ജഡ്ജസിന്റെ കണ്ണ് നിറയിച്ച പ്രകടനം... പതിനാലാംരാവ് സീസൺ 6 | Episode 7 | Pathinalam Ravu Season 6

  Рет қаралды 299,882

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 108
@ShakkeelKallingal
@ShakkeelKallingal 3 ай бұрын
നന്നായിട്ടുണ്ട്... ഹൃദയത്തിൽ തട്ടി പാടുന്ന ഒരു അനുഗ്രഹീത ഗായകൻ.. Keep it up
@NaserKarakkad
@NaserKarakkad 2 жыл бұрын
ജഡ്ജസ് പരാജയം
@badarudheenparannur4617
@badarudheenparannur4617 2 жыл бұрын
എൻ്റെ ഗാനം മുസമ്മിൽ നന്നായി പാടി സന്തോഷം രചയിതാവ് സംഗീത സംവിധായകൻ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ എങ്കിലും സൂചിപ്പിക്കുന്നത് നന്നാവും
@lulu_koduvally
@lulu_koduvally 8 ай бұрын
പതിനാലാം രാവ് season 7 ലേക്ക് register ചെയ്യാൻ ആയോ. Please Reply 😢😢😢😢😢😢😢
@Doublecraft4493
@Doublecraft4493 Жыл бұрын
പൊളിച്ചടുക്കി. ഗാനത്തിൻ്റെ അർത്ഥം, അക്ഷരസ്‌ഫുടത ,ആക്ഷൻ ശബ്ദഗാംബീര്യം തിമിർത്തു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@green9802
@green9802 2 жыл бұрын
Voice very clarity superbh👌🏻👌🏻👍🏻
@koyammonqassim4808
@koyammonqassim4808 2 жыл бұрын
ഈ നൂറ്റാണ്ടിൽ മോനെ നീ അടിച്ച് പൊളിച്ചു വെരീ Good
@ismailkerala7471
@ismailkerala7471 Жыл бұрын
Sithara. Molu. Adipoli. Song. Super. 👌👌👌👌. 💚💚💚👍👍👍👍. Mashaallha. 💚🤲. Alallhubarukkthuchjjte. Moluuu. 💚🤲🤲🤲.❤. 🙏🙏🙏
@ashrafjafarprml8957
@ashrafjafarprml8957 2 жыл бұрын
ജഡ്ജസ് ടെൻഷൻ ഉണ്ടോ ടെൻഷൻ ഉണ്ടോ എന്ന് ചോദിച്ചു ടെൻഷൻ ആക്കുകയാണ്. മാത്രമല്ല ഓരോ പാട്ടുകൾക്കും ഒരു ചരിത്രം കൂടി ഉണ്ട്. അത് അറിയണമെങ്കിൽ ഫൈസൽ എളേറ്റിൽ പോലൊരാൾ നിർബന്ധമാണ്
@shamseerrptirur5509
@shamseerrptirur5509 2 жыл бұрын
എല്ലാവര്‍ക്കും അവസരം കൊടുക്കണ്ടേ....ഫൈസല്‍ക്ക മാത്രമായാല്‍ ശരിയാകില്ലല്ലോ...
@saeedaslami1067
@saeedaslami1067 2 жыл бұрын
കലക്കി
@faisaltriprayar
@faisaltriprayar 2 жыл бұрын
നിഷാദിനെ പോലെയുള്ള കഴിവുള്ള കലാകാരന്മാരെ ജഡ്ജിംഗ് പാനലിൽ കൊണ്ടുവന്നതിന് ഒരുപാട് നന്ദി.😊😊. മത്സരാർത്ഥികൾ എല്ലാം തുടക്കത്തിലെ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നു..ഒരുപാട് സന്തോഷം..👍👍
@rafasparapuram
@rafasparapuram Жыл бұрын
12:31 12:32 😊
@Sasi-rl7dl
@Sasi-rl7dl Жыл бұрын
അഭിൻ കൃഷ്ണാ .... സൂപ്പർ❤👏👏👏👏💐💐💐
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 Жыл бұрын
Mashaallah ❤❤❤❤❤❤❤great voice ❤
@muahammadirity4158
@muahammadirity4158 3 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@latheeftba3721
@latheeftba3721 2 жыл бұрын
ആകെ പാടുന്ന കുട്ടികളുടെ tension മാത്രമേ അളക്കുന്നത്.കഷ്ടം.......
