No video

പണമെറിയുന്ന അംബാനി കല്യാണം | Anant Ambani-Radhika Merchant wedding | Out Of Focus

  Рет қаралды 246,073

MediaoneTV Live

MediaoneTV Live

29 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 000
@itsmepk2424
@itsmepk2424 28 күн бұрын
മൊത്തം സമ്പത്തിന്റെ 10% മുതൽ 50% ശതമാനം വരെ മുടക്കി നമ്മുടെ നാട്ടിൽ കല്യാണം നടത്തുന്നതിൽ കുഴപ്പമില്ല. അംബാനി അദ്ദേഹത്തിന്റെ സമ്പത്തിന്റെ 0.35% മുടക്കി കല്യാണം നടത്തിയാൽ അത് ഫയങ്കര പ്രശനം ആണ്. 🤣🤣
@abhiramb5802
@abhiramb5802 27 күн бұрын
10 % alla. Loan eduthitt aanu
@SaheedaSamad-du3nj
@SaheedaSamad-du3nj 27 күн бұрын
Ath mathramo illathavan loan edjth vare nadathum
@AJ__venchy
@AJ__venchy 27 күн бұрын
media one in kadi yan
@azeemsoona
@azeemsoona 27 күн бұрын
@@AJ__venchy You did not see the video for such an irresponsible comment. Shame on you
@azeemsoona
@azeemsoona 27 күн бұрын
Borrowed idea from Ajims. But that's not how these things work
@junabr930
@junabr930 27 күн бұрын
ഒരു ഗതി ഇല്ലാത്തവൻ പോലും എത്ര ഗംഭീരമായ ആണ് കല്യാണം കഴിക്കുന്നത് പിന്നെയാണോ അംബാനി പണമുള്ളവന് അടിച്ചുപൊളിക്കട്ടെ അതുകണ്ട് പാവപ്പെട്ടവൻ......
@steeverodz8967
@steeverodz8967 27 күн бұрын
Yusaf Ali ദുബായിൽ വച്ച് കല്യാണം നടത്തിയപ്പോൾ ഒരു കടി കണ്ടില്ലല്ലോ 😅
@mranjith
@mranjith 28 күн бұрын
ഈ കല്യാണം ദുബൈയിലോ യൂറോപ്പിലോ നടന്നാൽ പ്രശ്നമില്ല.. ഇന്ത്യയിൽ ആയൽ പ്രശ്നമാണ്
@Punjabi_Radio
@Punjabi_Radio 28 күн бұрын
അതെ, കാരണം ഇന്ത്യ developing country ആണ്, ഇവിടുത്തെ tax ജനങളുടെ ജീവിതം എല്ലാം പ്രധാനം ആണ്.
@saniazeez195
@saniazeez195 28 күн бұрын
India oru poor country aan. Dubaiyil rajabharanam aan.
@abhiramSpadmanabhan563
@abhiramSpadmanabhan563 28 күн бұрын
ഇന്ത്യയിൽ ആയോണ്ട് ഈ കല്യാണം കാരണം എത്രപേർക്ക് പണി കിട്ടി എന്ന് നോക്ക്? നേരെയും പരോക്ഷമായും??
@hanshianshi4580
@hanshianshi4580 28 күн бұрын
​@@abhiramSpadmanabhan563😂 അതും ഇന്ത്യക്കാരുടെ കയ്യിൽ നിന്ന് ഊറ്റിയ പണം. കുറച്ചെങ്കിലും ആശ്വാസം.
@Hisham-sj8jd
@Hisham-sj8jd 28 күн бұрын
​@@abhiramSpadmanabhan563India is still a poor country
@user-wl7qf8ed4w
@user-wl7qf8ed4w 28 күн бұрын
യൂസഫലിടെ വിമാനത്തെ പറ്റി ഒരു വീഡിയോ
@jobypisac8284
@jobypisac8284 23 күн бұрын
ആ ചെയ്യാം
@shyamnair120
@shyamnair120 28 күн бұрын
No topic for debate ...i pity you media one
@_opinion_4956
@_opinion_4956 28 күн бұрын
Ppl with your mindset are the reason why rich are getting more rich and poor becoming more poor... Your mongiji pardoned 1 lakh crore corporate loans using public tax money....
@user-fu8yb7ky6w
@user-fu8yb7ky6w 28 күн бұрын
നാളെ രാജ്യത്തെ പ്രധാനമണ്ടന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചർച്ച ആക്കാം
@cyabrahman7461
@cyabrahman7461 28 күн бұрын
Ippo ettavum koodthal charcha cheyyapedunna vishayan ith😂😂😂😂
@messiah471
@messiah471 28 күн бұрын
നാഷണൽ മീഡിയ ലൈവ് കവറേജ് കൊടുക്കുന്ന സംഭവത്തെ ഇവർ ഒരു 10 മിനിറ്റ് ചർച്ച ചെയ്യുന്നതാണോ വലിയ പ്രശ്നം 😅
@elonmusk6031
@elonmusk6031 27 күн бұрын
Do you know why. Because ambani family shows more hindu tradition in their wedding that's why these people are against it...
@lewx-ui3lz
@lewx-ui3lz 28 күн бұрын
Yousuf Ali ആയിരുന്നെങ്കിൽ മൂക്കാൽ media ക്ക് കുഴപ്പമില്ലായിരുന്നു 😂😂
@Pvtil1
@Pvtil1 28 күн бұрын
Ellavarudeyum kaaryamaan paranjath monneshaa😅😅
@josephjoy512
@josephjoy512 28 күн бұрын
Elavarude kayill ninnu vanganam ,100 perude kayill rajyathinte swath irunaal pora Ee kanikunna shaw ku tax edukanam
@multitechengineering989
@multitechengineering989 28 күн бұрын
😂😂😂😂
@abhiramb5802
@abhiramb5802 27 күн бұрын
​@@Pvtil1 angane parayum. Pakshe yusuf Ali aanenkil parayoola 💯
@user-xz9ir3uf5u
@user-xz9ir3uf5u 27 күн бұрын
ഏതു വലിയവനായിരുന്നാലും പറയേണ്ടത് പറയേണ്ട സമയത്ത് പറയണം, അതിൽ ചിലർക്ക് അന്ധമായ വിശ്വ ഗുരു ആയിരിക്കാം, ജീവശാസ്ത്രമല്ലാത്ത ദൈവമായിരിക്കാം, ഏറ്റവും വലിയ ഉസ്താദ് ആയി ഔലിയ ആയിരിക്കാം അതൊന്നും മീഡിയവൺ നോക്കുകയില്ല അവർ പറയേണ്ടത് പറയുക തന്നെ ചെയ്യും🙏🙏👏👏
@shihanashehan860
@shihanashehan860 27 күн бұрын
പയ്യൻ ഒരുപാട് ഹെൽത്ത്‌ ഇഷ്യൂ ഉള്ള ആളാണ് നല്ല ബുദ്ധി ഉള്ള മോൻ ആണ് ആയുസും ആരോഗ്യവും കൊടുക്കട്ടെ അല്ലാഹ് 🥰🥰
@user-pc4mr9mb5q
@user-pc4mr9mb5q 27 күн бұрын
ഈ ഇന്ത്യയിൽ പകുതിയെങ്കിലും നിങ്ങളെ പോലുള്ളവർ ആയിരുന്നുവെങ്കിൽ. ഇവടം എത്ര മനോഹരം ആയേനെ. സ്നേഹവും സമാധാനവും ഉണ്ടായേനെ
@shihanashehan860
@shihanashehan860 27 күн бұрын
@@user-pc4mr9mb5q 😄
@azeemsoona
@azeemsoona 27 күн бұрын
@@user-pc4mr9mb5q Let's start with you
@user-xj6ho4gg9h
@user-xj6ho4gg9h 27 күн бұрын
Chanakangal comment ബോക്സിൽ മെഴുകുന്നു
@9891tt
@9891tt 27 күн бұрын
​@@user-pc4mr9mb5q ഇന്ത്യയിലെ 95% ആൾക്കാരും ഇങ്ങനെ ചിന്തിക്കുന്നവർ ആണ്. പക്ഷെ പാഷാണത്തിൽ കൃമി പോലെ സംഘികൾ ഉണ്ട്. അവരാണ് ഇന്ത്യയിലെ സമാധാനം കളയുന്നവർ
@sainudheensainu9672
@sainudheensainu9672 27 күн бұрын
ഒരു കല്ലിയാണം നടത്താനും സമ്മതിക്കില്ലേ, അവരുടെ ക്യാഷ് അവരുടെ കാര്യം
@seekzugzwangful
@seekzugzwangful 25 күн бұрын
അവരുടെ ക്യാഷ് തന്നെ ആണോ? ഉറപ്പാണോ? 😬
@vijik290
@vijik290 25 күн бұрын
​@@seekzugzwangfulഅവരുടെ cash അല്ലാതെ, ലോകത്തിലെ 11മത്തെ കോടീശ്വരാനാണ് ആ ലെവലിൽ എത്താൻ ചില്ലറ കഴിവ് പോര.
