'മുസ്ലിംകൾ ഇവിടെ ഉണ്ടാവരുതെന്ന് പറയുന്ന സംഘപരിവാറുകാരുടെ അജണ്ടയാണിത്'

  Рет қаралды 10,780

MediaoneTV Live

MediaoneTV Live

Күн бұрын

'മുസ്ലിംകൾ ഇവിടെ ഉണ്ടാവരുതെന്ന് പറയുന്ന സംഘപരിവാറുകാരുടെ അജണ്ടയാണിത്'; മദ്രസകൾ അടച്ചു പൂട്ടാനുള്ള നിർദ്ദേശത്തിൽ സമസ്ത മുശാവറ അംഗം ഉമർഫൈസി മുക്കം
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 151
@kabeerali6081
@kabeerali6081 2 сағат бұрын
സംഘപരിവാറിനു വേണ്ടി പ്രവർത്തിക്കുന്ന ബാലാവകാശ സംഘടന പുറപ്പെടുവിച്ച നിയമം നാലാക്കി മടക്കി പോക്കറ്റിൽ വയ്ക്കാൻ പറയൂ ഉസ്താദ്
@SudheerOoran
@SudheerOoran 3 сағат бұрын
സമസ്തയോട്, പക്വതയുള്ള നേതൃത്വങ്ങളേയും, നേതാക്കളേയും വാര്‍ത്തെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ Сағат бұрын
മുജാഹിദ് ബാലുശ്ശേരിമാർ മതിയോ
@samsuarabian5608
@samsuarabian5608 52 минут бұрын
Mukkam faisi ഒരവസരം കൂടി സിപിഎം സ്റ്റേജിൽ ഒരു makrib നിസ്കാരത്തിനു
@ASHRAFKDT4U
@ASHRAFKDT4U 2 сағат бұрын
മദ്രസ പഠനം തെറ്റായി കാണേണ്ടതില്ല, പഠന സമയം കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾ പരിഗച്ച് വേണം ചിട്ടപ്പെടുത്താൻ, പൊതു സമൂഹത്തിൻ്റെ ആവശ്യങ്ങൾ പരിഗണിച്ച് സ്കൂൾ സമായ മാറ്റം വേണ്ടി വന്നാൽ അതിനോടും അനുകൂലമായി സഹകരിക്കണം.
@ponmudivlogs
@ponmudivlogs 2 сағат бұрын
വിഷയത്തിൽ ആദ്യമേ പ്രതികരിച്ച ഉസ്താദ് 🇮🇳🫡💞
@Sajeevan7249
@Sajeevan7249 30 минут бұрын
രാജ്യത്തെ ഭരണഘടനയും, നിയമവും എന്താണ് അനുസാസിക്കുന്നത് അത് നടപ്പിൽ വരുത്തുക. ഇതിനെതിരെ കോടതിയിൽ പോയാലും കോടതി ഇത് മാത്രമേ പരിഗണിക്കൂ.
@muhammadshareef3223
@muhammadshareef3223 2 сағат бұрын
സമസ്ത നിങ്ങൾ ഇപ്പോഴും കരഞ്ഞിട്ട് കാര്യമില്ല വർഷങ്ങൾക്കു മുമ്പ് ആ പാവപ്പെട്ട ... അബ്ദുനാസർ മഅ്ദനി കോരം സംസാരിച്ചപ്പോൾ .. അന്ന് നിങ്ങളടക്കം വരുന്ന ഒരു വിധം പണ്ഡിതന്മാരൊക്കെ അയാളെ തീവ്രവാദിയാക്കിയും ഭീകരവാദിയാക്കിയും നിർത്തി പാണക്കാട് തങ്ങൾ കുടുംബം പോലും അയാൾ തീവ്രവാദിയാണെന്ന് പറഞ്ഞു ആർഎസ്എസിനെ ഭീകരവാദികൾ ആണെന്ന് പറഞ്ഞില്ല ഇപ്പൊ കിടന്നു മോഗിയിട്ട് കാര്യമില്ല ഇത്രയും സ്നേഹമുണ്ടെങ്കിൽ ആ പാവപ്പെട്ട മനുഷ്യന്റെ അടുത്ത് പോയിട്ട് ഒന്ന് മാപ്പ് ചോദിക്കുക
@abdulsalampalliyali6467
@abdulsalampalliyali6467 2 сағат бұрын
ന്യൂനപക്ഷ രക്ഷകനായി ചമഞ്ഞ് സംഘികൾക്ക് കുടപിടിക്കുന്ന പിണറായിയെ പിന്തുണച്ചതിന് മഅദനിയും മാപ്പു ചോദിക്കണം 😊
@rileeshp7387
@rileeshp7387 2 сағат бұрын
മഅ്ദനി അന്ന് പറഞ്ഞത് കേട്ട് നോക്കൂ
@saleemsaleem1240
@saleemsaleem1240 Сағат бұрын
👍🏻
@ShukoorkallumalJaban
@ShukoorkallumalJaban 15 минут бұрын
