ടോപ് സിംഗറിന്റെ വരദാനം ആര്യൻ കുട്ടൻ എത്ര മനോഹരമായിട്ടാണ് പാടുന്നത് ഒരു രക്ഷയും ഇല്ല ഫൈനൽ റൗണ്ടിൽ ഒന്നാംസ്ഥാനത്തെട്ടെ ആര്യൻ മോന് എല്ലാവിധ ആശംസകളും നേരുന്നു❤️💜🧡🧡💛💙💙💙💛💛🧡❤️💜💛🧡🧡💚💙
@drsajithkumar62102 ай бұрын
ആര്യൻ മോൻ... ഗംഭീരമായി പാടി.... ഇനിയുള്ള എല്ലാ പാട്ടുകളും സൂപ്പർ ആയിപ്പാടുക... മോന് എല്ലാവിധ ആശംസകളും ❤️🎉🎉
@shobysworldoffunhappiness10712 ай бұрын
ഇന്നത്തെ കയ്യടി ആര്യനാണ് 👏🏻👏🏻👏🏻ഗായത്രി സ്വരങ്ങൾ പാടികൊടുത്തപ്പോൾ എത്ര കൃത്യമായാണ് പാടിയത് ❤❤
@Shibin_Shibi2 ай бұрын
😊0
@SureshKumar-mu2fu2 ай бұрын
ആര്യൻ ഒരു അത്ഭുതപ്രതിഭ. മുഹമ്മദ് റാഫിയുടെ പാട്ട് കേട്ട് കരഞ്ഞു പോയി. ശംഖുപുഷ്പം വളരെ നന്നായി പാടി ബിഗ് സല്യൂട്ട് ആര്യൻ❤❤❤
@fathimak33132 ай бұрын
❤❤❤
@dhanyamanoj77232 ай бұрын
ശരിക്കും.. ആര്യൻ പാടിയപ്പോൾ കരഞ്ഞു പോയി... മിടുക്കനായി വളരട്ടെ 🙌❤
@geetharanikp2 ай бұрын
@@SureshKumar-mu2fu അതേ, 🌹🌹❤️❤️
@vasanthakv17812 ай бұрын
എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി ട്ടോ. ഏറ്റവും ലാസ്റ്റിൽ കോഴിക്കോട്ടേ മോൻ പാടിയ പാട്ട് കേട്ട് ഞാൻ അന്തം വിട്ട് നിന്ന് കേട്ടു.ഈ ചെറിയ പ്രായത്തിൽ മോൻ എത്ര നന്നായി നല്ല ഫീലോടേ പാടി.എല്ലാവിധ ആശംസകളും നേരുന്നു. നല്ല ഒരു പ്രത്യേക സൗന്ദര്യം ആ മോൻടേ മുഖത്തുണ്ട്. നല്ല ഒരു ഗ്ളാമറുളള ഗായകനായി മോൻ വളരും. യാതൊരു സംശയവും ഇല്ല. മോന് വേണ്ടി പ്രാർത്ഥിക്കന്നു. നന്നായി വളരട്ടേ.
@JumailathMoosa2 ай бұрын
ആര്യൻ കുട്ടൻ
@subramanianp34772 ай бұрын
ആര്യൻ കുട്ടൻ🥰 മനോഹരമായി പാടി ട്ടോ സൂപ്പർ 👏
@vasanthakv17812 ай бұрын
തപസിമോൾക്കും.ഏറ്റവും ലാസ്റ്റിൽ പാടിയ മോനും എൻടെ മനസ്സിൽ നിന്നും 100 - ൽ 100 മാർക്ക് തരുന്നു.