@priyamadhavan7366
@priyamadhavan7366 25 күн бұрын
Idoke nadathunnadil aarkum oru kuzhapom ella..maruvashathulla pattini paavangale orkumbo oru kay avark nere neettathathil vishamam ondu.ayalde kayyile cash nte oru cheriya percent madii orupadu maattangal ayalk kondu varan pattum. Orupadu perude daivam aakam...cash ollorklle idoke cheyyan pattu.. Illathork sahayikan olla mind ondu cash ella. Ollavan kodukayum ella. ada avastha
@DrOfRunescape
@DrOfRunescape 23 күн бұрын
ambaani...and adani...sons of modi.. one got 3 oil and cng fields..other has 4 coal mines 😂😂😂 each looting country😂😂
@Bilalns155
@Bilalns155 8 күн бұрын
@@DrOfRunescape u are just saying foolishness just speak truth
@gamingwithyk4336
@gamingwithyk4336 27 күн бұрын
അംബാനി എത്ര പേർക്കാണ് തൊഴിൽ കൊടുക്കുന്നത് അദ്ദേഹം ഇങ്ങനെ ബിസിനസ് ഉള്ളത് കൊണ്ടല്ലേ അദ്ദേഹം മകന്റെ വിവാഹം എങ്ങനെയോ നടത്തട്ടെ അതിലും എത്ര പേർക്ക് വരുമാനം കൊടുക്കുന്നു ഡെക്കറേഷൻ,,ഫുഡ്‌... etc. ഇതിന്റ നല്ല വശം മാത്രം ചിന്തിച്ചാൽ മതി തൊഴിൽ കിട്ടും കുറച്ചു പേരെങ്കിലും
@hanan2996
@hanan2996 28 күн бұрын
Make money, Spend money
@Ajustalks
@Ajustalks 28 күн бұрын
Radhika marchent aan man😂😂
@sankisankeerthana321sanki9
@sankisankeerthana321sanki9 26 күн бұрын
Radhika merchant
@thepvs4882
@thepvs4882 21 күн бұрын
ആ മൈരന് അത് പോലും അറിയില്ല
@ananas8047
@ananas8047 20 күн бұрын
രാധിക മേസ്തിരി എന്നോ
@Abdulla-hg7kl
@Abdulla-hg7kl 20 күн бұрын
@@ananas8047 കൊണ്ടോട്ടി കുഞ്ഞിപ്പാത്തു
@akshay3140
@akshay3140 28 күн бұрын
ഞമ്മന്റെ യൂസഫ് അലി ആണൽ പൊളിച്ചനെ😂😂
@user-lc8xi8hw5p
@user-lc8xi8hw5p 27 күн бұрын
Ningalk ide parayanullu kashtam
@saltoreplyok
@saltoreplyok 27 күн бұрын
Nine polothe moyand karanam, edu politicianum, bussiness kaaranum, aarkum endum cheyyam. Enit islam hindu card kalichal madi.
@sunillal6481
@sunillal6481 27 күн бұрын
ഡെയിലി 9000പേർക്ക് 40 ദിവസം ആഹാരം കൊടുത്തു
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 24 күн бұрын
ഒരു ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്റ്റാർ ഹോട്ടൽ കൂടി വിൽക്കാൻ വയ്ച്ചിട്ടുണ്ടോന്നു ഗൂഗിളിൽ പരതിയേനെ ലുലു ഗ്രുപ്പിൽ ആക്കാൻ!
@user-pc4mr9mb5q
@user-pc4mr9mb5q 27 күн бұрын
നിലവാരം ഇല്ലാത്ത ചാനൽ. ഒരു ന്യൂസ്‌ ചാനലിന് നിലയും വിലയും അന്തസ്സും ഒക്കെ വേണം. ഇത്രേ തരം തഴരുത്...
@Dileepkumar-fd9t
@Dileepkumar-fd9t 27 күн бұрын
Y u watching this channel
@user-pc4mr9mb5q
@user-pc4mr9mb5q 27 күн бұрын
@@Dileepkumar-fd9t i am not watching it because it's not a news channel. It not deserve as a news channel
@Pachalam-Steven82
@Pachalam-Steven82 28 күн бұрын
ഞാൻ ചെറിയ രീതിയിൽ കല്യാണം കഴിച്ചപ്പോൾ, തന്നെ, കവലയിൽ കുശുമ്പ് പറയുന്ന teams, ഇതുപോലെ തന്നെ ചർച്ച ചെയ്തു. എന്തിനാണ് ഇത്രേം ലൈറ്റ്, സ്റ്റേജ്, ഒക്കെ എന്നൊക്കെ പറഞ്,അങ്ങനെ പോകുന്നു.
@sbrview1701
@sbrview1701 27 күн бұрын
അംബാനി യുടെ ആസ്തിയുടെ വളരെ കുറവ് മാത്രമേ അംബാനി ചെലവ് ആക്കിയിട്ടുള്ളു നമ്മൾ അതിനേക്കാൾ കൂടുതൽ ആണ് ചിലവാക്കുന്നത്
@ananthapadmanabhan8795
@ananthapadmanabhan8795 25 күн бұрын
Ayinu? Ambanide kettinte paissa vannathu azhimathiyiloode aanu.. thante panam evidunna??? Azhimathi aano??
@someoneelse11910
@someoneelse11910 25 күн бұрын
​@@ananthapadmanabhan8795nthonn azhimathiyado 😂 aarellum paisa kkar aavunlam jealous aayik karymilla
@sbrview1701
@sbrview1701 25 күн бұрын
@@ananthapadmanabhan8795 അസൂയ ഒട്ടും ഇല്ല അല്ലെ
@ananthapadmanabhan8795
@ananthapadmanabhan8795 25 күн бұрын
@@someoneelse11910 very nice.. crony capitalism is the worst form corruption in a democracy.. Ambani's wealth is a direct result of the unfair advantage he's received. His wealth grew 500% under Modi government. People like you are the worst kind of people a democratic nation can have. You not only support a leader like Modi, but you also support crony capitalists who are ruining this nation. From Vimal clothing to their petrochemical company, everything is anti national, causing market disruption to pollution. You are supporting the company that's literally stealing from your pocket and ruining your nation. Worst of all, this nation is controlled by a rich few, because they find the BJP. You are a true slave to this system.
@ananthapadmanabhan8795
@ananthapadmanabhan8795 25 күн бұрын
@@sbrview1701 thante thalakkathu muzhuvan chaanakam aanu.. thanikku athu kondu thannae ithu assooya aayi maathrame thonnathullu.. ini angane thonni illelum thaan angane parayu.. athu thante gethikedu..
@sooraj981
@sooraj981 27 күн бұрын
സുഡുകളുടെ കരച്ചിൽ കേൾക്കാൻ എന്തു രസം 😊😊😊
@thanks5729
@thanks5729 24 күн бұрын
nee karanjo mathiyaavolam nee karayaan vendi janichavan aanallo
@LazimaLachu
@LazimaLachu 24 күн бұрын
Adenthina karyunne🤔
@ananas8047
@ananas8047 20 күн бұрын
നിനക്ക് സങ്കികകളായിരിക്കും ചിലവിനു തരുന്നത്
@sree272
@sree272 27 күн бұрын
മുകേഷ് അംബാനി tax അടച്ചിട്ടു തന്നെ ആണു ഇത്രയും കോടികൾ ഉണ്ടാക്കിയത്. പിന്നെയും ആഡംബര കല്യാണത്തിന് luxury tax വേറെ ഈടാക്കണം എന്ന് പറയുന്നതിലെ ലോജിക് എനിക്ക്കു മനസിലായില്ല
@user-pc4mr9mb5q
@user-pc4mr9mb5q 27 күн бұрын
ഞമ്മക്ക് logic ഹറാം ആണ് അതുകൊണ്ട് ലോജിക് ചോദിക്കരുത്. ഞമ്മന്റെ മതക്കാര് പറഞ്ഞത് നടപ്പാവണം...