@rasiyashahurasiya3830
@rasiyashahurasiya3830 Жыл бұрын
സൂപ്പർ 👌സുപ്പർ മോനെ കേട്ടു പൂതി തിന്നില്ല നന്നായി പാടി മോൻ എനിയും ഉയരങ്ങളിൽ മോൻ എത്തട്ടെ ❤️❤️❤️❤️❤️❤️
@MuhammadKutti-j6x
@MuhammadKutti-j6x 2 ай бұрын
Mone,nannayi,padiyittunde,❤verry,good❤❤❤❤❤❤❤❤
@worldofnajamunnaz749
@worldofnajamunnaz749 Жыл бұрын
Swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam ❤❤❤❤
@minha1013
@minha1013 Ай бұрын
സൂപ്പർ
@rasheedvengara5344
@rasheedvengara5344 2 жыл бұрын
പൊളിച്ചു മുത്തേ 👍👍
@jamalph3302
@jamalph3302 2 жыл бұрын
തകർത്തു മോൻ
@jamalph3302
@jamalph3302 2 жыл бұрын
അബിൻ
@latheeftba3721
@latheeftba3721 2 жыл бұрын
Musaamill പാടിയ പാട്ടിന്റെ തുടക്കം സ്തുതി എന്നല്ല തുതി എന്നാണ്‌
@saina6762
@saina6762 Жыл бұрын
Masha Allah supper ❤❤❤
@rasheednkm
@rasheednkm 2 жыл бұрын
👌 super
@hamzaputhuparambil9485
@hamzaputhuparambil9485 2 жыл бұрын
വളരെ നന്നായി മോനേ സൂപ്പർ
@kpaliyar1769
@kpaliyar1769 Жыл бұрын
Mashallha
@jameelamaniyot5544
@jameelamaniyot5544 11 күн бұрын
@rabeehvaliyaparappurvlogs2861
@rabeehvaliyaparappurvlogs2861 Жыл бұрын
അബ്ദുല്ല ആമിന ദാമ്പതികൾക്കല്ലാഹു നൽകിയ, എന്നാണ് കേട്ടിട്ടുള്ളത്.
@muhammedshafi3769
@muhammedshafi3769 2 жыл бұрын
പൊളിച്ചു bro good ആയിരുന്നു
@MrYt51854
@MrYt51854 2 жыл бұрын
പൊളിച്ചു മുത്തേ അബിൻ 🌹🌹🌹
@abdulsalam3300
@abdulsalam3300 2 жыл бұрын
പതിനാലാം രാവിലെ ഓർക്കസ്റ്ററെയെയാണ് എന്നെ ഹഠാദാകർഷിച്ചത്. എല്ലാം കൊണ്ടും വെല്ലുന്ന ഓർക്കസ്ട്ര . ഉസ്താദ് സാക്കിർ ഹുസൈനെ വെല്ലുന്ന തവലിസ്റ്റ്, അത് പോലെ ഫ്ലൂറ്റ് , പിയാനോ, etc. മികവുറ്റ ജഡ്ജസ് . എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു.
@kareempm5060
@kareempm5060 Жыл бұрын
Abinpolichusuper❤
@mohammedali-kc8on
@mohammedali-kc8on 3 күн бұрын
മോനെ നല്ല ഫീൽ അഭിനന്ദനം പഠനം തുടരുക കല്ലാമൂല
@She_riiyyyyyyyy
@She_riiyyyyyyyy Жыл бұрын
സൂപ്പർ ❤
@riyadpp5938
@riyadpp5938 Жыл бұрын
My favourite moosaka hilight song Nice monu god bless you 💐💐💐
@fathimahamza2889
@fathimahamza2889 Жыл бұрын
Super super മോനെ
@AyishaAyisha-v4x
@AyishaAyisha-v4x Жыл бұрын
👌👌👌
@muhammedsaheer6746
@muhammedsaheer6746 Жыл бұрын
Very good 👍 👏 🎉
@latheeftba3721
@latheeftba3721 2 жыл бұрын
ബദറുദ്ദീന്‍ പാറന്നൂര്‍ എഴുതി റിഥ ഫാത്തിമ ആലപിച്ച ഗാനമാണ്
@suharaunnisuharaunni6680
@suharaunnisuharaunni6680 Жыл бұрын
❤super
@npgafoor
@npgafoor 2 жыл бұрын
Nice
@gamilaziz0521
@gamilaziz0521 5 ай бұрын
V v good
@abdul6251
@abdul6251 2 жыл бұрын
സൂപ്പർ സൂപ്പർ
@shokatksa910
@shokatksa910 Жыл бұрын
ABS.ALI
@lailaismail7792
@lailaismail7792 Жыл бұрын
❤സൂപ്പർ മോനെ
@rasiyashahurasiya3830
@rasiyashahurasiya3830 Жыл бұрын
👍🏻👍🏻👍🏻👌👌👌👏👏👏❤️❤️❤️❤️സൂപ്പർ
@bapputtykmk1803
@bapputtykmk1803 2 жыл бұрын
ബിഗ് സല്യൂട്ട്
@naseemamuhammed4175
@naseemamuhammed4175 2 жыл бұрын
👌👌👍👍🌹🌹
@mohdmusthafa1504
@mohdmusthafa1504 10 ай бұрын
Sweetest
@jamaluragam4657
@jamaluragam4657 2 жыл бұрын
All songs supper❤️👍❤️👍❤️👍
@alivazhathodi9268
@alivazhathodi9268 2 жыл бұрын
Adipoli
@ribanaasmi4829
@ribanaasmi4829 Жыл бұрын
10 തവണയിൽ കൂടുതൽ കേട്ട്
@sajidbabu1318
@sajidbabu1318 2 жыл бұрын
പാടുന്ന പാട്ടിൻെറ രചന സംഗീതം കൂടി എഴുതി കാണിക്കണം.
