ബിഹാറിന് വാരിക്കോരി കൊടുത്തല്ലോ, കേരളത്തിന് എന്ത് കിട്ടി? കെ സുരേന്ദ്രന്റെ മറുപടി...

  Рет қаралды 15,698

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 129
@musthafaputhiyakath9542
@musthafaputhiyakath9542 2 сағат бұрын
ഇത് കൊണ്ടാണ് നിങ്ങളെ ഇങ്ങനെ തോൽപ്പിച്ച് കൊണ്ടേയിരിക്കുന്നത്....😂😂
@AjithKumar-tj5es
@AjithKumar-tj5es Сағат бұрын
സൂര്യൻ ചെളിക്കുണ്ടിൻ തന്നെ !
@entertainmentshore8864
@entertainmentshore8864 2 сағат бұрын
ഇത് കേരള ബജറ്റ് അല്ല അപ്പോൾ കേരളം ഇന്ത്യയിൽ അല്ലെ 😂എന്റെ സുരേ
@FarooqueVkpadi
@FarooqueVkpadi 2 сағат бұрын
കേരള ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇവിടെ വിവേചനം ഉണ്ടാകാറുണ്ട് ബജറ്റ് മൂന്നിൽ രണ്ടു ഭാഗവും എറണാകുളം തിരുവനന്തപുരം കോഴിക്കോട് ജില്ലകൾക്കാണ് പോകാറുള്ളത് കാരണം നഗര കേന്ദ്രീകരണം ആയിരിക്കും മിക്കവാറും ബജറ്റ് മൂന്നിൽ ഒരു ഭാഗമാണ് ബാക്കി 11 ജില്ലകൾക്ക് കിട്ടുന്നത് ഉദാഹരണം കൊച്ചി മെട്രോ
@radhan1144
@radhan1144 Сағат бұрын
കേരളത്തിൽ ബജറ്റ് അവതരിപ്പിച്ചാൽ അതിന്റെ ഗുണം കേരളത്തിൽ മാത്രം അടുത്തുള്ള തമിഴ്നാടിനു കിട്ടുമോ. കേന്ദ്ര ബജറ്റ് എല്ലാവർക്കും കൂടിയുള്ളത് എന്നല്ലേ പറഞ്ഞത്. പിന്നെ ഇതു കേരളത്തിനും കിട്ടും എന്ന് എടുത്തു പറയണോ.
@radhan1144
@radhan1144 Сағат бұрын
@@FarooqueVkpadi കേരളത്തിൽ ഉള്ള സകല MLA ഉം മന്ത്രിമാരും തിരുവനന്തപുരത്തു ഉണ്ടായിട്ട് ആധിദരിദ്ര്യർ ഉള്ള ഏക ജില്ല തിരുവനന്തപുരം ആണ്. അപ്പോൾ തിരുവനന്തപുരം എത്ര വികസനം ഉണ്ടാക്കി എന്നു ഊഹിക്കാമല്ലോ.
@muhammedhamza7655
@muhammedhamza7655 20 минут бұрын
​@radhan1144കേരളം ഇന്ത്യയിലല്ലെ സഹോ ...ബജറ്റില്‍ ബിഹാറിന് വാരികോരി കൊടുത്തു ..അത്കൊടുത്തോളു. പക്ഷെഅത് ,ബിജേപിഇതരസംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ടാവരുത് .കേരളത്തിന്റെ പലനേട്ടങ്ങളും കാണാതെപോയ ബജറ്റാണ് ഇത് ആരോഗ്യരംഗം വിദ്യാഭ്യാസ രംഗം ദുരുന്തനിവാരണം .ജനനമരണനിരക്ക് ആയൂര്‍രംഗത്തെന മികച്ചനേട്ടം.പോഷകാഹാരം. ദാരിദ്രനിര്‍മാര്‍ജ്ജനം.അങ്ങിനെപലതും ദേശിയ ശരാശരിയേക്കാള്‍ വളരെവളരെ മുന്നില്‍ എംയിസ് ഇല്ല പുതിയപദ്ധതികള്‍ഇല്ല .. ഒന്നുംഇല്ല കേരളത്തെ ഒട്ടും പരിഗണിച്ചില്ല ..എന്നിട്ടും ചാണകങ്ങള്‍ ഉളുപ്പ് ലവലേശമില്ലാതെ വന്ന് ന്യായീകരിച്ച് പോകുന്നു ..