@Roadlineksa
@Roadlineksa 27 күн бұрын
😂😂😂 അംബാനിയുടെ ടാക്സ് വെട്ടിപ്പിനെ കുറിച്ച് റിപ്പോർട്ട് വന്നത് മുക്കിയിട്ടുണ്ട്😂😂 നീ ഇപ്പോഴും മതമാണ് നോക്കുന്നത് അതാണ് നിന്നെ പോലുള്ളവരെ അവർ മണ്ടന്മാരാക്കുന്നത് 😂 നീ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളയാടാ 😂
@Dileepkumar-fd9t
@Dileepkumar-fd9t 27 күн бұрын
Y mixing religion
@mindfulintrospections1024
@mindfulintrospections1024 27 күн бұрын
വിവരക്കേട് പറയല്ലടോ
@user-pc4mr9mb5q
@user-pc4mr9mb5q 27 күн бұрын
@@Dileepkumar-fd9t see because they are mixing religion. During thrissur pooram when they show sree rams photo. These channel speak against it. Why they are saying that. In a hindu temple they can show hindu god what problem in it..
@abz9635
@abz9635 28 күн бұрын
Yusuf ali 500 കോടിക്ക ജെറ്റ് മേടിച്ചു 😂
@sivasekhar
@sivasekhar 28 күн бұрын
കവിത മെർച്ചൻ്റ് അല്ല മോണ്ണെ രാധിക മെർച്ചൻ്റ് ആണ് 🥴🥴🥴
@Naughty_PRIYANK
@Naughty_PRIYANK 28 күн бұрын
Lack of education
@sooraj981
@sooraj981 28 күн бұрын
ചെറ്റകൾക്കു അംബാനിയുടെ പേര് മാത്രം മതി.. ജീവിച്ചു പോകാൻ 😊😊😊
@aravind723
@aravind723 28 күн бұрын
പിന്നെ, ഇവളുമാരുടെ പേര് കുത്തി ഇരുന്ന് പഠിച്ച് ഇമ്പോസിഷൻ എഴുതി കറക്റ്റ് ആക്കാം..
@jayasreepremachandran8399
@jayasreepremachandran8399 28 күн бұрын
When you discuss you should otherwise should not you fool​@@aravind723
@kuttukuttu7332
@kuttukuttu7332 28 күн бұрын
പറയുന്ന കാര്യത്തിൽ ചുരുങ്ങിയത് പേര് എങ്കിലും സത്യസന്ധമായി പറയുക 🫢​@@aravind723
@MadMax-yb1ri
@MadMax-yb1ri 28 күн бұрын
മദനിയെ കൂടി വിളിക്കാമായിരുന്നു എന്നാണ് എൻ്റെ ഒരു ഇത്
@malluarjun9927
@malluarjun9927 28 күн бұрын
അതിൻ്റെ കൂടെ പ്രത്‌നസിംഗ് താക്കുറിനെയ് വിളിക്കാമായിരുന്നു എന്നാണ് എൻ്റെ ഒരു ഇത്
@MadMax-yb1ri
@MadMax-yb1ri 28 күн бұрын
@@butterflys2.O അവിടം ബിസാലം അക്കാൻ ഉസ്താത് തന്നെ വേണ്ടേ
@malluarjun9927
@malluarjun9927 28 күн бұрын
@@MadMax-yb1ri ബിഷാലമാക്കാൻ നല്ലത് സ്മൃതി ഇറാനിയാണ് എന്നാണ് എൻ്റെ അഭിപ്രായം 😂
@JitheshKrishnan-s7v
@JitheshKrishnan-s7v 28 күн бұрын
​@@butterflys2.Oഎന്തോന്ന് സത്യ വിശ്വാസം 1400 കൊല്ലം മുന്നേ സ്വന്തം സ്വാർത്ഥതക്കു വേണ്ടിയും പെണ്ണിന്റെ പേരും പറഞ്ഞും ജനങ്ങളെ പറ്റിച്ചതോ???
@butterflys2.O
@butterflys2.O 28 күн бұрын
@@MadMax-yb1ri കുറച്ചു ചാണകം വിതറിയാൽ മതി വിശാലമായിക്കോളും.
@Divne921
@Divne921 28 күн бұрын
ഈ പണം എന്തായാലും പോകുമ്പോൾ മുകളിലേക്കു കൊണ്ട് പോകുന്നില്ല. അപ്പോൾ നിങ്ങള്ക്ക് എന്തിന്റെ ചൊറിച്ചില. പണം ചിലവഴിക്കാൻ ഉള്ളതല്ലേ.
@_opinion_4956
@_opinion_4956 28 күн бұрын
ഈ പണം evdunn ഉണ്ടായി എന്ന് ജസ്റ്റ് onn ചിന്തിക്കൂ... ഇവിടത്തെ middle ക്ലാസ് നെ സെഞ്ചുറി അടിച്ച പെട്രോൾ diesel വില ഇട്ട് വില്‍ക്കുന്നതിൻറ വലിയൊരു ഭാഗം reliance ലേക് ആണ്‌ പോകുന്നത്.... കല്യാണം പ്രമാണിച്ച് ജിയോ സേവനങ്ങളുടെ charge കൂട്ടിയത് കണ്ടില്ലേ... പൊതു ജനത്തിനെ പിഴിഞ്ഞ് ആണ്‌ പണം ഉണ്ടാകുന്നത്
@Divne921
@Divne921 28 күн бұрын
@@_opinion_4956അയാൾ ബിസിനസ് ചെയ്യുന്നു ലാഭം ഉണ്ടാക്കുന്നു. നമുക്ക് തരുന്ന സേവനത്തിനു നമ്മൾ പണം കൊടുക്കുന്നു.ഇന്ത്യയിൽ ആണ് ഇന്റർനെറ്റ്‌ ഇത്രേം ചീപ്പ്‌ ആയി കിട്ടുന്നത് വേറെ എവിടെയും കിട്ടില്ല.നമ്മുടെ നാട്ടിൽ നടക്കുന്നില്ലേ കല്യാണം luxury ആയിട്ട് യൂട്യൂബിൽ നോക്ക്. അവരുടെ പണം അവരുടെ ഇഷ്ടം.
@ajaysfilm
@ajaysfilm 28 күн бұрын
@@_opinion_4956 niyum undaku
@user-pc4mr9mb5q
@user-pc4mr9mb5q 27 күн бұрын
​​@@_opinion_4956എടാ ഊളെ എല്ലാ companies um ചാർജ് കൂട്ടി vodaphone, airtel എല്ലാം..
@user-pc4mr9mb5q
@user-pc4mr9mb5q 27 күн бұрын
​​@@_opinion_4956 ഇവന്മാരുടെ കടി അതല്ല more hindu tradition അവർ കല്യാണത്തിൽ കാണിച്ചു അതിന്റെ ചൊറിച്ചൽ ആണ് ഇവർക്ക്..
@unnikrishnann1414
@unnikrishnann1414 27 күн бұрын
അംബാനിയുടെ ആസ്തിയനുസരിച്ച് അദ്ദേഹം കല്യാണം നടത്തുന്നു........ സർക്കാർ ചിലവില്ല സ്വന്തം പണമാണ്......അതിന് നിങ്ങൾക്കെന്താ ? 2000 കോടി എന്ന് കേൾക്കുന്നു...... ഈ പണം പലതരത്തിൽ ജനങ്ങളിലേക്കെത്തുന്നു........ ഭക്ഷണം (ഇറച്ചി, മത്സ്യം, പച്ചക്കറി ) പാചക തൊഴിലാളികൾ........ ലൈറ്റ്. സൗണ്ട്, ഡക്കറേഷൻ, ഫോട്ടോ വീഡിയോഗ്രാഫർമാർ.....ടാക്സി ക്കാർ..... ക്ലീനിംഗ് തൊഴിലാളികൾ....... ഇവൻ്റ് മാനേജ്മെൻ്റ് തൊഴിലാളികൾ ഹോട്ടൽ റൂമുകൾ..... ഫ്ലൈറ്റ് ടിക്കറ്റ് ...... വസ്ത്രങ്ങൾ ...... ആഭരണങ്ങൾ..... അങ്ങിനെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് വരുമാനം ഈ കല്ല്യാണം കൊണ്ട് ഉണ്ടാകുന്നു........ നമ്മുടെ നാട്ടിൽ ഒരു രൂപ ഇൻകം ടാക്സ് അടക്കാത്ത ചിലർ നടത്തുന്ന അത്യാഢബര വിവാഹങ്ങൾ സ്ഥിരം കാണുന്നതല്ലെ ?