@MrYt51854
@MrYt51854 2 жыл бұрын
സിതാര മോളു സൂപ്പർ 👌🌹🌹
@abdulaziznottanveedan9925
@abdulaziznottanveedan9925 2 жыл бұрын
🖐️✌️✌️👌👋👋👍സൂപ്പർ
@mohammedpallikkara253
@mohammedpallikkara253 2 жыл бұрын
Super
@Fasal440
@Fasal440 2 жыл бұрын
Poli song
@ummermechanicummermechanic6538
@ummermechanicummermechanic6538 2 жыл бұрын
👍👍👍❤🌹👌
@noushadma6678
@noushadma6678 11 ай бұрын
മികച്ചതായി പാടിയത് സിത്താര മാത്രം. ആ പാട്ട് സങ്കടത്തോടുകൂടി തന്നെയാണ് പാടേണ്ടത്. ജഡ്ജിസെ വേണ്ടവിധത്തിൽ വിലയിരുത്തിയിട്ടില്ല.
@vaheedudheenmuhammed9626
@vaheedudheenmuhammed9626 2 жыл бұрын
മ്യൂസിക് ട്രൂപ് അടിപൊളി
@noufalm6247
@noufalm6247 2 жыл бұрын
👍👍👍👍👍👍❤❤
@latheefkonath7153
@latheefkonath7153 2 жыл бұрын
Monussa super mutha
@shafeekplkd
@shafeekplkd Жыл бұрын
Ok
@jhaseenaseena
@jhaseenaseena 5 ай бұрын
പാട്ട് നന്നായി പക്ഷേ ലിറിക്‌സ് ശ്രദ്ധിക്കുക
@AshrafKuniyil-c5g
@AshrafKuniyil-c5g 5 ай бұрын
ഇ പാട്ട് ഏത് വർഷത്തെത് ആണ്??
@noushukallingal1665
@noushukallingal1665 2 жыл бұрын
നിഷാദ് കമന്റ്‌ കേൾക്കുമ്പോൾ idea സ്റ്റാർ സിങ്ങർ ഇതു പോലെ ഒരു ജഡ്ജസ് ഉണ്ടായിരുന്നു
@ummermechanicummermechanic6538
@ummermechanicummermechanic6538 2 жыл бұрын
Supar
@muhammadhusain3116
@muhammadhusain3116 Жыл бұрын
എല്ലാവരും ഒന്നിന് ഒന്ന് മെച്ചം 👍🏻👍🏻👍🏻👍🏻🌹🌹🌹👌🏻👌🏻
@tcabushyma4004
@tcabushyma4004 Жыл бұрын
Jathinoki theeyuvachathanen mankudil mukkam sajitha vm kutty mash aa kaalam orma vannu pattu valare nannayittundu
@lulusworld2986
@lulusworld2986 2 жыл бұрын
സിത്തു 🥰😍🥰
@sakeenaismail9475
@sakeenaismail9475 2 жыл бұрын
supersubhanallahallhamdulillah
@noushadalikhan5333
@noushadalikhan5333 2 жыл бұрын
Abin super song👍
@mohammedtharammal1894
@mohammedtharammal1894 Жыл бұрын
സ്വല്ലല്ലാഹു അലൈഹിവസല്ലം ഇഷ്ടപെട്ടു കൂടെ പാടി നോക്കി ഇനിയും മുന്നോട്ട് കുതിക്കൂ
@thaninaadan1101
@thaninaadan1101 9 ай бұрын
സിതാര
@BahismonuMonu-fe8iv
@BahismonuMonu-fe8iv 11 ай бұрын
Enna fainal
@latheeftba3721
@latheeftba3721 2 жыл бұрын
എല്ലാ കുട്ടികളും ഒന്നിനൊന്നു മെച്ചം
@AshrafKuniyil-c5g
@AshrafKuniyil-c5g 5 ай бұрын
സങ്കടത്തിൽ പാടുന്ന പാട്ടാണ് ജഡ്ജ്സ് മാരെ ഒന്ന് മനസിലാക്കുക ഒരു വിവരം ഇല്ല എന്ന് തോന്നുന്നു. ഒരു പാട്ടിന് അനുസരിച്ചു മാർക്ക് ഇടുന്നത് അറിയില്ല ജഡ്ജ്സ് മാർക്ക്
@mohammedkutty7
@mohammedkutty7 Жыл бұрын
20:17
@ManikandanManikandan-lh9yu