@mumthasbeegam23452 ай бұрын
അലീന കുട്ടീ ,,, മനോഹരമായിട്ട് പാടി , നല്ല ഫീൽ ഉണ്ടായിരുന്നു ,,,, നന്നായി വരട്ടേ ,,, God Bless You 👍
@geetharanikp2 ай бұрын
Top singer season 5 കസറുന്നു 👌👌👌👌 Top band, judges anchors, തമാശകൾ കുട്ടികളുടെ standard. എല്ലാം കൂടി അടിപൊളി ❤️❤️👍👍👍🙋♀️
@shobysworldoffunhappiness10712 ай бұрын
തപസ്വിമോൾ നല്ല ഓമനത്തമുള്ള കുട്ടിയാണ്. നല്ല ചിരി 🥰
@BinusnairBinu2 ай бұрын
ആര്യൻ മോനെ അടിപൊളി ആയി പാടി 👌👌👌രണ്ടാളെയും കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ
@arifaea39082 ай бұрын
ഈ ആര്യ മോൻ 2/3 വയസുള്ളപ്പോൾ എര വന്നൂർ ഡിസ്പെൻസറിയിൽ ഇടയ്ക്കിടെ parants n ഒപ്പം വരും അരിഷ്ടം എപ്പോഴും അധികം കിട്ടണം അല്ലെങ്കിൽ കച്ചറ ഉണ്ടാക്കും പിന്നെ പാട്ട് പാടിത്തരും സൂപ്പർ മോനെ നന്നായി വരട്ടെ ❤❤❤
@madhavant95162 ай бұрын
നല്ല ഒരു എപ്പിസോഡ്. എല്ലാ കുട്ടികളും നന്നായി പാടി. Good anchoring, good judgement. 👍❤️👌
ആര്യൻ കോഴിക്കോടിന്റെ അഭിമാനം.. ഇത്ര കുഞ്ഞു പ്രായത്തിൽ എന്തു ഭംഗിയായിട്ടാ പാടുന്നത്... God bless you 👌🏾👌🏾👌🏾♥️♥️😘😘😘😘
@executionerexecute2 ай бұрын
ഈ ജഡ്ജസും അവതാരകരും കുട്ടികൾക്ക് ഒരു അനുഗ്രഹമാണ് .
@NasiyaNaas_nr9ck2 ай бұрын
അന്ന മോളെ പാട്ട് സൂപ്പർ... ഇത്രയും ദിവസം ഞാൻ വിചാരിച്ചത് മോളുടെ ചേച്ചിമാർ ആണെന്നാണ്... അമ്മയും മേമയും രണ്ടു പേരും സൂപ്പർ.. 😍😍🥰🥰♥️♥️♥️♥️
@QwQw-o4g2 ай бұрын
I think same to
@sreedevisreekutty-ni7hc2 ай бұрын
Njanum
@krishnakumarkadankott86182 ай бұрын
അന്നക്കുട്ടിയുടെ അമ്മയും മേമയും സൂപ്പർ 💕💕💕💕
@ushabiju64342 ай бұрын
ആര്യൻ മോനെ സൂപ്പർ മോൻ തകർത്തു ♥️♥️♥️♥️❤️🥰🥰🥰🥰
@supriyat5692 ай бұрын
അന്ന റോസ് നെ കാണാൻ റിമു വിന്റെ നാത്തൂൻ മുക്ത യേ പോലുണ്ട്... സൂപ്പെർ സിംഗിംഗ്
@music.entertainement2 ай бұрын
അന്നക്കുട്ടി പാടിയ പാട്ട് കേട്ടപ്പോൾ അഞ്ച് വർഷം മുമ്പ് ഫസ്റ്റ് സീസണിൽ നേഹൽ പാടിയത് ഓർമ്മ വരുന്നു❤
@shaijashaija80122 ай бұрын
Yes
@sadathuismail94022 ай бұрын
ഇരട്ട കുഞ്ഞുങ്ങളെ മെച്ചടിച്ചിരിക്കുകയാണ്❤️❤️❤️
@radhikaan28632 ай бұрын
Madhu n Gayathri are treasures❤❤❤❤
@salyjoseph84722 ай бұрын
Aleenamol,,, very good.. All the best... My prayers to you... God Bless you..
@charulathamenon2 ай бұрын
മധു ബാലകൃഷ്ണൻ നെ സ്ഥിരം ജഡ്ജി ആകുന്നത് കുട്ടികൾക്ക് ഒരു പ്രചോദനം ആയിരിക്കും 🎉🎉
@executionerexecute2 ай бұрын
ഈ മൂന്നുപേരും സ്ഥിരമായിരുന്നാൽ ഈ പ്രോഗ്രാം ഒരുപാട് ഉയരങ്ങളിൽ എത്തും .