@gowrikrishnasp07
@gowrikrishnasp07 27 күн бұрын
Absolutely true, i have the same thought for it
@Farsath999
@Farsath999 27 күн бұрын
ഗസ്റ്റ് വിളിക്കാൻ വേണ്ടി മാത്രമാണ് 900 കോടി ഇറക്കിയത് ബീബർ മാത്രം 80 കോടി
@unnikrishnann1414
@unnikrishnann1414 27 күн бұрын
@@Farsath999 അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആയതു കൊണ്ട് അതനുസരിച്ചുള്ള ബിസിനസ് ബന്ധങ്ങളും സെലിബ്രിറ്റികളുമായൊക്കെ ബന്ധങ്ങൾ ഉണ്ടാകും ....... ഗസ്റ്റിനെ വിളിക്കുമ്പോൾ അവർക്ക് അവരുടെ നിലവാരത്തിലുള്ള സൗകര്യങ്ങൾ ( യാത്ര... ഭക്ഷണം ...... താമസം...... ) ഒരുക്കേണ്ടിവരും ...... അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നൂറുകണക്കിനാളുകൾക്ക് തൊഴിൽ..........വരുമാനം കിട്ടും....... ഗവൺമെൻറിന് GST ഇനത്തിൽ Tax ഉം കിട്ടും....... അംബാനി ബിസിനസ് ചെയ്യുന്നു........ വരുമാനം ഉണ്ടാക്കുന്നു....... അയാളുടെ പണം കൊണ്ട് സ്വന്തം മക്കളുടെ വിവാഹം നടത്തുന്നു...... അതിൽ നമുക്കെന്ത് കാര്യം........
@unnuus
@unnuus 26 күн бұрын
സുക്കൂർ വക്കീൽ വീണ്ടും കല്യാണം കഴിച്ചപ്പോൾ എവിടാരുന്നു ഇവരൊക്കെ 😂
@SamsiKL14
@SamsiKL14 25 күн бұрын
സത്യം. പക്ഷെ ഇതൊക്കെ ആരോടാണ് പറയുന്നത്
@lintotom7422
@lintotom7422 28 күн бұрын
രജനികാന്ത് ഡാൻസ് കളിക്കാതെ ഏതെങ്കിലും ഉസ്താദിന്റെ മുമ്പിൽ കുനിഞ്ഞു നിൽക്കായിരുന്നു😄
@Punjabi_Radio
@Punjabi_Radio 28 күн бұрын
അയാൾക്ക്‌ പറ്റും സങ്കി അല്ലെ. കുനിഞ്ഞേ നിക്കു😂
@Rain_line_dreams
@Rain_line_dreams 28 күн бұрын
രജനികാന്ത് ഇപ്പൊ ഇഡിയുടെ മുന്നിൽ ആണ് കുനിഞ്ഞു നില്കുന്നത്. വൈകാതെ ഫെകുജിയുടെ മുന്നിലും കുനിയും
@wolf-vr9kr
@wolf-vr9kr 28 күн бұрын
😂😂
@tdthcfv9087
@tdthcfv9087 28 күн бұрын
Ano nainte mone
@Minnu-sd3ud
@Minnu-sd3ud 28 күн бұрын
Enthinaa naaye ellaam usthadinte thalayil kerunne ninte thandaye pidichu nirth
@sibushnuramakrishnan
@sibushnuramakrishnan 28 күн бұрын
0:29 അല്ല ഈ കവിത ആരാ😂😂😂
@binoybruno2418
@binoybruno2418 28 күн бұрын
Ajims നെ ഒക്കെ കാണുമ്പോൾ ചിരി വരുന്നു 😂🤌... പണ്ട് കുളക്കടവിൽ ചേച്ചിമാർ ഇരുന്ന് പരദൂഷണം പറയുന്ന പോലെ ഇരിക്കുന്നു 😂
@sujithsantosh3101
@sujithsantosh3101 27 күн бұрын
True
@ffc2.047
@ffc2.047 26 күн бұрын
Janam tv ഒന്ന് കാണു പിന്നെ ഇത് മാറ്റി പറയും
@SM-hj7hr
@SM-hj7hr 23 күн бұрын
🤣🤣🤣
@binoybruno2418
@binoybruno2418 23 күн бұрын
@@ffc2.047 janambtv ku oru competition aanallo ithum😂😌🤌
@akshayraju3891
@akshayraju3891 22 күн бұрын
@@ffc2.047ഏയ്‌ ഇല്ല 😂😂😂
@UniversityofUniverseOfficial
@UniversityofUniverseOfficial 27 күн бұрын
Yusaf Ai laughing on the corner 😂
@amrithaanilkumar
@amrithaanilkumar 21 күн бұрын
Amabni 11 richest man an yusaf ali katum richan ambani
@navinjose5954
@navinjose5954 27 күн бұрын
കല്യാണം കാരണം കുറെ പേർക്ക് ജോലി ലഭിച്ചല്ലോ കുറെ പേർക് നേട്ടം ഉണ്ടായല്ലോ ഇതൊക്കെ ചിന്തിച്ചു കൂടെ 😀
@ansariyoosuf8798
@ansariyoosuf8798 28 күн бұрын
അടുത്തിടയായി Out of focus ൻ്റ ചർച്ചക്കെടുക്കുന്ന പല വിഷയങ്ങളും അവതാരകരുടെ അഭിപ്രായങ്ങളും മുന്നെ ഉണ്ടായിരുന്ന തരത്തിലുള്ള ഉത്തരവാദിത്വഗൗരവ സ്വഭാവം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ളതായി തോന്നുന്നു. ഇന്നത്തെ വിഷയത്തിൽ തന്നെ അജിംസ്, നിഷാദ് പറഞ്ഞ പല അഭിപ്രായങ്ങളും ഇന്നലെ മുതലെ വാട്ട്സ് അപ്പ് യുണിവേഴ്സിറ്റിയിൽ കിടന്ന് കളിക്കുന്നതാണ്...
@Jhumka2525
@Jhumka2525 27 күн бұрын
ഇതൊക്കെ ഒരു ചാനൽ ആണോ മൂന്ന് ശിഖണ്ഡികളുടെ പേക്കൂത്ത്
@jomedathinakam5964
@jomedathinakam5964 28 күн бұрын
നാളെ എങ്ങാനും നമ്മൾ ഒരു മുതലാളി ആയാൽ നാട്ടുകാർ നമ്മളെ ഇങ്ങനെ കുറ്റം പറയുമല്ലോ എന്നോർത്ത് അംബാനിയെ കുറ്റം പറയുന്നവരെ തെറി പറയുന്നവർ ആണ് ഇന്ത്യയിലെ ഭൂരിപക്ഷം ദരിദ്രവാസികളും... അവരോട് നിങ്ങള് ഈ ന്യായം ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..😅😅😅😅
@californiaroad-life4214
@californiaroad-life4214 27 күн бұрын
എന്ന് കേരളത്തിലെ പാക്കി ചാനൽ😂
@user-nn5cb6mu8m
@user-nn5cb6mu8m 28 күн бұрын
Kavitha Marchant alla... Radika marchent😊
@myopinion6146
@myopinion6146 28 күн бұрын
ഇവിടെ ഒരുപാട് നെഗറ്റീവ് കമെന്റ് കണ്ടു ...എന്തിനാണ് ഈ നെഗറ്റീവ് കമെന്റ് ഇട്ടത് ന്ന് എനിക്ക് മനസ്സിലാകുന്നില്ല ...ഇവിടെ ഇവര് മൂന്ന് പേരും കല്യാണം മോശായി ന്നൊന്നും പറഞ്ഞത് ഞാൻ കേട്ടില്ല ...വിമർശിക്കണം എന്ന് ഉറപ്പിച്ചു വിമർശിക്കുന്നത് പോലെ ..ആകെ കൂടെ പറഞ്ഞത് ആഡംബര കല്യാണത്തിന് ടാക്സ് വെച്ചാൽ അത് രാജ്യത്തിനു മുതൽക്കൂട്ട് ആയേനെ എന്നാണ്. ..അതിൽ എന്താ തെറ്റ് ... അഭിപ്രായങ്ങൾ പറയുന്നത് അവകാശം ആണ് .. കഷ്ടം
@blueberry7689
@blueberry7689 27 күн бұрын
എടാ മൈരേ ആഡംബര tax അടച്ചു തന്നെയാണ് അവർ ഇവന്റ് നടത്തുന്നത്, മാത്രമല്ല ഇത് കാരണം ആയിരക്കണക്കിന് പേർക്ക് ജോലി കിട്ടിയിട്ടിട്ടുണ്ടാകും. അതിൽ കുരു പൊട്ടിക്കുന്നതിൽ എന്ത് ലോജിക്കാണുള്ളത്
@Sarath-xz8xz
@Sarath-xz8xz 27 күн бұрын
ആഡംബര കല്യാണത്തിന് എന്തിനാണ് tax. Allready അവർ ചെയ്യുന്ന അല്ലെങ്കിൽ അതിനായി ചിലവാക്കുന്ന എല്ലാത്തിനും tax കൊടുക്കണമല്ലോ. അതൊക്കെ രാജ്യത്തിനു മുതൽകൂട്ടല്ലേ. പിന്നെ ഈ ക്യാഷ് അവർ ചിലവാക്കാതെ വച്ചിരുന്നാൽ cash rolling നടക്കില്ലല്ലോ. ഈ ആഡംബരങ്ങളോടൊക്കെ എതിരാണ് എന്നാലും ഇങ്ങനെ ആഡംബരം അവർ കാണിക്കുമ്പോൾ ആ ക്യാഷ് കുറെ ഏറെ ആളുകളിലേക്ക് എത്തുന്നുണ്ടല്ലോ.
