
Hisham nannayi inspire chyunund pilere. Keep it up.....
@mohamednihal7222 жыл бұрын
Thanveer 💖
@kpnajumudheen65662 жыл бұрын
Sneha 👍👍❤️❤️ congratulations
@abdullahch69212 жыл бұрын
അഫ്ന നന്നായി പാടി
@mohammeduppala71942 жыл бұрын
തൻവീർ നന്നായി പാടി കലക്കികെട്ടോ
@nasreenanazar14262 жыл бұрын
Snehaa💞💞💞
@shakirhussainkuppanath54202 жыл бұрын
Thanveer super 👍🏼👍🏼song
@itzzmeminu32182 жыл бұрын
Thanveer padiya song one of my favourite 🥰
@riyasceeyes28912 жыл бұрын
ഹഫ്ന മോളെ നന്നായി പാടി 👍 👍
@muhammedck29462 жыл бұрын
Thanveerikka ❤️❤️🔥
@fairoosmk43512 жыл бұрын
Super singing by Sneha
@snehashalu44732 жыл бұрын
Thank you sir❤️
@rafeekrafeek59102 жыл бұрын
അഫ്ന നല്ല പൊളിയായി പാടി
@fakdy18212 жыл бұрын
സ്നേഹ, തൻവീർ... 💐💐
@gopikap11812 жыл бұрын
Sneha adipoli ayi padi 🥰
@srroxen16002 жыл бұрын
😍😍😍സ്നേഹ പൊളിച്ചു
@mishal66382 жыл бұрын
Thanvi 😍😍😍
@thamannamirza3572 жыл бұрын
Thanveer...😍😍👏👏
@dr.ravitharakan76812 жыл бұрын
Thanveerkka😍🖤
@hussainkk54692 жыл бұрын
അടിപൊളി ❤❤❤
@subairsubi24042 жыл бұрын
Bansiratha polichu
@abdurahman27932 жыл бұрын
മത്സരര്തിയെ വധിക്കുന്ന ജെഡ്ജ് മെന്റ്
@fakdy18212 жыл бұрын
എന്ത് പറ്റി ഹഫ്ന... സാരമില്ല അടുത്തത് സൂപ്പര് ആക്കാം..
@shajidubai87002 жыл бұрын
ഹഫ്ന നന്നായി പാടി 👌
@shamsushamsudheen14652 жыл бұрын
സൂപ്പർ
@shifana86612 жыл бұрын
Sneha ❤️❤️
@shakirshaki79302 жыл бұрын
Hafna ❤️
@hidaythullarabirabi70032 жыл бұрын
അടിപൊളി 🥰🥰🥰🥰🥰👍👍👍👍👍
@akshayavarghese23002 жыл бұрын
sneha!!!she's the best😍
@shajidubai87002 жыл бұрын
സ്നേഹ തൻവീർ 👍
@raeeza55252 жыл бұрын
Snehaaa😻❤️
@moosanarangadan41602 жыл бұрын
ബാപ്പുക്ക നിങ്ങളുടെ കമ്മന്റ് കുറച്ചു കൂടി പോകുന്നുണ്ട്... വളർന്നു വരുന്ന പാട്ടുകാരല്ലേ.... അവരുടെ മനസ്സ് വേദനിപ്പിക്കുന്ന കമന്റ് പറയുന്നത് അത്ര നല്ലതല്ല..... നിങ്ങൾ കുറച്ചു കൂടി പക്വത കാണിക്കണം...
@faizalvkd62202 жыл бұрын
Crct
@muhammedbasheer43362 жыл бұрын
അയാളൊരു സ്വയം പൊക്കൽ aan, എല്ലാം അറിയാമെന്നാ വിചാരം
@thaslithasli232 жыл бұрын
Laila majnuvin adh sajla sajli anu super👏👏
@rafeekrafeek59102 жыл бұрын
നല്ല matured ജഡ്ജ് ഹിഷാം
@noufalcp87172 жыл бұрын
Waiting
@fazalrahman_ch2 жыл бұрын
Hafna farha.very.good future..but u should be careful abt lyrical.