@BinusnairBinu2 ай бұрын
ആര്യൻ കുട്ടാ പൊളിച്ചു ഇനിയും ആടി തകർത്തു പാടണം 🙏🙏ഗോഡ് ബ്ലെസ് യു
@madhukrishnapanicker77542 ай бұрын
ആര്യൻ കുട്ടാ മോനെ ചക്കരേ സൂപ്പർ സൂപ്പർ
@Redd-pe1zw2 ай бұрын
Thapasikutti ennuanthuptti bless ntanalum. Oru vish.amam ariyankutfa suppar ❤❤❤ annayouda ammaya ka ndappol. 2.. Sisters anuanuthonni U.A.E
@rajalakshminair89132 ай бұрын
Neela Jalashayathil.....you sang very lovely 😍 Prarthanayode 🙏🙌🙏
@nvnarayan91602 ай бұрын
ആര്യ കുട്ടാ ...... കരയാൻ വേണ്ടി വീണ്ടും വീണ്ടും ഞാൻ കേൾക്കുന്നു കുഞ്ഞിന്റെ ഗാനം ......😢
@pushpalathacp64872 ай бұрын
👍👍👍👍♥️♥️♥️♥️♥️
@executionerexecute2 ай бұрын
ഒഹ്ഹ്ഹ് ആര്യൻ ഒരു രക്ഷയും ഇല്ല . 😘😘😘😘😘😘💞💞💞💞💞💞💞💞
@mayakumari20832 ай бұрын
ഭാവിയിലെ യേശുദാസ്, ആര്യൻ കുട്ടൻ 👍👍👍നല്ലത് കോച്ചിംഗ് കൊടുത്ത് ഈ കുട്ടിയെ ഉയരത്തിലേയ്ലത്തിക്കാൻ ജഡ്ജസ് ആരെങ്കിലും ശ്രെമിച്ചാൽ ഇവൻ ഉയരത്തിലെത്തും ദൈവം തുണക്കും മോനേ 🙏🙏🙏
@shissysebastian11322 ай бұрын
Thapaswi chakkarakku kannu thattaathay nokkanay Minnu Aunti, ❤❤
@sivadathav9-a5152 ай бұрын
തപസിമോള് നന്നായി പാടി❤🎉✨💫
@SUJATHAPG-i5s2 ай бұрын
ഈ പ്രാവശ്യത്തെ കുട്ടികൾ എല്ലാ൦ സൂപ്പ൪..ആര്യ൯ ❤❤
@drishyadrishya32322 ай бұрын
Gayathriyude mugham കാണുന്നില്ല ന്ന് ആര്യൻ പറഞ്ഞു കേട്ട് കുറെ ചിരിച്ചു 😂😂😂😂😂❤❤
@antonyf20232 ай бұрын
രണ്ടമ്മ..... ആ feeling is great...
@rahulrajeevan32902 ай бұрын
Aaryan ബ്രോ, ഇന്നത്തെ താരം ആയി🥰🥰🥰
@gajanhaas2 ай бұрын
What a great bunch of talented singers. Love them all. Especially the little ones, they will be great as they grow with music!
@rajalakshminair89132 ай бұрын
Pajjayathile.... aare evalo.....oru Suddhari pennee....love you ❤😂🎉lovely singing molu God Bless 🙌 🙏 ❤️ ♥️ 💖 💕 🙌 💕🙏
@sindhuvijayan14012 ай бұрын
ആര്യൻ അടിപൊളി ഗായകൻ ആവട്ടെ
@HafsaNazeer-dw2ho2 ай бұрын
Annakkuttiyude അമ്മയെയും മെമ്മയെയും പോലെ എന്റെ കുടുംബത്തിലും കുറെ ട്വിൻസ് ഉണ്ട് അധികവും പെൺകുട്ടികൾ തന്നെയാ എന്റെ മോൾക്ക് 2, ബോയ്സ് ആണ് 🌹🌹 എന്തായാലും ഇവർ സൂപ്പർ 🌹🌹❤️
@ramachadrantp79762 ай бұрын
ആര്യൻ, മോന്റെ പാട്ട് കേട്ടു ഈ ഉള്ളവന്റെ കണ്ണ് നിറഞ്ഞു പോയി, rafy
@omanakuttankv-o5t2 ай бұрын
കുഞ്ഞോ മനകൾക്കെല്ലാം ആശംസകൾ - ഇന്ന് ആദ്യമായി ഞാൻ ആശംസകൾ തേരുന്നു - Thanks
@Rollno3Sanker2 ай бұрын
ആര്യൻ സൂപ്പർ ആയി പാടി ❤❤❤❤🎉
@ajeshmatheri74722 ай бұрын
Beautiful Song Singing. God Bless You. Beautiful Anchoring. By. Ajesh. Harbour Loading. Thottappally.
@unninarayanan44062 ай бұрын
This judging panel (Rimi, Madhu, Gayathri) is very positive, encouraging & sensible.