@ss-yi4qf
@ss-yi4qf 2 сағат бұрын
ഇത് കൊണ്ടൊക്കെയാണ് ജീ നമ്മൾക്ക് വെച്ചടി വെച്ചടി കേറ്റം 🤣🤣
@nicelybake3782
@nicelybake3782 2 сағат бұрын
തൃശ്ശൂർ ക്കാർക്ക് എന്തേലും കിട്ടിയോ ആവോ😅😅
@rajannair1376
@rajannair1376 35 минут бұрын
പിന്നെയൊ ? തൃശ്ശൂരിൽ അല്ലെ എയിം മസ് ഐഐ ടി പിന്നെ നാഷനൽ കടുവാ പാർക്കു സാധാരണക്കാർക്കു സൌജന്യ കുതിര സവാരി അങ്ങെനെ പോകുന്നു എണ്ണിയാൽ തീരാത്ത പദ്ധതികൾ തൃശ്ശൂർ മാത്രം പോരെ😂😂 ഷിഫ്റ്റ😂😂
@Truth_teller_indian
@Truth_teller_indian 13 минут бұрын
ശവത്തിൽ കുത്താതെടാ 😢
@jayaprakashde6740
@jayaprakashde6740 Сағат бұрын
ഒരു പുണ്ണാക്കും അറിഞ്ഞൂടാത്ത പുള്ളിയോട് ഒന്നും ചോദിച്ചു കുഴപ്പിക്കല്ലേ
@e.nlaxmanane.n4851
@e.nlaxmanane.n4851 2 сағат бұрын
കേരളത്തിൽ ബിജെപിയുടെ കാര്യം തീരുമാനമായി
@Abd-v8z
@Abd-v8z 2 сағат бұрын
വയനാട് ബീഹാറിൽ ആയിരുന്നേൽ വാരിക്കോരി കിട്ടിയേനെ 👍
@sajithap4915
@sajithap4915 2 сағат бұрын
കേരളത്തിൽ വെറുതെ അല്ല ഇവരാ തോല്പിക്കുന്നത് 🙏🙏🙏
@binumathai9442
@binumathai9442 2 сағат бұрын
ഈ സുരേന്ദ്രൻ എന്തു കോപ്പാണ് പറയുന്നത്.
@boxing094
@boxing094 2 сағат бұрын
Nee pottan aano
@Peace-j5b
@Peace-j5b Сағат бұрын
തൃശൂർക്കാർഒരുവാഴയേകേന്ദ്രത്തിലേക്ക് വിട്ടതിന്റെ പ്രതിഫലംകിട്ടിയല്ലോ... വാരിക്കോരികൊണ്ടുവന്നിട്ടുണ്ട് 😝😝😝
@josephphilip3634
@josephphilip3634 2 сағат бұрын
മിണ്ടരുത്. 50 രൂപയ്ക് പെട്രോൾ കിട്ടുന്നില്ലേ. പോരേ.
@gopinathank417
@gopinathank417 Сағат бұрын
കേരള ത്തിനു വട്ട പ്പൂജ്യം സമ്മാനിച്ച മോദി സർക്കാർ നീണാൾ വാഴട്ടെ. താങ്ങി നിൽക്കുന്നവർക്ക് സ്വന്തം മൂട് വരെ കൊടുക്കുന്നു.😂😂😂😂😂
@Gigglemug.123
@Gigglemug.123 2 сағат бұрын
അവിടെ കൂടുമ്പോൾ ഇവിടെ കുറയുന്നില്ലല്ലോ.. 😂😂😂
@Hsihtar862
@Hsihtar862 2 сағат бұрын
😂😂😂
@റോയ്ച്ചൻ
@റോയ്ച്ചൻ 2 сағат бұрын
ഉള്ളിക്ക് ഇതിൽ എന്ത് കാര്യം 🤣🤣🤣🤣
@babumonbabumon4262
@babumonbabumon4262 Сағат бұрын
ഇവനോട് ചോദിച്ചിട്ട് എന്ത് കാര്യം വിവരമുള്ള ബിജെപിക്കാരനോട് ചോദിക്കണം അതിനു വിവരമുള്ള ഒറ്റയൊന്നും കേരളത്തിലില്ല
@thulasidasannarayanan4196
@thulasidasannarayanan4196 Сағат бұрын