അതാണ് മഹ്ദനി ദീർഗ്ഗ വീക്ഷണമുള്ള ആളാണ് മഹ്ദനി
@PhpneHi
@PhpneHi 2 сағат бұрын
നട്ടെല്ലുള്ള ഉസ്താദ് സത്യം പറഞ്ഞു 👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏👍
@beerankutty4819
@beerankutty4819 Сағат бұрын
ഉള്ള നേരം ലീഗിനെ തിന്നോളി
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ Сағат бұрын
ഉള്ള സമയം സംഘി തീവ്രവാദികളുടെ അണ്ണാക്കിൽ നാരങ്ങാ വെള്ളം ഒഴിച്ച് കൊടുക്ക് 😅
@musthafastar4073
@musthafastar4073 Сағат бұрын
അതിന് നിങ്ങൾ പണ്ട് പറഞ്ഞ ഇവിടെ പൗരത്വം നടപ്പാക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ മുഖ്യൻ ഇവിടെയില്ലേ പിന്നെന്തിനാ നിങ്ങൾ പേടിക്കുന്നത്
@Shahsad-gh7vh
@Shahsad-gh7vh 2 сағат бұрын
ഉസ്താദ്.. മുമ്പ് താൻ പറഞ്ഞതൊക്കെ ഒന്നുകൂടി കേട്ടു നോക്ക്
@IsmailIsmail-tb2tb
@IsmailIsmail-tb2tb 51 минут бұрын
എവിടെ ആയിരുന്നു
@YoonusKoonari-b7u
@YoonusKoonari-b7u 38 минут бұрын
നിങ്ങൾ പിണറായിയോട് പറയൂ
@NizamKhalid-gc7dq
@NizamKhalid-gc7dq 55 минут бұрын
മുസ്‌ലിം വിശ്വാസത്തിൽ ജീവിയ്ക്കുന്നതു കൊണ്ടാണ് ഇവിടെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നത് എന്നു കൂടി വിവരംകെട്ടവന്മാര് മനസിലാക്കുക, താന്തോന്നികളായി ജീവിയ്ക്കുനുള്ളതല്ല മുസ്ലീമിൻ്റെ ജീവിതം , അതറിയണമെങ്കിൽ ഖുർആൻ പഠിയ്ക്കണം. പിന്നെ വർഗ്ഗീയവാദികളുടെ ഒരു ചെറ്റത്തരവും സമുദായത്തിന് നേരേ നടക്കുമെന്ന് തോന്നുന്നില്ല ബാക്കിയുള്ള കാര്യം അന്നേരം
@ssvision2249
@ssvision2249 57 минут бұрын
Allahu akbar
@jannatkuniya755
@jannatkuniya755 3 сағат бұрын
നമുക്ക് പിണറായി ഉണ്ടല്ലോ ഉസ്താതെ
@abdulsalampalliyali6467
@abdulsalampalliyali6467 2 сағат бұрын
😂
@jannatkuniya755
@jannatkuniya755 2 сағат бұрын
@@abdulsalampalliyali6467 😍
@beerankutty4819
@beerankutty4819 Сағат бұрын
ശംസുൽ ഉലമയുടെ സ്ത്ഥാനത്ത് ഇരിക്കുന്ന സ്ത്ഥാനം? ഉള്ള നേരം കുറ ഉണ്ടാക്കി നടക്കി
@abdullak9598
@abdullak9598 Сағат бұрын
Please Don't divide
@zaingraphy167
@zaingraphy167 Сағат бұрын
ഉമർ ഫൈസി 💥
@kunhammedkakkot8198
@kunhammedkakkot8198 Сағат бұрын
പരട്ട ചങ്ങനെ പറ്റി ഒന്നും പറയരുത്
@abdulshabeerabdulshabeer6624
@abdulshabeerabdulshabeer6624 Сағат бұрын
👍🏼
@shuhaibnattukal7452
@shuhaibnattukal7452 Сағат бұрын
👍👍
@MopPa-y7l
@MopPa-y7l Сағат бұрын
Indairajayathujanathepathaymanayatharathayathenamarekadainuvebageyathakuvadeyearumrayathakurethekallamakaruthu
@Alimohammed-vg5dg
@Alimohammed-vg5dg 58 минут бұрын
ഇയാള് അല്ലേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ന് വേണ്ടി വാദിച്ചത്?