@ranjimaramesh53332 ай бұрын
Thapasiii❤❤
@noohahmed24782 ай бұрын
Tapassi Kutty, chakkare. Suuuuuuuuuuper ❤
@miniperumpel9892 ай бұрын
Gayathry,Rimi,Madhu balakrishnan mathi Top singeril judge ayi.you guys are the best very nice judgement.kids all are very happy.very Reasonable people
@vasanthakv17812 ай бұрын
ഹായ് തപസ്വീ നമസ്കാരം. കുഞ്ഞുമണി വളരെ നന്നായി പാടി ട്ടോ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷേ ഇന്ന് എൻടെ സുന്ദരി മോള് അധികം സംസാരിക്കുന്നില്ല.അത് എന്തുകൊണ്ടാ മോളൂസേ.മോളുടെ ഫേവറേറ്റ് മിന്നു ആൻടീ മിന്നു ആൻടീടേ ഹസ്ബൻഡ് അൻങ്കിളും വേദിയിൽ ഉളളതുകൊണ്ടാണോ. മോള് കഴിഞ്ഞ വേദിയിൽ പറഞ്ഞ പോലേ മിന്നു ആൻടി മോളേ പോലേ ഒരു സുന്ദരിയാ.മോളുടെ അമ്മ രഹനയും ഒരു സുന്ദരിയാണ്.തപസി മോൾക്ക് എൻടെ എല്ലാവിധ ആശംസകളും നേരുന്നു.
@mayadevipillai5984Ай бұрын
God bless you all ❣️
@rajalakshminair89132 ай бұрын
Oooooo....Pajjaara Pale mittae....Pajjara mole nannae paadi tto....love ❤
@Sreejith_calicut2 ай бұрын
അവതാരകൻ ഡെയിൻ 🙏ഇത്ര അലന്ന ഒരു നടനും ഇത്ര അധപതിച്ച ഒരു അവതാരകനും മലയാളത്തിൽ കാണില്ല... ഈ ഡെയിൻന്റെയും പാർവതിയുടെയുo വെറുപ്പിക്കൽ സഹിക്കാൻ കഴിയാത്തത് കൊണ്ട് ആണ് ആ പരിപാടി പൊട്ടിയത്.. അതെ പൊട്ടിക്കൽ തന്നെ ഇവിടെയും നടക്കും.. കാക്ക കാറുന്ന ശബ്ദവും.... ഏഷ്യാനെറ്റ് ലേ സ്റ്റാർ സിംഗർ തന്നെ രഞ്ജിനി യേ മാറ്റി നടിയെ വെച്ചപ്പോൾ തന്നെ ആ പരിപാടി അകാലത്തിൽ പൊലിഞ്ഞു അത് പോലെ ഇതും അടുത്ത് ആവും 🙏
@HafsaNazeer-dw2ho2 ай бұрын
കഷ്ട്ടം ഇത്രയും adha:pathikkaruth ഡായിൻ നല്ല അവതാരക ൻ ആണ്
@shijiaji68402 ай бұрын
Mg sir ethrayumpettannu varanam pls❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rekhamenon80182 ай бұрын
Let the kids sing in there range…Anna kutty you sing you own range
@drsandeepssreepathyhomoeop89062 ай бұрын
Aryan.mone adipoli❤❤❤❤
@ArunB-wm8dk2 ай бұрын
1:00:46❤❤❤ Gayathri madam said that.........
@AkbarCa-e6q2 ай бұрын
Aleena mole ponne manoharamaayi molu paadi ponne Congratulations Akbar C A
@shajithomas76302 ай бұрын
ആര്യൻ കുട്ടാ ❤❤
@shahinakb18002 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ.❤❤❤
@VargheseMathai-f7t2 ай бұрын
Good 👍 song 👍 👌 😊😊😊
@sumamr37332 ай бұрын
Aleena super. Kuunjanengilum e pszhaya pattuvalare bhangiyayi padi
@valsaladevi30142 ай бұрын
എത്ര നല്ല ജഡ്ജസ്!!!!❤❤
@ushabiju64342 ай бұрын
അന്ന കുട്ടി സൂപ്പർ 👌👌👌♥️♥️♥️♥️🎉
@beenaram26392 ай бұрын
Thapasimol super molde amma desp aakalle . Njangalkku mole venom
@SusanSusan-ol2xy2 ай бұрын
Top band judges and anchor so sweet ❤️❤️❤️❤️👌👌👌🌹🌹🌹
@jasleenbenipal37022 ай бұрын
Aryakutta née hero aaneda top lingerie, Rafi sarinte aa pazhaya pattu kettappole Gayatri ji ye pole njangallum karanju poyi ,keep it up money, ee oru valiya singer aakum ,no doubt,athum bollywoodil, God bless u,mone
@Shibikp-sf7hh2 ай бұрын
ആര്യകുട്ടാ ചക്കരേ 😘😘😘❤️❤️❤️
@xavier08kv2 ай бұрын
ഒരിക്കലും മറക്കാത്ത പാട്ട് ശങ്കു പുഷ്പം..