ബിജെപിക്ക് കേരളത്തിൽ ഒരിക്കലും ഗതി പിടിക്കാൻ പോകുന്നില്ല ഇവിടെ ബംഗ്ലാദേശി കൽ പിടിമുറുക്കി കൊണ്ടിരിക്കുന്നു അതിനെതിരെ ബിജെപിക്ക് ഒരു ചുക്കും ചെയ്യാൻ കഴിയുന്നില്ല
@kalandershah8176
@kalandershah8176 Сағат бұрын
ഉള്ളി വട നിരോധിച്ചു പരിപ്പ് വട ആക്കണം..... അതാണ് അതിന്റെ ഒരു ഇത്‌ 😂
@kunhappainni8124
@kunhappainni8124 2 сағат бұрын
ഞായി കരണ തൊഴിലാളികൾക്ക് കുറച്ച് വിയർക്കും
@shamsumuhammad4432
@shamsumuhammad4432 Сағат бұрын
ബീഹാർ ന് കൊടുത്തത് ആരും നോക്കണ്ട അത് കൊടുത്തിട്ട് ഇല്ലെങ്കിൽ 😂 മന്ത്രി സഭ പുട്ടേണ്ടി വരും
@mujeebrahman-vc7yo
@mujeebrahman-vc7yo Сағат бұрын
കേരള ബജറ്റ് അല്ല യൂണിയൻ ബജറ്റ് ആണെങ്കിൽ ബീഹാറിന് എന്താ വാരിക്കോരി കൊടുത്തത്😄😄😜😜😜😜😜😜😜😂😂😂😂😂
@shanavasshanu3191
@shanavasshanu3191 Сағат бұрын
കേരളത്തിന് എന്താ കിട്ടിയേ ഒരു കാര്യം പറയാൻ പറ്റുമോ സുരേ
@sonycgeorge1254
@sonycgeorge1254 Сағат бұрын
ഉള്ളി വില കുറയും
@rabiarabi1541
@rabiarabi1541 2 сағат бұрын
കേരളീയൻ ആയത്കൊണ്ട് നിർമലയുടെ ബജറ്റ് അവതരണത്തിൽ ഞാൻ തലകുനിക്കുന്നു 😢😢😢
@amus568
@amus568 Сағат бұрын
ഈ സുര കേരളത്തിലല്ലെ എന്നൊരു സംശയം
@muhammedkbta
@muhammedkbta 2 сағат бұрын
IIT പറഞ്ഞു തുള്ളുന്ന സുരേന്ദ്ര- പാവങ്ങൾക്ക് IIT കൊണ്ട് എന്ത് ഗുണം - പണക്കാരുടെ സുഖത്തിനല്ലെ
@Kumar-p1y2j
@Kumar-p1y2j 58 минут бұрын
ഇവിടെ ഇപ്പോൾ കോൺക്രീറ്റ് പണിക്ക് ബീഹാറിയെ കിട്ടില്ലല്ലോ സുരേട്ടാ 😂
@hashifkbshashifkbs3734
@hashifkbshashifkbs3734 20 минут бұрын
ബീഹാറിന് കൊടുത്തില്ലെങ്കിൽ സർക്കാറിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാവും അത് അമിറ്റിനും മോദിക്കും അറിയാം 😂😂
@ilyaskarippali
@ilyaskarippali Сағат бұрын
താങ്കൾ ഈ നിലപാട് തുടർന്നാൽ കേരളം രക്ഷപ്പെട്ടു😂
@Truth_teller_indian
@Truth_teller_indian 9 минут бұрын
2:35 പശൂമ്പ 🐄: ഉള്ളി വാ തുറന്നാൽ കള്ളമേ പറയൂ❗️
@AbdulAssis-o4m
@AbdulAssis-o4m 5 минут бұрын
അണ്ടി എന്ന് പറഞ്ഞാലൽകുണ്ടി എന്ന മറുപടി 😂😂😂😂😂
@MusthafasqfIritty-k7d
@MusthafasqfIritty-k7d 2 сағат бұрын
സുരസംസാരിക്കുമ്പോൾ പശുകരയുന്നു..😂
@musthafaputta9437