@ManikandanManikandan-lh9yu 2 жыл бұрын
സൂപ്പറായി മോനെ
@thomas29shoshamathomas64
@thomas29shoshamathomas64 Жыл бұрын
Ni
@fidhajebin2901
@fidhajebin2901 Жыл бұрын
എല്ലാവരും പാട്ട് പൊളിച്ചു
@ibrahimkorath3703
@ibrahimkorath3703 2 жыл бұрын
🥰👍👌
@basheerparampil8323
@basheerparampil8323 26 күн бұрын
Monnannayipadiuyararchayundakatte
@asaharafmaarrattupuzha2771
@asaharafmaarrattupuzha2771 2 жыл бұрын
First padiya kutti nanayi practees chayt arabi words asalayi
@musthafap7683
@musthafap7683 2 жыл бұрын
AdichuPoLichu
@Ashraf-qx4mx
@Ashraf-qx4mx 9 ай бұрын
Sanghadamullapatane inganetanneavatharippikkendath street swathandriam vangikkoduttath inne Mohamed ennechilarerengilumvilikkunna mutthinte mutthaya rasool swallallahu alaihiva swallamayane jeevanode kuzhichemudiyirunnu enne patil tanne yunde ❤❤❤❤❤❤❤
@bava0483
@bava0483 2 жыл бұрын
Lessson plan Yunus mechery
@ismailkk748
@ismailkk748 2 жыл бұрын
👍
@Fazlu_rasool
@Fazlu_rasool 2 жыл бұрын
ജഡ്ജസ് പോരാ
@tcabushyma4004
@tcabushyma4004 Жыл бұрын
Innu islamil lirics aaraa
@ShakkeelKallingal
@ShakkeelKallingal 3 ай бұрын
നന്നായിട്ടുണ്ട്... ഹൃദയത്തിൽ തട്ടി പാടുന്ന ഒരു അനുഗ്രഹീത ഗായകൻ.. Keep it up
@She_riiyyyyyyyy
@She_riiyyyyyyyy Жыл бұрын
@ayshaazeez4708
@ayshaazeez4708 2 жыл бұрын
സൂപ്പർ
@bava0483
@bava0483 2 жыл бұрын
Super
@saidalavikumminiparamba605
@saidalavikumminiparamba605 Жыл бұрын
Nannayittunf
@saidalavikumminiparamba605
@saidalavikumminiparamba605 Жыл бұрын
Muzammil song polichu.
@slahudeenmadeena8711
@slahudeenmadeena8711 2 жыл бұрын
👍❤️💕🌷😘
@kaderka292
@kaderka292 6 ай бұрын
❤❤
@rafii458
@rafii458 2 жыл бұрын
👍🏻👍🏻
@ormmakal5617
@ormmakal5617 Жыл бұрын
❤❤❤❤❤❤❤
@RubeenaMahamood715-fl1ss
@RubeenaMahamood715-fl1ss Жыл бұрын
@shasiyauk3903
@shasiyauk3903 2 жыл бұрын
👍👏👏
@riyasriyas1606
@riyasriyas1606 2 жыл бұрын
👍👍👍👍
@RubeenaMahamood715-fl1ss
@RubeenaMahamood715-fl1ss Жыл бұрын
Flowers Top Singer 5 | Musical Reality Show | EP# 31
1:04:41
Top Singer
Рет қаралды 89 М.
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 10 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 16 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 158 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 10 МЛН