@shanwazmohanali3927
@shanwazmohanali3927 31 минут бұрын
ഇത് ldf കൊടുന്ന റൂലല്ല ഭായ് its from centrel government
@beerankutty4819
@beerankutty4819 Сағат бұрын
എവിടെയായിരുന്നു.
@rileeshp7387
@rileeshp7387 2 сағат бұрын
എല്ലാവരും മദ്റസയിൽ പോകുന്നവർ ഇവർ ഒക്കെ എന്തൊക്കെ തട്ടിപ്പ് കേസിൽ പ്രതികൾ ആകുന്നത് എന്ത് കൊണ്ട്
@ponmudivlogs
@ponmudivlogs 2 сағат бұрын
ഈ രാജ്യത്ത് സംഘികൾ ചെയ്യുന്ന ക്രൂരതകൾ എന്തൊക്കെയാണെന്ന് പോയി പഠിക്കുക ആദ്യം , പിന്നെ തെറ്റുകൾ ചെയ്യുന്നത് എല്ലാ വിഭാഗക്കാരും ഉണ്ട് , അതിൽ ജാതിമതം നോക്കണ്ട മനുഷ്യനാണോ എന്ന് മാത്രം നോക്കിയാൽ മതി
@clearthings9282
@clearthings9282 Сағат бұрын
Ninte thalayil theettamayathu kondaanu...
@SreerajR-
@SreerajR- Сағат бұрын
​@@ponmudivlogs എപ്പോഴും നിങ്ങൾ സങ്കികൾ സങ്കികൾ സത്യത്തിൽ ആരാണ് ഇവർ??? ഇന്നുവരെ ഏതെങ്കിലും കേസിൽ കണ്ടിട്ടുണ്ടോ??? ഇന്നുവരെ ഏതെങ്കിലും പോക്സോ കേസിൽ കണ്ടിട്ടുണ്ടോ?? ഇന്നുവരെ കള്ളനോട്ട് കേസിൽ കണ്ടിട്ടുണ്ടോ?? ഇന്നുവരെ മലദ്വാര ത്തിൽ സ്വർണം കടത്തി കണ്ടിട്ടുണ്ടോ??? ഇന്നുവരെ മദ്രസയിൽ കുണ്ടനടിക്കുന്നവരുടെ ഇടയിൽ കണ്ടിട്ടുണ്ടോ??? പിന്നെ ആരാണ്?? സങ്കികൾ... ഇതൊക്ക ചോദ്യം ചെയ്യുന്ന,തീവ്രവാദി കളെ എതിർക്കുന്ന ഹിന്ദു നാമധാരികൾ ആണോ സങ്കികൾ??? സത്യത്തിൽ ആരാണ്... നിങ്ങൾ ഒന്ന് പറഞ്ഞാട്ടെ....
@bichisaidalavi4736
@bichisaidalavi4736 Сағат бұрын
മദ്റസാ പഠനം തുറന്ന പുസ്തകമാണ്. ആർക്കും വന്ന് പരിശോധിക്കാം.