@musthafaputta9437 2 сағат бұрын
😅😅😅
@musthafaputta9437
@musthafaputta9437 2 сағат бұрын
പശുവിന് കാര്യം മനസ്സിലായി 😅😅
@hashimsuper8048
@hashimsuper8048 Сағат бұрын
അല്ലെങ്കിൽ സുരേന്ദ്രനെന്ത് കേരളം 400 കോടി കുഴൽ പണം എവിടെ
@SocialMediaALT
@SocialMediaALT 32 минут бұрын
കേരളത്തിന് ഇനി ബഡ്ജക്ട് നടത്തി സമയം കളയണോ....അവിടുന്ന് ഒന്നും കിട്ടിയില്ല,..ഇനി കുപ്പിയുടെ വില കൂട്ടിയും സാധാരണക്കാരൻ്റെ വയറ്റത്ത് അടിക്കാൻ പിണറായി...ഒരുങ്ങി., മോഡിക്ക് സൗത്ത് ഇന്ത്യ വേറെ ഏതോ രാജ്യം പോലെ ആണെന്ന് തോന്നുന്നു....ഒരു ഉത്തരവാദിത്തം ഇല്ലാതെ
@salimk2690
@salimk2690 Сағат бұрын
സുരെ അണ്ണാ വരുന്ന തെരഞ്ഞെടുപ്പുകളിൽ. ജനങ്ങൾക്ക് മൗലീക അവകാശം രേഖപ്പെടുത്താൻ . ഇ വി എം ഒഴിവാക്കി ബാലറ്റ് പേപ്പർ അനുവദിക്കുമോ.? 🙏
@crnaluminium9815
@crnaluminium9815 2 сағат бұрын
ഈ വാ നോക്കി യുടെ അടുത്ത് എന്ത് ചോദിക്കാനാ
@Gangadhar-m8o
@Gangadhar-m8o 35 минут бұрын
ഇത് കേരളത്തിന്റെ ബഡ്ജറ്റ് അല്ല ശരി എന്നാൽ ഇത് ബീഹാറിന്റെയും ബഡ്ജറ്റ് അല്ല മനസ്സിലാക്കണം
@മുമ്പോ1917
@മുമ്പോ1917 Сағат бұрын
😮😮😮😮😮😮😮വയനാടിന് ദുരിതശ്വാസം നല്കാത്ത വാഴജീ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് 20കോടി ഡോളറിന്റെ രത്നം സമ്മാനിച്ചു? എന്തി ന് അധാനിക്ക് പലതും ഒപ്പിച്ചു കൊടുക്കാനായി രിക്കുമോ 😮😮😮😮😮😮😮
@jenardhananes6979
@jenardhananes6979 25 минут бұрын
കേരള ബഡ്ജറ്റ് ബാങ്ക് ളാദേശികകൾക്ക് ഇവിടെ മലയാളിക്ക് എന്തിനാണ് കോടുക്കുന്നത് അത് ഒന്ന് ചോദിച്ചുമനസിലാക്കാമായിരുനില്ലേ
@Bismilllkhan
@Bismilllkhan Сағат бұрын
സുരേന്ദ്രൻ ന്റെ മുഖം കണ്ടാൽ തന്നെ അറിയ്യാം വല്ലാത്ത പെടല. പെട്ടന്ന് 🤣🤣🤣
@rajannair1376
@rajannair1376 38 минут бұрын
വെറുതെയല്ല മാഷേ കേരളത്തിൽ ബി.ജെ.പി പൂജ്യ പ്പ്യ യായിരിക്കുന്നതു് ഇനിയും കേരളത്തിൽ പുജ്യ പ്ല്യ സംപൂജ്യ പൂജ്യ പ്പ്യ യായി മാറും വർഗീയ കോമര പാർട്ടി😂😂😂
@shan1859
@shan1859 Сағат бұрын
ചക്ക എന്നു ചോദിച്ചാൽ മാങ്ങ എന്നെ പറയു
@aboobackersidhique5215
@aboobackersidhique5215 2 сағат бұрын
Pottan sankki...
@MuhammadNaseer-n5g
@MuhammadNaseer-n5g Сағат бұрын
കേരളം രണ്ടാനമ്മ പോലെയായി.