@firdousemonnk11062 жыл бұрын
കുട്ടികൾക്ക് തെറ്റ് പറ്റിയാൽ ഹിഷാം പറയുന്ന പോലെ പറഞ്ഞു കൊടുക്ക്, കുട്ടികളെ nirasharakkunna രീതി ജഡ്ജ്സിന്റെ അടുത്ത് കണ്ട് varunnu
@sabiranoushad31472 жыл бұрын
ബാപ്പുക്ക, അർത്ഥവത്തായ വരികൾ
@abdulsalamabdulsalamabduls10722 жыл бұрын
Megnaaaaa poli
@IbrahimIbrahim-sx2jz2 жыл бұрын
ബാബുക്ക ന്യൂ ജനറേഷൻ കമൻ്റ് പറയണം കുട്ടികളെ തളർത്തുന്നത് നിർത്തണം
@bahisvlog80322 жыл бұрын
Jadjasakanulla yogiyatha ath hisaamin thanne thudakkam muthal thanne vendiyirunnu
@reji77082 жыл бұрын
എന്റെ അഭിപ്രായം അഫ്ന കൊറസ് പാടാൻ ഉഷാറാണ് സ്വന്തം പാട്ട് വരുമ്പോൾ ശ്രദ്ധിക്കുന്നില്ല പിന്നെ ബാപുക്ക കുറച്ച് ഓവറാകുന്നുണ്ടോ എന്ന് ഒരു സംശയം ശെരിയല്ലേ
@rafeekrafeek59102 жыл бұрын
പറഞ്ഞു പറഞ്ഞു കാട് കയറുന്ന ആണ് പുള്ളിക് ഒരു പാട് കാര്യങ്ങൾ പറയാനുണ്ട്
@nasrovayal2 жыл бұрын
@@rafeekrafeek5910 മറ്റുള്ളവരുടെ രചനയിൽ തിരുത്തൽ വരുത്തി Re creation ചെയ്തെന്നും ആ തെറ്റെടുത്ത് പിന്നീട് മറ്റുള്ളവർ ആലപിക്കുന്നു എന്നും പറയുന്ന വൈരുദ്ധ്യ സിദ്ദാന്തം പറയുന്ന വ്യക്തിയുടെ രചന ഒന്ന് തെറ്റിപാടിയപ്പോളുള്ള വേദന..മറ്റുള്ളവർക്കും ആ വേദന ഉണ്ടാകില്ലേ..?
@rafeekrafeek59102 жыл бұрын
@@nasrovayal അവരെപ്പറ്റിയൊക്കെ അഭിപ്രായം പറയാൻ പോലും നീയോ ഞാനോ അർഹർ അല്ല
@nasrovayal2 жыл бұрын
@@rafeekrafeek5910 അത്കൊണ്ട് പരസ്പര വിരുദ്ധമായത് പറയാമെന്നാണോ
@rafeekrafeek59102 жыл бұрын
@@nasrovayal വട്ടല്ലേ
@fakdy18212 жыл бұрын
ബാപ്പുക്ക എല്ലാ ബഹുമാനവും വെച്ച് പറയുന്നു.. സ്വയം പൊക്കൽ ഒന്ന് കുറച്ചൂടെ.. ആവർത്തന വിരസത അരോചകമാകും
@thaslithasli232 жыл бұрын
Benseerayum idhpole paditale avide keri irikanadh oru mayatiloke madhito judgement....
@subransubran78412 жыл бұрын
Snehamol nannayipadi🥰
@husnafaisal64312 жыл бұрын
👌
@azeezkoya58482 жыл бұрын
പുതിയ പാട്ടുകാരെ പരിചയപ്പെടാൻ കാത്തിരിക്കുന്നു
@riyasriyas16062 жыл бұрын
കുറച്ചു നല്ല ജെഡ്ജ് mente നോകാംയിരുന്നു
@mohammedaliali80792 жыл бұрын
കുട്ടികളെല്ലാവരും നല്ല ഗായകരാണ്. പക്ഷേ മുൻ സീസണിലെ കുട്ടികൾ പാടിയ പോലെയുള്ള challenging പാട്ടുകൾ ആരും പാടുന്നില്ല. അതൊരു കുറവായി ഈ സീസണിൽ കാണുന്നു.