@MollywoodSpotlight
@MollywoodSpotlight 27 күн бұрын
BJP IT cell ആണ്. കാര്യമാക്കേണ്ട. തലച്ചോർ ഉള്ള ആരും ഇവരുടെ കമൻ്റ് വിശ്വസിക്കില്ല. അംബാനിയെ അദാനിയെ എന്തെങ്കിലും പറഞ്ഞാല് സംഘികൾക്ക് എന്തുകൊണ്ട് പോള്ളുന്നു എന്ന് മനസ്സിലായില്ലേ😂
@achuthanmanil60
@achuthanmanil60 27 күн бұрын
ഇത് ചർച്ച ചെയ്യണ്ട ആവിശ്യം പോലും ആർക്കും ഇല്ല കാസുള്ളവനോടുള്ള കുശുമ്പ് കുറച്ചൊന്നുമല്ല ഈ കൂടെ ഇരുന്നു പറയുന്നവർ ആരും കൊടുത്തത് അയാൾ ചിലവാക്കിയില്ല തിരിച്ചു തരും 👍👍👍
@MollywoodSpotlight
@MollywoodSpotlight 27 күн бұрын
@@achuthanmanil60 അപ്പോ pre wedding ceremony മുതൽ marriage function വരെ മുഴുവൻ സമയവും telecast ചെയ്തിരുന്ന നാഷണൽ മീഡിയകളോ?
@nisanthg5707
@nisanthg5707 28 күн бұрын
Ath ennada kuzhappam?
@lassp805
@lassp805 25 күн бұрын
Food is from Rameswaram Cafe which is an Indian restaurant
@user-yk4dy5rs5r
@user-yk4dy5rs5r 28 күн бұрын
അംബാനി ഈ കല്യാണം മുന്നിൽ കണ്ടുകൊണ്ടാണ് റീ ചാർജുകൾ നല്ല നിലക്ക് കൂട്ടിയത്.
@abhiramb5802
@abhiramb5802 27 күн бұрын
Appo airtel o?
@humanbeing8810
@humanbeing8810 27 күн бұрын
😄😄 ചുമ്മാ ഓരോന്ന് അങ്ങ് പറയുകയല്ലേ bro..
@sujalasjayapal
@sujalasjayapal 27 күн бұрын
അയ്യയ്യോ aa ക്യാഷ് കിട്ടിയിട്ട് വേണം അവർക്ക് പന്തലിൻ്റെ cash കൊടുക്കാൻ 😂😂😂😂
@user-hl2xq6ib9w
@user-hl2xq6ib9w 27 күн бұрын
😂😂😂
@Aathmajavivek
@Aathmajavivek 27 күн бұрын
​@@abhiramb5802shares ethrennam reliance hold cheyyunne nok
@ShajiBangalore
@ShajiBangalore 27 күн бұрын
കൂടുതൽ tax ഏർപ്പെടുത്തിയാൽ കല്യാണം വിദേശത്തേക്ക് മാറും😂
@muhammadasifali3416
@muhammadasifali3416 27 күн бұрын
Davood sir and ajims need evry out of focus episodes. There combos nice
@AveragE_Student969
@AveragE_Student969 28 күн бұрын
*മീഡിയാ* *വൺ* മാറ്റിയിട്ട് *മീഡിയാ* *വാണം* ആക്കാൻ പറ്റ്വോ? . .. *ഇല്ല* ... *അല്ലേ* 🤮
@multitechengineering989
@multitechengineering989 28 күн бұрын
😂😂😂😂
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 24 күн бұрын
പറ്റോല്ലോ ആക്കിക്കോ 😂
@creationsofkmmisbahi7679
@creationsofkmmisbahi7679 28 күн бұрын
ചിലവഴിച്ച കാശ് ഒരു മാസം കൊണ്ട് തിരിച്ചു പിടിക്കും.. അതുപോലെയാണ്ജിയോയുടെ ടെലകോം ബില്ല് വർദ്ധിപ്പിച്ചിരിക്കുന്നത്
@nyj8266
@nyj8266 27 күн бұрын
Airtel idea ഓക്കേ കല്യാണത്തിന് പോവാനുള്ള ചിലവ് കണ്ടെത്താൻ കൂട്ടിയതായിരിക്കും😂 .
@nimmyannjoy3379
@nimmyannjoy3379 27 күн бұрын
Athrakku budhimuttullavar jio connection vendennu vachal pore,valla airtelo,vi okke use cheyyanam
@alora9829
@alora9829 25 күн бұрын
Ellava telecom company's Kootti not just jio
@anjanapv3286
@anjanapv3286 27 күн бұрын
Kavitha merchant😂😂😂 dude, that's Radhika merchant
@graceyaugustine1395
@graceyaugustine1395 24 күн бұрын
Shri Ambani is a business .an ,he wanted to show his market value and honour. His love and affection for his son . His great advandages with whole world .
@hamsatk7305
@hamsatk7305 27 күн бұрын
വൊഡാഫോൺ എയർടെൽ 100 രൂപ ചാർജ് കൂട്ടിയിരിക്കുന്നു അത് കുറക്കാനുള്ള വല്ല മാർഗ്ഗമുണ്ടോ അതെന്താ മാധ്യമങ്ങൾ ചർച്ച ചെയ്യാത്ത അദ്ദേഹം കല്യാണം നടത്തിക്കൊണ്ട
@alanfernandes7349
@alanfernandes7349 28 күн бұрын
നിനക്കൊന്നും പിന്നെ അസൂയ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല 🤭🤭
@user-pc4mr9mb5q
@user-pc4mr9mb5q 27 күн бұрын
Bro ഇവറ്റകളുടെ സ്വഭാവമേ ഇതാണ് ഞമ്മന്റെ മതം മാത്രം...
@raybon0770
@raybon0770 26 күн бұрын
ഡെയിലി വരുമാനം 1000 രൂപ പോലുമില്ലാത്ത ഞാൻ എൻ്റെ കല്യാണത്തിന്,300 രൂപ വിലമതിക്കുന്ന ബിരിയാണിയും, ജ്യൂസും ചായയും ,മറ്റു സമ്മാനങ്ങളും നൽകി അതിഥികളെ സ്വീകരിക്കുന്നു. അംബാനി അത് പോലെ ചെയ്യുന്നു എന്ന് പറയാൻ പറ്റില്ല. അദ്ദേഹം ഏറ്റവും ചെറിയ രീതിയിലാണ് അവരുടെ അതിഥികളെ സ്വീകരിക്കുന്നത്. അയാളെ സംബന്ധിച്ച്... നമ്മളെല്ലാവരും അംബാനിയെ പോലെ കാശുള്ളവർ ആണ്,അങ്ങനെയൊരു ലോകത്താണ് ജീവിക്കുന്നത് എങ്കിൽ ഇന്ന് അംബാനി ചെയ്യുന്നത് കാണുമ്പോൾ അദ്ദേഹത്തെ പലരും പിശുക്കൻ എന്ന് വിളിച്ചേനെ 😊
@lassp805
@lassp805 25 күн бұрын
Nngale njan namichirikunnu. Kushumb ottum illallo ennath orth. Ivide kuttam parayunnavar okke kushumb kondaan. Enik ithupole cheyaan pattunilaalo enna otta kaaryam kond. Tax venam polum. Ennitt atheduth mantrikk kudumbathinem kootti karangaan alle. Pandathe FM paranja pole Europe lum mattum yaatra cheyumbol India yile sadhaarana janangalk cash kittumey. Entha alle? Kushumb aan 100% kushumb.