@Bismilllkhan
@Bismilllkhan Сағат бұрын
സുരേന്ദ്രൻ നോട്‌ ചോദിച്ചിട്ട് എന്ത് കാര്യം ❓❓ അവിടെ ബജറ്റ് അവതരിപ്പിച്ചത് സുരു വിനോട് ചോദിച്ചിട്ട് ആണോ ❓❓😂😂😂😂 ഇതിൽ ഒരു റോളും സുരു വിനു ഇല്ല ഇനി വല്ലതും പറഞ്ഞാൽ പോലും കേന്ദ്രം കേൾക്കുകയും. ഇല്ല 🤣🤣🤣🤣🤣
@Beerankutty.KBapputty
@Beerankutty.KBapputty Сағат бұрын
വയനാട് എല്ലാം നഷ്ടപ്പെട്ടവർക്ക് കൊടുത്തത് ഞങ്ങൾ കണ്ടു ഒരു കുട്ടിയെ കൊണ്ട് താടിയും പിടിപ്പിച്ചു 🤣🤣🤣
@KrishnadasvkDas
@KrishnadasvkDas 6 минут бұрын
വയനാട് കിട്ടിയ കേന്ദ്രം നൽകിയ 290 + 190+ NDRF ൽ ഉള്ള 900 കോടി പിന്നെ മുഖ്യമന്ത്രി ദുരിതശ്വാസ നിധിയിൽ കിട്ടിയത് ഇതെല്ലാം ഇതിന്റെ കണക്ക് എവിടെ കൊടുക്കാൻ മാനത്തൊരു വരയിട്ടിട്ട് അതിന് 2500 കോടി വേണം എന്ന് പറഞ്ഞാൽ കൊടുത്തതിൽ പകുതി കക്കുന്ന കോൺഗ്രസ്സ് അല്ല ഇപ്പോൾ ക്രിത്യമായ പ്രോജെക്റ്റ് വെക്കണം
@Truth_teller_indian
@Truth_teller_indian 12 минут бұрын
Vote ചോദിച്ചു കേരളത്തിൽ BJP വരരുത്, ഒരു സാമാന്യ മര്യാദ
@sadhujankk1706
@sadhujankk1706 Сағат бұрын
സുര ഇത് ആരോടാണ് പറയുന്നത്. ഇത് കേരളമാണ്. ഇവിടുത്തെ ജനത്തെ വെറുതെ തെറ്റിദ്ധരിപ്പിക്കരുത്.
@RajuPayyoli-k8r
@RajuPayyoli-k8r Минут бұрын
❤❤❤❤
@kalandershah8176
@kalandershah8176 Сағат бұрын
V മുരളീധരന്ന് പറ്റിയ തൊഴാൻ!
@MuhammedMp-hw1cc
@MuhammedMp-hw1cc Сағат бұрын
ഉള്ളി സൂര ബാഹാറിൽ പോണം ഉവാടെ നിന്ന് താരിയൻണ്ടേ
@ShaijuShaiju-z5w
@ShaijuShaiju-z5w 30 минут бұрын
50 rs nu petrol kittmbo...... 50 rs nu diesel kittmbo......... 100 rs nu ulliiii kittum....... 😂😂😂😂😂😂😂😂😂😂😂
@safiyamk356
@safiyamk356 16 минут бұрын
കേരളത്തിന് എന്താണ് ഉള്ളത്.?
@musthafaputta9437
@musthafaputta9437 2 сағат бұрын
കേരള ബജറ്റ് നാളെ ഉണ്ടാവും സുരണ്ണൻ സംസാരിച്ചിട്ടുണ്ട്😂😂😂
@AbdulRazak-fx5yd
@AbdulRazak-fx5yd 52 минут бұрын
തള് ഭയകര തള് അതുകൊണ്ട് ആണലോ ബിജെപി ഒരു സിറ്റ് കിട്ടിയത്
@DileepKumar-m6c
@DileepKumar-m6c Сағат бұрын
ഒരു ലോഡ് സവോള പോലും കിട്ടിയില്ല സുര.. 😂😂😂
@rasalrv1414
@rasalrv1414 2 сағат бұрын
Ulli surak kurach goomothram edukkate😂😂😂😂
@nimishabiju3673
@nimishabiju3673 Сағат бұрын
ഉള്ളിക്കും ഹാൻസ്സിനും വില കൂട്ടുമോ സു.... 🤔🤓
@MuhammedRafi-vm9mo
@MuhammedRafi-vm9mo Сағат бұрын
ഉള്ളിക്ക് വില കുറയുമോ
@rahulb8352
@rahulb8352 2 сағат бұрын
Vivarakedu vilichu parayunnuu😂😂
@AbdulgafoorPk-k6q
@AbdulgafoorPk-k6q 2 сағат бұрын
Ee malarane keralathil ninnu odikkanam
@anishkp2573
@anishkp2573 2 сағат бұрын
Sathyam
@ckkesavanpotty1701
@ckkesavanpotty1701 2 сағат бұрын
സംസ്ഥാനത്ത് ഗവൺമെന്റ് ഇല്ലേ
@ANVARSADIKH-zi8em
@ANVARSADIKH-zi8em Сағат бұрын
ഇത് ബീഹാർ ബജറ്റ്‌ ആണോ
@rajeshbabu8194
@rajeshbabu8194 Сағат бұрын
ഇവൻ ആരാ... ഒന്നും ചോദിച്ചു കാര്യം ഇല്ലാ
@kismatkismat-s7j