@manjulagopinath59452 ай бұрын
Good Luck for the entire team.God bless all ❤️
@abhina30082 ай бұрын
Aaryaa nee polikku dA
@SimiA-p7r2 ай бұрын
Gaythry madam super
@ushabiju64342 ай бұрын
അലീന സൂപ്പർ ♥️♥️♥️
@shijisuzanne64972 ай бұрын
റിമി കരഞ്ഞപ്പോ എനിക്കും കരച്ചിൽ വന്നു 🥹ആര്യൻ കുട്ടൻ സൂപ്പർ ആണ് 😍😍😍😍❤️❤️❤️
@ginoantony58142 ай бұрын
Please guide Aryan to concentrate in Hindi songs too . This child definitely will make grand entry in Hindi.And also please send him into SUPER STAR SINGER PROGRAMME at BOMBAY to participate in the same just like AAVIRBHAV our own BABUKUTTAN. No doubt Aryan will become another STAR GANDHARVAN of India🎉🎉🎉❤❤❤😊
@mayadevipillai5984Ай бұрын
Ela kuttikalum excellent aanee
@layakrishnan-e6v2 ай бұрын
താപ്‍സി മോളുടെ പ്രെസെന്സ ഓഫ് മൈൻഡ് പറയാതിരിക്കാൻ വയ്യ . വരി തെറ്റിയിട്ടും മോൾ നന്നായി പാടി പേടിച്ചു പോയെങ്കിലും giveup ചെയ്തില്ല ഗുഡ് ഗേൾ . ummmaah love you... all the best molu
@rajalakshminair89132 ай бұрын
Sathosham Sneham Prarthana 🙏❤️💖🙏
@rishuvlog33372 ай бұрын
ടോപ് singer adit ആണ് ippo ഞാൻ അടിപൊളി ❤❤
@AkbarCa-e6q2 ай бұрын
Aleena mole ponne Excellent Akbar C A
@JumailathMoosa2 ай бұрын
ആര്യൻ കുട്ടൻ ഇന്ന് മൊത്തത്തിൽ കരയിച്ചു ഈ കുഞ്ഞു പ്രായത്തിൽ എങ്ങനെ എന്നോർത്ത് അത്ഭുതം തോന്നുന്നു മോൻ ഫൈനൽ എത്തണം ❤️ എം ജി സാർ പോയിട്ട് ഇന്നുവരെ ഒരു കുട്ടിയും അന്വേഷിച്ചിട്ടില്ല പക്ഷേ ആര്യൻ മോൻ ചോദിച്ചു ❤️❤️❤️
@AkbarCa-e6q2 ай бұрын
Rimi manoharamaayi ppaadi Congratulations
@rajalakshminair89132 ай бұрын
God Bless you 🙏 ever ❤️
@beenaram26392 ай бұрын
Pandu Theerthamol Thapasimole pole ayirunnu talented but scared ippol midukki ayi judges nte support undallo. Mol go ahead
@sujathat77102 ай бұрын
ആര്യൻകുട്ടൻ പൊളിച്ചു..... 😘😘😘😘
@RadhamaniAyyappan2 ай бұрын
എല്ലാ കുട്ടികളും സൂപ്പറായി പാടുന്നുണ്ട്
@noohahmed24782 ай бұрын
Anna Kutty, good attempt molu. Congrats ❤
@noohahmed24782 ай бұрын
Aleena Kutty, suuuuuuuuuuper molu ❤
@shirlyjosey73192 ай бұрын
Super ❤
@MusicallyAmal2 ай бұрын
അതൊക്കെ നേഹൽ, പണ്ട് നേഹൽ പാടിയ പഞ്ചായത്തിലെ ലെവൽ ഒന്നും ഇത് വരെ ആരും പാടി കേട്ടിട്ടില്ല റിയാലിറ്റി ഷോയിൽ
@arunt.k14432 ай бұрын
സത്യം കേട്ടോ...crystal voice ആയിരുന്നു ആ കുഞ്ഞിന് ഇവർ ഒന്നും കൊടുത്തില്ല ലെ 😢
@kadeejafathimakadeejafathi66902 ай бұрын
നേഹൽ ഒക്കെ എവിടെ ആണോ 🤔കണ്ടിട്ടേ ഇല്ല എവിടെ പോയോ ❤️😭ആ രംഗം ഒക്കെ ഇന്നലെ പോലെ മനസ്സിൽ തെളിയുന്നു 🥰😭
@sudevpk26892 ай бұрын
Sankar mahadevan and Madhu ബാലകൃഷ്ണൻ are best singers of the ന്യൂ ജനറേഷൻ.