@Sourav-u9u
@Sourav-u9u 19 күн бұрын
Valid comment..
@harigovind1361
@harigovind1361 26 күн бұрын
The problem is that Ambani is Hindu .
@FaijasMuhammed11
@FaijasMuhammed11 27 күн бұрын
Kavitha?
@Harilal916
@Harilal916 28 күн бұрын
Media one vishaya dharidhryam neridunu 😊
@estellelis9227
@estellelis9227 27 күн бұрын
0:29🙄 Kavitha Merchant ❌😅 It's Radhika Merchant..✅ man Atleast be precise and proper on names before giving any sort of news/ discussions / reports to public..
@aep-online4436
@aep-online4436 27 күн бұрын
How much would you like to donate to the poor in the conduct of any event.
@coffeetech5551
@coffeetech5551 24 күн бұрын
Hope there is happening many deals., its not just a marriage.,
@Gssspillai
@Gssspillai 26 күн бұрын
കവിത മർച്ചന്റ് ❎ രാധിക മർച്ചന്റ് ✅
@Usernet1
@Usernet1 28 күн бұрын
Internet recharge raised 😢
@user-pc4mr9mb5q
@user-pc4mr9mb5q 27 күн бұрын
Its because of 5g. Airtel, vodafone all has raised. M
@vicwallabie4133
@vicwallabie4133 26 күн бұрын
Any tax implemented by government doesn’t goes in to citizens. Corrupted by political officials
@estellelis9227
@estellelis9227 27 күн бұрын
ചർച്ചയ്ക്ക് പറ്റിയ വിഷയങ്ങൾ കിട്ടാത്തതിന്റെ ക്ഷാമം കൊണ്ടാണോ ഇത്തരം വിഷയങ്ങൾ ഇരുന്ന ചർച്ച ചെയ്യുന്നത് media one😅 അംബാനിക്ക് പൈസ ഉണ്ടെങ്കിൽ അംബാനിയുടെ മോന്റെ കല്യാണം ആഡംബരമായി നടത്തട്ടെ, നിങ്ങൾക്ക് എന്താണ് ഇത്ര ചൊറിച്ചിൽ..? Mukesh Ambani ranks the 11th richest person in the world.., so this might not be a big amount for him. അദ്ദേഹത്തിൻറെ മൊത്തം വരുമാനത്തിന്റെ 0.5% something മാത്രമേ അതിനുവേണ്ടി ചെലവഴിച്ചിട്ടുള്ളൂ.., നമുക്കൊക്കെയാണ് അത് വലിയ തുകയായി തോന്നുന്നത്..
@smithakurupan1609
@smithakurupan1609 27 күн бұрын
എന്നേം വിളിച്ചിരുന്നു,അസൂയക്കാരെ...എനിക്ക് പോവാൻ, പറ്റിയില്ല 😢
@riyasparengal4809
@riyasparengal4809 28 күн бұрын
1000 കോടിയുടെ കല്യാണം നടത്തുമ്പോൾ അതിൽ 800 കോടി എങ്കിലും ഇന്ത്യയിൽ തന്നെ ആണ് ചിലവഴിക്കപ്പെടുംന്നത്. ബോളിവുഡ് താരങ്ങൾ ഒക്കെ വിദേശത്ത് പ്രോഗ്രാം നടത്തി ക്യാഷ് വാങ്ങുന്നുണ്ട്. അപ്പോ പിന്നെ അമേരിക്കൻ താരങ്ങൾ ഇവിടെ നിന്നും കൊണ്ട് പോകുന്നതിനെ എതിർക്കാൻ പറ്റുമോ?? ജമാഅത് ഇസ്ലാമി ചാനലിൽ ചേർന്ന് നിങ്ങളുടെ ബുദ്ധിയും പോയോ
@user-pc4mr9mb5q
@user-pc4mr9mb5q 27 күн бұрын
ബുദ്ധി ഞമ്മക്ക് ഹറാം ആണ്...
@Roadlineksa
@Roadlineksa 27 күн бұрын
ഇവൻ മാനേജ്മെന്റ് വിദേശ കമ്പനിയാണ് 😂😂 നീ പറയുന്ന കണക്ക് വച്ചു നോക്കുകയാണെങ്കിൽ 😂
@riyasparengal4809
@riyasparengal4809 27 күн бұрын
@@Roadlineksa ഇന്ത്യൻ കമ്പനി കൾ വിദേശത്ത് പ്രവർത്തിക്കിന്നില്ലേ
@Roadlineksa
@Roadlineksa 27 күн бұрын
@@riyasparengal4809 വിദേശത്ത് പ്രവർത്തിക്കുന്നുണ്ട് ഇന്ത്യക്കെന്ത് ലാഭം ❓😂 ഇവിടെയാകുമ്പോൾ ടാക്സ് തൊഴിൽ ലഭ്യത ക്യാഷ് ഇവിടെ തന്നെ ഇറങ്ങുന്നു
@BlueTaurianBull
@BlueTaurianBull 28 күн бұрын
Money of 1 Billion Citizens ... so WHY not .... its FREE MONEY ...
@tijokalliath9696
@tijokalliath9696 25 күн бұрын
It would be better if you could arrange a better seating arrangement. Why not put a sofa where you can relax and discuss?
@jyothiak1155
@jyothiak1155 27 күн бұрын
ആവശ്യമില്ലാത്ത ചർച്ച''
@AJESH651
@AJESH651 27 күн бұрын
Yousuf Ali nde makkalude kalyalam abudhabi il nadanappo prashnamilla
@naveenjude1341
@naveenjude1341 26 күн бұрын
Good wedding 🥰
@Kuttoosan-loves-dakini
@Kuttoosan-loves-dakini 26 күн бұрын
ഇത്രയും വലിയ വിവാഹം നടത്തുമ്പോൾ അംബാനി തൻ്റെ പണം പുറത്തേക്ക് ഒഴുക്കുക കൂടി ആണ്. ഒരുപാട് പേർക്ക് ജോലിയും പണവും ലഭിക്കും.
@jacksonj8990
@jacksonj8990 28 күн бұрын
അംബാനി സൂപ്പർ തന്നെ പക്ഷേ പിണറായി വിജയനെ വിളിക്കാതെ ഇരുന്നത് കഷ്ട്ടം thane
@tesseract11
@tesseract11 28 күн бұрын
0:29 കവിത merchant അല്ല മൊയന്തേ
@user-mm4ss3zr5r
@user-mm4ss3zr5r 27 күн бұрын
You should also discuss the 500 Cr flight of Yousef Ali.... Howmany hospitals and schools he could have made
@rabeehakkutty
@rabeehakkutty 23 күн бұрын
She’s not Kavitha Merchant, she’s Radhika Merchant.
@sooraj981
@sooraj981 28 күн бұрын
വല്ല കാട്ടറബി കല്യാണം ആണെങ്കിൽ ഞമ്മക്ക് പെരുത്തിഷ്ടമായേനെ... എന്ന് ജാതി വാലില്ലാത്ത റാവുത്തർ...
@_opinion_4956
@_opinion_4956 28 күн бұрын
Durandame നിനക്കും എനിക്കും ഒക്കെ ഗുണം വരുന്ന കാര്യം ആണ്‌ പറഞ്ഞത് ഇന്ത്യ epozhum കോടി കണക്കിന്‌ പാവങ്ങൾ ഉള്ള ഒരു developing nation ആണ്‌ അവിടെ നികുതി അടക്കുന്നത് വളരെ ചുരുക്കം പേര്‌ ആണ്‌ അതും middle ക്ലാസ് ആളുകൾ... ലക്ഷം കോടി സമ്പത്ത്‌ ഉള്ള സാധാരണ ജനങ്ങളെ കത്തി പെട്രോൾ വില യും മറ്റും ആയിട്ട് oottunna corporate ഭീമന്‍ Mar ഇങ്ങനെ ഉള്ള koprayathin നികുതി അടയ്ക്കണം
@sooraj981
@sooraj981 28 күн бұрын
ലുലു മാളിൽ എല്ലാം ഫ്രീയാണോ 😊😊😊
@_opinion_4956
@_opinion_4956 28 күн бұрын
@@sooraj981 ലുലു മാത്രം വില്‍ക്കുന്ന കുത്തക അവകാശം ഇല്ല ദൈനംദിന ജീവിതത്തിന്‌ ആവശ്യമായ സാധനം ഉണ്ടോ പെട്രോൾ ഡീസല്‍ പോലെ ? ambani ഫ്രീ kodukkan ഇവിടെ പറഞ്ഞോ sanghi? സാധാരണക്കാരായ ആളുകളുടെ നടു odikkunna പെട്രോൾ ഡീസല്‍ വില കൊണ്ട്‌ ലക്ഷം കോടികള്‍ ലാഭം കൊയ്യുന്നത് reliance ആണ്‌... വേറെ എവിടെയും പോയി കുറഞ്ഞ വിലയ്ക്ക് പെട്രോൾ ഡിസല്‍ കിട്ടില്ല അങനെ ആണെങ്കിൽ ambani യെ ആരും കുറ്റം പറയില്ല ... കല്യാണം പ്രമാണിച്ച് ജിയോ സേവനങ്ങളുടെ charge കൂട്ടിയത് കണ്ടില്ലേ.... ഇവിടത്തെ പൊതു ജനം കൊടുത്ത നികുതി വെച്ചാണ് നിന്റെ mongiji corporate കളുടെ 1 ലക്ഷം കോടി രൂപയുടെ കടം എഴുതി തള്ളിയത്... അതിൽ ഒന്നും നിനക്ക് പ്രശ്നം കാണില്ല
@sabunishad
@sabunishad 28 күн бұрын
​@@sooraj981 ലുലു മാളിന് മോഡി ..ബിജെപി ഒന്നും വാരിക്കോരി കൊടുക്കുന്നില്ല.. സംഗി... Abhani അതാനിക്ക് എല്ലാം നിങ്ങടെ 3g വാരി കോരി കൊടുക്കാ.. പൊങ്ങാ..
@mrpavanayi2768
@mrpavanayi2768 28 күн бұрын
കാട്ടറബി പണ്ണി ഉണ്ടായവനാണോ നീ 😂😂
@Mhh-il7yx
@Mhh-il7yx 28 күн бұрын
Minimum aarude aan kalyanam nadakkunne ennathine kurich padichit venam kuttam parayan😂
@aneesrehman3426
@aneesrehman3426 26 күн бұрын
എത്ര പൈസ ഉണ്ടായാലും ആരോഗ്യം വാങ്ങിക്കാൻ പറ്റില്ല.
@SujaRajan-em8ob
@SujaRajan-em8ob 26 күн бұрын
അങ്ങേരുടെ മകൻ്റെ കല്യാണം കാരണം മീഡിയ വണ്ണിനും ഈ വീഡിയോ യുട്യൂബിൽ ഇട്ട് ക്യാഷ് ഉണ്ടാക്കാൻ ഉള്ള അവസരം കിട്ടി. That is economy
@shajisunikumar8010
@shajisunikumar8010 28 күн бұрын
Aduppekutti kakakunje. നവകേരളം നടത്തിയപ്പോൾ ഐസക്ക് എവിടാരുന്നു
@bib1446
@bib1446 27 күн бұрын
കുറെ പേർക്കു തൊഴിൽ കിട്ടിയല്ലോ ക്യാഷ് ബാങ്കിൽ വച്ചാൽ ആർക്കും ഉപകരിക്കില്ലല്ലോ കുറച്ചു ചിലവാക്കിയാൽ നല്ലതല്ലേ 😊
@jcn1072
@jcn1072 27 күн бұрын
If Ambani done a low key wedding and kept that money for himself, no problem for anybody 😂
@jaganat3333
@jaganat3333 26 күн бұрын
പണ്ട് 1995 ജയലളിതയുടെ ദത്തു പുത്രന്റെ കല്യാണം ധൂർത്തു എന്ന് പറഞ്ഞ രജനി അംബാനി കല്യാണത്തിൽ ഡാൻസ് ചെയ്യുന്നു
@vikrammenon2576
@vikrammenon2576 27 күн бұрын
അടുപ്പ് കൂട്ടി ചർച്ച😂
@yahipoov3096
@yahipoov3096 28 күн бұрын
ഇതിന്റെ ഒക്കെ tax അടച്ചോ ed എവിടെ
@bivinchandran7577
@bivinchandran7577 27 күн бұрын
Media funnn 😁😁
@IND-Mao
@IND-Mao 24 күн бұрын
This is how we make global bridges bro.... india is a global player
@ahamedkolakara
@ahamedkolakara 28 күн бұрын
Please realise that any present contribution is exempted from GST tax
@bangtanvaishu2424
@bangtanvaishu2424 27 күн бұрын
ആ കുഴപ്പം നിൻ്റെ വീട്ടിലെ കല്യാണത്തിന് ഉണ്ടാവതെ നോക്കിക്കോ.. Media One ഇത് പോലെയൊരു നാറിയ ടീം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടത്.
@user-fi6bv7ge2v
@user-fi6bv7ge2v 27 күн бұрын
മുഹമ്മദിന്റെ കല്യാണത്തിന് കുഴപ്പം ഉണ്ട് ഉണ്ട് 😂🤣😄
@Hisham-sj8jd
@Hisham-sj8jd 28 күн бұрын
Ambani is great..he is great for sure. He is not as great as ratan Tata..but still he is great.. Ratan tata gave out 70 % of tatas profits in charity..it amounts to at least 100 billion dollars. ambani did not even give 0.1% of his net worth to Charity..but still ambani is great.. because he is a good friend of vargeeyavadi mody who supports him to become a big tycoon..
@SOW412
@SOW412 25 күн бұрын
Tell yousf Ali to donate his money .He is also getting money though oragan trade from his hospital
@Hisham-sj8jd
@Hisham-sj8jd 25 күн бұрын
@@SOW412 ambani is much bigger than Yousuf Ali .no comparison,, ambani supported by sanghi govt..Yousuf Ali is an expatriate made his fortune out of India yet he is doing much big things than greedy ambani who need monopoly in all fields he is in ( supported by sanghis) Let us start with the richest..let us see how much he can willingly give out. Still now he. Didn't give even 0.1 % of his net worth in charity..on the other hand tycoons like ratan tata of TATA group and azimpremji of Wipro have already given out 66 % of their net worth for the public welfare and Health and education..ambani didn't even give a penny also and he is hungry for more and more wealth to fill his filthy stomach supported by sanghis..
@jithinmjithin6532
@jithinmjithin6532 28 күн бұрын
കാശുള്ളവർ നടത്തും.
@_opinion_4956
@_opinion_4956 28 күн бұрын
ആ കാശ് പൊതു ജനത്തെ പിഴിഞ്ഞ് ആണ്‌ ഉണ്ടാകുന്നത്... പെട്രോൾ diesel വില സെഞ്ചുറി പൈസ കൊടുക്കുന്നത് സാധാരണക്കാരായ ആളുകൾ ആ പൈസ യുടെ വലിയൊരു ഭാഗം പോകുന്നത് reliance ന് ആണ്‌
@appuappuzz2309
@appuappuzz2309 28 күн бұрын
Ambani ayalude networth nte 1% polum use akilla Ennal nammal malayalikal kayyil ullathu mathram alla kadam koodi vaangyaa nadathunne. Pinne athrem amount Market irangunnathu financially societyk nallathaanu
@Nomadic19
@Nomadic19 27 күн бұрын
Media one mothalaliye vilichilla 😂 atha
@geethamathew8707
@geethamathew8707 28 күн бұрын
Not kavita , Radhika Merchent
@krishnakumar-yw7fm
@krishnakumar-yw7fm 28 күн бұрын
അയിന് കല്യാണത്തിന് കാശ് മുടക്കിയതു നിൻ്റെ വാപ്പയാണോടാ റാവുത്തറെ...😅😅
@salimm4985
@salimm4985 28 күн бұрын
They have the right to criticize.. everyone has the right.. mind your language when you criticize.. കൂറ ഡയലോഗ് അടിക്കാതെ . സ്വാന്തം കാര്യം നോക്കുന്നവന് മാത്രമേ ഇങ്ങനെ കൂറ പറയാൻ പറ്റൂ
@AlQassam_Houthis
@AlQassam_Houthis 28 күн бұрын
നിന്റെ കമന്റ് കണ്ടാൽ തോന്നും മുകേഷ് അംബാനി നിന്റെ തന്തയാണെന്ന്😝😝🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@hadizayn
@hadizayn 28 күн бұрын
😂😂
@josephputhran4871
@josephputhran4871 28 күн бұрын
There is my share in it ! Last year Modi given 100000 lakh crore exception on tax to corporates. I paid high tax on petrol and Cooking Gas for this 😢😢😢
@sooraj981
@sooraj981 28 күн бұрын
​@@salimm4985പോയി പണി നോക്കെടാ.. നീ നിന്റെ വീട്ടിലെ കല്യാണം എല്ലാം നാട്ടുകാരുടെ ഇഷ്ടത്തിന് ആണോ 😊😊😊
@mahamoodklrv9139
@mahamoodklrv9139 28 күн бұрын
19 റീചാർജ് ഇപ്പൊ 22 ആയി
@jaseemroshan961
@jaseemroshan961 28 күн бұрын
Ys. Its a topic
@unnikrishnann1414
@unnikrishnann1414 27 күн бұрын
ജിയോ മാറ്റി BSNL ഉപയോഗിക്കൂ....... നമ്മൾ ഒരു രൂപ അംബാനിക്ക് നൽകരുത്😂😂😂
@user-kj8ku6gv5x
@user-kj8ku6gv5x 23 күн бұрын
Correct😊
@SantoshKumar-ex8tt
@SantoshKumar-ex8tt 27 күн бұрын
Absalutely correct Tax Edakanam.
@RAVIMN-dp2gs
@RAVIMN-dp2gs 27 күн бұрын
ഇവിടുത്തെ സിനിമ നടൻ മാരുടെ മക്കളുടെ അത്യാഢംബര വിവാഹങ്ങൾ കണ്ടിട്ട് ഒന്നും തോന്നാത്തവർക്കു ഇത്രയും വലിയ ലോകത്തു അറിയപ്പെടുന്ന ഒരു വ്യവസായി ധനികന്റെ മകന്റെ കല്യാണ ഒരുക്കങ്ങൾ കാണുമ്പോൾ ഇത്രയ്ക്കു വേവലാതി എന്താണെന്നു മനസ്സിലാകുന്നില്ല. ഈ കൊച്ചു കേരളത്തിലെ ഒരു ധനികനായ വ്യവസായി- (ദുബായ് ആണ് ആസ്ഥാനം) രവി പിള്ളയുടെ മകളുടെ വിവാഹനത്തറ ഒരുക്കങ്ങൾ കേണിട്ടും ഇവർക്ക് കുരു പൊട്ടിയില്ല. ഇപ്പോൾ എന്താണാവോ ഈ കുരിശുകൾക്കു ഇത്രയ്ക്കു കുരുപൊട്ടാനുള്ള കാര്യം...?
@rafii458
@rafii458 28 күн бұрын
കവിതയെ തിരിയുമാ
@koyamma9575
@koyamma9575 28 күн бұрын
Yousuf moyalali ann kalyanam nadathiyath enghil media one thoori marichene 😅 Kashullavan ulla pole nadathum Ayn onnum parnit karyamilla
@Vipinzindhu
@Vipinzindhu 24 күн бұрын
പാവങ്ങളെ സഹായിച്ചു കൂടെ.. പാവങ്ങളുടെ തേങ്ങ.. പാവങ്ങളുടെ വീട്ടിൽ ചെന്ന് നോക്കണം.. ഒട്ട് മിക്ക അവരന്മാരും 1000 ്ന് പണി എടുത്ത് 900 ്ന് കുടിച്ച് മറിഞ്ഞ് ആണ് വീട്ടിൽ വരിക. എന്നിട്ട് ഡിസിപ്ലിൻ ആയിട്ട് ജീവിക്കുന്ന ആൾക്കാർ അവരുടെ സമ്പാദ്യം എടുത്ത് പാവങ്ങളെ സഹായിച്ചോണം. (ഞാൻ റിച്ച് ഒന്നും അല്ല)
@nachupv74
@nachupv74 28 күн бұрын
Did Rahul Gandhi attend the wedding?
@nimmyannjoy3379
@nimmyannjoy3379 27 күн бұрын
Invitation illarukkum😅😅
@BharathLove24
@BharathLove24 28 күн бұрын
അംബാനിയുടെ മാര്യേജ്ൽ വേണ്ടത്ര മുസ്ലിം പ്രതിനിത്യം ഉണ്ടായിരുന്നില്ല. കൃത്യമായ മുസ്ലിം പ്രാതിനിത്യം ഉറപ്പ് വരുന്നതിൽ അംബാനി പരാജയപ്പെട്ടു.
@sajeevdamodaran4721
@sajeevdamodaran4721 27 күн бұрын
അംബാനിയുടെ മകൻ്റെ കല്യാണത്തിന് ഇത്ര കണ്ണുകടി എന്തിന്
@anoopbalan4119
@anoopbalan4119 28 күн бұрын
👍
@muzammilmu3812
@muzammilmu3812 23 күн бұрын
ഒരാൾക്ക് സമ്പത്ത് ഉണ്ടാകുന്നു, അത് എങ്ങനെ ചെലവഴിക്കണമെന്നത് അയാളുടെ വ്യക്തിപരമായ ചോയ്സ് ആണ്. നിയമ വിരുദ്ധമകാത്തിടത്തോളം അംബാനി കല്ല്യാണം നിയമപരമായി തെറ്റല്ല താനും. പക്ഷെ, ഈ വിഷയത്തെ സമീപിക്കേണ്ടത് സാമൂഹിക നീതി, സാമൂഹ്യ സമത്വം എന്നീ തലത്തിലാണെന്ന് തോന്നുന്നു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ചുണ്ണരുത് എന്ന വാക്യമുണ്ട്. അനാഥക്കുട്ടിയുടെ മുന്നിൽ വെച്ച് തൻറെ മകനെ താലോലിക്കരുത് എന്നും കാണാം. നിങ്ങൾ കോടിക്കണക്കിന് മനുഷ്യർ പുഴുക്കളെ പോലെ ജീവിക്കുന്ന ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ, ഗല്ലികളിലൂടെ സഞ്ചരിച്ചിട്ടുണ്ടോ? അനുകമ്പയുടെ, സഹ ജീവി ബോധത്തിൻറെ, നിസ്സാഹയതയുടെ ഒരു ഇലയനക്കമെങ്കിലും നിങ്ങളുടെ ഉള്ളിൽ കടന്ന് പോയിരിക്കും. അവിടെയാണ് അംബാനി ക്കല്ല്യാണം സാമൂഹിക, സാമ്പത്തിക അസമത്വത്തിൻറെ , സാമൂഹിക അനീതിയുടെ പല്ലിളിച്ച് കാട്ടുന്നത്. അംബാനിയുടെ സമ്പത്തോടുള്ള കുടിലമായ ചൊരുക്കോ, അസൂയയോ, ഉട്ടോപ്യൻ സോഷ്യലിസമോ അല്ല അത്. കൺ മുന്നിൽ നടക്കുന്ന സാമൂഹിക, സാമ്പത്തിക അനീതിക്കെതിരെയുള്ള,അസമത്വങ്ങൾക്കെതിരെയുള്ള( അതിൻറെ കാരണങ്ങൾ വ്യവസ്ഥാപിതമോ അവ്യവസ്ഥാപിതമോ, ഭരണകൂട പരമോ അല്ലാത്തതോ, എന്തുമാവട്ടെ,) നിസ്സഹായമായ വിങ്ങലുകളെങ്കിലും നമുക്കുണ്ടാകുന്നില്ലെങ്കിൽ നമ്മളൊരു മരിച്ച സമൂഹമാണ്. നിയമ പരം എന്നതിനപ്പുറം, സാമൂഹിക നീതി, social mercy എന്നീ തലത്തിലൊക്കെയും കാര്യങ്ങളുടെ ശരി കേടുകൾ നിർണ്ണിതമാവുന്നുണ്ട്.
@DarkWhispers-ql5zm
@DarkWhispers-ql5zm 28 күн бұрын
ആ സമസ്തയിലെ അപ്പൂപ്പനും മദനിയും ചെന്ന് പറമ്പിലേക്ക് രണ്ട് നാടൻ ബോംബും എറിഞ്ഞ് ഈ കല്യാണം ഒരു ഉത്സവം ആക്കിയായിരുനെങ്കിൽ media bun തുള്ളി ചാടിയേനെ.😂😂
Mohammad bin Salman: Prince With Two Faces
54:00
Show Me the World
Рет қаралды 1,1 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 31 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OKSII
Рет қаралды 3,5 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 48 МЛН
EP #65 Muslim Floating Village of Thailand | Floating Mosque, Madrasa, Hotels & Halal Tourism
27:49
Tech Travel Eat by Sujith Bhakthan
Рет қаралды 337 М.