@moosanarangadan41602 жыл бұрын
അതിന്ന് കുട്ടികൾക്ക് പാട്ട് സെലക്ട് ചെയ്യാൻ അവസരമില്ലല്ലോ.... ഇവർ തന്നെയല്ലേ പാട്ട് കൊടുക്കുന്നത്
@mghishammasthan73192 жыл бұрын
ബാപ്പൂക്ക എന്റെ അയൽവാസിയായിരുന്ന ഒരു എഴുത്തുകാരനുണ്ടായിരുന്നു മർഹൂം എം.കെ അഹമ്മദ് പള്ളിക്കര,അദ്ദേഹത്തെ ഒരുപ്രാവശ്യം ഈ ഫ്ളോറിൽ അനുസ്മരിക്കുമോ
@keralaanddeargussing52352 жыл бұрын
ആലം നിറഞ്ഞുള്ള കിടു
@dreamsdreams95462 жыл бұрын
Ethra manika ith tv l
@shihabuddinariyil96342 жыл бұрын
ഹഫ്നക് എന്താ പറ്റിയത്, അടുത്തത് അടിച്ചുപൊളിക്കണം
@shameerozhalakkunnummal86382 жыл бұрын
ഈ പാട്ടിന്റെ ശ്രുതി യില് തന്നെ മറ്റൊരു പാട്ട് കൂടി ഉണ്ടല്ലോ ഇശലിന്റെ കുളിർ കാറ്റായ്..... ഇതും അങ്ങനെ തന്നെ ആണോ
@mfkpd14982 жыл бұрын
ന്തല്ലാരും അതിനെ വധിക്കാണെല്ലെ?
@kuniyilkunhabdulla2 жыл бұрын
all sing well but Hisham a step ahead, I would say looks better than Kannur Sharif. Hisham, I have been watching you from Idea Star Singer, believe it or not I was sure you will become famous one day even though you did not get first prize from there.
@MazMiz22 жыл бұрын
നിലവാരം ഇല്ലാത്ത ജഡ്ജസ്, മത്സരാർത്ഥികളെ മാനസികമായി തളർത്തുന്ന രീതിയിലാണ് ജഡ്ജ്മെന്റ് ബെൻസീറയൊക്കെ പാടുന്ന കാലത്ത് ഇതിലും മോശമായിരുന്നു പാടിയിരുന്നത് , ഹിഷാം സൂപ്പർ
@shameerozhalakkunnummal86382 жыл бұрын
ഒറിജിനൽ തന്നെ മതിയായിരുന്നു ഫൈസല് ആരും ഒന്നും പറഞ്ഞില്ല
@isudeenabdulkareem27222 жыл бұрын
ഇയ്യാൾ എന്ത് ഇങ്ങനെ, ഇങ്ങനെയാണോ ജഡ്ജ് ചെയ്യേണ്ടത്.
@ameenfarhan24592 жыл бұрын
അല്ല... ഒരു സംശയം... പാട്ടിന്റെ വരികൾക്കാ ണോ ജഡ്ജസ് മാർക്ക് കൊടുക്കുന്നത്.....എന്നാലും ബാപ്പുക്ക..... നിങ്ങൾ ഫുലിയാണ്.....
@rafeekrafeek59102 жыл бұрын
തൻവീർ നീ നല്ലോണം matured ആയി കൊറഞ്ഞു ദിവസം കൊണ്ട് പിന്നെ ഗോഷ്ടി കാട്ടാൽ അല്ല എക്സ്സ്പ്രഷൻ plz അതൊന്നു മാറ്റുക
@arahman80082 жыл бұрын
ബാപ്പുക്കയെ ജഡ്ജസ് പാനലിൽ നിന്ന് മാറ്റണം , കുട്ടികളുടെ മനസ്സ് തകർക്കുന്ന ഡയലോഗ് ആണ് പറയുന്നത് , ഒട്ടും ശരിയല്ല
@gopikagops77112 жыл бұрын
Thanviye🥹💕👌
@ummercheruvady13292 жыл бұрын
ബെൻസ് ശിക്കാരി ശംഭു , എന്ന് വിളിച്ചത് മോശമായിപ്പോയി
@msvpkallikkandy49052 жыл бұрын
ഇന്നത്തെ contestants nu ഞാൻ nalkunna mark :- 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻. HAFNA. - 45 SNEHA. - 48 THANVEER. - 50