@SreerajR-
@SreerajR- Сағат бұрын
​@@ponmudivlogs മനുഷ്യനും മതേതരത്വവും വാക്കിൽ അല്ല പ്രവർത്തിയിൽ വേണം. അന്യ മതസ്ഥർ കാഫീറുകൾ, അവരുടെ കൂടെ ഒരുമിച്ച് ഒരു പാത്രത്തിൽ ഭക്ഷണം കഴിക്കാൻ നിങ്ങൾ ധൈര്യപ്പെടുമോ?? എങ്കിൽ ഞാൻ വെല്ലുവിളിക്കുന്നു നിങ്ങളെ. ഒരുമിച്ച് ഒരു പാത്രത്തിൽ കഴിക്കാൻ. നാം വസിക്കുന്ന ഈ രാജ്യം ആണ് എനിക്ക് എന്റെ മതത്തേക്കാളും വലുത് എന്ന് പറയാൻ ധൈര്യപ്പെടുമോ?? എങ്കിൽ ഞാൻ വെല്ലുവിളിക്കുന്നു നിങ്ങളെ അങ്ങനെ പറയാൻ. എന്നിട്ട് മതി കപട മതേതര വാദം. സുഹൃത്തേ അതൊക്ക പണ്ട് പറഞ്ഞു പറ്റിക്കാം ഇന്ന് ഇനി അങ്ങോട്ട് നടക്കില്ല. ഈ രാജ്യത്ത് ഒരു നിയമസംഹിത ഉണ്ട് അതനുസരിച്ചു ജീവിച്ചു പോകുക. അതല്ല നിങ്ങൾക്ക് രാജ്യത്തെക്കാൾ മതം ആണ് വലുതെങ്കി അങ്ങനെ ഉള്ള രാജ്യങ്ങൾ ഉണ്ട് അവിടെ പോകാം അങ്ങനെ മാതാടിസ്ഥാനത്തിൽ ജീവിക്കാം. ഇവിടെ നടപ്പ് വശമല്ല. ഇത് മതേതര രാജ്യമാണ്. ആദ്യം വേണ്ടത് രാജ്യസ്നേഹവും ദേശീയത യുമാണ്. 👌👌👌👌
@jamsheerjamsheerp500
@jamsheerjamsheerp500 2 сағат бұрын
Arokkey enthokkey cheidhalum allahuvintey dheen allahu nilanirthum innadheena inthallahil islam , allahumma yamukalliblkulub sabbith kalbee aladheenik ameen ameen ameen
@AbdulRazak-pv8du
@AbdulRazak-pv8du 2 сағат бұрын
ഇതേ ആൾ ആണ് കുറച്ചു മുമ്പ് bjp അധികാരം കയ്യാളിയാൽ എന്താ കുറവ് എന്ന് ചോദിച്ചത്.
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ Сағат бұрын
എപ്പോൾ ആണ് പറഞ്ഞത് 😅
@jeleeshhamza534
@jeleeshhamza534 Сағат бұрын
Ithokke enthina ivide maikil vann parayunne..dairyam undakanam be strong 💪
@cherianvc5660
@cherianvc5660 3 сағат бұрын
ജനാധിപത്യം മതേതരത്വം എന്നൊക്കെ പറയാൻ തുടങിയോ
@indian-gc4hp
@indian-gc4hp Сағат бұрын
Aru Rss terroristukalo
@clearthings9282
@clearthings9282 Сағат бұрын
i2i news kandal mathi cheriyane?
@Mvvxdf
@Mvvxdf Сағат бұрын
പിന്നെ സങ്കി കൃസങ്കികൾ ആണോ ജനാധിപത്യം മതേതരം എന്ന് പറയേണ്ടത് 😂
@junidharasheed7824
@junidharasheed7824 2 сағат бұрын
👌👌👌👍👍👍😢😢😢
@nunusvlog8040
@nunusvlog8040 2 сағат бұрын
🤲🏻😢
@mohamedrafi1108
@mohamedrafi1108 Сағат бұрын
Christanikalkku undu Sunday class ,Muslims madressa , Hindukkalkku madressa Venum vivekaam nalkkan vrndi😅 I believe hidhu viswasam Nalla kariyangal Padukkan vendil SANGI activities kurayum
@mariyammaliyakkal9719
@mariyammaliyakkal9719 51 минут бұрын
ഗീത ക്ലാസും പുരണങ്ങളും ദെവസം പഠിപ്പിക്കട്ടെ.
@abdulhakkim679
@abdulhakkim679 44 минут бұрын
Ivanyirunnu stejil niskarichad
@Foolboy10
@Foolboy10 Сағат бұрын
Rss🤮🤮
@Kingisheree
@Kingisheree Сағат бұрын
സുഡു 🤢
@AbdulnasirKT-e8h
@AbdulnasirKT-e8h Сағат бұрын
ഈ സഗാവ് എന്താ പറയുന്നത്
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ Сағат бұрын
ഇയാൾ നിന്നോട് കമ്മ്യൂണിസ്റ്റ് തീവ്രവാദികൾക്ക് വോട്ട് ചെയ്യാൻ പറഞ്ഞോ.. Rsp jss Rmp മുതലായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സഹകരിക്കുന്നത് സമസ്തയല്ല.. ലീഗ് ആണ്..ഇന്ത്യ മുന്നണിയിൽ സമസ്തയില്ല.. ലീഗ് ആണ്
@SafasSafas-f4g
@SafasSafas-f4g 2 сағат бұрын
Athinu orurhanum menakedanda.madrasakal ninal nilkuka thanne cheyyum
@Indianbharath-x2x
@Indianbharath-x2x 2 сағат бұрын
വളരെ നല്ല കാര്യം മക്കളെ മതം പഠിപ്പിക്കുന്നതിലും'നല്ലത് നല്ല വിദ്യാഭ്യാസവും'പൗരബോധവും ഉണ്ടാക്കികൊടുക്കുക എന്നതാണ്', അല്ലതെ സ്വന്തം രാജ്യം ആണോ മതം ആണോ വലുത് എന്ന് ചോദിച്ചാൽ എന്റെ മതം ആണ് എന്ന് പറയുന്ന വിഡ്ഢികളെ ഈ ഇന്ത്യ മഹാരാജ്യത്തിനു തന്നെ ബാധ്യത ആണ്. അത് ഇപ്പൊ ഏത് മതത്തിൽപെട്ട ആളായാലും. സ്വന്തം രാജ്യവും അവിടുത്തെ ജനങ്ങളുടെ സമാധാനവും കളയുന്ന ഒന്നും ഇ രാജ്യത്തു വേണ്ട
@muhammedap4340
@muhammedap4340 2 сағат бұрын
പോടാ നായിന്റെ..
@muhammedap4340
@muhammedap4340 2 сағат бұрын
നേരിട്ട് വാടാ
@cmabdurassak5749
@cmabdurassak5749 2 сағат бұрын
Eda Sangi Ninte Appan Undakkiyadellada Ragyam Gandigiye Konna R S S kara
@Indianbharath-x2x
@Indianbharath-x2x 2 сағат бұрын
@@muhammedap4340 ഇത് ഇന്ത്യ'ആണ് സത്യം വിളിച്ചുപറയുമ്പോൾ പൊള്ളേണ്ട കാര്യം ഇല്ല ഒന്ന് കാര്യം മനസിലാക്കിയാൽ മതി
@mohammednaseebt7488
@mohammednaseebt7488 2 сағат бұрын
Oru matha vishwasi aayi indiayil jeevikkunnathin enth kuzhappam aan man ? Constitution follow cheithal mathi .. rajyam ennal enth aan ? Ividuthe manushyar aan ..
@SureshKumar-it2zd
@SureshKumar-it2zd 2 сағат бұрын
കാഫിറുകൾ ഉണർന്നു കഴിഞ്ഞു
@navast813
@navast813 Сағат бұрын
ചാണക ബുദ്ധി 😂😂😂
@indian-gc4hp
@indian-gc4hp Сағат бұрын
Ninthe ammede pootilano
@Kingisheree
@Kingisheree Сағат бұрын
@@indian-gc4hpമദ്രസ്സ സംസ്കാരം വന്നല്ലോ 🤢
@rahula1029
@rahula1029 44 минут бұрын
​@@indian-gc4hpഈ ഭാഷ മദ്രസയിൽ പഠിച്ചതുപോലെ തോന്നുന്നല്ലോ.. 🤔
@Adwaith-m2g
@Adwaith-m2g 2 сағат бұрын
Matham mathram mathiyennu karuthunna samoohacum nethakalum ivar
@Nasarki
@Nasarki 2 сағат бұрын
പിണറായി പണി തുടങി
@ajeshv369
@ajeshv369 Сағат бұрын
തീട്ടപഠനം നിർത്തൂക കുട്ടികളെ രക്ഷിക്കുക...
@9891tt
@9891tt Сағат бұрын
മദ്രസയിൽ പഠിപ്പിക്കുന്ന ഒരു മോശമായ കാര്യം പറയൂ .തെളിവ് സഹിതം
@HussainHussain-li6gz
@HussainHussain-li6gz Сағат бұрын
🦅
@shajahankk790
@shajahankk790 Сағат бұрын
Ninak ninte ammayodum appanodum parayam Muslim samuhathod parangal ninak vivaram ariyum ok
@shemeeribrahim5099
@shemeeribrahim5099 Сағат бұрын
Theetam thinnunnath nirthuka..
@jeleeshhamza534
@jeleeshhamza534 Сағат бұрын
Ninne talla veettil undo maire onn vann pannanaa 😅
@latheefrose8893
@latheefrose8893 Сағат бұрын
ED പേടിയിൽ മാളത്തിൽ ഒളിച്ചിരിക്കുന്ന മലപ്പുറം മൂരി ലീഗിന്റെ പ്രതികരണം ഇതേവരെ വന്നിട്ടില്ല. വരുമോ...?
Миллионер | 1 - серия
34:31
Million Show
Рет қаралды 2,6 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,5 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 44 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3,1 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,6 МЛН