@kismatkismat-s7j 47 минут бұрын
😢😢😢
@alfaresemadambillath1909
@alfaresemadambillath1909 2 сағат бұрын
ENDENGILUM VISHAM PARA ULLIJIEE 😂😂❤❤❤
@458rajani
@458rajani 2 сағат бұрын
Unda kitti kopp 😂
@riyasriyu8480
@riyasriyu8480 2 сағат бұрын
ന്യായീകരിക്കാൻ താങ്കൾ കഴിഞ്ഞിട്ടേ വേറെ ആളൊള്ളൂ
@myheartrose2477
@myheartrose2477 2 сағат бұрын
Ullik 2 pact Hans kitti😂
@Swampy2025
@Swampy2025 52 минут бұрын
Ulli your cow is calling you please collect the waste for later 😂😂😂😂
@shalomjeff7524
@shalomjeff7524 Сағат бұрын
All budget to bihar and ap
@VhhHui-q8l
@VhhHui-q8l 2 сағат бұрын
എന്നു മുതല മീഡിയ one സത്യം കാണിക്കാൻ തുടങ്ങിയത്, ഇത് തെറ്റല്ലേ
@sasikumarpt3233
@sasikumarpt3233 Сағат бұрын
തലയും വാലും അറിയാത്തവനോട് ചോദ്യങ്ങൾ ചോദിക്കാൻ പോയ മാധ്യമപ്രവർത്തകരെ വേണം പറയാൻ. ഇവനോട് ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് നാണമില്ലേ
@AlrakaBidaya-ew7tg
@AlrakaBidaya-ew7tg 35 минут бұрын
Poojiyam sura 😃😃😃
@shajihin.g9453
@shajihin.g9453 52 минут бұрын
ഏറ്റ് പോടാ
@pakumar-p8n
@pakumar-p8n 2 сағат бұрын
How long they can fool keralites
@MYMOONASALAM-o8e
@MYMOONASALAM-o8e Сағат бұрын
Thallikkolu shame for U Sure
@b.mkrishna3772
@b.mkrishna3772 2 сағат бұрын
ഡാ ഉള്ളി നീ ഒരു ജോലിക്ക് പോകാതെ എങ്ങനെ ഇത്ര സമ്പാദിച്ചു ആ രഹസ്യം പറയടെ അങ്ങോട്ട് ആദ്യം 🙄🙄🙄
@ShameerKoonathil-q6f
@ShameerKoonathil-q6f Сағат бұрын
Ivanku enthina enthina ithra important kodukkunnath
@shijukiriyath1410
@shijukiriyath1410 2 сағат бұрын
PASHUVINU SATHYAM MANASSILAAYI ...PINNIL NINNU AMARI
@kmcsanu444
@kmcsanu444 25 минут бұрын
Brittase.premu.raherm.100.bar.thurakkan..modijiyode..parayanam.evide.keralathile.avasiyama😢😅😅
@thomaspanicker730
@thomaspanicker730 Сағат бұрын
Nanem ellattavane chanekum Mukherjee Adikkan arum elle? Kallen
@AyyappanAyyappan-m1b
@AyyappanAyyappan-m1b 56 минут бұрын
Pacha.kallam.parayalle.
@kcsreekumar6095
@kcsreekumar6095 2 сағат бұрын
Kerala.pari
@Swampy2025
@Swampy2025 55 минут бұрын
Ulli explain why we didn't get nothing. I call it fudget not budget 😊😊😊😊😊😊😊onu poda ulli we got squid 🦑🦑🦑🦑🦑🦑🦑🦑🦑
@NoushadKolathai
@NoushadKolathai 2 сағат бұрын
Pashu karyunna shabdham kelkkunnu
@MopPa-y7l
@MopPa-y7l 2 сағат бұрын
Ethuappanabajattu
@sonycgeorge1254
@sonycgeorge1254 Сағат бұрын
😂
@muhammedhamza7655
@muhammedhamza7655 31 минут бұрын
ഉളുപ്പില്ലാതെ വളവള ന്യായീകരണം ..കേരളത്തിന്റെ പലനേട്ടങ്ങളും കാണാതെപോകുന്നു .
@nazyshamsudeen7652
@nazyshamsudeen7652 Сағат бұрын
മന്ദൻ ചോക്ലേറ്റ് ഹാൻസ് സുര
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН